(S2-E20)രാജാവിന് മുന്നിൽ എല്ലാവരും നഗ്നരായി ഓടണം.അതിൽ ഒരു പെണ്ണിനെ കെട്ടും |Eswatini village life

  Рет қаралды 332,586

YathraToday

YathraToday

Жыл бұрын

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

Пікірлер: 319
@basheerk6573
@basheerk6573 Жыл бұрын
നമ്മുടെ നാട്ടിലാണ് ആ പാറ എപ്പോ മെറ്റൽ ആയി എന്ന് ചോദിച്ചാൽ മതി 😜😜😜
@janardhanank9948
@janardhanank9948 Жыл бұрын
😮😊
@aneeshaannu5674
@aneeshaannu5674 Жыл бұрын
ഇത്രയും ഭംഗിയുള്ള സ്ഥലം ഞങ്ങൾക്ക് കാണിച്ചു തരുന്ന ബ്രോ ഒരുപാട് tnx.അവിടെ പോയി കാണാൻ കഴിയുമെന്ന് തോന്നുന്നില്ല.ഇങ്ങനെയുള്ള നല്ല കണ്ണിനു കുളിർമ്മ ഏകുന്ന കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു
@Recipeshubn
@Recipeshubn Жыл бұрын
🦊
@ashrafnm2973
@ashrafnm2973 Жыл бұрын
കാണികളെ പൊട്ടന്മാർ ആക്കുന്ന ക്യാപ്ഷൻ ഇട്ട ബ്രോ അങ്ങാണ് ഏറ്റവും വലിയ വിഡ്ഢി വിഡ്ഢി വിഡ്ഢി
@d4dude27
@d4dude27 Жыл бұрын
@@Recipeshubn Mini
@ashonroy5292
@ashonroy5292 Жыл бұрын
Nalla kamentukal.. Kerala tthile janangal Ethryum purogamichu.☁😊☁☁😊☁😁☁ ☁😊☁☁😊☁☁☁ ☁😊😊😊😊☁😊☁ ☁😊☁☁😊☁😊☁ ☁😊☁☁😊☁😊☁
@Paradise919
@Paradise919 Жыл бұрын
എല്ലാം പുതുമയുള്ള വിഡിയോകൾ. .നല്ല അവതരണം..💘💘💘
@arunpj8765
@arunpj8765 Жыл бұрын
അടിപൊളി സൂപ്പർ സ്ഥലങ്ങൾ ❤
@shihabshibu3235
@shihabshibu3235 Жыл бұрын
നിങ്ങളുടെ എല്ലാവീഡിയോസും ഞാൻ കാണാറുണ്ട് സൂപ്പർ 👌👌👌
@jabirop5904
@jabirop5904 Жыл бұрын
നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും നിങ്ങളുടെ ചാനൽ കൂടെ എല്ലാം കാണാൻ കഴിയുന്നതിൽ ഏറെ സന്തോഷം കൊള്ളുന്നു Thx ☺️
@ashrafnm2973
@ashrafnm2973 Жыл бұрын
രാജാവിന് മുന്നിൽ എല്ലാവരും നഗ്നരായി ഓടണം അതിൽ ഒരാളെ കെട്ടും കാഴ്ചക്കാരെ മക്കാരാകുന്ന ഇത്രയും നല്ല ക്യാപ്ഷൻ ഇട്ട അങ്ങേയ്ക്ക് നടുവിരൽ പ്രണാമം
@YathraToday
@YathraToday Жыл бұрын
Reed dance festival.. എല്ലാ വർഷവും ഡിസംബർ മാസം ഈ ഫെസ്റ്റിവൽ ഉണ്ട്. എല്ലാ വർഷവും Mswati രാജാവ് വിവാഹം കഴിക്കും. ആ ചടങ്ങിനാണ് എല്ലാ സ്ത്രീകളും നഗ്നരായി റോഡിലൂടെ നടക്കും. Just find out from google or Wikipedia. Swaziland നെ കുറിച്ച് പറയുമ്പളല്ലാതെ പിന്നെ എവിടെയാണ് ഈ ക്യാപ്ഷൻ എഴുതേണ്ടത്. പിന്നെ ഈ നടുവിരൽ എന്തിനാണെന്ന് മനസ്സിലായില്ല. എനിക്കത് കൊണ്ട് ഒരു പ്രയോജനവും ഇല്ല. അത് അങ്ങയുടെ മാതാവിനെ പെങ്ങൾക്കോ ആയിരിക്കും എന്ന് കരുതുന്നു.(ഈ കമന്റ്‌ ഇവിടെ തന്നെ കിടക്കട്ടെ. യാതൊരു പ്രശ്നവും ഇല്ല)
@ashrafn.m.512
@ashrafn.m.512 Жыл бұрын
@@YathraToday അങ്ങ് അങ്ങയുടെ മാതാവിനേയും പെങ്ങളെയും നടുവിരൽ പ്രണാമം നടത്താറുണ്ടെന്നറിഞ്ഞതിൽ ഖേദമുണ്ട് ...
@shakeermaxima
@shakeermaxima Жыл бұрын
ദിൽഷാദിന്റെ എല്ലാ വീഡിയോകളും ഫാമിലി സഹിതം ഇരുന്നു കാണാറുള്ള ഒരാളാണ് ഞാൻ. ഇന്നത്തെ വീഡിയോയും ക്യാപ്ഷനും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇത് നിങ്ങൾ മാത്രമല്ല പലരും ചെയ്യുന്ന പണിയാണ്. ആര് ചെയ്താലും അത് ശരിയല്ല എന്ന് തന്നെയാണ് പറയാനുള്ളത്. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻ കൊടുത്തിട്ട് എന്താണ് പ്രയോജനം എന്ന് മനസ്സിലാകുന്നില്ല. കാഴ്ചക്കാരെ കിട്ടാനായി ഇങ്ങനെ തോന്നിയ തലക്കെട്ടുകൾ കൊടുക്കേണ്ട ആവശ്യമുണ്ടോ? സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന പറയുന്ന ഒരു പാവം നാടൻ ചങ്ങായ് ആയിട്ടാണ് നിങ്ങളെ ഞാൻ മനസ്സിലാക്കിയത്., എന്നാൽ ഈ കമന്റ് ആ ധാരണ തിരുത്തുന്നതായിപ്പോയി.🤦 നടുവിരൽ എന്നത് മോശമായ ഒരു പദപ്രയോഗം ആയിരിക്കാം..എന്നാൽ നായ.. തെണ്ടി.. തെമ്മാടി.. എന്നൊക്കെ പറയുന്നത് പോലെ അത്രയ്ക്ക് ഒരു തെറിയായി അത് തോന്നില്ല എന്നതാണ് വാസ്തവം. ഇനി അത് അത്രത്തോളം തെറി ആണെങ്കിൽ തന്നെയും ഒരു സത്യം ചൂണ്ടിക്കാട്ടിയ ആളുടെ നേരെ അയാളുടെ അമ്മയെയും പെങ്ങളെയും ചേർത്ത് പറയുന്നത് താങ്കളെപ്പോലെ ഒരു വ്ലോഗർക്ക് ചേർന്നതായില്ല. അദ്ദേഹം നിന്റെ ഉമ്മയെയും പെങ്ങളെയും ഒന്നും ഇതിലേക്ക് ചേർത്ത് പറഞ്ഞില്ലല്ലോ..🙂 അതിനെ മൈൻഡ് ചെയ്യാതിരിക്കുന്നതായിരുന്നു നിങ്ങളുടെ ഇമേജ് വർദ്ധിപ്പിക്കുക. അല്ലെങ്കിൽ മാന്യമായി മറുപടി പറഞ്ഞാൽ മാത്രം മതിയായിരുന്നു. ക്യാപ്റ്റനെ കിട്ടാതെ ടെൻഷനടിച്ചിരിക്കുന്ന മനസ്സാവും ഇങ്ങനെ പറയിപ്പിച്ചിട്ടുണ്ടാവുക എന്ന് വിചാരിക്കുന്നു.🙂
@babinkbabin2494
@babinkbabin2494 Жыл бұрын
@@shakeermaxima avde angne ella decemberilum nadakkarund athane parnjth ath eee videoyil ullpeduthiyilla enn mathram appo avde nadakkunna karymalle parnjath .....pakshe kodutha marupadi korach koodipoyo ennoru dout enikkum illathilla...... pinne ningel parnja pole captene kittatha tention ayirikkm...
@iamanindian.9878
@iamanindian.9878 Жыл бұрын
@@ashrafn.m.512 നീയല്ലേടോ ആദ്യം ചൊരിഞ്ഞത് എന്നിട്ട് കോപ്പിലെ വർത്താനം പറയുന്നു, ആദ്യം പോയി നല്ല സംസ്കാരം പഠിച്ചിട്ട് വാ.
@Mktvibe
@Mktvibe Жыл бұрын
ഇങ്ങനെ ഒക്കെ ആയിട്ടും ധൈര്യം സംഭരിച്ചു വ്ലോഗ് ചെയ്യുന്ന ദിൽഷാദ് ബ്രോക് സല്യൂട്ട് 👍
@ayshaaysha4209
@ayshaaysha4209 Жыл бұрын
Ariyunna English vachitt ee sthalangalil poi avidethe karyangal nammuk munnil ethichu tharunnundallo athi big salute
@josephbabu952
@josephbabu952 Жыл бұрын
HIV doesn't spread through saliva. I love your videos for their simplicity and rawness. Please don't give misleading information.
@sino466
@sino466 Жыл бұрын
You can't transmit HIV through closed-mouth or “social” kissing with someone who has HIV. You can't transmit HIV through saliva.
@sino466
@sino466 Жыл бұрын
Although HIV can be detected in saliva, it cannot be passed to other people through kissing because a combination of antibodies and enzymes found naturally in saliva prevent HIV infecting new cells.
@sino466
@sino466 Жыл бұрын
Don't worry you said that bro എല്ലാർക്കും എല്ലാം അറിയണം എന്നില്ലല്ലോ 🥰🥰 raeally appreciate your efforts best wishes
@shafipk3848
@shafipk3848 Жыл бұрын
There’s is a small chance if saliva contact with wound.
@kumarsugu1852
@kumarsugu1852 Жыл бұрын
Hi Dilshad bro 🙏🙏❤☺️ volg super thanks 👍
@eajas
@eajas Жыл бұрын
Welcome back again muthumaniye 🥰✌️ poli
@aneeshs7444
@aneeshs7444 Жыл бұрын
Broo നിങ്ങടെ വിടിയോസ്സ് കണ്ടു കൊണ്ട് ഇരിക്കാൻ നല്ല രസമാണ് നിങ്ങളുശരിക്കും ബുദ്ധിമുണ്ടിയാണ് ഈ വീഡിയോ ഓക്കെ ചെയ്യുന്നത് പല രാജ്യത്തെയും രീതികൾ മനസ്സിലാക്കാൻ സാദിക്കുന്നുണ്ട്
@tharakathabdullah6821
@tharakathabdullah6821 Жыл бұрын
Traditional village life so beautiful
@rahoofkozr7303
@rahoofkozr7303 Жыл бұрын
എവിടെ മാവ് കണ്ടാലും മാങ്ങ പറിക്കുന്ന ആളാണല്ലോ. ഇവിടെ എന്ത് പറ്റി. ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ🥰🥰🥰🥰🥰
@mdnpmalappuram4898
@mdnpmalappuram4898 Жыл бұрын
തുപ്പാലിലൂടെ Hiv പകരും അത് കൊണ്ടായിരിക്കും
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം, അടിപൊളി 👍👍👍സൂപ്പർ ❤❤❤❤
@risunufi2398
@risunufi2398 Жыл бұрын
ഇവിടം എന്തൊരു മനോഹരം ❤️😊🤝👌
@subaidam676
@subaidam676 Жыл бұрын
എന്തു നല്ല സീനറി എന്ത് നല്ല കാഴ്ചകളും വെൽക്കം ബാക്ക് ടു എഗൈൻ
@oommenthalavady2275
@oommenthalavady2275 Жыл бұрын
Good job 👏 you can keep it up 👍 ❤❤❤❤
@alifali9525
@alifali9525 Жыл бұрын
എന്ത് ഭംഗി ഉള്ള വില്ലേജ് 🥰🥰🥰ഇതൊക്കെ നമ്മുടെ മുന്നിൽ എത്തിച്ചു തരുന്ന മുത്തുമണി ദിലു 🔥🔥🔥🥰🥰🥰😘😘😘
@shezaishan1015
@shezaishan1015 Жыл бұрын
Beautiful scenery,Thanks bro
@alippalipp3951
@alippalipp3951 Жыл бұрын
Thankyoubro
@rshidrachu7693
@rshidrachu7693 Жыл бұрын
Cold start aki kodakairnu dilshad bhai 😎
@ariyanam_thoolika
@ariyanam_thoolika Жыл бұрын
പരസ്യം സ്‌ക്കിപ്പ് ചെയ്യുന്ന എന്നെപോലെയുള്ള ആളുകൾ ഉണ്ടോ 🤭🙄🙄😂
@dreem1493
@dreem1493 Жыл бұрын
ബ്രോ വീഡിയോസ് പൊളിക്കുന്നുണ്ട് too🥰
@babuss4039
@babuss4039 Жыл бұрын
പാറപ്പുറത്തെകാഴ്ച സൂപ്പർ ബ്രോ 👍 ഏറ്റവുംവലിയ ഒന്നാമത്തെപാറയും കാണാൻ അവസര മുണ്ടാവട്ടേ 🙏
@kumarsugu1852
@kumarsugu1852 Жыл бұрын
Hi Dilshad bro 🙏🙏 good palace very nice thanks 👍
@galleryvlogsmalayalam
@galleryvlogsmalayalam Жыл бұрын
നിങ്ങൾ poli ആണ് ഞങ്ങളെ പോലുള്ളവർക്ക് അവിടെ എത്താൻ പറ്റിയില്ലെങ്കിലും ഇങ്ങനെ എങ്കിലും കാണാൻ പറ്റുന്നുണ്ടല്ലോ ഓരോ സ്ഥലങ്ങളും 👍👌👌🥰
@nasihnm
@nasihnm Жыл бұрын
Good scenery 💕
@AtHuLAjItH7
@AtHuLAjItH7 Жыл бұрын
720k sub congrats bro
@rangithpanangath7527
@rangithpanangath7527 Жыл бұрын
സൂപ്പർ സ്ഥലങ്ങൾ 👍👍👌
@mrluccavlogs
@mrluccavlogs Жыл бұрын
ദില്ഷാദ് bro indro ille 'welcome back againe dhilshadhaane' അത് കഴിഞ്ഞിട്ടുള്ള music ഇല്ലേ അത് ആ പഴയ music തന്നെ മതി 👍🏻👍🏻👍🏻 അതോന്നു വേറെ ലെവൽ ആണ് 👍🏻👍🏻
@BlackCat809l
@BlackCat809l Жыл бұрын
Ith African music rajyam marumbol musicum marum
@ashrafnm2973
@ashrafnm2973 Жыл бұрын
എന്ത് കള്ളം പറഞ്ഞ് ക്യാപ്ഷൻ ഇട്ടാലും കാണാനായി കേൾക്കാനായി മന്ദബുദ്ധികൾ ഉള്ളപ്പോൾ പിന്നെ എന്തിന് വിഷമിക്കണം ---
@sureshparlikad4024
@sureshparlikad4024 Жыл бұрын
ഇതിലും വലിയ പാറ ഉണ്ട് bro ചെപ്പാറ എന്ന പാറ പൂമല ഡാമിനടുത് തൃശൂർ DIs..പൊളി 👌
@jameelapc9801
@jameelapc9801 Жыл бұрын
Ningall polliyanu😍😘
@sujapk2750
@sujapk2750 Жыл бұрын
Beautiful place 👍👍
@maheshnbr7235
@maheshnbr7235 Жыл бұрын
ബ്യൂട്ടിഫുൾ 💕👍👍
@sabirpalakkad507
@sabirpalakkad507 Жыл бұрын
നെൽസൺ മണ്ടേല ആ വഴി കടന്നു പോയിരുന്നു😁😁😁 സ്ഥലം ഒന്നും പറയാനില്ല അടിപൊളി👍👍👍👍👍
@saalimmm6223
@saalimmm6223 Жыл бұрын
Sa
@aura-thespiritualfeel4120
@aura-thespiritualfeel4120 Жыл бұрын
@@saalimmm6223 q
@augustypj2070
@augustypj2070 Жыл бұрын
പൊളിച്ചു സൂപ്പര്‍ good 💕💕💕💕🌹🙏🙏
@rasheedcvr4663
@rasheedcvr4663 Жыл бұрын
ബാപ്പൂട്ടിക്ക യെ കണ്ടിട്ട് മുത്തുവിനെ ഓർമ വരുന്നു
@eskinraj3216
@eskinraj3216 Жыл бұрын
தொடரட்டும் உங்கள் வெற்றி பயணம்.......
@R4Dreams
@R4Dreams Жыл бұрын
Waw.. welcome back
@alifali9525
@alifali9525 Жыл бұрын
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണി 🥰🥰🥰🙋‍♂️🙋‍♂️🤗🤗♥️♥️😘
@iamanindian.9878
@iamanindian.9878 Жыл бұрын
സ്ഥിരം പ്രേക്ഷകൻ, ചാവക്കാട്ട്കാരൻ.👍👍
@annemariyaworld17
@annemariyaworld17 2 ай бұрын
Pavartty
@iamanindian.9878
@iamanindian.9878 2 ай бұрын
@@annemariyaworld17 👍🏻👍🏻🙋🏻‍♂️
@muhammedsinana7243
@muhammedsinana7243 Жыл бұрын
Adipoli💙
@SKumar-dt9bu
@SKumar-dt9bu Жыл бұрын
അടിപൊളി 👌👌👌
@risunufi2398
@risunufi2398 Жыл бұрын
ആകാശം കുറച്ചു താഴ്ചയിൽ സൂര്യൻ കുറച്ചു ചെറുതും 😁😁❤️
@amaltech3655
@amaltech3655 Жыл бұрын
ഖത്തറിൽ നിന്നും ഞാൻ 🥰🥰
@shihabshibu3235
@shihabshibu3235 Жыл бұрын
സൂപ്പർ
@salsabeelksabeel2766
@salsabeelksabeel2766 Жыл бұрын
Bro വണ്ടി എന്തായി
@augustinebinoy6760
@augustinebinoy6760 Жыл бұрын
Rajavennu munnile 😇😇😇
@anzarkarim6367
@anzarkarim6367 Жыл бұрын
Nice views...😍😍😍
@ckdmlpckdmlp9899
@ckdmlpckdmlp9899 Жыл бұрын
വല്ല്യമ്മ sooper
@anpcommunication7635
@anpcommunication7635 Жыл бұрын
Super 👍
@joseanoop4342
@joseanoop4342 Жыл бұрын
നല്ല വോയ്‌സ് സംസാരം 👌👌😚
@sharafudheen9702
@sharafudheen9702 Жыл бұрын
Super 💗💗💗
@KA.Rasheed
@KA.Rasheed Жыл бұрын
ആഫ്രിക്കൻ വല്ലിമ്മയോട് പച്ച മലയാളം പറഞ്ഞ മാണിക്കക്കല്ലെ... ഇജ്ജ് ചില്ലറക്കാരനല്ല...😀😀😀👍🏻🤝
@santhoshjohnjohn4424
@santhoshjohnjohn4424 Жыл бұрын
Bro mozambiquil ഉണ്ടോ ഇപ്പോൾ
@jassygeorge1344
@jassygeorge1344 Жыл бұрын
❤❤vibe❤❤vibe❤❤suupperrrr vibe❤❤
@mboithang4448
@mboithang4448 Жыл бұрын
Hai Dilshad ☺️😆 anthayalum nammude naattile road pole ,athra pora😄😄😄😄
@zamilzaynzayn7123
@zamilzaynzayn7123 Жыл бұрын
Bro Expense Ethrayaayi?
@ajayappu8118
@ajayappu8118 Жыл бұрын
Dilshad ikka 🔥🔥🔥🔥🔥😘😘😘😘
@mohamedmusthafa249
@mohamedmusthafa249 Жыл бұрын
Good 👍👍👍👍👍
@prajik326
@prajik326 Жыл бұрын
തുപ്പിയത് ചവിട്ടിയാൽ എങ്ങനെയാണ് എയ്ഡ്സ് പകരുക. അതിന് ക്യത്യമായ കാരണങ്ങൾ ഉണ്ട്
@Swapnamgalil_jeevikkunnaval.
@Swapnamgalil_jeevikkunnaval. 2 ай бұрын
Video sredhichirunnu. Ayalk HIV ye patti onnum ariyaathe paranjathan.. 1)Ammayil ninn kunjilek 2) infected aaya blood seekarichal 3) HIV badhitharum aayi ulla laingika bantham. 4) ore needle onnilathikam aalukal use cheyyunnath okke aan. Pinne 3 minutil kooduthal neram HIV virus nu aayus illa. Pinne engane aan thuppiyathil chavittiyaal HIV varunnath.?? Logath 80 shathamanam aalukalum HIV bhathithar aayath gay sex vazhi aan.
@CYBROG
@CYBROG Жыл бұрын
Thambnail polich😂
@Sunilkumar-vu1ln
@Sunilkumar-vu1ln Жыл бұрын
Super
@ajaychalissery4607
@ajaychalissery4607 Жыл бұрын
Dilshad ikka❤❤❤
@sonujacob7432
@sonujacob7432 Жыл бұрын
Nice
@ridharidhu9263
@ridharidhu9263 Жыл бұрын
പരിപ്പ് കറിയിൽ ബീഫ് ഇട്ടതല്ല ഭയ്യ 🤣🤣 അതാണ്‌ ദാൽ ച്ച....
@Navafstrainger
@Navafstrainger Жыл бұрын
ദിലു 😍😍😍😍😍
@shailashiju7806
@shailashiju7806 Жыл бұрын
ദിൽഷാദിന്റെ അവതരണം സൂപ്പർ പിന്നെ സിനറി പൊളിച്ചു അടിപൊളി സ്ഥലം ഒന്നും പറയാൻ ഇല്ല 👍🥰🥰
@SudheeshSudhee-tt5lc
@SudheeshSudhee-tt5lc Ай бұрын
Myraane
@qtmobiles
@qtmobiles Жыл бұрын
അവടത്തെ രാജാവ് കഴിക്കുന്ന കല്യാണം നിറുത്തിയാൽ തന്നെ അവിടെ എയ്ഡ്‌സ് നിക്കും 😂😂😂
@janeshkrishna9343
@janeshkrishna9343 Жыл бұрын
തുപ്പലിൽ കൂടി എങ്ങനെ ബ്രോ എയ്ഡ്സ് പകരുന്നത്
@shadshiza9562
@shadshiza9562 Жыл бұрын
Poliyeeeee
@user-cj1gf2rc2o
@user-cj1gf2rc2o Жыл бұрын
😍🥰😘😘ദിൽഷാദ്
@mu.koatta1592
@mu.koatta1592 Жыл бұрын
നമ്മുടെ നാട്ടിലാണെങ്കിൽ എപ്പോ പോട്ടിച്ചു എന്ന് ചോദിച്ചാൽ മതി
@ktbhaivlogs
@ktbhaivlogs Жыл бұрын
Nice view
@samadpk1983
@samadpk1983 Жыл бұрын
Good video
@sachin303030
@sachin303030 Жыл бұрын
Voice sound poraaa... upgrade your equipment
@gramachannel6627
@gramachannel6627 Жыл бұрын
👌👌
@mohimanu3407
@mohimanu3407 Жыл бұрын
പൂക്കിപ്പാറ അല്ല ദിൽഷാദ് അത് പൂക്കിപ്പറമ്പ് ആണ് ...😍🤩
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
💓💓💓👏👏
@farhadfighter165
@farhadfighter165 Жыл бұрын
ആദ്യം കണ്ട സ്ത്രീ.. പ്രശസ്ത ആഫ്രിക്കൻ ഗായിക Be Kududy യെ പോലെ തോന്നി 😄
@ismailch8277
@ismailch8277 Жыл бұрын
👍👍👌👌
@AshrafA-pv9cr
@AshrafA-pv9cr Жыл бұрын
ഇഗ്ളീഷ് പഠിക്കാൻ വേഡിജാനും ചേർന്നു എങ്ങനഉണ്ട് എന്ന് നോക്കട്ടെ എന്നിട്ട് പറയാം
@bijujuju9468
@bijujuju9468 Жыл бұрын
💞
@Mrbinjourney
@Mrbinjourney Жыл бұрын
😍😍😍😍
@firosfiros474
@firosfiros474 Жыл бұрын
ഫിറോസ് മേപ്പാടി ഹാജർ
@babuss4039
@babuss4039 Жыл бұрын
ഇഗ്ളീഷ് പഠിക്കാൻസമയം കളയേണ്ട ചെങ്ങായീ.. ഇപ്പൊ ഹിന്ദി അടിച്ചേൽപ്പിച്ചോണ്ടിരിക്കുകയല്ലേ😄😄
@jerinkvp
@jerinkvp Жыл бұрын
❤️❤️
@mujeebrahman5491
@mujeebrahman5491 Жыл бұрын
❤❤👍👍
@lewandoskirl9757
@lewandoskirl9757 Жыл бұрын
❤❤❤
@shan..325
@shan..325 Жыл бұрын
😍😍😍
@malikandoore9545
@malikandoore9545 Жыл бұрын
👍
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Loving from aluva
@sobanasobana-sl3kx
@sobanasobana-sl3kx 2 ай бұрын
ദിലുഷാദ് super👍
@AnwarAli-qz7wi
@AnwarAli-qz7wi Жыл бұрын
Sound quality illa.
@babinkbabin2494
@babinkbabin2494 Жыл бұрын
❤❤❤❤❤
@Kallivalli999
@Kallivalli999 Жыл бұрын
11:00 ഉരുളകിഴങ്ങ് ഇല്ലാതെ എന്ത് ബംഗാളി 😂😂
@user-kh8ln8nz3p
@user-kh8ln8nz3p Жыл бұрын
👌👌👌👌👌👌
@Nandanamgarden
@Nandanamgarden Жыл бұрын
🌹🌹🌹
@vineethachu9785
@vineethachu9785 Жыл бұрын
Car wiper adichu poyappol sancharam Orma vannu
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 28 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 34 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 28 МЛН