സോഷ്യൽ മീഡിയയിൽ എങ്ങനെ വൈറൽ ആവാം | Malayalam Comedy Web series |Team Ponmutta

  Рет қаралды 659,442

Ponmutta Media

Ponmutta Media

5 жыл бұрын

Admicare - കേരളത്തിലെ ഏതു മികച്ച കോളേജുകളിലും രണ്ടു ദിവസത്തിനുള്ളിൽ അഡ്മിഷൻ തരപ്പെടുത്തുവാൻ സഹായിക്കുന്ന വെബ്സൈറ്റ് ആണ് admicare. ഇതുവഴി ഏതു കോളേജിൽ ചേർന്നാലും 10000 - 15000 Rs വരെ നിങ്ങൾക് അഡ്മിഷൻ ഫീസിൽ ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്. Admicare- ൽ 500 Rs കൊടുത്ത് പാർട്ണർ ആയി നിങ്ങൾക്കും രജിസ്റ്റർ ചെയ്യാം. അതിനുശേഷം സ്റുഡന്റ്‌സിനെ ഇതിലേക്കു Add ചെയ്യുക വഴി , ഒരു സ്റ്റുഡന്റിനു 70 rs വെച്ച് എത്ര രൂപ വരെയും നിങ്ങൾക് ഉണ്ടാക്കാവുന്നതാണ് . തുക എത്രയായാലും 4 ദിവസത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലെക് എത്തുന്നതായിരിക്കും.
WEBSITE : www.admicare.in
Havn't you subscribed Ponmutta? Subscribe Now & Press bell icon.Also Share this fun-filled PONMUTTA with your friends. 😀
Check out for more fun videos here !! 👇
ഒരു ചൂടുകാലത്ത് | Hot summer days
• ഒരു ചൂടുകാലത്ത് | Hot ...
ഊളത്തരങ്ങൾ that mallu people Say
• ഊളത്തരങ്ങൾ that mallu ...
വിജൃംഭിത നിമിഷങ്ങൾ
• പറയാൻ ആഗ്രഹിച്ചതും പറഞ...
പറയാൻ ആഗ്രഹിച്ചതും പറഞ്ഞതും
• പറയാൻ ആഗ്രഹിച്ചതും പറഞ...
Oru Adaar proposal | താടി പോയ പ്രണയകഥ
• താടി പോയ പ്രണയകഥ | Or...
Stay tuned for more fun-filled videos
Ponmutta - The golden Word for fun 😁

Пікірлер: 623
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*കമന്റ് തൊഴിലാളികൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുന്ന പൊന്മുട്ട ടീമിനെ ഒരുപാട് ഇസ്‌തം* 😁😁
@ponmutta
@ponmutta 5 жыл бұрын
Thanks Kumbidi broo ❤️❤️❤️ Idak kurach kalam kanane illarunnallo 😁
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@Wondermak പ്രിയപ്പെട്ട ചങ്ങായിക്ക് ഞാൻ പറഞ്ഞത് തമാശക്ക് ആണെങ്കിലും അതിനൊരു കാര്യമില്ലാതില്ല.. കേട്ടോളു യൂട്യൂബിൽ എത്രയോ പ്രമുഖമായ ചാനലുകൾ ഉണ്ട് അതിൽ എത്ര ആൾക്കാർ കമന്റ് ചെയ്യുന്നവർക്ക് റിപ്ലൈ കൊടുക്കും ബ്രോ? കുറഞ്ഞ പക്ഷം ഒരു ❤ എങ്കിലും കൊടുക്കുന്നവർ വളരെ വിരളമാണ്... വീഡിയോ കാണുന്നത് പോലെ തന്നെ അല്ലേ കമന്റ് ചെയ്യുന്നതും.. അപ്പോൾ അതിനൊരു മൈൻഡ് കിട്ടിയില്ലെങ്കിൽ കമന്റ് ചെയ്യുന്നവർക്ക് അതൊരു അലോസരമായി തോന്നാൻ സാധ്യത ഉണ്ട്.. ഞാൻ പറഞ്ഞത് ആലോചിച്ചാൽ താങ്കൾക്ക് മനസിലാകും അങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോയാൽ കമന്റ് ചെയ്ത് അഭിപ്രായം അറിയിക്കുന്നവർക് പിന്നെ അതിനൊരു താല്പര്യവും ഉണ്ടാകില്ല ചാനലിന് വളർച്ചയും ഉണ്ടാകില്ല... എന്റെ കമന്റ് അരോചകമായി തോന്നിയതിൽ ക്ഷമ ചോദിച്ചു കൊണ്ട് കുമ്പിടി ഫ്രം രാജ രാജേശ്വരി അധോലോകം
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@ponmutta വീഡിയോസ് എല്ലാം മുടങ്ങാതെ കാണാറുണ്ട് ഇപ്പോ നാട്ടിൽ ആയത് കൊണ്ട് കമന്റാനുള്ള ടെയിm കിട്ടണില്ല 😁
@Wondermak
@Wondermak 5 жыл бұрын
@@vishnu_kumbidi Ayyo sry bro Nan oru just thamashak paranadhalle Nan verthe sry
@fawazpachu2768
@fawazpachu2768 5 жыл бұрын
King of Commentary
@arjunca3201
@arjunca3201 5 жыл бұрын
*പൊന്മുട്ട വളരെ അതികം improved ആയി . ഈ വീഡിയോ ഒക്കെ പൊരിച്ചു.😍🤣 എല്ലാവരുടെയും ആക്ടിങ് സൂപ്പർ*
@JankoBoii
@JankoBoii 5 жыл бұрын
ഗയ്സ്, പൊൻമുട്ടയുടെ കമെന്റ് ബോക്സിൽ “കരിക്കു ഫാൻസ്‌ ലൈക്“ എന്ന കമെന്റ്സ് ഇടുന്നതു ഒഴിവാക്കു, അങ്ങനെ കമന്റ് ചെയ്യുന്നവർ പൊൻമുട്ടയെ അപമാനിക്കുന്ന പോലെ ഫീൽ ചെയ്യുന്നുണ്ട്. പൊന്മുട്ട പൊന്മുട്ടയും, കരിക്ക് കരിക്കുമായും നിന്നോട്ടെ, അവരവരുടെ കഴിവ് കണ്ടു നമുക്ക് പ്രോത്സാഹിപ്പിക്കാം അതല്ലേ അതിന്റെ ശെരി. മലയാളത്തിൽ ഇനിയും നല്ല കണ്ടെന്റ് ഉള്ള ചാനൽസ് വരട്ടെ. All the best team Ponmutta 🤗 hope you guys will get in Million club soon ✌🏻
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
Well said bro.. ❤
@JV-if3jz
@JV-if3jz 5 жыл бұрын
Ethu njn nerathe paranjapo ellarum enne thanthakku vilichu ..eppozhengilum ellarkm manassil avindalo athu mathi
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@JV-if3jz i support you brother
@JankoBoii
@JankoBoii 5 жыл бұрын
@@vishnu_kumbidi tnx bro :)
@JankoBoii
@JankoBoii 5 жыл бұрын
@@JV-if3jz supports bro :)
@KANNANROHITH
@KANNANROHITH 5 жыл бұрын
*കരിക്കിലെ* *എന്റെ* *കമന്റ്‌* *മുങ്ങി* *പോകുനത്* *പോലെ* *പൊന്മുട്ടയിലും* *വേഗം* *തന്നെ* *മുങ്ങി* *പോകട്ടെ* *എന്ന്* *ആശംസിക്കുന്നു* 🔥🔥 #1MILLION *പെട്ടെന്നു* *അടിക്കട്ടെ*
@gaya3983
@gaya3983 5 жыл бұрын
😊😊
@KANNANROHITH
@KANNANROHITH 5 жыл бұрын
@@gaya3983 👻👻👻
@ponmutta
@ponmutta 5 жыл бұрын
Thanks broo ❤️❤️❤️
@KANNANROHITH
@KANNANROHITH 5 жыл бұрын
@@ponmutta ❤❤❤
@jaseemj313
@jaseemj313 5 жыл бұрын
സത്യം
@CreativeKrishnan
@CreativeKrishnan 5 жыл бұрын
പൊന്മുട്ട ശരിക്കും ഒരു തമാശ രീതിയിൽ ആണ് ഇതിൽ പറഞ്ഞിരിക്കുന്നത് എന്നിരുന്നാൽ തന്നെ എന്നെ ഇത് ശരിക്കും സത്യമായ കാര്യമാണ് പരാമർശിച്ചിരിക്കുന്നത്. ഇവർ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും ശരിക്കും കും ചെയ്യേണ്ടതും സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സ് കൂടാൻ സഹായിക്കും. ഒരു ആക്ഷേപഹാസ്യം എന്ന രീതിയിലാണ് ആണ് ഇവർ ഈ വീഡിയോ എടുത്തിരിക്കുന്നത് അത് ഒരേ സമയം തന്നെ ആസ്വദിക്കാനും ചിരിക്കാനും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ഒരു content aayi. എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു
@ponmutta
@ponmutta 5 жыл бұрын
Thank youuuu😍😍😍
@rinshidarinshi9784
@rinshidarinshi9784 5 жыл бұрын
"എനിക്ക് 142 fake അക്കൗണ്ട് ഉണ്ട്.. കേറി പൊങ്കാല ഇടും "ഡയലോഗ് പൊളിച്ചു സാറേ 😍🥰🤩
@user-gd8lj5by2g
@user-gd8lj5by2g 5 жыл бұрын
ഇത് വരെ Instagram , Tik Tok , Use ചെയ്യാത്ത ഞാൻ ...😆
@sabithbinnazer6642
@sabithbinnazer6642 5 жыл бұрын
ഞാനും😜😜
@athiraprakash1733
@athiraprakash1733 4 жыл бұрын
Njanum
@shanthinikp2404
@shanthinikp2404 4 жыл бұрын
ഞാനും
@boomboom-bv4lj
@boomboom-bv4lj 4 жыл бұрын
Njaanum
@rahulkaalidhas
@rahulkaalidhas 4 жыл бұрын
Tik tok illa fb illa wtsapp illa insta illa😄😄
@sithincsasidharan3310
@sithincsasidharan3310 5 жыл бұрын
ജിതേന്ദ്രകുമാർ സാറെ.. 😋😋😋 സാർ :എന്തോ 😒😒😒 ഒരു ലൈവ് പോയാലോ 🤔🤔🤔 സാർ : ശവത്തിൽ കുത്തല്ലേടാ 😪😪😪
@sithincsasidharan3310
@sithincsasidharan3310 5 жыл бұрын
പൊന്മുട്ട ഒരു ഹായ് തരോ 😐😐😐
@AtulSajeev
@AtulSajeev 5 жыл бұрын
The best one so far 😍😍
@gaya3983
@gaya3983 5 жыл бұрын
Saniyakku okke sugano😂
@aravindkishore6478
@aravindkishore6478 5 жыл бұрын
Oru troll video manakunnunde.......🤪
@aravind_0517
@aravind_0517 5 жыл бұрын
മത്തങ്ങ - കരിക്ക് ആനമുട്ട - പൊൻമുട്ട
@shruthisreerankan4233
@shruthisreerankan4233 4 жыл бұрын
Appol vavval🤔🤔🤔🤔🤔🤔🤔
@joelannjacob6553
@joelannjacob6553 4 жыл бұрын
@@shruthisreerankan4233 aviyal
@ashhz573
@ashhz573 3 жыл бұрын
@@shruthisreerankan4233 kokku
@kismath5354
@kismath5354 5 жыл бұрын
പൊന്മുട്ട കയറി വരുന്നുണ്ട് .. പൊളിച്ചു മച്ചാൻസ്
@shinto_297
@shinto_297 5 жыл бұрын
ലൈവ് പോയി വെറുപ്പിച്ചോണ്ട് ഇരിക്കുക. അത് കലക്കി 😂
@rageshravikumar4005
@rageshravikumar4005 5 жыл бұрын
9:40 യൂട്യൂബിലെ സ്ഥിരം വെറുപ്പിക്കൽ ചാനൽ subscribers ഇനെ nice ആയിട്ട് ട്രോളി 🤣🤣🤣🤣🤣
@c.naz_planet417
@c.naz_planet417 5 жыл бұрын
എല്ലാം പച്ചയായ സത്യങ്ങള്‍ 😂😂😂🐣
@ponmutta
@ponmutta 5 жыл бұрын
Thank you 😍
@abhiramxo1459
@abhiramxo1459 5 жыл бұрын
ഈ വീഡിയോടെ *Title* ഇന്റെ കാര്യം തന്നെ ഇതിൽ പറയ്യുനുണ്ട്😂😂 *ഗൊച്ചു ഗള്ളൻ*
@ponmutta
@ponmutta 5 жыл бұрын
1M clubil kerande Bro 🤣
@AFWORLD
@AFWORLD 5 жыл бұрын
ഞാൻ ഒരു Ask Me ഇട്ടിട്ട് വരാം 😂😂💗🏃🏃
@bssb8156
@bssb8156 3 жыл бұрын
Aflu brooo🤩🤩🤩🤩
@karikkufanzzz6795
@karikkufanzzz6795 3 жыл бұрын
Afluuu😊👏👏
@leterex
@leterex 5 жыл бұрын
Sir:enne manasilayo : illa ariyilla sir aaranu Thug life
@sreeharisurendransurendran969
@sreeharisurendransurendran969 5 жыл бұрын
Sir patti kettittille Ella kettittilla Action hero biju😁😁😁
@techstreetmalayalam
@techstreetmalayalam 5 жыл бұрын
ഇൗ പൊന്നുമോളുടെ ഡാൻസ് ഒന്ന് കണ്ടുനോക്കൂ😂
@hannahrose8515
@hannahrose8515 4 жыл бұрын
🤣🤣🤣🤣🤣
@pranavpadmanabhan9779
@pranavpadmanabhan9779 5 жыл бұрын
Entamo ponmutta videos kanan korch late ayy ... Otta erupil thaney ellam kandu... Onum parayan ila you guys roked it 😘😘😘😘
@ponmutta
@ponmutta 5 жыл бұрын
Thank so much Bro ❤️❤️❤️ Keep supporting and Share a laugh 😍
@shinyjohn2715
@shinyjohn2715 5 жыл бұрын
Enik 142 Fake Profile Ind...Keri Pongala Itt Kalayum...🤣😂😂
@TylerDurden31242
@TylerDurden31242 5 жыл бұрын
😄
@sreejithm8508
@sreejithm8508 4 жыл бұрын
Feekaraa
@wingimaginestudios3845
@wingimaginestudios3845 4 жыл бұрын
കൊള്ളാം നല്ല സ്റ്റാൻഡേർഡ് വെബ് സീരീസ് ശേ എന്നാൽ ഇങ്ങനെ ഒരു ചാനലിലെ പറ്റി അറിയാൻ ലേറ്റ് ആയി പോയല്ലോ😍
@comment5546
@comment5546 5 жыл бұрын
പെട്ടന് 1M ആവട്ടെ
@jayragtj5858
@jayragtj5858 5 жыл бұрын
Kalakki kalakki 👌 team ponmutta vegam 1M adikkate👏👍
@shesashahzadi9096
@shesashahzadi9096 5 жыл бұрын
Me too എന്ന് കേട്ടിട്ടുണ്ടോ😂😂😂
@Pratheeksharajupratheeksharaju
@Pratheeksharajupratheeksharaju 5 жыл бұрын
ടിക് ടോക്കിനെ നൈസ് ആയിട്ട് ട്രോളിയത് അങ്ങിഷ്ടപെട്ടു കേട്ടോ 😆😆😆😆
@ponmutta
@ponmutta 5 жыл бұрын
Haha thank youu 🤩🤩😁
@bennytintu5534
@bennytintu5534 3 жыл бұрын
നിങ്ങളുടെ വീഡിയോയിൽ ഒക്കെ ഒരു മെസ്സേജ് ഉണ്ട്... അതാണ് മറ്റുള്ളവരിൽ നിന്ന് നിങ്ങളെ വ്യത്യസ്തരാക്കുന്നത്...😊
@binuaugustine4900
@binuaugustine4900 5 жыл бұрын
കൊള്ളാം പക്ഷെ വളരെ നന്നായിട്ടുണ്ട്
@akhilab8258
@akhilab8258 5 жыл бұрын
എൻറെ പൊന്നോ ഒരു രക്ഷയും ഇല്ലാട്ടോ സൂപ്പർ വീഡിയോ ഇനിയും ഇതുപോലത്തെ വീഡിയോസ് ഇടണം അങ്ങോട്ട് വൈറൽ ആകട്ടെ ❤️❤️❤️
@carl_johnson_
@carl_johnson_ 5 жыл бұрын
Jidendra കുമാരെ ഒരു live പോയാലോ 😄😄😄😄😘😘
@mkp6412
@mkp6412 4 жыл бұрын
9:06 ഞാൻ മിണ്ടൂല്ല, എൻ്റെ ചാനലിൻ്റെ പേരന്തിനാ പറത്തെ # ആന മുട്ട😁😁😄
@butwhy2384
@butwhy2384 5 жыл бұрын
എന്ത് കൊണ്ട് പൊൻമുട്ട BUT WHY 💛❤️💜💚
@butwhy2384
@butwhy2384 5 жыл бұрын
എല്ലാരുo ചാനൽ ഒന്ന് സബ് ചെയ്യണം. നല്ല videos ഇടം..
@cinemamedia8497
@cinemamedia8497 5 жыл бұрын
@@butwhy2384 poda thayoli
@ikramkamal12
@ikramkamal12 5 жыл бұрын
Climax police role...pata shokam...baki okke good
@jbtech0072
@jbtech0072 5 жыл бұрын
Seriously, it is the right way to become a sudden celebrity😂😂😂
@RjHaif
@RjHaif 5 жыл бұрын
*14:16** താടി വെച്ച പോലീസ് മാമൻ☺*
@Yadukrrishna
@Yadukrrishna 5 жыл бұрын
More improved🔥🔥👌👌 Keep it up👍👍👍👍👍
@aadilmubaraq
@aadilmubaraq 5 жыл бұрын
ഐആം ഫ്രം കർണാടക ഐ ഡോണ്ട് നോ ദിസ് ലാങ്എജ് ബട്ട് ഐ ലൈക് ദിസ് വീഡിയോ 😂 Utubil kaanunna sthiram cmnt Poli makkaleeee
@dhaniyamyhero4682
@dhaniyamyhero4682 4 жыл бұрын
appo malayalam engane ezudi
@rohithrajan4846
@rohithrajan4846 4 жыл бұрын
I am from Pakistan vare comment idaarunde chilar😂
@sojanvargheese7849
@sojanvargheese7849 3 жыл бұрын
I am from Mars. I dont understand any human language. But I love this video. Ithanu vere item
@deeputd3981
@deeputd3981 5 жыл бұрын
ponmutta soon 1M ponnil thilangatea.....content was socia current scenarion...super aayi execute cheythu
@yadhukrishnan6393
@yadhukrishnan6393 5 жыл бұрын
നീ ഇടണ്ട.. നീ കരിഞ്ഞു പോകും 🤣🤣🤣
@lesinkalladathur3399
@lesinkalladathur3399 5 жыл бұрын
ശവത്തിൽ കുത്തരുതനിയാ.........👌👌👌👌💗
@soumyaramachandren8849
@soumyaramachandren8849 5 жыл бұрын
സാറിന്റെ പേര് എന്നാണ് 😆😆 പൊന്മുട്ട കലക്കുന്നുണ്ട് 😅😅😅
@ajilo.a4568
@ajilo.a4568 5 жыл бұрын
ശവത്തിൽ കുത്തരുത് അനിയാ 😂
@anzerrasheed5061
@anzerrasheed5061 5 жыл бұрын
ലുക്കിൽ അല്ല Work il ആണ് കാര്യം 😎🤩🤣
@ajmalazeez3936
@ajmalazeez3936 5 жыл бұрын
Kiduveay....😊 good wrk bro
@shalonshaju7160
@shalonshaju7160 5 жыл бұрын
Bruh Rare concept # keep going
@skisshorekumar3128
@skisshorekumar3128 4 жыл бұрын
Shay pwoli!!!!! Paranjathu motham parama satyam... Great going!!! Looking forward for more videos from u
@kunji2355
@kunji2355 4 жыл бұрын
Videos ellam super akunude..... ellarum super 😍 all the best guys 👍👏
@mrananthan.m8415
@mrananthan.m8415 5 жыл бұрын
*അവസാനം വന്ന ആളെ കണ്ടപ്പോൾ ഷറഫുദ്ദീൻ പോലെ തോന്നിയവർ like അടിക്കുക*
@hafismhd1030
@hafismhd1030 5 жыл бұрын
The Best One❤️
@rohithrajan4846
@rohithrajan4846 4 жыл бұрын
11:03 The Best Scene In This Episode.. Ivde ula pala oola online reviewers nu ulla nalla marupadi.. Hats Off Team Ponmutta👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👏👍👍👍👍👍👍👍👍👍👍👍😎😎😎😎😎😎😎😎😎😎😎😎😎😎😎
@sahad_bin_haris
@sahad_bin_haris 5 жыл бұрын
Title part super aan.. 😂😂 Reality
@STATUSmedia786
@STATUSmedia786 5 жыл бұрын
പൊന്മുട്ട ഇഷ്ടം ❤❤❤ ഒരു ലോഡ് ഇഷ്ടം 💚💚💚
@ponmutta
@ponmutta 5 жыл бұрын
😍😍😍😍😍
@ubaidabdulla567
@ubaidabdulla567 5 жыл бұрын
YOU TUBE, FACEBOOK,INSTAGRAM, TIKTOK എല്ലാ മീഡിയകള്ളിലും നമ്മൾ സാധാരണ കാണുന്ന കാര്യങ്ങൾ ഹാസ്യത്തിലൂടെ വ്യക്തമാക്കി 😅👍👍
@karthiksivakumar4418
@karthiksivakumar4418 4 жыл бұрын
വൈകി പോയി ഞാൻ.. അടിപൊളി channel ❣️
@jaseemj313
@jaseemj313 5 жыл бұрын
വളരെ പെട്ടന്ന് 1 മില്യൺ അടിക്കട്ടെ
@remizmanjeri7925
@remizmanjeri7925 5 жыл бұрын
ഇങ്ങനെ പോയാൽ state award national award ഒക്കെ യൂട്യൂബിൽ തുടങ്ങേണ്ടി വരും. പുള്ളേർ ഒക്കെ എജ്ജാതി ആക്ടിങ് ആണ്
@dr.muhsina
@dr.muhsina 4 жыл бұрын
Pwolii🔥🔥 ponmutta kiduy
@adithyashasan2101
@adithyashasan2101 4 жыл бұрын
Entammo.. Machanmaru pwolichu.. Ponmutta videos kanan kurach late ayy ... Otta erupil thanney ellam kandu... Onnum parayan illa.. you guys roked it 😘😘😘😘.. Katta waiting for more videos..😘
@nikhilsalilkumar2729
@nikhilsalilkumar2729 5 жыл бұрын
Thadi vecha police . . 😅. . . Poli guyz . . 👌🏽
@jobinsjose9069
@jobinsjose9069 5 жыл бұрын
കിടുവെ😍😍
@yathra5859
@yathra5859 4 жыл бұрын
ഈ contend കൊള്ളാം, കുറച്ചു കൂടി jokes ഉൾപ്പെടുത്തി ഇതിന്റ part 2 ചാൻസ് ഉണ്ട് തോന്നുന്നു.
@ss__ahid8743
@ss__ahid8743 4 жыл бұрын
ജിജോ : അൾട്ടിമേറ്റ് പുച്ഛം 😂
@buckybarns2032
@buckybarns2032 5 жыл бұрын
Sir powlichuu. 😂
@gopikamohan6859
@gopikamohan6859 5 жыл бұрын
Ponmutta ishtam❤️
@ShadowHades
@ShadowHades 5 жыл бұрын
Adipoli. Ellarum nannayitund. Great work team. Vegam 1M avatte
@iqbalthennalaiqbalthennala3415
@iqbalthennalaiqbalthennala3415 5 жыл бұрын
Ithann ponmutta...thamasayude karyam paranjju....god bless you....
@dj_athul
@dj_athul 5 жыл бұрын
Camera department കുറച്ചൂടെ ശ്രദ്ധപുലർത്തുക... Keep going ponmutta💕😍
@abcdabcd7176
@abcdabcd7176 5 жыл бұрын
Poliyatto....😂👌👌👌
@akr5863
@akr5863 4 жыл бұрын
ആ 'കിക്കിക്കിക്കി' ചിരിയെ കുറിച്ചു പറഞ്ഞത് correct ആണ്. ഒരു നിലവാരവും ഇല്ലാത്ത ഊളത്തരം കാണിക്കുന്നതിന്റെ bgm ആയിട്ട് ചിലർ അതിടും..🙄
@parvathyanilprasad5572
@parvathyanilprasad5572 5 жыл бұрын
Mathanga, aanamotta, vavaal 😂😂😂😂
@adilhadi8761
@adilhadi8761 5 жыл бұрын
ഇത്‌ കണ്ടാൽ നിങ്ങള്‍ ഞെട്ടും 😂😂😂
@adarshnairnandanam
@adarshnairnandanam 5 жыл бұрын
Polichadukki.. Orupad views kitty viral aavum.
@klqrjustnow
@klqrjustnow 5 жыл бұрын
Reality 4:15 Enthum parayanulla. Shakti😀😀😁😁😁😁 Twitter🐦🐦🐦🐦 Locals nu pattilla😂😂😂😂
@Renjithbalakrishnan5
@Renjithbalakrishnan5 3 жыл бұрын
എന്റെ പൊന്നു സാറെ ഒരു രക്ഷയും ഇല്ല. ക്ലാസ്സ്‌ അടിപൊളി... ❤️❤️❤️
@visakhvinayakan8395
@visakhvinayakan8395 4 жыл бұрын
Manu nte kalyanam second part vannapozha ee channel adyamay kanane... videos oke super aanu... Ithil parayunathoke corrct aa 😅 Ponmutta kidu
@ashitha1325
@ashitha1325 5 жыл бұрын
'ഈ പൊന്നു മോൾടെ ഡാൻസ് ഒന്ന് കണ്ടു നോക്കിയേ ' 'Function ന് എത്തിയ ലാലേട്ടൻ ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും' 😂😂😂
@mehmoodsaaashik6762
@mehmoodsaaashik6762 4 жыл бұрын
എന്തോ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു നിങ്ങളെ, അതെ പോലെ തന്നെ shareum ചെയുന്നുണ്ട് ഞാൻ കാണുന്ന നിങ്ങളുടെ ഓരോ വീഡിയോയും.... ❤️🔥
@shamieroa3751
@shamieroa3751 5 жыл бұрын
😆really enjoyed
@sandeeps5793
@sandeeps5793 5 жыл бұрын
Kalakki bros
@ashiqchungath1269
@ashiqchungath1269 5 жыл бұрын
അവനെക്കെ unfriend ചെയ്തു കള സാറേ 😎
@ajeeshcp3609
@ajeeshcp3609 5 жыл бұрын
Subject Kidu🖤👌👍
@vishnupriyavijayan9415
@vishnupriyavijayan9415 4 жыл бұрын
Jijendhra കുമാർ siree😂😂😂pwoliii
@me_telvin
@me_telvin 5 жыл бұрын
Polichu!!
@vishnuyadav1886
@vishnuyadav1886 5 жыл бұрын
Superb bro😍😍😍
@alrayan7866
@alrayan7866 5 жыл бұрын
Brilliant 👌👌
@wolffrolic3948
@wolffrolic3948 5 жыл бұрын
Improved overall 👍👍
@bibinjamesbenny
@bibinjamesbenny 4 жыл бұрын
9:04 *ഏയ് അങ്ങനൊന്നും ഇല്ലന്നേ... പേരിലല്ല ഉള്ളടക്കത്തിലാണ് കാര്യം ഉദാഹരണം എന്റെ ഈ ചാനൽ* 🤗🤗
@nila9011
@nila9011 5 жыл бұрын
E episode superaitond... Kore chirich....
@aiswaryapk231
@aiswaryapk231 3 жыл бұрын
ഇപ്പോ സ്ഥിരം ആയി.. കാണാറുണ്ട്. പൊന്മുട്ട ഇഷ്ടം ❤️❤️❤️
@BlackPanther-py2ih
@BlackPanther-py2ih 5 жыл бұрын
സാറിന്റെ പേരെന്താണ്??? 😂😂😂😂😂🤘🤘🤘🤘
@rameez.0
@rameez.0 5 жыл бұрын
Poli sadharana nadakkunna karyanghal😂😂
@nikhilkudililtom3980
@nikhilkudililtom3980 5 жыл бұрын
Keep going guyz
@FARHAN-xh4wk
@FARHAN-xh4wk 5 жыл бұрын
Parayunoke Crrct nan Chirich Chirich chavum 😂😂😂 youtube tips oke Crrct😂😂😂
@feminaasmit8601
@feminaasmit8601 4 жыл бұрын
Kiduveeee🤣👍
@vinitha37
@vinitha37 5 жыл бұрын
Ponmutta ningal policho we are with you
@ponmutta
@ponmutta 5 жыл бұрын
Thank youuuu Vinitha ❤️❤️❤️
@balachandrashenoy5693
@balachandrashenoy5693 5 жыл бұрын
Full support
@rajcherthala
@rajcherthala 5 жыл бұрын
Ya we are with you
@sheenah6713
@sheenah6713 4 жыл бұрын
ഇന്നത്തെ സമൂഹത്തിന്റെ തനിമുഖം. Video super.
@rolzsaji1843
@rolzsaji1843 5 жыл бұрын
Vere range brozz... jst പൊളി item
@salmansheraf4157
@salmansheraf4157 5 жыл бұрын
Last full boraayi Baaki okke 👍🏻👍🏻👍🏻
@ahammedmusthafa7029
@ahammedmusthafa7029 4 жыл бұрын
ചിലരെ ഒക്കെ വലിച്ച് കീറിയാ വീഡിയോ..... ഈജാതി 👌👌👌
@akshays9956
@akshays9956 5 жыл бұрын
Ponnmutta... ishtam😍
@reshbala754
@reshbala754 3 жыл бұрын
That serious guy is really good..I think he is the real charm of the team.
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 63 МЛН
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 97 МЛН
The delivery rescued them
00:52
Mamasoboliha
Рет қаралды 6 МЛН
1❤️
00:20
すしらーめん《りく》
Рет қаралды 33 МЛН
Everything is Ok | EP 02 | Ft. Sudhin Sasikumar  | Parvathy Ayyappadas
10:47
Зу-зу Күлпәш. Санырау (13 бөлім)
40:27
ASTANATV Movie
Рет қаралды 654 М.
When the floor is ACTUALLY lava 😱🔥 @BrandonA7
0:26
Nick Pro
Рет қаралды 36 МЛН
ToRung comedy: baby play magic tricks😍
0:18
ToRung
Рет қаралды 10 МЛН
ДЖОХАН 2 | толық фильм
1:25:26
Жахан Утаргалиев
Рет қаралды 820 М.