No video

S23 ULTRA , S24 ULTRA , IPHONE 15 PRO , IPHONE 15 PRO MAX PRICE ഒപ്പം GIVEAWAY IN DUBAI / BBA VLOGS

  Рет қаралды 22,708

BBA VLOGS

BBA VLOGS

Күн бұрын

S23 ULTRA. , S24 ULTRA , IPHONE 15 PRO , IPHONE 15 PRO MAX PRICE ഒപ്പം GIVEAWAY IN DUBAI /BBA VLOGS
#giveaway #s23ultra #iphone15promax #malayalam
1, വീഡിയോ മുഴുവൻ കാണുക & വീഡിയോ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക
2, *Follow youtube (Bbavlogs / ashkarmaliyekkal)Subscribe ചെയ്യുക🔥
3,നല്ലൊരു കമന്റ് ഈ വീഡിയോ ഇടുക ലൈക് ചെയ്യുക ഷെയർ ചെയ്യുക
4,Screenshot എടുത്ത് ഈ നമ്പറിൽ അയക്കുക: 00971 542527935
മുകളിലുള്ള എല്ല റൂളുകളും മുഴുവനായ് ചെയ്ത് Support ചെയ്യുക🔥🔥🔥
Thank you
Here Below BBA VLOGS Deatils , Located in dubai
Join our growing community for new videos !
For business inquiry contact -bbavlogsbusiness@gmail.com
BUSINESS INQUIRIES:
bbavlogsbusiness@gmail.com
FB : / binubabysonofabraham
Insta : / bba_vlogs
youtube: / @bbavlogs
THANK YOU CHUNKSSSSSS🔥🔥🔥🔥🔥🔥🔥
For mobile phone inquiry Shop name :EVERST CITY MOBILE
Location:Dubai - Burdubai
Contact :00971 542527933
iphonemalayalmprice #mobilemarketdubaimalayalam
#dubaimobilemarket
#malayalamvloggerindubai
#dubaimalluvlogger
#iphonemalayalam
#binubabyabraham
#bbavlogs
#iphoneunboxing
#iphoneopeing
#iphoneeventmalayalam

Пікірлер: 439
@RoshanRashid-d1g
@RoshanRashid-d1g Ай бұрын
ഇക്കേടെ വീഡിയോസ് എല്ലാം കാണാറുണ്ട്, എല്ലാർക്കും ഷെയർ ചെയ്തിട്ടും ഉണ്ട്, ഇൻസ്റ്റാഗ്രാമിലും സ്റ്റോറി ഷെയർ ചെയ്ത് ഇട്ടിട്ടുണ്ട് എന്റെ വാപ്പാക് നല്ല ഒരു ഫോൺ കൊടുക്കാൻ ഇതിൽ നിന്റെ കഴിയും എന്ന് വിശ്വസിക്കുന്നു, ഇക്കേടെ കച്ചോടം കൂടട്ടെ പിന്നെ bba വ്ലോഗ്സ് ഉം നല്ല ഉയരങ്ങളിൽ എത്തട്ടെ. എല്ലാർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഈ ഗിവ്ആവേ റിസൾട്ട്സ് ഇന്നായി കാത്തിരിക്കുന്നു ❤️
@EnchantedEleganceO
@EnchantedEleganceO Ай бұрын
"ഈ വ്ലോഗ് വളരെ സഹായകമാണ്! ഇപ്പോഴത്തെ iPhone, Samsung ഫോണുകളുടെ വിലയിടിവ് കേട്ടപ്പോൾ ഞാനതിശയിച്ചു. നിങ്ങൾ നടത്തുന്ന ഗിവ്എവേയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു. ഒരുപാട് സന്തോഷമാകും വിജയിക്കാൻ കഴിയുന്നെങ്കിൽ. എല്ലാവർക്കും ആശംസകൾ!"
@FayizAjmal
@FayizAjmal Ай бұрын
ഈ Giveawayil മത്സരിക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും വിജയാശംസകൾ 🎉
@sajidaikam984
@sajidaikam984 Ай бұрын
ഇത് ശരിക്കും വിസ്മയകരമായ ഓഫർ ആണ് നമ്മളെ പോലെയുള്ള സാധാരണക്കാർക്കുള്ള വലിയ ഒരു സ്വപ്നമാണ് ഇറങ്ങിയ ഉടനെ 16 പ്രോ മാക്സ് വാങ്ങുകയെന്നത് ഇത് എനിക്ക് കിട്ടാൻ സർവശക്തനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ നിങ്ങളുടെ രണ്ടുപേരുടെയും പ്രസൻ്റേഷൻ വളരെ മികച്ചതാണ് നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤
@fayizajmal28
@fayizajmal28 Ай бұрын
Giveaway Aayi kodukunna iphone 16 Pro Max ethra GB Phone ayirikum kodukunnadh
@abdulkadher-qb1nw
@abdulkadher-qb1nw Ай бұрын
😂
@NishadK-qj5il
@NishadK-qj5il Ай бұрын
നിങ്ങളെ വീഡിയോസ് എപ്പോളും കാണാറുണ്ട്, കുറഞ്ഞ പൈസക് നല്ലരു മൊബൈൽ വാങ്ങാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകും അതിന് നിങ്ങളെ വീഡിയോസ് എല്ലാവരിലും എത്തട്ടെ,എല്ലാവർക്കും ഉപകാര പെടട്ടെ ഗോഡ് ബ്ലെസ് you 🔥🔥
@mahshookmahshu989
@mahshookmahshu989 Ай бұрын
Adichu Keri vaaa😊
@MNK1998
@MNK1998 Ай бұрын
നിങ്ങളുടെ giveaway യുടെ രണ്ടാമത്തെ വീഡിയോ ആണ്‌ ഞാൻ കാണുന്നത് 😊 ഇൻസ്റ്റാഗ്രാമിലെ എല്ലാ giveawayilum ഞാൻ പങ്കെടുത്തിട്ടുണ്ട് പക്ഷെ ഒന്നിലും തന്നെ വിജയിക്കാൻ പറ്റിയിട്ടില്ല 😔 പക്ഷെ ഇത് എനിക്ക് കിട്ടുമെന്ന് പ്രതീക്ഷ ഇണ്ട് അങ്ങനെ എങ്കിലും എനിക്ക് 5-6 കൊല്ലമായി ഉപയോഗിക്കുന്ന ഫോൺ മാറ്റാൻ കഴിയുമല്ലോ ☺️ insha allah ❤
@HARIKUMAR-sf2dk
@HARIKUMAR-sf2dk Ай бұрын
7 years aayi samsung craked disply use cheyyunna njaanum 😢
@fayazchotu
@fayazchotu Ай бұрын
അസലാമു അലൈക്കും, നിയമങ്ങൾ പാലിച്ചു, എല്ലാം ചെയ്തു
@Adventuresofnila
@Adventuresofnila Ай бұрын
ഈ ഒരു ടൈപ്പ് സെക്കൻഡ്‌സ് മൊബൈൽ ഫോൺ സെല്ലിങ് കുറെ വീഡിയോസ് കണ്ടിട്ടുണ്ട്. പല ആൾക്കാരും പല രീതിയിൽ പല മോഡൽ മൊബൈൽ എല്ലാം വെച്ചിട്ട് കുറെ വീഡിയോസ് കണ്ടിട്ടുണ്ട്.. പക്ഷെ ഇക്കാടെ ഈ എനെർജിറ്റിക് പ്രസന്റേഷൻ അതുപോലെതന്നെ വീഡിയോസിൽ പറയണപോലെ തന്നെ കൊടുക്കുന്ന ഓഫർസ് എല്ലാമാണ് മറ്റുള്ളവരിൽ നിന്നും @bbavlogs എപ്പോഴും വ്യത്യസ്തമാക്കുന്നത്. ❤❤❤❤❤❤❤❤❤❤❤❤❤
@Pandutti
@Pandutti Ай бұрын
ശെരിയ ❤❤❤❤❤
@maskedtruths4931
@maskedtruths4931 Ай бұрын
❤❤❤❤
@The_Clone_Baby
@The_Clone_Baby Ай бұрын
❤❤❤❤
@njcreation5573
@njcreation5573 Ай бұрын
Valare sheriyaan 😢
@siroobinaashkar1276
@siroobinaashkar1276 Ай бұрын
നിങ്ങളുടെ അവതരണം സൂപ്പർ ആണ് ❤ skip ചെയ്യാതെ എന്നും മുഴുവൻ വിഡിയോസും കാണാറുണ്ട് 🎉🎉 ഫോണിനെ പറ്റി അറിയാത്ത കുറെ കാര്യങ്ങൾ മനസ്സിലാക്കി 👍🏻👍🏻👍🏻👍🏻 best wishes to BBA VLOG🎉🎉🎉🎉🎉🎉🎉🎉🎉
@mohammedshaheen118
@mohammedshaheen118 Ай бұрын
Good vedio keep going ❤ Waiting for July 31 with hope😊
@muhammedshanid4492
@muhammedshanid4492 Ай бұрын
Waiting.... Give away pooratte❤️
@deljo999
@deljo999 Ай бұрын
S23 ultra 3Year warranty illa..??
@melvinfrancis7932
@melvinfrancis7932 Ай бұрын
S23 plus kittan vazhi undo Qatar il costly aanu randu channel ilum parayunundu onnu reply chyyamo bro
@sreeganesh06
@sreeganesh06 Ай бұрын
Ente manassil oru puthiya phn vanganm enn thonniya ann thott njn bba yude videos kanar ind..... ofcourse,ivduthe offers super anuu...njn sathym paranjal latest offers ariyan anu ninglde videos kand thodangiyee....but pinne oru fan ayi poi....ellam video's um njn erangumbo thanne kanar ind.....also njn paranja poole oru phn vangan olle agrahm ondayondum but athinolle budget ippo kayyyill illathodum.....ninglde varunna giveaway il oru prateeksha vekkunnu😹..... anyway kittialm illelm....i will continue as your viewer☺️❤️
@libuzzworld7291
@libuzzworld7291 Ай бұрын
Nan aadhyamaayittaa ee video kaanunne.phoninte vila kuravum ningle avatharavum kaanumpo phone vangan thonnunn.👍🏻
@someonebutnotme4775
@someonebutnotme4775 Ай бұрын
Phononnum vangan paisa illenkilum sthiramaytt videos kanar und... Full support❤️❤️❤️
@Babus0928
@Babus0928 Ай бұрын
S24plus Black ന് പൊതുവെ വില കുറവാണ്.. അതാണ്‌ ഇവിടെയും വില കുറവ് അല്ലാതെ സ്നേഹം കൊണ്ടല്ല 😂
@ashmilkp9526
@ashmilkp9526 Ай бұрын
Ellaaa videosum kaanaarund broo❤❤❤❤ Nalla videos aaanu ellaam❤❤ Baagyam undonnu nokaam😊
@mahijoseph6362
@mahijoseph6362 Ай бұрын
Brode video supper aaanuu.. Pinne eduth parayenda karayam cool aaayitta ellam avatharippikkunne... Mobile eppozum vangan pattillenkilum video mudangathe kanaanum❤️❤️❤️😍😍
@justinkjose9301
@justinkjose9301 Ай бұрын
Giveaway kittiyal phone veedikan nattil ninnum avide vere verendi vrumo😌
@MuhammedSiyad-c3i
@MuhammedSiyad-c3i Ай бұрын
Samsung s22 price parayamo
@dipinmohandas6735
@dipinmohandas6735 Ай бұрын
വീഡിയോസ് എല്ലാം കാണാറുണ്ട് bro നല്ല details ആയി പറഞ്ഞു മനസിലാക്കി തരുന്നുണ്ട്....സമ്മാനമായി ഒരാൾക്ക് എങ്കിലും നല്ലൊരു ഫോൺ കൊടുക്കുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യം.. ആരെങ്കിലും ഒരാൾ നിങ്ങൾ കാരണം സന്തോഷിക്കുമല്ലോ...ദൈവം നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ.... ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏
@harshdeepsinhvaghela1270
@harshdeepsinhvaghela1270 Ай бұрын
Done brother 👍🏻
@samudragupthan
@samudragupthan Ай бұрын
Used S24 ultra വാങ്ങാൻ ഉദ്ദേശിക്കുന്നു എന്ത് rate varum and athinte details oru video cheyamo?
@user-mf8qq4zf3n
@user-mf8qq4zf3n Ай бұрын
Ashkar bhai love ur energy and appreciate your clarity about products.. Keep going Masha Allah
@sreejithsd6651
@sreejithsd6651 Ай бұрын
Avidunnu purchase cheythal, kerala e sim register akumo
@Noorusvlog
@Noorusvlog Ай бұрын
Givave ചെയ്തു മടുത്തു ഇതുവരെ ഒന്നും കിട്ടിയില്ല ഇതെങ്കിലും കിട്ടണെ Allhaa 🤲നിങ്ങളെ Video അടിപൊളി🥰🥰
@AbdulRahim-yy8zm
@AbdulRahim-yy8zm Ай бұрын
ഞാൻ ആദ്യമായി എറിക്സൺ ഫോൺ ആയിരുന്നു ഉപയോഗിച്ചത് (1996സെപ്റ്റംബർ )അന്ന് എറണാകുളത്തിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രം (bpl) കണക്ഷൻ ആയിരന്നു.അന്ന് ഞാൻ ഇടപ്പള്ളി ബൈപ്പാസ്. കൊച്ചിൻ സ്‌പൈൻ ഹോസ്പിറ്റൽ അഡ്മിറ്റായിരുന്നു. ആ ഹോസ്പിറ്റലിന്റെ ഡിറക്ടർ ഡോക്ടർ S.M.പിള്ള ഓപ്പറേഷൻ തിയേറ്ററിൽ. കൊണ്ട് പോയത് എന്റെ ഫോൺ ആയിരുന്നു. ഇത് പറയാൻ കാരണം വളരെ കുറച്ചു ആളുകൾ മാത്രമെ അന്ന് മൊബൈൽ ഉപയോഗിച്ചത്
@afnanfarooq9234
@afnanfarooq9234 Ай бұрын
Ningalude videos skip cheyyathe njn kanaarund... Variety videos 💯🔥
@mariyamsafa018
@mariyamsafa018 Ай бұрын
അസ്കർക്കയുടെ കയ്യിൽ നിന്നോ കടയിൽ നിന്നോ ഒരു ഫോൺ വാങ്ങാൻ പറ്റിയിട്ടില്ല പക്ഷേ ഞാൻ കാരണം കുറച്ചു സുഹൃത്തുക്കൾക്ക് വാങ്ങാൻ പറ്റി അവർക്കെല്ലാം നല്ല അഭിപ്രായം അത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു
@robinthomas4242
@robinthomas4242 Ай бұрын
Ee videos othiri help aakunnind coz nattileyum uae le yum vech compare cheyuumbol nalla difference ind rate. So this is the best option to buy an iphone
@sadh6715
@sadh6715 Ай бұрын
steve jobs” in dubai ASHFAFKKA😍😍…Adichu kerivaaaaaa😘😘😘
@ZainabathNidha
@ZainabathNidha Ай бұрын
Full rules done 👍🏻
@ibrukhan2617
@ibrukhan2617 Ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഇവരുടെ ഓഫർ പറയുന്നതാണ് skip പോലും ചെയ്യാൻ തോന്നുന്നു പോലും ഇല്ല 👌poli
@unboxingdudeshorts9604
@unboxingdudeshorts9604 Ай бұрын
എന്നും എപ്പോഴും കൂടെയുണ്ട് ഇക്ക ❤
@Jaaaaaa123
@Jaaaaaa123 Ай бұрын
Super 🎉🎉🎉🎉
@mohdsuhail7494
@mohdsuhail7494 Ай бұрын
Instagramil onnum kitunilla ini youtube aahnu pratheeksha. Vere aarum comment idaruth pls😌
@abhitech7178
@abhitech7178 Ай бұрын
ഈ iphone ദുബായ് അങ്ങാടിയിലുള്ള ഒരാൾക്കു ഉള്ളതാണ് 💯
@Subash_Subrahmanya
@Subash_Subrahmanya Ай бұрын
Samsung Iphone porate❤. Adichu Keri vaa😍😍🎉
@uvaismahinabad294
@uvaismahinabad294 Ай бұрын
Waiting.. Give away pooratte ❤❤
@shefeekhpoyil3776
@shefeekhpoyil3776 Ай бұрын
Bro honor 200 how much????
@ToySoldierYT1
@ToySoldierYT1 Ай бұрын
Ashkar ikka always best price aan therua(Soaping allatto😅)
@jineshjinuz3140
@jineshjinuz3140 Ай бұрын
I'm waiting.....ente first phone 1600
@nusaibavpk7032
@nusaibavpk7032 Ай бұрын
Valare upakaramulla video. Bagyamundrnkil nalla phone widamallu. Thank you somuch
@7.SubinBasheer
@7.SubinBasheer Ай бұрын
Iphone 15 pro max tra 3999 aed aano..pls confirm spec
@midhlaj11
@midhlaj11 Ай бұрын
ഈ giveaway കിട്ടിയ വേണം giveaways okke ഉടായിപ്പാണ് എന്ന് പറയുന്ന chunk nu കാണിച്ച് കൊടക്കാൻ 😊😊
@hashclt1
@hashclt1 Ай бұрын
കട്ട സപ്പോർട്ടാണ് അളിയാ, ശരിയാ കൊടുക്കുന്ന കൈക്ക് ബർകത് ഉണ്ടാവും
@jeevanpoomattam
@jeevanpoomattam Ай бұрын
എല്ലാവരും അടിച്ചു കേറി വാ, അഷ്‌കർന്റെ യും bba യുടെയും വക ഐഫോണോ സംസ്‌ങ്ങോ, ഒപ്പോയോ,,, ഇഷ്ട്ടമുള്ളതെല്ലാം എടുക്കു.........
@ndkthalavangaming8710
@ndkthalavangaming8710 Ай бұрын
Shop location crct evde aayitt aan??
@mahbeesthayyil
@mahbeesthayyil Ай бұрын
King ennum 23 ultra🔥
@PrasanthP-k3i
@PrasanthP-k3i Ай бұрын
ബ്രോ കഴിഞ്ഞ വിഡിയോയിൽ ഞാൻ iqoo ഫോൺസ് ഉണ്ടോന്ന് ചോദിച്ചിരുന്നു update ഒന്നും ഇല്ലേ 🥲
@edwineldho
@edwineldho Ай бұрын
Amazon sale is coming up… what would be ur offers ?
@beenaramesh9872
@beenaramesh9872 Ай бұрын
Okey
@zami432
@zami432 Ай бұрын
നല്ല അടിപൊളി ഓഫർ ആണ് എല്ലാവരും വാങ്ങുക, ഇവരെ വീഡിയോസ് ലൈക്ക് ചെയ്യുക
@ajith_sukumaran
@ajith_sukumaran Ай бұрын
I phone ഒക്കെ എടുക്കുന്നത് സ്വപ്നങ്ങളിൽ മാത്രം എന്നാലും video കാണുന്ന ഞാൻ 😄
@SaniyaThasnim
@SaniyaThasnim Ай бұрын
Iphone ഒരുപാട് നാളത്തെ ആഗ്രഹം ആണ്. വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ റൂൾസും പാലിച്ചിട്ടുണ്ട്👍🏻👍🏻👍🏻
@akhileshkk8729
@akhileshkk8729 Ай бұрын
ഇത്രയും ഓഫർ നൽകി ഉള്ള ഈ സെയിൽ ഒരുപാടു പേർക്ക് ഉപകാരപ്പെടും എല്ലാ വിധ ആശംസകൾ നേരുന്നു
@georgeybiju1079
@georgeybiju1079 Ай бұрын
Nice offers..always i follow bba vlogs and this shop Ashkar ikka and Everest city in Dubai.
@mohammedshareef7740
@mohammedshareef7740 Ай бұрын
ഈ video സാധാരണക്കാർക്ക് വളരെ ഉപകാരമാണ് Iphone and Samsung ൻ്റെ വില ഇടിവ് മനസ്സിലാക്കാനും അതനുസരിച്ച് മേടിക്കാനും ഉപകാരപ്പെടുന്ന വീഡിയോ.....
@manuthekkuttisseri397
@manuthekkuttisseri397 Ай бұрын
5 year ayi mi note 8pro use cheyunnu ippo ith mattar ayi. Iphone 16 pro Max venam ennu illa eth phn ayalum kuzhapam illa eth kittiyalum eth kittiyalum happy anu
@abinasabi6909
@abinasabi6909 Ай бұрын
Oru Kure Giveaway yil pangeduthu, ithengilum 😊
@mohamedabdulwahabkp3900
@mohamedabdulwahabkp3900 Ай бұрын
കുറഞ്ഞ ബജറ്റിൽ നല്ല ഫോൺ കൈപറ്റാൻ ഉള്ള താങ്കളുടെ വിഡിയോ ഇഷ്ടപെട്ടു.
@ashiqashi9209
@ashiqashi9209 Ай бұрын
Ashkar ka enik ath tharo 😊
@threemaytwentyone
@threemaytwentyone Ай бұрын
Iniyum ashkarkkaakk orupaad give away kodkkaan saadhikkatte aameen🤲🤲
@shabeerali862
@shabeerali862 Ай бұрын
Ningal okke ullath kond namkone iphone swapnm kanan ayi😌🤣
@user-ww9gw9kl9v
@user-ww9gw9kl9v Ай бұрын
പറയുന്നതേ... ചെയ്യൂ... ചെയ്യുന്നതേ.. പറയൂ.... അതാണ് അഷ്‌കർ... ഇക്കാക്ക👍🏼👍🏼👍🏼
@a_k_z_77
@a_k_z_77 Ай бұрын
വേറെ ഏത് ചാനൽ തരും ഇങ്ങനെ ഒക്കെ GIVEAWAY എൻ്റെ 1st Phone Nokia ആണ്. iPhone ഇപ്പലും ഒരു സ്വപ്നം മാത്രം കിട്ടുന്ന അല്ല ഒരു ഭാഗ്യവാൻ തന്നെ🎉🎉 ഇങ്ങനെ ഒരു അവസരം തന്നതിൽ EVEREST CITY AND BBA Vlogs വെളിയ നന്ദി 🙏🙏🙏
@midhurah7912
@midhurah7912 Ай бұрын
Set😊
@user-pz1xj6nl5e
@user-pz1xj6nl5e Ай бұрын
13:45
@midhlaj11
@midhlaj11 Ай бұрын
BBA Used iphone video cheyyooo 😊
@jacobvjames5553
@jacobvjames5553 Ай бұрын
kzfaq.info/get/bejne/bMmabKWq2d6RZJ8.htmlfeature=shared
@jijujiju8547
@jijujiju8547 Ай бұрын
അടിച്ചു കേറിവാ 🔥🔥🔥 നിങ്ങൾ രണ്ടാളും പൊളി. അടിപൊളി പ്രൈസ്
@haristrendz3250
@haristrendz3250 Ай бұрын
എല്ലാം നല്ല വീഡിയോ ആണ് സാധാരണക്കാർക്ക് ഉപകാരമുള്ളത് കിടിലൻ ഓഫർ.
@Azarshabu.
@Azarshabu. Ай бұрын
Ellavideosum kanarund give away kittuvonn areella pradheeksha vidanilla❤
@ajeshthottupurath5666
@ajeshthottupurath5666 Ай бұрын
താങ്കളുടെ വീഡിയോസ് എല്ലാം അടിപൊളിയാണ്....
@VahabK-g9c
@VahabK-g9c Ай бұрын
Askarikante vidios varumpol thanne urappan oru adipoli offer konda varunne enn
@user-tw4jj8hu9q
@user-tw4jj8hu9q Ай бұрын
I phone ഉപയോഗിക്കാൻ ഒരുപാട് ഞാൻ ആഗ്രയിച്ചതാ ഇപ്പൊ സൗദിൽ ഉണ്ട് മനസ്സിൽ വല്ലാത്ത മോഹം വാങ്ങാൻ നോക്കുന്നുണ്ട് rewiew നോക്കുമ്പോൾ ആണ് നിങ്ങളുടെ vdo കാണാൻ ഇടയായത് vdo ഫുൾ കണ്ടു അവിടെ വില വളരെ കുറവാ എന്തായാലും ഒന്ന് വാങ്ങണം അവിടെ നിന്ന് ഇൻശാ അല്ലഹ
@sruthinpallaram
@sruthinpallaram Ай бұрын
Bro avide vivo x fold 3 pro undo?
@abdulsaleemsaleem6763
@abdulsaleemsaleem6763 Ай бұрын
അടിപൊളി ചാനൽ ആണ് നല്ല ഉപകാരപ്പെടുന്ന ചാനൽ
@FOOTBALL_KIC_K
@FOOTBALL_KIC_K Ай бұрын
Vivo x100 pro
@FOOTBALL_KIC_K
@FOOTBALL_KIC_K Ай бұрын
ബാക്കി ഫോണും ഒന്നു വിഡിയോ ചെയ്യൂ
@sharathnair2
@sharathnair2 Ай бұрын
Hi bro, Kerala delivery undo?
@aromal3592
@aromal3592 Ай бұрын
Bro one plus 10pro ippo available aano
@binishw3074
@binishw3074 Ай бұрын
Nokia 1100 / Bro Poco phones shop la unda... eniku oru phone venum nan ipo iphone 6 aanu use cheinnu. Iphone vaangikan cash ila poco x6 pro undo shopilu
@sony9008
@sony9008 Ай бұрын
എനിക്കും
@HariKumar-py9ud
@HariKumar-py9ud Ай бұрын
നാളെ വാങ്ങാൻ ഫുജെറ നിന്ന് വരണുണ്ട്, ഈ വിലക്കുറവ് അവിടെ ഇല്ലേൽ ....... എൻ്റെ bba ................
@BilalMohammed1988
@BilalMohammed1988 Ай бұрын
Last month around 16th or 17th i bought iPhone 15 256GB Japan Version for 3000 AED from Everest City Mobiles. Still the price is same. Then where is the offer. When i ask for 128GB variant again it was 2500 AED. Actually there is no change in the prices.
@dhanyac85
@dhanyac85 Ай бұрын
എല്ലാ വീഡിയോയും skip ചെയ്യാതെ കാണുന്ന ഞാൻ..... Waiting for next video...
@Alon-el9tx
@Alon-el9tx Ай бұрын
🔥🔥🔥
@be-fitfitness1621
@be-fitfitness1621 Ай бұрын
July 31 nu Waiting aanu 🎉❤
@Shamnau53
@Shamnau53 Ай бұрын
Masha alla.നല്ല അവതരണം...ഒരുപാട് give awayil പങ്കെടുത്തു.ഇതുവരെ ഒന്നും കിട്ടാത്ത ഞാൻ.
@techinfo9757
@techinfo9757 Ай бұрын
Bro ethu keralathilakku delivery ndo
@abdulbasheer1414
@abdulbasheer1414 Ай бұрын
Offer and videos cheyyan padicha puligal. 🥰🥰🥰🥰🥰🥰 Kand padikanam😊
@prathyushpramod7237
@prathyushpramod7237 Ай бұрын
Oman delivery indo, details pls
@Abhilash_NN
@Abhilash_NN Ай бұрын
My first phone was Nokia 5300 express music
@Eclipsis-oe7gs
@Eclipsis-oe7gs Ай бұрын
Veendum giveaway . After trying 10001 th time 😇.
@ibrukhan2617
@ibrukhan2617 Ай бұрын
എന്താ ചെയ്യാ നിങ്ങൾ ഒരു സംഭവം തന്നെ ഇതേ പോക് പോയാൽ ഐഫോൺ 16 മാർക്കറ്റ് നിങ്ങൾക് ഉള്ളത് തന്നെ 😄😄 എല്ലാ വിത ആശംസകളും 👍
@abinearnest627
@abinearnest627 Ай бұрын
എല്ലാ videos കാണാറുണ്ട് അവിടുന്ന് കൂട്ടുകാരനും വേണ്ടി ഫോൺ വാങ്ങിയിട്ടുണ്ട് എനിക്കും എന്നെങ്കിലും പുതിയ ഫോൺ edukan പറ്റും എന്ന് വിശ്വസിക്കുന്നു 😊
@sarathmohanan94
@sarathmohanan94 Ай бұрын
galaxy A55 ആദ്യം 499 അല്ലെ പറഞ്ഞേ..പിന്നീട് A55 1150 ഉം പറഞ്ഞു...ശെരിക്കും എങ്ങനെയാണ് റേറ്റ് ?
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
What is Non Active iPhone- in Malayalam
9:52
Milan Thomas
Рет қаралды 233 М.
New Prado 2024 | Toyota Land Cruiser Prado | An Exclusive Malayalam Review Hani Musthafa
18:13
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН