No video

സേവയും പൊട്ടറ്റോകറിയും പുളിശ്ശേരിയും;എന്തൊരു ചേർച്ച !സ്വാദ് !

  Рет қаралды 98,439

cooking with suma teacher

cooking with suma teacher

Күн бұрын

Пікірлер: 269
@devakid6238
@devakid6238 2 жыл бұрын
ഞങ്ങളുടെ അമ്മ ഇത് ഉണ്ടാകുമായിരുന്നു ഒരുപാട് നാളുകൾക്കു ശേഷം ഇപ്പോളാണ് ഇതുകാണുന്നത് ഓ ർമ്മിപ്പിച്ചത് നന്നായി പ്രത്യേകം നന്ദി അറിയിക്കുന്നു
@reenamathew2932
@reenamathew2932 2 жыл бұрын
ആദ്യം കാണുകയാണ് ടീച്ചർ ഇത്. പരിചയപ്പെടുത്തിത്തന്നതിന് നന്ദി.🥰🙏
@jayavallip5888
@jayavallip5888 2 жыл бұрын
Thank u teacher 👍❤ഈ പ്രായത്തിലും ഇത്രയും രസകരമായി ഇത്രയും നല്ല റെസിപികൾ കാണിച്ചു തന്നതിന് നമിക്കുന്നു 👌❤
@geethavkgeethavk7478
@geethavkgeethavk7478 2 жыл бұрын
പ്രായം ഒന്നിനും ഒരു പ്രശ്നം ഇല്ല പ്രേത്യേകിച്ചു ടീച്ചർ അമ്മക്ക്
@premalathavb6516
@premalathavb6516 2 жыл бұрын
Eniyum .. Nallap
@premalathavb6516
@premalathavb6516 2 жыл бұрын
Teacherude ... Pajaganghal .. Super
@anujackson9870
@anujackson9870 2 жыл бұрын
ഇത് വരെ കാണാത്ത ഒരു വിഭവം സൂപ്പർ ടീച്ചർ thank you ❤️🙏👌
@gayathrir3864
@gayathrir3864 2 жыл бұрын
ഈ ഒരു ജങ്ക് ഫുഡിൻ്റെ കാലത്ത് ഇങ്ങനെ ഒരു വിഭവം വളരെ പുതുമയേറിയതാണ് Teacher ഉപയോഗിച്ച യന്ത്രം ഞാൻ ആദ്യമായി കാണുകയാണ് ഇത് ഒരു പുതിയ അറിവാണ് അത് പകർന്ന് തന്നതിൽ വളരെ നന്ദിയുണ്ട് ടീച്ചർ ❤️❤️ njan nthayalum try cheythu nokum
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതുമതി എനിക്ക്
@vijayalekshmipavanan9524
@vijayalekshmipavanan9524 2 жыл бұрын
ഈ വിവരണം ആണ് സ്റ്റൈൽ. ഓടി വന്നു കെട്ടിപിടിക്കാന തോന്നണേ.ഞാൻ കെട്ടിട്ടേയുള്ളു. ആദ്യമായാണ് കാണുന്നത്. കഴിച്ചിട്ടും ഇല്ല. ഒരു വിഡിയോയിൽ എത്ര വിഭവം പറഞ്ഞു തന്നു. ഒന്ന് ശ്രമിച്ചു നോക്കണം 🙏
@gayathrir3864
@gayathrir3864 2 жыл бұрын
@@cookingwithsumateacher7665 ❤️❤️
@lekhabiju2224
@lekhabiju2224 2 жыл бұрын
ടീച്ചറമ്മേ ഞാൻ ആദ്യമായി കാണുക ആണ്, ഇടിയപ്പം മിക്കവാറും ഉണ്ടാക്കാറുണ്ട്, മക്കൾക്ക് നല്ല ഇഷ്ടം ആണ്.. ഇവർ 2 പേരും അരി കുതിർത്ത് മിക്സിയിൽ പൊടിച്ച fresh പൊടി യുടെ പൂട്ട് കഴിക്കും, ഇനി കുറച്ചു കൂടുതൽ അരി കുതിർക്കാൻ ഇടാം. ഒത്തിരി സന്തോഷം.... ടീച്ചറമ്മ എന്നും സുഖ മായി സന്തോഷമായിരിക്കാൻ ജഗധീശ്വരനോട് പ്രാർത്ഥിക്കുന്നു.... ഇനിയും ഒരുപാട് വിഭവങ്ങൾ ഇങ്ങനെ പറഞ്ഞു തരണേ....😍 നന്ദി... സ്നേഹം... നമസ്ക്കാരം🙏
@vanajavmb609
@vanajavmb609 2 жыл бұрын
Super ടീച്ചർ 🙏🙏❤️എനിക്ക് ഒരു കൊങ്കിണി ഫ്രണ്ട് ഉണ്ട് .അവർ പറയാറുണ്ട് .ഞങ്ങൾഗ്രൈൻഡറിൽ അരച്ചാണ് ഇടിയപ്പം ഉണ്ടാക്കുന്നതെന്ന് . എനിക്ക് അറിയില്ലായിരുന്നു .നന്ദി ടീച്ചർ🙏❤️❤️
@santhakumarivadakkoot4061
@santhakumarivadakkoot4061 Жыл бұрын
സേവ നൂല്പിട്ടും വ്യത്യസ്തമനെന്ന് ഇപ്പോഴാ മനസ്സിലായത്.undakkinokkatte വിവരണം സൂപ്പർ❤
@vimalal8664
@vimalal8664 2 жыл бұрын
🙏ടീച്ചർ, ഇതു ആദ്യമായി കാണുന്നു, ഇടിയപ്പം അറിയാം, പുതിയ പലഹാരം പരിചപെടുത്തിയതിനു നന്ദി ടീച്ചർ,
@sanjeevmenon5838
@sanjeevmenon5838 2 жыл бұрын
ബ്രാഹ്മണരുടെ കടകളിൽ സേവ - സാമ്പാർ - തേങ്ങ ചട്ണി ആണ് Combination. സേവ കടുവറത്ത് ഉപയോഗിക്കുമ്പോൾ നാരങ്ങ നീര് ചേർത്തും കിട്ടും. ആ വലിയ സേവനാഴി ഓടിൽ ഉണ്ടാക്കിയതും കിട്ടും ടീച്ചറേ. ആശംസകൾ.
@veenashankar1167
@veenashankar1167 2 жыл бұрын
Looks good In our house one more step is there. The ground rice is first heated( elakki paerati - then made into balls and kept under steam . The thicker the sevai better it is😊😊
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
സേവാ മെഷീൻ വളരെ ഇഷ്ടപ്പെട്ടു ടീച്ചർ ഈ കിഴങ്ങ് കൂട്ടു കൊണ്ട് ഞങ്ങൾ ബോണ്ട ഉണ്ടാക്കാറുണ്ട്,, ഏതായാലും ഈ രീതിയിൽ തന്നെ ഉണ്ടാക്കി പപ്പടവും കൂട്ടി കഴിച്ചാൽ സൂപ്പർ തന്നെ ♥
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
thank you
@ashraf.arakkalashraf.arakk1028
@ashraf.arakkalashraf.arakk1028 2 жыл бұрын
ഇന്ഷാ അല്ലാ ഇന്ന് രാത്രി അരി കുതിർക്കാനിട്ട് നാളെ അരച്ചു ഉണ്ടാക്കണം ടീച്ചറുടെ ഈ സ്പെഷ്യൽ ഫുഡ്‌, ഞാൻ കഴിച്ചിട്ടില്ല ഇത്, നാളെ ഉറപ്പായും ഉണ്ടാക്കണം, ടീച്ചർക്കു നന്ദി
@sreedevivinod5716
@sreedevivinod5716 2 жыл бұрын
ടീച്ചർക്കു thanks. വത്യാസം മനസിലാക്കി തന്നതിന്,എന്റെ അച്ഛന്റെ തറവാട്ടിൽ ഓടിന്റെ സേവ ഉണ്ട്.അതിന്റെ പുതിയ രൂപമായിട്ടു ആ ണ് ഇടിയപ്പ സേവനാഴി എന്നാണ് കരുതിയത് . ഒരു ദിവസം ഉണ്ടാകുന്നുണ്ട്
@bindugokul7616
@bindugokul7616 2 жыл бұрын
പാലക്കാട്‌ സുലഭം ആണ് ഇത്... ഏറെ ഇഷ്ടം ❤❤❤
@remadevi7564
@remadevi7564 2 жыл бұрын
ഏതു കടയിൽ കിട്ടും....? മരത്തിൽ ഉണ്ടാക്കിയത് കിട്ടുമോ?
@rugminir8169
@rugminir8169 2 жыл бұрын
ഞങ്ങടെ സ്വന്തം കോയമ്പത്തൂർ സേവ, പുളിശ്ശേരി. ഇതൊരു സൂപ്പർ കോംബിനേഷൻ ആണ്.ഞങ്ങൾ ഉണ്ടാക്കാറുണ്ട്.
@Dreamviews_
@Dreamviews_ 2 жыл бұрын
ടീച്ചറെ... ഞാനും കഴിച്ചിട്ടുണ്ട്...കുറച്ചു വർഷം മുൻപ് അടുത്ത വീട്ടിൽ നിന്ന് ആണ് കഴിച്ചിട്ട് ഉള്ളത്.. അവർ വിശേഷ ദിവസങ്ങളിൽ ഉണ്ടാക്കുന്ന സ്പെഷ്യൽ പലഹാരം ആണ് കർണാടക ക്കാർ ആണ്.. നാളികേര പാലിൽ പഞ്ചസാര യും ഏലക്ക യും ഒക്കെ ചേർത്ത് കഴിക്കുമ്പോ പായസം പോലെ തോന്നും 😋😋 ഞങ്ങൾ മുംബൈ യിൽ ആണ്... ടീച്ചർക്ക് നന്ദി 🙏ഇത് കണ്ടപ്പോകുറച്ചു വർഷങ്ങൾ പിന്നിലോട്ട് പോയി...
@bhasiraghavan3141
@bhasiraghavan3141 2 жыл бұрын
Thank u Teacher. Style of explanations really beautiful. Thanks for tips that become easy for making seva. Kindly include such videos.
@rajiprakash5845
@rajiprakash5845 2 жыл бұрын
Teacher, as we used to make this.. One more thing, if u make thenga pal and add jaggery powder to it or sharkarapani... Then have this semage vused to tell in kannada.. Sooper combination... Please try it and tell
@PremKumar-ig5eg
@PremKumar-ig5eg 2 жыл бұрын
I am Sreeletha PremKumar from USA.... Tried teacher's Green bitter gourd fry. .it was a super delicious dish. Thank you so much for sharing it. Also made your sambar powder, my friends liked it very much... Thank you teacher ..
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Thank you so much 🙂
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 жыл бұрын
Thanku Ma'am Aadhyamayi ta Ingane Oru Dish Kandathu, Sughamano Teacher Amme Good Night Take Care 👍👌♥️😍🙏
@radhakrishnanganapathy1548
@radhakrishnanganapathy1548 2 жыл бұрын
We use boiled rice only in Trivandrum side mainly ponni boiled rice.Pulissery is made by red chillies alone and the smell after seasoning will be awesome.Ofcourse to top of up with psppadam.
@girijanakkattumadom9306
@girijanakkattumadom9306 2 жыл бұрын
പരിചിതമല്ലാത്ത വിഭവങ്ങൾ തരുന്നതിന് നമസ്കാരം 🙏🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഗിരിജക്ക് ഒരുപാടിഷ്ടപ്പെടും
@prabithaprabithaanil5088
@prabithaprabithaanil5088 2 жыл бұрын
Teacheramme ethu aadhyayittu kanukaya tto. Nannayittundtto noolappam model alle. Pinne ammede sari Nannayittundtto. Thanks Teacheramme 🥲🥰🥰🥰🥰💯👌
@gangadharanbabu9271
@gangadharanbabu9271 2 жыл бұрын
Teacher എൻ്റെ മകളുടെ music ടീച്ചറിൻ്റെ വീട്ടിൽ നിന്നും കഴിച്ചിട്ടുണ്ട്. തമിഴുബ്രാമിനരണ് അവർ മിക്ക ദിവസങ്ങളിലും അവർ ഉണ്ടാക്കും. ഇടിയപ്പത്തിനേക്കളും ഒന്നു കൂടെ സോഫ്റ്റ് ആണ്.പപ്പടവും പുളിശേരി കോപിനേഷൻ പിന്നെ തേങ്ങാപ്പാലും കൂട്ടി കഴിക്കാം.suparr 👍🙏
@chandrikamohan327
@chandrikamohan327 2 жыл бұрын
ഈ നാഴി എവിടെ കിട്ടും ആമസോൺ ഇൽ kittumo?
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Kittum
@sheenabaic9846
@sheenabaic9846 2 жыл бұрын
Paledaththum recipes kandu….but this is the easiest recipe …. Amma shares recipes in a humble and lovable way….love you a lot Ammaa❤️❤️❤️❤️
@girijakumari1895
@girijakumari1895 2 жыл бұрын
Parichithamallathoru palaharam super thanks teacher
@sudhaps6433
@sudhaps6433 2 жыл бұрын
What teacher told is right ,I (pattammar, ) use the same rice .we call it as semige or shyavige .. We usually make the dough little watery and stirring continuously till it comes to ball shaped ,then we steam it ,rest of the procedure same .. Let me try the teacher's method ( first half) .... Teacher nannayitt present cheyynnund ..... Thank you
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Sudha. We toodo that method too. Kurukki seva we call it
@priyarajesh1712
@priyarajesh1712 2 жыл бұрын
Pacha pavacka varuthu kazhichu teacher.Kuttikalckum valare ishtamayi😍
@jayaprakashpathayappurajay9645
@jayaprakashpathayappurajay9645 2 жыл бұрын
നമ്മുടെ സ്വന്തം പാലക്കാടൻ സേവ 👌👌😍😍
@koodiantonyk.a.4379
@koodiantonyk.a.4379 2 жыл бұрын
ഒരു പുതിയ വിഭവം പരിചയപ്പെടുത്തിയതിന് നന്ദി
@balachandrakini4715
@balachandrakini4715 2 жыл бұрын
ഇത് തേങ്ങപീരയും ശർക്കരയും ചേർത്ത് കഴിക്കാം. നല്ല രുചിയാണ്
@alwayskeepasmileonyourface3978
@alwayskeepasmileonyourface3978 2 жыл бұрын
സൂപ്പറാണ് ട്ടോ
@ajmalali3820
@ajmalali3820 2 жыл бұрын
ഈ ഇടിയപ്പ യന്ത്രം ഞങ്ങളുടെ തറവാട്ടിൽ ഉണ്ട് . എനിയ്ക്ക് അതുപയോഗിക്കാൻ ഭയങ്കര മടിയാ.. കഴുകാനൊക്കെ ബുദ്ധിമുട്ടാ . ഞാൻ ചെറിയ സേവനാഴിയാണ് ഉപയോഗിക്കുന്നത്. അമ്മേ.. സേവ നന്നായിട്ടുണ്ട്. ഞാൻ ആദ്യം കാണുന്നതാ. ഇത് വെച്ച് noodles ഉണ്ടാക്കാമല്ലോ. 👍🏻🙏🏻❤️❤️
@smithanarayanan6540
@smithanarayanan6540 2 жыл бұрын
🙏ടീച്ചറേ so cute അവതരണം.... ❤️🌹🤗👍
@sainabap1211
@sainabap1211 2 жыл бұрын
Teacher nulpitu polatha palaharam nalath kurach paniyundalo thank you teachet
@binishibu8415
@binishibu8415 2 жыл бұрын
Ammakkili super ane. Nale undakkam
@preethamurali6085
@preethamurali6085 2 жыл бұрын
ടീച്ചർ സേവ ഉണ്ടാക്കുന്നത് ഞാൻ ആദ്യമായി കണ്ടതാണ്👏👍 ഇങ്ങന്നത്തെ നാടൻ വിഭങ്ങൾക്കായി കാത്തിരിക്കുന്നു❤
@sharafmuhammed4965
@sharafmuhammed4965 2 жыл бұрын
Ithopolulla oodinte idiyappamundakunna ath enikund ithupole undakam letto ammakutty super kezhange masala super dish kollam ente ammakutty puliya
@saraswathibhaskar8411
@saraswathibhaskar8411 2 жыл бұрын
സുമ ചേച്ചി നമസ്ക്കാരം. ഞങ്ങടെ വീട്ടിലും favourite aanu e-- വിഭവം. നവിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് ആണ്./ ഇപ്പോഴും കുട്ടിക്കാലത്ത് പറെഞ്ഞ പേര് ആണ് പറയുന്നത്. പിന്നെ ഞാഗേടെ പാലക്കാടൻ പേര് നൂൽ പിട്ട് എന്നാണ്. ചിലെ bhramanaal hotel Special dish aayi കിട്ടും. നൂൽ പുടും ചട്ടണി ആണ് പാലക്കാടൻ sidel.// കടുകും വർത്തു കുറിച്ച് നാളികേരം മുകളിൽ ഇടുന്നത് ആണ് ഞാഗൾ സേവ എന്ന് പറയുന്നത്. എൻ്റെ ചെറിയ അറിവ് എഴുതുന്നത് ആണ്. പിന്നെ എൻ്റെ അമ്മമ്മ, അരി പോടീ ആക്കി വർത് വചെത്തിൽ നല്ല thilakku ന്ന വെള്ളം ഒഴിച്ചാൽ മതി എന്ന് പറഞ്ഞു തന്നിട്ടുണ്ട്. 🙏 സുമചേച്ചി യെ പരമരദിച്ചതല്ല ഞ്ഗടെ പാലക്കാടൻ side ഒന്ന്-- പറഞ്ഞു എന്നെ ഉള്ളൂ. പുളിശ്ശേരി ഞങ്ങടെ side ഇല്യ. നൂൽ പുട്ടിന്ന് ചട്ടിനി മാത്രം കൂട്ടും.//
@minmusicisreekumar4944
@minmusicisreekumar4944 2 жыл бұрын
സേവ കേട്ടിട്ടുണ്ട് കണ്ടിട്ടില്ല കാണിച്ചു തന്നതിനു നന്ദി അമ്മ സൂപ്പർ ♥♥♥♥♥👍
@sumanroy9347
@sumanroy9347 2 жыл бұрын
Great recipe and presentation too thanks, love your enthusiasm for cooking along with narration 👍👍👍👍💥💥💥❤❤❤❤❤😍😍🥰🥰👍👍
@jeejasanthosh7765
@jeejasanthosh7765 2 жыл бұрын
സേവ kanubol കഴിക്കാൻ tonnunnu ഇത് വരെ കഴിച്ചിട്ടില്ല സേവ എന്ന് കേട്ടിട്ട് ഉണ്ട് l തീർച്ചയായും ഞാൻ ഉണ്ടാക്കും👌
@puspakrishnan3746
@puspakrishnan3746 2 жыл бұрын
Nangal Bramins entaey veetil mikkavarum cheyunn breakfast&dinner recipe..idil ponni rice il undakkarund
@reshmaminnu6414
@reshmaminnu6414 2 жыл бұрын
Njan aadhiyamayittu kelkkuvaa eee perupolum
@Annjonz
@Annjonz 2 жыл бұрын
First time I am seeing this recipe will surely try
@parvathyviswanath9202
@parvathyviswanath9202 2 жыл бұрын
സൂപ്പർ സേവ, പൊട്ടറേറാ കറി👌👌👌👌👌👌
@odathuparambilhouse8766
@odathuparambilhouse8766 2 жыл бұрын
Thank you Teacher, ആദ്യമായി കാണുക!💐
@lathanarayanan5304
@lathanarayanan5304 2 жыл бұрын
പാലക്കാട്‌....സേവ & തേങ്ങാ ചട്നിയാണ് combination, തിരുവനന്തപുരത്തു സേവ പുളിശ്ശേരി/പപ്പടം 😋😋😋😋😋👌👌👌
@narayana12333
@narayana12333 2 жыл бұрын
Very nice.
@sithalakshmipk2790
@sithalakshmipk2790 2 жыл бұрын
യന്ത്രത്തിന്റെ പേര് സേവനാഴി എന്നാണ്. സേവ ചെറിയ pieces ആക്കി ; കടുകു , മിളക് , കറിവേപ്പില , മഞ്ഞപ്പൊടി ഇവ വറത്തതിൽ ഇട്ട് ഇളക്കി lime juce ചേർത്തിളക്കി - തേങ്ങാ ചട്നി കുട്ടി കഴിച്ചാൽ നന്നായിരിയ്ക്കും.
@inSearchOfZen392
@inSearchOfZen392 2 жыл бұрын
മിക്ക പാലക്കാട് കാരുടെ ഇഷ്ട ഭക്ഷണം. സേവ, ചട്ണി, സാമ്പാർ . വീട്ടിൽപോകുമ്പോ അമ്മയോട് പറഞ്ഞു ഉണ്ടാക്കി വെക്കാൻ പറയും 😋
@haseenaakb567
@haseenaakb567 2 жыл бұрын
Entte.veettil.eppzum.cheyaarundu.suppar.testtaanu.ponni.arreyyil.ithinekal.super.testtaanu
@sobhanaradhakrishnan2448
@sobhanaradhakrishnan2448 2 жыл бұрын
Super combination സുമ ചേച്ചി
@deepagopinathansathya102
@deepagopinathansathya102 2 жыл бұрын
ടീച്ചറമ്മാ , ഈ സേവ എനിക്കറിയാം.. സേവ, പുളിശ്ശേരി, പപ്പടം കോമ്പിനേഷൻ ബ്രാഹ്മിൻ ഹോട്ടലിൽ കിട്ടും . വീട്ടിൽ ഉണ്ടാക്കുന്ന രീതി അമ്മ, കാണിച്ചു തന്നത് കൊള്ളാം .സേവ എനിക്കും ഇഷ്ടമാണ്. 🥰
@shyneyshyney1308
@shyneyshyney1308 2 жыл бұрын
Nice teacher amma lovely 🙏🙏💕
@najumasalam1076
@najumasalam1076 Ай бұрын
Tank you mam
@neelakandannh2539
@neelakandannh2539 2 жыл бұрын
Seva. My fav njan epolum yndakarunde
@sreelathasugathan8898
@sreelathasugathan8898 2 жыл бұрын
പുതിയ പലഹാരം പത്തനംതിട്ടക്കാർക്ക് 🥰🥰🥰🥰❤️❤️❤️❤️
@anithanatarajan8602
@anithanatarajan8602 2 жыл бұрын
Super vedeo Very useful information Thanks teacher
@ivymarshall3321
@ivymarshall3321 2 жыл бұрын
Thank you teacher for the delicious dish 😘👌
@unnip3296
@unnip3296 2 жыл бұрын
Good recipy.theerchayayum undakam
@rugminik9809
@rugminik9809 2 жыл бұрын
nice
@sanusadasivan9518
@sanusadasivan9518 2 жыл бұрын
Super super dish thank you teacher❤️🙏
@nishdavid647
@nishdavid647 2 жыл бұрын
ആറൻമുള ക്കാരിയായ എനിക്ക് ഇത് അപരിചിതമാണല്ലോ ടീച്ചറമ്മേ
@LubnasCookingWorld
@LubnasCookingWorld 2 жыл бұрын
Super....seva.ithvere kanditilla...
@peethambaranputhur5532
@peethambaranputhur5532 2 жыл бұрын
കേട്ടിട്ടുണ്ട് കാണുന്നത് ആദ്യമായി, അടിപൊളി 👌👌👌സൂപ്പർ 🌹🌹🌹🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതേ. കഴിക്കാൻ സൂപ്പർ.
@radhamonyps3715
@radhamonyps3715 2 жыл бұрын
Chechi oru allrounder thanne...super...
@linuvk7130
@linuvk7130 2 жыл бұрын
Thank u teacherammeaa sukaleaa
@jyothil.pillai7932
@jyothil.pillai7932 2 жыл бұрын
Good Morning Teacher!✨❤️✨ragi ( millet powder) vechu ethu pole ennu try cheyyam. 🤗☺️
@susansunny2043
@susansunny2043 2 жыл бұрын
Teacher amma super .idili paathram yethu brand aane?
@ranijacob9678
@ranijacob9678 2 жыл бұрын
super teacher.....iam seeing first time this preparation......great.....I will try.....
@u2banjana
@u2banjana 2 жыл бұрын
That looks really yummy…. Yanthram adyamaayi kanukaya…. Loved the simple potato curry… Superb combo chitte… lots of love….
@haihoiful1
@haihoiful1 2 жыл бұрын
സേവ ഇഷ്ടമാണ്. ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഉണ്ടാക്കാൻ പഠിപ്പിച്ചതിന്ന് നമസ്കാരം
@aloysiusdecruz1402
@aloysiusdecruz1402 2 жыл бұрын
Excellent. Will definitely try.
@sheenaranig3303
@sheenaranig3303 2 жыл бұрын
ടീച്ചറെ ഒരു ഓട്സ് ഉപ്പുമാവ് ഉണ്ടാക്കി കാണിക്കാമോ pls
@dileepskumar958
@dileepskumar958 2 жыл бұрын
Amme valare nannayittundu ketto.super.
@bindhugopan7776
@bindhugopan7776 2 жыл бұрын
Adymayittu kanukaya seva yanthram amma❤
@sajithac4347
@sajithac4347 2 жыл бұрын
Nalla idea
@sunithasanthosh2254
@sunithasanthosh2254 2 жыл бұрын
Thank you teacher for sharing this recipe
@geethudelux
@geethudelux 2 жыл бұрын
ഇത് വരെ കാണാത്തെ ഭക്ഷണം. "ഇടിയപത്തിന്റെ അളിയൻ" അത് എനിക്ക് ഇഷ്ടപ്പെട്ടു. പിന്നെ കാണാത്തെ ഒരു യെന്ത്രം കൂടി പരിചയപെട്ടു
@nandagopal1145
@nandagopal1145 2 жыл бұрын
Amma teacher, l like your life stories.simple presentation, 🙏🙏
@simipanickar5722
@simipanickar5722 2 жыл бұрын
Thank u miss ❤️
@pushpakrishnan2636
@pushpakrishnan2636 2 жыл бұрын
Nangaludae palakkad special seva recipe Healthy dish
@paapooskitchen1632
@paapooskitchen1632 2 жыл бұрын
Thank you teacheramma
@celinenigo1225
@celinenigo1225 2 жыл бұрын
super mam...Thank you.. 🙏👍
@kamalapotti1290
@kamalapotti1290 2 жыл бұрын
Awesome explanation as usual teacher I make this always very very tasty
@najumasalam1076
@najumasalam1076 Ай бұрын
Namaskaram teacher
@sruthimohan4475
@sruthimohan4475 2 жыл бұрын
Amazing recepie teacher😍.I am going to try this recepie for sure.
@nandinibhaskar9711
@nandinibhaskar9711 6 ай бұрын
2nd one is the best
@lekshmisumesh9142
@lekshmisumesh9142 2 жыл бұрын
thank you Amma💖
@gigiscookingshow1183
@gigiscookingshow1183 2 жыл бұрын
Awesome Suma teacher keep cooking and inspire us 😀
@seeniyashibu389
@seeniyashibu389 2 жыл бұрын
Ithonnu try cheyyanam....kandittu super 👌👌
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
അതേ
@amrithaajithajith3225
@amrithaajithajith3225 2 жыл бұрын
Ayyo first time kanuva ee sutram spr
@binishibu8415
@binishibu8415 2 жыл бұрын
Hi. Ammakkili super ane. Nale thanne undakkum
@unniku2868
@unniku2868 2 жыл бұрын
Teacher ഈ ഇഡ്ഡലി കുക്കറിന്റെ പേരെന്താണ് എവിടെക്കിട്ടും? Usha
@aadikesav9834
@aadikesav9834 2 жыл бұрын
അമ്മുമ്മ, സുഖമാണോ 😍. കഴിഞ്ഞ ദിവസത്തെ ഏത്തപ്പഴം പുഴുങ്ങി സൂപ്പർ ആയിരുന്നു 😍. ഇത് ഉണ്ടാക്കി തരാൻ അമ്മയോട് പറഞ്ഞു . ഇനി സ്കൂളിൽ പോകാൻ തുടങ്ങും അപ്പോൾ ഓരോ വിഭവങ്ങൾ ഉണ്ടാക്കി തരാൻ അമ്മയോട് പറഞ്ഞിട്ടുണ്ടേ, . സ്നേഹം 😍🙏🏻🙏🏻😍🙏🏻🙏🏻😍😍😍😍😍😍😍😍
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
പള്ളിക്കൂടം തുറന്നാലും വളരെയധികം സൂക്ഷിച്ചു വേണം മക്കളെ
@aadikesav9834
@aadikesav9834 2 жыл бұрын
@@cookingwithsumateacher7665 🙏🏻🙏🏻🙏🏻🙏🏻
@jincyprince3290
@jincyprince3290 2 жыл бұрын
Nalla recipe ....thanks...hair oil ...undakunna video idumo
@mpkb8197
@mpkb8197 2 жыл бұрын
Svaka red chutney pappadam curd combination
@footballedit1067
@footballedit1067 2 жыл бұрын
God bless you dear Teacher 🙏.
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Ethevidunnanu teacher amma ee യന്ത്രങ്ങള്‍ okkey വാങ്ങുന്നത് Great video as usual
@radhikanarayan1077
@radhikanarayan1077 2 жыл бұрын
Ethu palakkad ella kadakalilum vangan kittum.
@sunithakrishnan8545
@sunithakrishnan8545 2 жыл бұрын
ആഹാ... കൊള്ളാല്ലോ
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 33 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 68 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Mukesheeeee Air il 😂
12:10
Secret Agent
Рет қаралды 26 М.
കോവിലകം കാളന്‍...😊😊👌 (Kovilakam Kaalan)
15:04
cooking with suma teacher
Рет қаралды 197 М.
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 33 МЛН