Рет қаралды 16,110
ഓസ്ട്രേലിയയിൽ എത്തിയ ശേഷമുള്ള ബുദ്ധിമുട്ടുകൾ | വീട് കിട്ടാൻ ഉള്ള കാത്തിരുപ്പു | Problems We Faced |Struggles we had in Australia
Please watch related videos
_______________________________
• ഇന്ത്യയിൽ ഇരുന്നു തന്ന...
• How to get job in Aust...
• MATES VISA to AUSTRALI...
Mail me : sreepillai2011@gmail.com
മറ്റൊരു KZfaqr ഉം പറയാത്ത കാര്യങ്ങൾ കേൾക്കാം ... വരൂ
ഓസ്ട്രേലിയയിൽ എത്തിയ ശേഷം ഞാനും എന്റെ ഫാമിലിയും അനുഭവിക്കേണ്ടി വന്ന ചില വിഷമങ്ങൾ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. നമുക്ക് തുടക്കത്തിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ആണിതെല്ലാം. അതുകൊണ്ടു ഇത് ഒരിക്കലും ഒരു നെഗറ്റീവ് വീഡിയോ അല്ല കൂട്ടുകാരെ . നിങ്ങൾ ഇങ്ങോട്ടു വരൻ ഇരിക്കുന്നവരാണെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു വച്ചേക്കുന്നതു നല്ലതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. മറ്റൊരു KZfaqr ഉം പറയാത്ത കാര്യങ്ങൾ കേൾക്കാം
#australia
#studentsinaustralia
#australiamigration
#australianvisa
#workvisa
#studentsinaustralia
#studentsvisa
#lifeinaustralia
#australiatravel