No video

സ്‌ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങൾ,പോക്കുവരവ്(Property Mutation) ചെയ്യുക എന്നാൽ എന്ത്,

  Рет қаралды 110,240

Shafeeq Kondeth

Shafeeq Kondeth

Күн бұрын

11things to consider when buying plot
സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങളും, എന്താണ് പോക്കുവരവ് (property mutation) എന്നതുമാണ് ഇതിൽ പറയുന്നത്.
Here are 11 things to consider 11things to consider when buying plot.
2- Check the past documents.
3- Check if there are multiple heirs.
4- Check the underlying land tax document.
5-Ensure that there is no government space or departure point.
6- Check whether a bank loan or case exists.
7- Check possesion certificate and land tax reciept.
8- Check if the wet land is in the category.
9- Ensure the measure of the location in the document.
10- Measure the routes and common routes to the property purchased.
11- Register All Agreement.
The Property mutation process is the process of authenticating the Revenue Department at the Registration Office.

Пікірлер: 353
@Vlogettan1
@Vlogettan1 4 жыл бұрын
ഒരുപാട് പറ്റിക്കപ്പെടലുകൾ നടക്കുന്ന മേഖലയാണ്. ഇത്രയും വിവരങ്ങൾ നൽകിയതിന് നന്ദി -Vlogettan
@shefinsalala867
@shefinsalala867 4 жыл бұрын
ഈ കാലഘട്ടത്തിൽ ചില റിയലെസ്റ്റേറ്റു മാഫിയകളുടെ ചതികളിൽ നിന്നും രക്ഷപെടാൻ ഏറെ അതികം ഉപകാരപ്പെടുന്ന ഒരു വീഡിയോ 👍👍👍......
@LEGACYPhotography
@LEGACYPhotography 4 жыл бұрын
അവതരണ ശൈലി അൽപ്പം മെച്ചപ്പെടുത്താം. എല്ലാവർക്കും ഉപകാരപ്രദമായ പോസ്റ്റ്. Appreciated 🥰
@shafnathonikkara9062
@shafnathonikkara9062 4 жыл бұрын
Ok... സൂപ്പർ... അടുത്ത വിഡിയോക്കായ് കാത്തിരിക്കാം
@HasanHasan-fc8dk
@HasanHasan-fc8dk 4 жыл бұрын
കാത്തിരിക്കണേ
@TodaysMixture
@TodaysMixture 4 жыл бұрын
കുറച്ചു സംശയങ്ങൾ clear ആയി Thank you Todays Mixture
@ullasramdas1432
@ullasramdas1432 4 жыл бұрын
സ്ഥലം വാങ്ങാനുദ്ദേശിക്കുന്നർക്കു വളരെ ഉപയോഗപ്രദമായ വീഡിയോ
@nyzafathima7402
@nyzafathima7402 4 жыл бұрын
ഇങ്ങനെ ഉപകരിക്കുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@SubairPattekkal
@SubairPattekkal 4 жыл бұрын
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
@cenasphoenixdiaries737
@cenasphoenixdiaries737 4 жыл бұрын
Useful information... ഇതൊന്നും എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ അല്ല... Cena's phoenix Diaries
@ownmywaybyfasi4043
@ownmywaybyfasi4043 4 жыл бұрын
Detail ആയി കാര്യങ്ങൾ അവതരിപ്പിച്ചു.. good👍 My Local Way by Fasi
@abdulhabeeb9678
@abdulhabeeb9678 4 жыл бұрын
എനിക്ക് എൻ്റെ പിതാവിൻ്റെയും മാതാവിൻ്റെയും പേരിലുള്ള വസ്തുവിൽ നിന്നും 10 സെൻ്റ്റ് ഭൂമി മാതാവിൻ്റെ മരണശേഷം പിതാവ് ധന നിശ്ചയം ചെയ്ത് തന്നിട്ടുള്ളതാണ്ടിവസ്തു പട്ടയ വ്യവസ്ഥയ്ക്ക് വിരുദ്ധമായി 47 വർഷം മുൻപ് ആധാരം ചമച്ചിട്ടുള്ളതാണ് നിലവിൽ മുൻ പട്ടയ കാരൻ്റെ പേരിൽ ആണ് വകയ്ക്ക് കരം ഒടുക്കുന്നത് എൻ്റെ സ്വന്തം പേരിൽ കരം ഒടുക്കി തണ്ടപ്പേർ മാറ്റി എടുക്കുവാനുള്ള നിയമപരമായ മാർഗ്ഗം എന്താണ് എത് സർക്കാർ സംവിധാനവുമായി ബന്ധപ്പെടേണ്ടത് നല്ല അറിവുകൾ നൽകിയാൽ കൂടം തൽ ആളുകൾക്ക് പ്രയോജനപ്പെടും എൻ്റെ നമ്പർ 9946599667
@noufalpptm4384
@noufalpptm4384 4 жыл бұрын
Shafeeq bro യുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. നല്ല informative ആയ video ആണ്‌
@sherief_masnavi
@sherief_masnavi 4 жыл бұрын
എപ്പോഴും ആശയക്കുഴപ്പം ഉണ്ടാകുന്ന പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു. Thanks bro 👌
@rishnarinu6934
@rishnarinu6934 4 жыл бұрын
Palarudeyum oru dream aan swandam aayit oru veed ennullath, athinte adhyapadi aayittulla plot vangaline kurich ulla ee vedio valare nannayittund
@shijushilu504
@shijushilu504 4 жыл бұрын
Well done Mr Shafeeq Kondeth. Nalla oru video aanu..janagalk upakaarapradhamaya idhu pole ulla videos iniyum nigalil ninnum pradheekshikunnu..good luck
@AswathiDreams-ev1mi
@AswathiDreams-ev1mi 2 ай бұрын
വളരെ നല്ല അവതരണം👍❤️
@arunbhaskar3030
@arunbhaskar3030 4 жыл бұрын
Njan Arun Bhaskar. Upakarapradhamaya video. best wishes. keep going
@user-np8pz5tx7b
@user-np8pz5tx7b 4 жыл бұрын
വസ്തു വാങ്ങുന്നവർ കാൻണ്ടിരിക്കേണ്ട അറിഞ്ഞിരിക്കേണ്ട വീഡിയോ 👍👍
@mjamsheer1866
@mjamsheer1866 3 жыл бұрын
ഒരുപാട് അറിവുകൾ പകർന്നു നൽകി
@namreenzworld8828
@namreenzworld8828 4 жыл бұрын
ഒരുപാട് നല്ല അറിവുകൾ അറിയാൻ സാധിച്ചു 😊 Namreenz world
@vasupondichery8207
@vasupondichery8207 4 жыл бұрын
ഈ അറിവ് കുറേപേര്ക്ക് എങ്കിലും ഉപകാരം aakum
@sayoojpkd5381
@sayoojpkd5381 10 ай бұрын
നിലം ആണെഎങ്കിൽ എന്താ ചെയ്യുക pls say
@RibinJoseph
@RibinJoseph 4 жыл бұрын
ഗുണകരമായ കാര്യങ്ങൾ Ribin Joseph
@ctcreationstalks6521
@ctcreationstalks6521 4 жыл бұрын
കൊള്ളാം നല്ല അറിവുകൾ... CT CREATION TALK
@finurinuisha3382
@finurinuisha3382 4 жыл бұрын
Ithokke ariyatha karyagalaayrunnu, thanks for sharing ., Iniyum ithupolulla nalla videos pradheekshikkunnu @pathoos kitchen by poomol@
@Amjadkhan-pr6xo
@Amjadkhan-pr6xo 4 жыл бұрын
കൊള്ളാം, ഉപകാരപ്രദം 👍👍👍 liked Simply Make
@sabooraashraf513
@sabooraashraf513 4 жыл бұрын
Orupadu upakaaramulla video aanu👌👌
@AshasHealthyrecipes
@AshasHealthyrecipes 4 жыл бұрын
വിവരങ്ങൾക് നന്ദി
@AshasHealthyrecipes
@AshasHealthyrecipes 4 жыл бұрын
Healthy recipes malayalam
@musthafa-pma
@musthafa-pma 4 жыл бұрын
നല്ല അറിവുകൾ പകർന്നതിനു താങ്ക്സ്
@butcherfitness961
@butcherfitness961 4 жыл бұрын
Shafeeq great effort man...try to focuz when u talk to camera...like ur information💪💪💪💪💪💪💪
@shihana1326
@shihana1326 4 жыл бұрын
വളരെ ഉപയോകപ്രതമായ വീഡിയോ ലൈക്ക് 👍
@chammusshamma9883
@chammusshamma9883 4 жыл бұрын
ഉപകാരമുള്ള അറിവുകൾ പകർന്നു നൽകിയ പ്രിയ സുഹൃത്തിന് ഒരായിരം നന്ദി 👌👌👍👍🤝
@tech4vlog
@tech4vlog 4 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ...
@iamSujithKumar
@iamSujithKumar 4 жыл бұрын
അവതരണ ശൈലി കുറച്ച് കൂടി വേഗത്തില്‍ ആക്കിയാല്‍ കുറച്ചുകൂടി നന്നായി ഭയങ്കര ലാഗ് വരുന്നു iam Sujithkumar
@nisamnisamthayyil6620
@nisamnisamthayyil6620 4 жыл бұрын
അടിപൊളി
@achukuttoos8812
@achukuttoos8812 4 жыл бұрын
വളരെ നന്നായിട്ടുണ്ട് ഉപകാരപ്പെടും
@maathumbimaathu264
@maathumbimaathu264 4 жыл бұрын
Valaree upakaaramulla vldeo👍👍
@mohamedshafeeq9299
@mohamedshafeeq9299 4 жыл бұрын
നിങ്ങളുടെ അഭിപ്രായങ്ങളും.... സംശയങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക
@aanms6839
@aanms6839 4 жыл бұрын
Allarku avashyam ulla Nalla information
@krishs2044
@krishs2044 4 жыл бұрын
Nannayi explain cheythu thannu..
@rasheeduk6202
@rasheeduk6202 4 жыл бұрын
ഉഷാർ ആയിട്ടുണ്ട്
@user-maathalam
@user-maathalam 4 жыл бұрын
ഉപകാരപ്പെടുന്ന വീഡിയോ
@modernfamily8156
@modernfamily8156 4 жыл бұрын
Vivarangal paranju thannathinu Thanks
@rishnafathi5426
@rishnafathi5426 4 жыл бұрын
Valare nalla oru information
@nishadidukki4754
@nishadidukki4754 4 жыл бұрын
ith valare upakarapradamaaya oru video aanu. ellarkum upakarapradamaavatte..
@sreelakshmi-lw4lc
@sreelakshmi-lw4lc 3 жыл бұрын
Nalla informative video ayirunnu keep going thanks for sharing.
@AsokanCP
@AsokanCP 3 жыл бұрын
Valare nalla information, thanks
@abibb9674
@abibb9674 4 жыл бұрын
Nalla arivanu pakarnu thanathu.
@MunirUploads
@MunirUploads 4 жыл бұрын
Important informations👍 Munir Uploads
@AbuMazinMedia
@AbuMazinMedia 4 жыл бұрын
Content ഉഷാറായ്‌ക്കി But വിശദീകരണം ഒന്ന് കൂടി ഫ്ലോയിൽ ആയാൽ നന്നായിരിക്കും Abu Mazin Media
@AVAAbeats
@AVAAbeats 4 жыл бұрын
Useful information thanku AVAA beats
@GreenAgeMedia
@GreenAgeMedia 4 жыл бұрын
Useful tanku GreenAge Media
@ajay_motorider
@ajay_motorider 3 жыл бұрын
Nalla information..but.. ith casel loanil oke ullayano purambokk aano enoke thirichariyan enthoke cheyanam ennu koody ulpeduthiyal nannayrunnu
@heidililly937
@heidililly937 4 жыл бұрын
Upakaramulla video
@nishakrishnavlogs3766
@nishakrishnavlogs3766 4 жыл бұрын
Useful vedio. nisha & krishna Vlogs
@neethikrishnan5158
@neethikrishnan5158 3 жыл бұрын
Adipoli information..👍👍🎊
@ziyoosworld8020
@ziyoosworld8020 4 жыл бұрын
വളരെ നല്ല അറിവുകൾ.. പലരും shraradikkarilla... ZIYOOS WORLD
@sabooraashraf513
@sabooraashraf513 4 жыл бұрын
Useful aayulla video👍👍
@pesloverkottayam7735
@pesloverkottayam7735 4 жыл бұрын
Valare nalla useful aayitulla karyangal
@thasnisworld4576
@thasnisworld4576 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 👍 THASNI'S World
@zainjifri
@zainjifri 4 жыл бұрын
good
@devikasartworks4775
@devikasartworks4775 4 жыл бұрын
Very informative and helpful. These informations are definitely useful to any common man. -Devika’s Artworks
@bdigitalmedia2079
@bdigitalmedia2079 4 жыл бұрын
Very Nice Video B Digital Media & Fullmoon Entertainment
@ViralMediaTirur
@ViralMediaTirur 4 жыл бұрын
Useful video for plot purchasers Break Time
@vijayandamodaran9622
@vijayandamodaran9622 3 жыл бұрын
Good presentation, informative thank you
@HajisWorld
@HajisWorld 4 жыл бұрын
Nalla arivukal👍
@ayazmedia8348
@ayazmedia8348 4 жыл бұрын
ഉപകാര പ്രദം.. 😘😘. #Ayaz media
@hamduhaadi5579
@hamduhaadi5579 4 жыл бұрын
Valare upagaara pradhamaya ariv pakarn thannath in thanks
@gazal-999
@gazal-999 4 жыл бұрын
ഉപകാരപ്പെടും. Like
@ZensWorld
@ZensWorld 4 жыл бұрын
നന്നായിട്ടുണ്ട് 👍🏻 Zens World
@FariVlogsFaris
@FariVlogsFaris 4 жыл бұрын
Gd infrmtion. Thnk u. Fari vlogs
@mshajanjose2469
@mshajanjose2469 2 жыл бұрын
Br, You've missed a very important basic point, which is the Survey No of the land to make sure that zone / area is execempted from government future reservation / purposes. Survey No reveals such informations
@fasnafazz4454
@fasnafazz4454 4 жыл бұрын
upakaraprathamaya video
@mammuniyanbhaskaran7710
@mammuniyanbhaskaran7710 4 жыл бұрын
ഇത്രയും വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി
@ElaraKitchen369
@ElaraKitchen369 4 жыл бұрын
Good information Elara Kitchen
@CHASETHEGALA
@CHASETHEGALA 4 жыл бұрын
Nice content.. |CHASE THE GALA|
@shymaullas6989
@shymaullas6989 4 жыл бұрын
Valare useful aanu...
@EatExplorewithLal
@EatExplorewithLal 4 жыл бұрын
ഉപകാരപ്രദം 👍👍👍
@marigoldcreations6481
@marigoldcreations6481 4 жыл бұрын
Upakara prathamaya video👍👍👍
@elvinsam8365
@elvinsam8365 4 жыл бұрын
Nalla arivukal
@fullmoonentertainment789
@fullmoonentertainment789 4 жыл бұрын
Sthalam vilppana ye patti enikku valiya arivu onnum illayirunnu . Ithu kandappol kurachu manasilayi Fullmoon Entertainment & B Digital media
@travelncuisinebyazhar
@travelncuisinebyazhar 4 жыл бұрын
Creative video, nice vlog, good sounds modulation ( it would have been better to look at the camera and talk, when you conclude the speech please show your face in order to get more face recognition) , oru puthiya arivayirunnu.. thanks 😊, new friend anu 😍
@arnoldsn812
@arnoldsn812 4 жыл бұрын
Good information . Helped many
@hasnakitchen9470
@hasnakitchen9470 4 жыл бұрын
നല്ല അറിവ്
@benzcar3953
@benzcar3953 3 жыл бұрын
Really helpful and informative video
@walkingtobepositive...9104
@walkingtobepositive...9104 4 жыл бұрын
അവതരണം നന്നായി... ഭാഷ ഉച്ചാരണം ഒന്ന് കൂടി ശ്രദ്ധിക്കുക... ഹുസൈൻ ചാനൽ tips For happiness life
@BISMICALVIN
@BISMICALVIN 4 жыл бұрын
Good information. Thank you
@rowdahrecipes1674
@rowdahrecipes1674 4 жыл бұрын
Idh valareyadhigam useful aanu,thanks for information👍🏻🤗 ROWDAH RECIPES
@ihsansanumedia9193
@ihsansanumedia9193 4 жыл бұрын
Thank you sir
@ihsansanumedia9193
@ihsansanumedia9193 4 жыл бұрын
Hanna sidheeque & her world
@MyHubandFavorites
@MyHubandFavorites 4 жыл бұрын
Good info. From My Hub and Favorites
@mytravelandcollections6531
@mytravelandcollections6531 4 жыл бұрын
Very informative video...👍🏻💐😊 My Travel and Collections
@MV-yl8lw
@MV-yl8lw 3 ай бұрын
പട്ടയം കിട്ടി ഏഴ് എട്ട് വർഷം കഴിഞ്ഞതിനു എങ്ങനെ മുപ്പത്തി മൂന്ന് വർഷ മുന്നാധരം എങ്ങനെ കിട്ടും
@sheheerashehiii4936
@sheheerashehiii4936 4 жыл бұрын
Useful info.. thnks.. Beginners kitchen by sheheera
@user-me3jt1cm8d
@user-me3jt1cm8d 4 жыл бұрын
യൂസുഫുൾ വീഡിയോ അടിപൊളി 😍😍
@neethusdaniel6117
@neethusdaniel6117 4 жыл бұрын
Good information 👍 Neethuz World
@FarzusWorld
@FarzusWorld 4 жыл бұрын
Good information 👍🏻 Farzus world
@agrmidia
@agrmidia 4 жыл бұрын
നല്ല അറിവുകൾ
@dreams5521
@dreams5521 5 ай бұрын
Hello oru shop or commercial building vaangumbol nthokkeya cheyyandd
@jibinpt2284
@jibinpt2284 11 ай бұрын
ഞാൻ ഒരു സ്ഥലം വാങ്ങാൻ ഒരുങ്ങി ആധാരം നോക്കിച്ചപ്പോൾ അതിൽ ഒരു ചിട്ടിക്ക് 1993 ൽ ബോണ്ടായി ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്നു ഒഴിമുറി സർട്ടിഫിക്കറ്റ് വാങ്ങാൻ നോക്കിയപ്പോൾ ആ ചിട്ടിക്കമ്പനി പൊളിഞ്ഞു ഇനി എന്തെങ്കിലും മാർഗ്ഗമുണ്ടോ ആ ബാധ്യത പൂർണമായും ഒഴിവാക്കിക്കിട്ടാൻ
@TravellersJourney2023
@TravellersJourney2023 4 жыл бұрын
Good.. Thanks for the information.
@rashida420
@rashida420 4 жыл бұрын
Good information 👍 HAMDA'S WORLD
@azusparadise
@azusparadise 4 жыл бұрын
Good subject and thanks for the new information....keep going #azu's paradise
Whoa
01:00
Justin Flom
Рет қаралды 24 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 19 МЛН
Мы сделали гигантские сухарики!  #большаяеда
00:44
ഭൂമിയുടെ ഇനം തരം
7:29
Nandana EduTech
Рет қаралды 6 М.