സർഗ്ഗം സിനിമയിലെ വീട് കണ്ടോ? | sargam movie location | makattu Illam | padinjattini | vedio tour

  Рет қаралды 5,727

PADINJATTINI

PADINJATTINI

Жыл бұрын

#sargamveed
#locationhunt
#makkattuillam

Пікірлер: 43
@user-od6oe6xd7l
@user-od6oe6xd7l Жыл бұрын
മാഷേ വളരെയധികം നന്നായിട്ടുണ്ട്. ഞങ്ങളുടെ ഇല്ലത്തെ കഥ പറയുന്ന സർഗം സിനിമ ചിത്രീകരിച്ച മക്കാട്ട് ഇല്ലവും അച്ഛന്റെ സുഹൃത്ത് ആയ മാധവേട്ടനെയും കാണുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... 👍👍👍👍
@prasannakumarjayachandran7355
@prasannakumarjayachandran7355 Жыл бұрын
Madhavan chetta.. Achanum kuttukarum ipolum
@isaacjoseph5713
@isaacjoseph5713 Жыл бұрын
പഴയ കാലം എത്ര മനോഹരം..eppozhu കോൺക്രീറ്റ് ശവപ്പറമ്പ് മാത്രം..ഓരോ വീടിനും ആത്മാവ് ഉണ്ട്..ഈസ്വരണ് വസിക്കാൻ പറ്റുന്ന ഇടം കൂടി ആവന്നം നമ്മുടെ ഭവനങ്ങൾ.പക്ഷേ ennnu മദ്യവും..മാംസവും ഒക്കെ മാത്രം..ആർക്കും ദൈവത്തെ വേണ്ട..പന്നം മാത്രം മതി. താങ്കളുടെ അവതരണം ഭംഗിയായി.നന്ദി
@Kerala_Express
@Kerala_Express Жыл бұрын
ഇതുപോലെയുള്ള ഒരുപാട് ഇല്ലങ്ങൾ തകർന്നു., പലതും തകരാനിരിക്കുന്നു.. ഇതൊക്കെ എന്നും സംരക്ഷിക്കപ്പെടേണ്ടതുതന്നെ...
@padinjattini7508
@padinjattini7508 Жыл бұрын
Athee najeeb
@nishadcp8554
@nishadcp8554 Жыл бұрын
സാർ അവതരണം മനോഹരം വളരെ സന്തോഷം തോന്നി വീണ്ടും ഈ ഇല്ലം കാണാൻ കഴിഞ്ഞതിൽ അവതരണ സമയത്ത് ആ കഥാപാത്രങ്ങൾ മുന്നിലുടെ കടന്ന് പോയത് പോകുന്ന അതേ ഫീൽ ആയിരുന്നു
@teammzr
@teammzr Жыл бұрын
ഒരുപാട് വർഷങ്ങൾക്കു ശേഷം സർഗം സിനിമയിലെ വീട് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം, സിനിമ മനസ്സിലേക്ക് വീണ്ടും കയറിവന്നു. സന്തോഷം ഇനിയും ഒരുപാട് വീഡിയോകൾക്കായി കാത്തിരിക്കുന്നു മാഷേ ❤
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 2 ай бұрын
മറക്കാൻ ആവില്ല ആ കാലം അന്ന് പ്രകൃതി ഒരുവിധം ശാന്തമായിരിന്നു,
@padinjattini7508
@padinjattini7508 2 ай бұрын
❤️❤️❤️
@shajinamurali8645
@shajinamurali8645 Жыл бұрын
സുന്ദരമായിട്ടുണ്ട്. മനോഹരമായ അവതരണം
@a13317
@a13317 Жыл бұрын
വിനീത് ഏട്ടൻ actor എന്റെ സുഹൃത്താണ് 😍
@Adminjoks
@Adminjoks Жыл бұрын
വല്ലാത്ത പാട്ടുകൾ..സൂപ്പർ
@amalfizal397
@amalfizal397 Жыл бұрын
Excellent videography sir 😍✨️
@wolverinejay3406
@wolverinejay3406 Жыл бұрын
30 വർഷം,ഞാൻ 2 ൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം . ഇഷ്ടം കാരണം ഇന്നലെകൂടി കണ്ട പടം ❤ evergreen.. വീട് ഇപ്പോളും അതിമനോഹരം.
@safiyapk7291
@safiyapk7291 Жыл бұрын
Sooper
@arjungr7875
@arjungr7875 Жыл бұрын
സൂപ്പർ 👌🏼👌🏼
@karthikasajai4037
@karthikasajai4037 Жыл бұрын
Thanks😍
@sudheeshpress953
@sudheeshpress953 3 ай бұрын
നല്ല ഗാനാലാപനം
@padinjattini7508
@padinjattini7508 3 ай бұрын
Thanks bro
@wolverinejay3406
@wolverinejay3406 Жыл бұрын
അറിഞ്ഞിരുന്നില്ല ദേവിയുടെ കടാക്ഷം നിന്നിൽ ഇത്രത്തോളം ഉണ്ടെന്ന് അച്ഛൻ അറിഞ്ഞിരുന്നില്ല❤
@vivianroche1222
@vivianroche1222 Жыл бұрын
Rahman’s teacher singingggg supperrrr❤❤❤❤❤❤❤❤❤
@user-ek6iu5cx1n
@user-ek6iu5cx1n Жыл бұрын
ഗൃഹാതുരം
@arun.p4329
@arun.p4329 Жыл бұрын
First
@vipinkumark9799
@vipinkumark9799 Жыл бұрын
Super
@nadeefvambi1881
@nadeefvambi1881 Жыл бұрын
😊
@vinodkvvinodkv4054
@vinodkvvinodkv4054 Жыл бұрын
❤️❤️❤️❤️
@MyTimeLinebyshamna
@MyTimeLinebyshamna Жыл бұрын
Njangale natile illam❤
@ajilkk8598
@ajilkk8598 Жыл бұрын
☘️💕
@sujithmps340
@sujithmps340 10 ай бұрын
ഗംഭീരം അവതരണവും മനയും 🙏❤️❤️❤️
@padinjattini7508
@padinjattini7508 10 ай бұрын
Thanks bro
@kalidasankuriyedathkuriyed152
@kalidasankuriyedathkuriyed152 Жыл бұрын
വളരെ നല്ല ഇല്ലം
@sskkvatakara5828
@sskkvatakara5828 Жыл бұрын
Sidel senukal koodi koduthsl nannayrunnu
@rasmiem7598
@rasmiem7598 5 ай бұрын
❤❤
@padinjattini7508
@padinjattini7508 5 ай бұрын
❤️
@sskkvatakara5828
@sskkvatakara5828 Жыл бұрын
Poorvikarudanirmity viswakarma❤
@amjithtuttu
@amjithtuttu Жыл бұрын
Sargamm move link undoo gooess
@VahidaSakariya
@VahidaSakariya 7 ай бұрын
Ithil thamasam undo
@padinjattini7508
@padinjattini7508 7 ай бұрын
Partially
@VahidaSakariya
@VahidaSakariya 7 ай бұрын
@@padinjattini7508 sorry ഇന്ക് മനസ്സിലായില്ല
@jinirajagopal2269
@jinirajagopal2269 Жыл бұрын
ഈ വീട് ചേമഞ്ചേരി ഭാഗത്തല്ലേ...
@wolverinejay3406
@wolverinejay3406 Жыл бұрын
ഇതിന്റെ ലൊക്കേഷൻ share ചെയ്യാമോ സഹോദര. ഞാനിപ്പോ ഗൾഫിലാണ് 4 മാസം കഴിഞ്ഞ് വരും ഫാമിലിയോടൊപ്പം ചെന്നാൽ പ്രേവേശിപ്പിക്കുമോ തിരുമേനി
@padinjattini7508
@padinjattini7508 Жыл бұрын
Thamarassery manipuram visit alllwed
@wolverinejay3406
@wolverinejay3406 Жыл бұрын
ആ ഭ്രിത്യ പ്രശസ്ത നടി അനിത അല്ലേ
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 43 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН