സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കട്ട ആരാധകന്‍ | Sachin Tendulkar | Rohit Sharma | ICC Cricket World Cup

  Рет қаралды 35,849

Youtalk

Youtalk

9 ай бұрын

Sachin Tendulkar | Rohit Sharma | India vs Afghanistan | ICC Cricket World Cup | Malayalam Sporst News | Sporst News Malayalam | Youtalk News | Youtalk Sporst News
#sachintendulkar #rohitsharma #rohithsharma #iccworldcup2023 #worldcup #youtalknews #youtalksports
കുട്ടിക്കാലം മുതല്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കട്ട ആരാധകന്‍. നടപ്പിലും എടുപ്പിലുമെല്ലാം സച്ചിനെ അനുകരിച്ച് ഒടുവില്‍ അദ്ദേഹത്തിന്റെ വഴിയിലെത്തി.ഇപ്പോഴിതാ ലോകകപ്പില്‍ സച്ചിന്‍ കുറിച്ച റെക്കോഡും തകര്‍ത്തിരിക്കുന്നു

Пікірлер: 49
@prinsontk2943
@prinsontk2943 9 ай бұрын
2011 Worldcup നാട്ടിൽ നടക്കുമ്പോ formoutil പുറത്തായ ഭൂതകാലം ഉണ്ടാർന്നു ഹിറ്റ്മാന്, ഇന്ന് അതെ വേൾഡ്ക്കപ്പ് നാട്ടിൽ നടക്കുമ്പോ ക്യാപ്റ്റൻ ആയി മുന്നിൽ നിന്നും നയിക്കുന്നു എങ്കിൽ ഭയക്കണം ഞങ്ങടെ mumbai indians നായകനെ, മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകം ആണ് :- Rohit 💯💓🔥💪🏻🇮🇳💙
@ravikumarpm1082
@ravikumarpm1082 9 ай бұрын
He is on the way ❤❤❤❤❤
@albinsebastian7362
@albinsebastian7362 9 ай бұрын
Hit man 💙💙😘😘
@jaleeljaleel4576
@jaleeljaleel4576 9 ай бұрын
വേൾഡ് കപ്പ് ഇനിയൊരു ഡബിൾ സെഞ്ച്വറി ഉണ്ടാകും വാച്ച് ആൻഡ് സീ❤❤❤💥💥💥💥
@gafoorgafoorayappally9376
@gafoorgafoorayappally9376 9 ай бұрын
weite and See
@fahadnasriyafans9240
@fahadnasriyafans9240 9 ай бұрын
​@@gafoorgafoorayappally9376wait and see😂
@a.bhiiraam45
@a.bhiiraam45 9 ай бұрын
Vs bangladesh next day💙💥
@mikhael8894
@mikhael8894 9 ай бұрын
Sachin is always sachin❤. സച്ചിനോളം സച്ചിൻ മാത്രം.
@sijuvkmsijuvkm6699
@sijuvkmsijuvkm6699 9 ай бұрын
രോഹിത് ന്റെ ഭൂതകാലം തിരക്കിയാൽ അത് അല്പം മനസ് നോവിക്കുന്ന കാര്യം ആണ്,,,,,,, അദ്ദേഹം ഈ നിലയിൽ എത്തിയതും സച്ചിൻ സാറും ആയി ഒരുമിച്ചു കളിക്കാൻ അവസരം ഒരുങ്ങിയതും,,, ദൈവം എല്ലാം കാണുന്നത് കൊണ്ടും കൂടി ആണ്,,,,,,, ദൈവത്തിന്റെ കൂടെ തന്നെ കളിക്കാൻ പറ്റിയതും,,,,
@rajeshroyalrajesh3898
@rajeshroyalrajesh3898 9 ай бұрын
ആ കാലത്തെ എല്ലാ കുട്ടികളുടെയും സ്വപ്നം mrf ബാറ്റ് 🔥🔥🔥🔥
@sudhihitachi4477
@sudhihitachi4477 9 ай бұрын
സച്ചിൻ നുമ്മ ദൈവം❤❤ ഹിറ്റ്മാൻ രോഹിത് ശർമ്മ ഇഷ്ടം❤❤
@user-ur6sw1fd4y
@user-ur6sw1fd4y 9 ай бұрын
Hitman💎♥️
@syamkumar3960
@syamkumar3960 9 ай бұрын
My മാസ്റ്റർ...❤💯💪🇮🇳🥰
@user-kr4yy1qs5i
@user-kr4yy1qs5i 9 ай бұрын
I am a big fan of sachin❤❤❤❤❤❤❤❤❤❤
@rahulraj1072
@rahulraj1072 9 ай бұрын
പണ്ട് ഒരൊറ്റ സച്ചിൻ ഇന്ന് സച്ചിനോളം എത്തി 2 players രോഹിത് and കോഹ്ലി ഇവർ 2 പേരുടെയും പെർഫോമൻസ് ഉം റെക്കോർഡ് ഉം ഒരുമിച്ചു എടുത്തു നോക്കിയാൽ മറ്റൊരു സച്ചിനെ കാണാം 😍
@mhc-lf3ln
@mhc-lf3ln 9 ай бұрын
Hitman 3 ഡബിൾ സെഞ്ചുറി സിക്സ് നമ്പർ 1 Wc സെഞ്ചുറി ടോപ്പ് Wc ഫാസ്റ്റ് സെഞ്ചുറി......... അങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത റെക്കൊടുക്കൽ ഉണ്ട് ഹിറ്റ്‌മാൻക്ക്
@will-o-the-wisp-1973
@will-o-the-wisp-1973 9 ай бұрын
​@@mhc-lf3ln 😂😂😂 sachinte record pinne enniyal pettennu theernnupokumallo
@muneerpunnad5161
@muneerpunnad5161 8 ай бұрын
Captain Hitman 🔥
@parissbound8535
@parissbound8535 9 ай бұрын
*സച്ചിനെ ഏറ്റവും കൂടുതല് അനുകരിച്ചതും സച്ചിനോട് വളരെ അടുപ്പവും സ്നേഹവും,അത്പോലെ സച്ചിനെ കുറിച്ചു വാതോരാതെ സംസാരിക്കുന്നതും സച്ചിന്റെ പല ശൈലികളും കളിയിൽ കൊണ്ട് വന്നത് വിരേന്ദർ സെവാഗ് ആണ്,രോഹിത് സച്ചിനുമായി വലിയ സാമ്യമില്ല especially when sachin and viru playing some flick shots between fine leg and square leg,they way sachin and veeru playing uppercut almost same style*
@lithinvishnu2512
@lithinvishnu2512 9 ай бұрын
❤10❤
@sterlinraj253
@sterlinraj253 9 ай бұрын
Sachin is great all time
@pettythiefstube4609
@pettythiefstube4609 9 ай бұрын
Hit man fan since Deccan Chargers days… the elegance!⭐️
@mridulr66
@mridulr66 9 ай бұрын
Hitman ❤ from king kohli fan❤
@musthafatnrmusthafatnr2928
@musthafatnrmusthafatnr2928 9 ай бұрын
Poli
@pradeepkuttan6191
@pradeepkuttan6191 9 ай бұрын
സച്ചിൻ mrf അത് മറക്കാൻ കഴിയില്ല...
@usafnaushad6657
@usafnaushad6657 9 ай бұрын
Yess… I too was looking stunned when Rohit was playing I’m IPL series at the beginning period of it , because he was a player who was amazingly scoring at least 60 n 70 runs at crease, and I was asking myself that when will this icon will become an Hicon of the cricket in India….😅😅😅
@vishnutram8609
@vishnutram8609 9 ай бұрын
He have similarity of viru
@pradeepkuttan6191
@pradeepkuttan6191 9 ай бұрын
ഞനും സച്ചിൻ ഫാൻ ആണ് 🔥🔥🔥😍
@vishakjayakumar248
@vishakjayakumar248 9 ай бұрын
Sachin is sachin and rohit is rohit kohli is kohli. Ithil oru comparison aavilla.
@vineethp1628
@vineethp1628 9 ай бұрын
അത്ഭുതം ഒട്ടും ഇല്ല.. ഇതുപോലെ ഒക്കെ തന്നെയാണ് സച്ചിൻ യുഗത്തിൽ ചെറുപ്പകാലം ആഘോഷിച്ച 90% ക്രിക്കറ്റ്‌ ആരാധകർ ആയ ഇന്ത്യക്കാരന്റെയും അനുഭവം.
@rajeshshaji7666
@rajeshshaji7666 8 ай бұрын
Indian Inzamam Hitman
@neosworld841
@neosworld841 9 ай бұрын
Rohit mathramalla indiakaraya aalkarum chila videsha aalkar vare cricket kalikumbol sachine copy cheyyan sramichirunu..... Pakshe rohitinekal virendar sehwag aanu sachine anukarichu kalichathu ..... Viru palapozhum paaji ennu visheshipichu sachine kurichu parayumbol entho oru snehakooduthal aradhana ellam kaanan kazhiyum ennal rohitinte perumatathilonnum aa oru respect onnum kaanarilla... May be he loves sachin very well in mind... Innathe generation u sachinte Vila adhikam manassilavilla karanam avar kaanunnathu nalla bowlers ulla nalla fielders ulla nalla batsman mar ulla oru Indian team inte kaliyanu moreover batsman mare thunaykunna pichukalum..... Ennal ithonnum illathiruna Indian teamine ottayku tholiletti aa manushyan munnot kondu poyitundu.... Azharudheen enna captain sachine athryku viswasichirunu snehichirunu, adheham orupadu swathanthraym sachinu koduthirunu ... Aa samayathokke sachin valarukayayirunu ennal azharinte carrier nashichathinu she sham aa oru freedom Indian teamil sachinu kittiyitilla enneniku thonniyitundu... Sachin kalicha kaalagatathil pichukal moshamayirunu, indiayil athrayadhikam kalikal illayirunu... Vidhesha pichukalilum nannayi kalikumayirunu.... Ippolum aa classic shylikalku oru kuravumilla .... Enthu bhagyayitanu sachin oro shottum kalikunnathu cricketil batting grammar undel athu sachinte batting shyli aanu....
@nath-1989
@nath-1989 9 ай бұрын
എല്ലാം കൊള്ളാം ബൗളെർമാർ അടിവാങ്ങുപോഴും ക്യാച് കളയുബോഴും രോഹിതിന്റെ പെരുമാറ്റം വളെരെ മോശം ആണ്
@jasheer9491
@jasheer9491 9 ай бұрын
Hitman😍❤️🤌🏻
@roshinmeethal9828
@roshinmeethal9828 9 ай бұрын
VB series alla mole it's CB series
@arradmirer
@arradmirer 9 ай бұрын
ഇതൊക്കെ രോഹിത്തിനു അറിയോ? Seriel പോലെ കഥ പറച്ചിൽ
@MuhammadArshad-qx2qm
@MuhammadArshad-qx2qm 8 ай бұрын
സച്ചിന് കിട്ടാതിരുന്ന IPL ട്രോഫി പോലും അവൻസാധിച്ചുകൊടുത്തു
@Firozkhan-rd3ut
@Firozkhan-rd3ut 9 ай бұрын
ഇന്ത്യ യിൽ ബാറ്റിംഗ് and spin pich ഉണ്ടാക്കി ഇട്ട്ടിട് വേണമെങ്കിൽ ഇന്ത്യയ്ക്കു കപ്പ്‌ അടിക്കാം.. ഇതുപോലെ അടുത്തൊന്നും chance കിട്ടില്ല ini😄😄.. പിന്നെ ഇംഗ്ലണ്ട് ന്യൂസിലാണ്ട് ഉം ഇപ്പോൾ സ്പിന്നൊക്കെ നല്ലോണം കളിക്കും അവരുടെ കയ്യിലും നല്ല സ്പിന്നേഴ്സ് ഉണ്ട്.. So താൻ വിരിച്ച വലയിൽ തന്നെ india വീഴാതെ ഇരുന്ന മതി 😄😄.. എന്തായാലും india സെമിയിൽ വരും bcz മൊത്തം 4 or 5 ടീമേ ഉള്ളു ബെസ്റ്റ് ടീം ഇന്ന് ക്രിക്കറ്റിൽ.. So സെമിയിൽ എത്താൻ പാടില്ല.. ഇന്ത്യയുടെ മുൻനിര പെട്ടെന്ന് തകർന്നിട്ടു ആദ്യം 3 wiket പോയി അതിൽ രോഹിത് kholi ഗില്ലി ഇവർ 3 ഉം ഉടനെ പോയാൽ india മൂഞ്ചും.. ധോണിയുടെ ടീമിലെ പോലേ വിക്കെറ്റ് പെട്ടെന്ന് പോയാലും 300 നു മുകളിൽ chase ചെയ്യാൻ raina yuvi ധോണി പോലേ കിടു ആയ എതു കുണ്ണയുണ്ട്.. So ഇപ്പോലുള്ള ജയം വച്ചു india കപ്പ്‌ അടികൊണ് വിചാരിച്ചു ഇരിക്കല്ലേ ഇംഗ്ലണ്ട് ന്യൂസിലൻഡ് സൗത്ത് ആഫ്രിക്ക ഇവരോടെ മു ട്ടട്ടെ.. പിന്നെ സൗത്ത് ആഫ്രിക്ക ചിലപ്പോൾ ഇന്ത്യയുടെ കയ്യിൽ തീരും സ്പിന്നൊന്നും ഇപ്പോളും നന്നായി ഇ കുണ്ണകൾ പോരാ.. But eng and ന്യൂസിലാൻഡ് ഇവരെ പേടിക്കണം.. Eng ന്യൂസിലൻഡ് ഇവർക്കാണ് എനിക്ക് മുൻഗണന.. ബട്ട്‌ ഇന്ത്യയുടെ spin പിച്ച് ചിലപ്പോൾ ഇവർക്കു പണി കൊടുക്കാം എങ്കിൽ india കപ്പ്‌ അടിക്കും.. അല്ലാതെ india മാരക ടീം ആയോണ്ടല്ല. പണ്ടത്തെ ധോണിയുടെയും ഗാംഗുലി യുടെയും ടീം നോക്കുമ്പോൾ ഇതെന്ത് മൈറ ടീം.. രോഹിട്ടോ ഖോളിയോ അവസാനം വരെ നിൽക്കണം.. നിങ്ങൾ ഒന്ന് മനസിലാക്കുക ഇതുവരെ ഇന്ത്യയുടെ മദ്യനിരയും വാലറ്റവും ബാറ്റിങ്ങിൽ test ചെയ്യപ്പെട്ടിട്ടില്ല അങ്ങനൊരു സാഹചര്യം വന്നാൽ ഇന്ത്യ മൂഞ്ചും 😂😂😂
@adeniumlotus3389
@adeniumlotus3389 9 ай бұрын
മദ്യനിര test chythittillaanno 😂😂അപ്പൊ 1st കളി പിന്നെ മുൻനിരയാണോ കളിച്ചത്.. ഇന്ത്യ moonjunna കാണാൻ നോക്കി ഇരിക്കയാണല്ലേ 😂😂നോക്കി അവിടെ ഇരിക്കത്തെ ഉള്ളു 😂
@MRX-2008
@MRX-2008 9 ай бұрын
നിനക്ക് പറ്റിയ പണി ഇംഗ്ലണ്ടിനു കുഴലൂത്ത് ചെയ്ത് കൊടുക്കുന്നതാണ് 🤣
@anandu.m242
@anandu.m242 9 ай бұрын
Nee typical dhobi fan aan... athaan ingane parayunne.....
@Anoopkumar-zm6ch
@Anoopkumar-zm6ch 9 ай бұрын
എല്ലാ രാജ്യത്തും പിച്ചൊരുക്കുന്നത് അവരുടെ സാഹചര്യം അനുസരിച്ചാണ് എന്തുകൊണ്ട് ഓസ്ട്രേലിയയിൽ സ്പിന്‍ പിച്ചൊരുക്കാതെ അവർ പേസ്പിച്ചൊരുക്കുന്നു ഏതൊരു സ്ഥലത്തും ആ അഡ്വാന്റ്റേജ് കളി നടക്കുന്ന രാജ്യത്ത് ഉള്ളവർക്ക് കിട്ടും അതിനനുസരിച്ചാണ് പിച്ച് ഒരുക്കുന്നത്
@_QWERTY___
@_QWERTY___ 9 ай бұрын
ധോണി പോയത് കൊണ്ട് പിന്നെ ഇന്ത്യൻ team ജയിച്ചാൽ വലിയ സങ്കടമ അല്ലെ 🥺 നല്ല രീതിക്ക് പ്രാവിക്കോ ചിലപ്പോൾ ഫലിക്കും 😏
@yolculuk10
@yolculuk10 8 ай бұрын
Hitman❤
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 8 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 8 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 11 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 9 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 8 МЛН