സഭയിൽ കയ്യടിയും പൊട്ടിച്ചിരിയും | PC Vishnunad MLA | എൽ‍.ഡിഎഫ് തോറ്റതിന് ഇതിലും വലിയ തെളിവ് വേണോ ?

  Рет қаралды 150,323

NESTube - Family Cafe

NESTube - Family Cafe

Ай бұрын

Пікірлер: 155
@sureshm1808
@sureshm1808 Ай бұрын
വിഷ്ണുനാഥിനെപ്പോലെ പഠിച്ചു അവതരിപ്പിക്കുന്നത് എത്രപേരുണ്ടെന്നു നോക്കണം. വളരെ കുറച്ചുപേർ മാത്രം. എം എൽ എ മാരെ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ തീർച്ചയായും ചിന്തിക്കണം.
@johndcruz3224
@johndcruz3224 Ай бұрын
പഴയ മന്ത്രി T M ജേക്കബ്, (അനൂപ് ജേക്കബ് MLA യുടെ പിതാവ് ) കൃത്യമായി കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുന്നതിൽ മിടുമിടുക്കൻ ആയിരുന്നു 👌👌
@vinod3258
@vinod3258 Ай бұрын
സ്കൂൾ കുട്ടികളുടെ സ്കോളർഷിപ്പ് പറയാൻ വിട്ടു
@georgekutty9683
@georgekutty9683 29 күн бұрын
​@@johndcruz3224 6
@beethomas2281
@beethomas2281 Ай бұрын
പിണറായി എന്തിനു ശൈലി മാറ്റണണം ? മാറരുത് . എങ്കിലേ ഇവിടെ സിപിഎം അവസാനിക്കുകയുള്ളൂ ...
@srcarspa-ln2kq
@srcarspa-ln2kq Ай бұрын
Athinu munp keralam avasanikum
@manikandanm5964
@manikandanm5964 Ай бұрын
ഏറ്റവും കഴിവ് കേട്ട ധനമന്ത്രി യാണ് KN
@pillairc9428
@pillairc9428 Ай бұрын
MLA, എംപി മാർക്ക് എന്തിനാണ് ഒന്നിലധികം പെൻഷൻ കൊടുക്കുന്നത്. ഒൺ ഇന്ത്യ ഒൺ പെൻഷൻ 10000 രൂപയെ കൊടുക്കാവു.
@roniajose3545
@roniajose3545 Ай бұрын
Well said. Admire you
@prince_of_darkness2785
@prince_of_darkness2785 Ай бұрын
Well said sir❤️ ഇദ്ദേഹത്തെ ജയിപ്പിച്ച ആ ജനതയോട് ❤
@008coolrk
@008coolrk Ай бұрын
ഗതികെട്ട ഒരു ഭരണം. 🙏🏽🙏🏽നമിച്ചു
@mariaorchestra2106
@mariaorchestra2106 Ай бұрын
Ellavarum nadu vittupokuva
@jayasankargopinathan9947
@jayasankargopinathan9947 Ай бұрын
Mr. Vishnunath spoke well.
@AnilKumar-xz5nc
@AnilKumar-xz5nc Ай бұрын
Vishnunsth 👍👍well said
@just4fun147
@just4fun147 Ай бұрын
മന്ത്രിമാരുടെ ശമ്പളത്തിന് കുറവ് ഒന്നും ഇല്ലല്ലോ, അതു മതി.
@indianoor
@indianoor Ай бұрын
വെറും പെൻഷൻ മാത്ര മാണോ സാർ ഇവമാരേ ജനം തോൽപിച്ചത്,കെട്ടിs നികുതി വർദ്ദനവ് ഒരു വീട് വെക്കാനുള്ള ബുദ്ധിമുട്ട് പറഞ്ഞിലല്ലോ
@johndcruz3224
@johndcruz3224 Ай бұрын
പറഞ്ഞു, കേട്ടു നോക്ക് 😁
@hameedap77
@hameedap77 Ай бұрын
PC വിഷ്ണുനാഥ് ..... കാരര്യങ്ങൾ പഠിച്ചു നിയമസഭയിൽ അവതരിപ്പിച്ചു ..... ജനങ്ങളെ നിങ്ങൾ തിരഞ്ഞുടുക്കുന്ന പ്രതിനിധി ഇതുപോലെ സഭയ്ക്കുള്ളിൽ അവതരിപ്പിക്കുന്നവനായിരിക്കണം ....🎉
@kurianns1281
@kurianns1281 Ай бұрын
നിങൾ സഭയിൽ പൊട്ടി ചിരിയും, എല്ലാം നടത്തി തിന്നും, കുടിച്ചും നടക്ക്. ഞങ്ങൾ പൊതുജനം എല്ലാം കൊണ്ടും പൊ റൂ തി മുട്ടുന്നു.
@rafeequerafee8493
@rafeequerafee8493 Ай бұрын
Correct
@sureshdreamssureshdreams8215
@sureshdreamssureshdreams8215 Ай бұрын
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട ധനകാര്യ മന്ത്രി... ഏറ്റവും കഴിവുകെട്ട വിദ്യാഭ്യാസമന്ത്രി.. എന്ന് തുടങ്ങി.. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയും മന്ത്രിമാരും... കമ്യൂണിസ്റ്റു പാർട്ടിയുടെ ഏറ്റവും വലിയ നാണക്കേട്...😢😢
@rubinsonjohn4470
@rubinsonjohn4470 Ай бұрын
Vishunath sir👌👌👌👌👌👌🌹
@ershadkk2311
@ershadkk2311 Ай бұрын
പിസി 💪🏻💪🏻💪🏻mla
@raphymapranidavis589
@raphymapranidavis589 Ай бұрын
സർവീസ് പെൻഷൻ വാങ്ങുന്നവർക്ക് mla, mp പെൻഷൻ കൊടുക്കണോ? സർവീസ് പെൻഷർക്കാർക്ക് കൊടുക്കുന്ന പെൻഷന് upper limit വക്കണോ? സാമൂഹ്യ പെൻഷൻ തുക കൂട്ടേണ്ടതല്ലേ?(5000/-) (2500+2500) കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തുല്യമായ വിഹിതം കണക്കാക്കി സാമൂഹ്യ പെൻഷൻ കൊടുക്കേണ്ടതല്ലേ,?
@josenamattam5467
@josenamattam5467 Ай бұрын
Super talk,
@chowalloormanojthomas7672
@chowalloormanojthomas7672 Ай бұрын
ഇടതന്മാർക്ക് വോട്ടിലൂടെ കേരളം കണക്കു തീർക്കണം 👍🏻
@kvrameshan8001
@kvrameshan8001 Ай бұрын
Very good Vishnu nath
@SijiJoseph-oi3qn
@SijiJoseph-oi3qn Ай бұрын
ഈ പെൻഷൻ ജനങ്ങളുടെ അവകാശമാണ്60 വയസ്സ് കഴിഞ്ഞവരുടെ നികുതിപ്പണമാണ് ഈ പെൻഷൻ
@mammengeorge8559
@mammengeorge8559 Ай бұрын
Really P. C. Vishnu nad should be Chief minister of Kerala
@HKRTrading
@HKRTrading Ай бұрын
രേഖ കാണണോ കയ്യിൽ നോക്കുക 😅😅😅😅
@kuriakosekc7391
@kuriakosekc7391 Ай бұрын
Well said.Congrats.
@shijint123
@shijint123 Ай бұрын
ഇത് മുഴുവൻ ജനങ്ങളിലും എത്തിക്കണം 🙌🏽
@jaykumarnair5492
@jaykumarnair5492 Ай бұрын
What a marvelous speech Vishnath Sir. Your knowledge is appreciable.
@mohananchellappan8592
@mohananchellappan8592 Ай бұрын
വില കുറഞ്ഞ ഏക സാധനം പിണറായി.
@jayakumarjayan13
@jayakumarjayan13 Ай бұрын
വിഷ്ണുനാഥ്‌ ❤👏🏻
@surendransreeba7628
@surendransreeba7628 Ай бұрын
വിഷ്ണുനാഥ്‌ തകർത്തു
@noufalnv185
@noufalnv185 Ай бұрын
VD ശദീഷൻ സംസാരിക്കുംബോൾ കേൾക്കാൻ കൊതിയാകുന്നു. അതെ സമയം രമേശ്‌ ചെന്നിത്തല സംസാരിക്കുംബോൾ ചാനൽ മാറ്റി സിനിമ കാണും VD ശദീഷൻ അടുത്ത മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു
@simonvarghese8673
@simonvarghese8673 Ай бұрын
അതെ, നൂറ് കൊല്ലം കഴിഞ്ഞു നടക്കും.
@SabuXL
@SabuXL Ай бұрын
​@@simonvarghese8673ഹൈ അപ്പോ 100 വർഷം എന്ന് പറഞ്ഞാൽ താങ്കളുടെ കണക്കിൽ 24 മാസം ആണോ ചങ്ങാതീ.😮 😅😂
@santhoshjohn2522
@santhoshjohn2522 Ай бұрын
കൊല്ലകാ ർക് കുടൈ നാണക്കേട് k കിട്ടുന്ന ഔരു ഉണ്ണാക്കൻ മദ്റി 🙏🙏🙏
@user-fr4gp2xc9y
@user-fr4gp2xc9y Ай бұрын
Last 3years no new farmers pension
@mohanmk319
@mohanmk319 Ай бұрын
LSS, USS സ്ക്കോളർഷിപ്പ് മുടങ്ങിയിട്ട് കൊല്ലം കുറേ ആയി.ചീഫ് സെക്രട്ടറി റാങ്കിൽ ഇപ്പോൾ എത്രയാ ൾക്ക് ശംബളം കൊടുക്കുന്നുണ്ട്. അമേരിക്കയിൽ ഒന്ന് കൂടി പോയാലോ?
@sivaprasad9694
@sivaprasad9694 Ай бұрын
Well spoken
@shrinandfoodvlogs8878
@shrinandfoodvlogs8878 Ай бұрын
18 മാസത്തെ കുടിശിക സർക്കാർ എന്നാണ് കൊടുത്തു തീർത്തത് ഓരോ സിപിഎം നേതാവും പറയണം.
@AkhilSN-fh4bj
@AkhilSN-fh4bj Ай бұрын
👍👍👍👍
@abduljaleel3332
@abduljaleel3332 Ай бұрын
👍💪
@AbdulKarim-nn9bx
@AbdulKarim-nn9bx Ай бұрын
@rajujoseph5572
@rajujoseph5572 Ай бұрын
❤️👌❤️💝👌💝👍
@sethumadhavann7434
@sethumadhavann7434 Ай бұрын
ഭാവിയിലെ ഉമ്മൻ ചാണ്ടിയാണ്
@kuttanvlog3566
@kuttanvlog3566 Ай бұрын
❤❤❤❤❤❤🌹🌹🌹👍👍👍👍👍👍
@jincyvarghese4336
@jincyvarghese4336 Ай бұрын
ആശ്വാസകിരണം4 വർഷമായി കുടിശിഖ ആണ്.
@riyasputhiyapurayil9288
@riyasputhiyapurayil9288 Ай бұрын
തൊഴിലാളി ക്ഷേമനിധി പെൻഷൻ എന്റെ കയ്യിൽ നിന്നും 15000 രൂപ വാങ്ങിയിട്ടുണ്ട്... ഇങ്ങിനെയൊക്കെ വാങ്ങിയിട്ട് ഒരു കൊല്ലം പെന്റിങ് വന്നു...
@geevarghesepkurian8872
@geevarghesepkurian8872 Ай бұрын
👏🏻
@siddharthsankar6555
@siddharthsankar6555 Ай бұрын
A Big Salute to Shri PC
@raneesjasee1988
@raneesjasee1988 Ай бұрын
Sathym njn oru sagaav aaan but nirmaana nikuthi ennulla ota karnm kond njn ente vot congress nalki
@Anil-zg9jw
@Anil-zg9jw Ай бұрын
കർഷക പെൻഷൻ വരുമാന / ത്തിൻ്റെ പേരിൽ നിഷേധിക്കുന്നവർ എമ്മ ല്ലോ പെൻഷൻ എം പി പെൻഷൻ മറ്റു സർവീസസ്പെൻഷൻ കൊടുക്കുന്നില്ലേ
@thanosgreat
@thanosgreat Ай бұрын
PCV
@shafi-sg9gi
@shafi-sg9gi Ай бұрын
Good Speech
@user-kj4zu7xy3p
@user-kj4zu7xy3p Ай бұрын
എരണം കേട്ടവൻമാര്.ചേവാലിപടടികൾ
@josephthomas7067
@josephthomas7067 Ай бұрын
ബാലാ.. ഗോപാല 😂😂😂
@kmibrahim6511
@kmibrahim6511 Ай бұрын
No salary of NHM staffs in kerla
@georgenc8447
@georgenc8447 26 күн бұрын
PCV❤❤❤❤❤
@sathyanathannambiar8637
@sathyanathannambiar8637 Ай бұрын
മറ്റു സംസ്ഥാനങ്ങളില്‍ 2500 ഉം അതിന് മുകളിലും കൊടുക്കുന്നുണ്ട് ഈ കേരളത്തിലാണ് ഇത്തരത്തിലുള്ള എച്ചിത്തരങ്ങള്‍ വിളിച്ചു കൂവുന്നത്..?
@simonvarghese8673
@simonvarghese8673 Ай бұрын
😄😄😄😄👎
@noufaln5542
@noufaln5542 Ай бұрын
മറ്റു സംസ്ഥാനങ്ങളിൽ ചെമ്പട ഇല്ലാത്തതിനാൽ പല ബിസ്സിനെസ്സ് നടക്കുന്ന്. ഗവണ്മെന്റ് വരുമാനം ഉണ്ട്
@abdhlhakeemhakeem2574
@abdhlhakeemhakeem2574 Ай бұрын
2500 കൊടുക്കുന്ന സ്റ്റേറ്റ് ഏതാ അറിയാത്തത് കൊണ്ട് ചോദിച്ചതാണ്
@sathyanathannambiar8637
@sathyanathannambiar8637 Ай бұрын
ഹരിയാന ...2500/= ഗോവ .........2000/=
@sathyanathannambiar8637
@sathyanathannambiar8637 Ай бұрын
ഹരിയാന ..2500/= ഗോവ..........2000/=
@chan22255
@chan22255 Ай бұрын
Vishnu nath ne pole ullavar minister akanam when udf adhikarathil varumbol
@thomas249
@thomas249 Ай бұрын
എന്തായാലും MLA മാർക്ക് ശമ്പളം മുടങ്ങുന്നില്ലല്ലോ, രാഷ്ട്രീയ വ്യത്യാസമില്ലാതെ.
@justinjohn7404
@justinjohn7404 Ай бұрын
പ്രവാസി വെൽഫെയർ അസോസിയേഷൻ amshadayam അടക്കുന്നു . അത് ഗോവിന്ദ ആണോ
@ummerfarook9154
@ummerfarook9154 Ай бұрын
❤❤❤👍👍
@NazeerTk-cq1kv
@NazeerTk-cq1kv Ай бұрын
K
@ShihabA-g8b
@ShihabA-g8b Ай бұрын
ചിരിച്ചു കാണിക്കാൻമാത്രം അറിയാവുന്ന ഒരു ധനകാര്യമന്ത്രി. ഇയ്യാളെമാറ്റി തോമസ് ഐസക്കിനെ ധനകാര്യമന്ത്രി ആക്കി പാർട്ടിയെ രക്ഷിക്കണം. J
@jameeskhan2468
@jameeskhan2468 Ай бұрын
PCV ഉമ്മൻ‌ചാണ്ടിയുടെ പിൻഗാമി പ്രതിപക്ഷത്തിന്റ ഊർജം 👍❤️
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
P C V ❤🎉M L A❤🎉
@meeratp871
@meeratp871 Ай бұрын
Vivaramullavar valare kuravaau.😂😂
@nihadkv79
@nihadkv79 Ай бұрын
Vishnunad 🔥
@noufalnbr7670
@noufalnbr7670 Ай бұрын
Next minister ❤ PC
@Abrahambaby-om5xg
@Abrahambaby-om5xg 18 күн бұрын
കമ്യൂണിസ്റ്റ് കുടുബമാണ് എന്റേത് .. MLA . വിഷ്ണു നാഥ് . പറഞ്ഞത് 100 % ശരിയല്ലേ.?? ഇതാണോ കമ്മൂണിസം.. ( പരാജയം ) .😂
@bijuabraham3194
@bijuabraham3194 Ай бұрын
One india one പെൺഷൻ അതു മതീ എല്ലാവർക്കും
@millutraveler1836
@millutraveler1836 Ай бұрын
സ്പീക്കർ 🤝
@user-xf4hc7vh7l
@user-xf4hc7vh7l Ай бұрын
ഇതൊക്കെ സത്യം പറഞ്ഞാൽ.. നാടകം അല്ലേ
@arunkj4u
@arunkj4u Ай бұрын
PC ❤❤❤❤❤
@ThumbiThumbu
@ThumbiThumbu Ай бұрын
ഇവരൊക്കെ തന്നെ അല്ലേ വീണ്ടും വീണ്ടും ഇ സർക്കാരിന് വോട്ട് ചെയ്തു വിജയിപ്പിക്കുന്നതിന് മുൻപിൽ നിൽക്കുന്നത്
@RameshRamesh-sl3dq
@RameshRamesh-sl3dq Ай бұрын
ORO KAMMIYUM KELKENDATHU 😮
@johnsondaniel8062
@johnsondaniel8062 Ай бұрын
Vishnu nath ❤❤❤❤❤❤🎉🎉🎉🎉🎉🎉😅
@firosc2189
@firosc2189 Ай бұрын
ജയ് യുഡിഫ് 👏👏
@user-sb7ex5ev2p
@user-sb7ex5ev2p Ай бұрын
Premlal❤❤❤
@jerrinmarksjohney1870
@jerrinmarksjohney1870 Ай бұрын
Jada song lyrics 8:20😮
@anandvasudev1048
@anandvasudev1048 Ай бұрын
😂😂😂
@petter654
@petter654 Ай бұрын
Congrats.....
@mohammedmansoormansoor5567
@mohammedmansoormansoor5567 Ай бұрын
pc ❤❤
@Anil-zg9jw
@Anil-zg9jw Ай бұрын
കുരയ്ക്കാൻ കുറെ ജന്മങ്ങൾ ഉത്തരം മുട്ടുമ്പോൾ തുണി പൊക്കികാണിക്കുന്നവർ
@anandvasudev1048
@anandvasudev1048 Ай бұрын
😜😜😜😜
@simonvarghese8673
@simonvarghese8673 Ай бұрын
കേന്ദ്ര ഗവണ്മെന്റ് പതിനായിരം ആണ് പെൻഷൻ കൊടുക്കുന്നത് 😄😄😄😄. ഇവനൊന്നും തലക്ക് വെളിവില്ലേ? ഇവൻ എന്നാണ് BJP യിൽ പരസ്യമായി അംഗത്വം എടുക്കുന്നത്?
@haridasanvdas3359
@haridasanvdas3359 Ай бұрын
പ്രതി മാസം പതിനായിരം രൂപ ആർക്കാ കൊടുത്ത് മോനേ
@simonvarghese8673
@simonvarghese8673 Ай бұрын
@@haridasanvdas3359 പിടികിട്ടിയില്ല അല്ലേ?
@JijymolBaby
@JijymolBaby Ай бұрын
Gundayisamkonde bhatikamenna vijayan vicharichade.
@user-lj5nt4bj7i
@user-lj5nt4bj7i Ай бұрын
Nithyopayoga.sathangheludey.vila.niyathirikan.vlla.margem.kannu.mr.sthishen.eghiney.pragichal.pora.
@RahmanAbdhul-bf7vv
@RahmanAbdhul-bf7vv Ай бұрын
99.kammi.vazhakalku.oru.vishnunath
@abdulnazar5927
@abdulnazar5927 Ай бұрын
ANAK ARIYILLA EVANMAARK ONNUM ARIYILLA
@AnilKumar_1966
@AnilKumar_1966 Ай бұрын
സരിത യെ എത്ര തവണ വിളിച്ചു😂😂😂
@SabuXL
@SabuXL Ай бұрын
അതിനുള്ള ശിക്ഷ ഓന് കൊടുത്തല്ലോ ചങ്ങാതീ. പിന്നത്തെ തവണ തെരഞ്ഞെടുപ്പി ഇല്ലാതെ. പക്ഷേ ആസ്ഥാന പെണ്ണ് പിടിയൻ ഉളുപ്പില്ലാതെ വീണ്ടും വീണ്ടും നിയമസഭയിൽ ഉണ്ട്. എൽഡിഎഫ് ഒരൊറ്റ ഷുവർ ബെറ്റ് സീറ്റ് കിട്ടും ഒരേയൊരു കാരണം കൊണ്ട് മുന്നണിയിൽ ചേർത്തു. ദാ ഇപ്പൊ മന്ത്രിയും ആക്കി. സിപിഎം ന്റെ ഷുവർ സീറ്റ് തട്ടിയെടുത്തു വമ്പൻ റാങ്കോടെ ആണ് വിഷ്ണുനാഥ് വീണ്ടും നിയമസഭയിൽ പ്രവേശിച്ചത് എന്ന് ഓർക്കുക.❤
@AnilKumar_1966
@AnilKumar_1966 Ай бұрын
@@SabuXL ചെങ്ങന്നൂരിൽ നിന്നും ഓടി അവര് മനസിലാക്കി പിന്നെ കാബിനറ്റ് റാങ്കിങ് ഉള്ളവനാ ചാണ്ടി യുടെ കണ്ടത്😂
@agnair1859
@agnair1859 Ай бұрын
നിങ്ങൾ അന്യോന്യം കയ്യടിച്ചു ചിരിച്ചോ ?? കേരളത്തിൽ യാതൊരു വിലയും ഇല്ലാത്ത, എവിടേനിന്നും, ഏതു സമയത്തും കണ്ടു കിട്ടാവുന്ന മനുഷ്യജീവനെടുക്കുന്ന ഒരു വസ്തു ഉണ്ട് പ്രബുദ്ധ കേരളത്തിൽ... അതിന്റെ പേരാണ് "" ബോംബ് "" സഖാക്കളെ, നേതാക്കളെ ?? പൊതുജങ്ങളുടെ ജീവനാണ് ഏറ്റവും വിലപ്പെട്ട വസ്തു .... അവരാണ് നിങ്ങളെ ഓരോരുത്തരേയും വിജയിപ്പിച്ചു മന്ത്രിമാരും, എം ൽ എ മാരും ആക്കി സഭയിലേക്ക് വിടുന്നത്.... അവരുടെ ജീവന് ഹാനി ഉണ്ടാക്കുന്ന ഒരു വസ്തുവും ഇനി കേരളത്തിൽ നിർമിക്കരുത് ..... നിങ്ങൾ സഭയിൽ എത്ര അട്ടഹസിച്ചാലും ""കോരന് കഞ്ഞി കുമ്പിളിൽ തന്നെയാണ്"" .... പക്ഷേ ...... 👏👏👏👏
@varghesepureparambil5516
@varghesepureparambil5516 Ай бұрын
ERANGY. PODA. NINTEY. BARANAM. MATHIYAKU.
@bijuabraham3194
@bijuabraham3194 Ай бұрын
പൗരൻ ഇല്ലെങ്കീ സർക്കാർ ഉണ്ടാകില്ലാ
@ashokramachandran1988
@ashokramachandran1988 Ай бұрын
E kutarakalku arkum pension kodukarutu
@Goodddyyyy
@Goodddyyyy Ай бұрын
Paranari vijayan kerala No.1
@SudhakaranSudhan-mf1ny
@SudhakaranSudhan-mf1ny Ай бұрын
ഒന്നു പോടോ 1600 രൂപയാക്കിയ സര്‍ക്കാരിന് അറിയാം പെന്‍ഷന്‍ കൊടുക്കാന്‍
@muhammedsalih8000
@muhammedsalih8000 Ай бұрын
😂
@mohammedriyas8713
@mohammedriyas8713 Ай бұрын
Ennitt evide
@snoopssful
@snoopssful Ай бұрын
2 rs petrol kootiyattu enthay kammi😂
@user-jb4wz9st6f
@user-jb4wz9st6f Ай бұрын
വിവരം ഉള്ളവൻ പറയുന്നത് മനസ്സിൽ ആക്കാൻ ശ്രമിക്കു സർ
@HaneefMuhammed-gz8sj
@HaneefMuhammed-gz8sj Ай бұрын
വിശ്വനാഥ് പറഞ്ഞതൊക്കെ ശരിയാ പക്ഷേ ഒരു കാര്യം മനസ്സിലാക്കണം പണ്ട് നമ്മുടെ ഉമ്മൻചാണ്ടി ഭരിച്ചിരുന്ന സമയത്ത് ടൈമിങ്ങും പരിക്കുന്ന സമയം കൂടി ഒന്ന് ആലോചിച്ചു നോക്കണം ചുമ്മാ കേറി എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നതിന് മുമ്പ് 18 മാസത്തെ കുടിശ്ശി ഉണ്ടായിരുന്നെന്ന് പറഞ്ഞത് സത്യമാണെങ്കിൽ 500 രൂപ വച്ച് കൊടുക്കാൻ പോലും 18 മാസം കടന്നു വരഞ്ഞ ഉമ്മൻചാണ്ടിയുടെ കഥയും പറഞ്ഞുകൊണ്ട് ഈ സഭയിൽ വരുന്നത് നാണക്കേടല്ലേ വിഷ്ണുനാഥ് ഇപ്പോൾ കൊടുക്കുന്നത് 1600 രൂപ വെച്ചാണ് അത് അഞ്ചുമാസത്തെ ആറുമാസത്തെ കുടിശ്ശി വന്നെങ്കിൽ ആ കുടിശ്ശി എന്ന് പറയുന്നത് നിങ്ങൾ കൊടുത്തതിന്റെ മൂന്നിരട്ടി വരുന്നുണ്ട് അതുകൊണ്ട് ഒന്ന് ചിന്തിക്കേണ്ട എന്റെ പ്രിയപ്പെട്ട സഹോദരാ ചുമ്മാ കേറി എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞു അടുത്ത പ്രാവശ്യം നമുക്ക് ഭരിക്കണം എന്നുള്ള ആഗ്രഹം മനസ്സിലുണ്ടെങ്കിൽ വിഡ്ഢിത്തരം ഒന്നും വിളിച്ചു പറയാതെ നല്ല വാചകങ്ങൾ ഇന്നത്തെ സ്ഥിതിഗതികൾ ഇതെല്ലാം വിലയിരുത്തി കൊണ്ട് വേണ്ടേ പറഞ്ഞു പോകാൻ ഉമ്മൻചാണ്ടിയാണ് അന്നത്തെപ്പോലെ ഇന്നും ഭരിച്ചിരുന്നതെങ്കിൽ ഈ 1600 രൂപ ആകുകയും ഇല്ല ഈ 16600 താഴെ എത്രയെങ്കിലും തന്നെ ആ കുടിശ്ശി വരുമായിരുന്നു വരുത്തുമായിരുന്ന യാതൊരു സംശയവുമില്ല വീരവാദം അടിക്കരുത് അത് എൽഡിഎഫിന്റെ ഭരണം തന്നെയാണ് ഓരോ മാസവും കൂട്ടിക്കൂട്ടി 1600 രൂപ ആക്കിയതെങ്കിൽ നിങ്ങൾ ആ 500 രൂപ കൊണ്ട് വർഷക്കാലം കൊണ്ട് നടന്നില്ല നാണമില്ലാത്ത വർത്തമാനം പറയുമ്പോഴാണ് ഞങ്ങൾക്കൊക്കെ തോന്നുന്നത് നിങ്ങളെപ്പോലുള്ളവരെ ഇനി ഈ ഭരണത്തിൽ ഏറ്റെടുത്തെ എന്ന് ഇതൊക്കെ കഴിഞ്ഞ കാര്യങ്ങളെല്ലാം നിങ്ങളുടെ ഭരണവും അവരുടെ ഭരണവും അതുപോലെയുള്ള എല്ലാ ഭരണങ്ങളും മാറിമാറിമാറി ജനം അനുഭവിച്ചതാണ് കൂടുതൽ വീരവാദം ഒന്നും അടിക്കേണ്ട എല്ലാവരെയും ഞങ്ങൾക്കറിയാം ദൈവത്തെ വിചാരിച്ച് നല്ലൊരു ഭരണം കാഴ്ചവെക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല കാരണം ഇന്നത്തെ സ്ഥിതിക്ക് കാരണം ഓ നരേന്ദ്രമോദി കേന്ദ്രത്തിൽ ഇരിക്കുന്ന കാലം നിങ്ങൾ ഈ കേരളത്തിൽ ഒന്നും തന്നെ ചെയ്യാൻ പോകുന്നില്ല കാരണം കിട്ടാനുള്ള പണം പോലും പ്രയാസപ്പെട്ട് വാങ്ങിക്കാൻ നിങ്ങളുടെ സാധിക്കാത്ത പല സന്ദർഭങ്ങളും ഭാഗങ്ങളും ഉണ്ടല്ലോ അതൊക്കെ ഒന്ന് വിളിച്ചു പറയണേ എന്റെ വിഷ്ണുനാഥേ
@sijojose969
@sijojose969 Ай бұрын
അന്ന് സാധനങ്ങളുടെ വിലയും ഇന്നത്തെ വിലയും ഒന്ന് താരതമ്യം ചെയ്യുന്നത് നല്ലതാണ്, പിന്നെ ചാണ്ടിയുടെ കാലത്ത് ഒരാൾക്കു ഒന്നിലേരെ പെൻഷൻ കിട്ടുമർന്നു ഇപ്പൊ അതല്ലെ സ്ഥിതി പിന്നെ 18 മാസ കഥ മുൻപ് ഇരുന്ന തോമാച്ചൻ തന്നെ പറഞ്ഞ് കളവു ആണെന്ന് സ്വരാജ് ആണ് അന്ന് ചോദ്യം ഉന്നയിച്ചത്. നിയമസഭയിൽ ഉണ്ടായിരുന്ന സ്വരാജിന് പോലും ആ കഥ വിശ്വസിച്ചെങ്കിൽ പുറത്ത് ഉള്ള ആൾ പറയുന്നതിൽ തെറ്റില്ല. കാലം കണക്കു ചോദിക്കാത്ര ഒരിക്കലും കടന്നുപോകില്ല
@user-rg3qe1kt8v
@user-rg3qe1kt8v Ай бұрын
Petrolinu 2 RS ses koottiyathu enthinennu parayamo?
@nisasam8504
@nisasam8504 Ай бұрын
18 മാസം കൊടുത്ത് തീർത്തു എന്ന് പറയുന്ന അക്കൗണ്ട് കാണിക്കാൻ വിഷ്ണുനാഥ് പറയുന്നുണ്ടല്ലൊ,ബാലഗോപാലന് ഇന്ന അക്കൗണ്ട് ആണെന്ന് പറഞ്ഞു കൂടെ?3 മാസമെ കൊടുക്കാൻ ഉള്ളു എന്ന എത്ര പറഞ്ഞാലും സമ്മതിക്കാൻ പ്രയാസമാ.....
@syamnsankaran6766
@syamnsankaran6766 Ай бұрын
ബുദ്ധി കമ്മി ആണല്ലോ
@siddharthks3223
@siddharthks3223 Ай бұрын
1600 aakkiyath Oommen Chandy aanu.. 34 laksham aalukalkk kodukkan thudangiyathum OC aanu
@thomast.t54
@thomast.t54 Ай бұрын
മുറം വട്ടിയെ കുറ്റം പറയുംപോലെ. എല്ലാവനും കണക്കാ.
@nairpappanamkode9103
@nairpappanamkode9103 Ай бұрын
പെൻഷൻ ആർക്കും ഇല്ല...അക്രമം കോല പീഡനം മാത്രം അറിയാവുന്ന ver.. ഭരിക്കാൻ അറിയില്ല
@simonvarghese8673
@simonvarghese8673 Ай бұрын
അതാണ്‌ മോദി ഗവണ്മെന്റ് 😄😄😄😄
@LaluTt-kv5ww
@LaluTt-kv5ww Ай бұрын
പീരുമേട്ടിൽ നിന്നും ഒരു MLAയുണ്ട്, വാഴൂർ സോമൻ കണ്ട വരുണ്ടോ...? നിയമസഭയിൽ🤣🤣
@gijujames2734
@gijujames2734 Ай бұрын
പ്ലീസ് പ്ലീസ് സത്യം ഒന്നുംപറയിലെ
@KrishnaKumar-fy2pr
@KrishnaKumar-fy2pr Ай бұрын
ഈ ഒച്ച ഉണ്ടാക്കുന്നവൻ്റെ അണ്ണാക്കിൽ വല്ലതും കുത്തി കേറ്റ്
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
കളി ലീഗിനോട് വേണ്ട
13:10
Malayali Vartha
Рет қаралды 167 М.
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 22 МЛН
Самый Молодой Актёр Без Оскара 😂
0:13
Глеб Рандалайнен
Рет қаралды 8 МЛН
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Ангелина и Тая
Рет қаралды 3,3 МЛН
как попасть в закулисье в schoolboy runaway
0:51
Охранник помог выгнать наглую девушку 😱
0:42
Озвучка Рассела
Рет қаралды 2,7 МЛН