സം സം വെള്ളത്തിൽ അത്ഭുത പരീക്ഷണം l Zam Zam Water Experiment l Tricks Episode : 74

  Рет қаралды 439,833

Tricks by Fazil Basheer

Tricks by Fazil Basheer

3 жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
അന്ധവിശ്വാസങ്ങൾ, അന്ധവിശ്വാസികളുടെ മാനസികാവസ്ഥ, നമ്മളറിയാതെ നമ്മളിൽ സംഭവിക്കുന്ന മാറ്റങ്ങൾ, കൂടോത്രം, ബാധ കൂടൽ, പ്രേതം വന്ന് കേസ് തെളിയിക്കൽ, രാത്രി ആചാരങ്ങൾ, സിദ്ധന്മാരുടെ പ്രവചനങ്ങൾ. തുടങ്ങിയ വിഷയങ്ങളുടെ പിന്നിലെ യാഥാർഥ്യം നിങ്ങളെ ബോധ്യപ്പെടുത്തുന്ന *കൂടുമാറ്റം*എന്ന അദ്ധ്യായം നാലു ഭാഗങ്ങളിലായി Tricks Tube ചാനൽ വഴി നിങ്ങൾക്ക് കാണാവുന്നതാണ്
Tricks Tube ചാനൽ ലിങ്ക് 👇
/ @trickstubebyfazilbash...
മെൻറലിസം യാഥാർത്ഥ്യമെന്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ സെക്കൻഡ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ 👇
• മാജിക് മെന്റലിസം വസ്തു...
കാണുക അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക

Пікірлер: 2 500
@robinbabu3746
@robinbabu3746 3 жыл бұрын
മത-ജാതി-വർഗ-വർണ വ്യത്യാസമില്ലാതെ മുന്നോട്ടു പോകുന്ന നിങ്ങളാണ് താരം...
@robinbabu3746
@robinbabu3746 3 жыл бұрын
@Aswin Das 👍👍👍😄😄
@mohamedameen9841
@mohamedameen9841 3 жыл бұрын
Exactly.. Ella vareyum yeduthittu alakunnooo
@robinbabu3746
@robinbabu3746 3 жыл бұрын
@@mohamedameen9841 തീർച്ചയായിട്ടും... 👍👍👍
@aflah3929
@aflah3929 3 жыл бұрын
❤️❤️
@robinbabu3746
@robinbabu3746 3 жыл бұрын
@@aflah3929 😄😄😄👍👍
@habeebrahman4816
@habeebrahman4816 3 жыл бұрын
സംസം വെള്ളത്തിന് ഇങ്ങനെ ഒരു അൽഭുത സിദ്ധി ഉണ്ടെന്ന് മതം പഠിപ്പിച്ചിട്ടില്ല..!
@safnassafnas6444
@safnassafnas6444 3 жыл бұрын
ഹഹഹ
@Termcreator
@Termcreator 3 жыл бұрын
sam sam water means enthanu.onn parayamo
@Not-a-legend945
@Not-a-legend945 3 жыл бұрын
@@Termcreator sam sam means stop stop
@farilhchernambi3128
@farilhchernambi3128 3 жыл бұрын
Makathe oru kinarila vellam . Zam zam kiner ennhan athinta per
@saheerali1533
@saheerali1533 3 жыл бұрын
@@Termcreator lakshangal orupaad varshangaalayi hajjinu poyi varumbol konduvarunna oru kinarile vellam annath athin Islam charithram und punya jalamayi karuthunnu
@sqtvr9744
@sqtvr9744 2 жыл бұрын
സംസം വെള്ളത്തിനു ഈ കാണിച്ച തരത്തിലുള്ള അത്ഭുതസിദ്ധി ഉള്ളതായി ഇസ്ലാം പഠിപ്പിച്ചിട്ടില്ല. നൂറ്റാണ്ടുകളായി ഉറവ വറ്റാതെ നിൽക്കുന്ന മരുഭൂമിയിലെ അത്ഭുതം തന്നെയാണ് സംസം. വിശ്വാസികൾക്ക് അതിൽ രോഗ ശമനം ഉണ്ട്.. സംസം വെള്ളം എത്താത്ത ഒരിടവും ഭൂമിയിൽ ഇന്നില്ല..ഓരോ ഹാജിമാരും ക്യാൻ കണക്കിന് കോരി കൊണ്ട് പോവുന്നുമുണ്ട്... താങ്കൾക്ക് നന്ദി. ഫേക്ക് വീഡിയോ യുടെ യാഥാർഥ്യം പുറത്തു കൊണ്ട് വന്നതിനു
@shyamthachandragangadharan6475
@shyamthachandragangadharan6475 2 жыл бұрын
അങ്ങിനെയെങ്കിൽ കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് ഈ വെള്ളം ഉപയോഗിച്ചാൽ പോരെ ?
@praveenpraveen3078
@praveenpraveen3078 2 жыл бұрын
Supper
@mrarfuzzz2500
@mrarfuzzz2500 2 жыл бұрын
@@shyamthachandragangadharan6475 samsam vellathil canserin roogashamanam undaavunnathil kozhikkode pokkunnu swadheshi doctrait eduthittund
@nihalkm9535
@nihalkm9535 2 жыл бұрын
@@shyamthachandragangadharan6475 yaa
@catzin3675
@catzin3675 2 жыл бұрын
Zamzan വെള്ളം oru albhudhm thanneyan Fake vedeo aan adh
@liyakathali8744
@liyakathali8744 3 жыл бұрын
താങ്കള്‍ ഇത് വെളിപ്പെടുത്തിയതിന് നന്ദി... ഇത് മക്കയിലെ സംസം അതോറിറ്റി ഇത്പോലൂള്ള ഒരു അവകാശവാദം ഉന്നയിക്കുന്നില്ല.
@muhzinmhmmd4012
@muhzinmhmmd4012 3 жыл бұрын
Mr liyakku thankal anoo aa liyakath...
@muhammednishad4481
@muhammednishad4481 3 жыл бұрын
👍
@basheerbasheer2172
@basheerbasheer2172 3 жыл бұрын
എന്തൊരു ദുരന്ത മാടോ താൻ മക്കയിൽ ഏത് zamzam അതോറിറ്റിട്ടിക്കാണ് ഇങ്ങിനെ വാദം ഉള്ളത് മുസ്ലിംകളുടെ പ്രമാണം ഖുർആനും ഹദീസുമാണ് അല്ലാതെ fake വീഡിയോസ് അല്ല കഷ്ടം
@jamalmarakkar9344
@jamalmarakkar9344 3 жыл бұрын
പൈപ്പ് വെള്ളത്തിന് എന്ത് അവകാശ വാദം
@sreejeshlohidakshan7620
@sreejeshlohidakshan7620 3 жыл бұрын
👍
@MOHAMMEDHAZEER
@MOHAMMEDHAZEER 3 жыл бұрын
നിങ്ങളെ പോലെ ഉള്ള ആളുകളെ ആണ് ഈ നാടിന് ആവശ്യം. All the best 👍
@darwinsdonkey8752
@darwinsdonkey8752 3 жыл бұрын
സംസം വെള്ളത്തിൽ മാരകമായ തോതിൽ ആര്സെനിക് എന്ന വിഷ വസ്തു ഉണ്ടെന്നു ബിബിസി 2011 റിപ്പോർട്ട് ചെയ്തിരുന്നു. www.bbc.com/news/uk-england-london-13267205
@izzathturak8463
@izzathturak8463 3 жыл бұрын
@@darwinsdonkey8752 അത് സഠസഠ വെള്ളഠ ആവില്ല... സായിപ്പന്മാര് ചന്തി കഴുകിയതാവുഠ .. 😂
@druidchannel4575
@druidchannel4575 3 жыл бұрын
@@izzathturak8463 poda manda erangi.. tissue paper aviru upyogikunath.arabi upyogichath ayirikum aa valam.enthu myr anu ee sathanam
@salimhisham751
@salimhisham751 3 жыл бұрын
@@darwinsdonkey8752 anghaneyenkil athu ethrayo kudicha njaanokke ennoo marikkeendathalle
@darwinsdonkey8752
@darwinsdonkey8752 3 жыл бұрын
@@salimhisham751 King Abdullah Zamzam Water Factory സെറ്റ് അപ്പ് ചെയ്തിരിക്കുന്നത് അങ്ങനെ സംഭവിക്കാതിരിക്കാനാണ്. ദിവസവും രണ്ടു ലക്ഷം ബോട്ടിലിൽ സംസം വെള്ളം പ്യൂരിഫയ ചെയ്തു നിറക്കാനുള്ള സംവിധാനങ്ങൾ ഉണ്ട് അവിടെ. ലോകം ഇലക്ട്രിക്ക് വാഹനങ്ങളിൽ നീങ്ങുന്നു, ക്രൂഡ് ഓയിൽ വിലകുറയുന്നു, ഇനി അത്ഭുത വെള്ളം വിറ്റു ജീവിക്കാമെന്ന് കരുതിയാൽ, കുറ്റംപറയാനാവില്ല!
@hamrazahmad7713
@hamrazahmad7713 2 жыл бұрын
ആദ്യം തങ്ങളോട് ദേഷ്യം തോന്നിയിരുന്നു പക്ഷെ വീഡിയോ കണ്ടതിനു ശേഷം അത് ഇല്ലാതായി. അത് ഞങ്ങൾക്ക് മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി. എല്ലാ മതങ്ങളിലും ഉണ്ട് ഒരു കൂട്ടർ. മതത്തെ പറയിപ്പിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർ. ഇനിയും നല്ല വീഡിയോകൾ ചെയ്യുവാൻ അല്ലാഹു റബ്ബ് സുബ്ഹാനവുതാല തൗഫീഖ് നൽകട്ടെ. ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@catdubaicatdubai5121
@catdubaicatdubai5121 3 жыл бұрын
താങ്കൾ ഈ ചെയ്ത വീഡിയോ വളരെ കറക്റ്റ് ആണ് പക്ഷേ റസൂലുള്ള സംസം ജലത്തിനെ പറ്റി പറഞ്ഞ മഹിമ ഉണ്ട് അത് യാഥാർത്ഥ്യം തന്നെയാണ് ലോകത്തിലെ ഒരു ജലത്തിനും ഇല്ലാത്ത ഘടന സംസം ജലത്തിന് ഉണ്ട് എന്നത് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്
@balanp5427
@balanp5427 2 жыл бұрын
ആ മഹിമ എന്താണ്? എല്ലാവർക്കി അറിയാൻ ആഗ്രഹമുണ്ടായിരിക്കാ
@shazinmubarak6243
@shazinmubarak6243 2 жыл бұрын
☹️
@earnest1348
@earnest1348 2 жыл бұрын
Sasthralokam ennal thanalle poda maira
@saifudheen0011
@saifudheen0011 2 жыл бұрын
എന്ത് ഘടന വ്യത്യാസം? H2O തന്നെയല്ലേ.? ഒന്ന് വിശതീകരിച്ചേ..
@boneyachayan26
@boneyachayan26 2 жыл бұрын
ആ ശാസ്ത്രലോകം കണ്ടെത്തിയത് ഒന്ന് കാണിച്ചേ
@esatech3935
@esatech3935 3 жыл бұрын
മതമേതായാലും സത്യത്തിനു മാത്രമേ പ്രശസ്തി യുള്ളൂ. ഇനിയും നേരിന്റെ വാതിൽ തുറക്കട്ടെ 👍👍👍
@mrtrack1421
@mrtrack1421 3 жыл бұрын
ഒരു മഹത്തായ വെള്ളത്തെ കുറിച് ആൾക്കാരിൽ തെറ്റിദാരണകൾ ഉണ്ടാകുന്ന ഒരു വീഡിയോ ആണ് നിങ്ങൾ പൊളിച്ചത് .👌
@Jon_Snow212
@Jon_Snow212 3 жыл бұрын
എന്താണ് ആ വെള്ളത്തിന്റെ പ്രേതെകത
@mrtrack1421
@mrtrack1421 3 жыл бұрын
@@Jon_Snow212 plz search youtube zamzam
@Jon_Snow212
@Jon_Snow212 3 жыл бұрын
@@mrtrack1421 യൂട്യൂബിൽ ഉള്ള ഒരു ഫേക്ക് video അല്ലെ ഫാസിൽ തുറന്നു കാട്ടിയത്
@mrtrack1421
@mrtrack1421 3 жыл бұрын
@@Jon_Snow212 yes zamzam thil color cheerilla ennn evidwyum parayunnath njan keettittilla Kur.aanilum hadheesilum zamzamin pretheka sthanam nalkiyirikunnu Makka enn oru marubhoomi predheeshath orupaad kalam orupaad litter vellam eduthit zamzam kinarinte alavil oru kurachilum undayittilla ath thanne oru albhudham allee
@ebines9666
@ebines9666 3 жыл бұрын
@@mrtrack1421 Enth albhutham?
@anasfasil9309
@anasfasil9309 3 жыл бұрын
സംസം വെള്ളത്തിൻറെ ഉറവിടം അറിഞ്ഞാൽ തന്നെ അത് അൽഭുതം ആണ്.... ഇത്പ്പോലുള്ള കള്ളത്തരങ്ങൾ ഉപയോഗിച്ച് മതത്തെ മുറിവേൽപ്പിക്കുന്ന വ്യാജന്മാരെ പൊളിക്കുന്ന fasil ഇക്കാക് നന്ദി....
@emotionninja2439
@emotionninja2439 3 жыл бұрын
സാധാരണ എല്ലായിടത്തും കിണറിൽ നിന്ന് തന്നെ ആണ് വെള്ളം.. ഇതിലിപ്പോ എന്താ ഇപ്പൊ ഇത്ര അത്ഭുതം
@sirajkc3412
@sirajkc3412 3 жыл бұрын
@@emotionninja2439 അതിന് ഒരു ചരിത്രം ഉണ്ട് bro അതാണ് അനസ് ഉദ്ദേശിച്ചത്. വേറൊന്നും അല്ല 😊
@emotionninja2439
@emotionninja2439 3 жыл бұрын
@@sirajkc3412 ഓഹ്.. ചരിത്രം അല്ല.. ഒരു കഥ ഉണ്ട് എന്നല്ലേ 🤣🤣🤣 അതിനേക്കാളും എത്ര അടിപൊളി കഥകൾ ഉണ്ട്... ഇതൊക്കെ എന്ത്.. 😏
@Mohsi118
@Mohsi118 3 жыл бұрын
@@emotionninja2439 ഒരു മണ്ടൻ
@emotionninja2439
@emotionninja2439 3 жыл бұрын
@@Mohsi118 ശരി രാജാവേ..
@thepublic9157
@thepublic9157 3 жыл бұрын
സംസം വെള്ളത്തിന്ഇങ്ങനെ അൽ ഭൂതകഴിവ് ഉണ്ടെന്ന് ഒരു മുസ്‌ലിമും വിശ്വസിക്കുന്നില്ല......
@ajaskizhakkambilli7173
@ajaskizhakkambilli7173 3 жыл бұрын
ചെറുതായിട്ടൊന്നു തെറ്റി 😊
@sumeshps6259
@sumeshps6259 3 жыл бұрын
പക്ഷെ നബി കുതിരപ്പുറത്തു പോയി ചന്ദ്രൻ e പിളർത്തി യത് വിശ്വസിക്കാം അല്ലെ 🤣
@ajaskizhakkambilli7173
@ajaskizhakkambilli7173 3 жыл бұрын
@@sumeshps6259 ബാക്കിയില്ലേ
@ajaskizhakkambilli7173
@ajaskizhakkambilli7173 3 жыл бұрын
ഏകനായ അല്ലാഹുവിലും andhyàദിനത്തിലും അവന്റെ അവന്റെ തിരുദൂതനിലും അവനു മമുൻപ് വന്നുപോയ ഒറ്റുലക്ഷത്തി ഇരുപതിനായിരത്തിൽപരം പ്രവാചകന്മാരിലും ഇസ്ലാം കാര്യങ്ങളിലും ഈമാൻ കാര്യങ്ങളിലും ഞൻ പൂർണബോദ്ധ്യത്തോട് കൂടെ ഞൻ വിശ്വസിച്ചിരിക്കുന്നു മാതവെറിപൂണ്ടിട്ട് കാര്യമില്ല സ്വന്തം വിശ്വാസത്തിനു അടിത്തറ ഇല്ലെങ്കിൽ സത്യമതത്തെ പല്ലിളിച്ചു കാണിച്ചിട്ട് എന്ത് നേടാനാണ് 😄 തങ്ങളുടെ നിരീശ്വര വാദി ദൈവങ്ങളുടെ ഊഹാപോഹം പോലും തനിക്കില്ലല്ലോ ഇസ്ലാമിനെ കുറിച് എന്തറിഞ്ഞിട്ടാണ് 😄
@sumeshps6259
@sumeshps6259 3 жыл бұрын
@@ajaskizhakkambilli7173 കുറെ ഉണ്ടല്ലോ .. പെട്ടെന്നു മനസിലാക്കാൻ ആണ് ചന്ദ്രൻ ഇൽ പോയ കഥ paranjathu🤣😂
@Short.Short.680
@Short.Short.680 3 жыл бұрын
ഞാനൊരു മുസ്ളിം വിശ്വാസി ആണ്. പക്ഷെ ഇത്തരത്തിലുള്ള അന്ധമായ വിശ്വാസം കൊണ്ട് ഫേക്ക് ന്യൂസിനെ പിന്തുണക്കാനും എനിക്ക്കഴിയില്ല. എന്ന് കരുതി ദൈവം ഇല്ലെന്നു പറയില്ല. വളരെ നന്ദി സത്യം കാണിച്ച് തന്നതിന്.
@Termcreator
@Termcreator 3 жыл бұрын
@RELIGIONS ARE curse to humanity true✌️
@sherin7868
@sherin7868 3 жыл бұрын
വളരെ നല്ല അറിവാണ്... കൊറേ ആൾകാർ ഉണ്ട്.. ചുമ്മാ അതും ഇതും എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു വെറുപ്പിക്കുക അവർ ഈ വീഡിയോ കാണണം 👍👍
@shebeeb2784
@shebeeb2784 3 жыл бұрын
ഇനി ഇത്തരം വീഡിയോസ് വന്നാലും എന്നെ അദ്‌ഭുതപ്പെടുത്തില്ല. അതിനെ വെല്ലുന്ന ശാസ്ത്ര സത്യം ഫാസിൽകാ പറഞ്ഞുതരും 👍
@hasnaworld1228
@hasnaworld1228 3 жыл бұрын
🥰🥰🥰🥰🥰😘🥰🥰🥰
@Mehar_vibes123
@Mehar_vibes123 2 жыл бұрын
No
@nicefamly9406
@nicefamly9406 2 жыл бұрын
❤Zam zam വെള്ളത്തിന്റെ മഹത്ത്വം ഖുർആനിൽ പറന്നിട്ടുണ്ട്. അതു കൊണ്ട് കെമിക്കൽസ് ഇട്ട് കഴിഞ്ഞാൽ കളർ മറൂല എന്ന് പറഞ്ഞ് പ്രചരിപ്പിച്ചദ് ഖുർആനോ ഇസ്ലാമിക പണ്ഡിതന്മാരോ 💯 അല്ല ഇദ് അറിവില്ലാത്ത എദോ മനുഷ്യർ( subscribe . like . കൂട്ടാൻ വേണ്ടി. കാണിക്കുന്ന മണ്ടത്തരമാണ്.
@haseelaap3452
@haseelaap3452 2 жыл бұрын
Really appreciate your commitment to the society. Thank you so much for opening the eyes of many. Best wishes 🤝
@Adlistours
@Adlistours 3 жыл бұрын
ZamZam എത്രയോ രോഗങ്ങൾക്കുള്ള മരുന്നാണെന്ന് ഇതര മദസ്ഥർ പ്രൂവ് ചെയ്തതാണ് ആ വെള്ളം അത്‌ അതിന്റേതായ പ്രത്യേകതകൾ ഉണ്ട്... പക്ഷെ പ്രചരിക്കുന്ന ഒരുപാട് വിഡിയോകൾ ഉണ്ട് അതിൽ കൂടുതലും മനുഷ്യർ പടച്ചു വിടുന്നത് തന്നെയാണ് 👍👍👍
@jasminijad9946
@jasminijad9946 3 жыл бұрын
Sathyam.. Kure adhapadhichu Manushyarayit thanne zam zam vellathine pavithratha illandakki nth aalukalanu.. Zam zam vellathine pratheykadha ath vere onn thanneyanu ath kudichavark ariyam athinte pratheykatha
@Adlistours
@Adlistours 3 жыл бұрын
@@jasminijad9946 വളരെ ശെരിയാണ് ✔️✔️✔️
@junoobbpa
@junoobbpa 2 жыл бұрын
പനിവന്ന ആള് പാരസറ്റമോൾ കഴിക്കുമ്പോൾ അതിന്റെ കൂടെ സംസംവെള്ളം കുടിക്കും എന്നിട്ട് പേര് കിട്ടുന്നതോ സംസംവെള്ളത്തിന്.ഇങ്ങനെയൊക്കെ തന്നെയാണ് മതഅത്ഭുതങ്ങൾ നടക്കുന്നത്.
@MohdAshraf-pm4yk
@MohdAshraf-pm4yk 3 жыл бұрын
അമിതമായി യുള്ള വിശ്വാസം അന്തവിശ്വാസം ഇത് പൊളിച്ചടുക്കി കൊടുക്കുന്ന ഫൈസൽ ബായ്ക്ക് ഫുൾ സപ്പോർട്ട്.. 👏👏👏👍👍👍👍
@subair5753
@subair5753 3 жыл бұрын
വിശ്വാസം..." ട്ടോ?...
@MohdAshraf-pm4yk
@MohdAshraf-pm4yk 3 жыл бұрын
@@subair5753 ok
@anvarabduljabbar6136
@anvarabduljabbar6136 3 жыл бұрын
മുഹമ്മദ് ഖുറാഖിന്റെ പുറത്ത് ചന്ദ്രനിൽ പോയി എന്നതും ഒരു വിശ്വാസം ( !) ആണ്
@MohdAshraf-pm4yk
@MohdAshraf-pm4yk 3 жыл бұрын
@@anvarabduljabbar6136 വിശ്വാസം നല്ലത് അമിത വിശ്വാസം ആപത്ത്
@anvarabduljabbar6136
@anvarabduljabbar6136 3 жыл бұрын
@@MohdAshraf-pm4yk ഏതാണ് ഈ നല്ല (?) വിശ്വാസം
@nk9774
@nk9774 3 жыл бұрын
താങ്കളുടെ ഓരോ എപ്പിസോഡും സൂപ്പറാണ്.വളരെ ആകാംക്ഷയോടെയാണ് അടുത്ത എപ്പിസോഡിനായി വെയ്റ്റ് ചെയ്യുന്നത് .
@sainudheenkattampally5895
@sainudheenkattampally5895 2 жыл бұрын
സം സം വെള്ളത്തിൽ കളർ കെമിക്കൽ ചേർത്താൽ അത് നിർവീര്യമാകും എന്നത് തന്നെ ശുദ്ധ തട്ടിപ്പാണ് കുടി നീരാണ് സംസം വെള്ളം അതാണ് വിശ്വാസം ദാഹം തീർക്കുന്ന പാനി അത് കെമിക്കലിനെ നീർ വീര്യമാക്കിയാൽ അത് കുടിക്കാനുള്ള വെള്ള മെല്ലാതാവും
@sandyapilillai9596
@sandyapilillai9596 3 жыл бұрын
You are saying the truth, thank you very much.
@RjHaif
@RjHaif 3 жыл бұрын
*ഇസ്ലാം ഒരിക്കലും അല്ലെങ്കിൽ ഖുർആൻ ഒരിക്കലും പറഞ്ഞിട്ടില്ല സംസം വെള്ളത്തിന്റെ ഇങ്ങനെ ഒരു കഴിവ്🤞 അത് അങ്ങനെ പ്രചരിപ്പിച്ച ആ മഹാൻ ആരാണോ എന്തോ...😔 ഫാസിൽക്കാ ഇനിയും മുന്നോട്ട്....❤️ കള്ളത്തരം കാണിച്ചു നേടേണ്ടതല്ല വിശ്വാസം എന്ന് ഒന്ന് മനസിലാക്കികൂടെ...😍*
@TheMackinte
@TheMackinte 3 жыл бұрын
എന്നിട്ട് നിന്നെ പോലെ ഉള്ള 652 പേരാണ് വീഡിയോയിക്ക് ഡിസ്‌ലൈക്ക് അടിച്ചേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Indian-lp9ft
@Indian-lp9ft 2 жыл бұрын
@@TheMackinte dislike adichath aaranenn ningalk kanaan pattunnno
@creatorNizam3355
@creatorNizam3355 Жыл бұрын
❤❤
@latheefpurathoottayil7778
@latheefpurathoottayil7778 3 жыл бұрын
സം സം വെള്ളം അത്ഭുതം എന്നതാണ് ഏതാർത്ഥത്തിൽ എന്നു പഠിക്കൂ ബെറ്റടിന് ഒഴിച്ചാൽ ഒന്നും സംഭവിക്കില്ല എന്നു പരിചയപെടുത്തിയിട്ടില്ല ട്രിക്സ് മറ്റൊരു ട്രിക്സ് കാരനെ പൊളിച്ചു അതാണ് ട്രിക്സ് വിശ്വാസികൾക്ക് ഖുർആനും ഹദീസിലേക്കും ശ്രെദ്ധിക്കുക 🇮🇳🇮🇳🇮🇳🥑💯💯☑️
@noorasabu3542
@noorasabu3542 2 жыл бұрын
ആൾ ദൈവങ്ങൾക്കും ഇത് പോലെ അന്ധ വിശ്വാസം പ്രചരിപ്പിക്കുന്നവർക് എതിരെയും ആണ് ഈ ചാനൽ .സംസം വെള്ളത്തിന് ഇങ്ങനൊരു പ്രത്യേകത ഉള്ളതായി ഖുർആനിലോ ഹദീസ്സിലോ പറയുനന്നില്ല.ആളെ കൂട്ടി അന്ധ വിശ്വാസം പ്രചരിപ്പിചു ക്യാഷ് തട്ടാനുള്ള ആൾ ദൈവങ്ങളുടെ ശ്രമത്തെ പൊളിച്ചു കാണിച്ചതിന് അഭിനന്ദനങ്ങൾ.
@AbduOp
@AbduOp 2 жыл бұрын
Hi
@ziluzilzila2806
@ziluzilzila2806 3 жыл бұрын
*ഇങ്ങനെ ആളെ പറ്റിച്ചു നേടേണ്ടതാണോ വിശ്വാസം🤒🤒കഷ്ടം. ആ ചെയ്യുന്ന വിഡ്ഢികൾ എത്ര വലിയ തെറ്റാണ് ചെയ്യുന്നത്. ഫാസിൽകാ 👍👍❣️*
@anvarabduljabbar6136
@anvarabduljabbar6136 3 жыл бұрын
ഇത് തന്നെയാണ് ചോദ്യം! ഞാൻ ആകാശത്ത് പോയി ചന്ദ്രനെ പിളർത്തി എന്ന് കള്ളം പറഞ്ഞ് മുഹമ്മദ് നേടേണ്ടതാണോ ഈ വിശ്വാസം?
@anvarabduljabbar6136
@anvarabduljabbar6136 3 жыл бұрын
ഇത് തന്നെയാണ് ചോദ്യം ! മുഹമ്മദ് ആകാശത്ത് പോയി ചന്ദ്രനെ പിളർത്തി എന്ന് പറഞ്ഞ് പറ്റിച്ച് നേടിയെടുക്കേണ്ടതാണോ വിശ്വാസം?
@sabusabu4647
@sabusabu4647 3 жыл бұрын
സത്യ മായ ഒരു കഥയെങ്കിലും ഈ കിത്താബിൽ ഉണ്ടോ.
@sabithbm7772
@sabithbm7772 3 жыл бұрын
@@anvarabduljabbar6136 angane kallam paranj matha vishwasam undaakkan pattumenkil ningal onn shramichu nokk
@anvarabduljabbar6136
@anvarabduljabbar6136 3 жыл бұрын
@@sabusabu4647 ചോദ്യം ചെയ്യുന്നവന്റെ അംഗം ഇരു വശങ്ങളിൽ നിന്ന് ഛേദിക്കണം എന്നാണ് ഖുറാൻ വചനം. അനക്ക് കൈയ്യും കാലുമൊക്കെ വേണ്ടേ? മിണ്ടാതിരിക്ക്. എനിക്ക് വധഭീഷണി ഉണ്ട്. അവൻ മാർ എന്നെ വെട്ടിക്കൊല്ലും അതെനിക്കറിയാം. അറിഞ്ഞ് തന്നെ പ്രതികരിക്കുന്നത്. വെറുതേ മേത്ത ന്റെ കൈയ്യിലെ ഉരു ആകരുത് മിണ്ടാതിരിക്ക് ജീവൻ നിനക്കും വലുതാണ്
@hrdcpro
@hrdcpro 3 жыл бұрын
ദൈവത്തിന്റെ പേരിൽ പല തട്ടിപ്പുകളും നടക്കുന്നു.. സത്യത്തിൽ ദൈവത്തിന് ഇത്തരം തട്ടിപ്പുകളിൽ ഒരു റോളും ഇല്ല.. യഥാർത്ഥത്തിൽ താങ്കൾ ദൈവത്തിനു വേണ്ടിയാണ് സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും... അതാണ്‌ വിശ്വാസം... നന്മകൾ നേരുന്നു.. 👌👌👌👌👍👍👍👍🙏🙏
@abdunnasarv4224
@abdunnasarv4224 3 жыл бұрын
തട്ടിപ്പ്
@kochusturn1452
@kochusturn1452 3 жыл бұрын
വളരെ ശരിയാണ്
@aswinkarassery463
@aswinkarassery463 3 жыл бұрын
Article 51 ah. ശാസ്ത്ര ബോധം പ്രജരിപ്പ്പിക്കുകയാണ് ഇദേഹം. ശാസ്ത്ര ബോധം ദൈവത്തിനും മതത്തിനും കപട ശാസ്ത്രങ്ങൾ ക്കും എതിരാണ്.
@gafoorpeecee
@gafoorpeecee 3 жыл бұрын
Absolutely correct Bros
@vineeshv2266
@vineeshv2266 3 жыл бұрын
Eth dhyvathinu vendi. Dhyvam onnum illa suhruthe. Athaanu fasil bro parayan udheshikkunnath
@neenuanu6697
@neenuanu6697 3 жыл бұрын
വളരെ നല്ലകാര്യമാണ് നിങ്ങൾ ചെയ്യുന്നത് ഇതു പോലെ വിശ്വാസത്തിൽ വെള്ളം ചേർക്കുന്നവരെ പൊളിച്ചടുക്കണം 👍👍
@abdumohamed1942
@abdumohamed1942 3 жыл бұрын
സംസം വെള്ളത്തിന്റെ മഹത്വം നബി തങ്ങൾ പറഞ്ഞത് അതാണ് ആധാരം മറ്റുള്ള തിന് ഒരു തെളിവും ഇല്ല
@solegamer5136
@solegamer5136 3 жыл бұрын
@kunjimmakunjimma3130
@kunjimmakunjimma3130 3 жыл бұрын
Haa
@nasinasi5667
@nasinasi5667 3 жыл бұрын
💔
@malayalivibes361
@malayalivibes361 3 жыл бұрын
💗
@pj.6788
@pj.6788 3 жыл бұрын
Zamzam water ennuvachal entha?
@abdurahman8528
@abdurahman8528 3 жыл бұрын
നിങ്ങൾ എല്ലാരും കൂടെ ഇങ്ങനെ തുടങ്ങിയാൽ പാവപ്പെട്ട മത വ്യാപാരി വ്യവസായികൾ എങ്ങനെ ജീവിക്കും. ഒരു ഭാഗത്തു ജബ്ബാർ എന്ന ഇൻകം ടാക്സ് പിന്നെ ലിയാകത്ത് എന്ന സെയിൽ ടാക്സ്. ജാമിത എന്ന ഹെൽത്ത് ഡിപ്പാർട്മെന്റ്. മാവൂരാൻ എന്ന യൂണിയൻ നേതാവ്. ഞങ്ങൾക്ക്‌ മത കച്ചവടം അല്ലാതെ മേലനങ്ങി പണി എടുത്തു ശീലം ഇല്ല, ഞങ്ങളുടെ കഞ്ഞി യിൽ പാറ്റ യേ ഇടരുത് പ്ലീസ്.
@user-qt7ef6vx8w
@user-qt7ef6vx8w 3 жыл бұрын
😂😂😂 മുടിവെള്ളം മിസ്സ്‌ ചെയ്യുന്നുണ്ടോ
@kochusturn1452
@kochusturn1452 3 жыл бұрын
നമുക്ക് വായുവിൽ നിന്ന് ഭസ്മം എടുക്കുന്ന പഴയ വിദ്യ ഒന്നൂടെ പയറ്റിയാലൊ മച്ചമ്പി
@Shameem_Arctic
@Shameem_Arctic 3 жыл бұрын
മതത്തിന്റെ പേരിൽ അങ്ങനെ ഒക്കെ ചെയ്യുന്നവരെ എന്താ പറയാ.. സത്യാവസ്ഥ അറിയാതെ അത് പ്രചരിപ്പിക്കുന്നവരെയും എന്ത് പറയാൻ.
@shanojsharafudeen1830
@shanojsharafudeen1830 3 жыл бұрын
😄😄😄😄
@sudheermanamkulath9890
@sudheermanamkulath9890 3 жыл бұрын
9:34 (Thouba) തൌബ - 9:34 ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും മതപണ്‌ഡിതന്‍മാരില്‍ നിന്നും പുരോഹിതന്‍മാരില്‍ നിന്നും വളരെ ആളുകള്‍, മനുഷ്യരുടെ സ്വത്തുക്കളെ അന്യായമായി തിന്നുക തന്നെ ചെയ്യുന്നു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ (ആളുകളെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും, വെള്ളിയും നിക്ഷേപിച്ചു വെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അതിനെ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെക്കുറിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുക!
@Shameem_Arctic
@Shameem_Arctic 3 жыл бұрын
mixed Betadine in water. Betadine is povidone iodine. Povidone iodine is a chemical complex of povidone, hydrogen iodide, and elemental iodine. Its brown colour comes from the elemental iodine that is slowly released from the complex. That is why the water turns brown. Sodium thiosulphate reacts with elemental iodine to form sodium iodide, which is colourless, and that’s why the solution turns colourless.
@solegamer5136
@solegamer5136 3 жыл бұрын
@salaudeenph9699
@salaudeenph9699 3 жыл бұрын
ഒരു ഫേക്ക് വീഡിയോ യെ തകർത്തു. നന്ദി
@askarmc6951
@askarmc6951 3 жыл бұрын
Thanks for the valuable massage..
@shuaibmuhammad3604
@shuaibmuhammad3604 3 жыл бұрын
സുബ്ഹാനല്ലാഹ് എന്താലേ പ്രസിദ്ധമായ zamzam വെള്ളം കൊണ്ട് വരെ കള്ളത്തരം തുടങ്ങിയിരിക്കുന്നു. എന്ത് തെറ്റാലെ അവർ ചെയ്യുന്നത്.? 😟😕
@coconutscraperngage5806
@coconutscraperngage5806 3 жыл бұрын
Correct 👍👍👍
@sajindia1
@sajindia1 3 жыл бұрын
എല്ലാ വെള്ളവും ഒന്ന് തന്നെ തട്ടിപ്പു തെറ്റാണു എന്നല്ലാതെ സമ് സമ് ആയതു കൊണ്ട് എന്താണ് കുറച്ചു ആളുകൾ അതിനെ ദൈവീകമായി കാണുന്നു എന്നല്ലാതെ വേറെ ഒരു പ്രതേകതയും ആ വെള്ളത്തിന് ഇല്ല ഇതിനു മുന്നേയും ഈ വെള്ളം കൊണ്ട് കുറെ തട്ടിപ്പ് നടത്തിപിടിചിട്ടുള്ളതാണ് .....അവർക്കു എങ്ങനെ ഒരു തട്ടിപ്പിൽ ഉള്ള ഗുണം എന്താകും ? ഇതു തന്നെ ആണ് മുൻ തലമുറക്കാരും ചെയ്തു വന്നത് സത്യം സത്യം പോലെ പറഞ്ഞാരുനെൽ മതം തന്നെ ഇല്ലാ
@sajindia1
@sajindia1 3 жыл бұрын
ഈ ലോകത്തു ഒരു അത്ഭുതവും ഇല്ലാ ഇന്നീ കാണുന്ന മതങ്ങൾ എല്ലാം എങ്ങനെ എല്ലാം നിലനിന്നതാണ് സമ് സമ് ഒരു വെള്ളം അല്ലാതെ അതിൽ ഒന്നും തന്നെ ഇല്ല ചിലർ അത് രോഗികൾക്ക് കൊടുക്കുന്നു അസുഗം മാറാൻ എല്ലാം വല്ല ഗുണവും ഉണ്ടോ ? ഇസ്ലാം മതവിശ്വാസികൾ ഈ വെള്ളത്തെ ഇങ്ങനെ തന്നെ ആണ് പ്രചരിപ്പിക്കുന്നത് അതുകൊണ്ടാണ് ഇത്രേ പോപ്പുലർ ആയതും ഇപ്പോൾ പണ്ടത്തേ പോലെ ഏറികുനില്ല എന്ന് മാത്രം
@jamsheerjasu2218
@jamsheerjasu2218 3 жыл бұрын
@@sajindia1 brother സം,സം വെള്ളത്തിനു ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പ്രതേകതകൾ ഒരുപാടുണ്ട്... ഉയർന്ന ph ഘടകവും .. അധിക മിനെറൽസും സാധാരണ വെള്ളത്തേക്കാൾ radiological featuresum ഉണ്ട്... ഗൂഗിൾ തപ്പിയാൽ അറിയാം... ഞാൻ പറഞ്ഞത് ശാസ്ത്രമാണ് വിശ്വാസം വച്ചു കൊണ്ടല്ല
@jamsheerjasu2218
@jamsheerjasu2218 3 жыл бұрын
@@sajindia1 പിന്നേ ഈ ചെയ്തത് തട്ടിപ്പ് മാത്രം എന്നു ഞാനും അടിയുറച്ചു വിഷ്വസിക്കുന്നു
@shibilu8547
@shibilu8547 3 жыл бұрын
സത്യം ലോകർക്ക് വെളിപ്പെടുത്തിക്കൊടുത്തതിനു സർവശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@panjajanyamcreations3857
@panjajanyamcreations3857 3 жыл бұрын
Thank you for your kind informations 👌👍❤ മോനേ, ഇങ്ങനെ സത്യം തുറന്നു പറയാന്‍ ധൈര്യം കാണിച്ചതിന് ഒരായിരം നന്ദി. സത്യത്തിന്റെ കൂടെ ദൈവം നിൽക്കുളളു. God bless you always 👐👌👍❤
@abdussalamfaisymanufaisy9837
@abdussalamfaisymanufaisy9837 3 жыл бұрын
സംസമിന് മഹത്വമുണ്ട് പക്ഷേ അതിന് കളവ് പ്രചരിപ്പിക്കേണ്ട ആവശ്യമില്ല സംസമിന്റ മഹത്വം ആത്മീയമാണ്
@nandu8129
@nandu8129 3 жыл бұрын
Hahaha
@nas_kabir
@nas_kabir 3 жыл бұрын
saho, തെളിയിക്കൻ പറ്റാത്ത എല്ലാ അവകാശവാദങളും മഹത്വങളും കളവു തന്നെ
@RamMohammedSinghAzad-w5i
@RamMohammedSinghAzad-w5i 3 жыл бұрын
എന്തു മഹത്വം?
@harleyquin3422
@harleyquin3422 3 жыл бұрын
nalla thamaasha
@rithwikpattambi3579
@rithwikpattambi3579 3 жыл бұрын
😂😂
@anusuresh8270
@anusuresh8270 2 жыл бұрын
എനിക്ക് നിങ്ങളുടെ അവതരണം ഒത്തിരി ഇഷ്ട്ടപെട്ടു എന്റെ ഉള്ളിൽ ഒത്തിരി അന്ധവിശ്വാസം ഉണ്ടായിരുന്നു അതൊക്കെ ഈ പ്രോഗ്രാം കണ്ടുതുടഗിയത്തോടെ മാറി
@shanidkdr5849
@shanidkdr5849 2 жыл бұрын
Dhaiva vishvasam nilanirthanam.ennum Andhavishvasam vazhimaaranam...
@riyasazaliya7512
@riyasazaliya7512 2 жыл бұрын
സംസം വെള്ളത്തെ പറ്റി ഇസ്ലാമിൽ ഇങ്ങനെയൊന്നു പറയുന്നില്ല ,, ചില ആളുകൾ ഇങ്ങനെയുള്ള അന്ധമായ പോസറ്ററുകൾ ഇട്ട് പ്രചരിപ്പിക്കാറുണ്ട്
@nobzz809
@nobzz809 Жыл бұрын
പൊളിച്ചടുക്കണം..അന്ധവിശ്വാസങ്ങളെ ❤️
@muhammedrazimannani1063
@muhammedrazimannani1063 3 жыл бұрын
Jazakkallah അള്ളാഹു ബർകത് ചെയ്യട്ടെ.
@abdulhameed7935
@abdulhameed7935 11 ай бұрын
കുറെ പേർ മതത്തിന്റെ പേരിൽ സംബാദിക്കുന്നുണ്ട് അത് പൊളിച്ച് കാണിച്ച ഫൈസലിന് നന്ദി അള്ളാഹു സം സം വെള്ളത്തിന് ഒരു ശക്തി നൽകിയിട്ടുണ്ട് അതു് തെറ്റായി കാണിച്ച് ജനങ്ങളെ വഞ്ചിക്കുന്നവർക്ക് ഒരു വലിയ അടിയായി thanks
@muhsintaj9943
@muhsintaj9943 3 жыл бұрын
Fazil ikkayude notification kandathum odi vannu tricks channel ishtam❤❤💕
@sudheeshm6070
@sudheeshm6070 3 жыл бұрын
മുഖം(മതം) നോക്കാതെ കാര്യം പറയുന്നവൻ,🥰🥰🥰
@mydreams3847
@mydreams3847 3 жыл бұрын
നമ്മുടെ നാട്ടിലെ പല സംശയം എല്ലാത്തിനും ഉത്തരം 👍👍👍👍. ഗുഡ് work broo.
@ahensuniverse1874
@ahensuniverse1874 3 жыл бұрын
I have seen many videos about healing power of zam zam water. Do zam zam water have healing properties?? If yes can it be used against corona?
@ThahirThahir-gs9yi
@ThahirThahir-gs9yi 3 жыл бұрын
അന്തവിശ്വസത്തിന് എതിരെ ഉള്ള നിങ്ങളുടെ ഈ program അഭിനദ്ധനീയമാണ്. എല്ലാവിധ ആശംസകളും നേരുന്നു 👍👌
@user-wo3ok2fk7j
@user-wo3ok2fk7j 3 жыл бұрын
ഇത് ഞാൻ പണ്ടേ കണ്ടിട്ടുള്ള വീഡിയോ ആണ്.. സംസം വെള്ളം ഒഴിക്കുമ്പോൾ colour ഉള്ള വെള്ളം clear ആകുന്നത്... doubt അടിച്ചതാ ഇത് കണ്ടപ്പോൾ.. പേടിച്ചിട്ട് പരീക്ഷിച്ചു നോക്കിയില്ല 😁 വെറുതെ അത്രയും സംസം വെള്ളം waste ആയാലോ 🏃🏃
@cyrilranshid7358
@cyrilranshid7358 3 жыл бұрын
❤❤❤
@addahshabbuaddahshabbu6137
@addahshabbuaddahshabbu6137 2 жыл бұрын
Samsam vaste cheyyaan padilla...
@khalidashikashik181
@khalidashikashik181 3 жыл бұрын
Thank you ❤️
@ayshaaysha1715
@ayshaaysha1715 3 жыл бұрын
സംസം വെള്ളത്തിന് മഹത്തമുണ്ട് പവിത്രം ഉണ്ട്, പക്ഷേ ആ വീഡിയോ കാണ്ച്ചത്പോലെ അല്ല
@kuttymoonnakkal7441
@kuttymoonnakkal7441 2 жыл бұрын
അതാണ് സത്യം 👌👌👌
@NaZrYyy
@NaZrYyy 2 жыл бұрын
അതെ 👍🏻
@puliyakuthmuneera5753
@puliyakuthmuneera5753 2 жыл бұрын
Yes👍
@noormuhammed8697
@noormuhammed8697 2 жыл бұрын
👍
@hasnasherin.p8180
@hasnasherin.p8180 3 жыл бұрын
അടിപൊളി വീഡിയോ
@kadeejabeevi5754
@kadeejabeevi5754 3 жыл бұрын
MashaAllah. 👍👍. New subscriber aatto
@ckanasck5
@ckanasck5 3 жыл бұрын
Well done man!.
@roadking433
@roadking433 3 жыл бұрын
Fasil bro ningale peruth ishta jathi madham vyakthi ennonnum nokkathe pokunnath kond ineyum venam👍😘👍👍👍
@kishorejacob671
@kishorejacob671 2 жыл бұрын
I have never seen your videos before but this one was shared to me. It’s mind blowing. Thank you very much for making this video to educate us all. May God Bless you and watch over you. You got a new subscriber
@m4info885
@m4info885 3 жыл бұрын
ഒരു ഇസ്ലാം മത വിശ്വാസിയായ ഞാൻ ഇത്രയും കാലം ആയി ഇങ്ങനെ ഒരത്ഭുതം ഉണ്ടെന്ന് മദ്രസയിൽ നിന്നോ ഏതെങ്കിലും ഗ്രന്ഥത്തിൽ നിന്നോ കേട്ടിട്ടില്ല, ഇത് പോലെ ആരെങ്കിലും ഒരു വീഡിയോ കൊണ്ട് വന്നാൽ ഇസ്ലാം മത വിശ്വാസികൾ വിശ്വസിക്കനോ പ്രചരിപ്പിക്കാനോ നില്കുകയില്ല...... Pin ചെയ്യണേ
@sumeshps6259
@sumeshps6259 3 жыл бұрын
അപ്പോൾ നബി കുതിര പുറത്ത് പോയി ചന്ദ്രൻ e പിളർത്തിയതോ ?? അത് അത്ഭുതം അല്ലെ ??🤪😂🤣
@user-mn6vj5lf1t
@user-mn6vj5lf1t 3 жыл бұрын
@@sumeshps6259 ഞാൻ പഠിച്ചത് ആദ്യമായി space പോയത് യുറി Gagarin ആണ് എന്നാണ്..
@sumeshps6259
@sumeshps6259 3 жыл бұрын
@@user-mn6vj5lf1t ഇസ്ലാം അനുസരിച്ചു നബി ആണ് 🤣😂
@nihad4394
@nihad4394 3 жыл бұрын
@@sumeshps6259 mandan 😂 kuthira purath poyath paranju nadanno... Kuthira purath chandarnil poyitt und enn evideyum paranjitilla
@nihad4394
@nihad4394 3 жыл бұрын
@@sumeshps6259 thaan kure neram aayello islamine kaliyakan thudangiyit... Thangalude mathathil pinne pathu thalayull aaalukal, 4 vashathum thala ulla aalukal,blue paint adicha aalukal 😂. Pinne kure thenga udach koop undakum😂, aanayude thala ulla aalukal 🐘 paambinte mukalil nritham cheyunne aalukal....😂suhurthe Aaadyam swantham mathathile mandatharangal nookiyit islamine padipikan vaah ketto 😂😂
@vijeeshmusic3384
@vijeeshmusic3384 3 жыл бұрын
വളരെ നല്ലൊരു ബോധവത്കരണം ആണ് ഇത്..😂😂അഭിനന്ദനങ്ങൾ ബ്രോ 😍😍💐💐💞💞
@fazifazi9943
@fazifazi9943 2 жыл бұрын
Zamzam മഹത്തോമുള്ള വെള്ളം തന്നെയാണ്. പക്ഷെ, ആ വീഡിയോ thattipane. പൊളിച്ചു കാണിച്ചതിന്ന് നന്ദി.
@littlewings2004
@littlewings2004 2 жыл бұрын
തീർച്ചയായും നിങ്ങളുടെ program വളരെ നല്ലത്
@binmohdker4084
@binmohdker4084 3 жыл бұрын
ഞാൻ ഉംറക്ക് പോയിട്ടുണ്ട്, സം സം ജലം കുടിച്ചിട്ടുണ്ട്, ഇപ്പോൾ അത് ലഭിക്കുന്നത് ഫാക്ടറിയിൽ ശുദ്ധീകരിച്ചു കുപ്പിയിലാക്കിയിട്ടാണ്. സാധാരണ വെള്ളം അല്ലാതെ അതിനു യാതൊരു പ്രത്യേകതയുമില്ല. കൂടാതെ കിണർ തന്നെ അവിടെ കാണാനില്ല, ഇനി കിണർ വറ്റി കടൽ വെള്ളം ശുദ്ധീകരിച്ചോ തരുന്നത് എന്നും സംശയമുണ്ട്. എല്ലാ മതങ്ങളും ചെയ്തതുപോലെ ഇസ്‌ലാം മതവും പുണ്യജലം വിപണിയിൽ ഇറക്കുന്നു എന്നുമാത്രം. ഇതൊക്കെ ഒരു കച്ചവട തന്ത്രമാണ്.
@clinttr1
@clinttr1 3 жыл бұрын
Great work brother.
@nasarudheenvm2519
@nasarudheenvm2519 3 жыл бұрын
Fasilkka oru killaadi thanne 🔥❤️
@h46oon
@h46oon 3 жыл бұрын
ഏതായാലും കമെന്റ് ചെയ്യാൻ വന്നതല്ലേ ലൈക്‌ അടിച്ചിട്ട് പൊയ്ക്കോളീം
@fakemyme
@fakemyme 3 жыл бұрын
ആരിത്
@h46oon
@h46oon 3 жыл бұрын
@@fakemyme 💋
@ayshaliya7286
@ayshaliya7286 2 жыл бұрын
Zam zam വറ്റാത്ത ഉറവായാണ്.. അതാണ് zam zam വള്ളത്തിന്റെ പ്രത്യേകത...
@johnoldman3084
@johnoldman3084 2 жыл бұрын
Zam zam വറ്റാത്ത ഉറവയാണ് എന്നത് ഉടായിപ്പ് കഥയാണ് എന്ന് പണ്ടേ തെളിഞ്ഞതാന്നു.
@agarshk1413
@agarshk1413 2 жыл бұрын
ഇപ്പോളും ഇതൊക്കെ വിശ്വസിക്കുന്ന നിങ്ങളെ ഒക്കെ സമ്മതിച്ചു
@agarshk1413
@agarshk1413 2 жыл бұрын
വാട്ടർ ഫിൽറ്റർ വെച്ചത് അറിഞ്ഞിരുന്നോ സൂർത്തെ
@mohduvais2696
@mohduvais2696 2 жыл бұрын
@@johnoldman3084 എന്ന തെളിഞ്ഞദ്.ദിവസവും ലക്ഷകണക്കിന്‌ ലിറ്ററുകൾ ആണ് പമ്ബ് ചെയുനദ്.നേരമ്പോലെ മഴ പോലും കിട്ടാത്ത മരുഭൂമിയിൽ ഇത്രയും വെള്ളം എവിടുന്നു വന്നു 😊
@Bdibm
@Bdibm 2 жыл бұрын
@@agarshk1413.. Zam zam കിണർ ഒരിക്കലും വറ്റില്ല. തനിക്ക് വിവരം ഇല്ലെങ്കിൽ വിഡ്ഢിത്തരം പറയരുത്
@nizarkunjan1996
@nizarkunjan1996 3 жыл бұрын
Enikk ulla pedi enthennal fasil ikkade parupaadi kanatha aalugal undakum avar ithupolulla antha eeriya karyangalil wishvasikkum ennittu mathathinte peril adipidi pala tharathilulla thoshangalum thangalude ee program keralathile ella aalukaludem aduth ethatte avarude idayil maatangal undakatte naam manushyananennulla bhotham ullil undakatte fasil ikka dhayvam ningalde koode und oppam njangalum 💪🏻💪🏻💪🏻
@charliethejoker007
@charliethejoker007 3 жыл бұрын
Thangalude Ii orotta videoye njan kandittullu.... I became a subscriber of you bro...
@alenjoseph2001
@alenjoseph2001 3 жыл бұрын
നിങ്ങളുടെ channel ഇനിയും ഉയരട്ടെ ഇത്രയും നല്ല ഒരു honest guide മലയാളികളിടെ ഇടയിൽ വേറെ ഇല്ല ഫുൾ സപ്പോർട്ട് ഫാസിൽ ഇക്ക
@adheenElan
@adheenElan 3 жыл бұрын
Aswin madapallyepollullavar andhaviswasam spread cheyumbol fasilkka adhinte yadharthyam konduvarum Timetravel oke udhaharam
@ashrafkv9803
@ashrafkv9803 3 жыл бұрын
ഇൗ നാടിന് നിങ്ങളെയാണ് ആവശ്യം ധൈര്യമായി മുന്നട്ട് പോകു
@AJL336
@AJL336 3 жыл бұрын
ഓരോ ദിവസവും ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഈ കിണറിൽ നിന്ന് എടുക്കുന്നത്. എന്നിട്ടും അത് കുറയുന്നില്ല.ദീർഘകാലം കേട് കൂടാതെ ഇരിക്കുന്നുണ്ട്.മറ്റു വെള്ളത്തിൽ നിന്നും വ്യത്യസ്തമായി സംസം വെള്ളത്തിൽ ധാരാളം minerals അടങ്ങിയിട്ടുണ്ട്. ഗ്ലാസിൽ ഒഴിക്കുന്ന ഈ വീഡിയോ അയാളുടെ പേഴ്സണൽ കാര്യമാണ്. വേറെ ആരും ഇങ്ങനെ ഉണ്ടെന്ന് പറഞ്ഞിട്ടില്ല.
@halalcoconutoilformadhrsap7528
@halalcoconutoilformadhrsap7528 3 жыл бұрын
Minerals adigiyathu samsam water maatharamalla.. Atartica, francil, munbu indiayude bhagamairina Pakistan il undu
@binubalan8804
@binubalan8804 3 жыл бұрын
Thettu aa kinattilekku vellam ethikkan oru valiya plant thanne undu, See water sudheekarichu avide ethikkan under terrain pipesum valiya reservoir um undu, administrated by the gvt itself. Aa kinar idinju thudangiyittu kure aayi around 1930s, athu veenu pokathirikkan concrete and steal columnsum undu. Ithonnum mattulavarkku ariyilla, aarum khuran vayichittilla ennu vicharikkaruthu, Viswasikal khuran parayanam cheyyum, mattullavar athu padana vudheyamakkum, ella mathavum padikkanam, appozhe athilonnum oru karyavumilla verum kadhakaalennu bhodhya pedukayullooo.
@shinoj999
@shinoj999 3 жыл бұрын
ഇഷ്ടംപോലെ വീഡിയോസ് താങ്കൾക്കു യൂട്യൂബിൽ തന്നെ ലഭിക്കും...
@habiliya6173
@habiliya6173 3 жыл бұрын
@@halalcoconutoilformadhrsap7528 zamzam vellathinu mattullathinekaal chila prathyekatha undenn shasthram thanne ee aduth kandu pidichittund
@habiliya6173
@habiliya6173 3 жыл бұрын
@@binubalan8804 aa kinattilek pala bhagathu ninnum uravakal aan varunnath. Safa marva kunnil ninnum, hajarul asvad kallinte bhagath ninnaan valiya urava varunnath. Allaathe mttonnum athilek kootti kalarthunnilla
@lowrenzfrancis4003
@lowrenzfrancis4003 3 жыл бұрын
ഇങ്ങനെയെങ്കിലും അന്ധവിശ്വാസികളുടെ തലയിൽ ഇത്തിരി വെളിച്ചം കയറട്ടെ സൂപ്പർ ഫാസിൽ ഭായ്👍
@praveenvijayan5405
@praveenvijayan5405 6 ай бұрын
മതത്തിൻറെ പേരിൽ തല്ലു പിടിക്കുന്ന അന്ധവിശ്വാസികൾ ക്ക് ഒരു ഗുണപാഠം ആയിരിക്കട്ടെ താങ്കൾ ഇങ്ങനെയുള്ള കാര്യങ്ങൾ ഓരോന്ന് കൊണ്ടുവരും എല്ലാ മതക്കാരും ഒരുപാട് അന്ധവിശ്വാസങ്ങൾ ഉണ്ട് കഴിയാവുന്നത്ര വെളിച്ചത്തു കൊണ്ടുവരു
@anjumolshaju6917
@anjumolshaju6917 3 жыл бұрын
I remember acid base titrations done during chemistry practicals 😂😂
@UnniVlogs
@UnniVlogs 3 жыл бұрын
Superb bro ❤️
@sreenathn6426
@sreenathn6426 3 жыл бұрын
Keep going my brother all the very best
@faisalmohamed5645
@faisalmohamed5645 3 жыл бұрын
Well done Mr.Fazil Basheer. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. പൊളിച്ചടക്കലുകൾ തുടരുക. ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ അന്ധവിശ്വാസം പ്രചരിപ്പിക്കുക എന്നത് മാത്രമാണീക്കൂട്ടർ ലക്ഷ്യമിടുന്നത്. ഇത്തരം അത്ഭുതങ്ങളല്ല സത്യം, ധർമ്മം, നീതി, കാരുണ്യം, സമത്വം, സാഹോദര്യം തുടങ്ങിയ സുവർണ്ണ മൂല്യങ്ങളുടെ പുനഃസ്ഥാപനം മാത്രമാണ് ഇസ്ലാം ലക്ഷ്യമിടുന്നത്. ഈ മൂല്യങ്ങൾ അംഗീകരിക്കുന്നവർ തന്നെയാണ് മൊത്തത്തിൽ എല്ലാമതവിശ്വാസികളും. അന്ധവിശ്വാസങ്ങളെ പൊളിച്ചടക്കുന്ന താങ്കൾ സുവർണ്ണ മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിൽ നിസ്തുലമായ പങ്കാണ് വഹിക്കുന്നത്.
@shaji3474
@shaji3474 3 жыл бұрын
നിങ്ങൾ വലിയ ഒരു സേവനമാണ് മനുശ്യരാശിക്ക് നൽകുന്നത്. Keep it up.
@akhildas2719
@akhildas2719 3 жыл бұрын
Why can't you do a live session and answer the questions of public.....because people have a lot of questions to ask you....may be it may change many people...just a suggestion.
@rajendranparakkal7335
@rajendranparakkal7335 3 жыл бұрын
ഫാസിൽക്ക നിങ്ങൾ വേറെ ലെവലിലാണ്. മുന്നേറട്ടെ എനിയും
@ShaafieeJurisprudenceMalabar
@ShaafieeJurisprudenceMalabar 3 жыл бұрын
👍👍👍👍👍👍❤️❤️❤️❤️❤️ വളരെ നന്നായി❤️❤️❤️❤️❤️ جزاك الله خيرا
@jeevangeorge8936
@jeevangeorge8936 3 жыл бұрын
+1, +2 കെമിസ്ട്രി ലാബില് ചെയിതിട്ടുണ്ട് ഇതു പോലെത്തെ എസ്പെരിമെന്റസ് 🤙🤙
@thrissurkaariapaaratha
@thrissurkaariapaaratha 3 жыл бұрын
സത്യം 😁
@sanilkumarp1766
@sanilkumarp1766 3 жыл бұрын
സ്കൂളിൽ പഠിച്ച സമയത്ത് മര്യാദക്ക് പഠിക്കാതെ നടന്നവന്മാരാവും ഇത് അദ്ഭുതം ആണ് എന്നും പറഞ്ഞ് നടക്കുന്നത്. Chemistry എന്നൊരു സബ്ജക്ട് ഉണ്ട് എന്നെങ്കിലും at least അറിഞ്ഞിരിക്കണം
@unnivaava2055
@unnivaava2055 3 жыл бұрын
എനിക്കിഷ്ട്ടം ബിയോളജിയാണ് 😜👍👍
@rafanriyaz1574
@rafanriyaz1574 3 жыл бұрын
@@unnivaava2055 dey dey dey, 😂😜😜
@unnivaava2055
@unnivaava2055 3 жыл бұрын
@@rafanriyaz1574 തെറ്റിദ്ധരിക്കണ്ടാ ഞാൻ കാര്യമായിപ്പറഞ്ഞതാണ്. കെ മസ്‌ട്രി ഇഷ്ട്ടമല്ല. ബയോളജിയാണ് എനിക്കിഷ്ട വിഷയം.😭😭
@sabad5637
@sabad5637 3 жыл бұрын
@@unnivaava2055 🤣kallan
@unnivaava2055
@unnivaava2055 3 жыл бұрын
@@sabad5637 😭😜
@the-soul8715
@the-soul8715 3 жыл бұрын
പൊളിച്ചു മോനെ .......👌
@Sheji69
@Sheji69 3 жыл бұрын
സൂപ്പർ 👌❤️
@rahmanea100
@rahmanea100 2 жыл бұрын
സംസം വെള്ളം മാത്രം കഴിച്ച് കൊറോണ മാറിയത് അത്ഭുതമാണ്. സർവ്വശക്തന് നന്ദി.
@freethinkers3328
@freethinkers3328 2 жыл бұрын
What an idea sarji
@mahinshanazeer
@mahinshanazeer 2 жыл бұрын
🤣🤣🤣🤣 enth vellam kudichaalum sadharana oru masam kazhiyumbo corona maarum..
@abdsamad1658
@abdsamad1658 2 жыл бұрын
മൈ.നീ name മാറ്റി തെട്ടിടരണ ഉണ്ടക്കുന്നൂ.നിന്റെ പ്രൊഫൈൽ കണ്ടാൽ അറിയാം നിരെ ഒരു ക്രിസ്റ്റീൻ ആണ് എന്ന്.
@FAIHA_FATHIMA884
@FAIHA_FATHIMA884 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@rahmanea100
@rahmanea100 2 жыл бұрын
@@abdsamad1658 നിനക്ക് മറ്റെന്തെങ്കിലും കാണണോ?
@abinks7354
@abinks7354 3 жыл бұрын
Again i am very proud of u my brother... Love uu..
@harisviewpoint6991
@harisviewpoint6991 3 жыл бұрын
Thanks bro👍🏼 keep it up
@mohammadmaseeh3239
@mohammadmaseeh3239 3 жыл бұрын
ഇൗ വീഡിയോ ഞാനും കണ്ടായിരുന്നു . Anyway nice video
@shineovm9673
@shineovm9673 3 жыл бұрын
ഇതുകണ്ടപ്പോൾ പഴയ chemistry ക്ലാസ് ഓർമ വന്നു😀😀നൊക്ലാചിയ
@peseljo2234
@peseljo2234 3 жыл бұрын
ഇതിന്റെ രഹസ്യവും പൊളിച്ചടുക്കിയോ ഇക്ക ഒരു സംഭവം തന്നെ 😍
@Ashrafzaha
@Ashrafzaha 2 жыл бұрын
Great effort !
@sanoopsahadevan5051
@sanoopsahadevan5051 3 жыл бұрын
All the best.. really appreciated.
@zaink4454
@zaink4454 3 жыл бұрын
ഇത്തരം വീഡിയോസ് ഫാമിലി ഗ്രൂപ്പിൽ സ്ഥിരമായി വരാറുണ്ടായിരുന്നു, Tricks ചാനൽ വന്നതിനു ശേഷം ചെറിയ മാറ്റമുണ്ട് 😄
@ziluzilzila2806
@ziluzilzila2806 3 жыл бұрын
🤣🤣
@RiyasKitchenWorld
@RiyasKitchenWorld 3 жыл бұрын
ഇക്ക ഈ SIMPSONS എന്ന Cartoon-ന്റെ പിന്നിലെ Myth എന്താണ് ഒന്ന് പറയാമോ പ്ലീസ് 🙏
@robinpaul2372
@robinpaul2372 3 жыл бұрын
probability reasoning..
@littleknowledge7162
@littleknowledge7162 3 жыл бұрын
Riya's തമിഴാണ് മനസ്സിലാകുമെങ്കിൽ കണ്ടോളൂ . സംഭവം നടന്നതിനു ശേഷമാണ് EPISODE ഇറങ്ങുന്നത് kzfaq.info/get/bejne/d6qbfqp82b6ykoU.html
@omniscientgodfather122
@omniscientgodfather122 3 жыл бұрын
നന്ദി !
@Abcdefgh11111ha
@Abcdefgh11111ha 3 жыл бұрын
സൂപ്പർ പൊളിച്ചു ✌️✌️me new subscriber ✌️
@nandujacobvaidyan5923
@nandujacobvaidyan5923 3 жыл бұрын
🤣🤣🤣Aroodaaaa.... End karyam...
@krishnanandta809
@krishnanandta809 3 жыл бұрын
Super
@Sulai6666
@Sulai6666 2 жыл бұрын
You are correct. A video yile vellam observe cheythal manassilakum a vellathil etho chemical upayogichittundu ennu
@M_P_K_2006
@M_P_K_2006 3 жыл бұрын
സംസം വെള്ളം പരിശുദ്ധമാണ് അതിന് ധാരാളം പ്രത്യേകതകളുമുണ്ട് .പക്ഷേ ഇത്തരത്തിൽ ഫെയ്ക്ക് വീഡിയോസ് ഉണ്ടാക്കി ജനങ്ങളുടെ വിശ്വാസത്തെ മുതലെടുക്കുന്ന ആളുകളെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ് Tricks full support
@Jon_Snow212
@Jon_Snow212 3 жыл бұрын
എന്തൊക്കെ പ്രേതെകത ആണ് ഉള്ളത് അത് കുടിച്ചാൽ രോഗം ങൾ മാറുമോ
@pindropsilenc
@pindropsilenc 3 жыл бұрын
മച്ചാനെ ഈ ഇടയ്ക്ക് നരകത്തിൻ്റെ ഭയപ്പെടുത്തുന്ന ശബ്ദം കേൾക്കൂ നാസ പുറത്തു വിട്ടത് എന്ന് പറഞ്ഞ് ഒരു വീഡിയോ വൈറൽ ആകുന്നു അതിൻ്റെ സത്യം ഒന്നു പൊളിച്ചു അടുക്ക് ❤️❤️❤️❤️
@mikasagaming199
@mikasagaming199 3 жыл бұрын
അത് helix നെബുല യുടെ ഇമേജ് നെ സൗണ്ട് ആക്കി convert ചെയ്തതാണ്,യഥാർത്ഥത്തിൽ അത് ആ നെബുലയിൽ നിന്നുള്ള ശബ്ദം ഒന്നും അല്ല, മറിച്ചു ആ നെബുലയുടെ പടത്തിൽ ഉള്ള നിറത്തിനു അനുസരിച്ചു ഉണ്ടാക്കിയെടുത്ത ശബ്ദം ആണ്. ഇതിനെ sonification എന്നു പറയും. ചുവന്ന നിറത്തിനു താഴ്ന്ന pitch ശബ്ദവും നീല നിറത്തിനു ഉയർന്ന pitch ശബ്ദവും.
@minimathew1320
@minimathew1320 3 жыл бұрын
നന്നായിട്ടുണ്ട് ഇക്ക...😘😍
@manilachaba6982
@manilachaba6982 3 жыл бұрын
മനുഷ്യന്‍ എപ്പോളും വഞ്ചിക്കപ്പെട്ട aalagum ninghale പ്രോഗ്രാം പോലെയാണ് bro tq
World’s Largest Jello Pool
01:00
Mark Rober
Рет қаралды 105 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 27 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 105 МЛН