ഓസ്ട്രേലിയൻ ഗ്രാമങ്ങൾ ഇങ്ങനെ ഒക്കെ ആണോ?Travel!Rural Australia!Melbourne!Road Trip

  Рет қаралды 142,280

BINNICHEN THOMAS

BINNICHEN THOMAS

2 жыл бұрын

വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും വെബ്സൈറ്റും ഇൻസ്റ്റഗ്രാമും വെബ്സൈറ്റ് ഉം ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
www.binnichenthomas.com
/ binnichen12
/ binnichenthomas
Music we use in our videos:
www.epidemicsound.com/referra...

Пікірлер: 455
@akhilanil
@akhilanil 2 жыл бұрын
Your vids are so inspiring and really motivated me to settle in Australia someday. Finally, I reached Syd last year with family. Liking it here a lot. So happy see new vids.
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you Akhil❤❤
@JP-gg2gk
@JP-gg2gk 2 жыл бұрын
Akhil anil ❤❤
@sudhinair9226
@sudhinair9226 2 жыл бұрын
തിരക്കില്ലാത്തതും വികസിതവുമായ ആസ്‌ട്രേലിയൻ ഉൾനാടുകൾ വീഡിയൊയിൽ കാണുന്നതുതന്നെ മനഃസമാധാനമാണ്.
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
❤❤
@SALUXPAUL
@SALUXPAUL 2 жыл бұрын
നമ്മുടെ നാടും മനോഹരം ആണ് പക്ഷ് 136 കോടി ജനം ഇന്ത്യ ഓസ്ട്രേലിയ വെറും 3 കോടി താഴെ ..... ജനം പെരുപ്പം നമ്മുടെ നാടിന്റ ശാപം
@Karthikhooligan123
@Karthikhooligan123 Жыл бұрын
Sathyam nthor feel ,ningalokke life il lucky aanu
@aslamt.a2196
@aslamt.a2196 Жыл бұрын
​@@SALUXPAULcorruption, education system, oru prashnam aanu.
@remeshp7926
@remeshp7926 2 жыл бұрын
ഹായ്... ബന്നിച്ചയാ. ഓസ്ട്രേലിയയിലെ മനോഹരമായ ഗ്രാമം. വ്യത്യസ്തമായ കാഴ്ചകൾ കാണിച്ച് തരുന്ന താങ്കൾക്കും, കുടുംബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@jakal1591
@jakal1591 2 жыл бұрын
വികസനം എന്നാല് വലിയ കെട്ടിടങ്ങൾ എന്നല്ല അർത്ഥം. അവർ നടന്നു വന്ന വഴികൾ മുഴുവനും wheel chair friendly ആണ്. വഴിയിൽ ഒരു AED fibrilator സ്ഥാപിച്ചത് ശ്രദ്ധിച്ചോ? Road cross ചെയ്യുന്ന സ്ഥലത്ത് സ്വിച്ചും അന്ധർക്ക് സഹായകം ആയ ശബ്ദവും ശ്രദ്ധിച്ചോ? പബ്ലിക് ഇന് ഇരുന്നു വിശ്രമിക്കാനുള്ള സ്ഥലങ് കണ്ടോ.. ഇതൊക്കെ ആണ് സാറേ വികസനം..
@monishthomasp
@monishthomasp 2 жыл бұрын
Absolutely. You said it. Nammude naattil K-rail aanu vikasanam. Vazhiyil oraal cardiac arrest vannu veenal Defibrillator upayogikkan ariyunna aarengilum kaanumo.. ? pakshe K-rail. Ath nirbandha... ☺☺
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Yes❤❤
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
😍
@Keralarity
@Keralarity 2 жыл бұрын
സത്യം
@JM-hn8mf
@JM-hn8mf 2 жыл бұрын
Kozhikode KSRTC bus stand annu example
@sudhichamakalayil3085
@sudhichamakalayil3085 2 жыл бұрын
ബിന്നിച്ച ചേട്ടനും ചേച്ചിയും സന്ദർശിച്ച സ്ഥലങ്ങൾ കാണുമ്പോൾ ഞങ്ങൾക്കും ആത്മാവിനും മനസ്സിനും ഒരു കുളിർമ അനുഭവപ്പെടുന്നു!
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you😍😍
@sajannr5456
@sajannr5456 2 жыл бұрын
എത്ര സുന്ദരമായ സ്ഥലം നേരിട്ട് കാണുക എന്ന് പറഞ്ഞാൽ തന്നെ ഒരു ഭാഗ്യമാണ് .നല്ല വീഡിയോ ബെന്നിച്ചാ
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you😍
@muhammedaslam4725
@muhammedaslam4725 2 жыл бұрын
ഹൊ...എന്തൊരും ഭംഗിയും വൃത്തിയുമുള്ള സ്ഥലങ്ങൾ...അടിപൊളി
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@samuelsunny2096
@samuelsunny2096 Жыл бұрын
14:46 14:47
@samuvelsamuvel9984
@samuvelsamuvel9984 2 жыл бұрын
നിഷ്കളങ്കമായ അവതരണം... Support ചെയ്യാൻ വൈഫും കൂടെ കൂടിയപ്പോൾ ജോലിഭാരം പകുതി കുറഞ്ഞില്ലേ...?സമാധാനം ആഗ്രഹിക്കുന്നവർക്കു ജീവിക്കാൻ പറ്റിയ സ്ഥലം അല്ലെ.. സൂപ്പർ 💐💐💐💐
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you very much😍
@kabeerkabeer7579
@kabeerkabeer7579 2 жыл бұрын
കാശ് പോകുമ്പോൾ ചേച്ചിടെ ആത്മാവിലേക്ക് വല്ലാതെ ഇറങ്ങിചെല്ലുന്നില്ല കാപ്പിയൊന്നും അത് കലക്കി......
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
😄😄
@radhakrishnang3815
@radhakrishnang3815 2 жыл бұрын
സ്ഥലങ്ങൾ വൃത്തിയും, ഭംഗിയുമായി സംരെക്ഷിച്ചിരിക്കുന്നു!👍
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Yes❤
@swuclerk-sankeysamuel821
@swuclerk-sankeysamuel821 2 жыл бұрын
I love the feel that you tried to convey through this video, Sir. Thank you. 🥰🥰🥰
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you ❤
@monishthomasp
@monishthomasp 2 жыл бұрын
Njanum Jishayepole i prefer home coffee.. The other coffees are usually bitter and too strong. Good job Binnicha.. by buying local, organic produce, you not only encouraged their business but also took better care of your familys health. Beautiful, scenic and idyllic villages / small towns but with all essential facilities.. and a pub and dancing club too.. They are wheelchair friendly all shops with ramps for the handicapped, defibrillators. Such beautiful places to live. Keep bringing more of these videos Binnicha.. the reason I subscribed to your channel... ❤💕
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thanks Monish😍😍
@Turnrightorleft
@Turnrightorleft 2 жыл бұрын
nicely done chettayi, very casual, genuine video... thanks for showing Aussie village, hope to see more
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thanks Nobin😍
@LavenderRose-lg1od
@LavenderRose-lg1od 27 күн бұрын
High schools undakumo?
@sabumathai1066
@sabumathai1066 2 жыл бұрын
കിടിലൻ സ്ഥലം , ഇങ്ങനെയെങ്കിലും കാണാൻ സാധിക്കുന്നതിൽ വളരെ സന്തോഷം. Thank you Binnichan
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you😍
@subhishabhaskar3071
@subhishabhaskar3071 2 жыл бұрын
Sir, ഓസ്ട്രേലിയ ൻ ഗ്രാമങ്ങൾ നമ്മളൊന്നും പോയിട്ട് കാണില്ല.... കേട്ടിട്ടുണ്ട് നല്ല സ്ഥാലങ്ങളാണെന്ന്.... നല്ല വീഡിയോ ആയിരുന്നു.... ഇനിയും ഇതുപോലെ ഉള്ള വീഡിയോ ചെയ്യുക.... അഭിനന്ദനങ്ങൾ
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@ajithreddy5491
@ajithreddy5491 2 жыл бұрын
Rural Australia is very nice.Good video
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
😍😍
@mohennarayen7158
@mohennarayen7158 2 жыл бұрын
A pleasant country landscape creates pleasant memories, moments, and pleasant people..they r absolutely enjoying the best peace and tranquillity life..good luck..
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
😊✌️❤
@jithesh1123
@jithesh1123 2 жыл бұрын
അതായത് നമ്മുടെ മനസ്സിന്റെ ഉള്ളിലേക്ക് ആവാഹിച്ചിറങ്ങുന്ന അതല്ലെങ്കിൽ മനസ്സിന്റെ ഉള്ളിൽ കുളിരു തരുന്ന വീഡിയോസ്. Bennichettan Ishttam 🥰🥰
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
😍😄😄
@johnjocad2617
@johnjocad2617 2 жыл бұрын
Interaction with village people is highly appreciated.
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊
@basheerpk4227
@basheerpk4227 2 жыл бұрын
Bennichan thekkan samsaram yadee vili Matti name allakil molai yannoa outta yannoa viliche koodai Stalam esttapettu visitinghil vannaloa yanne thonnunnu God bless you
@chandapillaittipanicker
@chandapillaittipanicker 2 жыл бұрын
Again beautiful rural Australian Love to watch more rural 😊✌️
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
😍😍
@abin26
@abin26 2 жыл бұрын
Super.... Adhikam thirakillatha oru manoharamaya small Town... 👍
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Yes😍
@shajimonma5673
@shajimonma5673 2 жыл бұрын
ഈ വിജനമായ പ്രദേശങ്ങള്‍ കണ്ടിട്ടു്, കേരളത്തില്‍ നിന്നും കുറെ ജനങ്ങളെ അങ്ങോട്ടയച്ചു് ഇവിടെത്തെ ദാരിദ്രവും ജനസംഖൃയും കുറയ്ക്കണമെന്നു് തോന്നിപ്പോകുന്നു. അവരു് വല്ല ക്രിഷിപ്പണിയും ചെയതു് ജീവിച്ചോളും. ജനവാസം കുറവുള്ള അവിടെ ജനങ്ങളുമായിക്കോളും. അവരു് സമ്മതിക്കുമോ.
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊
@jjpmk3114
@jjpmk3114 2 жыл бұрын
യൂറോപ്പ്, ഓസ്ട്രേലിയ, ബ്രസീൽ, യു.എസ് എ എന്നിവിടങ്ങളിൽ ഒരേ മതം, ഒരേ ജീവിത നിലവാരം, ഒരേ ചിന്താഗതി അതു കൊണ്ട് ജീവിതം സുന്ദരവും, സുഗമവുമാണ്. അവിടെ ക്ഷുദ്രജീവികളെയും, ആക്രമണകാരികളായതും മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്ന ജീവികളെ കൊല്ലാനും നിയമമുണ്ട്. അതു കൊണ്ട് പ്രകൃതി സന്തുലിതാവസ്ഥ അവർ നിലനിർത്തുന്നു..
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
🤝🤝😍😊
@ironhand8474
@ironhand8474 2 жыл бұрын
Brazil? seriously?
@jobinthomas2184
@jobinthomas2184 2 жыл бұрын
Hai bennichen beautifully explained about Australian village life
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
❤😊
@manojparameswarannair7069
@manojparameswarannair7069 2 жыл бұрын
Dear binnicho.. കുറെ നാളായി വീഡിയോ അപ് ലോഡ് ചെയ്തിട്ട് ഒരുപാട് സന്തോഷം നയന മനോഹരമായ കാഴ്ചകൾ... ബെന്നിച്ചനും കുടുംബത്തിനും എല്ലാവിധ ആശംസകൾ .....
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
ഞാൻ എല്ലാം വെള്ളിയാഴ്ച യും അപ്‌ലോഡ് ചെയുന്നുണ്ട് കാണാത്തതു കൊണ്ടാണ്. Thank you✌️😊
@manojparameswarannair7069
@manojparameswarannair7069 2 жыл бұрын
enikku notifications kittarilla....anyway.....keep going...eniyum nalla videos ....expect cheyunnu....Thank You so much....for the reply..
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊
@tresakumar7197
@tresakumar7197 2 жыл бұрын
Waiting for more videos like this .👍👍
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Yes😊✌️
@sheenavc3555
@sheenavc3555 2 жыл бұрын
excellent work mr Binnichen .........regards sheena and narendran , calicut
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you😍😍
@ghoshraveacharoth3670
@ghoshraveacharoth3670 2 жыл бұрын
Good video binnicha!!!
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@user-wf2sc6jt9u
@user-wf2sc6jt9u 2 жыл бұрын
അവിടുത്തെ ഉൾഗ്രമങ്ങളും യാരഗൺ സ്ട്രീറ്റും അതി മനോഹരം സൂപ്പർ
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@jeevanqatar8511
@jeevanqatar8511 2 жыл бұрын
ഉൾനാടൻ ഗ്രാമഭംഗി യും ചുറ്റുമുള്ള കാഴ്ചകൾ കളും മനോഹരമായ വീഡിയോ ബിന്നിച്ചൻ. കുട്ടികളെ കൂട്ടാതെ ഭാര്യയും ഭർത്താവും കൂടി ബിരിയാണി ഒക്കെ ഉണ്ടാക്കി കൊണ്ടുവന്നിട്ടു ഉള്ള ആ ഡയലോഗ് കൊള്ളാം... നീ ബിരിയാണി ഒക്കെ എപ്പോ ഉണ്ടാക്കി.. എടുത്തു വെച്ചു.😁😁😁
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
😄😄
@minijoshymb4213
@minijoshymb4213 2 жыл бұрын
നിഷ്കളങ്കമായ അവതരണം 👌നല്ല വീഡിയോ നയനാനന്ദകരമായ കാഴ്ചകൾ താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.🙏
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thanks Mini
@MALIMM606
@MALIMM606 2 жыл бұрын
Binnichan chettayee..... 👍🏻🥰❤pwoli 🌹🌹
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@MALIMM606
@MALIMM606 2 жыл бұрын
Waiting for next vedio 🥰
@sunilks9879
@sunilks9879 2 жыл бұрын
എത്ര മനോഹരമായ സ്ഥലം ഈ വീഡിയോയ്ക്ക് വളരെ നന്ദി ♥️♥️♥️🥰
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊😍
@muralikm5950
@muralikm5950 2 жыл бұрын
താങ്ക്‌ളുടെ അവതരണം വളെരെ ഹൃദയ സ്പർശം ആയി ഒരു ആയിരം 🙏🙏 ആശംസകൾ 🌷താങ്കുൾകും കുടുംബത്തിനും നന്ദി നന്ദി 👍👍
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thanks Murali
@sountherraj2148
@sountherraj2148 2 жыл бұрын
വീഡിയോ സൂപ്പർ ചേട്ടൻ ചേച്ചി ഒരു താങ്ക്സ് 👍👍😄
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@puthiyidam
@puthiyidam 2 жыл бұрын
Good one Binnicha..👍👏👏
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊😍
@pressykuruvilla5628
@pressykuruvilla5628 2 жыл бұрын
Superb simply beautiful 👍👍
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
😍😍
@masco711
@masco711 2 жыл бұрын
ആത്മാവിനും മനസ്സിനും കുളിരുകോരിയ വീഡിയോ....😀😀😀 👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
❤😄❤
@preethakabeerdas8777
@preethakabeerdas8777 2 жыл бұрын
നല്ല വീഡിയോ. അവതരണം അടിപൊളി.
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@RajivsMusicRoom
@RajivsMusicRoom 2 жыл бұрын
തികച്ചും വേറിട്ട ഒരു അനുഭവം. വളരെ നന്നായിട്ടുണ്ട്
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@libinjoseph2818
@libinjoseph2818 2 жыл бұрын
Binnichayooo.... സൂപ്പർ....... 😍👌
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you❤😍
@jayaprakashmalan9912
@jayaprakashmalan9912 2 жыл бұрын
Village trip super bro... 👌🏻👌🏻👍🏻
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
😍😍
@user-jc5wd9fw7v
@user-jc5wd9fw7v Жыл бұрын
Binnichayo 😍poli പൊളിച്ചു
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊❤
@miniabraham3796
@miniabraham3796 2 жыл бұрын
Aha super Biryani 🤗😀 Super video 👍💞
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thanks Mini😊
@ABYCJOYnew
@ABYCJOYnew 2 жыл бұрын
Thank you for giving a real village experience
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
😍😍
@tresakumar7197
@tresakumar7197 2 жыл бұрын
Very relaxing video .👍👍👍🙏
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@daredevil1079
@daredevil1079 2 жыл бұрын
A friend of my who is a white Australian asked a keralan nurse which town he comes from in kerala,he refused to say , why , can't understand the reason.
@joyaljoseph853
@joyaljoseph853 2 жыл бұрын
Njn Melbourne I'll iyerunu nta studies epool nattil und avida undiyerunna days it's was beautiful and authentic life ❤️
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊
@shazza9102
@shazza9102 2 жыл бұрын
Jisha chechi's vlogging adipolii 😁❤️
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
🤝😍
@febifrancis1
@febifrancis1 2 жыл бұрын
Cafe latte or mocha with one sugar is very relaxing and with rich aroma .
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Yes😊✌️
@ms4848
@ms4848 2 жыл бұрын
ഫുൾ ആത്മാവ് ആണല്ലോ 🤣 വീഡിയോ കൊള്ളാം 😊
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊
@user-li1ww6wh1c
@user-li1ww6wh1c 2 жыл бұрын
visuals taken while driving are awesome.............
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@mkputhalamblogs8303
@mkputhalamblogs8303 2 жыл бұрын
മതങ്ങൾ മദംകുത്താനില്ലത്തതിനാൽ ഏറെ സമാധാനമുള്ളയിടമാവും.
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊
@sreejithv1990
@sreejithv1990 2 жыл бұрын
അച്ചായന്റെ പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ എന്ന് ഇന്ന് രാവിലെ കൂടി ചിന്തിച്ചതെ ഉള്ളു.. നോട്ടിഫിക്കേഷൻ വരാത്തതാണോ എന്ന് ഇന്ന് കയറി നോക്കുകയും ചെയ്തു... കണ്ടതിൽ സന്തോഷം ❤
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Sreejith എല്ലാ fridayയും ഉണ്ട് ✌️😊❤
@sreejithv1990
@sreejithv1990 2 жыл бұрын
@@BINNICHENTHOMAS ok അച്ചായാ.. എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
@@sreejithv1990 yes😊✌️
@liphinsfrancis3168
@liphinsfrancis3168 2 жыл бұрын
Super sthalam binnichaya 👍👍
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@josephputhuparambil2992
@josephputhuparambil2992 2 жыл бұрын
Adipoli binnichayo
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@skhealthcareproduct6780
@skhealthcareproduct6780 2 жыл бұрын
ബിനിച്ച ഈ വീഡിയോ മനസിന്റെ ഉള്ളിൽ അത്മാവിൽ ആവാഹിച്ചു ഇറങ്ങി😃🙏🏽
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
😄😍
@rajeevansahadevan2507
@rajeevansahadevan2507 2 жыл бұрын
Achaya you are very funny.. even you talking and describing something is very innocent way,more than informative your videos are interesting..
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you😍❤
@ericstephen266
@ericstephen266 2 жыл бұрын
Awesome like heaven great Australia country sides
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@JM-hn8mf
@JM-hn8mf 2 жыл бұрын
Nice ayi refreshing videos
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@shynejs4989
@shynejs4989 2 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു 👌👌👌
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@firstframe123
@firstframe123 2 жыл бұрын
Dear binnichen, താങ്കളുടെ അവതരണ രീതി.. നന്നായിട്ടുണ്ട്... ജിഷയും കൂളായി പ്രസന്റ് ചെയ്യുന്നുണ്ട്... 'ഒരു വീട് ഷിഫ്റ്റിങ് എപ്പിസോഡ് വാച്ച് ചെയ്തിരുന്നു...' ബിന്നിച്ചൻ അടിപൊളി വാചകമായിരുന്നു... അക്റ്റീവ്... ഞാൻ സിനിമയിൽ സിനിമാറ്റോഗ്രാഫറായി work ചെയ്യുന്നു... എന്നെങ്കിലും കാണാം... എല്ലാ ഭാവുകങ്ങളും.... Venugoviendh.
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you❤❤
@lathasunilprakash951
@lathasunilprakash951 2 жыл бұрын
HaiVishu greetings to you Binnichen &family💐💐💐
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you Latha😊✌️
@lakeofbays1622
@lakeofbays1622 2 жыл бұрын
Binnichen great vlog. Situation in Canada is mostly same. Very few population from St.John's Newfoundland to Quebec border. Then fairly populated Quebec City-Montreal- Toronto-Niagara corridor. Then basically empty prairie region (Manitoba, Sask, Alberta) plus semi populated BC. You travel kilo meters without seeing anybody.
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Ok Thank you❤
@shamjithap4370
@shamjithap4370 2 жыл бұрын
സൂപ്പർ വീഡിയോ 👍👍
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
❤😊✌️
@Joeshorts_new
@Joeshorts_new 2 жыл бұрын
Yaragon and koonwara kollam, yathra istamayi ..
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊
@thomasjohn2907
@thomasjohn2907 2 жыл бұрын
ഇത്രയും കടകളും മറ്റും ഉണ്ടായിട്ട്, ഒരൊറ്റകടക്കാരുംഒരു ചെറിയ സാധങ്ങളും ഡിസ്പ്ലേ എന്നവ്യാജേന ഫുട്പാത്തിലൊ കടയുടെ പുറത്തൊ ഇറക്കി വച്ചിട്ടില്ല. നമ്മുടെ നാട്ടിലാണേലൊ കടയിലുള്ളതിൽ കൂടുതൽ സാധനങ്ങൾ റോഡിലും ഫുട്പാത്തിലും നിരത്തും കാൽ നടക്കാൻ ജീവൻ കൈയിൽ പിടിച്ച് റോഡിൽ കൂടി വേണേൽ നടന്നോണം
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊
@vijithvp1984
@vijithvp1984 2 жыл бұрын
Adipoli 👍🏻👌🏽
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@tresakumar7197
@tresakumar7197 2 жыл бұрын
What an amazing place .🙏
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
❤❤
@kramachandran2846
@kramachandran2846 2 жыл бұрын
നല്ല വീഡിയോ ..
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@8549sam
@8549sam 2 жыл бұрын
I enjoy your video. I am in the US but I like Australia because of your videos . Planning to visit Australia. When is a good time to visit Australia,
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you 🤝😊
@afrozaahmed5283
@afrozaahmed5283 2 жыл бұрын
March April may autumn time looks beautiful and climate also very good September October November spring time
@kalam407
@kalam407 2 жыл бұрын
Nice..adipoli
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
😍😍
@beastmidas6966
@beastmidas6966 2 жыл бұрын
Binnichen fens reporting😌❤️
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊❤
@user-oi1vt2cw8e
@user-oi1vt2cw8e 2 жыл бұрын
Mee too 😁 🤔
@sregodearth794
@sregodearth794 2 жыл бұрын
Nice video. 👍
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@sanjayjude922
@sanjayjude922 2 жыл бұрын
Australian climate ne kurich prayuvoo.. ?? Hottest and coldest temprature parayumo ?
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Previous വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
@Jimbru577
@Jimbru577 2 жыл бұрын
വളരെ കൗതുകം തോന്നുന്നു... എങ്ങിനെയാണ് ഓസ്‌ട്രേലിയൻ ഗ്രാമങ്ങളിൽ ഉള്ള കാഴ്ച്ചഅതു കണ്ടു സന്തോഷം.....നല്ലൊരു feel ശരിക്കും ഒരു മനുഷ്യ ജീവിതത്തിൽ ഭൂമിയിൽ മുഴുവൻ സഞ്ചരിക്കാൻ ഉള്ള സ്വാതന്ത്ര്യം എല്ലാരാഷ്ട്രങ്ങളും ചേർന്ന് ഒരുക്കണം ഒരു മനുഷ്യജന്മത്തിൽ അവന്റെ ഇട്ടാവട്ടത്തു കിടന്നു കളിച്ചു എല്ലാവരും യാത്ര പറയുന്നു.. ഭൂമി മുഴുവൻ കാണാതെ.. പിന്നെ അവൻ എപ്പോഴാണ് ഇത് എല്ലാം കാണുക??!!!
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
😊✌️❤
@MohamedAshraf-nv9er
@MohamedAshraf-nv9er 2 жыл бұрын
മീശ നന്നായിട്ടുണ്ട് കേട്ടോ
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊
@martingeorge1673
@martingeorge1673 2 жыл бұрын
🙏🌹സൂപ്പർ ബിന്നിച്ചേട്ടാ 🌹🙏
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@lisyjoymoonjeli9455
@lisyjoymoonjeli9455 2 жыл бұрын
Beautiful video 👍
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊❤
@stephinstephen8183
@stephinstephen8183 2 жыл бұрын
On 5.48 chechi on kallip mode......swantham sthapanam...he he ..
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
❤😄
@rameshkesaven
@rameshkesaven 2 жыл бұрын
K Rail avideyum Undo? 🤣🤣Excellent Video & lot of New information . Thanks A Lot Sir.🙏
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
😄😊
@davidktda9362
@davidktda9362 2 жыл бұрын
ബെന്നിച്ചാ അടിപൊളി 👍
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@beerankoya1053
@beerankoya1053 2 жыл бұрын
Australian ഗ്രാമ കാഴ്ചകൾ സമ്മാനിച്ച അച്ചായന് നന്ദി നമ്മുട കേരളം എന്നാണ് ഇത് പോലെ സൗകര്യമുള നാടായി മാറുക. Krai | നെക്കുറിച്ചുള്ള കാര്യങ്ങൾ അറിയുന്നുണ്ടാവുമല്ലോ? നമുക്കി തൊന്നും പറഞട്ടില്ലെന്നെ! നിങ്ങൾ ഭാഗ്യവാന്മാർ
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@SALUXPAUL
@SALUXPAUL 2 жыл бұрын
ഓസ്ട്രേലിയ ഇന്ത്യയുടെ ഇരട്ടി വലിപ്പം ജനസംഖ്യ വെറും 3 കോടി , ഇന്ത്യ 136 കോടി .... കേരളം 3.5 കോടി .... ജനം പെരുകി നാട് നശിക്കുന്നത് . .....
@Travelwithjalan
@Travelwithjalan Жыл бұрын
Nice work
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊
@RamaswamyIyerGanesh
@RamaswamyIyerGanesh 2 жыл бұрын
ആളില്ലാത്ത രാജ്യത്തെ ജീവിതം ഇങ്ങനെ യാണ് brother
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️
@manikakkara1117
@manikakkara1117 2 жыл бұрын
അവിടെ എന്തൊരു സമാധാനം. ഒട്ടും തിരക്കില്ല: ഒച്ചപ്പാടില്ല. സമരമില്ല.k റെയിലില്ല .... പാർട്ടി പ്രകടനങ്ങളില്ല. ഇങ്ങനെയും ജീവിതമുണ്ടെന്ന് കാണിച്ചു തന്നതിന് നന്ദി.
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@ahamedtp1516
@ahamedtp1516 2 жыл бұрын
Your presentation amazing
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@johnjocad2617
@johnjocad2617 2 жыл бұрын
Coffee cannot cool your soul. The spiritual food can cool your spirit.
@mullasherilraju7566
@mullasherilraju7566 2 жыл бұрын
ഞാൻ 2019ൽ ആസ്ട്രേലിയൻ വിസിറ്റ് നടത്തി. 12അപ്പോസിൽസ് ഒക്കെ കണ്ടു. മെൽബണിൽ ലിറ്റിൽ ഇന്ത്യ എന്നൊരു ഹോട്ടൽ ഉണ്ട് അവിടെ ശനിയാഴ്ച ദിവസങ്ങളിൽ വളരെ കുറഞ്ഞ റേറ്റിൽ ബൊഫേ ഉണ്ട്. വെരി ടേസ്റ്റി ആൻട് വെറൈറ്റി ഓഫ് ഫുഡ്സ് കിട്ടും.
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
😊✌️🤝
@RaviKumar-hx6un
@RaviKumar-hx6un 2 жыл бұрын
Binnichan nice
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊❤
@susanjacob6080
@susanjacob6080 2 жыл бұрын
Beautiful towns❤️Very nice presentation👍👌
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@ashrafn.m4561
@ashrafn.m4561 2 жыл бұрын
നിങ്ങൾ കോഫി കുടിക്കുമ്പോൾ ഞാനും കൂടെ കുടിച്ചപോലെ തോന്നി. Your vedeo is full of life. Bennichen and Jisha i like you.
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@dineshnair511
@dineshnair511 2 жыл бұрын
കിടിലം 👍👍👍👍😍😍💕💕
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@bijumon6430
@bijumon6430 2 жыл бұрын
Super👍 well done 🇮🇳
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@worldcreations822
@worldcreations822 2 жыл бұрын
ഇത് പെരുങ്കുഴി റെയിൽവേ സ്റ്റേഷൻ പോലുണ്ട്
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️
@satheeshanmavady7406
@satheeshanmavady7406 2 жыл бұрын
നല്ല അവതരണം
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@avinashxavier3410
@avinashxavier3410 2 жыл бұрын
Pattikad is a place in thrissur near peechi dam
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊
@jyothishgopi1083
@jyothishgopi1083 2 жыл бұрын
Nice vlog 👍
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@sanilavinodan3831
@sanilavinodan3831 2 жыл бұрын
Vibe is പൊളി 😜
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 77 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 77 МЛН