No video

സങ്കികൾ രൺജി പണിക്കരുടെ ഈ പ്രസംഗം കേട്ടാൽ പുള്ളിയേയും രാജ്യദ്രോഹിയാക്കും!! RENJI PANICKER NRC SPEECH

  Рет қаралды 640,960

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

പൗരത്വ വിഷയവുമായ് ബന്ധപ്പെട്ട് സങ്കികളുടെ നിറുകം തലയ്ക്ക് കൊട്ടുകൊടുത്ത് ചലചിത്രകാരൻ രൺജി പണിക്കർ!!!
പൗരത്വം ജന്മാവകാശം ഔദാര്യമല്ല!!
ഇത് ഏവരിലേക്കുമെത്താൻ ഈ വീഡിയോ SHARE ചെയ്യാൻ കൂടി ഏവരും ശ്രദ്ധിക്കുക..
Renji Panicker is an Indian journalist scriptwriter producer actor and director best known for his Malayalam films.
He was the youngest son among three children born to Kesava Panicker and Leelamani Amma at Nedumudi, Alleppey. He did his bachelors in commerce from Sanatana Dharma College Alappuzha (S. D. college, Alappuzha) and certificate in Journalism from Press Club. Thiruvananthapuram. He earned a master's degree in Journalism from Kerala University. Karyavattom...
#rejectcab
#rejectcabnrc
#rejectcaa
National Citizen Amendment Bill
citizenship amendment bill 2019
nrc bill india malayalam
NRC Malayalam News
pourathva bill malayalam
Copy Rights Musliland Islamic Channel

Пікірлер: 993
@sajikumarpv7234
@sajikumarpv7234 4 жыл бұрын
രഞ്ജിസാറിന് ഒരു വിമുക്തഭടന്റെ ബിഗ്‌സല്യൂട്ട്...
@9526456787
@9526456787 4 жыл бұрын
സിനിമകളില്‍ മാത്രമല്ല മാസ്സ് ഡയലോഗുകള്‍..യഥാര്‍ത്ഥ ജീവിതത്തിലും..രണ്‍ജി പണിക്കര്‍😎😎😎
@reemasubin6184
@reemasubin6184 4 жыл бұрын
Ed kaanumbol thangalod orupaad bahumanam thonunnu........... Major,kenal okke kaanunnudallollee.........
@noufalnoufi1423
@noufalnoufi1423 4 жыл бұрын
👌
@najmafaisal6082
@najmafaisal6082 4 жыл бұрын
Super sir
@ashrafktp5569
@ashrafktp5569 4 жыл бұрын
hero
@kaladharankc4795
@kaladharankc4795 4 жыл бұрын
Thank u renji
@sureshkattappana6048
@sureshkattappana6048 4 жыл бұрын
ഈ ചെങ്ങന്നൂർക്കാരൻ ഞങ്ങൾ ചെങ്ങന്നൂർക്കാരുടെ സ്വകാര്യ അഹങ്കാരം തന്നെ ആണ്, ബിഗ് സല്യൂട്ട്
@noonatechvlogzz2711
@noonatechvlogzz2711 4 жыл бұрын
താങ്കളുടെ വാക്കുകളിൽ തന്നെ ഒരു മനുഷ്യത്വം നിലനിൽക്കുന്നുണ്ട് 'ദൈവത്തിന്റെ കാവൽ എന്നും ഉണ്ടാവട്ടെ താങ്കൾക്ക് '
@aboobakerpa2597
@aboobakerpa2597 4 жыл бұрын
സലൂട്ട്..
@jannuscreations3850
@jannuscreations3850 4 жыл бұрын
താങ്കളെ പോലുള്ള celebrities ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കുവാൻ ഞാനും മറ്റു മലയാളികളും ആഗ്രഹിക്കുന്നു
@noufalnoufalkk2548
@noufalnoufalkk2548 4 жыл бұрын
Good
@abrklbdy6223
@abrklbdy6223 4 жыл бұрын
ആരുമായിക്കോട്ടെ വർഗീയപ്പാർട്ടികളെ പിന്തുണയ്ക്കുന്നവർ രഞ്ജി പണിക്കരുടെ ഈ വാക്കുകൾ കേൾക്കുന്നതിന് മുമ്പ് ഒന്ന് കുളിക്കുന്നത് നല്ലതാണ് രഞ്ജി പണിക്കർ സാറിന് ഒരായിരം അഭിനന്ദനങ്ങൾ.
@user-rq5vs1bn3i
@user-rq5vs1bn3i 4 жыл бұрын
പ്രിയ രഞ്ജിപണിക്കർ സർ....നിങ്ങൾ എന്നും ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ....ദേ ഇപ്പൊ വീണ്ടും...ചില ബ്ലോഗന്മാരും മേജർ എന്നൊക്കെ പറയുന്ന തലച്ചോർ പണയംവെച്ച ഭൂലോക തോൽവികളുണ്ട് രജ്യസ്നേഹം നന്നായിപ്രസംഗിക്കും കയ്യിലിരിപ്പ്മൊത്തം രാജ്യദ്രോഹവും
@muhamednoushad6778
@muhamednoushad6778 4 жыл бұрын
മേജർ നല്ല കുട്ടിയായിട്ടുണ്ട്.
@muhamednoushad6778
@muhamednoushad6778 4 жыл бұрын
@@majeedkaladi6870 നമ്മളടക്കം !
@nissarbadar5007
@nissarbadar5007 4 жыл бұрын
മതേതര ജനാധിപത്യം വിജയിക്കട്ടെ....
@shajinkt5788
@shajinkt5788 4 жыл бұрын
മനുഷൃ സ്നേഹിയായ ഒരു യഥാർത്ത ഹിന്തുവിനേയും ഉത്തമനായ ഒരു ഭാരതീയന്റെയും മനസ് താങ്കളുടെ വാക്കുകളിലൂടെ പ്രതിഭലിക്കുന്നു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@nizampismail9110
@nizampismail9110 4 жыл бұрын
👍 👍 ബിഗ്സല്യൂട്ട് ശ്രീ രൺജി പണിക്കർ സാർ
@fathimabashahir3329
@fathimabashahir3329 4 жыл бұрын
New York 8 3 0ok
@krishnakumar-wn1xf
@krishnakumar-wn1xf 4 жыл бұрын
Kodikalil kidannurangunna kapalikanmar, Dubai aanu sangetam, tax vettipanu main hobby.
@gulammammugulammammu1755
@gulammammugulammammu1755 4 жыл бұрын
Great sir
@SulaimanSulaiman-sf7zg
@SulaimanSulaiman-sf7zg 4 жыл бұрын
ബikkമോർസലൂട്ട് ശ്രീരഞ്ജിത്ത് പണിക്കർ
@ashrafpalakkavalappil9019
@ashrafpalakkavalappil9019 4 жыл бұрын
Good
@Rasheedayalur786
@Rasheedayalur786 4 жыл бұрын
ഇന്ത്യയുടെ സാഹോദര്യം നിലനിൽക്കട്ടെ
@ahmedfawaz9576
@ahmedfawaz9576 4 жыл бұрын
ചേട്ടാ ഫിലിം ഫീൽഡിൽ താങ്കൾ സിനിമ സംവിധാനം ചെയ്യുന്നതോടൊപ്പം ഇത്രയേറെ ബുദ്ധിയും പ്രതികരണ ശേഷിയും നിങ്ങൾക്കുണ്ടെന്നു മനസിലാക്കി തന്നു(സിനിമ ഫീൽഡിൽ നല്ല മനസും ചങ്കുറ്റവുമുള്ളവർ undennu) നിങ്ങൾക്കിരിക്കട്ടെ എന്റെ ആദ്യ ന്യൂ ഇയർ salute💓💓💓
@hamzakk8018
@hamzakk8018 4 жыл бұрын
Greatest
@yunus.kunnath.mankadakunna3043
@yunus.kunnath.mankadakunna3043 4 жыл бұрын
Great Sir
@ashikashik3519
@ashikashik3519 4 жыл бұрын
മോഹൻലാൽ എവിടെ പോയി പുള്ളി ഒളിച്ചോടിയോ ഒന്നും മിണ്ടുന്നില്ല
@anuanvar2862
@anuanvar2862 4 жыл бұрын
ജോസഫ് അലക്സ് ഇദ്ദേഹത്തിന്റെ സൃഷ്ട്ടി യാണ്
@widevision1213
@widevision1213 4 жыл бұрын
സംവിധായകനല്ല, എഴുത്തുകാരനാണു. തീയറ്ററുകളെ പൂരപ്പറമ്പാക്കിയ മാസ്സ്‌ ഡെയിലോഗുകൾ പിറന്നത്‌ ഈ തലച്ചോറിൽ നിന്നുമാണു.
@anoops1479
@anoops1479 4 жыл бұрын
ചില സൂപ്പർ സ്റ്റാറുകൾക് പണവും പ്രശസ്തിയും നിലനിർത്തിപോകണം. നാട്ടിലെന്ത് നെറികേട് കണ്ടാലും പ്രതികരിക്കില്ല. അവരൊക്കെ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ.
@safiyalathief3022
@safiyalathief3022 4 жыл бұрын
ഇപ്പോൾ ഒന്നുകൂടി എല്ലാ മതസ്ഥരും ഒന്നായി ഒരു മിക്കുക ഒന്നിക്കുക രാജ്യം കാക്കുക
@maneesh.s2140
@maneesh.s2140 4 жыл бұрын
Bengladeshikale engot kond varan sramikunath kunjalikuty alle
@MohanKumar-co5mx
@MohanKumar-co5mx 4 жыл бұрын
@@maneesh.s2140 അല്ല നിന്റെ അപ്പൻ മോഡി
@MLi-zl7ff
@MLi-zl7ff 4 жыл бұрын
@@maneesh.s2140 പോടാ ചാണകം
@gnarayanapillai3392
@gnarayanapillai3392 4 жыл бұрын
🙏
@haridas7947
@haridas7947 4 жыл бұрын
പാക്കിസ്ഥാനിക്ക് ഇന്ത്യയിൽ പൗരത്യം കൊടുക്കണം എന്നാണോ
@muhammadnasar5207
@muhammadnasar5207 4 жыл бұрын
രൺജി സാറിന് ബിഗ് സല്യൂട്ട്. ഈ ധൈര്യത്തിനു മുന്നിൽ നമിക്കുന്നു സർ .
@rajeevck388
@rajeevck388 4 жыл бұрын
Muhammad Nasar ഈ വിവര കേട് പറയാൻ ദൈര്യം ഒന്നും വേണ്ട ആരും കൈ വെട്ടാൻ ചെല്ലില്ല എന്ന് അയാൾക്ക് ന്നല്ല ഉറപ്പുണ്ട് .
@ajmalkabeer7571
@ajmalkabeer7571 4 жыл бұрын
@@rajeevck388 വിവരം ഉള്ളത് മിത്രങ്ങൾക്ക് മാത്രം 👍
@salammethalamethala2421
@salammethalamethala2421 4 жыл бұрын
രഞ്ജി പണിക്കർ ബിഗ് സലൂട്ട്
@jamal786koruvangal7
@jamal786koruvangal7 4 жыл бұрын
👍
@hamxama2085
@hamxama2085 4 жыл бұрын
ranjithpanikkar,thangalkke,100000000saloute
@althafkp2741
@althafkp2741 4 жыл бұрын
Adipololi very nice speach
@sudhisudheer8720
@sudhisudheer8720 4 жыл бұрын
Big സല്യൂട്ട് രഞ്ജി സർ
@abhilashkaruvarakundu4684
@abhilashkaruvarakundu4684 4 жыл бұрын
ശ്രീ രഞ്ജി പണിക്കർ സാറിന് അഭിനന്ദനങ്ങൾ
@reynalyncuevas69
@reynalyncuevas69 4 жыл бұрын
Renji p.sir, Thank you for your Reaction...keep it up👍👍👍
@najeebsp2541
@najeebsp2541 4 жыл бұрын
എല്ലാവർക്കും മനസ്സിൽ ആയി എന്ന് തോന്നുന്നു സങ്കിനേതാക്കളുടെ സുഭാവം
@abdulgafoor9021
@abdulgafoor9021 4 жыл бұрын
കലക്കി.... നമ്മൾ എല്ലാവരും ഒന്നാണ് അത് മനസ്സിൽ ആക്കിയാൽ മതി..... ആശംസകൾ രൺജി സാർ......
@jabbarjabbarmaliyil5558
@jabbarjabbarmaliyil5558 4 жыл бұрын
രഞ്ജിപണിക്കർ മസാണ്‌ സൂപ്പർ
@abdulsaleemsaleem1550
@abdulsaleemsaleem1550 4 жыл бұрын
Mohanlal avede dailoge senimayelmathram kanu
@kabeerkebi1339
@kabeerkebi1339 4 жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല ഉജ്ജ്വലം രഞ്ജിഏട്ടൻ എന്തൊരു അർത്ഥവത്തായ സത്യസന്ധമായ തിരിച്ചറിവ് ബിഗ് സല്യൂട്ട്
@hasnarasheedh655
@hasnarasheedh655 4 жыл бұрын
താങ്കളെപ്പോലുള്ള ഒരുപാട് ഹിന്ദു സഹോദരങ്ങളണ് നമ്മുടെ ദര്യം
@shebivayalil1099
@shebivayalil1099 4 жыл бұрын
We are Indian
@VPROY-yr9vv
@VPROY-yr9vv 4 жыл бұрын
Ayal CHRISTIAN aanu
@coconutpunch123
@coconutpunch123 4 жыл бұрын
He is christian i think
@chethansajan4635
@chethansajan4635 4 жыл бұрын
He is chirstian follower...His wife's funeral function took place in church recently.
@abdulkhader730
@abdulkhader730 4 жыл бұрын
താങ്കൾക്ക് ഒരുപാട് നന്ദി സാർ
@sakshimalayalam6831
@sakshimalayalam6831 4 жыл бұрын
ഇവിടെ നമ്മൾ ഒരുമിച്ചു നിൽക്കണം എന്നതാണ് ആവശൃം നമ്മുടെ ഇന്ത്യയിൽ ഇനി ഒരു വിഭജനം വേണ്ട എന്നാണ് നമ്മൾ തിരിച്ചറിയേണ്ടത്
@premnavas2776
@premnavas2776 4 жыл бұрын
രഞ്ജിയേട്ടാ.. താങ്കളുടെ എഴുത്തു പോലെ ശക്തമാണ് തങ്ങളുടെ ശബ്ദം ഇനിയും ശബ്ദിക്കണ്ണും... ജോലി ഒരുപാടു ബാക്കിയാണ്..
@AbbasAbbas-ot5gf
@AbbasAbbas-ot5gf 4 жыл бұрын
മാസങ്ങളും വർഷങ്ങളും രണ്ടര മണിക്കൂറിലൊതിക്കി കഥ പറഞ്ഞു മനസിലാക്കിതരുന്നപോലെ rss.ന്റെയും മോഡിയുടെയും ഭാവി ലക്ഷ്യം ലളിതമായി പറഞ്ഞ രഞ്ജിസർക് അഭിനന്ദനങ്ങൾ
@kidnation3133
@kidnation3133 4 жыл бұрын
ഒരു രഞ്ജിപണിക്കർ സിനിമ കണ്ട പോലെ.... 💪💪💪
@prasanaprasana7122
@prasanaprasana7122 4 жыл бұрын
രഞ്ജി പണിക്കർ സാർ നിങ്ങളെ പോലെയുള്ള മഹത് വൃത്തികളുടെ സന്ദേശം മതേതരത്വത്തിന്‌ ഇന്ത്യയെ ഒന്നായി കാണാൻ സാധിക്കട്ടെ. ബിഗ് സലൂട്ട്.
@cutsstatus8682
@cutsstatus8682 4 жыл бұрын
നിലപാടുകളുടെ നായകൻ നാടുവാഴുമ്പോൾ ആ നാടിന്റെ നിലപാടും ഒന്നായിരിക്കും. #Kerala_rejects_CAA
@amarns3026
@amarns3026 4 жыл бұрын
Pinnalla
@shafeemtl
@shafeemtl 4 жыл бұрын
എല്ലായിടത്തും പൊളിയാണല്ലോ
@ramselal
@ramselal 4 жыл бұрын
you are everywhere
@areyalvoice6698
@areyalvoice6698 4 жыл бұрын
Dear anju ഞാൻ ചെറുപ്പം മുതലേ സ്കൂളിൽ പഠിച്ചപ്പോൾ അസ്സംബ്ലിയിൽ ചൊല്ലിയ ഒരു വാക്കുണ്ട് ഇന്ത്യയിലുള്ള ഓരോ വ്യക്തിയും എന്റെ സഹോദരി സഹോദരന്മാരാണ് അതിൽ ജാതിയോ മതമോ വർണ്ണമോ വർഗ്ഗമോ ഒന്നും തന്നെ ഉണ്ടായിട്ടില്ല ഇന്ത്യക്കാരനെന്ന നിലയിൽ തന്നെ ഞാൻ പറയട്ടെ അഞ്ജലി നിങ്ങൾ എന്റെ പ്രിയ സഹോദരി തന്നെ യാതൊരു സംശയവുമില്ല. പ്രിയ സഹോദരിക്ക് ദൈവം നല്ലത് വരുത്തട്ടെ
@GR-squadX
@GR-squadX 4 жыл бұрын
'നിലപാടുകളുടെ'
@badushae5633
@badushae5633 4 жыл бұрын
ഈ പറഞ്ഞതാണ് സത്യം മനസ്സിലാക്കാൻ കഴിയുന്നവർ മനസിലാക്കുക
@peaceworld9458
@peaceworld9458 4 жыл бұрын
സർ......നമ്മളെക്കെ ചെറുപ്പം മുതലെ സ്കൂളിൽ പ്രതിഞ്ജ ചൊലി പഠിച്ച് വളർന്നു വന്നവരല്ലെ അതൊന്നും വെറുതെയാവില്ല. എനിക്കുറപ്പാ......💪 ആ പ്രതിജ്ഞ നമ്മൾ ഒരേ ഒരു നിമിഷം ഒന്ന് മനസിൽ ഉരുവിട്ടൽ മനസിൽ വരുന്ന ആ ഒരു ഉർജ്ജം ഉണ്ടല്ലോ ... ആ ഒരു ഊർജ്ജത്തോടെ നമ്മൾ അണിനിരന്നാൽ ഒരു നികൃഷ്ട ശക്തിക്ക് മുന്നിലും നമ്മൾ അടിയറിവ് പറയില്ല.....🕉️☪️✝️🇮🇳💪
@hamzamullath9690
@hamzamullath9690 4 жыл бұрын
അല്ലെങ്കിലും രഞ്ജി പണിക്കർ പറയാനുള്ളത് ബിജെപിക്കാരൻ കൊണ്ട് തന്നെ വർഷങ്ങൾക്കു മുമ്പ് സിനിമയിൽ കൂടി പറയിപ്പിച്ച ട്ടുണ്ട് രഞ്ജി പണിക്കർ ഒരായിരം ബിഗ് സല്യൂട്ട്
@shajahana.k7835
@shajahana.k7835 4 жыл бұрын
Sathyam!!!
@shamimoly6280
@shamimoly6280 4 жыл бұрын
Suresh gopi,, the king and commisioner film
@chithrachithravenu9195
@chithrachithravenu9195 4 жыл бұрын
താങ്കളെ പോലെയുള്ളർ ചിന്തിക്കുന്നത് പോലെ നമ്മുടെ ഭരണകൂടവും ചിന്തിച്ചെങ്കിൽ എന്തു നന്നായിരുന്നു
@shafi819
@shafi819 4 жыл бұрын
Chithra Chithra venu yes really
@sureshmlp1089
@sureshmlp1089 4 жыл бұрын
Ranji--Sir--Ningal--Nalloru-Rajayithaavum--Athilupary--Nalloru--Manushyanum Anu--Onnum-Parayanilla Thank-You--Sir
@sureshgeetha5178
@sureshgeetha5178 4 жыл бұрын
രഞ്ജിയെട്ടാ ഒന്നും പറയാനില്ലാ. തകർത്തു: '
@m.p.premanathanprem1728
@m.p.premanathanprem1728 4 жыл бұрын
Dear sir Mr. Ranju panicked great n amazing, beautiful speech. You confirmed your film n story really fulfilled the conversation n each nevery words. Big salute.
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
All the best.thank you sir....
@mshuhail66
@mshuhail66 4 жыл бұрын
നല്ല കാഴ്ച്ചപ്പാടുള്ള വ്യക്തി.good speech 👍
@yousaf6481
@yousaf6481 4 жыл бұрын
നല്ല അവതരണം ബിഗ് സല്യൂട്ട്
@prasanthkadampuzha4567
@prasanthkadampuzha4567 4 жыл бұрын
Poda.vali
@salmanvlog96
@salmanvlog96 4 жыл бұрын
അഹിംസമാർഗത്തിലൂടെ നമുക്ക് ഒരുമിച്ച് പൊരാടാം
@yousafc.s8396
@yousafc.s8396 4 жыл бұрын
രഞ്ജി പണിക്കർ താങ്കള്‍ക്ക് എന്റെ ആയിരമായിരം അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ആശംസകൾ ആ നല്ല മനസ്സിന്
@AnwarKhan-ui5xm
@AnwarKhan-ui5xm 4 жыл бұрын
രഞ്ജി സാറിന് ഒരായിരം അഭിനന്ദനങ്ങൾ നല്ല അവതരണം ബുദ്ധി ഉള്ളവർക്കു മനസ്സിലായി കാണും പക്ഷേ........................................... കാണില്ല
@galaxyhubhail3065
@galaxyhubhail3065 4 жыл бұрын
സൂപ്പർ
@shankargouda6976
@shankargouda6976 4 жыл бұрын
പൗരതൃം. ബില്ല്. അല്ല.ഇത്. ചില. വിഭാഗത്തിൽ. പെട്ടവരെ.പുറത്താകാനുളള.കെണിയാണിത്
@mohammedkodakkattil7099
@mohammedkodakkattil7099 4 жыл бұрын
വളരെ നന്നായി മനസ്സിലാവുന്ന തരത്തിൽ അദ്ദേഹം നമ്മൾക്ക് പറഞ്ഞു തന്നു നമ്മൾ ചിന്തിക്കു നമ്മുടെ നല്ല ഇന്ത്യയുടെ പോക്ക് എങ്ങോട്ടാണ് ഭരിക്കുന്നവർക്ക് മനസ്സിലാവാത്തത് എന്താണ് അവരുടെ ആവശ്യം ശ്വാസതമായ അധികാരമാണോ എന്ന് സംശയം ജനിപ്പിക്കുന്നു. നമ്മുടെ നാടിനെ ദൈവം രക്ഷപ്പെടുത്തട്ടെ
@sumamathew2705
@sumamathew2705 4 жыл бұрын
Good message. Well said. Thank uuuuu
@salam1702
@salam1702 4 жыл бұрын
ബിഗ് സല്യൂട്ട് രഞ്ജി പണിക്കർ
@AbdulKareem-sz2hp
@AbdulKareem-sz2hp 4 жыл бұрын
മനസ്സിലായിട്ടും മനസ്സിലായില്ല എന്നു നടിക്കുന്ന ബിജെപി ആർഎസ്എസ് നേതാക്കൾ അംഗീകരിക്കാൻ തയ്യാറല്ല ശ്രീ രഞ്ജി പണിക്കരുടെ സൂപ്പർ പ്രസംഗം ഈ പ്രസംഗം വീഡിയോ വൈറലായി കൊണ്ടിരിക്കുന്ന
@prajeeshvarghese4657
@prajeeshvarghese4657 4 жыл бұрын
Big Salute Sir.
@ammarumama7873
@ammarumama7873 4 жыл бұрын
ഇനി ഇദ്ദേഹത്തിന്റെ സിനിമകൾ ബഹിഷ്കരിക്കരിക്കാൻ ആഹ്വാനം ഉണ്ടാകവും,,,,,, ഇവിടുത്തെ സൂപർ സ്റ്റാർ റുകൾ മൗനികളാകുമ്പോൾ ഇന്ത്യക്ക് വേണ്ടി നാളെത്തെ സൂപ്പർ സ്റ്റാർ താങ്കൾെ തന്നെ തീർച്ച,,,,,
@MrOwneR-bv4op
@MrOwneR-bv4op 4 жыл бұрын
ബിഗ് സല്യൂട്ട് 😍രഞ്ജിത് സർ ...
@rahmamninar2102
@rahmamninar2102 4 жыл бұрын
Ranjith big salute
@saleemkuttippuram
@saleemkuttippuram 4 жыл бұрын
Big സ്ക്രീനിലെ താങ്കളുടെ കിടിലൻ സംഭാഷണങ്ങൾ ജീവിതത്തിലും ആവർത്തിക്കുമ്പോൾ അങ്ങയെ പോലുള്ളവരിലാണ് നാളെയുടെ പ്രതീക്ഷ... വളരെ കാര്യാ ഗൗരവമായി ഈ വിഷയത്തെ അങ്ങ് വിശദീകരിച്ചു... അഭിവാദ്യങ്ങൾ
@abdulnizar6079
@abdulnizar6079 4 жыл бұрын
രൺജി പണിക്കർ സാർ ബിഗ് സല്യൂട്ട്
@flowerzoneflowerzone3461
@flowerzoneflowerzone3461 4 жыл бұрын
രഞ്ജി സാറിന് സമാധാ നത്തിലേക്ക് സ്വാഗതം 💕❣️❣️❤️❣️💕💞🌹🌷🌷🌻🌻🌻🌼
@hasnarasheedh655
@hasnarasheedh655 4 жыл бұрын
പ്രസംഗം ആദ്യം കേട്ടപ്പോൾ സങ്കികൾക്ക് ലഡു പൊട്ടിക്കാണും 😄😄😄😄
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
ചങ്കികളെ പ്രകോപിക്കല്‍ നമ്മുടെ കടമയല്ല. നമുക്കാവശൃം പൗരത്വവും സുരക്ഷിതത്വവും ശാന്തിയുമാണ്. അല്ലേ
@muhammedsha9179
@muhammedsha9179 4 жыл бұрын
😂😂😂
@farhanmod7977
@farhanmod7977 4 жыл бұрын
😆😆😆🙌
@mamuliyar1517
@mamuliyar1517 3 жыл бұрын
ഒടുവിൽ കുരുവും പൊട്ടിക്കാണും....
@mjvlogmujeebkkv715
@mjvlogmujeebkkv715 4 жыл бұрын
ഈ പ്രസംഗം സ്രവിച്ച എല്ലാരവരും ഫാസിസ്റ്റുകളെ ഒറ്റപ്പെടുത്താൻ ഒരുമിക്കണം ഇന്ത്യയിലെ ഓരോ ജനവും മുന്നിട്ടിറങ്ങണം രഞ്ചിത്ത്പണിക്കർ സാർ പറഞ്ഞതാണ് ശരികും ഇന്ത്യൻ ഭരണകൂടത്തിൻ്റ അജണ്ട അവരുടെ ഈ നിഗൂഢ നീക്കം ഇന്ത്യജനത പൊളിച്ചെഴുതും ഇനിമുതൽ ഇന്ത്യൻ ജനതയുടെ വിജയ തിവസങ്ങളാണ് വരാൻപോകുന്നത് ഇന്ത്യ എൻ്റെ രാജൃമാണ് Ilove my india
@sintopoonely75
@sintopoonely75 4 жыл бұрын
പൗരത്വം,മതത്തിന്റെ പേരിൽ നമ്മുടെയിടയിൽ അതിർത്തി മതിലുകൾ ഉണ്ടാക്കാതിരിക്കട്ടെ. മതസ്വാതന്ത്ര്യം, മതങ്ങളുടെ ചട്ടക്കൂടിൽ മനുഷ്യർ തമ്മിലുള്ള സ്നേഹബതത്താൽ തുടർന്ന് പോട്ടേ. നമ്മൾ തമ്മിലുള്ള സ്നേഹ ബന്തങ്ങളെ ഒരു മതശക്തിയും തകർക്കാതിരിക്കട്ടെ. പല വിതത്തിലുള്ള മത വിശ്വാസികളും അല്ലാത്തവരും ആയ നമ്മളുടെ സ്നേഹ ബന്തങ്ങൾ നിലനിൽക്കട്ടെ, മതത്തിന്റെ പേരിലുള്ള തകർച്ചകൾ അകന്ന് പോകട്ടെ. ഐക്യം തുടർന്ന് പോകട്ടെ.
@itzgrandtwo3169
@itzgrandtwo3169 4 жыл бұрын
മനുഷ്യർ മതി...സുഡാപ്പിയും.. സങ്കിയും ഒന്നുംവേണ്ട.. ഒരു വർഗീയതയും വേണ്ട.. സർ.. സമാധാനം.. സുരക്ഷ ഒരുക്കേണ്ടവർ ഇങ്ങിനെ ആക്രമണകാരികൾ ആകരുത്...
@rithugamer5105
@rithugamer5105 4 жыл бұрын
Appo cammiyo
@noufinnoushad5314
@noufinnoushad5314 4 жыл бұрын
Sri. രഞ്ജി പണിക്കർ സല്യൂട്ട്
@user-vx5xz7pp8n
@user-vx5xz7pp8n 4 жыл бұрын
Thankale pole cinema fieldil ninnu aarum kadannu varunnillallo sir!!
@IbrahimIbrahim-mr4wp
@IbrahimIbrahim-mr4wp 4 жыл бұрын
രൺജിത് സാർ ബിഗ് സല്യൂട്ട് 💪🇮🇳😍
@shajeerlathief9596
@shajeerlathief9596 4 жыл бұрын
ബിഗ് സല്യൂട്ട് രഞ്ജി സാർ
@lillykamil3031
@lillykamil3031 4 жыл бұрын
സൂപ്പർ ഇത് പോലെ ഓരോ പൗരനും മുന്നോട്ട് വരണം big salute sir
@rashmidrichus2985
@rashmidrichus2985 4 жыл бұрын
Well said ranji sir
@moideenabdulla4369
@moideenabdulla4369 4 жыл бұрын
ഞാൻ കേരളീയനായതിൽ അഭിമാനിക്കുന്നു അഭിനന്ദനങ്ങൾ സാർ
@naseerkottayath7113
@naseerkottayath7113 4 жыл бұрын
രഞ്ജി പണിക്കർ സാറിന്റെ വാക്കുകൾ തീർച്ചയായും തിരിച്ചറിവായി എന്നും നിലനില്‍ക്കും. അഭിനന്ദനങ്ങൾ
@sreekumarsreemon3902
@sreekumarsreemon3902 4 жыл бұрын
Big salut sir
@sabukoya6452
@sabukoya6452 4 жыл бұрын
Renjith sir the king 1
@samuelcd7245
@samuelcd7245 3 жыл бұрын
രഞ്ജിത് സാറെ ഇത്രയും ഊര്ജസ്വലതയോടെ ആധികാരികമായി സംസാരിച്ച അങ്ങേക്ക് വളരെ നന്ദി.
@shafibinqasim1877
@shafibinqasim1877 4 жыл бұрын
തീപ്പൊരി ഡയലോഗ് എഴുതാൻ മാത്രമല്ല ഇങ്ങനെ നെഞ്ച് വിരിച് നിന്ന് ആണുങ്ങളെ പോലെ സംസാരിക്കാനുമറിയാം രഞ്ജി സർ ന്. Salute sir 🔥💪❤️
@liadin17
@liadin17 4 жыл бұрын
സിനിമയിലെ സൂപ്പർ സ്റ്റാറുകളെ ആർക്കു വേണം തൂഫ്........ രെജിപണിക്കർ ❤💪.... റിയൽ ലൈഫ് സൂപ്പർ സ്റ്റാർ.....
@user-gb6ry3sh7t
@user-gb6ry3sh7t 4 жыл бұрын
Sir, i am proud of you, you are absolutely right, please must listen this speech every Indian.
@WEAREINDIANMEDIA
@WEAREINDIANMEDIA 4 жыл бұрын
ഒരു ചലച്ചിത്രകാരൻറെ തൻറെടമുള്ള വാക്കുകൾ
@Mithuamira
@Mithuamira 4 жыл бұрын
യഥാർത്ഥത്തിൽ രഞ്ജി sir ആണ് സിനിമയിൽ നായകൻ ആവേണ്ടിയിരുന്നത്, പകരം ഈ ഡയലോഗ്കൾ പറഞ്ഞു കുറെ തവളകൾ സൂപ്പർ താരങ്ങളായി നടക്കുന്നു.. നമ്മുടെ സൂപ്പർ താരങ്ങൾ ആരും ഇങ്ങനൊരു പ്രസംഗം നടത്തില്ല.. മാക്രി കരഞ്ഞാൽ പേടിച്ചു പനി പിടിക്കുന്ന സൂപ്പർ താരങ്ങൾ ഇത് പോലെ ഒന്ന് പ്രതികരിക്കുന്ന കാലങ്ങൾ നമുക്ക് തീണ്ടാ പാട് അകലെയാണ്..
@sohan1249ghb
@sohan1249ghb 4 жыл бұрын
Wow what a speech....big salute sir.....
@rafeekkv360
@rafeekkv360 4 жыл бұрын
രഞ്ജി പണിക്കർ ബിഗ് സല്യൂട് .✋ നമ്മൾ ഇന്ത്യക്കാർ ജയ്‌ഹിന്ദ്‌ ❤
@aakba4738
@aakba4738 4 жыл бұрын
നല്ല പ്രതികരണം ബുദ്ധി ഉള്ള വർചിന്തിക്കട്ടേ പണി ക്കര്ക്ക്നന്നന്നിനമസ്ക്കാരം
@aaaali3214
@aaaali3214 4 жыл бұрын
What a powerfull speech with powerfull voice
@rstheeshkumar7486
@rstheeshkumar7486 4 жыл бұрын
തീർച്ചയായും
@where2go...70
@where2go...70 4 жыл бұрын
Well said sir..
@sanjunlmbr4577
@sanjunlmbr4577 4 жыл бұрын
ഇന്നും ഇതൊരു മുസ്ലിം വിഷയമായി കാണുന്ന എന്റെ സഹോദരൻമാരെ നിങ്ങൾ നമ്മുടെ അടുത്ത തലമുറയോട് മറുപടി പറയേണ്ടി വരും പിന്നെ മുസ്ലിം സുഹൃത്തുക്കളെ നിങ്ങൾ നിങ്ങളുടെ മാത്രം പ്രശ്നമാണിതെന്ന് സ്വയം കരുതി സമരത്തിനിറങ്ങിയാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും rss കാർക്ക് വേണ്ടത് നിങ്ങൾ ഇട്ടു കൊടുക്കരുത്
@user4gjgzjzhs637dhdh
@user4gjgzjzhs637dhdh 4 жыл бұрын
ഇനി ആർഎസ്എസ് എന്ത് വളരാനാണ് മുസ്ലീങ്ങൾ മുസ്ലിം സത്വം പേറി പ്രതിഷേധം നടത്തിയാൽ ആർഎസ്എസ് വളരുമോ
@sanjunlmbr4577
@sanjunlmbr4577 4 жыл бұрын
@@user4gjgzjzhs637dhdh താങ്കൾ പറയുന്നതിൽ ശരി ഇല്ലാതില്ല പക്ഷെ ഇതൊരു മുസ്ലിം വിഷയമേ അല്ല ഇത് എല്ലാ ഇന്ത്യൻസിനും ബാധിക്കുന്നതാണ് അതാണ് വാസ്തവം
@samee6pk
@samee6pk 4 жыл бұрын
ഇന്ന് കാക്ക കൊത്തും എന്ന് പറയാൻ മാത്രം മനസ്സ് മാറിയിട്ടുണ്ടെങ്കിൽ നാളെ അത് കോയി കൊത്തും പാട്ടി നക്കും ( തായ്‌ന്ന് ജാതിക്കാരും മറ്റു മതക്കാരും )എന്ന് പറഞ്ഞു വേറെ ബില്ല് കൊണ്ട് വരും ....
@user4gjgzjzhs637dhdh
@user4gjgzjzhs637dhdh 4 жыл бұрын
കേരളത്തിന്റെ വർത്തമാനാന്തരീക്ഷം എത്രമാത്രം ഹിന്ദുത്വ ഭീകരതയുടെ കൈപ്പിടിയിലാണെന്നതിന്റെ നേർസാക്ഷ്യമാണ്.............................എത്ര പെട്ടെന്നാണ് നിഗമനങ്ങളിലേക്കും തീരുമാനങ്ങളിലേക്കും എത്തുന്നത് .........
@user4gjgzjzhs637dhdh
@user4gjgzjzhs637dhdh 4 жыл бұрын
വടക്കൻ കേരളത്തിന്റെ ഒരു 'പൊതുബോധ'മുണ്ട് .... (പൊതുചടങ്ങിൽ തിരുവാതിര കളിക്കുക നിലവിളക്ക് കത്തിക്കുക തുടങ്ങിയതെല്ലാം മതേതരമാണ് എന്ന വിശ്വാസത്തെയാണല്ലോ നമ്മൾ പൊതുവേ പൊതുബോധം എന്നു പറയുന്നത് ).. അതായത് , മുസ്ലിം ജീവിതം വളരെ സങ്കുചിതവും ഇതര മതസ്ഥരോട് കടുത്ത അസഹിഷ്ണുത പുലർത്തുന്നവരാണ് എന്നതാണാ 'പൊതുബോധം'... അരനൂറ്റാണ്ടു തികയാറായ എന്റെ ജീവിതത്തിൽ ഇതുവരെ എനിക്കത് അനുഭവപ്പെട്ടില്ലെങ്കിലും ഹിന്ദുക്കളുടെ ഉദാരതയും സഹിഷ്ണുതയും പലരുടേയും സ്വകാര്യ സംഭാഷണങ്ങളിൽ പലയാവർത്തി കേൾക്കാനിടയായിട്ടുണ്ട് ... ഏതെങ്കിലും മുസ്ലീം ഭൂരിപക്ഷ പ്രദേശത്തൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പ്രസ്തുത ഹിന്ദുവിന് കുറച്ചു നേരം സൈഡ് കിട്ടിയില്ലെങ്കിൽ അന്നു വൈകുന്നേരത്തെ കള്ളുകുടി സദസ്സിൽ ഇയാൾ കൂടെയുള്ള നാലു പേരെയെങ്കിലും മുസ്ലിം വിരുദ്ധരാക്കാൻ മരിച്ചു ശ്രമിക്കുന്നതും കണ്ടിട്ടുണ്ട് ... ബൈക്കിന് സൈഡ് കൊടുക്കാത്തതിന്റെ ചരിത്രം ചികഞ്ഞ് ടിപ്പു സുൽത്താനിലേക്കും നാദാപുരം പള്ളിയുടെ അമ്പല ചരിതത്തിലേക്കു പോലും ഇതെത്തി നിൽക്കും ... വടക്കൻ കേരളത്തിന്റെ ഓരോ തെരുവിലും ഓരോ ദിവസവും ഇത്തരം നൂറുകണക്കിന് മുസ്ലിം വിരുദ്ധ നാട്ടുകൂട്ടങ്ങൾ നിരന്തര സംഭവങ്ങളാണ് , ഇവിടെയൊക്കെ ഇടത് സ്വാധീനവും നാമമാത്ര വോട്ടു കൊണ്ട് BJP തൃപ്തിപ്പെടുന്നു എന്നതാണ് സത്യമെങ്കിലും ... പക്ഷേ ... സിന്ദൂരം തൊട്ട ഒരൊറ്റ കുലസ്ത്രീക്ക് ഈ 'പൊതുബോധ'ത്തെ ഇന്നലെ ആക്രമിച്ച് ഒരു പരിധി വരെയെങ്കിലും തകർക്കാൻ പറ്റി എന്നതിന് നമ്മളാ കൊല സ്ത്രീക്ക് നന്ദി പറയണം ... കേരളത്തിന്റെ വർത്തമാനാന്തരീക്ഷം എത്രമാത്രം ഹിന്ദുത്വ ഭീകരതയുടെ കൈപ്പിടിയിലാണെന്നതിന്റെ നേർസാക്ഷ്യമാണ് കല സ്ത്രീയിലൂടെ നാം തിരിച്ചറിയുന്നത് ... പ്രഖ്യാപിത പുരോഗമന പ്രസ്ഥാനങ്ങൾ ഇടത്താവളങ്ങളും ഘോഷയാത്രകളും നടത്തി വോട്ട് സമവാക്യങ്ങളെ പരിഷ്കരിച്ചു കൊണ്ടു തന്നെയാണ് ഇനിയും മുന്നോട്ടു പോകാൻ തീരുമാനിക്കുന്നതെങ്കിൽ അവർ കേരളത്തെ BJP യുടെയല്ല , ബജ് രംഗ് ദളിന്റെ കൈകളിലാവും ഏൽപ്പിക്കാൻ പോവുന്നത് ...
@ajeeblebba7132
@ajeeblebba7132 4 жыл бұрын
രഞ്ജി പണിക്കർ എന്ന ബുദ്ധിജീവിയെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. ആദ്യമായാണ് സിനിമയിലല്ലാതെ അദ്ദേഹത്തിന്റെ സംസാരം കേൾക്കുന്നത്. നല്ല മനുഷ്യൻ, നല്ല മലയാളി
@ashraf3638
@ashraf3638 4 жыл бұрын
ഇദ്ദേഹത്തേയും ഇദ്ദേഹത്തേപ്പോലുളളവരേയും പടച്ചവൻ എല്വാവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടേ
@ashkarm2071
@ashkarm2071 4 жыл бұрын
നൈസ് ആയിട്ട് മോഡിയെ തേച്ച് ഒട്ടിച്ചു കളഞ്ഞു.. 😄
@sajeshmajestic8289
@sajeshmajestic8289 4 жыл бұрын
Poda poori
@sdpipartofindia9364
@sdpipartofindia9364 4 жыл бұрын
majestic ninne theri vilikkan nanam varunnu
@nihanafi9198
@nihanafi9198 4 жыл бұрын
@@sajeshmajestic8289... നാണം ഇല്ലേ..
@rasheed7777
@rasheed7777 4 жыл бұрын
@@sajeshmajestic8289 ഈ പറഞ്ഞ സാദനം നിന്റെ വീട്ടിലും ഇല്ലേ കുറെ... അവരോട് ചോദിക്ക് ഒന്ന് കാണിച്ചു തരാൻ.. അപ്പോ തീരും നിനക്കതിനോടുള്ള പുച്ഛം.. നീയും ഞാനും എല്ലാവരും ഈ ലോകത്തേക്ക് വന്നത് അതിലൂടെ തന്നെയാണ്.... അല്ലാതെ പശുവിന്റെയല്ല... mind യുവർ word
@hannasaid3963
@hannasaid3963 4 жыл бұрын
@@sajeshmajestic8289 onnu pode chelle chekkaa
@jaleel4744
@jaleel4744 4 жыл бұрын
താങ്ക്സ് സർ ഗോഡ് ബ്ലസ്
@gafurak4858
@gafurak4858 4 жыл бұрын
സർ ഒരുപാട് നന്ദിയുണ്ട് .
@nasartoonasar2362
@nasartoonasar2362 4 жыл бұрын
രഞ്ജിത്ത് സാറിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ സാർ പറഞ്ഞതാണ് കറക്റ്റ് ഇന്ത്യ വിഭജിച്ചു ഭരിക്കുക എന്ന തന്ത്രമാണ് മോദി നോക്കുന്നത് അത് അനുവദിച്ചു കൊടുക്കാൻ പാടില്ല ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ നമുക്ക് ഓരോരുത്തർക്കും ബാധ്യതയുണ്ട് മതേതര ഇന്ത്യ ജയിക്കട്ടെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എല്ലാവരും ഒന്നിച്ച് എതിർക്കുക ഈ ബില്ലിനെ അല്ലെങ്കിൽ നമ്മുടെ ഇന്ത്യ ഇന്ത്യ അല്ലാതാവും വരും തലമുറക്ക് വേണ്ടി നമ്മുടെ മതേതര ഇന്ത്യയെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ് നമ്മുടെ ഇന്ത്യ ലോകത്തിനു എന്നും മാതൃകയായി ഇരിക്കണം ജയ്ഹിന്ദ്
@rareeshradhakrishnan8889
@rareeshradhakrishnan8889 4 жыл бұрын
Gr8 speech
@user-vx5xv1no2x
@user-vx5xv1no2x 4 жыл бұрын
നമ്മുക്ക് രാഷ്‌ട്രപതി എന്ന് പറയുന്ന ഒരാൾ ഉണ്ടോ ???🙄 സംശയം
@ismailmanalath7338
@ismailmanalath7338 4 жыл бұрын
ശെരിയാണ്
@shaminmonss2029
@shaminmonss2029 4 жыл бұрын
Illa....ennathalle sathyam....😏
@CHN222
@CHN222 4 жыл бұрын
ചാടി കളിക്കെടാ കൊച്ചുരാമാ എന്നു മോഡിയും അമിട്ടും പറഞ്ഞാൽ ചാടി കളിക്കുന്ന കോവിന്ദൻ....
@fathimakamar2705
@fathimakamar2705 4 жыл бұрын
Enthinaanu rashtrapathi ennu chindhichitundo... Governor enthinaanu... Rajya sabha enthinaanu... kure ishtakkark adhikaaram kodukkaan... nammal okke tax adakkana cash eduth avatakalk vendi veruthe chilavaakkan.. security.. pension.. medical.. veedu..car.. kure ishtakkaru staffs.. world tour... angne katum thinnum mudipikkaan... Dhaya harji thallaanum... national film award kodukkaanum.. pathmasreeyum booshanum okke vaari vidharaanum.. independents dayk kodi naataanum aayi oru rashtrapathi... vere oru paneem illa...
@user-vx5xv1no2x
@user-vx5xv1no2x 4 жыл бұрын
@@fathimakamar2705 വളരെ seriyanu
@yousafkoorikuzhi8645
@yousafkoorikuzhi8645 4 жыл бұрын
പൊന്നു സാറേ ബിഗ്‌ സല്യൂട്ട്🤝🤝🤝🤝
@phiroskhan2124
@phiroskhan2124 4 жыл бұрын
രൺജി പണിക്കർ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. ജനാധിപത്യവും മതേതരത്ത്വവും ഭരണകൂടം തന്നെ തകർക്കുമ്പോൾ അതിനെതിരെ ആർജവത്തോടെ സധൈര്യം പ്രതികരിച്ച താങ്കളോട് വളരെ ആദരവ് തോന്നുന്നു ഇങ്ങിനെയാവണം സർ നമ്മുടെ നാട് നശിക്കരുത് നിങ്ങളെപ്പോലെയുള്ള കലാകാരന്മാരാണ് ഞങ്ങളുടെ പ്രതീക്ഷയും പ്രത്യാശയും. രാജ്യത്തിന്റെ അഖണ്ഡതയും സാഹോദര്യവും കാത്ത് സൂക്ഷിക്കാൻ മുന്നോട്ട് വന്ന നിങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ.....!!! കാലം നിങ്ങളെ സാക്ഷ്യപ്പെടുത്തും തീർച്ച ...........
@ponnusponnu5774
@ponnusponnu5774 4 жыл бұрын
Thanks sr sarinepole dheerkhaveekshanm ullavarum Indiayilundallo 👍👍👍👍👍👍
@hpyfam3857
@hpyfam3857 4 жыл бұрын
രഞ്ജിപണിക്കറാടാ...... താരം 😄🤩♥️♥️
@iamaphotographer486
@iamaphotographer486 4 жыл бұрын
Great speech Ranji sir. Ready to wait chanakangalokke evide poy
@kkshaji090
@kkshaji090 4 жыл бұрын
Well Said Sir,
@shareefsabith7751
@shareefsabith7751 4 жыл бұрын
താങ്കള്‍ പ്രതികരിച്ചത് പോലെ മമ്മുക്കയും, ലാലേട്ടനും,മറ്റു അണിയറ പ്രവര്‍ത്തകരും ഒന്ന് പ്രതികരിച്ചെങ്കില്‍ എന്ന് ഞാന്‍ മാത്രമാണോ ആഗ്രഹിക്കുന്നത്. നിങ്ങളും ആഗ്രഹിക്കുന്നില്ലേ?
@noushadpp1054
@noushadpp1054 4 жыл бұрын
Adyopoli.sahr
@kabeerkoottala9249
@kabeerkoottala9249 4 жыл бұрын
Hai Renji sir
@mohamadalinapco1258
@mohamadalinapco1258 4 жыл бұрын
ഇദ്ദേഹം എഴുതി കൊടുക്കണം... അതാണ് ശീലം
@Pinkmanjessys
@Pinkmanjessys 4 жыл бұрын
Mohamadali Napco correct
@sjz3511
@sjz3511 4 жыл бұрын
ഹഹ...മമ്മൂട്ടിയും ലാലുമൊക്കെ പറഞ്ഞേക്കും.. സിനിമയിൽ ആണെങ്കിൽ മാത്രം.ഊതി വീർപ്പിക്കപ്പെട്ട കടലാസുപുലികൾ അല്ലെ. ഹിന്ദിയിലെ പുലികളും ഇങ്ങനെയൊക്കെ തന്നെയല്ലേ? ഷാരൂഖ്, ആമിർ,സൽമാൻ,ബച്ചൻ....പിന്നെ രജനികാന്തും
@alancsaji7498
@alancsaji7498 4 жыл бұрын
Polichu mass speech👍💪💪💪💪💪
@nalkaravarghesejacob
@nalkaravarghesejacob 4 жыл бұрын
എന്‍റെ യേശുവേ, എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ, അങ്ങയുടെ കൃപകൾ എന്നിൽ നിറച്ച് ആ കൃപകൾ വിതരണം ചെയ്യുന്ന ഒരു ഉപകരണമാക്കി ദൈവമേ, അങ്ങ് എന്നെ മാറ്റണമേ. Amen. യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന, യേശുവേ നന്ദി, യേശുവേ സ്തോത്രം, ഹല്ലേലുയ,ഹല്ലേലുയ.
@allenvarghese4021
@allenvarghese4021 4 жыл бұрын
ഡിസ്‌ലൈക്ക് ഇഷ്ടം ബിജെപിക്കാർ വീഡിയോ കാണുന്നുടല്ലോ
@josephr1179
@josephr1179 4 жыл бұрын
Lalsalam, salute to Congress We are one
@khajapaduvathil7402
@khajapaduvathil7402 4 жыл бұрын
നല്ല വാക്കുകൾ ബിഗ് സല്യൂട്ട്
@abufaiza7548
@abufaiza7548 4 жыл бұрын
Big salute sir.....my fvrt actor🥰🥰🥰
@shafeeqkvs8134
@shafeeqkvs8134 4 жыл бұрын
Full മാസ്സ് സിനിമയിലും ജീവിതത്തിലും
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,6 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН