മദ്ഹബ് എന്തിന് ? ഖുർആനും ഹദീസും പോരെ | Madhab-Why? | Shafi Hanafi maliki hambali | Sabi with Arakkal

  Рет қаралды 144,105

Sabi inspires

Sabi inspires

4 ай бұрын

Why we should follow Madhab ? history of madhab
Shafi Hannafi Maliki Hanbali schools how emerged
കർമ്മശാസ്ത്രസരണികളാണ്‌ മദ്‌ഹബുകൾ (അറബി: مذهب‬). ഇസ്‌ലാമിക ശരീഅത്തിനെ (പരിശുദ്ധഖുർആനും സുന്നത്തും) വിശദീകരിക്കാനും അതിൽനിന്ന് വിധികൾ കണ്ടെത്താനുമുള്ള ഒരു മാർഗമാണ് മദ്ഹബ്.ഇസ്‌ലാമിക ശരീഅത്താണ് ഏതൊരു മദ്ഹബിനേക്കാളും മഹത്തരവും വിശാലവും.ഏതൊരു മദ്ഹബിനുമുള്ള പ്രമാണം ഇസ്‌ലാമിക ശരീഅത്ത് മാത്രമാണ്; എന്നാൽ ശരീഅത്തിന് യാതൊരു മദ്ഹബും പ്രമാണികമാകില്ല താനും.അതിനാൽ, താൻ സ്വീകരിച്ച മദ്ഹബിന്റെ അഭിപ്രായം തെറ്റാണെന്നോ അല്ലെങ്കിൽ ശരീഅത്തിനോട് കൂടുതൽ യോജിക്കുന്നത് മറ്റൊരു ഇമാമിൻ്റെ നിർദ്ദേശമാണെന്നോ ബോധ്യപ്പെട്ടാൽ അത് പാലിക്കുവാൻ വിശ്വാസി നിർബന്ധിതനാണ്. ഒരു വിശ്വാസി യാതൊന്നിനേയും അന്ധമായി പിൻപറ്റാൻ പാടുളളതല്ല.
keywords:
hanafi, fiqa hanafi, how is hanafi, hanafi madhab, shafi, hanafi shafi maliki hanbali, shafii, shaafi, shafi', hanafi maliki shafi'i hanbali, shafi madhab, fiqh shafi'i, shafi'i, shafi'e, hanafi school, hafi firqa, hanfi, hanafi (religion), shafai, shafaee, finance, difference between hanafi shafi maliki hanbali, hanafi shafi maliki hanbali differences in hindi, hanafi namaz ka tarika, hanafi namaz ka tarika for ladies, hunbal and hanafi is right
madhab, madhhab, maliki madhab, madhabs, hanbali madhab, mazhab, shafi madhab, hanafi madhab, madhahib, salaf madhabs, islamic madhabs, mathhab, debunking madhab myths, madhab misconceptions, mazab, wahab, muhammad, ahmad, hadith, sahaba, ustadh, abu khadeejah, hadeeth, ustaadh, ramadan, muftimohammad, ahmad ibn hanbal, shahadah, prophet muhammad, dr shadee elmasry, dr muhammad salah, abu hanifa, imam ahmad, abu usamah, imam shafi, dr. shadee elmasry
channel hashtags:
#sabiinspires #arakkalabdurahman #hafizsabith #abujerfas #islamic #arakkalabdurahmanmaulavi #sabiwitharakkal
topic hashtags:
#madhab #mazhab #shafi #hanafi #quran #maliki #hambali #hadeez #sunnah
മദ്ഹബ് എന്തിന് ? ഖുർആനും ഹദീസും പോരെ | Madhab-Why? | Shafi Hanafi maliki hambali | Sabi with Arakkal

Пікірлер: 849
@Sabiinspires
@Sabiinspires 4 ай бұрын
Saudi historical trip (april-10) Uzbekistan trip (April-25) കൂടെവരാൻ contact ചെയ്യുക 👇 Arakkal usthad+966502254504 /+ +966568934871 / +966548686268 നമ്മുടെ എല്ലാ വീഡിയോസും പെട്ടന്ന് whatsapp ൽ ലഭിക്കാൻ join ചെയ്യൂ👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y Previous Islamic interview👇 kzfaq.info/sun/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=Q9VeHnCCv5hnbeic
@mohamedshareef3361
@mohamedshareef3361 4 ай бұрын
ഏതായാലും നിങ്ങളുടെ നീട്ടിപരതി സംസാരം എങ്ങിനെ ഈ ജാതീയത കൊടുന്നു ദീനിൽപെടാത്തവ സ്ഥാപിക്കാമെന്നതിനുള്ള ന്യായീകരണത്തിൽ ഉമറുൽഖത്താബ് റ മിമ്പറിൽ പ്രസംഗിച്ചതും മഹ്റിനെ പരിമിധപെടുടേണ്ട കാര്യത്തിൽ ഒരു സ്വഹാബീവനാത എതിർപ്പ് രേഖപെടുത്തിയതും വിവരിച്ചു. ഇതിലെന്തെല്ലാം പഠിക്കാനുണ്ട് ഒന്ന് സ്ത്രീകളുടെ ആ അവകാശം ഇവിടെ അട്ടിമറിച്ചു അവരെ ചൂഷണം ചെയ്യുന്ന പുതിയ പണ്ഡിതവർഗം ഇവിടെ വ്യാജ സുന്നി ജാഹിലിയത്തുകാരുടെ നാറി വെറുത്തു പള്ളിയിലേക്ക് പോയാലെ മൂക്ക്പൊത്തി അകറ്റേണ്ടവരാക്കേണ്ടവരാണ്സ്ത്രീയെന്ന് പറഞ്ഞാൽ അവരെ പള്ളിയിലേക്ക് അടുക്കാനേ ഇടവരുത്തരുത് എന്ന് സമസ്തനേതാവായ ഒരുതങ്ങളുടെ പ്രഭാഷണം കേട്ടിരുന്നു. .ഇവിടെ പള്ളിയിൽ വന്നു ഉമറുൽഖത്താബിന്റ സംസാരം ശ്രവിച്ചു അതിന് തിരുത്ത് പറഞ്ഞ സ്ത്രീക്ക് ഇതിനൊക്കെ സാധിച്ചത് ഇസ്ലാം സ്തീക്ക് നിങ്ങൾപറയുംപോലെ ഐത്തം കൽപിച്ചില്ലെന്നതിന് അവരുടെ ആ മഹർ അവകാശ സംരക്ഷയെയും തെളിവാണല്ലോ മറ്റൊന്ന് ഖുത്തുബ ജനത്തിന് കാര്യംപറഞ്ഞു മനസിലാക്കുകയെന്നതും അതിലെ വിഷയം അഭിപ്രായം ചോധിച്ചറിയുക പോലും നടന്നിരുന്നു എന്നാണല്ലോ..ഇവിടെയാകട്ടേആ മാതൃഭാഷാ ശ്രവിക്കാനോ മനസിലാക്കാനോ ആ വിധ തിരിച്ചറിവ് നൽകുകയോ ചെയ്യുന്നത് പാടില്ല അറബിയിൽ സമൂഹത്തെ പാടിഉറക്കണം സ്ത്രീകൾക്ക് കൂടി ആ വിജ്ഞാനം ഗ്രഹിക്കാനവിടെ അതു മനനസിലാകും വിധം ആക്കി അവിടെപോകാനും അനുവദിക്കില്ല അങ്ങിനെ ഉണർത്തരുതെന്ന പിടിവാശിയും കാട്ടിവരീകയാണല്ലോ നിങ്ങൾ ചെയ്തു വരുന്നത്. ഇനി മദ്ഹബ് നിർബന്ധം എന്നും നിയ്യത്ത് ചെയ്യേണ്ടതെന്നുമൊക്കെ പുതുതായി ഉണ്ടാക്കലും. സഹോദരാ.... ആ മഹാന്മാരായ ഫിഖ്ഹ് പണ്ഡിതന്മാരെ ഫോളോചെയ്യാം.പക്ഷേ അടിസ്ഥാനപരം ഫർളിലോ കർമപരമായോ വലിയ പ്രശ്നമില്ലാ എന്നതിനാൽ ഒരുഫിഖ്ഹ് തുടരുകയും ആകാം.അതിൽ പണ്ഡിതരെ വിവേചിച്ചെടുത്തു നടക്കണമെന്നതല്ല ഇസ്ലാമിലെ പാഠങ്ങൾ ആകണം എന്നതാണ് മാനദണ്ഡം.അവിടെ മറ്റുചില വ്യവസ്ഥകൾ കടത്തികൊടുന്നു മദ്അബ് പിൻകാലത്ത് ഒരുഗ്രൂപാക്കി കൊടുന്നു വിവിധ തട്ടുകളാക്കിയത് ഇസ്ലാമല്ല.ഒരു രീതി നീതിശാസ്ത്രംതന്നെയാണ് കർമം ഒരേ ഖിബ് ല ഒരേ നമസ്കാര രൂപം ഇതിൽ കൈഎവിടെ കെട്ടണം എങ്ങിനെ നമസ്കരിക്കണം ഇവ നബി(സ)നിർവഹിച്ചുകാണിച്ച തിനോട് ചേർത്തു ചെയ്യുകയെന്നത് പാലിച്ചു നബി(സ) ഇത്തിബാഅ ചെയ്യലാണ് നിയ്യത്തായി വേണ്ടത്. അല്ലാതെ നബി(സ)പഠിപിക്കാത്ത സഹാബികൾക്ക് പരിചയമില്ലാത്ത ഗ്രൂപ്ഉണ്ടാക്കലല്ല.. അത്തരം ഗ്രൂപിസം ഇസ്ലാമികവുമല്ല മദ്ഹബ് ഇമാമീങ്ങൾപോലും അവരെ കൂടെ അണിനിരക്കാനാരോടും ഗ്രുപിസം കൊടുന്നിട്ടേയില്ല. അവരവരുടെ ഫിഖ്ഹ് കർമശാത്ര നിരൂപണം അതിലെ കൂടുതൽ നല്ലതും തൃപ്തികരമായവ സ്വീകരിക്കാമെന്നും അവരുടെ അഭിപ്രായത്തിൽ ശരികേട് തിരുത്താമെന്ന് പോലും നോട്ട്എഴുതിയവരുമാണ്. സൂക്ഷമതയും ഉള്ള മഹാന്മാരാണവർ. അവരുടെ കിതാബിലൊന്നും കാണാത്ത പിൻകാലത്തെ അവരെവെച്ചു ചില മദ്ഹബ് പക്ഷവാദികൾ കടത്തി കൂട്ടിയവയെ വെച്ചു ഗ്രുപിസമായി നടക്കുന്ന ബിദ്അത്ത് ഒരിക്കലും ശരിയല്ല.ഇവിടെ ഹനഫീ ഗ്രൂപിന് ചില നമസ്കാരസമയം ഷാഫിക്ക് മറ്റൊരു സമയം ഇത്എവിടെ നബിപഠിപ്പിച്ചു അവിടന്ന് ഒരേ സമയക്രമമമാണ് പഠിപിച്ചത് . എന്തിനാണ് ദീനിൽ പെടാത്ത പുതുതായവ കടത്തികൂട്ടി ചില അനാചാരവും ശിർക്കും ഒക്കെയായി വഴിപിഴച്ചു നടക്കുന്നത് . തെറ്റ് തിരുത്തുക നബിയും സഹാബാത്തും താബിഈങ്ങളും നയിച്ച ശരിയുടെ വഴി സ്വീകരിക്കൂ..അല്ലാഹു നമുക്ക് അതിന് തൗഫീഖ് ചെയ്യട്ടേ ആമീൻ ആമീൻ
@Shahherewithyouu
@Shahherewithyouu 4 ай бұрын
😊😍🫢
@saifuddeenmarakkar1744
@saifuddeenmarakkar1744 4 ай бұрын
وماشاء الله
@aslambv
@aslambv 4 ай бұрын
മുഴുവൻ ചോദിച്ചു കഴിഞ്ഞപ്പോൾ താങ്കൾക്ക് എന്ത് തോന്നുന്നു മധ്ഹബ് വെണ്ണോ ???താങ്കൾ ഏത് മത്ഹബ് ൽ വിശ്വസിക്കുന്നു?
@unaisnazar580
@unaisnazar580 4 ай бұрын
@@aslambv vekthamaay manasilaakumello.math hab veenam ennu.mopper shaafi aaanu ennum vekthamaay mansikumello.athil sredhichhille
@rasilulu4295
@rasilulu4295 4 ай бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച വിവരണം 🙏🏻🙏🏻🙏🏻 പറഞ്ഞു തന്ന ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@Masha_Allah9746
@Masha_Allah9746 4 ай бұрын
الحمد لله ഞാനും
@user-me4pm4sh2p
@user-me4pm4sh2p 2 ай бұрын
0:00 0:00
@niyazworld8140
@niyazworld8140 2 ай бұрын
Aameen
@SumayyaSumi-qc7xu
@SumayyaSumi-qc7xu 2 ай бұрын
Nhanum
@user-mn2bl3rr5p
@user-mn2bl3rr5p 2 ай бұрын
Yes njanum
@safarmadeena1843
@safarmadeena1843 4 ай бұрын
സാബി നിങ്ങൾ തിരഞ്ഞെടുത്തത് നല്ലൊരു വഴിയാണ് സ്വയം അറിവുള്ളവനെന്നു നടിക്കാതെ നല്ലൊരു ഉസ്താതിനെ മുന്നിൽ നിർത്തിക്കൊണ്ട് നിങ്ങൾ നന്മ പ്രചരിപ്പിക്കുന്നു 😊😊😊
@sadik5357
@sadik5357 4 ай бұрын
Hafiz aanannu karudhi ariv undaavumo
@ivdshahul
@ivdshahul 4 ай бұрын
Addeham hafilum aalimum aan​@@sadik5357
@muhammedswlaih8243
@muhammedswlaih8243 4 ай бұрын
ഹാഫിള് ആയത് കൊണ്ട് അറിവ് ഇല്ലാതിരിക്കില്ലല്ലോ? ​@@sadik5357
@rasilulu4295
@rasilulu4295 4 ай бұрын
​@@sadik5357nagative എന്താടോ ഖുർആൻ അർത്ഥം അറിഞ്ഞു പഠിച്ചാൽ ഹദീസും പഠിച്ചാൽ അറിവായി 🙏🏻🙏🏻
@muhammedp3176
@muhammedp3176 4 ай бұрын
​@@sadik5357ഉണ്ടാവാൻ പാടില്ലനും ഇല്ലാലോ
@abdulgafoorm6757
@abdulgafoorm6757 4 ай бұрын
ഞാൻ കേൾക്കാൻ കൊതിച്ച വിഷയം മാഷാഅല്ലാഹ്‌......
@user-fz2yq8yc2d
@user-fz2yq8yc2d 4 ай бұрын
ദാറുൽഹുടയുടെ. മുത്തേ. അറക്കൽ ഉസ്താദ്. അഭിനന്ദനങ്ങൾ
@shamseershaz5782
@shamseershaz5782 4 ай бұрын
അറിയണം എന്ന് ആഗ്രഹിച്ചതും വേറെവിടെയും അതികം കിട്ടാത്തതുമായ അറിവുകൾ തന്നതിന് ❤❤❤
@subairmohamed1781
@subairmohamed1781 4 ай бұрын
വളരെ നല്ല അറിവ് പകർന്നു തന്ന നിങ്ങൾക്കു രണ്ടു പേർക്കും അള്ളാഹു അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കട്ടെ
@moidunnigulam6706
@moidunnigulam6706 4 ай бұрын
ഉമ്മർ (റ) അല്ല ഉസ്താദേ ( 4:42) عمر എന്ന് പറഞ്ഞൂടെ ?
@_abdu.
@_abdu. 4 ай бұрын
അഭിപ്രായ വെത്യാസം എന്നതിനേക്കാൾ നല്ലത് അഭിപ്രായ വൈവിധ്യം എന്ന് ഉപയോഗിക്കുന്നത് ആണ്.
@shafip
@shafip 4 ай бұрын
🙂👍🏻❤
@ammicba
@ammicba 4 ай бұрын
Very correct 👌
@attabipandari1675
@attabipandari1675 4 ай бұрын
മാഷാ അല്ലാഹ് 🤲
@mohammedrafihkv8087
@mohammedrafihkv8087 4 ай бұрын
👍🏻❤
@shamlavahid4986
@shamlavahid4986 3 ай бұрын
അൽഹംദുലില്ല ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് ഒരു പാട് ഉപകാരപ്രദമായ കാര്യങ്ങൾ അതും ആരേയും കുറ്റപ്പെടുത്താതെ
@VoiceOfAsifali
@VoiceOfAsifali 4 ай бұрын
അറിവ് പകർന്നു തരുന്നവർക്കും കേൾക്കുന്ന വർക്കും അള്ളാഹു പ്രതിഫലം നൽകടെ ആമീൻ 🤲🤲
@hafsalappulu6274
@hafsalappulu6274 4 ай бұрын
Aameen ya rabbal aalameen 🤲🏻
@user-bl3tg4jt9d
@user-bl3tg4jt9d 4 ай бұрын
ആമീൻ
@hydarmuthus3059
@hydarmuthus3059 4 ай бұрын
Aameen
@sulsalsalam
@sulsalsalam 4 ай бұрын
Aameen aameen ya Rabbil Aalameen
@RinshanaSuhaib
@RinshanaSuhaib 3 ай бұрын
ഒരിക്കലും ചടപ്പിക്കാത്ത ചോദ്യവും മാഷാഅല്ലാഹ്‌ നല്ല രീതിയിലുള്ള വിവരണവും 👍🏻🤲🏻😍😍😍അൽഹംദുലില്ലാഹ്
@shabbir8508
@shabbir8508 4 ай бұрын
I started like this Ustad . He is very knowledgeable & has excellent articulation skill . All those people who fight claiming they are the ‘correct Islam ‘ should listen to these videos .
@shamsheermuthuvakkad8603
@shamsheermuthuvakkad8603 4 ай бұрын
സുഹൃത്തുക്കളെ, അസ്സലാമു അലൈക്കും.. ലോകത്ത് ഓരോ മനുഷ്യനും വ്യത്യസ്തരാണ്. അത്കൊണ്ട് തന്നെ ഓരോ ആൾക്കാർക്കും വ്യത്യസ്ത കാഴ്ചപ്പാടുകളും ചിന്താഗതിയും സ്വഭാവവുമായിരിക്കും. എന്നാൽ അറിവ് നേടുന്ന കാര്യത്തിൽ നമ്മളൊരു നല്ലൊരു വിദ്യാർത്ഥിയാവാൻ ശ്രമിക്കേണ്ടതുണ്ട്. പറയുന്ന വ്യക്തി ഒരു പണ്ഡിതനുംകൂടെ ആയത്കൊണ്ട് ആധികാരികത കൂടുതലാണ്. ചില കാര്യങ്ങൾ കേൾക്കുമ്പോൾ നമ്മുക്ക് അനാവശ്യമായ സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാവുന്നത് അത് കേള്കുന്നതിനേക്കാളുപരി അതിന് പ്രതികരണം കൊടുക്കുക എന്ന നിയ്യത്തിൽ ഇരിക്കുന്നത്കൊണ്ടാണ്. ഈ വീഡിയോസ് കാണുന്ന ആൾക്കാർ പലരും പല ഉദ്ദേശത്തോടെ കാണുന്നവരായിരിക്കും. അതിൽ സാധാരണക്കാരാണ് കൂടുതലും. അവരൊക്കെ കിട്ടിയത് നല്ലൊരു അറിവാണെന്ന സന്തോഷത്തിലിരിക്കുമ്പോളായിരിക്കും ഏതെങ്കിലുമൊരാൾ അതിനെ അനാവശ്യമായ രീതിയിൽ വ്യാഖ്യാനിച്ചുവരുന്നത്. അത് സാധാരണക്കാരിൽ പിന്നേം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കും.. എന്തെങ്കിലും സംശയങ്ങളൊക്കെ ഉണ്ടെങ്കിൽ അതിനെ നിഷേധാത്മകതയില്ലാത്ത രീതിയിലാവാലോ!.. "when the student is ready the teacher appears " എന്നല്ലേ... അത്കൊണ്ട് വ്ദ്യാർത്ഥി മനോഭാവത്തിൽ കേൾക്കാം, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഉസ്താദിനും സാബിത്തിനും അതിനുള്ള പ്രതിഫലം നല്കട്ടെ ,, ആമീൻ
@hydarmuthus3059
@hydarmuthus3059 4 ай бұрын
Aameen Ningal paranjath valare sheriyan
@afee9846
@afee9846 4 ай бұрын
അദ്ദേഹവും അദ്ദേഹത്തിന്റെ ബുദ്ധിക്ക് അനുസരിച്ചാണ് സംസാരിക്കുന്നത് അത് മുഴുവൻ തൊണ്ട തൊടാതെ വിഴുങ്ങണമെന്നാണോ താങ്കൾ പറഞ്ഞു വരുന്നത്. പിന്നെ നബിക്കും സ്വാഹാബത്തിനും മദ്ഹബ് ഉണ്ടാർന്നോ
@shamsheermuthuvakkad8603
@shamsheermuthuvakkad8603 4 ай бұрын
@@afee9846 റസൂലുള്ള (സ) ആരാണെന്ന് താങ്കൾക്ക് അറിയാലോ, സ്വഹാബത്തും ആരാണെന്നറിയാമെന്ന് വിശ്വസിക്കുന്നു. റസൂലുള്ളാക്ക് എന്തിനാ മദ്ഹബ്... പടച്ച റബ്ബ് പോലും സ്വലാത്ത് ചൊല്ലുന്ന ഹബീബിന്.. മദ്ഹബ് എന്താണെന്നും എന്തിനാണെന്നുമല്ലേ അദ്ദേഹം ഈ videoയിൽ പറഞ്ഞുതന്നത്. ഒരു മണിക്കൂറോളം ഉണ്ട്. എന്നിട്ടും താങ്കൾക്ക് മനസ്സിലായില്ലേ ഒന്നും.
@ziyad.binshams6542
@ziyad.binshams6542 4 күн бұрын
ഡാ പൊട്ടനാഗം പക്ഷെ പൊട്ടനെന്ന ബോഡ് vekaruthe😂😂
@abduljaleel2118
@abduljaleel2118 4 ай бұрын
ഞാൻ കേൾക്കാൻ കൊതിച്ച വിഷയം മാഷാഅല്ലാഹ്‌
@MuhammadAli-bt1xq
@MuhammadAli-bt1xq 4 ай бұрын
മാശാഅള്ളാ..വളരെ നല്ല ക്ളാസ്..അള്ളാഹു അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ
@muhannadkodinhi334
@muhannadkodinhi334 4 ай бұрын
എല്ലാവരും അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ഇത് വളരെ ഉപകാരം അള്ളാഹു ജീവിത കാലം മുഴുവനും മദ്ഹബ് അനുസരിച് ജീവിക്കാൻ തൗഫീഖ് നൽകുമാറാകട്ടെ 🤲🏾
@rafikkm62
@rafikkm62 4 ай бұрын
Masha Allah ❤ Orupaad karyangalil vyakthatha vannu. Ini oro madhabukalile sharthukalum fardhukalum sunnathukalum athupole thanne ee karyangalil mattu madhabukalumaayulla vyathyasangal angine usthad nte ariv kellkaanum manassilakkanum agrahand
@Ms96s
@Ms96s 4 ай бұрын
Jazakallahu khair.. MadHabinte vishayam pala usthadmarum prasangichitundengilum.. Interview roopathil varumbo koodthalperk kaanaan patum😍
@aliibrahim3418
@aliibrahim3418 4 ай бұрын
വിഷയത്തിൽ നല്ല അവഗാഹം അവതരണത്തിലൂടെ മനസ്സിലാവുന്നു. മാഷാഅല്ലാഹ്.....
@lifeintheuae
@lifeintheuae 4 ай бұрын
വിഡിയോ കണ്ടിരിന്ന് ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല.അറിയാത്ത ഒരുപാട് അറിവ് മനസ്സിലാക്കാൻ കഴിഞ്ഞു . mashalla രണ്ട് പേർക്കും സർവ്വ ശക്തൻ ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...ആമീൻ,..🤲🤲
@maimoonathkk59
@maimoonathkk59 4 ай бұрын
Alhadhulillah Alhadhulillah ഇത്രയും അറിവ് കിട്ടി. ഇനിയും കൂടുതൽ അറിയാൻ താല്പര്യമുണ്ട് ഇൻഷാ അള്ളാ 👍🏻👍🏻👍🏻👍🏻
@sahadk4082
@sahadk4082 3 ай бұрын
മദ്ഹബിന്റെ പ്രാധാന്യം കൃതമായി മനസ്സിലാക്കിത്തന്നതിന് അഭിനന്ദനങ്ങൾ
@user-ht1sn5gk3e
@user-ht1sn5gk3e 2 ай бұрын
അല്ലാഹു നിങ്ങൾക്ക് ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ
@anaska5185
@anaska5185 3 ай бұрын
Alhamdulillah اللهم بارك فيك
@wethepeopleofindia4710
@wethepeopleofindia4710 4 ай бұрын
Good topic saabi. Jazakallahu khair both of u❤❤
@user-dm4zs7pl8z
@user-dm4zs7pl8z 4 ай бұрын
Masha Allha കാത്തിരുന്ന വിഷയം
@mohammedkunhisiribagil4908
@mohammedkunhisiribagil4908 4 ай бұрын
മാഷാഅല്ലാഹ്‌ നല്ലരു അറിവാണ്
@user-lw8ti3se1f
@user-lw8ti3se1f 4 ай бұрын
നല്ല അവതരണം കേട്ടിരുന്നു പോകും മാഷാ അള്ളാ
@tkmmunna
@tkmmunna 4 ай бұрын
കൂടുതലൊന്നും ഇത്‌ വരെ കേട്ടിട്ടില്ലാത്ത വിഷയം , thank you 👍
@AseezSubaida-no9jt
@AseezSubaida-no9jt 4 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ നല്ല അറിവ് പറഞ്ഞുതന്നത്🙏🙏🙏❤️❤️❤️
@abbasparammel2349
@abbasparammel2349 4 ай бұрын
മാഷാ അള്ളാഹ നല്ല അറിവുകൾ കേൾക്കാൻ സാധിച്ചു അൽഹംദുലില്ലാഹ്
@muthus4205
@muthus4205 4 ай бұрын
❤️❤️❤️❤️
@anvarmoolavayal8494
@anvarmoolavayal8494 4 ай бұрын
മാശാ അല്ലാഹ്' . നല്ല വിശകലനം . നല്ല അറിവുകൾ. മദ്ഹബ് നിരാസം ബിദ്അത്ത് ആണെന്നാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസം.❤
@GN-ek9dt
@GN-ek9dt 4 ай бұрын
ചില ഹദീസുകൾ authentic അല്ലല്ലോ പ്രത്യേകിച്ച് സഹീഹ് മുസ്ലിം ഇലെ..
@anvarmoolavayal8494
@anvarmoolavayal8494 4 ай бұрын
@@GN-ek9dt Hidden IDs don't deserve reply. Especially for negative comments
@GN-ek9dt
@GN-ek9dt 4 ай бұрын
@@anvarmoolavayal8494 I'm not trying to despise the religion or anything. Just asking out of curiosity. Whenever I quote a hadith they'll say it is not authentic, we can't trust them, etc..
@anvarmoolavayal8494
@anvarmoolavayal8494 3 ай бұрын
@@GN-ek9dt ബുഖാരി മുസ്ലിം ഹദീസ് ഗ്രന്ഥങ്ങൾ എല്ലാം പ്രാമാണിക ഹദീസുകൾ തന്നെയാണ്. മാത്രമല്ല മുസ്ലിം ലോകം അംഗീകരിച്ചു വരുന്ന നസാഈ, അബൂദാവൂദ്, തിർമിദി, ഇബ്നുമാജ തുടങ്ങിയ ആറ് ഹദീസ് ഗ്രന്ഥങ്ങളും പ്രാമാണികങ്ങളായവയാണ്.
@mohammedrahuf3141
@mohammedrahuf3141 4 ай бұрын
പടച്ച തമ്പുരാൻ ഏല്ലാവർക്കും അറിവ് വ്വർദ്ധിപ്പിക്കട്ടെ🤲
@salmahaneefa4291
@salmahaneefa4291 4 ай бұрын
നല്ല അറിവ്. അൽഹംദുലില്ലാഹ്
@user-fe1uf7rw3i
@user-fe1uf7rw3i 4 ай бұрын
Mashaallah thabarakallah barakallah
@mbsmedia3950
@mbsmedia3950 4 ай бұрын
ما شاء الله Kore vishayangal padikkan sadichu... الحمد لله Allahu barakath cheyTteeee.. Aameen
@MR.DOOTH_
@MR.DOOTH_ 4 ай бұрын
Alhamdulillah! Orupad arev angh labochu .
@Irshadvlogs333
@Irshadvlogs333 4 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@AnwarMuhammad709
@AnwarMuhammad709 4 ай бұрын
Jazakallahu qhair
@nishaUnais249
@nishaUnais249 4 ай бұрын
അൽഹംദുലില്ലാഹ് ഒരുപ്പാട് കാര്യം മനസിലാക്കാൻ പറ്റി allahu അനുഗ്രഹിക്കട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുത്തണം insha allah തോരിക്കതിനെ കുറിച്ചും ഒന്ന് പറഞ്ഞു തരോ
@IbnuQuayyoom
@IbnuQuayyoom 3 ай бұрын
ما شاء الله وبارك الله ونفع الله بكم الامه❤❤❤
@Moideen_Naduveed
@Moideen_Naduveed 3 ай бұрын
Jazakalah
@dilbar__07
@dilbar__07 4 ай бұрын
ماشاءالله❤
@ABDULRASHEED-wv4hv
@ABDULRASHEED-wv4hv 4 ай бұрын
Masha Allah super
@user-xm4wx8xg5m
@user-xm4wx8xg5m 4 ай бұрын
ഒരു ദൈവം ഒരു വേദം ഒരു അന്ത്യ പ്രവാചകൻ കാക്കതൊള്ളയിരം അഭിപ്രായങ്ങൾ
@malabarn7154
@malabarn7154 4 ай бұрын
മണ്ടൻ അച്ചയാ വ്യത്യാസ० അല്ല വൈവിധ്യം ആണ്. നിനക്ക് നിൻെത് നോക്കിയാൽ പോരെ ആദ്യം ബൈബിൾ എത്ര പുസ്തകം ഉണ്ട് എന്ന് കണ്ടുപിടിക്ക്
@KhaleelKarkamvid
@KhaleelKarkamvid 4 ай бұрын
Masha Allah
@tseriestime3452
@tseriestime3452 4 ай бұрын
Sabi.. valare uppkkaram aya clas usthadinde Masha allah
@muhammedsinan5308
@muhammedsinan5308 2 ай бұрын
വലിയ അറിവാണ് പറഞ്ഞു തന്നത് mashallah ❤
@ajuminhaj325
@ajuminhaj325 4 ай бұрын
മാഷാ അല്ലാഹ് കേൾക്കാൻ കൊതിച്ച വിഷയം 🤲🤲🤲
@askerparekkadnajuasker6118
@askerparekkadnajuasker6118 4 ай бұрын
Nalla adipoli topic
@SidiqueSidique-ge2qn
@SidiqueSidique-ge2qn 4 ай бұрын
Masha allah
@shahishahi9852
@shahishahi9852 4 ай бұрын
Alhamdulilla njan agrahicha oro arivum enikk kittunnu alhamdulilla may allah protect us all
@farzanakabeer504
@farzanakabeer504 4 ай бұрын
Masha Allah Nalla ariv kitti
@ameerulaflah3826
@ameerulaflah3826 4 ай бұрын
Mashallah alhamdulillah ❤
@shameenashaik9772
@shameenashaik9772 3 ай бұрын
Alhamdulillah MASHA ALLAH
@ayishaali1926
@ayishaali1926 4 ай бұрын
ما شاءالله
@nahlamolu7878
@nahlamolu7878 4 ай бұрын
Masha allah... perfect explanation 🙌
@siinnuhhh
@siinnuhhh 3 ай бұрын
Krithyamayi madhab anusarich jeevikkan rabb thoufeeq nalkatteh...puthanvadikalil ninnum rabb kakkumarakatteeh😢...aaameenn🤲
@suhailmathilakathveettilmo7970
@suhailmathilakathveettilmo7970 4 ай бұрын
جزاك الله خيرا
@user-bv9px7hg4n
@user-bv9px7hg4n 4 ай бұрын
മുഹമ്മദ്‌ നബിയുടെ (saw) കുടുംബത്തെ കുറിച്ച്, ഇന്ന് ഉള്ള നബിയുടെ തലമുറയെ കുറിച്ച് ഒരു വ്ലോഗ് ചെയ്യാവോ?
@Sabiinspires
@Sabiinspires 4 ай бұрын
തീർച്ചയായും🤝
@aslameeyakt5459
@aslameeyakt5459 4 ай бұрын
​@@Sabiinspiresദുആ യിൽ ഉൾപെടുത്തണേ മോനെ
@Mujeeb-lg4sf
@Mujeeb-lg4sf 4 ай бұрын
​@@Sabiinspiressabee ചില ഉസ്താദ് മാര് പറയുന്നല്ലോ വീട്ടിൽ dog വളർത്തിയാൽ. രഹ്മതിന്റെ മലക്കുകൾ ഇറങ്ങില്ലെന്ന്. അപ്പോൾ മദ്ഹബ് മാറിയാൽ എന്താണ് അവസ്ഥ
@ashi......7868
@ashi......7868 4 ай бұрын
​@@Sabiinspires മൗലൂദിൽ ഒന്ന് രണ്ട് വരികളുടെ അർത്ഥം ശി ർകാണെന്ന് പറയുന്നതിന് മറുപടി തരുമോ
@mohammedrafihkv8087
@mohammedrafihkv8087 4 ай бұрын
​@@ashi......7868മൗലിടിൽ ശിർക് ഇല്ല.
@irfanibrahim947
@irfanibrahim947 4 ай бұрын
Nice work brother … Masha allah
@r2m336
@r2m336 4 ай бұрын
Masha allah ❤😊
@mhmedsin
@mhmedsin 4 ай бұрын
Masha allah well done keep it up
@muhinudheenfayiz1933
@muhinudheenfayiz1933 4 ай бұрын
Alhamdulillah ❤
@kunjani2777
@kunjani2777 Ай бұрын
കാല ഖട്ടത്തിന്ന് ഏറ്റവും ആവശ്യമുള്ള ക്ഞാനം ഇത് മനസ്റ്റിലാകാനുള്ള മനസ്സ് വിശാലത നമുക്ക് എല്ലാവർക്കും അള്ളാഹു നൽകട്ടെ
@moideenkuttyc765
@moideenkuttyc765 4 ай бұрын
മാഷാ അള്ളാ നല്ല അറിവ്
@asharani4904
@asharani4904 4 ай бұрын
Alhamdulillah
@Abdulsamad-hy4ge
@Abdulsamad-hy4ge Ай бұрын
നല്ല അവതരണം നല്ല ഇൽ മു ണ്ട് എനിക്ക് ഇൽമു വളരെ കുറവാണ് ലധുന്നിയായ ഇൽമിന്ന് വേണ്ടി ദുഹ ചെയ്യന്നെ പരിശുദ്ധ ഹജ്ജിനും ഹും രക്കും നബി സല്ലല്ലാഹു അലൈഹി വസ്സലം തങ്ങളുടെ റൗള്ള ഷരീഫ് സിയാ രതിന്നും വേണ്ടി ദുഃ ഖ ചെയ്യെന്നെ മറക്കല്ലേ മറക്കല്ലേ
@rajeenama8752
@rajeenama8752 4 ай бұрын
Nalla arivikal tharunna ningale Allahu anugrahikatte ameen
@adhildhilu8944
@adhildhilu8944 4 ай бұрын
Mashaallah Alhamdulillah orubad കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
@user-io5su4ow9x
@user-io5su4ow9x 4 ай бұрын
Masha allah ❤❤
@user-vd3dc2eu9p
@user-vd3dc2eu9p 29 күн бұрын
Thankyou usthad and sabi❤ very useful video mashallah
@Sc-ht4qg
@Sc-ht4qg 3 ай бұрын
ഞാൻ കേൾക്കാൻ ആഗ്രഹിച്ച വിഷയം അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@user-io5su4ow9x
@user-io5su4ow9x 4 ай бұрын
Alhamdhulillah masha allah
@s_fevricz360d
@s_fevricz360d 4 ай бұрын
✨Ma_Sha_Allah🥰N!C€✌🏻❤️...
@ninubasheer7038
@ninubasheer7038 2 ай бұрын
Masha allah.Very informative.
@musthafamusthafa9099
@musthafamusthafa9099 4 ай бұрын
അൽഹംദുലില്ലാഹ് 🥰
@mohammadnowfalMH
@mohammadnowfalMH 4 ай бұрын
Al hamdu lillah nalla information aanu, Tariqath kurichilla video kanuvan kathirikukagyanu
@Sc-ht4qg
@Sc-ht4qg 4 ай бұрын
Alhamdulillah 🤲🏻🤲🏻🤲🏻🤲🏻
@amal_sha_30
@amal_sha_30 4 ай бұрын
അൽഹംദുലില്ലാഹ് നല്ല വിഷയം
@ramyraz410
@ramyraz410 4 ай бұрын
Masha Allah....❤
@shifaspv4847
@shifaspv4847 4 ай бұрын
Sabi bro good informative vedios love u man❤ usthad and you ilminde encyclopedia aanen tonnunu aarthiyode samsaarikkunnad kaanubol Masha allah ❤
@zulfimedia7535
@zulfimedia7535 4 ай бұрын
നല്ല അറിവുകൾ
@abduck3123
@abduck3123 19 күн бұрын
സാധാരണ കേൾക്കാത്ത വിവരങ്ങളാണ് . ഇനിയും കൂടുതൽ അറിയാൻ കഴിയട്ടേ
@user-il8ws1ys6g
@user-il8ws1ys6g 4 ай бұрын
മാഷാ അല്ലാഹ്
@sappumixedvlog8374
@sappumixedvlog8374 4 ай бұрын
Masha allah itrayum cheruppathil oru ariv oralkk parnju kodukkunna kochu midukkanaya sabri😍...
@nowfalrameez465
@nowfalrameez465 4 ай бұрын
Masha allah❤
@muhammedmuhzin5164
@muhammedmuhzin5164 3 ай бұрын
❤ بارك الله ❤
@SidrahRecords
@SidrahRecords 3 ай бұрын
جزاكما الله خيرا في الدنيا والأخرة
@munnas1943
@munnas1943 4 ай бұрын
Mashaallah👌🏻👌🏻👌🏻👌🏻👌🏻
@nabeelbinnazeer3721
@nabeelbinnazeer3721 4 ай бұрын
Great topic
@sirajrkara786
@sirajrkara786 4 ай бұрын
നബിമാര് ജനിച്ച സ്ഥലങ്ങളും ഇപ്പൊഴത്തെ ആ സ്ഥലങ്ങളുടെ പേരുകൾ അറിയണം എന്ന് ഉണ്ട്...
@mohammedkutty8217
@mohammedkutty8217 4 ай бұрын
Very informative❤️❤️🌹🌹🌹
@soorabitkabeer6932
@soorabitkabeer6932 3 ай бұрын
അള്ളാഹു ഹെയർ പ്രദാനം ചെയ്യട്ടെ രണ്ടുപേർക്കും.
@munaifkpkp6667
@munaifkpkp6667 4 ай бұрын
❤❤❤ ما شاء الله.
@user-zr3xg6zm5g
@user-zr3xg6zm5g 3 ай бұрын
Crystal clear❤❤❤
@moiduttypalliyalil6325
@moiduttypalliyalil6325 4 ай бұрын
Mashaallah
@dubaivlogs4771
@dubaivlogs4771 4 ай бұрын
ما شاء الله
@ayshanoofa9090
@ayshanoofa9090 4 ай бұрын
Ma sha Allahhhh 👍🏻
@user-cr5yf5pd9s
@user-cr5yf5pd9s 4 ай бұрын
മാഷാ അല്ലാഹ് 🌹👏
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 168 МЛН
മുആവിയ ഇസ്ലാമിനോട് ചെയ്തത്.
40:53
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН