സൂര്യ - തളർന്നു പോകാത്തൊരു ജീവിതവും പ്രണയവും അപൂർവ ജീവിത കഥ കാണാം | Actor Surya

  Рет қаралды 474,439

Silver Screen

Silver Screen

3 жыл бұрын

Life story of actor Surya
#Surya
#ActorSurya
#InspiringLifeStoryMalayalam
#SooraraiPottru
#AparnaBalamurali
Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam

Пікірлер: 852
@kunjappicreations6919
@kunjappicreations6919 3 жыл бұрын
അതുകൊണ്ടാണ് ഞങ്ങൾ surya fans അണ്ണനെ ജീവന് തുല്യം സ്നേഹിക്കുന്നത്
@sayonasabu8021
@sayonasabu8021 3 жыл бұрын
അണ്ണനെ കുറിച്ച് പറയാൻ മറ്റൊരു കുറവ് ഇല്ല... അതുകൊണ്ട് ആണ് പുക്കം കുറവ് ആണ് എന്ന് പറഞ്ഞു പരിഹസിക്കുന്നത്...
@vishnut9009
@vishnut9009 2 жыл бұрын
"വാരണം ആയിരം എന്ന സിനിമ ഞാൻ മറ്റൊരു ഭാഷയിലേക്കും റീമേക്ക് ചെയ്യില്ല. കാരണം ആ വേഷം ചെയ്യാൻ സൂര്യ അല്ലാതെ വേറെ ഒരു നടനും ആവില്ല "- ഗൗതം മേനോൻ.
@justinbiebr5645
@justinbiebr5645 3 жыл бұрын
ആരാ പറഞ്ഞെ സൂര്യക്ക് height ഇല്ലായെന്ന്, സൂര്യയും നമ്മുടെ മോഹൻലാലുമൊക്കെ ഒരേ height തന്നെയാണ്, പുളളിയ്ക്കു അത്യാവശ്യം വേണ്ട height ഒക്കെയുണ്ട്, പിന്നെ hindi നടന്മാർക്ക് ഒപ്പം നിക്കുന്ന മുഖസൗന്ദര്യവും, എല്ലാവരും ഇപ്പോൾ അമിതാബച്ചനെ പോലെ height ഉള്ളവരാവണമെന്നു വെച്ചാൽ നടക്കുമോ
@j0hnrambo654
@j0hnrambo654 3 жыл бұрын
കളിയാക്കലുകളും നിനക്കൊന്നും പറ്റിയ പണിയല്ല എന്ന കുറ്റപ്പെടുത്തലുകളും ഒരു തരത്തിൽ പറഞ്ഞാൽ തീ ആണ് തീ...🔥🔥 വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ളവരൊക്കെ അവസാനം വെട്രിക്കൊടി പറത്തിയ ചരിത്രമേ ഉള്ളു.. തലൈവർ രജനി, VJ സേതുപതി, ധനുഷ്, സൂര്യ, വിജയ്, വിക്രം, മണിച്ചേട്ടൻ ഇവരൊക്കെ ധാരാളം പരിഹാസങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട് ആദ്യകാലങ്ങളിൽ... പിന്നീട്🏁🏁
@mojeebmojeeb7156
@mojeebmojeeb7156 3 жыл бұрын
തമിഴിൽ അമീർഖാൻ തന്നെ ആണ് സൂര്യ 👍👍👍
@abysonhopz.15yearsand
@abysonhopz.15yearsand 3 жыл бұрын
സൂര്യയുടെ കണ്ണുകൾ വളരെ പ്രേത്യേകഉണ്ട് ചുരുക്കം ചില നടന്മാർക്ക് മാത്രം ഉള്ള പ്ലസ് point കണ്ണുകൾ കൊണ്ട് പല emotions കൈകാര്യം
@annapremnabas4286
@annapremnabas4286 3 жыл бұрын
സൂര്യ ജ്യോതിക 😍😍😍😍👌👌👌👌
@neenu6068
@neenu6068 3 жыл бұрын
Soorarai pootru കണ്ടതിനു ശേഷം വരുന്നവരുണ്ടോ 💥💥
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
സൂരൃ.ഇഷ്ടം...💖💖
@sanjanamanoj4097
@sanjanamanoj4097 3 жыл бұрын
ഏറ്റവും ഇഷ്ട്ടമുള്ള നടൻ -സൂര്യ 😘😍❤
@Cartier2255
@Cartier2255 3 жыл бұрын
ഉയരത്തിൽ അല്ല കാര്യം..✌🏻
@paappan4950
@paappan4950 3 жыл бұрын
കമൽഹാസനും, ദിലീപിനും ഉയരം കുറവാണ്..
@forza5638
@forza5638 3 жыл бұрын
തീയിൽ കുരുത്തത് വെയിലത്തു വാടില്ല എന്നു പറയാറില്ലേ എതാണ്ട് അതുപോലെ ആണ് അണ്ണന്റെ കാര്യം ഗജിനി കണ്ടപ്പോ മുതൽ അഡിക്റ്റു ആയതാണ് പിന്നെ വാരണമായിരം ഓഹ് കട്ട സൂര്യ അണ്ണൻ ഫാൻ 😍😍😍
@jihaskm
@jihaskm 3 жыл бұрын
Jackie chan, Amir Khan, Sachin, A.R Rehman and Suriya ❤️ Talent is important for success!
@sreelakshmi753
@sreelakshmi753 3 жыл бұрын
Surya fans ibada come on 🔥
@nithin3669
@nithin3669 2 жыл бұрын
അത്യാവശ്യത്തിന് ഉയരവും അതിൽ ഉപരി സൗന്ദര്യവും ശരീരവും കഴിവും അഭിനയവും അണ്ണന് ഉണ്ട് ദക്ഷിണേന്ത്യൻ സിനിമയിൽ തന്നെ സൗന്ദര്യമാർന്ന നായകന്മാരിൽ ഒരാളാണ് സൂര്യ മികച്ച അഭിനേതാവും😊😊 lovely surya annan😍😍
@gopikakrishnan5265
@gopikakrishnan5265 3 жыл бұрын
ഒരു മനുഷ്യനെ വിലയിരുത്തുന്നത് പൊക്കത്തിലാണോ ...
@athiraramachandran9604
@athiraramachandran9604 3 жыл бұрын
അഗരം ഫൌണ്ടേഷൻ ആണ് കേട്ടോ ...😍
@nithinsankarpnithinsankarp3603
@nithinsankarpnithinsankarp3603 3 жыл бұрын
My role model is Suriya anna. He is an inspiration to me both in screen and off-screen. Waiting for sooraraipottru 🔥
Каха и суп
00:39
К-Media
Рет қаралды 2,8 МЛН
100❤️
00:19
MY💝No War🤝
Рет қаралды 8 МЛН
Каха и суп
00:39
К-Media
Рет қаралды 2,8 МЛН