Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം" Download now : play Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 164
@aashlyshanaya58332 жыл бұрын
എൻ്റെ favorite singer ആയിരുന്നു റോഷൻ...💗വീണ്ടും കണ്ടതിൽ സന്തോഷം
@rajendranputhumana25462 жыл бұрын
Roshan ❤️❤️❤️ Sudarshan ❤️❤️❤️ അങ്ങനെ 2007 Star Singers ലെ ഓരോരുത്തരും മനസ്സിൽ ഇന്നും തറച്ചു നിൽക്കുന്നു 😍😍. പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരാൻ റോഷനെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@amaljayakumar1574 Жыл бұрын
ദൈവമേ ഞാനിത്ര നാളും ഇത് കണ്ടില്ലല്ലോ,കാണാൻ കൊതിച്ച താന് റോഷനെ,ആരോ പറഞ്ഞു കേട്ടു റേഷന് accident ആയെന്ന,പിന്നെ ഒന്നും അറിഞ്ഞിട്ടില്ല,ഇവരുടെ സീസൺ ആയിരുന്നു ഏറ്റവും നല്ലത്
@rafeekrafeek59102 жыл бұрын
റോഷൻ ഞാനും ഇത് പോലെ ഒരു അപകടം സംഭവിച്ചത് ശേഷം മുന്നേ ഉള്ളത് മൊത്തം മറന്നുപോയി.. കോഴിക്കോട് തൊണ്ടയാട് വെച്ചായിരുന്നു എനിക്ക് പറ്റിയത് എന്റെ കാർ കത്തിപ്പോയി എന്ന കാർ ഗ്ലാസ്ഡ് പൊളിച്ചു രക്ഷിച്ച ആളെ ഒരിക്കലെങ്കിലും കാണാൻ ആഗ്രഹമുണ്ട്.. ആരേലും ഓര്മിപ്പിച്ചാൽ എല്ലം ചെയിൻ ആയി ഓർമ്മവരും.. എല്ലാം ശെരിയാകും റോഷൻ കൂടെ സുഹൃത്തുക്കളു ഉള്ളപ്പോൾ നീയെന്ജിന് ഭയക്ക്ണം ❤❤
@aiswaryamenon35712 жыл бұрын
Ufff... Ee voice❤️❤️❤️ റോഷൻ ഔട്ട് ആയപ്പോൾ 2 ദിവസം ഇരുന്നു കരഞ്ഞ ഞാൻ 🤪
@vijayaviswadev6262 жыл бұрын
Roshan sudarsan വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം
@vijaesh.ponnothvijayan46364 ай бұрын
❤❤
@sajithasaji2002 жыл бұрын
പൂർണ ആരോഗ്യത്തോടെ ഇനിയും ഒരുപാട് വേദികളിൽ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.
@thankammapadmanabhan35672 жыл бұрын
l0ppppppppp00pq00000000000000000000000000000000000000000000000000000001 yi
@kananc22042 жыл бұрын
God Bless Roshan
@rugmininarayanan882 жыл бұрын
Blessumone
@krishnabalachandran4162 жыл бұрын
@@kananc2204 ⁶6777
@sudisuresh24142 жыл бұрын
കണ്ണൂര് കാരുടെ സ്വകാര്യ അഹങ്കാരം.....🥰 എല്ലാവരോടും വളരെ സ്നേഹത്തോടെ ചിരിച്ച് കൊണ്ട് മാത്രം ❤️ അഹങ്കാരം ഇല്ലാത്ത കലാകാരൻ 😍 ചക്കരയ്ക്ക് എല്ലാവിധ ആയുരാരോഗ്യസൗഘ്യങ്ങളും നേരുന്നു 🙏
@jessydavid38652 жыл бұрын
That is why he is back. Thanks to God 🙏
@muneermkl786pk88 ай бұрын
മറന്നിട്ടില്ല ഞാൻ കണ്ടപ്പോ ഒരുപാട് സന്തോഷം റോഷൻ ഔട്ട് ആയിരുന്ന സമയത്ത് ഞാൻ കുറെ കരഞ്ഞിട്ടുണ്ട് അത്രക് സങ്കടം ആയിരുന്നു ഒരുപാട് ഇഷ്ടമായിരുന്നു
@vinodinivvvinodinivv65432 жыл бұрын
പ്രതിസന്ധിഘട്ടത്തിലും കൂടെ നിന്ന കൂട്ടുകാരന് Big Salute
@vijaesh.ponnothvijayan46364 ай бұрын
❤❤
@anuanutj44912 жыл бұрын
പൂർണ്ണ ആരോഗ്യത്തോടെ ഇനിയും ഒരുപാട് വേദികളിൽ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു
@JoiceGeorge-so7nh Жыл бұрын
എവിടെ പോയി എന്ന് ആലോചിക്കാറുണ്ട്. ഒരുപാട് ഇഷ്ടം ❤
@rinsharinz21482 жыл бұрын
Soooo happy to see Roshan again... My school time crush 🌹🌹 All the best wishes for you 🌹🌹
@_Greens_ Жыл бұрын
Sathyam! Entem☺️
@AnjaliG-sm9pc10 ай бұрын
Mine too☺️
@saralageorge75362 жыл бұрын
He was my favourite singer & happy to note that he survived an accident & by God’s grace is coming back to life & a bright future. May God shower all choicest blessings on him. Especially his friendship with Sudarshan , Williams & other young singers was note worthy. His elimination that time was a shock to me . Very much thrilled to see him on stage once again.
@sheebafrancis62272 жыл бұрын
He was a good singer since school time..still remember his marvelous singing at school light music competitions …Best wishes Roshan Bhai
@seethalakshmiiyer92962 жыл бұрын
Ever smiling and be happy. All prayers and blessings
@vanajavanaja77152 жыл бұрын
ഒരു പുനർ ജന്മം 🙏പുണ്യം ചെയ്ത അച്ഛനും അമ്മയും 🙏🙏🙏🙏🙏
@RVLONDON Жыл бұрын
Roshan Idea star singer hostel il vechanu kantirunnathu. Njangal oru group ellavarkkum ororuthare ishtam. Sudharshan out aaya aa day ente friend Ancy karanjathinu kanakkilla.. Roshan evideyanennariyan orupadu aggraham untayirunnu..accident ayathu arinjirunnilla.. Good to see you after 15 years on screen.. Wish you all the very best.. Love from London
@seethalakshmiiyer92962 жыл бұрын
Mookambika devi anugrahikkatte
@autotracer87952 жыл бұрын
He is a good singer He give me a good feeling song for my album. Thank you Singer: Roshen Music: Afzal ika God bless 💐
@rasiladhanesh26972 жыл бұрын
Roshan ♥️ Sudarsan : God bless u both♥️
@susammasebastian76482 жыл бұрын
നന്നായി പാടി, ദൈവം അനുഗ്രഹിക്കട്ടെ.
@angelnatasha072 жыл бұрын
I am So glad to See You bk, I asked many ppl after yr accident, but NV was in vain Take Cr of yr health.. God bless You See You Soon in all shows with full enthusiasm.. 😍😍😍😍😍
@SajisDelight2 жыл бұрын
Roshan although you have gone through a lot yet I feel you have the blessings of God. Maybe that is the reason you are standing here ...so continue the trust & hope.God bless you & your family & friend Sudarshan
@rajeswarivijayan13002 жыл бұрын
God bless both of you My prayers 🙏🙏🙏
@user-yz4hw9zv4m2 жыл бұрын
Star singerluu ente crush ayirunnu roshan chetan😍😍😍😘😘😘😘happy to see you here cheta
Innocent smile..Welcome back Roshan...2007 idea star singer orikkalum marakkan pattilla..The best singers
@padmanabhaiyer93722 жыл бұрын
Roshan"s singing in "Idea Star Singer" was exellent-- good to hear him for a come back= vocal chord problem can be cured in "Appolo Hospital"Chennai = Blessings Prof Padmanabha Iyer Now 85+