സൂപ്പർസ്റ്റാർ അല്ല അടിപൊളി മെറിൻഡ Merinda Porotta maker Thatukada Supergirl porattaa kerala poratta

  Рет қаралды 1,431

See It Once by Shaan Riyas

See It Once by Shaan Riyas

4 жыл бұрын

#Merinda #porotta #kerala
കോളേജിലെ കൂട്ടുകാരികള്‍ അറിയാതെ പൊറോട്ടയടിച്ച് ജീവിക്കുന്ന മെറിന്‍ഡയുടെ ഞെട്ടിക്കും കഥ
തൃശൂര്‍ വടക്കാഞ്ചേരിക്കടുത്ത് കാഞ്ഞിരക്കോട് ഒരു തട്ടുകടയുണ്ട്. ആ കടയുടമ ഒരു ഡിഗ്രി വിദ്യാര്‍ഥിനിയാണ്. പേര് മെറിൻഡ. നല്ല ചൂടു പൊറോട്ടയും ബീഫുമടക്കം നിരവധി വിഭവങ്ങള്‍ മിറാന്‍ഡയുണ്ടാക്കും. ഏഴുകിലോയിലധികം പൊടി മെറിൻഡ ഒറ്റയ്ക്ക് കുഴയ്ക്കും. വീശിയടിച്ചുണ്ടാക്കുന്ന പൊറോട്ടയ്ക്ക് രുചിയേറെ.
Azlantraders India
profile.php?...
Music Info: Cinematic Documentary - AShamaluevMusic.
Music Link: • Cinematic Documentary ...

Пікірлер: 81
@Abbasom1980
@Abbasom1980 4 жыл бұрын
മിറിൻഡയെ പരിചയപ്പെടുത്തിയതിനു നന്ദി സർ. മിറിൻഡയെ പോലുള്ള പെൺകുട്ടികൾ വിദ്യാർത്ഥി സമൂഹത്തിനു മാത്രമല്ല ഒരു പണിയും ചെയ്യാതെ ക്യാമറയും തൂക്കി വ്ലോഗർ എന്നും പറഞ്ഞു നടക്കുന്നവർക്ക് കൂടി ഒരു നല്ല മാതൃകയാണ്..
@SeeItOnce
@SeeItOnce 4 жыл бұрын
കമന്റിനു നന്ദി ഇനി വെറുതെ പോയി ഒരു വീഡിയോ എടുത്ത് യൂട്യൂബിൽ ഇടാൻ പറ്റില്ല അതിനു കുറെ കടമ്പകൾ ഉണ്ട് ആദ്യം അങ്ങോട്ട് പോകണം വീഡിയോ എടുക്കണം എഡിറ്റ് ചെയ്യണം നിസ്സാര പണിയല്ല ഇതൊക്കെ ചെയ്ത് നിങ്ങള്ക്ക് മുന്നിൽ എത്തിക്കാൻ ഇച്ചിരി പാടാണ്. 🥰
@chackoo.g6629
@chackoo.g6629 4 жыл бұрын
@@SeeItOnce vloging is nothing... But a great profession as the vlogers do exploration towards real life of themselves and of the others for ourselves and for the others....
@TravelStoriesByNP
@TravelStoriesByNP 4 жыл бұрын
ഷാൻ ഭായ് നല്ല വീഡിയോ ആ പച്ചപ്പും ചൂടുള്ള പൊറോട്ടയും കൂടി അടിപൊളി. ബീ കോം കാരി ആയിട്ടും അദ്ധ്വാനിച്ചു അന്നം കഴിക്കാനുള്ള ആ മനസ്സിന് big salute 🙏
@SeeItOnce
@SeeItOnce 4 жыл бұрын
Thanks Bro
@NizToMeetYou
@NizToMeetYou 4 жыл бұрын
Motivation porotta.. Nalla name...
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰✌️
@rameesulaiman
@rameesulaiman 4 жыл бұрын
Motivational porotta🤩
@SeeItOnce
@SeeItOnce 4 жыл бұрын
Yes bro😆😆
@OrganicWorld
@OrganicWorld 4 жыл бұрын
കൂടുതൽ വീഡിയോസ് നാട്ടിൽ നിന്നും പ്രതീഷിക്കുന്നു 🤝
@SeeItOnce
@SeeItOnce 4 жыл бұрын
ഉറപ്പാട്ടിട്ടും ഉണ്ടാകും
@ZebaDiariesWithZeba
@ZebaDiariesWithZeba 4 жыл бұрын
See it once 👍🏻 porotta visheshangal adipoli!
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰✌️
@LemisCookbook
@LemisCookbook 4 жыл бұрын
Nice video 👍👍
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰✌️
@sajeeshpattilachan6476
@sajeeshpattilachan6476 4 жыл бұрын
Supper ente nattil anu
@SeeItOnce
@SeeItOnce 4 жыл бұрын
അതെ നിങ്ങളുടെ നാട്ടിൽതന്നെ 👍👍
@nurasworld421
@nurasworld421 4 жыл бұрын
Nice Nuras Recipes QMY
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰✌️
@TheKakkasserys
@TheKakkasserys 4 жыл бұрын
4:39 😁 Porottayude koode beef thanne combo!
@SeeItOnce
@SeeItOnce 4 жыл бұрын
പൊറാട്ട നമ്മുടെ ദേശീയ ഭക്ഷണം ആക്കണം 😆
@mayamenon9947
@mayamenon9947 Жыл бұрын
Super video with motivating content.May God bless her ❤️🙌🏻 And God bless you too Shaan Riyas for bringing such genuine content to the world. Great job indeed.. 👍🏻👍🏻👍🏻👏🏻👏🏻👏🏻
@TheDelicFlame
@TheDelicFlame 4 жыл бұрын
Lovely merinda
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰✌️
@TastyKitchen_y
@TastyKitchen_y 4 жыл бұрын
👍👍
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰✌️
@shams281
@shams281 4 жыл бұрын
അത് കൊള്ളാലോ ..... ഈ വഴി പോവുമ്പോൾ കഴിച്ച് നോക്കാം ...
@SeeItOnce
@SeeItOnce 4 жыл бұрын
കഴിക്കു അടിപൊളി ആണ് 🥰✌️
@TravelTrendByJunu
@TravelTrendByJunu 4 жыл бұрын
👏🏻👏🏻🥰🥰 മാതൃഭൂമീ ന്യൂസിൽ കണ്ടിരുന്നു 👏🏻👏🏻❤️❤️
@SeeItOnce
@SeeItOnce 4 жыл бұрын
അതുതന്നെ ഇത് 😊
@RamachandranVettikkat
@RamachandranVettikkat 4 жыл бұрын
👍
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰
@nazrinrafeeq2492
@nazrinrafeeq2492 4 жыл бұрын
Nyc😍😍😍keep going🥳🥳🥳
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰
@TheQCouple
@TheQCouple 4 жыл бұрын
Ithinde news munne kandirunnu in medias😍😍👏🏻👏🏻Adipoli aayitund🥰👏🏻👏🏻
@SeeItOnce
@SeeItOnce 4 жыл бұрын
അതുതന്നെ 🥰
@rosammacherian6520
@rosammacherian6520 4 жыл бұрын
മിടുക്കി. മിടുമിടുക്കി
@SeeItOnce
@SeeItOnce 4 жыл бұрын
അതെ മുടുക്കി കുട്ടി
@SpotlessmalayaliChannel
@SpotlessmalayaliChannel 4 жыл бұрын
Nice video . Saw in her news
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰✌️
@fathimamehjebeanummer9354
@fathimamehjebeanummer9354 4 жыл бұрын
Cool🥳🥳 well done
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰
@Dohakkaran
@Dohakkaran 4 жыл бұрын
Wow..Hats off to her👍👍
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰✌️
@farhanummer1268
@farhanummer1268 4 жыл бұрын
Good🤩🤩 Keep Going:-)
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰
@ebrahimro6527
@ebrahimro6527 4 жыл бұрын
കിടു പൊറാട്ട...
@SeeItOnce
@SeeItOnce 4 жыл бұрын
അടിപൊളി ആണ് 🥰
@masalatricks
@masalatricks 4 жыл бұрын
Good video... keep going.. 👏👏👏
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰👍
@CraftwondersLiji
@CraftwondersLiji 4 жыл бұрын
See it once ..video orikal koodi kaanaan Saadichathil santhosham. Ee kuttiye kurichu kettirunnu
@SeeItOnce
@SeeItOnce 4 жыл бұрын
ഇനിയും കാണാം അടിപൊളി വീഡിയോ 🥰
@cigimanoj7824
@cigimanoj7824 4 жыл бұрын
👏👏👏👏
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰
@nandumeenutty
@nandumeenutty 4 жыл бұрын
Well done bro💕
@SeeItOnce
@SeeItOnce 4 жыл бұрын
Thanks bro 🥰
@lijiabdulla9979
@lijiabdulla9979 4 жыл бұрын
Ee video kandappol Hanan ormavannu
@SeeItOnce
@SeeItOnce 4 жыл бұрын
ഹനാന്റെ വേറെ വേർഷൻ.... 🥰
@shaaranous3361
@shaaranous3361 4 жыл бұрын
Nice ...👌🥰
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰
@liyajose3141
@liyajose3141 4 жыл бұрын
🥰🥰🥰🥰
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰
@nahananizar2707
@nahananizar2707 4 жыл бұрын
may god bless her 😍😍😍
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰✌️
@check-fornaz803
@check-fornaz803 4 жыл бұрын
👌👌👌👌
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰
@MalayaliStatistician
@MalayaliStatistician 4 жыл бұрын
കൊളളാം;
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰
@GraceKitchen20
@GraceKitchen20 4 жыл бұрын
Good video bro 😊 Nice to see and hear about Merinda Grace Kitchen QMY
@SeeItOnce
@SeeItOnce 4 жыл бұрын
Thanks 🥰✌️
@qatarkidooz3064
@qatarkidooz3064 4 жыл бұрын
വടക്കാഞ്ചേരിയിൽ വരുമ്പോൾ ഇവരുടെ അടുത്തുനിന്നു പൊറാട്ട കഴിക്കണം എന്ന് ആഗ്രഹം ഉണ്ട്. മുൻപ് ഒരു ചാനലിൽ ഈ കുട്ടിയെ കണ്ടിട്ടുണ്ട്.. നിങ്ങളുടെ വീഡിയോയിൽ കാണാൻ സാദിച്ചതിൽ സന്തോഷം.
@SeeItOnce
@SeeItOnce 4 жыл бұрын
നമ്മൾ സപ്പോർട്ട് ചെയ്യണം ഇവരെയൊക്കെ 🥰✌️
@qatarkidooz3064
@qatarkidooz3064 4 жыл бұрын
@@SeeItOnce തീർച്ചയായും
@nailedit6430
@nailedit6430 4 жыл бұрын
Porotta വില എത്രയാണ്
@ajik2000
@ajik2000 4 жыл бұрын
Food taste engane undu ??
@SeeItOnce
@SeeItOnce 4 жыл бұрын
ഫുഡ്‌ കൊള്ളാം
@vijayesh2804
@vijayesh2804 4 жыл бұрын
ഈ കുട്ടിയുടെ അമ്മയുടെ കാര്യപ്രപ്തി ഒന്ന് കൊണ്ടാണ് ആ കുടുംബം മുന്നോട്ട് പോകുന്നത് എന്നാണ് അറിഞ്ഞത്.. അവരെ ഒന്ന് കാര്യമായി പരാമർശിക്കാമായിരുന്നു..
@Abbasom1980
@Abbasom1980 4 жыл бұрын
അതെ. ശരിയാണ്
@SeeItOnce
@SeeItOnce 4 жыл бұрын
അമ്മയെ പറ്റി നമ്മൾ കേട്ടില്ലേ ഇനി മോളെ പറ്റി ഇതിൽ കാണാം എന്ന് കരുതി 🥰 കമന്റിനു നന്ദി
Stay on your way 🛤️✨
00:34
A4
Рет қаралды 22 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 491 М.
Part 6 | Functions and Type of Functions | C Programming Malayalam Tutorial
1:28:33
БАБУШКИН КОМПОТ В СОЛО
0:19
PAVLOV
Рет қаралды 19 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 2,2 МЛН