No video

ഓസ്‌ട്രേലിയയിൽ എന്ത് ജോലി ചെയ്താലും അതിന് വിലയുണ്ടോ എന്നറിയാൻ ബാർബർ ഷോപ്പിൽ Vlog by Binnichen Thomas

  Рет қаралды 120,874

BINNICHEN THOMAS

BINNICHEN THOMAS

Күн бұрын

ഓസ്‌ട്രേലിയൽ അല്ലെങ്കിൽ അതുപോലെയുള്ള രാജ്യങ്ങളിൽ എന്ത് തൊഴിൽ എടുത്താലും ഒരു വില തന്നെയാണ്.
അതിനെക്കുറിച്ച് കൂടുതൽ പറയാൻ ഓസ്‌ട്രേലിയയിലെ ഒരു ബാർബർ ഷോപ്പിൽ പോയപ്പോൾ എടുത്ത വീഡിയോ ആണ്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.
വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
/ binnichen12
/ binnichenthomas
Track: TULE - Fearless [NCS Release]
Music provided by NoCopyrightSounds.
Watch: • Lost Sky - Fearless | ...
Free Download / Stream: ncs.io/Fearless
Thank you very much Mr Anoop Chandran to me me a Nice Intro

Пікірлер: 627
@user-fk9fx9hd1q
@user-fk9fx9hd1q 5 жыл бұрын
*എല്ലാ ജോലിക്കും മാന്യത എന്ന് മനസ്സിലാക്കാൻ നാം ഇന്ത്യ വിടേണ്ടി വരും*
@Fan-zx1lz
@Fan-zx1lz 5 жыл бұрын
സത്യം
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Athe Thank you Robins
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Arjun
@farshanpgd6517
@farshanpgd6517 5 жыл бұрын
@@Fan-zx1lz സത്യം
@abdulnajeebkoyambatta2051
@abdulnajeebkoyambatta2051 5 жыл бұрын
@@BINNICHENTHOMAS hai
@Ashes.international
@Ashes.international 5 жыл бұрын
ചേട്ടന്റെ ഇംഗ്ലീഷ് കലരാത്ത മലയാളം 👍... നിങ്ങൾ ഓസ്ട്രലിയയിൽ ആയിട്ടു പോലും ഇത്ര നല്ല മലയാളതിനെ ബഹുമാനിച്ചുള്ള വ്ലോഗ് ... ബാക്കി ഉള്ളവർ ആയിരുന്നേൽ അതിൽ കൂടുതലും മംഗ്ലീഷ് അയ്യെന്നേ ... നമ്മുടെ മലയാളം മരിച്ചു കൊണ്ടിരിക്കുന്നു ... എല്ലാവക്കും മംഗ്ലീഷാ ഇഷ്ടം ഇംഗ്ലീഷ് കലർത്തിയുള്ള മലയാളം ..മംഗ്ലീഷ് ഇപ്പോ ഒരു അഭിമാനമാ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much njan oru nadan anu😃😃
@Ashes.international
@Ashes.international 5 жыл бұрын
BINNICHEN THOMAS @ 🥰
@storiesofjk
@storiesofjk 5 жыл бұрын
ഓസ്‌ട്രേലിയയിലെ ഓരോ കാര്യങ്ങളും നന്നായി പറഞ്ഞു തരുന്ന അച്ചായൻ 👌 ആണ്
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Jk
@thahirsm
@thahirsm 5 жыл бұрын
ഫ്രൈഡേ അവധി നിങ്ങളുടെ ഒരു വിഡിയോ കാണുവാൻ കാത്തിരുന്നു കാണും അത്ര മികച്ച ശൈലി ആണ്
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Muhammad
@radhakrishnangopinathapill2219
@radhakrishnangopinathapill2219 5 жыл бұрын
ഏതു ജോലിക്കും അതിന്റെ മൂല്യം കാണുന്ന ക്കുട്ടത്തിലുള്ളവരാണ് വിദേശികൾ. അതുപോലെതന്നെയാണ് ഭാഷയും, നമ്മൾ പറയുന്നത് തെറ്റാണെങ്കിൽ കുടി കളിയാക്കിച്ചിരിക്കില്ല. ഒരു ചെറിയ പുഴുവിനുപോലും അതിന്റെ ധർമമുണ്ട്.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
അതെ വളരെ ശരിയാണ്
@shajeercholayil7516
@shajeercholayil7516 5 жыл бұрын
എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്‌ 🌹🌹🌹👍🏻👍🏻
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Sajeer for watching
@Fan-zx1lz
@Fan-zx1lz 5 жыл бұрын
ഓസ്ട്രേലിയയിലേ ഈ എല്ലാ ജോലിക്കും ഒരേ ബഹുമാനം കൊടുക്കുന്ന അവിടെത്തെ ജനങ്ങൾക്ക് ഒരു Big Salute From Me. ഈ കാരണങ്ങൾ കൊണ്ട് ഒക്കെയാണ് എനിക്ക് അങ്ങോട്ട് വരാൻ തോന്നുന്നത്. ഇന്ത്യക്കാരുടെ ചിന്താഗതി ഒരിക്കലും മാറില്ലാ അഹങ്കാരികൾ വിവരദോഷികൾ. ഇന്ത്യക്കാരും ഇതുപോലെ എല്ലാ തൊഴിലിനും ഒരേ ബഹുമാനവും ശമ്പളവും കൊടുത്തിരുന്നങ്കിൽ ഇവിടം ജീവിതം വളരെ സുഖകരം ആയേനെ പക്ഷേ ഇത് ഒരിക്കലും നടക്കാത്ത കാര്യമാണ്
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Arjun for watching and comments
@JyjusHomeVideos
@JyjusHomeVideos 5 жыл бұрын
Nalla video Binnichen. Very nice and interesting !!
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Jyju for watching
@Qq33333
@Qq33333 5 жыл бұрын
Echayaa 🤗🤗 nammude nadennanavo eganeyavuka🤔 and a good message for us
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Planet Earth
@laurietuddin801
@laurietuddin801 5 жыл бұрын
good hair cut binney almost as good as the barber you took me to in kerela . your film work showed the shop very well
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Laurie
@australiantravelncooking9109
@australiantravelncooking9109 5 жыл бұрын
ബിന്നിച്ചായോ അടിപൊളി ….ഏതൊരു ജോലിക്കും അതിന്റെതായ മഹത്വം ഉണ്ടെന്നു കാണിക്കുന്ന മനോഹരമായ വീഡിയോ …...❤❤❤❤
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much for watching
@bavakoorithodi1753
@bavakoorithodi1753 5 жыл бұрын
ബെന്നിച്ചയാ പുതിയ പുതിയ ഓസ്‌ട്രേലിയൻ കാഴ്ചകൾ നമ്മളിലേക്കെത്തിക്കുന്നതിനു ഒരു പാട് thanks തൊഴിലിന്റെ മഹത്വം മനസ്സിലാക്കാൻ വെളിയിൽ തന്നെ പോകണം
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Athe thank you so much
@faizelaziz
@faizelaziz 5 жыл бұрын
Binni chaetta, videos ellam njan kaanarund, Videos kure koodi mechappeduthan oru tip tharam. kshamikkanam. Ee videoyil mahathwam ennu repeatedly parayunnath njn sradhichu. Sradhikukka Words repeating/sentences (mahatwam,manyata int his video) video mechapeduthan....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Faizel for watching and suggestions
@symonishere
@symonishere 5 жыл бұрын
Simple ayi vlog cheyyanulla kazhivanu binnichen chettante ettavum valiya specialty...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Simon
@aromal8691
@aromal8691 5 жыл бұрын
Veedum adipoli video.binnichayan mudi vettiyappol super aayittund ketto😍😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Aromal
@sharonjacob1742
@sharonjacob1742 5 жыл бұрын
Binnichaayo iniyum ithupole ulla variety videos cheyaan saadhikkatte.....God bless you
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Sharon
@sreeharispradeephari4793
@sreeharispradeephari4793 5 жыл бұрын
ha oru kidilam mudivettal vlog kalllakko binnichaaya.super
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Sreehari
@MALIMM606
@MALIMM606 5 жыл бұрын
Binnichaya good vedio 💕💕👍🏻👍🏻
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@MALIMM606
@MALIMM606 5 жыл бұрын
BINNICHEN THOMAS അടിപൊളി 👍🏻👍🏻.
@haritnamboodiri
@haritnamboodiri 5 жыл бұрын
നല്ലൊരു സന്ദേശം തരുന്ന വ്ലോഗ്....നാട്ടില്‍ ഉള്ളവരുടെ മനോഭാവത്തില്‍ ഇപ്പോള്‍ നല്ല മാറ്റം ഉണ്ട്.....പക്ഷെ വേറൊരു പ്രശ്നം ഇത് പോലെ പല ജോലിയും ചെയ്യാന്‍ ഇവിടെ ഇപ്പോള്‍ ആളെ കിട്ടാനില്ല എന്നതാണ്.....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Haridas all jobs are equal here
@riswankp4568
@riswankp4568 5 жыл бұрын
*Intro super aayittumd njan adhyama ee channel kanunne*
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@abdulbasith9989
@abdulbasith9989 5 жыл бұрын
അമേരിക്കയിൽ നിന്നും അങ്ങോട്ട്‌ ഒരു മലയാളി യൂട്യൂബർ വന്നിട്ടുണ്ട് അവരെ കാണുവാണങ്കിൽ ഒരു വീഡിയോ ചെയ്യുമോ. പേര് ankitha ശ്രീധർ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ok Thank you
@abdulbasith9989
@abdulbasith9989 5 жыл бұрын
@@BINNICHENTHOMAS Ok i am waiting
@tiluhammil01
@tiluhammil01 5 жыл бұрын
ഞാൻ ankitayod paranayrunnu, binnichane കാണാൻ
@abdulbasith9989
@abdulbasith9989 5 жыл бұрын
@@tiluhammil01 എപ്പോൾ
@tiluhammil01
@tiluhammil01 5 жыл бұрын
@@abdulbasith9989 അന്ന് അവർ suspense ആക്കി വെച്ചില്ലേ, last australia യിലാണ് എത്തിയത് എന്നു പാറഞപോൾ ഞാൻ അവരോട് പറഞ്ഞു
@libinjoseph2818
@libinjoseph2818 5 жыл бұрын
Good vedeyo ഇനിയും ഇതുപോലെ തെ പ്രതീക്ഷിക്കുന്നു.. binnichyan namude ഹീറോ...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Libin 🙏😃
@AnkithaSreedhar
@AnkithaSreedhar 5 жыл бұрын
Ambamboo chetta trailer polichadakkeetind.. 😄👌🏻👌🏻
@user-fk9fx9hd1q
@user-fk9fx9hd1q 5 жыл бұрын
അങ്കിത വീഡിയോ ഒന്നും ഇല്ലേ ? ബിസ്സിയാണോ ?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Ankitha
@AnkithaSreedhar
@AnkithaSreedhar 5 жыл бұрын
റോബിൻ ജോസഫ് innu 7 manik varum 😄
@user-vf7lg3kl3h
@user-vf7lg3kl3h 5 жыл бұрын
Chechy evideyum കുമ്പിടി കുമ്പിടിയ
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Puthiya trailer Polichu 😍, Vareity decoration anallo shopinu 😀😀. Polichu
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Siyad for watching 😃
@diljithtechvlog3182
@diljithtechvlog3182 5 жыл бұрын
Chetta super. .nalla video super....waiting next video please
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Dilgith
@arjun_prakash
@arjun_prakash 5 жыл бұрын
Katta waiting aarunnu😍😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Arjun
@jidhudivyap4868
@jidhudivyap4868 5 жыл бұрын
Yes👌👌👌👍👍👍good video Binnicha, പിന്നെ മുടിമുറിച്ച ശേഷം സനലിന്റെ glamourആയിട്ടുണ്ട്ന്ന്, സനലേട്ടാ ബിന്നിച്ചൻ അല്ലെങ്കിലും glamour ആണല്ലോ 🎶🎶
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ano Thank you 😀
@prakashbabu6721
@prakashbabu6721 5 жыл бұрын
ഹായ് ബെന്നിച്ചാ വീഡിയോ നന്നായിട്ടുണ്ട് മുടി വെട്ടിയപ്പോൾ ഗ്ലാമർ കൂടിയിട്ടുണ്ട് കേട്ടോ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ano Thank you Prakash
@thomsondavid1
@thomsondavid1 5 жыл бұрын
Adipoli vlog Chettai! Really loved it! Super!
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Thomson
@robino.m6787
@robino.m6787 5 жыл бұрын
All your vlogs r very good and informative bro
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Robin
@subaps7299
@subaps7299 5 жыл бұрын
Njan beautician aayit kuwaitil work cheyyunnu.8 yrs aayi..avide jolik try cheyyan andha cheyyendath
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Pls go through immigration websites Australia thank you
@h.rawther9784
@h.rawther9784 5 жыл бұрын
ബിന്നിച്ച എന്താണെന്നറിയില്ല ഞങ്ങൾ കാണാനാഗ്രഹിക്കുന്നതെല്ലാം ഈ ചാനലിലൂടെ കണിക്കുന്നതിന് ഒരു വലിയ നന്ദി!!!
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Achoos
@sivanandk.c.7176
@sivanandk.c.7176 5 жыл бұрын
12.25മിനിറ്റ്: ഞാൻ വെട്ടിയ്ക്കുന്നത് 60 രൂപയ്ക്കാണ്, തിരുവനന്തപുരത്ത്. ഇത് കോർപറേഷൻ ഏരിയ ആണ്. എന്നാലും 15 കി.മി. പുറത്താണ്.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ok Sivanand Thank you
@ajayjohny3332
@ajayjohny3332 5 жыл бұрын
Your videos are good keep going.. Try to upload more farm videos. I love farming and to know the methods in Australia🇦🇺
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Ajay
@Broli.n
@Broli.n 5 жыл бұрын
Binni Achayaaaa video superb
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Brolin
@tomfernandez2616
@tomfernandez2616 5 жыл бұрын
ബിന്നിച്ചയോ, നല്ല വീഡിയോ, ഞാൻ ദുബായിൽ ആണ് 7 വർഷം ആയി ഇവിടേം സാദാരണ ബാർബർ ഷോപ്പുകൾ ആണ് കൂടുതൽ ഉള്ളത് എന്നാൽ ഗ്രൂമിങ് സ്റ്റുഡിയോ പോലെ കൂടിയതും ഉണ്ട്,
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ok Thomas for the info
@shafeeqmuhammed2012
@shafeeqmuhammed2012 5 жыл бұрын
ഹായ് ... അച്ചായാ സൂപ്പർ വീഡിയോ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Shafeeque
@vk6898
@vk6898 4 жыл бұрын
Chettoo.. Super , ennalum sanale.. pidi koduthhilla alle....njan vijarichu sanal thirichu varumbol motta aarikkum ennu
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
😀😀
@sebastiancv8910
@sebastiancv8910 5 жыл бұрын
സൂപ്പർ... വിവരണം...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Sebastian
@aveeshavi6621
@aveeshavi6621 5 жыл бұрын
പതിവ് തെറ്റിച്ചില്ല്യാ. ബിന്നിച്ചാ തകർത്തു. 👌👌👌👌
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Aneesh
@jobinsmathew8509
@jobinsmathew8509 5 жыл бұрын
💐💐👌 സൂപ്പർ..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Jobins
@kishorejacob671
@kishorejacob671 5 жыл бұрын
സത്യം പറയാമല്ലോ ചേട്ടൻ വളരെ എളിമയും നനമയും ഉള്ള ഒരു വ്യക്തിയാണ്‌. അത് ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ തന്നെ മനസിലാകുന്നുണ്ട്.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much for your comments
@shanalshanu3443
@shanalshanu3443 5 жыл бұрын
വളരെ നല്ല വിഡിയോ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Shanal
@shenucm8551
@shenucm8551 5 жыл бұрын
19:52 ufff🔥🔥🔥oru rakshayillatha outro aaan 👌👌👌👌👌👌👌
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@terleenm1
@terleenm1 5 жыл бұрын
Great. Beautiful presentation. Thank you
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Ter
@sajeesh1765
@sajeesh1765 5 жыл бұрын
Nice. ഇഷ്ടപ്പെട്ടു.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much sajeesh
@anilpalaparambil
@anilpalaparambil 5 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു . താങ്കളുടെ പരിശ്രമത്തിനു നന്ദി അഭിനന്ദനം
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Anil
@Socra_Tez
@Socra_Tez 5 жыл бұрын
Excellent work ...Waiting for the next video binnicha..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Thomas
@jithinjose7515
@jithinjose7515 5 жыл бұрын
Hello chetta Haircut and shop is nice.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Jithin
@abdulbasith9989
@abdulbasith9989 5 жыл бұрын
ഏതു ക്യാമറയിൽ ആണ് വീഡിയോ എടുക്കുന്നത് വീഡിയോ എഡിറ്റിംഗ് software ഏതാണ്
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Filmora anu
@bharathbhai7955
@bharathbhai7955 4 жыл бұрын
First of all! A v . happy NEW YEAR FOR U AND FAMILY BINNIVHHAA! YR BARBERSHAAP VIDEO IS SUPER IN THEMATIC AND NARRATIVE STYLE. VAT U SHOW IS V.VALUABLE FOR THINKING MALAYAALEES
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@Performance176
@Performance176 5 жыл бұрын
ഞാൻ വിചാരിച്ചു ബാർബർ തന്ന ആ കാർഡ് ഗാരണ്ടി കാർഡ് ആയിരിക്കുമെന്ന്
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
😃😃
@rafeeqm33
@rafeeqm33 5 жыл бұрын
Super video..thanks..cardinu valla validtyumundo
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ella
@motovlogs6069
@motovlogs6069 5 жыл бұрын
Kidu eeeta. Nalla avatharanam. Huge fan.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much 🙏🙏
@reoscary457
@reoscary457 5 жыл бұрын
Chettaa.... Kiduuu.... Superrr 😍😍😍😍 Njn electrician and plumber anu 10 yr experience undu. Enik Australia varan ishtem unduu
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@azeezusmanusman6626
@azeezusmanusman6626 5 жыл бұрын
Binnichaaaa supr video
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Usman
@priyanka7488
@priyanka7488 5 жыл бұрын
Hai,sanilchettans wife and mon🙋happy to see you
@rajeshsj7054
@rajeshsj7054 5 жыл бұрын
Binnichetta super,very good information.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Rajesh
@bibinthampy1599
@bibinthampy1599 5 жыл бұрын
Nice hair cut..A card inte system super aanu achayo..shop interior superb..thank u for showing us..all..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Bibin
@ajmalshuhaib6980
@ajmalshuhaib6980 5 жыл бұрын
Chetta super ayittiundu
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Ajmal
@soorajsooraj5507
@soorajsooraj5507 5 жыл бұрын
Haaaaai sayip barber....!! Super decorations....pinne binnichan styum kalaki..... Njanum koodi angot vannit namuk sanaletante mudi vettam... You could do ” spike style ” Binnicha😜!!!
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much sooraj 😃
@ahmadpnvr1991
@ahmadpnvr1991 5 жыл бұрын
Method kanich kodutath aa oru roopathilu ayrn 😜 njn ath sredicharunn 👍 ipo spike inte karyam prnjekanath kndpo soochipichunneyullu 😀 binnichaa pathivu pole kalakki 💕
@sajithvelappan9601
@sajithvelappan9601 5 жыл бұрын
ഹലോ സുഹൃത്തേ നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നുണ്ട് എനിക്കൊരു സഹായം ചെയ്തു തരാൻ പറ്റുമോ എൻറെ വയസ്സ് 54 എനിക്കൊന്നും ഓസ്ട്രേലിയയിൽ വരണമെന്ന് ആഗ്രഹമുണ്ട് ഞാനിപ്പോൾ ദോഹയിൽ ആണുള്ളത് വിദ്യാഭ്യാസം വളരെ കുറവാണ് വരാൻ ഉള്ള ഒരു ഐഡിയ പറഞ്ഞു തരാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Sajith thank you very much for watching i can't help you about immigration
@centauri8570
@centauri8570 5 жыл бұрын
I just googled this. The age limit for work visas is 50.
@heavenlyvibes8965
@heavenlyvibes8965 5 жыл бұрын
Nice video binnycha..waiting more
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Jineesh
@jebinsvlog7343
@jebinsvlog7343 5 жыл бұрын
ഇതാണ് binnechettan 👍👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Jabin
@subashkumarsubashkumar6105
@subashkumarsubashkumar6105 5 жыл бұрын
Super chettan
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Subash
@nizamk87
@nizamk87 5 жыл бұрын
അച്ചായോ......... Im still waiting.... for the video... Adam Gilchrist......നെ കുറിച്ച് ഒരു വീഡിയോ... #forever Gilchrist's fan# #diehard fan# #wanna be Australian#
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you 😀😀
@bennysebastian5316
@bennysebastian5316 5 жыл бұрын
നല്ല വീഡിയോ ആണ്... സൂപ്പർ😍😍😍😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@saranyas6280
@saranyas6280 5 жыл бұрын
Intro polichAllo.... Chechide idea aanoo??
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you alla
@fasal.thadikkaran1302
@fasal.thadikkaran1302 5 жыл бұрын
സൂപ്പർ വീഡിയോ 👌👌👌
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@abc-up2lv
@abc-up2lv 5 жыл бұрын
ശുദ്ധമലയാളത്തിൽ ആസ്ട്രേലിയയിലെ ജീവിതരീതികൾ പുഞ്ചിരിയോടുകൂടി ഞങ്ങളുടെ മുമ്പിൽ എത്തിച്ചു തരുന്ന അച്ചായന് എല്ലാവിധ ആശംസകളും നേരുന്നു
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Gafoor for watching
@bijoycb9500
@bijoycb9500 5 жыл бұрын
Hai Bennichan 😁 it's looks like an antique collection shop ...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Hi Bijoy how are you? and thanks for Watching
@mathewskm5231
@mathewskm5231 5 жыл бұрын
ഒന്നും പറയാനില്ല, സൂപ്പർ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Mathew
@navask5674
@navask5674 5 жыл бұрын
അച്ചായ ഇൻട്രോ സൂപ്പർ. അച്ചായൻ ആസ്‌ട്രേലിയയിൽ ആകെ താരമാണ് അല്ലെ.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ayio angane onnumilla 😃😃
@Itsme-ft3ji
@Itsme-ft3ji 5 жыл бұрын
Great vlog
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Thahir
@abdulrafeeq3256
@abdulrafeeq3256 5 жыл бұрын
ഞാനും ഒരു ബാർബർ ആണ്. അവിടെ എനിക്ക് വല്ല വേക്കൻസിയും ഉണ്ടോ
@sssooo953
@sssooo953 5 жыл бұрын
Osanmar kunna sobavama Tharavadithamilla
@sahajasreevas9114
@sahajasreevas9114 5 жыл бұрын
@@sameerpm53 what is ILTS
@sameerpm53
@sameerpm53 5 жыл бұрын
@@sahajasreevas9114 ഹലോ Sahaja IELTS എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലെക്ക് പോവാനുള്ള ഇംഗ്ലീഷ് ടെസ്റ്റ് ആണ്.
@jabbarnochian3236
@jabbarnochian3236 4 жыл бұрын
ണ്ട്
@nevadalasvegas6119
@nevadalasvegas6119 4 жыл бұрын
@@sameerpm53 Australia eaurope alla ,,,it is English test based on UK
@utkgaming7759
@utkgaming7759 3 жыл бұрын
Super.beautiful.Thank u so much
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺✌️✌️
@Ajvlogs003
@Ajvlogs003 5 жыл бұрын
intro powli 😊
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Aj
@ShabinShaji493
@ShabinShaji493 5 жыл бұрын
Became a fan of u sir. Ur presentation and communication is entirely different. #Respect
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Shabin for watching and supporting 🙏🙏🌹
@mariskumar8067
@mariskumar8067 5 жыл бұрын
Wish u a happy and prosperous onam to u and your family
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Happy Onam Maris
@lom5154
@lom5154 4 жыл бұрын
Really a very good effort from you . It is true that we many indians classify the people considering their profession . We really need to change this mind set and see everyone with an eye of honour.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you very much Abdhul for watching
@santhoshp.r4046
@santhoshp.r4046 5 жыл бұрын
Nalla avatharanam good, ente chettan melbonil ondu name murali janardhanan,25 years nu mugalil aaye avide settle aayittu, oru mol
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ano ok Santosh
@gireeshkumar9524
@gireeshkumar9524 5 жыл бұрын
Good Morning Binnichaya!! Super
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Gireesh
@sunnyvallom778
@sunnyvallom778 5 жыл бұрын
ജോലിയുടെ മഹത്വം👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Sunny for watching
@rijujohnson6439
@rijujohnson6439 5 жыл бұрын
അവതരണം സൂപ്പർ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Riju
@sanalpeter17
@sanalpeter17 5 жыл бұрын
Thakarthu....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Sanal sir
@john.fkennadiwhitehouse7805
@john.fkennadiwhitehouse7805 5 жыл бұрын
hai binnichayo ricky pontine kurichu oru video cheyummo..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ayoo😃
@john.fkennadiwhitehouse7805
@john.fkennadiwhitehouse7805 5 жыл бұрын
Australia ennu kelkumbol kuttikalam muthal cricketane manasil ..
@prejuhariharan2357
@prejuhariharan2357 5 жыл бұрын
കൊള്ളാം നന്നയിട്ടുണ്ട്.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Preju
@leenkumar5727
@leenkumar5727 5 жыл бұрын
ചേട്ടാ അവിടുത്തെ school music class. പഠന രീതി ഇതിനെ പറ്റിയൊക്കെ video ചെയ്യാമോ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes leen
@antonyf2023
@antonyf2023 4 жыл бұрын
സനല്‍ ഒരു ഡീസന്റ് ആയ വ്യക്തി ആണ് എന്നതാണ് ഒരു വിലയിരുത്തല്‍..
@skillsgaming1019
@skillsgaming1019 5 жыл бұрын
Nice Chetta
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@rnvideos3151
@rnvideos3151 5 жыл бұрын
Car illathe Australiail jeevikan pattumo
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes its all depends
@rnvideos3151
@rnvideos3151 5 жыл бұрын
@@BINNICHENTHOMAS Thank you
@vasubhaifernswala2486
@vasubhaifernswala2486 5 жыл бұрын
As usual, nice video. No tipping? If yes, how much is the normal tip?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
No. Thank you so much for watching
@VictorPulikodan
@VictorPulikodan 5 жыл бұрын
We don’t tip
@JacobTJ1
@JacobTJ1 5 жыл бұрын
Nammade naattilum Ella jolikkum manyathaonde.. athe maanikkan vivaram venam.. athe nammade aalkkarkke kuravane
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Jacob
@harikrishnan7370
@harikrishnan7370 5 жыл бұрын
Binni chetta mudikke vetty nalla sundara kuttappanayitund😄
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Hari Krishnan
@panasonic1117
@panasonic1117 5 жыл бұрын
ബിന്നിച്ചോ സുഖാന്നോ 😃 സകുടുംബം സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🤗❤❤❤
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much yes sugam
@user-dt5nv4jr1i
@user-dt5nv4jr1i 4 жыл бұрын
Brother gaan dubail barber shopil aaerunu, eppol natila, oru shop ettu thraumo
@SalmanFaris-bb3ew
@SalmanFaris-bb3ew 5 жыл бұрын
Editing adipoli👌
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Salmaan
@Traveldiarybyjo
@Traveldiarybyjo 5 жыл бұрын
Good work !!
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Jomon
@meenakshib192
@meenakshib192 5 жыл бұрын
Good one Binnichaya
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Meenakshi
@aqilmrazak129
@aqilmrazak129 5 жыл бұрын
New look binny ചേട്ടാ 😁👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Aqil 😃
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН