അമ്മേ മാതാവേ എൻ്റെ മരുമകനു ജോലി ഇല്ലാതെ റൂമിൽ ഇരിക്കുന്നു. അവരുടെ കല്യാണം കഴിഞ്ഞിട്ട് 6 വർഷം ആകാൻ പോകുന്നു ഇതുവരെയും കുട്ടികളായില്ല അമ്മേ മാതാവേ അങ്ങേ തിരുകുമാരനോടു പ്രാർത്ഥിക്കണേ എൻ്റെ മക്കൾക്ക് ഒരു കുഞ്ഞിനെയും ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ
@lathat3775 күн бұрын
അമ്മേമാതാവേ എന്റെ മകൻ അരുൺ ജോലി ഇല്ലാതെ ദുബായിൽനിൽക്കുന്നു ജോലി കൊടുത്തു സഹായിക്കണേ അമ്മേ, അമേൻ
@nalinirajan88715 күн бұрын
മാതാവേ ഇവർക്ക് കൊടുത്ത സൗഖ്യത്തിന് ഒത്തിരി നന്ദി..🙏🙏🙏🙏
@RoslyVincent-hz6xw5 күн бұрын
എന്റെ അമ്മേ മാതാവേ ഇതു വരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു 🥰🥰🌹🌹🌹🙏🙏
@soniaalex38468 сағат бұрын
Ente അമ്മേ oru ഭവനം കൃപാസമാതാവേ അങ്ങയുടെ സാന്നിത്യം ഉള്ള oru ഭവനം നൽകി അനുഗ്രഹിക്കണേ
@nalinirajan88715 күн бұрын
മാതാവേ എൻ്റെ തലവേദന മാറ്റിത്തരണമേ🙏🙏🙏🙏
@PoulinePoulinee3 күн бұрын
അമ്മേ ക്രി പാസനം മാത് വേ എന്റെ തേണ്ട യിലെ വേധനമാറ്റിതരൂ ] വാൻ അമ്മകനിയോണമേ എന്റെ വേധനയിൽ അമ്മ എന്റെ കൂടെ ഉണ്ടാകണമേ🙏🙏🙏🙏🙏🙏🙏🙏
@sherlymanoj29Күн бұрын
അമ്മെ മാതാവേ നമിതക്ക് അനുഗ്രഹമായ ഒരു വിവാഹം 2024 ഡിസംബറിൽ നടക്കുവാൻ കൂപയുണ്ടാകണമെ🙏🙏🙏
@treesatreesa38159 сағат бұрын
മാതാവേ ഇതുപോലെ ഞങ്ങൾക്കും സാക്ഷ്യം പറയുവാൻ കൃപയുണ്ടാകണമേ❤❤❤
@user-gi8es3hu8iКүн бұрын
എന്റെ മാതാവേ എനിക്ക് 2 മക്കളെ തന്നതിനെ ഓർത്തു ഞാൻ അവിടത്തോട് നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-xn6tb5vr2w2 күн бұрын
അമ്മെ മാതാവെ എന്റെ മോന്റെ വരാനിരിക്കുന്ന റിസൽറ്റിൽ ഒരൊ ക്കുഴപ്പവു ഉണ്ടാവരുതെ🙏🏿🙏🏿🙏🏿🙏🏿
@user-xg3mq6rw5g7 күн бұрын
അമ്മേ മാതാവേ എനിക്ക് 23am തിയതി ഒരുലക്ഷം രൂപ വേണം കടം തീർക്കാൻ അല്ലെങ്കിൽ അവർ വീട്ടിൽ വന്നു പ്രശ്നം ഉണ്ടാക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏
എന്റെ അമ്മേ, എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ നിയോഗം അമ്മ അറിയുന്നല്ലോ.. ഈ മണിക്കൂറിൽ എന്റെ ആവശ്യ ത്തിനായ് അമ്മയുടെ കണ്ണുകൾ എന്റെ ആവശ്യത്തിന് നേരെ തിരിക്കണേ.. ❤️
@RoshilShaju-hg4lv6 күн бұрын
അമ്മേ മാതാവേ എന്റെ മൂത്ത മകൻ അവൻ ഭയകര hyperactive ആണ്. അവറ്റെ ടീച്ചർ എപ്പോഴും എന്നോട് കംപ്ലയിന്റ് പറയുകയാണ്. അമ്മ അവനെ ഒന്ന് അടുക്കി ഇരുത്തനെമ്മേ അമ്മേ
Amma mathave kudumbathile preshanagaleyam mattitharraney🙏🏻🙏🏻
@salomivarghese49044 күн бұрын
Amma mathava enda bibin nallaoru Joly tharuvan karuna thonnanama eshuva mathava eshuva 🙏🙏🙏🙏🙏
@jincyjincy286814 сағат бұрын
Ente aniyante orma kuravinu amma mathave kuravu varuthane🙏shambalam kutikitan amma mathave edapedaname amme njagalke asrayam amma mathramane kai vidalle amme🙏
@LeahThomas-is4hm7 күн бұрын
Amen.Mathavu thanna ella anugrahangalkum nanni🙏🙏
@user-bj7lq1uc1f6 күн бұрын
അമ്മേ കൃപാസന മാതാവേ എനിക്ക് എന്റെ കൈവേദന കൊണ്ട് സഹിക്കാൻ പറ്റുന്നില്ല അമ്മേ കാണാത്ത dr ഇല്ല ഞാൻ എന്താ ചെയ്യേണ്ടത് ഒരുപാട് സഹിക്കുന്നുണ്ട് മാതാവിനെ വിളിച്ചിട്ട് ആണ് ഞാൻ സഹിക്കുന്നത് മാറ്റി തരണേ മാതാവേ
@leejavinod432913 сағат бұрын
Amme entemakkale kathu kollanamea 🙏
@ienoroseworld9761Күн бұрын
Amme mathave ente sahodharanu oru joli kodukkename...avante desyam ellam matti kodukkename
@aleyammape8737 күн бұрын
❤അമ്മേ ഞാൻ എന്റെ പെണ്മക്കൾക്ക് ജോലി കിട്ടുന്നതിന് ഉടമ്പടി എടുത്തു. അമ്മ ഇതുവരെ സ് file എടുത്തില്ല. അമ്മേ മക്കൾക്കുവേണ്ടി ഉടമ്പടി എടുക്കുന്ന അമ്മ മാരെ കൈവെടിയല്ലേ മാതേ.
@ambikasaldanha34595 күн бұрын
Bless my son,s today, s interview
@sallybaby-sj7gr7 күн бұрын
Amen🙏🙏🙏
@aliziafse22155 күн бұрын
Mother mary pray for us
@SabuKm-cr7iw6 күн бұрын
Ammemathavedeivanugrahamtharenemathave
@disanamaryjose92715 күн бұрын
അമ്മേ എന്റെ എന്റെ തലയുടെ കാര്യം
@baijualumgal98077 күн бұрын
അമ്മേ എൻ്റെ ചേട്ടൻ്റെ ഗ്യാസിൻ്റെ പ്രശ്നം മാറ്റി തരേണമെ🙏🙏🙏🙏
@sanithasanitha30556 күн бұрын
Amma mathave nte joliyude karym amma maranno. Enne kayvidalle amme
@niyasreeja83866 күн бұрын
Amma mathave njn bhayappedunna pole Ulla asukham onnm undavalle Amma mathave enikkk 🥺🥺🙏🙏🙏🙏🙏🙏
@WhiteSK45 күн бұрын
അമ്മേ എന്റെ മോൻ സ്കൂളിൽ പോകുന്നില്ല എന്തെങ്കിലും ഒരു പരിഹാരമുണ്ടക്കണമേ.
Amma mathave esoyude karagail ente Makale smarpikunnu avalk k tet examil paskanname innu nadakunna k tet examil paskanname avallude kudeyairunnu avalk answer parajukodukanname avalk oru joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 1:58
@matthewpurackal24267 күн бұрын
Praise the Lord Amen
@sujaantony91337 күн бұрын
🙏🙏🙏
@LillyJoy-cm6ly3 күн бұрын
🙏🙏
@eljojohn13616 күн бұрын
അമ്മേ എന്റെ elderson nalla character udakane.pratikkan padipikane
@mollysivaraj27504 күн бұрын
Mathave kallakesilninnum rekshikkaname
@BinuIssac-cj1rn7 күн бұрын
Mathava..karthava....njagala..anugrahicana..ammen
@reejar85885 күн бұрын
Eniku vendi prarthkaname.ente 6 udambadi sadhichu tharaname.mathave enikku vendi prethekam prarthikaname
@janetnorin-mq9xg7 күн бұрын
അമ്മേ കൃപാസനം മാതാവേ ജൂൺ 25 എന്ന date മറന്നുപോവല്ലേ അമ്മ അമ്മയെ ഏല്പിച്ച കടങ്ങൾ തിരുകുമാരന് സമർപ്പിച്ച് കടങ്ങളിൽ നിന്ന് വിടുതൽ നൽകാൻ മാധ്യസ്ഥം പ്രാർത്ഥിക്കണമെ ആമേൻ
@jeenajoy66516 күн бұрын
Mathave ente joshunu samsarikan pattane.. ella kuttikaleyum pole avaneyum aakaname
@user-jo8ll4oi7t7 күн бұрын
Amme ente kudumbathil epozhum undavane ammen
@JosyThomas-li1ln5 күн бұрын
Amme mathave ente mone kanninu infection anu oru kuzhappavum varuthalle 🙏🏻😭
@shijivinu73034 күн бұрын
Makkale anugrahichu, sugamakane
@sreekumar75087 күн бұрын
Amen 🙏🏻
@user-eb2nl5fb9z7 күн бұрын
അമ്മ മാതാവേ... എൻ്റെ കഷത്തിലുള്ള തടിപ്പ് മാറ്റിത്തരേണമേ...
@salomythomas96617 күн бұрын
Amme mathave ende varan pokunna test oru kuzhappavum ellathe normal akki tharaname amme .
@chithraoamlal51397 күн бұрын
Mathave enne sugapeduthename enne balpeduthane amme