No video

സേതുരാമയ്യർ ജയിച്ച, സിബിഐ തോറ്റ പോളക്കുളം കേസ് | Polakkulam Case | Oru CBI Diary Kurippu

  Рет қаралды 204,577

MediaoneTV Live

MediaoneTV Live

Күн бұрын

#crimeno | Crime no.005 #seasone2 | Polakkulam Case | Oru CBI Diary Kurippu | #Akshayperavoor | crime number | പോളക്കുളം കേസ് | സേതുരാമയ്യർ | mammootty
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Cbi malayalam movie, polakkulam case, Akshay peravoor, polakkulam, cbi, cbi 5 bgm, cbi 5, nerariyan cbi, cbi 2, cbi diary kurippu, Oru CBI Diary Kurippu, sethurama iyer cbi, cbi full movie, mammootty, cbi trailer reaction, CBI 5 THE BRAIN, crime no, crime number, Case Diary, General Diary
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 198
@mehwishvloge9845
@mehwishvloge9845 2 жыл бұрын
CBI ആണ് ശരി 👍👍
@lawtalks220
@lawtalks220 2 жыл бұрын
നാലു കാശിനു വേണ്ടി എന്തു നെറികേടും നടത്താൻ തയ്യാറുള്ള ഉദ്യോഗസ്ഥൻ മാരും, രാഷ്ട്രീയക്കാരും ഉള്ളപ്പോൾ ചില കേസുകൾ തെളിയതേയുo പോകും.
@lawtalks220
@lawtalks220 2 жыл бұрын
@Mad God അവിടെ പോലീസും ഉണ്ട് അതിലുപരി നല്ല ഭരണാധികാരിയും ഉണ്ട്, തെറ്റ് ചെയ്തവനെ ശിക്ഷിക്കാൻ തന്റേടം ഉള്ള ഒരു കോടതിയും ഉണ്ട്... അതുകൊണ്ട് തെറ്റ് ചെയ്യാൻ ജനങ്ങൾക്ക് പേടിയും ഉണ്ട്.. ഇത്രയും പോരെ
@lawtalks220
@lawtalks220 2 жыл бұрын
@Mad God ആധുനിക ബോധം നല്ലതാണ് പക്ഷെ ഇന്ത്യയിലെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു, മതഭ്രാന്തൻ മാരെകൊണ്ടും, രാഷ്ട്രിയ തെമ്മാടിത്തരം കൊണ്ടും പൊലിയുന്ന ജീവനുകൾക്ക് കണക്കുണ്ടോ, ജീവൻ എടുത്തവർക്ക് വിധിക്കുന്നതോ വീണ്ടും വീണ്ടും അതുപോലോത്ത കുറ്റകൃത്യം ചെയ്യാൻ തോനിക്കുന്ന ശിക്ഷയും, എന്നാൽ പരസ്യമായി ശിക്ഷ വിധിക്കുന്ന രാജ്യവും നമ്മുടെ രാജ്യവും തമ്മിൽ ഒന്ന് സമയം കിട്ടുമ്പോൾ ആലോചിക്കു, എവിടെയാണ് കുറ്റകൃത്ത്യo കുറവ് എന്ന്... ചുരുക്കി പറഞ്ഞാൽ " താടി ഉള്ള അപ്പനെ പേടി ഉണ്ട് " അതുകൊണ്ട് ഗൾഫ് രാഷ്ട്രങ്ങളിൽ തെറ്റ് ചെയ്യാൻ പേടിയുമുണ്ട്
@arunajay7096
@arunajay7096 2 жыл бұрын
അതെ
@arunajay7096
@arunajay7096 2 жыл бұрын
അതെ
@kunjimonkunju4584
@kunjimonkunju4584 2 жыл бұрын
@@lawtalks220 by
@shamskedappalam5443
@shamskedappalam5443 2 жыл бұрын
സേതുരമായ്യർ എന്ന ബ്രാൻഡ്‌ 🔥😎
@mehwishvloge9845
@mehwishvloge9845 2 жыл бұрын
മഹാരാജാസ്സിൽ പഠിക്കുമ്പോൾ മമ്മൂട്ടിയുടെ സീനിയർ ആയിരുന്ന വ്യക്തിയായിരുന്നു ആ സിബിഐ ഓഫീസർ.
@ArunKumar-zc3ju
@ArunKumar-zc3ju 2 жыл бұрын
Radha Vinod Raju Maharajasil programil pattu padumbol aa programinte announcer mammookka aayirunnu. Autobiography yil ezhuthiyittundu.
@UTUBEVISIONPLUS
@UTUBEVISIONPLUS 2 жыл бұрын
അതിന് എന്താണ് പ്രസക്തി...
@sooraj__1994
@sooraj__1994 2 жыл бұрын
@@UTUBEVISIONPLUS താങ്കളുടെ ഈ ചോദ്യത്തിന്‌ എന്താണ് പ്രസക്തി???
@UTUBEVISIONPLUS
@UTUBEVISIONPLUS 2 жыл бұрын
@@sooraj__1994 താങ്കളുടെ ഈ ചദ്യം ആണ് അത് വെളിവാക്കുന്നത്...
@sooraj__1994
@sooraj__1994 2 жыл бұрын
@@UTUBEVISIONPLUSമനസ്സിലായില്ല..
@saleelpshamila
@saleelpshamila 2 жыл бұрын
സിനിമ കാണുന്ന ഫീൽ ആണ് ഇത് കേൾക്കുമ്പോൾ.
@3hviewsmalayalam
@3hviewsmalayalam 2 жыл бұрын
ഈ സിനിമ ഇടക്കൊക്കെ കാണാറുണ്ടെങ്കിലും ഇപ്പോഴാണ് കാര്യം പിടികിട്ടിയത്
@shinubabu8160
@shinubabu8160 2 жыл бұрын
എനിക്കും
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
സത്യം എനിക്കും ഇപ്പോഴാണ് മനസിലായത്
@Foxtrot_India
@Foxtrot_India 2 жыл бұрын
2:03 ഒരാണിനും സ്വയം പരിക്ക് ഏൽപ്പിക്കാൻ കഴിയാത്ത ശരീരഭാഗം; അദ്ദേഹത്തിന്റെ മരണമൊഴികൂടി കണക്കിലെടുക്കുമ്പോൾ it's a clear case of murder
@sdmd762
@sdmd762 2 жыл бұрын
അയ്യർ,,,🥰
@nuhmank791
@nuhmank791 2 жыл бұрын
Sooper presentation and editing 👌, expecting more from you..
@user-qy5yu1lf3l
@user-qy5yu1lf3l 2 жыл бұрын
പോളക്കുളം നാരായണൻ... ഇത്‌ ഡല്ഹിയല്ല പോളക്കുളം നാരായണന്റെ കൊച്ചിയാണ്.. 80കളിൽ അങ്ങനെയൊരു പറച്ചിൽ തന്നെ ഉണ്ടായിരുന്നു... കൊച്ചിയിൽ ഡസൻ കണക്കിന് ബാറുകൽ ഉണ്ട്..ഇപ്പോൾ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ഉണ്ട്.. റിനായി മീഡിസൈറ്റി.. പോളക്കുളം നാരയാണൻ മരിച്ചു മകൻ കൃഷ്ണലാൽ അറ്റാക് വന്ന് മരിച്ചു...കോടികൾ ഉണ്ട് ആസ്തി...അനുഭവിക്കാൻ ഭാഗ്യം ഇല്ല
@sreejithg8787
@sreejithg8787 2 жыл бұрын
അതിന് ?? ആരെയും ദ്രോഹിക്കാതെ നല്ലതു മാത്രം ചെയ്തു ജീവിക്കുന്നവരുടെ ആർക്കും ഹാർട്ട് അറ്റാക്ക് വരില്ലേ ?? താങ്കൾക്ക് വരില്ലെന്ന് ഉറപ്പുണ്ടോ ?? ആരു പറഞ്ഞു അങ്ങേര് ഇതൊന്നും അനുഭവിക്കാൻ യോഗം ഇല്ലാതെയാ മരിച്ചതെന്ന് ? അങ്ങേരും മക്കളും ഇപ്പോ കൊച്ചു മക്കളും പൊളിച്ചു അടുക്കി ജീവിക്കുന്നു.. കർമ്മ ഫലം എന്നൊക്കെ നമുക്ക് ഒരു ആശ്വാസത്തിന് പറയാം. അതൊക്കെ വെറും കോമഡി അല്ലെ
@ryanxavier_89
@ryanxavier_89 Жыл бұрын
മൂന്ന്. മക്കൾ ഇല്ലെ
@user-dp2pr6nr4k
@user-dp2pr6nr4k 6 ай бұрын
അനുഭവിച്ചു തന്നെയാണ് അദ്ദേഹം മരിച്ചത് സത്യം ഇതൊന്നും അല്ല... കഥ വേറെയാണ് ബ്രോ... നിസ്സാര സംഭവം നിമിഷ നേരം കൊണ്ട് വലുതായതാണ്...
@user-dp2pr6nr4k
@user-dp2pr6nr4k 6 ай бұрын
സത്യം ഇതൊന്നും അല്ല ബ്രോ...
@lekhasaji6894
@lekhasaji6894 2 жыл бұрын
നല്ല അവതരണം... 👍
@shamskedappalam5443
@shamskedappalam5443 2 жыл бұрын
മലയാളത്തിന്റെ ബുദ്ധി രാക്ഷസൻ 🔥😎
@aathisvlog9990
@aathisvlog9990 2 жыл бұрын
💥💥💥
@zizou2551
@zizou2551 2 жыл бұрын
5:18 ഇതേ ഉമാദത്ത് അല്ലെ സുകുമാര കുറുപ്പിന്റെ കേസിൽ മരണപെട്ടത് സുകുമാരകുറുപ്പ് അല്ല ചാക്കോ യാണെന്ന് തെളിയിച്ചത്
@sachina.s8645
@sachina.s8645 2 жыл бұрын
Athe
@jo-dk1gu
@jo-dk1gu Жыл бұрын
അഭയ ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞതും ഈ സെട്ടൻ ആണ്😅
@jintumjoy7194
@jintumjoy7194 5 ай бұрын
Dr b ഉമാദത്തൻ
@syampp
@syampp 4 ай бұрын
ബി ഉമാദത്തൻ എഴുതിയ ഒരു പോലിസ് സർജൻ്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിൽ ഇത് വായിച്ച് വന്നേ ഉള്ളൂ
@augustinantony6365
@augustinantony6365 4 ай бұрын
ചുരുക്കി പറയട്ടെ. നീതിയുടെ പിറകിൽ നിൽക്കേണ്ട കെ. കരുണാകരൻ പണത്തിൻ്റെ പിറകിൽ നിന്നു. അതിന് VK രാജൻ കൂട്ടുനിന്നു. രാജൻ്റെ അച്ഛൻ കൃഷ്ണേട്ടൻ പ്രമാണിയും അബ്കാരിയുമായിരുന്ന പോളക്കുളത്തിൻ്റെ കുടിയാൻ ആയിരുന്നു.ആകേസിൽ സി. ബി. ഐയും പണം വാങ്ങി കേസ് വഴി തിരിച്ചു വിട്ടു. പിതാംബരൻ സുന്ദരനായ ചെറുപ്പക്കാരനായിരുന്നു. പി താമ്പരൻ പോളക്കുളത്തിൻ്റെ കുടുംബത്തിലെ ഒരു അഗം പോലെയായിരുന്നു. പോളക്കുളൻ ഈഴവൻ . പിതാ മ്പരനും ഈഴവൻ. ഇവർ തമ്മിലുള്ള വ്യത്യാസം പിതാ മ്പരൻ ജോലിക്കാരൻ. പണമില്ലാതവൻ. ഈ കേസ് മൊത്ത പോളക്കുളൻ കുടുംബത്തിൻ്റെ അന്തസ്സും അഭിമാനവും നഷ്ടപ്പെടാൻ കാരണമായി. സുന്ദരനായ പിതാംബരന്മകളെ കല്യാണം കഴിച്ചു കൊടുത്തിരുന്നെങ്കിൽ പോളക്കുളൻ കുടുംബം ഇത്രയും കേവലമായ അപമാനത്തിന് തലകുനിയേണ്ടി വരില്ലായിരുന്നു. ഇതിൽ നിന്നും ചിലത് വായിക്കുന്നവർ മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു. എത്രയോ പണക്കാര പെൺകുട്ടികൾ പാവപ്പെട്ട ചെറുപ്പാക്കാരെ കല്യാണം. അതുപോലെ ആൺകുട്ടികളും- ... പക്ഷേ നാരായണേട്ടൻ്റെ പണവും പ്രമാണിത്തവും അതിന് അനുവദിച്ചില്ല പിന്നീട് നടന്ന പല സംഭവങ്ങളും ഉണ്ട് അതിൻ്റെയൊക്കെ പരിണിതഫലം നാരായണേട്ടനെ തകർത്തു. എന്തും നേരിടാനുള്ള ചങ്കൂറ്റം നഷ്ടപ്പെട്ടു. മറ്റുള്ളവരെ അഭിമുഖീകരിക്കാൻ വരെ പ്രയാസപ്പെട്ടു . ഇതിൻ്റെയൊക്കെ പ്രതിഫലമായി Vk രാജന് നല്ല ഒരു വീട് പണിയിപ്പിച്ചു കൊടുത്തു പോളക്കുളൻ. പോളക്കുളൻ്റെയും കരുണ കരൻ്റെയും ഇടനിലക്കാരനായി നിന്നത് V K രാജനായിരുന്നു. അതിൻ്റെ പിന്നണിയാണ് കരുണാകരനെ മാള നിയോജക മണ്ഡലത്തിൽ തന്നെ എതിർത്ത് മത്സരിക്കാൻ രാജനെത്തന്നെ നിർത്തണമെന്LDF നോട് കരുണാകരൻ നിർബന്ധിച്ചത്. ഇതാണ് നമ്മുടെ രാഷ്ട്രീയം.അല്ലാതെ പലരും കരുതുന്നതുപോലെ രാജൻ കരുണാകരൻ്റെ എതിരിയല്ല. രണ്ടു പേർക്കും രണ്ട് ഇരട്ടപ്പേരുണ്ട്. കരുങ്കാലികരുണാകരൻ. ഞണ്ട് രാജൻ. കസ്തൂരി ഗംഗാധരമേനോൻ്റെ ഗുമസ്തൻ ആയിരുന്നത് വരെ രാജാൻ ഒന്നുമല്ലായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ആയതുമുതൽ രാജന് രണ്ടു മുഖമായി..... രാജൻ്റെ വളർച്ചയാണ് ലക്ഷിമി ജ്വല്ലറിയുടെ വളർച്ച. ഊഴവത്ത് കടവിൽ മടൽ മൂടിയത് മുതൽ അങ്ങോട്ട് അങ്ങനെ പലതും...... തകർന്നു പോയ പോളക്കുളൻ സാമ്രാജ്യത്തെക്കാൾ പണമുള്ള രാജൻ്റെ മക്കൾ. പ്രധാനി V R അനിൽ കുമാർ.
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 жыл бұрын
God Bless You Thanku Very Much 🙏😊😍
@shinubabu8160
@shinubabu8160 2 жыл бұрын
നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ ആകും സിബിഐ ഡയറിക്കുറിപ്പിൽ പ്രതാപചന്ദ്രന് "നാരായണൻ"എന്നു പേര് കൊടുത്തത്. അവസാനം വരെ നമ്മൾ ഓർക്കും പ്രതാപചന്ദ്രൻ ആണ് കൊലപാതകി എന്നു. പക്ഷെ ഒരു സംശയം. സിനിമയിൽ മരിച്ചത് സ്ത്രീ
@undavaasu7985
@undavaasu7985 2 жыл бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് കുറച്ച് കൂടി സൗണ്ട് കൂട്ടാമായിരുന്നു 😄😄😄
@sabeeshvs5349
@sabeeshvs5349 2 жыл бұрын
Sathyam
@KL62GAMER
@KL62GAMER Жыл бұрын
അതെ
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
Super 👌 report. We expecting more from you...
@vaisuvaisakh7521
@vaisuvaisakh7521 2 жыл бұрын
Akshey machane poli😍
@user-fk7ig6yy7e
@user-fk7ig6yy7e 2 жыл бұрын
Intresting അവതരണം 🙏🙏🙏
@kasimkp1379
@kasimkp1379 Жыл бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@lukhmankkalladi5418
@lukhmankkalladi5418 2 жыл бұрын
Nalla Presentation 👌
@vinodkumarmv2900
@vinodkumarmv2900 2 жыл бұрын
ഈ കേസിലെ കാര്യങ്ങൾ കൃത്യമായി അറിയാൻ അന്നത്തെ ഫോറൻസിക് സർജൻ ഡോ.ബി. ഉമാദത്തന്റെ ഒരു പോലീസ് സർജന്റെ ഓർമ്മകുറിപ്പുകൾ എന്ന പുസ്തകം വായിച്ചാൽ മതി.
@deepakm.n7625
@deepakm.n7625 Жыл бұрын
Thank You... ✍️🙏
@gokulnath1398
@gokulnath1398 10 ай бұрын
അദ്ദേഹം (ശ്രീ ഉമാദത്തൻ) പറയുന്നത് പ്രകാരം ആത്മഹത്യ തന്നെയാണ് .. എന്നാൽ ഇവിടെ കമന്റ് ഇട്ടേക്കുന്ന സിംഹഭാഗവും കൊലപാതകം എന്ന് പറയുന്നു.. സിബിഐ വാദങ്ങൾ തെറ്റ് ആയിരുന്നു എന്ന് പുസ്തകം വാദിക്കുന്നു (ശാസ്ത്രീയ വശങ്ങളോടെ).
@jintumjoy7194
@jintumjoy7194 5 ай бұрын
എന്റേ കയ്യിൽ ഉണ്ട് പുസ്തകം ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട book ആണ്
@sajeshvv4090
@sajeshvv4090 5 ай бұрын
ഇതെ ഉമാദത്തൻ തന്നെയല്ലെ സിസ്റ്റർ അഭയ ആത്മഹത്യ ചെയ്തതാണെന്നു പറഞ്ഞത് 🙂
@Abbb777
@Abbb777 2 жыл бұрын
Mammokka 🥰🥰❤️🔥
@rahimvk4223
@rahimvk4223 2 жыл бұрын
Nice presentation 👌🏻
@vishnugangadhar
@vishnugangadhar 2 жыл бұрын
Its a murder,everybody knows its done by polakulam narayanan. Now he is no more. In your story one correction, narayanan save his driver, he takecare driver case and going to central jail and appeal in supreme court, in supreme court ramjet malani his lawyer
@praveens1279
@praveens1279 2 жыл бұрын
കൊടുങ്ങല്ലൂർ അല്ലെ ഇത് നടന്നത് ?
@geethamuthupoyil6550
@geethamuthupoyil6550 6 ай бұрын
. സൂപ്പർ അവതരണം
@user-cc5qs9mx5l
@user-cc5qs9mx5l 2 жыл бұрын
ജോലിക്ക് പോയാൽ ജോലിനോക്കണം അല്ലാതെ ഉടമസ്‌ഥന്റെ മോളെ പ്രേമിച്ചാൽ ഇതാവും സഥിതി
@shinybinu6154
@shinybinu6154 Жыл бұрын
Athokke chumma...ayaalude secrets ellam ayalkatiyam...
@naran7821
@naran7821 2 жыл бұрын
Super report 👍
@nasifbarazi4371
@nasifbarazi4371 2 жыл бұрын
എറണാകുളം മാമഗലം renai മെഡിസിറ്റി ഓണർ അല്ലെ ഈ പോളക്കുളം നാരായണൻ???
@priyawarrier3160
@priyawarrier3160 2 жыл бұрын
Ys അയാൾ മരിച്ചു
@atyabkhan8801
@atyabkhan8801 2 жыл бұрын
yes
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
അയാളുടെ മോനും മരിച്ചു.
@mumandbabymalayalam
@mumandbabymalayalam Жыл бұрын
Yes
@anvarali8366
@anvarali8366 2 жыл бұрын
1 ✌️👌
@sbrview1701
@sbrview1701 2 жыл бұрын
പണത്തിനു മീതെ ഏതോ ഒരു പറവയോ പക്ഷിയോ പറക്കില്ല എന്ന് ഒരു ചൊല്ലുണ്ട്.
@CJ-ud8nf
@CJ-ud8nf 2 жыл бұрын
പറവയല്ല കോഴിയല്ല പരുന്താണ്...
@vinoyraveendhran4842
@vinoyraveendhran4842 2 жыл бұрын
കാക്ക
@arunajay7096
@arunajay7096 2 жыл бұрын
പരുന്ത് പുരുഷു 😄
@tahir8262
@tahir8262 2 жыл бұрын
കഷ്ടം.. ആ പാവത്തിന് നീതി കിട്ടിയില്ല...
@MalluFasi
@MalluFasi 2 жыл бұрын
Presentation👌👌
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 2 жыл бұрын
ഈ കേസിൽ ഉദ്യോഗസ്ഥന്മാർ നല്ല കാശുണ്ടാക്കി, സർക്കാർ ശമ്പളം അവർക്ക് പോരാ
@vinilphilip
@vinilphilip 2 жыл бұрын
പോളകുളത് നാരായണൻ.. അബ്കാരി കിംഗ്‌..
@sarathexelixir6801
@sarathexelixir6801 2 жыл бұрын
Pointed and sharp narrative!! Keep it up!!
@kasimkp462
@kasimkp462 2 жыл бұрын
Media one Poli
@jackfruit6895
@jackfruit6895 2 жыл бұрын
താലിബാനി വിസ്മയ സുടാപ്പി കൊള്ളാലോ നീ ☠️👺
@arunajay7096
@arunajay7096 2 жыл бұрын
മരണ മൊഴി മാത്രം മതി.. കൊലപാതകം എന്ന് വിശ്വസിക്കാൻ 👍
@ajeshp669
@ajeshp669 2 жыл бұрын
കോടതിയിൽ അതുപോരല്ലോ... അതാണ് സിബിഐക്ക് കൈ പൊള്ളിയത്
@rahulratnars5872
@rahulratnars5872 2 жыл бұрын
ഈ കേസിൽ മരണമൊഴി ഒരു തെളിവായി സ്വീകരിക്കാൻ പറ്റില്ല , മരണപ്പെട്ടയാൾ schizophrenia patient ആയിരുന്നെന്ന് പറയുന്നുണ്ട്.delusion of persecution is very common in schizophrenia patients.
@aamyscuisine1527
@aamyscuisine1527 2 жыл бұрын
Super presentation
@Issaissu
@Issaissu 2 жыл бұрын
PRESENTATION SUPER👌
@SN-jp3mb
@SN-jp3mb 2 жыл бұрын
എന്നാലും ആ കേസ് തെളിഞ്ഞില്ല എന്നുള്ളതിൽ cbi ഫിലിം കാണുമ്പോ എന്തൊ വിഷമകാരം ആണ് 🙂 40 വർഷം ആയിട്ടും തെളിഞ്ഞില്ല ഇപ്പൊ cbi 5 വരുന്നു, ഇപ്പൊ യഥാർത്ഥത്തിൽ cbi തോറ്റാപോലെ ആയി
@rkcreations1855
@rkcreations1855 2 жыл бұрын
🥶
@manojjoseph8223
@manojjoseph8223 2 жыл бұрын
Sn സ്വാമി യെ പോലെ ഉള്ള.. പൊട്ടന്‍മാരുടെ പൊട്ടക്കഥ
@SN-jp3mb
@SN-jp3mb 2 жыл бұрын
@@manojjoseph8223 ആട്ടൻ ഫാൻ വന്നല്ലോ 🤣
@leebaleeba123
@leebaleeba123 2 жыл бұрын
ജോർജ് ജോസഫ് അഭയ കേസും ആത്മഹത്യ ആണ് എന്ന് പറഞ്ഞു നടന്നയാള.....അയാൾ ഉടായിപ്പ് ആണ്
@assainarmassu2836
@assainarmassu2836 2 жыл бұрын
Mega star mammuka
@aathisvlog9990
@aathisvlog9990 2 жыл бұрын
മമ്മുക്ക 💥💥💥💥💥💥
@rahulreji8531
@rahulreji8531 2 жыл бұрын
👍
@UTUBEVISIONPLUS
@UTUBEVISIONPLUS 2 жыл бұрын
വൃഷ്ണങ്ങൾ ഞെരിച്ചു ഉടച്ചിരുന്നു എന്നു പറഞ്ഞത് ശെരി ആണെങ്കിൽ ....വേറെ എന്തോ കാര്യം ഉണ്ട്....
@faizanpachu6059
@faizanpachu6059 2 жыл бұрын
നാരായണന്റെ മോളുമായി പ്രേമവുംശാരീരിക ബന്ധവും മറ്റും സംഭവിച്ചിട്ടുണ്ടാവും
@ashikk5297
@ashikk5297 2 жыл бұрын
@@faizanpachu6059 മൈരേ....
@gokulnath1398
@gokulnath1398 10 ай бұрын
വൃഷണങ്ങൾ ഞെരിച്ചുടച്ചു എന്ന് വിഡിയോയിൽ പറയുന്നത് തെറ്റ് ആണ്. കേസ് ഫയൽ പ്രകാരം വൃഷണവും ലിംഗവും കീറിയാനുള്ളത് .. ഉയരത്തിൽ നിന്ന് താഴ്ത്തേക്ക് വീഴുമ്പോളുള്ള മർദ്ദത്തിൽ കീറാൻ സാധ്യത ഉണ്ട് എന്ന ശാസ്ത്രീയ വിശകലനം ഉണ്ട് . (refer book by Dr ഉമാദത്തൻ)
@irfanulhaque6312
@irfanulhaque6312 2 жыл бұрын
👍👍👍
@Hanees313
@Hanees313 2 жыл бұрын
ആകാലത്തു ഏറ്റവും കോളിളക്കം സൃഷ്‌ടിച്ച കേസായിരുന്നു ഇത്
@jayamohanns3371
@jayamohanns3371 2 жыл бұрын
ഇത് dr ഉമാദത്തൻ ന്റെ പുസ്തകത്തിൽ കൃത്യമായി പറയുന്നുണ്ട് അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സിബിഐ ക്കു ഈ കേസഇൽ തെറ്റുപറ്റി
@nandhuviju
@nandhuviju 2 жыл бұрын
അയാൾ എഴുതിയതൊന്നും ശരി അല്ല.... എനിക്ക് നന്നായി അറിയാവുന്ന ഒരു കൊലപാതകം അയാൾ ആൽമഹത്യ ആക്കി മാറ്റിയിട്ടുണ്ട് അയാളുടെ പുസ്തകത്തിലൂടെ....
@Naveenkkful
@Naveenkkful 2 жыл бұрын
Oru police surgente ormakurippil ee case detail ayi umadathan parayunund & George Joseph munnottu vechu parayunna karyagalilum logic und...eee case oru athmahathyayi mathrame kanakakkan aku.... CBI jaikkukka tholkuka allallo sathyam kandethukayalle mukyam 🙂
@anooptintu7312
@anooptintu7312 2 жыл бұрын
നല്ല അവതരണം
@mumthasanees1959
@mumthasanees1959 2 жыл бұрын
👍👍
@vishnun.a3322
@vishnun.a3322 2 жыл бұрын
അവിഹിതം ആണ് കൊലപാതക കാരണം എന്നു കേട്ടിട്ടുണ്ട്.
@shinybinu6154
@shinybinu6154 Жыл бұрын
Avihitham kanikand praayamulla makal ayalkilla annu.. mootha makanu 5 vayasukanum..pulliyude wife ente class mate anu she is 39.
@rafeeqrafeeq445
@rafeeqrafeeq445 Жыл бұрын
അതൊക്കെ ഒരു കാലം ☹️
@sonysiby5113
@sonysiby5113 2 жыл бұрын
Diary kurupil oru omana Kola case alla? 🤔
@abidvava8273
@abidvava8273 2 жыл бұрын
കയ്യിൽ കാശുണ്ടെങ്കിൽ എത്ര ഉന്നതനും എന്ത് നെറികേടും ചെയ്യാം ആരും ചോദിക്കുകയില്ല wat the f*%# law 😏😏
@sarfasct8196
@sarfasct8196 2 жыл бұрын
CBI 5
@thoufeequeaslam3882
@thoufeequeaslam3882 2 жыл бұрын
അപ്പൊ അന്നേ ഉണ്ട് ഈ അട്ടിമറികൾ അല്ലെ 😌🚶‍♂️🤌🤢
@minnalmurali9394
@minnalmurali9394 2 жыл бұрын
പോളക്കുളം
@priyawarrier3160
@priyawarrier3160 2 жыл бұрын
സിബിഐയുടെ കണ്ടെത്തൽ ശരി 👍🏻
@mohammedshafi1445
@mohammedshafi1445 2 жыл бұрын
You have to read Dr. Umadathan's autobiography, it has mentioned there and it says why it's a suicide not a murder
@nikhilraj638
@nikhilraj638 2 жыл бұрын
Dr ബി ഉമാദത്തൻ 🔥🔥🔥
@manu1manu3
@manu1manu3 2 жыл бұрын
After reading Dr Umadathans autobiography 😀
@Keerthikunjumon
@Keerthikunjumon Жыл бұрын
പോളക്കുളം കേസിനെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞത്, ഡോ. ഉമാദത്തന്റെ, ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിൽ നിന്നാണ്.. അത് വായിക്കുമ്പോൾ അത് മാത്രമാണ് ശരിയെന്നു തോന്നും. അതിൽ സിബിഐ ക്ക് തെറ്റ് പറ്റിയതാണെന്ന തരത്തിൽ അവതരിപ്പിച്ചിട്ടുണ്ട്..
@kkshanib
@kkshanib 2 жыл бұрын
Good presentation
@soumyaa22
@soumyaa22 Жыл бұрын
I don't think that it's a suicide. He doesn't scream like this if it's a suicide. Maybe the culprits wrote the suicide note. I think CBI is right...
@OneDrops7
@OneDrops7 6 ай бұрын
last qest answ :- yes
@user-mf9to6dc1k
@user-mf9to6dc1k 2 жыл бұрын
കീഴ് കോടതി പോളക്കുളം നാരായണനെ ശിക്ഷിച്ച, ശിക്ഷ വിധിച്ച അന്ന് വൈകുന്നേരം നാരായണൻ സ്വന്തം വീട്ടിൽ ആണ് ഉറങ്ങിയത്
@UTUBEVISIONPLUS
@UTUBEVISIONPLUS 2 жыл бұрын
പോളക്കുളം ബാർ ഇപ്പോഴും ഇല്ലേ...
@jejifrancis6268
@jejifrancis6268 2 жыл бұрын
ഇന്ന് ഈ വിഷയം സംസാരിച്ചപ്പോൾ ഒരാൾ എന്നോട് ഇത് പറഞ്ഞിരുന്നു.
@atyabkhan8801
@atyabkhan8801 2 жыл бұрын
@@UTUBEVISIONPLUS eppo renai medicity undu
@user-qy5yu1lf3l
@user-qy5yu1lf3l 2 жыл бұрын
Yes..
@user-qy5yu1lf3l
@user-qy5yu1lf3l 2 жыл бұрын
@@UTUBEVISIONPLUS 8 എണ്ണം ഉണ്ട്..പാലരിവട്ടത് തന്നെ 4 എണ്ണം ഉണ്ട്.. മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ഉണ്ട്..ജല്ലരി ഉണ്ട്...ഷോപ്പിങ് മാൽ ഉണ്ട്
@AliAkbar-pf7zj
@AliAkbar-pf7zj 2 жыл бұрын
ഏറ്റവും നല്ല കഴിവുള്ള സിബിഐ ഓഫീസറാണ് മമ്മൂട്ടി എന്ന സേതു രാമയർ ബാക്കി ഓഫീസര്മാരെല്ലാം പടു വിഡ്ഢികളും 😂
@jayasankarj4966
@jayasankarj4966 2 жыл бұрын
ഉമാദത്തൻ സറിന്റെ ബുക്കിൽ എല്ലാം വിശദമായി ഉണ്ട്
@jithinkrishnan7365
@jithinkrishnan7365 Ай бұрын
ഇപ്പൊ പോളക്കുളം ബിൽഡിംഗ്‌ undo
@KL62GAMER
@KL62GAMER Жыл бұрын
താങ്കളുടെ presentation നല്ലതാണ്.. പക്ഷെ ഈ വീഡിയോ യിൽ താങ്കൾ സംസാരിക്കുന്നത് കാരണം background music കേൾക്കാൻ പറ്റുന്നില്ല 😐🥲
@abiya_latha
@abiya_latha Жыл бұрын
😂😂😂
@vipinvg2026
@vipinvg2026 2 жыл бұрын
ചേകന്നൂര്‍ മൗലവി കേസ് ഒന്ന് വിശധീകരിക്കാമോ ? നിങ്ങടെ ആ ഊഹാ പോഹങ്ങളും ജിഞ്ചക ജിഞ്ചക മ്യൂസിക്കും ഒക്കെ ഇഷ്ടം പോലെ ചേര്‍ത്തോളൂ By the way,രാധാ വിനോദ് രാജു ചോദിച്ച ആ ചോദ്യം എന്താണ് ?
@Yooseph-cb8bq
@Yooseph-cb8bq 2 жыл бұрын
ഒരു സിബിഐ 🎊
@babulekshmananlekshmanan5333
@babulekshmananlekshmanan5333 2 жыл бұрын
ജോർജ്ജ് ജോസഫ് സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ അല്ലായിരുന്നു എന്നതിന് വേറെ തെളിവ് വേണോ?
@rijovlr
@rijovlr 2 жыл бұрын
ദിലീപ് കേസ് നോക്കൂ 🤗
@govinds2255
@govinds2255 2 жыл бұрын
Oru police surgeonte dairy kurup - Dr B. Umadathan, athil ee case ine patti vishadamayi parayunnund. Ethinoru vazhithirivu undakki koduthath thanne adheham aanu. Athu vayichavarkk ethoru suicide aanennu theerthum parayan Sadikkum. The case was more like an ego clash of DYSP Thomas Varghese(cbi) towards crime branch.
@sajithsebastian12
@sajithsebastian12 2 жыл бұрын
Olakka ..narayante binami aayirinnu kolapetta aaal..kashinte hunkil case thechu maykkapettu
@unnikrishnan9902
@unnikrishnan9902 2 жыл бұрын
ഞാനും ഉമാ ദത്തൻ സാറിന്റെ ബുക്കിലൂടെ ആണ് ഈ കേസിനെ കുറിച്ചു വായിക്കുന്നത്.
@UTUBEVISIONPLUS
@UTUBEVISIONPLUS 2 жыл бұрын
പണത്തിന് മേലേ സുപ്രീംകോടതിയും പറക്കില്ല.
@djworks4700
@djworks4700 2 жыл бұрын
ഇപ്പോൾ അങ്ങനെ അല്ല
@arunajay7096
@arunajay7096 2 жыл бұрын
അത് ഇച്ചിരി കൂടുതൽ അല്ലെ സേട്ടാ... തെളിവില്ലെങ്കിൽ കുറ്റവാളിയും രക്ഷപെടും.. Case അന്വേഷിക്കുന്നവർ തെളിവുകൾ ശേഖരിച്ചു അത് കോടതിയെ ബോധ്യപ്പെടുത്തണം അല്ലാതെ എന്തെങ്കിലും പറഞ്ഞിട്ടു കാര്യം ഇല്ല
@UTUBEVISIONPLUS
@UTUBEVISIONPLUS 2 жыл бұрын
@@arunajay7096 ക്ഷമിക്കണം ചേട്ടാ ഞാൻ ഒരു വിവരവുമില്ലാത്ത ഒരാളാണ്..കോടതിയേയും സംവിധാനത്തെയും പറ്റി ഒന്നും അറിയില്ല...ജഡ്ജിമാരെ ഒന്നും ഒരു പരിചയവുമില്ല.
@psps309
@psps309 2 жыл бұрын
@@UTUBEVISIONPLUS omkv
@UTUBEVISIONPLUS
@UTUBEVISIONPLUS 2 жыл бұрын
@@psps309ompv
@aruncb1369
@aruncb1369 2 жыл бұрын
അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായ മുറിപ്പാടുകൾ.....
@najikoduvallykoduvallynaji9631
@najikoduvallykoduvallynaji9631 2 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻
@jyothishbalan4742
@jyothishbalan4742 2 жыл бұрын
👌
@aflahbinrashidp1672
@aflahbinrashidp1672 2 жыл бұрын
Kaathirunn kaathirunn 😍...
@nithin5294
@nithin5294 2 жыл бұрын
പയ്യന്നൂരിൽ ഒരു ഹക്കീംമിനെ ചുട്ട് കൊന്നിരുന്നു മസ്ജിദിന്റെ പറമ്പിൽ .. ആ സ്റ്റോറി ചെയ്യണം
@sal7273
@sal7273 Жыл бұрын
Ath rss ആണ്
@__________138
@__________138 2 жыл бұрын
🔥🔥🔥🔥🔥
@ryanxavier_89
@ryanxavier_89 Жыл бұрын
കേരള പോലീസി നെ വിശ്വസിക്കാൻ പറ്റില്ല
@sreejumanu4528
@sreejumanu4528 2 жыл бұрын
ആ നാരായണനെ ഒന്ന് കാണാൻ പറ്റോ 😡😡😡
@user-qy5yu1lf3l
@user-qy5yu1lf3l 2 жыл бұрын
മരിച്ചു..അബ്കാരി കിംഗ്‌ ആണ്.. മകനും കൃഷണജീവ് മരിച്ചു..
@mysteriousworld1430
@mysteriousworld1430 2 жыл бұрын
Pavam
@dr.robinfanskerala7926
@dr.robinfanskerala7926 2 жыл бұрын
തിലീവേട്ടൻ പാവാടാ ✌️
@badaaboys1901
@badaaboys1901 2 жыл бұрын
Police വേളവ് പഠിച്ച വിത്യാലയത്തിലെ ഹെഡ്മാസ്റ്റർ ആയിരുന്നു ഇക്ക
@ryanxavier_89
@ryanxavier_89 Жыл бұрын
അവർ എന്നെ കൊന്നു എന്ന് ആ പാവം പറഞ്ഞു 😔
@polarbear6437
@polarbear6437 Жыл бұрын
Konnath aan, njn advocate aayit ee case theliyich family k justice vangi kodkum
@ramjithcrchirakkakavu907
@ramjithcrchirakkakavu907 2 жыл бұрын
Kannur Vision vitto....?
@user-dp2pr6nr4k
@user-dp2pr6nr4k 6 ай бұрын
ഇതൊന്നും അല്ല സത്യം അറിയണമെങ്കിൽ എന്റെ നമ്പർ തരാം
@m.t.sureshkumar7048
@m.t.sureshkumar7048 2 жыл бұрын
Who crossexamined the witnesess ?? The legend lawyer MN Sukumaran Nayar
@jayakrishnanm9500
@jayakrishnanm9500 Жыл бұрын
ജോർജ് ജോസഫ് അഭയകേസിലെ പ്രതികളെയും ന്യായീകരിച്ചിട്ടുണ്ട്
@riaysnika6249
@riaysnika6249 2 жыл бұрын
Of course ithil cbi aayitunnu sheri
@manformnowhere
@manformnowhere Жыл бұрын
Bgm name please...
@vaishnav.p6517
@vaishnav.p6517 2 жыл бұрын
Taarson....
@realnyyefakty9613
@realnyyefakty9613 7 ай бұрын
CBI was right, athinte theliva aa kudumbam nashichathum ippazhum anubhavikkunnathum.
@prasadctRam
@prasadctRam 2 жыл бұрын
Varghese Thomas enna vyakthi abhaya case anveshicha vyakthiyano ?
@vivekviswanath2359
@vivekviswanath2359 2 жыл бұрын
எந்த ய சொல்ற
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 86 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 86 МЛН