No video

സീരിയലിലും ഇപ്പൊ പരസ്യങ്ങൾ കുത്തികേറ്റി

  Рет қаралды 202,478

Jithu TRolls

Jithu TRolls

Күн бұрын

Пікірлер: 424
@sowmyam6919
@sowmyam6919 2 жыл бұрын
ഒരു troll ഞാനും പ്രതീക്ഷിച്ചിരുന്നു ഈ സീൻ കണ്ടപ്പോൾ തന്നെ
@media4917
@media4917 2 жыл бұрын
Ipo varum😜👻👻👻
@Abhinag583
@Abhinag583 2 жыл бұрын
Aano? Arinjilla thu...... 🤑🤑🤑🤑🤑🤑
@ameenaamee2757
@ameenaamee2757 2 жыл бұрын
ഞാനും
@Abhinag583
@Abhinag583 2 жыл бұрын
@@ameenaamee2757 pinnalla
@PadmakumarKP
@PadmakumarKP 2 жыл бұрын
Sathyam
@niranjanahh_68
@niranjanahh_68 2 жыл бұрын
വയ്യാതായി കിടക്കുമ്പോഴാ വിക്സിന്റെ മഹത്മ്യം പറയുന്നത് 😂😂
@aliyaameen6307
@aliyaameen6307 2 жыл бұрын
🤣🤣 heyyy thane nna elladthum kanandaloo
@Abhinag583
@Abhinag583 2 жыл бұрын
@@aliyaameen6307 mm endha paranje
@aliyaameen6307
@aliyaameen6307 2 жыл бұрын
@@Abhinag583 enthu than entha udeshikane 😌
@Lincyjaison111
@Lincyjaison111 2 жыл бұрын
സ്വാന്തനം സീരിയൽ ഇൽ ചിപ്പിയും കണ്ണനും ഒരു എപ്പിസോഡ് ഇൽ വിക്സ് പരസ്യം ഉണ്ടായിരുന്നു....
@nithadeedzzz3760
@nithadeedzzz3760 2 жыл бұрын
കുടുംബവിളക്ക് സീരിയലിൽ ഉണ്ടായിരുന്നു
@littyjacob1413
@littyjacob1413 2 жыл бұрын
Start music il um undayirunu
@sivanandha2874
@sivanandha2874 2 жыл бұрын
എനിക്കു തോന്നുന്നത് ഈ ട്രോളെൻ sanduanam aditte ആണെന്നാണ്
@amruthaammu4430
@amruthaammu4430 2 жыл бұрын
പൈങ്കിളി ഇലും ഉണ്ടാർന്നു
@riyavargheeese3595
@riyavargheeese3595 2 жыл бұрын
Orkkunnu 😆😆
@jiya-07
@jiya-07 2 жыл бұрын
Vicks ഗുളിക കഴിക്കൂ കിച്ച് കിച്ച് അകറ്റൂ 🎶🎶🤣
@Abhinag583
@Abhinag583 2 жыл бұрын
Onnu pode...
@jiya-07
@jiya-07 2 жыл бұрын
@@Abhinag583 എന്തുവാടോ 🥴 ഞാനും Adeena, Sreekhil fan ആണ്... ഈ troll നെ ഒക്കെ അതിന്റെ sense ൽ കണ്ടാൽ പോരെ 😶
@paappynbrothers9556
@paappynbrothers9556 2 жыл бұрын
അതിനെക്കാൾ ലും രസം ആറര മുതൽ ഒൻപത് മണി വരെ ഉള്ള എല്ലാ സീരിയലിലും ജലദോഷം തലവേദന ഒള്ള ഓരാൾ ഉണ്ടായിരുന്നു,😁😁(20/1/22. Ennu kannanu തലവേദന ആണേ😌😌,,)
@aiswaryaaishu1345
@aiswaryaaishu1345 2 жыл бұрын
Ara ath
@nikhitha6693
@nikhitha6693 2 жыл бұрын
@megha,s world സ്വാന്തനം സീരിയലിലെ ശിവൻ്റെ അനിയൻ
@varshaprasanth4241
@varshaprasanth4241 2 жыл бұрын
ഇതൊക്കെ കുറച്ചു കൂടി നേരത്തെ പ്രതീക്ഷിച്ചതാ...ഗംഭീരം ആയിട്ടുണ്ട് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@lekshmiprasad7181
@lekshmiprasad7181 2 жыл бұрын
അത് ശെരിയാ idakku oru വിക്സ് പരസ്യം ❤❤🤣🤣
@ananthakrishnavlogs3513
@ananthakrishnavlogs3513 2 жыл бұрын
Vicks ഭയങ്കര ഓവർ ആണ്........ അവർ പറയുന്നത് vicks കണ്ടിട്ടേയില്ല എന്നാണ് 😁😁🤣🤣🤣🤣🤣🤣
@Abhinag583
@Abhinag583 2 жыл бұрын
അത് ശെരിയാ പക്ഷെ അവർക്കങ്ങനെ സംഭാഷണം കൊടുത്തിട്ടല്ലേ
@MariasDiaries
@MariasDiaries 2 жыл бұрын
സീരിയൽ ൻ്റെ ഏഴയലത്ത് പോവില്ല എന്നാലും ഈ സീൻ കാണാനിടയായി.. അപ്പോഴേ ഒരു troll പ്രതീക്ഷിച്ചു 🤣🤣 മെഡിക്കൽ ഷോപ്പിൽ കാണില്ല ഇത്രേം vicks മിട്ടായി 🤭🤭
@Abhinag583
@Abhinag583 2 жыл бұрын
ആണല്ലേ ഇപ്പൊ കണ്ടില്ലേ 😏
@Abhinag583
@Abhinag583 2 жыл бұрын
ആണോ? ഇപ്പൊ കണ്ടില്ലേ.. 😏 തന്റെ 7 അയലത്തു വരണമെന്നില്ല
@nasila....2027
@nasila....2027 2 жыл бұрын
ഒടുക്കത്തെ...പരസ്യം....ട്രോൾ പോളി❤️🔥
@thugbot7733
@thugbot7733 2 жыл бұрын
Hey sera😍
@Abhinag583
@Abhinag583 2 жыл бұрын
Aano? Arinjilla
@Abhinag583
@Abhinag583 2 жыл бұрын
Ningal ivare ingane kaliyakkunnu Avarkku Abhinayikkunna Samayathu ullill endhokke tentoin vachanu Abhinayikkunnathennu ningal oorthittunddo? Ororo seenssum varumbbo Athil samgadangaluddakum feeingssunddakum inganeyellam Avar mari Mari Abhinayikkandde? Ee coment parayunna ningalkkiganeyokke patto Abhinayilkkan. Ennitta valiya vajakam
@nasila....2027
@nasila....2027 2 жыл бұрын
@@Abhinag583 അതിനിപ്പോ കളിയക്കിതല്ലാലോ......ട്രോൾ രസം ഉണ്ട് കാണാൻ....
@Abhinag583
@Abhinag583 2 жыл бұрын
Like thanks
@Yeeyimgouri.__
@Yeeyimgouri.__ 2 жыл бұрын
Ohhhh!!!!our koodevide.......😂 Le surya kaimal :teacher enikk bhayankara thalavedhana Adhithi teacher:Vicks vaporub try cheyy Le nammal:ohhhhhh ad ahnalle......😂😂😂
@Abhinag583
@Abhinag583 2 жыл бұрын
😍😍
@Abhinag583
@Abhinag583 2 жыл бұрын
💋💋💋
@voiceofvrinda1111
@voiceofvrinda1111 2 жыл бұрын
😅
@thejalakshmi8151
@thejalakshmi8151 2 жыл бұрын
സ്വന്തനത്തിൽ വിക്സിന്റെ ഭാഗം കണ്ടപ്പോ എനിക്ക് തോന്നി ഒരു ട്രോൾ ഉണ്ടാവുമെന്നു
@abhi-kunjuzz455
@abhi-kunjuzz455 2 жыл бұрын
Me too 😁
@alphinrapheal3784
@alphinrapheal3784 2 жыл бұрын
3:27-3:37 Orange 🍊 Strawberry🍓...Ethu Entha Ice Cream ohhhh....😂😂😂😜😃
@Abhinag583
@Abhinag583 2 жыл бұрын
Ohhhh....... 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🙏🙏🙏 ....
@_J.a.n.i_
@_J.a.n.i_ 2 жыл бұрын
Ee scene serialil kandapozhe thonni ithu nalla ugran parasyam anennu.. 😂 oru troll pratheekshichirunnu😁
@akhilkrishna1529
@akhilkrishna1529 2 жыл бұрын
കലക്കി ജിത്തു 😃😄😃
@user-nm4yx8ih5n
@user-nm4yx8ih5n 2 жыл бұрын
സീരിയൽ പ്രേമികൾക്ക് ആശ്വാസമായിക്കാണുമല്ലോ, പുട്ടിന് പീര പോലെ സീരിയലിന്റെ ഇടയിൽ,"സമപാനിസ"ന് പറഞ്ഞ് പരസ്യം ഇടില്ലല്ലൊ, സീരിയലിൽ തന്നെ പരസ്യവുമായി 😌
@siva1515
@siva1515 2 жыл бұрын
🤣
@user-nm4yx8ih5n
@user-nm4yx8ih5n 2 жыл бұрын
@@siva1515 😂
@Paashuuu
@Paashuuu 2 жыл бұрын
കുട്ടാ 🤓🔥
@user-nm4yx8ih5n
@user-nm4yx8ih5n 2 жыл бұрын
@@Paashuuu പാഷു 🤩🙌
@Paashuuu
@Paashuuu 2 жыл бұрын
@@user-nm4yx8ih5n വെറുതെ ഇതുവഴി പോയപ്പോ കണ്ടു 🤓🙌
@ammuaryan3852
@ammuaryan3852 2 жыл бұрын
ഇതുപോലെ ഇപ്പൊ കൊറേ സീരിയൽ ൽ ഉണ്ട്... ഇവർ എന്തുവാ ഉള്ള പരസ്യം തന്നെ സഹിക്കുന്നില്ല്യ... അയിനിടക്കാ... സീരിയൽക്കാരുടെ വക 😤😤😤
@Honey-ps9lv
@Honey-ps9lv 2 жыл бұрын
അതും Situation ne match ആകാത്ത പരസ്യം😂😂
@saranyatr7817
@saranyatr7817 2 жыл бұрын
Orennam vittupoyi.. sandhwanam serialilum undayi Vics parasyam 😀
@withlove9734
@withlove9734 2 жыл бұрын
ജപ്പാൻ വരെ വിക്സ് നിരോധിച്ചു... നമ്മൾക്ക് എന്നു ബുദ്ധിവെക്കും 🙃
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
Correct.. ellayidathu banned aanu
@nafisathulmizriyya5822
@nafisathulmizriyya5822 2 жыл бұрын
🙄🙄vicks moshaano
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
@@nafisathulmizriyya5822 athe.
@krishnapriya5189
@krishnapriya5189 2 жыл бұрын
Enda reason
@nafisathulmizriyya5822
@nafisathulmizriyya5822 2 жыл бұрын
@@SivaSiva-pn3ii entha reason
@ameenaamee2757
@ameenaamee2757 2 жыл бұрын
Pwoli😂😂😂 പാടാത്ത പൈങ്കിളി യിലും ഉണ്ടായിരുന്നല്ലോ vicksinte പരസ്യം, അതുകൂടി add ചെയ്യാമായിരുന്നു 😌
@aliyaameen6307
@aliyaameen6307 2 жыл бұрын
Hha than paranapo orkunu
@_J.a.n.i_
@_J.a.n.i_ 2 жыл бұрын
Vix gulika naavil vechappol thanne kich kich maari kitty😂😂
@kookiee-rl1yq
@kookiee-rl1yq 2 жыл бұрын
🤣
@Abhinag583
@Abhinag583 2 жыл бұрын
Athanganeya
@ponnmani
@ponnmani 2 жыл бұрын
Adv. Aleena teacherkk vics mittayi enthanenn ariyilla😂..
@Abhinag583
@Abhinag583 2 жыл бұрын
Aa Akka poliyalle 😁😁
@Sreyarinilll
@Sreyarinilll 2 жыл бұрын
Ponnu chechiii 🥺😍♥️
@ponnmani
@ponnmani 2 жыл бұрын
@@Sreyarinilll ith ente kilimolano?
@Sreyarinilll
@Sreyarinilll 2 жыл бұрын
@@ponnmani ormma undalle nne ❤️
@ponnmani
@ponnmani 2 жыл бұрын
@@Sreyarinilll പിന്നില്ലാതെ ❣️❤️😍
@jovinthomas3359
@jovinthomas3359 2 жыл бұрын
വിക്സ് ഗുളിക കൈയിൽ വെക്കൂ കിച് കിച് അകറ്റു
@bunnykoo2942
@bunnykoo2942 2 жыл бұрын
🤣🤣
@raghavanprathapan
@raghavanprathapan 2 жыл бұрын
അപ്പോൾ നിങ്ങൾ സീരിയൽ കാണും അല്ലെ അതോണ്ട് അല്ലെ അതിന്റ ഉള്ളിൽ പരസ്യം ind മനസ്സിലായത് 😂😂😂
@archamolsarathomas9760
@archamolsarathomas9760 2 жыл бұрын
ട്രോൾ എന്താ വരാത്തതെന്ന് ഞാൻ ഓർത്തു 😅ഇതിന്റെ ഒക്കെ 100 തരം പരസ്യം ഉണ്ട് ടി വി യിൽ 😂പിന്നെയും സീരിയൽസും അധഃപധിക്കുവാണോ 😇
@sree1815
@sree1815 2 жыл бұрын
Aleena:etu entanu Amma: vicks Ee kutti ku atum vayikan ariyillee🤣🤣🤣
@Abhinag583
@Abhinag583 2 жыл бұрын
Aeeeii😡😡😡
@abhinandbnair5164
@abhinandbnair5164 2 жыл бұрын
@@Abhinag583 what?
@anupamabineesh7804
@anupamabineesh7804 2 жыл бұрын
Enteyammo ഒന്നും പറയാനില്ല 🤣🤣🤣
@mahisplendor4500
@mahisplendor4500 2 жыл бұрын
വെറുതെ അല്ല മാഷേ ഇച്ചിരി vicks നെറ്റിയിൽ പുരട്ടാമെന്ന് വെച്ചപ്പോൾ vicks നു ഭയങ്കരമാന ജാഡ....സീരിയലിൽ വന്നുവത്രേ.....😏
@krishnaveni2628
@krishnaveni2628 2 жыл бұрын
ammaariyathe le ee scene kandapozhe thonni adutha troll nu ulla edapaad aane ene😂😂
@magiccup459
@magiccup459 2 жыл бұрын
Phone ഇൽ കുത്തികൊണ്ടിരുന്നാൽ പനി തലവേദന ഒക്കെ വരും 🚶‍♀️🚶‍♀️🚶‍♀️
@Noobflix_India
@Noobflix_India 2 жыл бұрын
Pani engane aade verunnath
@sahajaks2060
@sahajaks2060 2 жыл бұрын
Aaano
@sahajaks2060
@sahajaks2060 2 жыл бұрын
😂😂
@magiccup459
@magiccup459 2 жыл бұрын
@@Noobflix_India അത് കേട്ടിട്ടില്ലേ? ഞങ്ങടെ ഇവ്ടൊക്കെ പനി വന്നാൽ അമ്മമാർ ആദ്യം കണ്ടുപിടിക്കുന്ന കാര്യം ആണ്. ശാസ്ത്രം വളർന്നത് ഒന്നും അറിഞ്ഞില്ലേ? 🤭 ഇവിടെ അമ്മേടെ അടുത്ത് എന്തും പോകും. വേണെങ്കി പ്രളയവും കൊറോണയും വന്നത് വരെ എന്റെ ഫോണിൽ തോണ്ടൽ കൊണ്ടാണെന്നു പറഞ്ഞു കളയും.
@nasila....2027
@nasila....2027 2 жыл бұрын
വിക്സ്...മിട്ടയിയും....വിക്സും....വെറുതെ...എത്ര തലയിൽ തെച്ചലും തിന്നാലും മറില😏
@Sowmyasunil..
@Sowmyasunil.. 2 жыл бұрын
Maarum But time edukkum
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
Athu use cheythuda dangour aanu. Mattu rajyangalil oke banned aanu.
@32nehajoshy40
@32nehajoshy40 2 жыл бұрын
@@Sowmyasunil.. vicks actually placebo effect aanu pinne kore countriesil banned aanu google cheyth nokkiko
@athulyar5855
@athulyar5855 2 жыл бұрын
I am s koodevide fan!!!Adipoli troll aayittund!!!But Malayalam mathramalla Hindi serial il same VICKS Advertisement und....Star Channel nte ppd anu
@thrishnashijin7569
@thrishnashijin7569 2 жыл бұрын
Enthanu troll varathe ennu vijarichu nikkayirunnu. Ippol happy aayi 🤩🤩🤩🤩🤩
@stephymj5647
@stephymj5647 2 жыл бұрын
Vicks mittaayi kaanikkumbo aaa teacher pennenthina athishayathinte expression ingane vaari vitharane.....? Ithuvare kandittum kazhichittum illathapole🙄
@ajjucomrade9476
@ajjucomrade9476 2 жыл бұрын
Ith kandappo enikk Korean series aaya welcome to waikiki2 yil joonkiye orma cannuuuu,,,aarelum kandittillel poi kando makkkale,,adipoli fun dramayan..welcome to waikiki 1&2
@breadgenie9696
@breadgenie9696 2 жыл бұрын
lee joonki😍
@ajjucomrade9476
@ajjucomrade9476 2 жыл бұрын
@@breadgenie9696 yes ath thanne
@btsbiased2662
@btsbiased2662 2 жыл бұрын
💗💗
@tinag7506
@tinag7506 2 жыл бұрын
Athe...ith korean method of advertising copy cheythath thanne...ithinu mumbillatha oro product placements 😂 Korean storytelling brilliance um copy cheyaamarnu😌
@abhilove7386
@abhilove7386 2 жыл бұрын
Njan ithu troll cheyyan ulla content undennu last vedio il comment cheythirunnu.. 😊😀
@arunmanikkuttan4113
@arunmanikkuttan4113 2 жыл бұрын
Powliyeee eth engane sadikkunnu 😂😂😂😂😂😂😂😂
@Aami_Izza_
@Aami_Izza_ 2 жыл бұрын
Innale swanthanam serielil kannan vicks mittayi kodkna scenum indarnu😂
@bunnykoo2942
@bunnykoo2942 2 жыл бұрын
Le ith kanda flowers channel:Enna namukk kanjaavinte ad koduthaalo😂
@abhijiths.s1719
@abhijiths.s1719 2 жыл бұрын
Serial fullum kaanaarund alle😂
@Yeeyimgouri.__
@Yeeyimgouri.__ 2 жыл бұрын
Le Vicks :I am traped😂😂
@subhavinod9796
@subhavinod9796 2 жыл бұрын
ഞനും ഇത് ഓർത്തതാ പരസ്യം...
@anaghablayil6931
@anaghablayil6931 2 жыл бұрын
0:14 dhe ippo njan aa ep of karikku kandittu vanne ollu wow
@sreelakshmisreelakshmi6330
@sreelakshmisreelakshmi6330 2 жыл бұрын
Ee scene njn tvyil kanddappozhe orthatha troll varuvenn 😂😂
@nasila....2027
@nasila....2027 2 жыл бұрын
Flewer....കഞ്ചാവ്...😂
@Abhinag583
@Abhinag583 2 жыл бұрын
Onnu pode... Sera...
@vahidasakariya7197
@vahidasakariya7197 2 жыл бұрын
എന്നാ പിന്നെ ഹോസ്പിറ്റലിൽ പോകാതെ അൻപതൈസക്ക് ഇത് വാങ്ങിയ പോരെ 🤣
@user-lz6hd6bo7p
@user-lz6hd6bo7p 2 жыл бұрын
0:09😆🤣 Aadhyam thanne over acting kitti🤣🤣
@keralashorts3420
@keralashorts3420 2 жыл бұрын
ithanu parayunnathu ITHIL ABHINAYICHAVARUM KANNUNNAVARUM THALAKKU VELIVILLATHAVARAANU🤣🤣
@antonyjoz
@antonyjoz 2 жыл бұрын
Ithoke daily kanuvare samathikanam. 🙄
@anjukunnilan6281
@anjukunnilan6281 2 жыл бұрын
അണ്ണാ കൂടെവിടെ സീരിയൽ ഒന്നു ട്രൊൽ ചെയ്യണം ആ സീരിയൽ കാരണം എന്നിക്ക് T20 World Cup miss cheythu ..athum IND vs Pak NB .. ഫാൻസുക്കാരൊട് please എന്നോട് തോന്നാരുത്.😊😊😊. വിഷമം കൊണ്ട.😔😔😔
@parvathynair3832
@parvathynair3832 2 жыл бұрын
Innvare vicks kanditillatha aleena😅😅🤣🤣🤣😂
@clarababu561
@clarababu561 2 жыл бұрын
Ithenthanu bhai.. Ivaru viks kandit illathath pole anallo..
@inayajo
@inayajo 2 жыл бұрын
ലെ അമ്മയ്ക്ക് തലവേദനക്ക് വിക്സ് സജക്ട് ചെയ്താൽ ഡോകർട് ആകുവോ അത്രക്ക്1വിവരം ഇല്ലാത്തവർ ആണോ ഡോകർട്സ്🤨🤨😬😬
@jayadevrajan6331
@jayadevrajan6331 2 жыл бұрын
ഞാനും പ്രതീക്ഷിച്ചു ഇത് ട്രോൾ ആയി വരും എന്ന് ഇപ്പോൾ സീരിയലിലും പരസ്യം തന്നെ
@Sowmyasunil..
@Sowmyasunil.. 2 жыл бұрын
Santhwanam devettathiyum kannanum koodi venarunnu. Aavi pidikkan vics koduthirunnallo . Atharunnu first add in serial
@bunnykoo2942
@bunnykoo2942 2 жыл бұрын
Pakshe athil ithrakk vicks nte review undaavilla🤣
@shilpakalady
@shilpakalady 2 жыл бұрын
Vicks കണ്ടാൽ പോലും എന്താണ് എന്ന് മനസ്സിലാവാത്ത മുതലുകളോ 🤦🏻‍♀️🤭
@kavyakavoos1672
@kavyakavoos1672 2 жыл бұрын
Athe
@siva1515
@siva1515 2 жыл бұрын
Oru vicks muttai thinnan ½ hour🤣
@itsmeaparna1466
@itsmeaparna1466 2 жыл бұрын
Ee scene kandappo veetil irunnu njanum troliyatha
@lilly-xg8gv
@lilly-xg8gv 2 жыл бұрын
വിക്സ് പരസ്യം കണ്ടിട്ടാണോ ആളുകൾ വാങ്ങുന്നത്?
@BabuBabu-qp1ww
@BabuBabu-qp1ww 2 жыл бұрын
Thalavedhanakk puratti kodukathe puranam paraya😂
@shinchanandshinchan5087
@shinchanandshinchan5087 2 жыл бұрын
2:39 ho oru petti niraye vix mitayi 🤣🤣🙌🏻
@jimeshmurukesan8840
@jimeshmurukesan8840 2 жыл бұрын
സസ്നേഹത്തിൽ മാതൃഭൂമി കലണ്ടർ കാണിച്ചു
@sreejithraju4815
@sreejithraju4815 2 жыл бұрын
Jithu chettayi ineem venam
@1a2b184
@1a2b184 2 жыл бұрын
Serious ayittu oru karyam parayan varumbo appo varum kich kich😅 vicks gulika kazhikoo khich khich akattoo
@aknotpro126
@aknotpro126 2 жыл бұрын
2:29 thondayil kichkich 😂😂😂😂😂😂
@thefanofhighflyers5173
@thefanofhighflyers5173 2 жыл бұрын
ഇപ്പോള്‍ ഇലക്ഷന്‍ സമയം അല്ലാഞ്ഞത് ജനങ്ങളുടെ മഹാഭാഗ്യം... ഇല്ലെങ്കില്‍ ഇവറ്റകള്‍ വോട്ട് ചെയ്യുന്നതിന്റെ തലേദിവസം വരെ എന്ത് അക്രമം ചെയ്തും വോട്ട് ചോദിക്കാന്‍ മടിയില്ലാത്തവര്‍ക്ക് വേണ്ടി പോലും ഇലക്ഷന്‍ പ്രചരണം നടത്തിയേനെ !! ഇങ്ങനെ പോയാല്‍ ഇനിയുള്ള ഇലക്ഷനുകളില്‍ കാണാനാകും !!
@m4malayam32
@m4malayam32 2 жыл бұрын
Oh njn first ad kanda serial chandanamazha aanukettoo..amrithayude velichenna..😂 dhatri aanennu thonnunnu..
@limishagst2041
@limishagst2041 2 жыл бұрын
The vicks ad comes in Kudumbavilakku Swanthwanam Koodevide Ammayariyathe
@Mahalakshmi-ie6wf
@Mahalakshmi-ie6wf 2 жыл бұрын
30 minutes ulla samayath parasyam ozhich aake 15 minute aan serial thanne kanikkunne. Ini serial inte ullile ad um koode koottit ivar content 10 minute matram akkuvano. This is business 🙂
@statusworld7557
@statusworld7557 2 жыл бұрын
Kudumbavilakkilum undarunnallo😁
@beast7033
@beast7033 2 жыл бұрын
ഇത് 2 ആയാലും മനുഷ്യന് ഗുണം ഒന്നും ഉണ്ടാവിലാ.. 🤗🤗
@sreejithraju4815
@sreejithraju4815 2 жыл бұрын
Vicks kond pinnem upayogam und
@fanofsmilekillerandatitude7012
@fanofsmilekillerandatitude7012 2 жыл бұрын
Santhwanam fans indo
@__sruthy__5420
@__sruthy__5420 2 жыл бұрын
Vicks kandal ariyille chothikuva nthaa ethenn 😂😂
@sreekuttyreghu5367
@sreekuttyreghu5367 2 жыл бұрын
🤣😅😅😂😂Ayyo... ayyo..
@shabnamoim9602
@shabnamoim9602 2 жыл бұрын
oru vedikku 2pakshi
@___chachuzz___
@___chachuzz___ 2 жыл бұрын
Ithrem famous aya vicks mittayi polum kanatha aleena🤭🤭😂
@queenofking2935
@queenofking2935 2 жыл бұрын
🤣🤣🤣🤣🤣
@yadinlove
@yadinlove 2 жыл бұрын
സാന്ത്വനം പരസ്യം ഇറക്കി vicks
@kavyakavoos1672
@kavyakavoos1672 2 жыл бұрын
Kudumbavilakkilum undayirunu vicks
@dishumdishum4000
@dishumdishum4000 2 жыл бұрын
😅😅😅😅ith oke kanunavare samadhikanam😂😂😂😂😂😂😂😂
@prabha1411
@prabha1411 2 жыл бұрын
കൊള്ളാം അടിപൊളി 👌🏻👍👏👏
@sabujoseph1884
@sabujoseph1884 2 жыл бұрын
ഞാനും പ്രതീകസചിച്ചു ഇത്
@lisanab3372
@lisanab3372 2 жыл бұрын
😂😂ithu super troll❤️😂
@jomon39
@jomon39 2 жыл бұрын
വപോറബ് എന്നൊന്നും പറഞ്ഞ മനസിലാവില്ല
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 жыл бұрын
3:31 ഇത് ഏതാ മൂവി
@shamifiros4832
@shamifiros4832 2 жыл бұрын
ഒരു രക്ഷയും ഇല്ല 😀😀
@Anjana_M
@Anjana_M 2 жыл бұрын
Ithu polulla adukal aa sandhwanathilum kudumbavilakkilum vannitundo eannu enik ariyila..pakshe vannal oru troll venm.... shubham😅😆🏃‍♀️
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 2 жыл бұрын
Enthokke kananam le...😂😂
@neerajavr1038
@neerajavr1038 Жыл бұрын
😂😂😂ennalum aleena teacher teachernu padikkumbo vicks mittayi okke kanan sadhichittillasnn thonunu😂😂😂
@nandana_narayanan
@nandana_narayanan 2 жыл бұрын
Ith aarum troliyilallo nu vijarich irikkuvarnu😌
@sakunthalaattingal9365
@sakunthalaattingal9365 2 жыл бұрын
ഏഷ്യാനെറ്റിൽ സീ രിയലിൽ പെട്ടെന്ന് ആരെങ്കിലും ഒന്ന് ചുമച്ചാൽ അറിയാം വിക്സിന്റെ പരസ്യമാണെന്ന്. എന്തൊക്കെ കാണണം 🤔🤔🤔
@sidnaaz7083
@sidnaaz7083 2 жыл бұрын
Ithil maathramalla santhwanam, kudumbavilak l ondayirunnu
@kumara1382
@kumara1382 2 жыл бұрын
Yes sariyannu.
@josealbert3410
@josealbert3410 2 жыл бұрын
സസ്നേഹം മാതൃഭൂമിയുടെ add കൂടി ഉണ്ടായിരുന്നു
@sahnazfieleakbts3584
@sahnazfieleakbts3584 2 жыл бұрын
കുടുംബവിളക്കിലും ഉണ്ടായിരുന്നു
@kavyakavoos1672
@kavyakavoos1672 2 жыл бұрын
Athe
@aknotpro126
@aknotpro126 2 жыл бұрын
1:01 😂😂😂😂😂😂😂
@thedeviloctopus5687
@thedeviloctopus5687 2 жыл бұрын
Vick's campanynu jithu broik onnum kittandirikkillaa,,,,, avarde ads promot cheythathinu 😄😄😂😂
@A_k_h_i_l__1995
@A_k_h_i_l__1995 2 жыл бұрын
സീരിയലിൽ അഭിനയിക്കാൻ വേണ്ട അടിസ്ഥാന യോഗ്യത ആറ്റം തോലിക്കട്ടിയാണ്... ബുദ്ധിമാന്ദ്യം ഉണ്ടെങ്കിൽ അത്യുത്തമം. പിന്നെ ആക്ടിംഗ് skill, അതിപ്പോ ഇല്ലേലും പ്രശ്നമില്ല.
@FRM477
@FRM477 2 жыл бұрын
ഇതൊക്കെ കാണുന്നവരുടെ ഒരവസ്ഥ ഹോ 😂😂😂ഇതെന്താണ് 🤔ഇവളുടെ കണ്ണിലെന്താ ഉണ്ടയാണോ 🤣🤣 അഭിനയ സിംഗങ്ങളെ നമിച്ചു 🙏😂😂😂
@dilnasurendran7622
@dilnasurendran7622 2 жыл бұрын
Manasilayille ithoke kandal enthayalum thalavedhana varum athinulla prathividhiyanu director paranju thannathu
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
When you discover a family secret
00:59
im_siowei
Рет қаралды 20 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 4 МЛН
ഒരു ദുരന്ത സീരിയൽ അപാരത
3:29
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН