സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - LAW OF UNITY- LIFE CHANGING AFFIRMATIONS മലയാളം

  Рет қаралды 93,616

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Жыл бұрын

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional prവൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
WEBSITE: www.rhythmoflife.coach
KZfaq :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448

Пікірлер: 246
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzfaq.info/get/bejne/mLh8eql5urXaeWw.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzfaq.info/get/bejne/r917nJaqua-4YIE.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzfaq.info/get/bejne/gNejiJB4xr2pk5s.html Self Brain Wash Affirmations- kzfaq.info/get/bejne/ps-gf7J1qKfYaXk.html ആൽഫാ മെഡിറ്റേഷൻ kzfaq.info/get/bejne/fJuqZrB2l6-zaIE.html a Powerful Morning Affirmation - kzfaq.info/get/bejne/faiKZdeb0a7Fk3k.html Self Love Affirmations - kzfaq.info/get/bejne/j8iFq7iXvNaqiok.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzfaq.info/get/bejne/jqiigteVyKixcY0.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzfaq.info/get/bejne/rMycjM9nxrCldmQ.html "I AM RICH'' - Money Magnet Affirmations - kzfaq.info/get/bejne/mb6iiJh4q7GRfps.html Reprogram your Subconscious Mind - kzfaq.info/get/bejne/qrlgfrGgm9iblKc.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzfaq.info/get/bejne/Z52pZbeKkrXFgIk.html RELAX - Malayalam Affirmation for Complete Relaxation - kzfaq.info/get/bejne/d7SXiNKrs5O2gY0.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzfaq.info/get/bejne/obWAZNF42paznp8.html AFFIRMATION for PSC, School, College Students - kzfaq.info/get/bejne/p9innqaruM-uf58.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzfaq.info/get/bejne/r7OlerWV2a_ZeZs.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d7SXiNKrs5O2gY0.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/gcyGmNajt7WvnIE.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d92do8VyybTOYJc.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/ptNndMyIyc7RnH0.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/jql-iLCo1b2oio0.html Gratitude Affirmations for abundance - kzfaq.info/get/bejne/Z6x6ds1eqdy1pX0.html എന്താണ് അഫർമേഷൻ ? നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും. ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്. മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍. ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.
@resmisujith8788
@resmisujith8788 Жыл бұрын
Telegram group ഇൽ join ചെയ്യാൻ പറ്റുന്നില്ലല്ലോ
@abu-fd9tw
@abu-fd9tw Жыл бұрын
S
@abu-fd9tw
@abu-fd9tw Жыл бұрын
S
@valsalaa454
@valsalaa454 Жыл бұрын
എത്ര മനോഹരമാണ് സാറിന്റെ ടോക്ക് കേട്ടാലും കേട്ടാലും മതിയാവുന്നില്ല ഹരേ കൃഷ്ണ
@anitachirakkal9308
@anitachirakkal9308 Жыл бұрын
ജീവിതത്തിൽ എന്തു ചെയ്യണം ആരോട് പറയണം എന്നറിയാതെ പതറിപ്പോയ നിമിഷങ്ങളിൽ . ഒരാശ്വാസത്തിനു വേണ്ടി. അന്വേഷിചെത്തിയപ്പോൾ ഒരനുഗ്രഹം പോലെ എത്തിപ്പെട്ടതാണ് ഈ ചാനലിൽ ഇപ്പോൾ ഇതെല്ലാം കേൾക്കുന്നത് എന്റെ ദിനചര്യയായി. ഇനിയും പലതും അറിയാനും എന്നിൽ മാറ്റങ്ങൾ കൊണ്ടുവരാനുമുണ്ട്. അതിന് തീർച്ചയായും പ്രപഞ്ച രഹസ്യങ്ങൾ അറിഞ്ഞ് ജീവിതത്തിൽ പകർത്തേണ്ടതായുണ്ട്. അങ്ങയുടെ തുടർ ക്ലാസുകൾക്കായി കാത്തിരിക്കുന്നു. God bless you🙏🙏🙏🙌
@anusreepr7284
@anusreepr7284 Жыл бұрын
Same as to me
@lathasasi2435
@lathasasi2435 Жыл бұрын
Sir🙏🙏🙏🙏
@sabithsabee1657
@sabithsabee1657 Жыл бұрын
സത്യം ഞാനും
@sureshkumarkottayam2978
@sureshkumarkottayam2978 Жыл бұрын
Same to you
@santhoshb5648
@santhoshb5648 Жыл бұрын
Realy
@rajith4547
@rajith4547 Жыл бұрын
മുമ്പ് ഒരാളും സഞ്ചരിക്കാത്ത പാതയിലൂടെയുള്ള അങ്ങയുടെ സഞ്ചാരം വിസ്മയിപ്പിക്കുന്നു. താങ്ക്സ് l🔥🔥
@unnikrishnana826
@unnikrishnana826 Жыл бұрын
🙏🙏🙏
@indiraindira6913
@indiraindira6913 Жыл бұрын
സഹോദരാ നിങ്ങൾ ഈ വീട്ടിലെ ഒരു അംഗമാണ് കാരണം ഇത്രയ്ക്കു കൃത്യമായി നിങ്ങൾക്ക് എന്നെ എങ്ങനെ മനസ്സിലായി നന്ദി
@abhin7959
@abhin7959 Жыл бұрын
ജീവിതത്തിൽ തകർന്നു പോയ നിമിഷങ്ങളിൽ പലപ്പോഴും താങ്കളുടെ വാക്കുകൾ എന്നെ പിടിച്ചുയർത്തിയിട്ടുണ്ട്‌ . ഇപ്പോഴും . പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് . സ്രാഷ്ടാംഗം നമസ്കരിക്കുന്നു .🙏
@reshmakh7841
@reshmakh7841 Жыл бұрын
ഇത് കുറച്ചു ആഴത്തിൽ മനസിലാക്കേണ്ടിയിരിക്കുന്നു, എങ്കിലേ ഇത്‌ പ്രവർത്തികം ആകു, നല്ല വീഡിയോ, ആണ്, വളരെ ചിന്തിക്കണം, 🌹🌹🌹
@aswathyajeesh9842
@aswathyajeesh9842 Жыл бұрын
ഇതിൽ ഒരുപാട് ചിന്തിക്കാൻ ഒന്നുമില്ല.... എല്ലാ മനുഷ്യരും മറ്റു സഹജീവികളും എല്ലാം നമ്മളെപ്പോലെ ആണ് എന്ന് മനസ്സിലാക്കി ഇടപെടുക.... അത്രേ ഉള്ളൂ...
@aswathyajeesh9842
@aswathyajeesh9842 Жыл бұрын
നമ്മുടെ മനസ്സും ശരീരവും വേദനിക്കുന്നത് പോലെയാണ് മറ്റു എല്ലാ ജീവനുള്ള വസ്തുക്കളുടെയും എന്ന് മനസ്സിലാക്കി behave ചെയ്‌താൽ മതി.
@bindusree4684
@bindusree4684 Жыл бұрын
പ്രപഞ്ചം മഴുവനും ഒരു ശരീരം ആവട്ടെ 🙏🙏❤️❤️
@jabirnarakkodakuwait870
@jabirnarakkodakuwait870 Жыл бұрын
*_📌തിരിച്ചറിവിന്റെ ചില പാഠങ്ങൾ പഠിപ്പിക്കുന്ന അവസ്ഥയിൽ ...മിഴികൾ നിറഞ്ഞേക്കാം...മനസ്സ് തളർന്നേക്കാം.....പക്ഷേ, ആ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടുതന്നെ യാത്ര തുടരാൻ നമുക്ക് സാധിക്കണം...
@sivakami5chandran
@sivakami5chandran Жыл бұрын
ഇത് എന്റെ മനസ്സിൽ വലിയ തോതിൽ മാറ്റം വരുത്തി. അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻറെ രാപകലുകൾ നനയാൻ എനിക്ക് ഭഗവത് അനുഗ്രഹം ചൊരിഞ്ഞ് ദൈവത്തിനു സ്തുതി സ്തുതി നന്ദി പറയുന്നു.😍🙏🙏🙏🤝🤝
@girijamanikuttan8264
@girijamanikuttan8264 11 ай бұрын
🙏🙏🙏❤
@shijumanju9588
@shijumanju9588 Жыл бұрын
എന്തൊരു voice sir. കേൾക്കുമ്പോൾ എന്തൊരു ആശ്വാസം.താങ്കളുടെ വീഡിയോ ആണ് daily കേൾക്കുന്നത് ഇപ്പൊ വേറൊരു ലോകത്ത് ആണ് ഈ പ്രപഞ്ചത്തെ മാത്രം ഫോക്കസ് 🙏സമാധാനം സന്തോഷം മാത്രം ഉൾക്കൊണ്ട്‌ പോകാം 🙏
@aswathyajeesh9842
@aswathyajeesh9842 Жыл бұрын
മാഷിന്റെ sound പോലെ തന്നെ super ആണ് അവതരണവും.... എളുപ്പത്തിൽ മനസ്സിലാകുന്ന അവതരണം.... എല്ലാ വീഡിയോസും ഒരുപാട് ഇഷ്ടമാണ് 👌👌👌👍👍
@syednayeem5751
@syednayeem5751 Жыл бұрын
നിത്യ ജീവിതത്തിൽ ശാന്തിയുടെയും സമാധാത്തോടെയും ജീവിക്കാൻ സാധിക്കുന്ന നിർദേശങ്ങൾ നൽകിയതിന് നന്ദി... ഈ കേട്ടാതെല്ലാം കർമ പദത്തിൽ കൊണ്ട് വരികയാണെങ്കിൽ തീർച്ചയായും മനസിന്‌ സമാധാനം ഉണ്ടാകും ഉറപ്പ്... ഒരു കാര്യം മാത്രം അനുസരിക്കാൻ സാധിച്ചില്ല. അതായത് ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ കണ്ണടച്ചു കേട്ടു കൊണ്ടിരിക്കണം എന്ന് പറയുന്നു. അങ്ങനെ ചെയ്യുമ്പോ വീഡിയോയിലെ ദൃശ്യങ്ങൾ കാണാൻ സാധിക്കില്ലല്ലോ 😀
@sumathybabu7331
@sumathybabu7331 Жыл бұрын
സാറിന്റെ എല്ലാവീഡിയോസും നല്ല നല്ല അറിവുകളാണ് പകർന്നു തരുന്നത്... പല കാര്യങ്ങളെ കുറിച്ചും വ്യക്തമായ അറിവില്ലായ്യ്മയാണ് എല്ലാ പ്രശ്നളുടെയും കാരണം എന്നു മനസ്സിലായി.. താങ്ക്യൂ സർ Thankyou so much🙏🙏🙏❤️❤️
@rajendrankollam6271
@rajendrankollam6271 Жыл бұрын
🙏🙏🙏 വളരെ നല്ല അവതരണം, വീണ്ടും ഇതുപോലെ എല്ലാവർക്കുംപ്രയോജനപെടുന്ന പ്രോഗ്രാം ചെയ്യാൻ കഴിയട്ടെ. 🙏
@sreeshavk9214
@sreeshavk9214 Жыл бұрын
🙏🙏🙏🙏 ഒരു തവണ അല്ല ഒരുപാട് തവണ കേട്ടുകൊണ്ടേ ഇരിക്കണം Tnk u sir 🙏🙏
@rinisebastian940
@rinisebastian940 5 ай бұрын
ജീവിതത്തിലെ ഒരു പ്രത്യേക അവസ്ഥയിൽ എന്നെ സഹായിക്കാൻ ആരുമില്ലാതിരുന്നപ്പോൾ എന്നെ സഹായിച്ചത് അങ്ങയുടെ ഈ ഓരോ വീഡിയോകളും ആണ്. ഇത് ഇപ്പോൾ എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്. ജീവിതത്തിന് ഒരു ബാലൻസിംഗ് നൽകാൻ പോലും നന്നായി സഹായിക്കുന്നു. ഒരുപാട് നന്ദിയുണ്ട്❤
@muralikrishnanc2051
@muralikrishnanc2051 Жыл бұрын
വളരെ നന്നായിട്ടുണ്ട് 🙏 നിങ്ങൾ നൽകുന്ന ഓരോ വീഡിയോ യും ഫലപ്രദവും ഗുണനിലവാരമുള്ളതുമാണ് വളരെ നന്ദി
@sindhupradeep1899
@sindhupradeep1899 Жыл бұрын
എന്റെ ജീവിത ത്തിൽ ഇത് അറിയാൻ കഴിഞ്ഞത് എന്റെ ഭാഗ്യം നന്ദിനന്ദി നന്ദി നന്ദി. നന്ദി ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏🙏🙏🙏
@balkeesbalkeesbalkki5187
@balkeesbalkeesbalkki5187 Жыл бұрын
വളരെ ഉപകാരമുള്ള കാര്യങ്ങളാണ് ഇതിൽ പറയുന്നത് പിന്നെയും പിന്നെയും കേൾക്കാൻ തോന്നും ഇതിൽ പറഞ്ഞത് ഒരുപാട് അനുഭവം ഉള്ളതാണ് മനസിന് നല്ല സന്തോഷവും സമാധാനവും ഉണ്ട് കേട്ടപ്പോൾ തന്നെ ദേഷ്യം ഉള്ള ആളുകളോട് ദേശ്യം കുറയുന്നു
@mins1376
@mins1376 Жыл бұрын
യെസ്
@rnpt3363
@rnpt3363 Жыл бұрын
ഇതിൽ പറയുന്ന ഓരോ കാര്യവും സത്യം തന്നെ യാണ്. എന്റെ സ്വഭാവം ഗുണവും ദോഷവും എല്ലാം ഞാൻ ഇപ്പോ തിരിച്ചറിയാൻ ശ്രമിക്കുന്നു. കാരണം ഞാൻ സ്നേഹിക്കുന്ന ഇഷ്ട്ടപെടുന്ന ആ ആളുടെ നെഗറ്റീവ് മാത്രം ഞാൻ കാണുകയും അയാളോട് വഴക്ക് ഉണ്ടാവുകയും ചെയ്യുന്നു. പക്ഷേ അയാൾക്ക് ഗുണവും ഉണ്ട്. അത് ഞാൻ തിരിച്ചറിയുന്നുമുണ്ട്. പക്ഷേ എന്നാലും എന്നോട് അയാൾ ഇങ്ങനെ ചെയ്തില്ലേ എന്നൊരു സങ്കടം ദേഷ്യം എല്ലാം കൂടി എന്റെ മനസ്സിൽ വല്ലാത്തൊരു സ്വഭാവം എന്നിൽ ഉണ്ടാവുന്നു സഹോദരന്റെ ഈ ക്ലാസ് എപ്പോഴും കേൾക്കാൻ ശ്രമിക്കുന്നു. ഞാൻ ഒരുപാട് മാറേണ്ടിയിരിക്കുന്നു എന്ന സത്യം ഇപ്പോ എന്നെ സങ്കടപെടുത്തുന്നു 😭😭😭
@venugopals7413
@venugopals7413 Жыл бұрын
വളരെ മനോഹരമായികുന്നു ഇതൊന്നും മനുഷ്യർ അറിയാതെ പോകുന്നു? Thank you Thank you
@ayishabipc
@ayishabipc 9 ай бұрын
നല്ല ആശയം. വളരെ വ്യക്തമായി പറഞ്ഞു തന്നു... Thank you sir..🥰
@Butterflies9427
@Butterflies9427 Жыл бұрын
വളരെ വ്യക്തത ഉള്ള സംസാരം.... Great motivator🙏
@ankuashokan6355
@ankuashokan6355 Жыл бұрын
Sheriyanu sir paranjath meditation valiya oru relaxation anu ee kalathu cheyenda oru practice anu mind cool akum pettennu varunna deshyathe kurachenkilum adakkanulla oru power meditationund nalloru motivation channel anith thank you sir🙏🏻🙏🏻🙏🏻🙏🏻
@babun.g7351
@babun.g7351 Жыл бұрын
നന്ദി നമസ്കാരം
@sreelekhap4552
@sreelekhap4552 Жыл бұрын
Ee puthiya arivu pakarnnu nalkiyathinu Thank you sir 🙏.I will follow this 👍
@geethak6004
@geethak6004 Жыл бұрын
Great message. Thank you Sir. 🙏🙏
@prpkumari8330
@prpkumari8330 11 ай бұрын
അപാരം.. മനോഹരം . ദൈവദൂതൻ
@sarithai8998
@sarithai8998 Жыл бұрын
Super അവതരണം thank you sir
@peaceofmind9553
@peaceofmind9553 Жыл бұрын
Thank you brother God bless you Thank you Universe thank you thank you thank you
@VedavaniAK
@VedavaniAK 26 күн бұрын
വളരെ വിജാനപ്രദം. നന്ദി. അഹങ്കാരം വ്യക്തിയുടെ അസ്തിത്വം.അഹംഭാവം - വ്യക്തിയുടെ "ഞാൻ കേമൻ" എന്ന കാഴ്ചപ്പാട്. അഹന്ത ?!!!?
@samp.varghese4630
@samp.varghese4630 Жыл бұрын
നല്ല ഒരു വിഷയം. നന്ദി.
@praveenm3576
@praveenm3576 5 ай бұрын
എത്ര മൂല്യമേറിയ വചനങ്ങൾ.... 🙏
@sindhup2534
@sindhup2534 Жыл бұрын
നല്ല ചിന്തകൾ, Thank u Sir
@swapnasakkeer2849
@swapnasakkeer2849 Жыл бұрын
Thank You Sir .May Almighty Showers blessings on You for Such a Good Service for the society. Really Heart touching. Thank You Sir
@rejiadhithyan5761
@rejiadhithyan5761 Жыл бұрын
Wow..extending the happiness to the entire existence 🙏🙏🙏
@rajesh7386
@rajesh7386 Жыл бұрын
Valare sariyanu.. 🙏🙏ithellam manassilakanam🙏great sir🙏
@uvaisuvaisk2760
@uvaisuvaisk2760 Жыл бұрын
Ee vilappetta arivugal pagarnuthannathin nanni sir nanni nanni may god bless you
@jomysebastian6828
@jomysebastian6828 Жыл бұрын
beautiful words..thank you brother
@sanjukannan
@sanjukannan Жыл бұрын
🙏വളരെ നല്ല അറിവ് നന്ദി Sir🙏
@rayanriyas44
@rayanriyas44 Жыл бұрын
THANK YOU SIR🙏 THANK YOU UNIVERSE 🙏
@sreejangsandhyasreejanomsa3963
@sreejangsandhyasreejanomsa3963 Жыл бұрын
Thank you sir good thinking very very happy om shanti ❤️❤️❤️🙏🙏🙏🙏
@unnikrishnan3251
@unnikrishnan3251 Жыл бұрын
Useful and very informative 👏👏👏 thanks 🌷
@eunoia7756
@eunoia7756 11 ай бұрын
Ndhoram nalla vaakkukalaan, ningalude videos ennum noki kondirunnaal madhi, jeevidham nannaavan, vyakthithvam nannaavaan ❤ 😊
@remaprem2178
@remaprem2178 Жыл бұрын
നല്ല ശബ്ദം അറിവുകൾക്കു നന്ദി🙏
@jayasreeajayan1459
@jayasreeajayan1459 Жыл бұрын
സർ ചിലർ വീട്ടിൽ ചെകുത്താനും പുറത്തു മാലാഖയും ആണെങ്കിൽ, അയാളുടെ ഭാര്യയും മക്കളും അവരുടെ മാനസികാവസ്ഥ എങ്ങിനെ കൈകാര്യം ചെയ്യും
@virajkv7986
@virajkv7986 Жыл бұрын
Manifestation cheyyu...
@sheejajayaprakash5281
@sheejajayaprakash5281 Жыл бұрын
Very valuable information. Thank you anilji.god bless you.
@tonyparambanjoseph4404
@tonyparambanjoseph4404 Жыл бұрын
A great and wonderful message thank you sir
@binducv4464
@binducv4464 Жыл бұрын
Excellent knowledge Anilji, thank U thank U thank U
@sandhyabiju5330
@sandhyabiju5330 Жыл бұрын
Satyam ,Shivam , Sundaram 🙏🙏🙏🙏🌹🌹❤️. Thankyou Shiv Baba ❤️❤️🌹🌹🌹🌹🌹.Thanks a lot 🌹🌹❤️❤️
@mohammedameen171
@mohammedameen171 Жыл бұрын
Valliya oru arivannu Urappayum ith life illu pakarthum Thankyou so much
@anitham7678
@anitham7678 Жыл бұрын
ജീ വി തത്തിൽ ഒ ന്നു അറിയാൻ ഇ പ്പ ഷ്‌ ണ് നല്ല മോട്ടിവേഷൻ വിഡിയോ കേ ൾ കാൻ സാ ധി ച് ത് ടാഗ്യു സാർ ഒരുപാട്, ന ന്ദി ഉണ്ട് ഞാൻഹാപ്പി യാണ്
@RoseMary-ec8zu
@RoseMary-ec8zu 11 ай бұрын
Thank you so much sir for enlightening us with your wisdom 🙏🙏
@SasiKala-me2yh
@SasiKala-me2yh Жыл бұрын
Thanku sir beautiful words 🙏
@sreevidyasunil5103
@sreevidyasunil5103 Жыл бұрын
Great vedio
@geethaa1323
@geethaa1323 Жыл бұрын
Thank you so much for giving us very good information 🙏🙏
@rafeenalatheef8241
@rafeenalatheef8241 Жыл бұрын
Thank you sir 🙏🙏🙏 sirnte vedio Kanan thudangiyappol enikk oru pad mattamund. Thank you so much
@leenanair6667
@leenanair6667 Жыл бұрын
Thank u sir. Thank u universe 🙏🏻🙏🏻🙏🏻
@durgak.p4120
@durgak.p4120 Жыл бұрын
Valuable information Sir 🙏🙏🙏
@unnikrishnanma8282
@unnikrishnanma8282 Жыл бұрын
Thanks useful video sir .
@ashakrishna9690
@ashakrishna9690 Жыл бұрын
Thank you universe❤
@aanienarayanan8033
@aanienarayanan8033 Жыл бұрын
Heart touching words.
@sheejameepugiri3549
@sheejameepugiri3549 Жыл бұрын
നന്ദി sir
@sumithajpillai8956
@sumithajpillai8956 Жыл бұрын
Thanks bhaiji
@sajinnx1243
@sajinnx1243 Жыл бұрын
Thank you ❤❤❤
@sobhanakumarick6887
@sobhanakumarick6887 Жыл бұрын
Thank you universe
@adithyadev765
@adithyadev765 Жыл бұрын
സൂപ്പർ 👍🙏
@leenamols1683
@leenamols1683 Жыл бұрын
Super sir, thank you for your valuable information
@jijiashraf588
@jijiashraf588 Жыл бұрын
Thank you 😊 🙏 God bless you Sir
@preethimb182
@preethimb182 Жыл бұрын
നന്ദി സർ
@rethivasudaven220
@rethivasudaven220 Жыл бұрын
താങ്ക്സ് 🙏
@meenusanjath9963
@meenusanjath9963 Жыл бұрын
Great thoughts imparted.instead of posting here if you could create big screens in the air and display your divine thoughts masses will change n earth will become heaven .dream ,reality all will get dissolved in universe oneness. Thanks for your wonderful life changing lessons, 🙏🙏🙏👍🌹
@ss-pn8oq
@ss-pn8oq Жыл бұрын
Thank you Sir 🙏🙏🙏
@sheefanandhakumar218
@sheefanandhakumar218 Жыл бұрын
Thank you 😊
@vijiviji8915
@vijiviji8915 Жыл бұрын
താങ്ക്സ് 🙏🙏🙏♥️♥️♥️
@chithra.mchithra3037
@chithra.mchithra3037 Жыл бұрын
Sir നന്ദി നന്ദി 🙏🙏🙏🙏
@preethysnair7946
@preethysnair7946 Жыл бұрын
Great sir feel much relaxed
@padmabalakrishnan3681
@padmabalakrishnan3681 21 күн бұрын
Great speech 🙏
@santhivivek4509
@santhivivek4509 Жыл бұрын
Thank you🙏
@mukeshcv
@mukeshcv Жыл бұрын
OM Shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ karmayogi Bhava ka thanks baba ❤️
@sherlysasi6961
@sherlysasi6961 Жыл бұрын
Thankuuu🙏🙏🙏♥️♥️
@shijadas6736
@shijadas6736 Жыл бұрын
Good thoughts...
@chandrikanair9836
@chandrikanair9836 Жыл бұрын
ഹരേ കൃഷ്ണാ 🙏🌷
@muhammadparambath7430
@muhammadparambath7430 Жыл бұрын
Wow പവർഫുൾ.
@staypositive1686
@staypositive1686 Жыл бұрын
Thank you so much sir 🙏🙏🙏🙏🙏
@harithefightlover4677
@harithefightlover4677 Жыл бұрын
താങ്കളുടെ ഇൗ വാക്കുകൾ എല്ലാം seriyaayi ആണ് തോന്നുന്നത്.....നല്ല നിരീക്ഷണം ആണ് താങ്കളുടേത്...😘😍😍😍😍
@makboolhuzaink3660
@makboolhuzaink3660 Жыл бұрын
Great effort and work
@ambilinair5080
@ambilinair5080 Жыл бұрын
Thanks sir🙏
@lob9618
@lob9618 Жыл бұрын
very good information .
@reenasivi7410
@reenasivi7410 Жыл бұрын
Thanks sir 🌹🌹🌹
@anoopmv3954
@anoopmv3954 Жыл бұрын
Thank you Sir
@rubyrockey
@rubyrockey Жыл бұрын
സൂപ്പർ 👌👌👌♥️🙏
@gardentimes4301
@gardentimes4301 Жыл бұрын
This was so helpful.
@muraleedharanrk3683
@muraleedharanrk3683 Жыл бұрын
Thanks sir thanks,, , thanks universal
@gardentimes4301
@gardentimes4301 Жыл бұрын
It all makes sense.
@DynaSanesh
@DynaSanesh 4 ай бұрын
Thank you sir 🙏
@ahmedbasheer2488
@ahmedbasheer2488 Жыл бұрын
Thank u
@sunithababu4363
@sunithababu4363 Жыл бұрын
Very good information 👃👃👃
@soudhalatheef7763
@soudhalatheef7763 Жыл бұрын
Thanks
@Sunilsss123
@Sunilsss123 Жыл бұрын
🙏🙏🙏🙏🙏🙏🙏 good message 🙏🙏🙏🙏🙏
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 27 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН