സഭയിലെ മലയാളം, ഇംഗ്ലീഷ് ആർക്ക് ? News Paper Today

  Рет қаралды 18,243

JBI Tv

JBI Tv

7 күн бұрын

#malayalamnews #keralanewslive #reactionvideos #parliament
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 61
@riyaskt8003
@riyaskt8003 5 күн бұрын
Last പറഞ്ഞത് correct. ഇംഗ്ലീഷ് സംസരിക്കണമെങ്കിൽ ശശി തരൂരിൻ്റെ പോലെ or prithviraj ൻ്റെ pole സംസാരിക്കണം എന്ന് മലയാളികൾക്ക് നിർബന്ധമാണ്, അല്ലാത്തവരെ കളിയാക്കും അതിന് ഇരയാകേണ്ടി വന്ന ഒരുപാട് politicians and celebrities ഉണ്ട്. ഇംഗ്ലീഷ് എന്നത് മലയാളം പോലെ just ഒരു language മാത്രമാണ് അല്ലാതെ അത് ഒരു അറിവുള്ളവൻ്റെ ലക്ഷണം അല്ല. APJ അബ്ദുൾകലാം സംസാരിക്കുന്നത് നോർമൽ തമിഴ്നാട് ഇംഗ്ലീഷ് ആണ് but UN il പോലും അദ്ദേഹത്തിൻ്റെ സ്പീച്ച് കേള്കാൻ ഒരുപാട് പേർ ഇരിക്കും കാത് കൂർപ്പിച്ച്
@mts23188
@mts23188 5 күн бұрын
you are absolutely correct,
@trueindian4549
@trueindian4549 5 күн бұрын
@@riyaskt8003 well said brother ♥️🫡
@Alchemist337
@Alchemist337 5 күн бұрын
@itsmegopikavasudev
@itsmegopikavasudev 5 күн бұрын
Last paranjath 👌 രഞ്ജിനി ഹരിദാസ് തുടങ്ങി ചില പെണ്ണുങ്ങൾ മനോഹരമായി ഇംഗ്ലീഷ് സംസരികുമ്പോ കുരച്ച് അരിയു enn kaliyakiya ആളുകൾ ആണ് ulle ഒരു കാലത്ത് ഞാനും athil part അയത്തിൽ pinne സ്വയം പഴിച്ചിട്ടുണ്ട്
@cv1541
@cv1541 5 күн бұрын
സത്യം.. നമ്മുടെ നാട്ടിൽ ഇംഗ്ലീഷ് സംസാരിക്കുന്നവരോട്... മലയാളികൾക്ക് ചൊറിച്ചിൽ ആണ്.... അതിനൊക്കെ മറ്റും നാട്ടിൽ നിന്നെ നമ്മൾ സംസാരിച്ചാൽ അവർ ഒരിക്കലും നമ്മളെ ജഡ്ജ് ചെയ്യില്ല.. ആശയം മനസിലായൽ മതി സപ്പോർട്ട് ചെയുന്നു.. ഇവിടെ കളിയാക്കാൻ നടക്കുന്നു
@ranjithvb8625
@ranjithvb8625 5 күн бұрын
വിദ്യ സമ്പന്നരായ ആളുകൾ രാഷ്ട്രിയത്തിലേക്ക് വരട്ടെ അവരാണ് രാജ്യത്തെ നയികേണ്ടവർ !!!! അങ്ങിനെയുള്ളവർക്കു ഭാഷ പരിഞ്ജാനം ഒരു പരിമിതി യ്യായി വരില്ല !!!
@KJS3353
@KJS3353 3 күн бұрын
എല്ലാവർക്കും വേണ്ടി ഞങ്ങൾ സർട്ടിഫിക്കറ്റ് ഉള്ളവർ സംസാരിക്കാം . നാവടക്കൂ പണിയെടുക്കൂ . എന്നല്ലേ .
@nofal5525
@nofal5525 5 күн бұрын
Ee paranja north indian എംപിമാർക്ക് hindi മാത്രം അറിയാവുന്ന ഒരുപാട് പേരുണ്ട്. English അവർക്ക് അറിയേണ്ട . അത് വച്ച് നോക്കുമ്പോ സൗത്ത് ഇന്ത്യൻ എംപിമാർക്ക് local languge അറിയാം ഒരു പരിധി വരെ english അറിയം. ഹിന്ദി സംസാരിക്കാൻ ബുദ്ധിമുട്ട് ആണെങ്കിലും അതു കേട്ടാൽ സൗത്ത് ഇന്ത്യൻ എംപിമാർക്ക് മനസ്സിലാകും. പോരാത്തതിന് ഏതു ഭാഷയിൽ സംസാരിച്ചാലും അത് translate ചെയ്തു എല്ലാർക്കും കിട്ടും.
@ArunKumar-pm1cd
@ArunKumar-pm1cd 5 күн бұрын
വെറും 6 മാസം മറ്റ് നാടുകളിൽ ജോലി ചെയ്യുമ്പോൾ സാധാരണ മലയാളികൾ ഹിന്ദിയോ ഇംഗ്ലീഷോ ഒക്കെ അഡ്ജസ്റ് ചെയ്ത് സംസാരിക്കും. 40 കൊല്ലമൊക്കെ ഡൽഹിയിൽ പാർലമെൻ്റിൽ ഇരുന്ന് ജോലി ചെയ്തിട്ടും ഹിന്ദിയിൽ അല്ലെങ്കിൽ ഇംഗ്ലീഷിൽ ആശയ വിനിമയം ചെയ്യാൻ അറിയുന്നില്ലെങ്കിൽ ചെരക്കാൻ പോകുന്നതാണ് ഇവർക്ക് നല്ലത്.
@athulkrishna6087
@athulkrishna6087 5 күн бұрын
​@@ArunKumar-pm1cdഎന്നാ നീ നിന്റെ മണ്ഡലത്തിലെ mp പേര് ഇട്ടിട്ട് ചെര്കാൻ പോകാൻ പറ....
@ArunKumar-pm1cd
@ArunKumar-pm1cd 5 күн бұрын
@@athulkrishna6087 എന്താടാ ചെക്കാ ഞാൻ എൻ്റെ മണ്ഡലത്തിലെ എംപി യുടെ പേര് ഇട്ട് ചെരക്കാൻ പറയാം. രാജ് മോഹൻ unnitthaan- നേരത്തെ പറഞ്ഞ പണിക്ക് പോകുന്നതാണ് നല്ലത്. നിനക്ക് വിഷമമൊന്നും ഇല്ലല്ലോ..
@wasp3417
@wasp3417 4 күн бұрын
Ipo parliamentile ethu bhashayum samsarikkam ipo elathinu translator und , valapoyum news nkilum kalkadoo vazhe alathe epoyuu north Indiayile Andi chorijonde irikkade
@athulkrishna6087
@athulkrishna6087 4 күн бұрын
@@ArunKumar-pm1cd ഒഞ്ഞു പോയെടാ കൊച്ചുണ്ടാപ്രി..... mp ennal Representative ആണ്..... അല്ലാതെ ഭാസ കൂസ അറിയണം എന്ന് ഇല്ല.... Modi ക് English അറിയാമോ വായിച്ചു പറയാൻ അറിയാം....
@berry_colorz
@berry_colorz 5 күн бұрын
You are 💯 right. Indian friends make fun about accent and mistakes. But foreigners always encouraged and helped when I get stuck somewhere while talking. They appreciate because we are trying to talk in a non-native language. My indian friends including close friends barely helped to correct but they find happiness in making fun of others.
@itsmegopikavasudev
@itsmegopikavasudev 5 күн бұрын
ഇന്നലെ തൊട്ട് കാണുന്ന കാര്യം അണ് voice കച്ചവടം enn vishayam youtube il india il social media കുറ്റങ്ങൾ നിസരവൽകരികുന്നതിനെ പറ്റി ഒരു vedio ചെയ്യാമോ
@abrahammathew4447
@abrahammathew4447 5 күн бұрын
സൂപ്പർ jbi ഇത്തരം വീഡിയോസ് സൂപ്പർ
@MalluBMX
@MalluBMX 5 күн бұрын
ഒരു നല്ല രാഷ്ട്രീയക്കാരൻ പൃഥ്വിരാജിനെ പോലെ ഇംഗ്ലീഷിൽ പറഞ്ഞില്ലെങ്കിലും വലിയ പ്രശ്നമൊന്നുമില്ല. ചൂഷണത്തിൽ പെട്ടു പോകാത്ത രീതിയിൽ അത് മനസ്സിലാക്കാൻ സാധിക്കും എങ്കിൽ വളരെ നല്ലത്. അല്ലെങ്കിൽ വിശ്വാസമുള്ള ഒരാളെ കൂടെ നിർത്തുകയോ ചെയ്താൽ മതി. പിന്നെ മറ്റു ടെക്നോളജി പരമായ കാര്യങ്ങൾ കൂടിയുണ്ടല്ലോ. അതേസമയം നമ്മുടെ നാട്ടിൽ തന്നെ ഇംഗ്ലീഷ് ഭാഷയിൽ ഡിഗ്രി, ഡോക്ടറേറ്റ് ഒക്കെ ഉള്ളവർ സംസാരിക്കുന്നത് കേട്ടാൽ...!! ഇതുപോലെ തന്നെയാണ് കായിക താരങ്ങളെയും ഇംഗ്ലീഷ് അറിയാത്ത അതിൻറെ പേരിൽ കളിയാക്കുന്നത്. കോൺഫിഡൻസ് നെ പറ്റി ചോദിച്ചപ്പോൾ എന്താണെന്ന് പോലും അറിയാത്ത നിന്ന് ക്രിസ്ത്യാനോ റൊണാൾഡോ ആണ് ഇന്ന് കോൺഫിഡൻസ് എൻറെ ഏറ്റവും വലിയ ഉദാഹരണം. അത്രയ്ക്ക് ഉള്ളൂ ചില സാഹചര്യങ്ങളിൽ ഈ ലാംഗ്വേജ്. 🙂
@user-lc9oc4ej8n
@user-lc9oc4ej8n 5 күн бұрын
പറഞ്ഞതിനോടെല്ലാം യോജിക്കുന്നു. ഒരു കാര്യം പറഞ്ഞാൽ വിരോധമില്ലെന്ന് കരുതട്ടെ.... നമ്മൾ മലയാളികൾ നമ്മുടെ ഭാഷ എത്രയോ അലക്ഷ്യമായിട്ടാണ് പ്രയോഗിക്കുന്നത്. താങ്കൾ ഉച്ചാരണത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭാഷ എന്നത് എപ്പോഴും ബാഷ എന്നാണ് പറഞ്ഞത്. അതുപോലെ ബരണഗഡന അല്ല സർ, ഭരണഘടനയാണ്. താങ്കളെപ്പോലുള്ള ഒരു influencer ഉച്ചാരണത്തിലും ശ്രദ്ധിക്കേണ്ടതല്ലേ? പ്രത്യേകിച്ച് ഭാഷയെപ്പറ്റി സംസാരിക്കുമ്പോൾ ആ വാക്കെങ്കിലും കൃത്യമായി പറയാൻ താങ്കൾ ബാധ്യസ്ഥനാണ് 🙏
@cv1541
@cv1541 5 күн бұрын
ഓഹോ വന്നല്ലോ... അങ്ങനെ പറഞ്ഞാലും എങ്ങനെ പറഞ്ഞാലും ആശയം നടന്നാൽ പോരെ ഇതാണ് തന്നെപോലെ ഉള്ള മലയാളികളുടെ കുഴപ്പം... ചുമ്മാ കുറ്റവും കുറവും കണ്ടുപിടിക്കാൻ നടക്കും നന്നാവാടോ
@hkpakd8729
@hkpakd8729 4 күн бұрын
​@@cv1541നമ്മുടെ ഭാഷ നമ്മളെങ്കിലും വൃത്തിയായി പറയണ്ടേ?
@Sabeer147
@Sabeer147 4 күн бұрын
Anagne😂 aanel lokath oru bhasha undakullu.
@shankar4330
@shankar4330 4 күн бұрын
Not just English. Malayalees have this habit of belittling and discouraging when a non native makes a genuine attempt to talk in Malayalam. They make him or her pronounce difficult words and ridicule, as if to prove some point. oru vidha echi swabhavam
@vichusworld88
@vichusworld88 2 күн бұрын
That’s not the case when a non- Indian speaks malayalam the malayali audience will say “ sayippu enthu nallathayittu malayalam parayannu athe Samayam chila malayalikalondu english mathreme parayollu”
@crazymediamalayalam
@crazymediamalayalam 5 күн бұрын
ഇതുപോലുള്ള വീഡിയോ എല്ലാ ദിവസവും ചെയ്യണം
@beenak3396
@beenak3396 5 күн бұрын
എടുത്ത വിഷയം ഉഗ്രൻ 👍👍👍👍
@sreechithrameledam7956
@sreechithrameledam7956 5 күн бұрын
Manifestation നെ കുറിച്ച് ഒരു video ചെയ്യാമോ... ശരിക്കും ഉള്ളതാണോ... Please oru video cheyyu
@sanusiddi
@sanusiddi 3 күн бұрын
Hello editorial content adipwli.. Njan inn aanu kaanunath.. Kurach koodi vartha ulpeduthanam🙄🙄... I like your way of presentation❤
@TheBeardMansMedia
@TheBeardMansMedia 4 күн бұрын
Bro Nammude educational system vechu rajyath ella bagathum avaravarude mothertunge allathe padipikkunna 2 main languages English and Hindi aanu.. so oru vidham vidyabyasam ella alkkarkku ethu 2 um kettal manasilavum appol india yil ettavum kooduthal common aayi jananghalku ariyunna language il samsarikkunnathil enthanu thettu.?
@aneeshpm7868
@aneeshpm7868 5 күн бұрын
❤❤
@adithyans8611
@adithyans8611 5 күн бұрын
Imagine if a south mp wishes his voice or ideas to be heard & understand nationwide then i think opting english is a better choice. (My personal opinion) Translation has it's own limitations
@vivekt5729
@vivekt5729 5 күн бұрын
👍
@indhusnair3586
@indhusnair3586 5 күн бұрын
👍👍👍
@manrog8884
@manrog8884 5 күн бұрын
@mohammedrayis4906
@mohammedrayis4906 5 күн бұрын
🙋‍♂️
@shasiiii9651
@shasiiii9651 5 күн бұрын
all eyes to isbullaa😂😂
@renjithsmith
@renjithsmith 5 күн бұрын
ഭ i am not criticizing ❤
@nisfansabith9489
@nisfansabith9489 5 күн бұрын
നിറയട്ടെ മലയാളം. വളരട്ടെ മലയാളി.
@libinlibin733
@libinlibin733 4 күн бұрын
മലയാളത്തിൽ തന്നെ പറയണം പക്ഷേ 10 18 വർഷം mp ആയിട്ടു ഒരു വരി പോലും ഹിന്ദിയിൽ സംസാരിക്കാൻ കഴിയാത്തവരും ഉണ്ട്
@vishnuv-ht7he
@vishnuv-ht7he 5 күн бұрын
hi
@harismr7662
@harismr7662 5 күн бұрын
തമിഴ് മക്കൾ അവരുടെ ഭാഷക്ക് ഒരുപാട് റെസ്‌പെക്ട് കൊടുക്കുന്നുണ്ട്. കേരളത്തിൽ ഒരു ശതമാനം പോലും മലയാളത്തിനെ റെസ്‌പെക്ട് ചെയ്യുന്നില്ല. പ്രത്യേകിച്ച് നാലാൾ അറിഞ്ഞു തുടങ്ങിയാൽ മുറി ഇംഗ്ലീഷ് തുടങ്ങും 😏
@shra31p97
@shra31p97 5 күн бұрын
abc ചാനലിന്റെ ഇപ്പോഴത്തെ പ്രശ്നം ഇതാണ്
@afsallais9825
@afsallais9825 5 күн бұрын
Full english akanam. Hindi kannada malayalam okke kude avde poi adi undakan ayatt
@afsal_kk
@afsal_kk 4 күн бұрын
entha cheyya
@digitalsage5636
@digitalsage5636 2 күн бұрын
Appo parayum english foreign language aanee ath colonial British Indiaye remind cheyunne enn
@heisenberg5156
@heisenberg5156 5 күн бұрын
3x Chief Minister 3x Prime Minister നരേന്ദ്ര മോഡിയുടെ അടുത്ത് നിൽക്കാനായിട്ട് ആരും പാർലമെൻ്റിൽ ഇല്ല.
@nazeehaaj2694
@nazeehaaj2694 5 күн бұрын
Aduth nilkan aale edukkunundo
@semeemAli_pni
@semeemAli_pni 5 күн бұрын
ദുർഗന്ധം കാരണം കക്കൂസ് കുഴിയുടെ അടുത്ത് നിൽക്കാനും ആളുകളെ കിട്ടാറില്ല.
@dr.mortem6050
@dr.mortem6050 5 күн бұрын
Athraku chaanaka naatam alle. Ngne aduthu nilkm.😅 Adhoondairkm angeru parliament il eplonkilm varune le😁
@heisenberg5156
@heisenberg5156 5 күн бұрын
@@nazeehaaj2694 second class converted muslims ഒഴിച്ച് ആർക്കും നോക്കാം.
@_ananya.anna_
@_ananya.anna_ 4 күн бұрын
Nammal pavam manushyar engneya deivathinte aduth nikkunnath.... Jai modiji😂
@thusharthushar7834
@thusharthushar7834 4 күн бұрын
നമ്മുടെ രാഷ്ട്ര ഭാഷ ഹിന്ദി പറഞ്ഞാൽ പോരെ ആൾക്കാർക്ക് ഭൂരിഭാഗം വരുന്ന ആൾകാർക്കും മനസിലാവും
@sreedevigopi2289
@sreedevigopi2289 4 күн бұрын
ബാഷ അല്ല ജൈബി... ഭാഷ ആണ്...
@Myphone-nh2os
@Myphone-nh2os 4 күн бұрын
ഭാഷാ അങ്ങനെ തന്നെ ആണ് പ്രൊനൗൺസ് ചെയ്യുന്നത് അല്ലാതെ ഫാഷ എന്ന് അല്ല
@shuhaibmangadakuzhiyan1087
@shuhaibmangadakuzhiyan1087 5 күн бұрын
ഹിന്ദി സംസാരിക്കട്ടെ ഹിന്ദി സംസാരിച്ചുകൊണ്ട് പ്പാർലമെന്റിൽ കേരളത്തിന്റെ ശബ്ദമായി മാറട്ടെ
@digitalsage5636
@digitalsage5636 2 күн бұрын
പറി
@user-bp1my3bg8z
@user-bp1my3bg8z 5 күн бұрын
❤❤
@Mejo791
@Mejo791 5 күн бұрын
❤❤
കടം നല്ലതാണ് ? Good Debts & Bad Debts
12:23
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН