സബ് ഇൻസ്പെക്ടർ സോളമൻ അല്ലേ..അല്ലാതെ കിങ് സോളമൻ അല്ലല്ലോ..? | Vargam | Prithviraj | Movie Scene

  Рет қаралды 191,090

Any Time Movie Scenes

Any Time Movie Scenes

5 ай бұрын

COPYRIGHT PROTECTED
This Audio Visial content is licensed to Any Time Cinemas Channel and is protected by Copyright laws and Intellectual Property rights
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM . Any Time Cinemas Channel.
And any such licensed content from Any Time Cinemas must contain the link to Any Time Cinemas KZfaq Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#malayalammoviescenes #vargammovie #prithvirajsukumaran

Пікірлер: 73
@abrahamjacob1981
@abrahamjacob1981 4 ай бұрын
സൂപ്പർ ഹിറ്റ്‌ ആകേണ്ട സിനിമ ആയിരുന്നു. "വർഗം" എന്ന പേരിട്ടതുകൊണ്ട് ചീറ്റിപ്പോയി. റിലീസ് ചെയ്ത സമയത്ത് തിയേറ്ററിൽ പോയി കാണണമെന്ന് വിചാരിച്ചിരുന്നു പക്ഷേ "വർഗം" എന്ന പേര് കേട്ടപ്പോൾ ക്ലാസ്സ്‌ ഫിലിം ആണെന്ന് കരുതി പോയില്ല. "ഇൻസ്‌പെക്ടർ സോളമൻ" എന്ന് പേരിട്ടിരുന്നെങ്കിൽ സൂപ്പർ ഹിറ്റ്‌ ആയേനെ. യൂട്യൂബിൽ കണ്ടപ്പോഴാണ് മാസ്സ് പടമാണെന്ന് മനസ്സിലായത്.
@jarishnirappel9223
@jarishnirappel9223 4 ай бұрын
പേര് ഒരു പ്രധാന ഘടകം ആണ്
@Vpr2255
@Vpr2255 2 ай бұрын
Prithivarj ന് മോശം കാലം ആരുന്നു, പുതിയ മുഖം വരെ
@shineh8071
@shineh8071 26 күн бұрын
Second part vannenkil policheney movie name : sub inspector Solomon
@AmmuSree-vw8we
@AmmuSree-vw8we 13 күн бұрын
Kuthara padam
@shebil1205
@shebil1205 Ай бұрын
31 വയസ്സുള്ള ഒരു കഥാപാത്രം ചെയ്യുന്നത് 23 വയസ്സുകാരൻ prithi 🔥
@felixjames7436
@felixjames7436 2 ай бұрын
1:24 ആ പഴയ ആയിരത്തിൻറെ നോട്ട്. അതെല്ലാം ഒരു കാലം. ഇനി അതല്ല ഒരു ഓർമ്മകൾ മാത്രം...
@jasonvoorhees9835
@jasonvoorhees9835 4 ай бұрын
5:56 scene + Bgm =🔥🔥🔥🔥🔥🔥🔥🔥
@capa5454
@capa5454 2 ай бұрын
5:50 ijjathi twist 🤩
@MusicLoverBTB
@MusicLoverBTB 4 ай бұрын
ഇജ്ജാതി ലുക്ക്‌ 😍ഇജ്ജാതി വോയിസ്‌ 😍
@PRAVEESHP-vd5su
@PRAVEESHP-vd5su 2 ай бұрын
ഈ സിനിമ ചെയ്യുമ്പോൾ പൃഥ്വിരാജ് ന് 24 വയസ്സ് ഒള്ളു
@jrjtoons761
@jrjtoons761 2 ай бұрын
34 thonnum.
@Dss19799
@Dss19799 4 ай бұрын
8 vayas adikam ulla character ne aanu prithvi avatharipichath. Pwli❤❤
@jrjtoons761
@jrjtoons761 2 ай бұрын
Saaramilla ini 10, 20 kurachu abhinayikaam
@daffodils1000
@daffodils1000 5 ай бұрын
സാറേന്നു വിളിച്ചില്ലേൽ ഭരണ കക്ഷിയുടെ ഒരു ex mla യുടെ അടിനാഭിക്കു ഇട്ടു ചവിട്ടും എന്ന് പറയുന്ന SI. ഹോ. . കൊല മാസ്സ് തന്നെ 😂
@SherlockHolmesIndefatigable
@SherlockHolmesIndefatigable 4 ай бұрын
പണ്ട് ഉള്ളവർ അങ്ങനെ ആയിരിന്നിരിക്കും... ഇപ്പോൾ ഇ സോഷ്യൽ മീഡിയ വന്നപ്പോൾ അല്ലെ.. പോലീസ് കാർ ഒന്ന് ഒതുങ്ങിയത് ... പണ്ട് എത്ര ലോക്കപ്പ് മരണങ്ങൾ ഉണ്ടായിരുന്നു...
@aruncs576
@aruncs576 2 ай бұрын
​@@SherlockHolmesIndefatigableസത്യം സോഷ്യൽ മീഡിയ കൊണ്ട്‌ അങ്ങനെ കുറേ ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്
@athuldominic
@athuldominic 24 күн бұрын
​@@SherlockHolmesIndefatigableഒലക്ക എത്ര si മാർ ആണ് ഇപ്പൊ രാജി വയ്ക്കുന്നത് pressure കാരണം... ഇതൊക്കെ സിനിമയിലെ നടക്കൂ
@muhammednadheer6360
@muhammednadheer6360 5 ай бұрын
Old 1000 ropa note😢
@jujok4067
@jujok4067 5 ай бұрын
Nopotism onum നോക്കാത്ത പത്മകുമാർ. ഉണ്ടയൊണ്ട്..നമുക്ക് പൃഥ്വിരാജിനെ കിട്ടി....
@apk775
@apk775 4 ай бұрын
പ്യഥ്വിയും നെപ്പോ പ്രോഡക്റ്റ് ആണ്
@amalm2665
@amalm2665 4 ай бұрын
സുകുമാരന്റെ മകൻ ആണ്
@sandeepsiv
@sandeepsiv 3 ай бұрын
Pottan aanoodaa nee jujo😅😅😅😅
@IrshadIrshad-dr1cz
@IrshadIrshad-dr1cz 2 ай бұрын
Kollam
@IrshadIrshad-dr1cz
@IrshadIrshad-dr1cz 2 ай бұрын
Entho posama ith
@vyshakkumar1171
@vyshakkumar1171 3 күн бұрын
If iam not wrong This movie released alongside kilukkam kilukiluam, Ravanan, lanka..
@nidhungl9334
@nidhungl9334 4 күн бұрын
Immathiri performance 😯💥💥
@abhijithvt723
@abhijithvt723 4 ай бұрын
ദേവാസുരം പോലെ ആയിപ്പോയി
@jarishnirappel9223
@jarishnirappel9223 4 ай бұрын
ദേവാസുരം മോശം അല്ല
@RobbieVinceGeorge
@RobbieVinceGeorge Ай бұрын
ദേവാസുരത്തിൻ്റെ റീമേക്ക് ആണ് വർഗ്ഗം..
@antonymathai8999
@antonymathai8999 2 ай бұрын
Kidilam padam
@benjaminbenny.
@benjaminbenny. 5 ай бұрын
ഡെന്നിസ്സ് ഇപ്പോ ജീവനോടെ ഉണ്ടായിരുന്നേൽ മസനഗുഡി വഴി ഊട്ടിക്ക് trip പോകാമായിരുന്നു 😂😂😂
@For2022-ur5ms
@For2022-ur5ms 5 ай бұрын
😂
@JohnBruce07
@JohnBruce07 4 ай бұрын
Date Of Place : 😢 0:12
@nazimkhanabdulsaleem3815
@nazimkhanabdulsaleem3815 5 ай бұрын
23 vayas
@nidhungl9334
@nidhungl9334 2 ай бұрын
22 😮
@jrjtoons761
@jrjtoons761 2 ай бұрын
24 aanenna thonunne
@capa5454
@capa5454 2 ай бұрын
15:13 dialogue 🔥🔥🔥
@SherlockHolmesIndefatigable
@SherlockHolmesIndefatigable 5 ай бұрын
സോളോമോൻ ജോസഫ് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയിരുന്നു 😮
@user-gr9uo4sz2x
@user-gr9uo4sz2x 4 ай бұрын
😮
@bengeorge9063
@bengeorge9063 3 ай бұрын
Ichirude photo zoom cheyamyirunu
@kkfilmland
@kkfilmland 3 ай бұрын
Oru pakka Cop movie❤❤❤
@captain3572
@captain3572 12 күн бұрын
ദേവനും അനിയനും same voice.. അത് പോലെ പല കാര്യങ്ങളും match ആയില്ല അത് കൊണ്ട് പടം പൊട്ടി.. കൈക്കൂലികാരൻ സോളമന്റെ കയ്യിൽ last 5 lakhs എടുക്കാൻ ഇല്ല. അത് പോലെ സോളമനെ വെട്ടിയത് ആരാ എന്നും പേര് പറയുന്നില്ല. മറ്റവന്റെ ബോഡി എന്ത് ചെയ്തു എന്നും
@jrjtoons761
@jrjtoons761 2 ай бұрын
രായനു ഇനി എതിരാളികൾ ഇല്ല , DQ, nivin ഒക്കെ മൂഞ്ചി . Dq നെക്കാൾ പ്രശ്നം നിവിൻ ആയിരുന്നു flexibility of performance but . ....3g. ഇനി ടൊവിനോ അവൻ jayaram, Suresh gopi range അതിൽ മുകളിലേയ്ക്ക് വരില്ല
@gopalakrishnankuruvali847
@gopalakrishnankuruvali847 2 ай бұрын
പൃഥ്വിരാജ് വെറും സ്റ്റണ്ട് hero. ഇപ്പോൾ അതിനാണ് മാർക്കറ്റ്. സിനിമ കാശുണ്ടാക്കാൻ മാത്രം ചിന്തിക്കുന്ന കലയായി മാറി. കഷ്ടം.
@fly6034
@fly6034 19 күн бұрын
​@@gopalakrishnankuruvali847ആടുജീവിതം ഒക്കെ കാണ് ബ്രോ 😊കോമഡി കാണണേൽ പുതിയ പടം ഗുരുവായൂർ അമ്പല നട ❤
@joelmonachen495
@joelmonachen495 4 ай бұрын
Pazhaya 1000 thinte note
@VyshakM-nv3lg
@VyshakM-nv3lg 3 ай бұрын
Ummachan chothichu vangi
@jujok4067
@jujok4067 5 ай бұрын
Ennu മമ്മൂട്ടി മോഹൻലാൽ മക്കളെവച്ച് അവരുടെ എല്ലാ ഡയറക്ടറും ഫിലിം എടുത്തിട്ടും.കയറിവരൻ വയ്യ
@kiranpb7342
@kiranpb7342 4 ай бұрын
DQ രക്ഷപെട്ടു but പ്രണവ്... പണ്ട് പ്രേം നസീർ ന്റെ മകനും click ആയില്ല
@jarishnirappel9223
@jarishnirappel9223 4 ай бұрын
കഴിവ് ഇല്ല
@KumbidiTrolls-nd6fe
@KumbidiTrolls-nd6fe 3 ай бұрын
ക്ഷെമിക്കുക, കള്ള തന്തേ അച്ഛന് ആന പുറത്തു കയറിയത്തിന്റെ തഴമ്പു അച്ഛന്റെ ചന്തിക്ക് ഉണ്ടേ മക്കൾക്കും വരണോ?? നല്ല തന്ത ആവണേൽ അവരെ ഇഷ്ടമുള്ള ഫീൽഡ് വിട്ടു കോടടോ, നെഗറ്റീവോളി ആകാതെ... Every one have his/her personality give chance to show them 👍🏻
@BharathManoj-fh4kv
@BharathManoj-fh4kv 3 ай бұрын
​@@kiranpb7342Pranav now
@nabeelmuhammed1850
@nabeelmuhammed1850 3 ай бұрын
Dq ഇനി എന്ത് ചെയ്യാൻ ആണ്‌ 🤔 1 സ്റ്റേറ്റ് അവാർഡ് ആന്ധ്രാ സ്റ്റേറ്റ് അവാർഡ് final റൗണ്ട്
@SuhraP-zo1de
@SuhraP-zo1de 4 күн бұрын
aniyan pinea vaa busy aane😂
@LendrikKumar
@LendrikKumar 4 ай бұрын
Alluarjunod kalikalle
@SuhraP-zo1de
@SuhraP-zo1de 4 күн бұрын
kumalikudea vittolu😂
@SuhraP-zo1de
@SuhraP-zo1de 4 күн бұрын
ne enea annakil😂
@midhunmani9043
@midhunmani9043 5 ай бұрын
ജിസ് ജോയിയുടെ സൗണ്ട്
@kevindroys
@kevindroys 4 ай бұрын
എന്ത് മോശം ഡബ്ബിങ് ആണ്
@captain3572
@captain3572 12 күн бұрын
എല്ലാവർക്കും same voice 😅😅
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 36 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 65 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 1,9 МЛН
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 63 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 36 МЛН