സദസ്സിൽ നിലക്കാത്ത കയ്യടി ; രാഹുൽ ഗാന്ധിയുടെ രസകരമായ പ്രസംഗം , പരിഭാഷകനായി സമദാനിയും I Seethi HAJI

  Рет қаралды 400,299

Indialive

Indialive

8 ай бұрын

'സീതി ഹാജി : നിലപാടുകളുടെ നേതാവ് ' പുസ്തക പ്രകാശനം രാഹുൽ ഗാന്ധി നിർവ്വഹിക്കുന്നു .
കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നിന്നും തത്സമയം
#SeethiHaji #iuml #RahulGandhi #ManoramaBooks
"അതിജീനത്തിന്റെ ഹൃദയതാളം "
ഇന്ത്യ ലൈവ് ഒഫിഷ്യൽ യൂട്യൂബ് ചാനൽ
India live is an official Social Media platform of IUML Kerala State Committee, for promoting IUML political views.
#Indialive #IndiliveChannel
Facebook:
/ indialive123
Instagram :
indialive.offic...
KZfaq :
/ indialivechannel
...............................................................

Пікірлер: 343
@khamaruli
@khamaruli 8 ай бұрын
രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകാൻ ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യൂ 🙏 കൂടെ മന്ത്രി സഭയിൽ വ്യദ്യാഭാസ വകുപ്പ് സമദാനി യും ❤❤
@fatimafarzee7312
@fatimafarzee7312 8 ай бұрын
നടക്കുമോ... ഒരുപാട് ആഗ്രഹിക്കുന്നു 👍🏻💐
@sheejabeegam2310
@sheejabeegam2310 8 ай бұрын
🤲🤲🤲🤲അല്ലാഹ്.
@knashareefmaster6339
@knashareefmaster6339 8 ай бұрын
സമദാനി Not compare rahulji samadhani not good character
@abduljaleelaluva3789
@abduljaleelaluva3789 8 ай бұрын
You r the next prime minister
@AbdulRahman-ou8io
@AbdulRahman-ou8io 5 ай бұрын
Njan. Cpm.anubaviyan..kendratthil...congrass..adigaratthil.varanam.pradana.mandri .Raul gandi. Aganam
@alicec8084
@alicec8084 8 ай бұрын
2024-ൽ 'ശ്രീ രാഹുൽ ഗാന്ധി'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ ആരാണ് ആഗ്രഹിക്കുന്നത്,, ✋✋✋✋
@sheejabeegam2310
@sheejabeegam2310 8 ай бұрын
❤❤❤👍👍👍👌👌🌹🌹🌹
@saidasheethu5082
@saidasheethu5082 8 ай бұрын
ആരാണ് ആഗ്രഹിക്കാത്തത്❤
@sujithpillai1554
@sujithpillai1554 8 ай бұрын
❤️❤️❤️🇮🇳
@HaloHai-sf7ix
@HaloHai-sf7ix 8 ай бұрын
👏👏👏🇮🇳👍
@user-yf8xe1xo1z
@user-yf8xe1xo1z 7 ай бұрын
പക്വത കുറവുള്ളവർ പ്രധാനമന്ത്രി ആവണ്ട. പക്വതയുള്ള ആരെങ്കിലും pm ആവണം
@abeesmoosa2750
@abeesmoosa2750 8 ай бұрын
നല്ലവരായ ഹിന്ദു കൃസ്ത്യൻ മുസ്ലീം സഹോദരങ്ങൾക്കിടയിൽ ശാന്തിയും സമാധാനവും നിലനിർത്തുന്ന അന്തസ്സും അഭിമാനവും ഉള്ള ഇന്ത്യയുടെ രാജ്യ സ്നേഹി, രാഹുൽ ജീ
@Bvs2023
@Bvs2023 8 ай бұрын
pakshe yellaa samaadhaanavum keralathil illathaakiyadhu ninkaluda sdpi, pfi, momad isa perumbaavur, mm akbarokkeyaaanu... ivareyokke purathaakukaa
@sakeerhussain4304
@sakeerhussain4304 8 ай бұрын
പരിഭാഷ സമദാനി കഴിഞ്ഞിട്ടേ ഒള്ളു വേറെ ആരും 👍🏻👏👏👏
@aboobackerp9532
@aboobackerp9532 Ай бұрын
രാഹുൽഗാന്ധി ഇന്ത്യ രാജ്യം ഭരിക്കാൻ കഴിവുള്ള നേതാവാണ് കേരളജനതയുടെ പ്രിയപ്പെട്ട നേതാവ് ❤❤❤
@habeebrazak8400
@habeebrazak8400 8 ай бұрын
പരിഭാഷ കൂടാതെ തന്നെ പ്രസംഗം ഉൾകൊള്ളുന്ന നല്ല ഒരു സദസ്സ് ഉളളതാണ് ഈ പരിപാടിയുടെ പ്രത്യേകത
@myworld4908
@myworld4908 Ай бұрын
@kaleelkaleel7874
@kaleelkaleel7874 8 ай бұрын
പരിഭാഷ സമദാനിക്ക് പകരം സമദാനി മാത്രം 🍎
@VeenavivekPraveen-mc8bv
@VeenavivekPraveen-mc8bv Ай бұрын
Plus two വിദ്യാഭ്യാസം ഉള്ള ആര്‍ക്കും english മലയാളത്തില്‍ ആക്കാന്‍ കഴിയും......
@user-xj5si7wl1c
@user-xj5si7wl1c Ай бұрын
@@VeenavivekPraveen-mc8bv പിന്നല്ലാതെ അതിനെന്തിനാ +2 കഴിയുന്നത് അതിനു മുൻപേ റെഡിയാവും മ്മടെ ശ്രീമതി ടീച്ചറുടെ കോച്ചിംഗ് ക്ലാസ്സിൽ പങ്കെടുത്താൽ മതി
@MdAli-fz9vz
@MdAli-fz9vz 8 ай бұрын
ഞാനും നിങ്ങളും കേട്ടിലെ ഈ വാക്കുകൾ.... സ്നേഹം വന്നു വിരിബോൾ ആ പുഞ്ചിരി എത്ര സുന്ദരം.. ഏളിമയുടെ മഹിമ്മ ആ വേഷത്തിലും ആ ഭാവത്തിലും നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തിന്റെ സൗര മുഖം പ്രകാശം പരക്കുന്നത് ചിന്തിക്കുന്നവർക്കും നമ്മുടെ രാജ്യത്തിനും പ്രസ്ഥാനത്തിന്റെ അമരക്കാരനായി രാഹുൽ ജീ 😊
@MdAli-fz9vz
@MdAli-fz9vz 8 ай бұрын
അനയാന് ദൈവം തുണക്കട്ടെ ആമീൻ യാറബ്ൽ ആലമീൻ
@ananthusajeev-qu3oy
@ananthusajeev-qu3oy 8 ай бұрын
പച്ചയ്ക്ക് പറഞ്ഞു അതാണ് രാഹുൽ ജീ നമ്മുടെ രാജകുമാരൻ
@Akn7886mpm
@Akn7886mpm 7 ай бұрын
ഏന്തൊരു പരിഭാഷ 👌രാഹുൽജിയുടെ ആ വാക്കുകളിൽ ഇന്ത്യയുടെ ഭാവി ഭദ്രം 👍👍👍
@jayamonck4606
@jayamonck4606 8 ай бұрын
ഓരോ വാക്കുകൾക്കും നന്ദി രാഹുൽ ജീ എല്ലാ മനുഷ്യരെയും ഓരേ മനസോടെ കാണാൻ കഴിയുന്ന വെക്തി രാഹുൽജി
@FlowerloverEK
@FlowerloverEK 8 ай бұрын
രാഹുൽജിയുടെ പ്രസംഗം എപ്പോൾ കേട്ടാലും പോസിറ്റീവ് എനർജി ലഭിക്കും
@Kochuvavai
@Kochuvavai 8 ай бұрын
സത്യം
@alavikuruniyan1568
@alavikuruniyan1568 8 ай бұрын
@anishgupta9610
@anishgupta9610 8 ай бұрын
പോസിറ്റീവ് enegery എന്താണോ BJP കുറ്റം പറയുന്നതോ അല്ല ഒരുളകിഴങ്ത്‌ ഇട്ടാൽ സ്വർണം വരും എന്ന് പറയുന്നതാണോ
@autofocus211
@autofocus211 Ай бұрын
അതെ ❤
@naina9854
@naina9854 Ай бұрын
Yes
@TripPicStoriesByNabilRashid
@TripPicStoriesByNabilRashid 8 ай бұрын
മലയാളം കേൾക്കാൻ തന്നെ ഒരു രസം.. എന്ത് നല്ല ഭാഷയാണ് നമ്മുടേത്.
@farwaniyafathima3410
@farwaniyafathima3410 8 ай бұрын
രണ്ടു പേർക്കും ദൈവം ആഫിയത്തുള്ള ദീർഘായുസ്സു നൽകട്ടെ.... ആമീൻ
@jawaharjamalmohammed2817
@jawaharjamalmohammed2817 8 ай бұрын
Aameen
@abeesmoosa2750
@abeesmoosa2750 7 ай бұрын
വർഗ്ഗീയത പറയാതെ ഹിന്ദു കൃസ്ത്യൻ മുസ്ലീം സഹോദരങ്ങളെ സന്തോഷത്തോടെ ഒന്നിച്ച് നിർത്തി , മതമൈത്രിയിൽ ലോകത്തിന്റെ മാതൃകയായ ഇന്ത്യയുടെ അഭിമാനമാണ് രാഹുൽ ഗാന്ധി.
@sainukabideent4629
@sainukabideent4629 8 ай бұрын
സമദാനി 100 %👍👍👍👍
@al-barakath5382
@al-barakath5382 8 ай бұрын
സമദാനി സാഹിബ് അല്ലെങ്കിലും വേറെ ലെവൽ മനുഷ്യനാണ്. അത് പ്രവാചക പ്രേമത്തിന്റെ ശക്തിയാണ്.
@rafiappolopositive6660
@rafiappolopositive6660 8 ай бұрын
ലോകത്ത് സമാനതകളില്ലാത്ത പരിഭാഷകൻ, പ്രഭാഷണം ഏറ്റവും വലിയ തീക്ഷണ അനുഭവങ്ങൾ ഉള്ള രാജ കുമാരന്റെ ഉയർന്ന ചിന്തകൾ ചൂളയിൽ ഇട്ട് പൊരിച്ചെടുത്തതും. ഗംഭീരം ❤❤❤❤❤❤❤❤❤🎉🎉🎉🎉
@saidalavim639
@saidalavim639 8 ай бұрын
വെക്തമായ നിരീക്ഷണം .... ഭാവി പ്രധാനമന്ത്രിയാകണേ എന്ന് പ്രാർത്ഥിക്കുന്നു .....
@user-er3fy6kn4h
@user-er3fy6kn4h 8 ай бұрын
രാഹുൽ. നല്ലോണം ആസ്വദിച്ചു...സമദാനി ഒന്നിച്പ്പോൾ പിന്നെ ഒരു രക്ഷ ഇല്ല
@shadulick7986
@shadulick7986 8 ай бұрын
നമ്മുടെ സമദാനി സാഹിബ്.മുസ്ലിം സമുദായത്തിൻ്റെ അഭിമാനം
@abbaskunhamu1730
@abbaskunhamu1730 8 ай бұрын
കേരളത്തിന്റെ അഭിമാനം
@naina9854
@naina9854 Ай бұрын
Yes
@hibasajla6123
@hibasajla6123 8 ай бұрын
മഹത്തായ ചിന്ത. കൻ രാഹുൽ ഗാന്ധി. ബിഗ് സലൂട്ട്🙏🏽🙏🏽🙏🏽🙏🏽🙏🏽 സീതി ഹാജി യേയും. മകൻ. ബഷീർ. എംഎൽഎ യേയും. ഒപ്പിയെടുത്തു👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@nazeemnaaz3582
@nazeemnaaz3582 8 ай бұрын
സമദാനി രാഹുൽ ജീ ❤
@nichunihalnichunihal3986
@nichunihalnichunihal3986 8 ай бұрын
ന്ക്ക് ഇഷ്ടാ രാഹുൽജിയെ❤❤❤
@user-zv9mh6nz7z
@user-zv9mh6nz7z 8 ай бұрын
ന്ക്ക് എന്നല്ല. എനിക്ക്
@abduljabbarjabbar4711
@abduljabbarjabbar4711 8 ай бұрын
....... എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചുചേർത്ത് പിടിക്കാൻ കഴിയുന്ന ഇതുപോലെയുള്ള ഒരു യുവ നേതാവിനെയാണ് വർതതമാന കാല ഇൻഡൃ തേടുന്നത് 🎉🎉 അഭിനൻദനനികകുനനു രാഹുൽ ജീ 🙏🙏 മനസസിലാകകുനനു ഞങ്ങൾ താൻകളെ❤**തീയിൽ കുരുത്തത് വെയിലേറ്റ് വാടില്ല ...... ജയ് ഹിന്ദ് 💪💪💪🙏🙏🙏
@ptzram8306
@ptzram8306 8 ай бұрын
Great speech, നല്ല ശൈലി രാഹുൽ ഗാന്ധി ആകെ മാറി. തർജ്ജമ സമദാനി സാഹിബിന്റെ മുമ്പിൽ computer പോലും തോൽക്കും 🎉
@fatimafarzee7312
@fatimafarzee7312 8 ай бұрын
Ma sha Allah👍🏻
@kuttyabdulla9543
@kuttyabdulla9543 8 ай бұрын
പരിഭാഷ പെടുത്താൻസമദാനി❤️❤️👍
@sulaimanputhalath8196
@sulaimanputhalath8196 8 ай бұрын
രാഹുൽ ജി മലയാളത്തില്‍ പ്രസംഗിക്കുന്നത് കാത്തിരിക്കുന്ന ഒരിന്ത്യന്‍ പൗരൻ 😍
@radhamani8217
@radhamani8217 8 ай бұрын
👌👌👌Sri Abdul samad samadani Congratulations,👍🏻👍🏻👍🏻
@AbdulWahid-do9yw
@AbdulWahid-do9yw Ай бұрын
Good translation & explanation about സീതി ഹാജി.
@goodhope9080
@goodhope9080 7 ай бұрын
സമാധാനീ അങ്ങയെ സമ്മതിച്ചു 👍👍🌹🌹
@mohammedkutty8217
@mohammedkutty8217 8 ай бұрын
Rahulji next pm of india
@sistermarianthomas8347
@sistermarianthomas8347 8 ай бұрын
A man who is wiyhout guile, exalting others.❤
@user-ti3go4em9u
@user-ti3go4em9u 8 ай бұрын
സതീശനു ഇല്ലാതെ പോയ സവിശേഷതയാണ് ശ്രീ രാഹുൽഗാന്ധി ഒരു നേതാവിനെ പ്പറ്റിപറഞ്ഞത്
@madhusoodanannair9858
@madhusoodanannair9858 8 ай бұрын
ജയ് RG and kudos to mr. സമദാനി ❤️🙏
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv 8 ай бұрын
നാട്യങ്ങളില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രതീക്ഷയും പ്രത്യാശയുമാണ് രാഹുൽ അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു
@radhamani8217
@radhamani8217 8 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️RAHUL GANDHIJI ZINDABAD 👌👌👌👌❤️❤️❤️❤️❤️❤️👌🌹🌹🌹🌹🌹🌹🌹😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🥰🥰🥰🥰🥰🥰
@shamseerk9285
@shamseerk9285 8 ай бұрын
ന്തൊരു വിശാലമായ മനസ്സും സ്പീച്ചും. Also samadani👍🏻👍🏻👍🏻🙏🏻
@hridhyasasidharan5128
@hridhyasasidharan5128 8 ай бұрын
എന്തൊരു എളിമ, രാഹുൽജി ഒരു big സല്യൂട്ട് 🌹🌹🌹
@abdunazarabdunazar3965
@abdunazarabdunazar3965 8 ай бұрын
സൂപ്പർ പ്രസംഗം.
@asal9483
@asal9483 8 ай бұрын
ഒരു സെക്കൻഡ് ചിന്തിക്കുക പോലും ചെയ്യാതെ, ഒരു കുറിപ്പ് പോലും കയ്യിൽ കരുതാതെ, എന്തൊരു ലളിതമായ പരിഭാഷ, word by word.. കോൺഗ്രസ് പാർട്ടിയിൽ ഇ ത്ര നല്ല പരിഭാഷകൻ ഇല്ല എന്നതാണ് സത്യം👌👌
@user-er3fy6kn4h
@user-er3fy6kn4h 8 ай бұрын
കേരള രാഷ്ട്രീയത്തിലെ വിദ്യാസമ്പന്നൻ . ലീഗിന് സ്വന്തം
@user-rn6rr1hp7c
@user-rn6rr1hp7c 8 ай бұрын
100000 vattam sathyam
@indqrashru2844
@indqrashru2844 8 ай бұрын
അഭിനന്ദനങ്ങൾ 💚
@E_D_W_I_N_616
@E_D_W_I_N_616 Ай бұрын
Rahul Gandhi യുടെ പ്രസംഗം കേൾക്കും തോറും ബഹുമാനം കൂടിവരുന്നു ❤❤❤
@gopa8695
@gopa8695 Ай бұрын
വളരെ നല്ല പരിഭാഷ. നല്ല മലയാളം
@MPSasi-bz1ll
@MPSasi-bz1ll 8 ай бұрын
സൂപ്പർ തർജമ
@sojanjosephjoseph9634
@sojanjosephjoseph9634 Ай бұрын
സമാധാനി,ബഹു ഭാഷ പണ്ഡിതൻ ❤❤
@user-lf8yd8on2i
@user-lf8yd8on2i 8 ай бұрын
ജയ് രാഹുൽ ജി
@Jobinfernandes
@Jobinfernandes 8 ай бұрын
Sweet Rahul❤❤❤
@hamsa0123
@hamsa0123 8 ай бұрын
Great heart touching words. Thanks Rahulji
@hassainark2000
@hassainark2000 8 ай бұрын
സൂപ്പർ ❤
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 8 ай бұрын
🙏 മനുഷ്യനെന്ന പ്രതിഭാസം മാറ്റങ്ങൾക്കു വിധേയമാണ്, അവനുൾക്കൊള്ളുന്ന ആശയം മാറുമ്പോൾ അവനും മാറും, എന്നാൽ പൈതൃകത്തെ മുറുകെ പിടിക്കുന്നവൻ ഏതു കൊടുങ്കാറ്റു ആഞ്ഞു വീശിയാലും അണുവിട അവനെ ചലിപ്പിക്കാൻ കഴിയില്ല, ആ ആത്മാഭിമാനത്തിന്റെ മാതൃകയായി ജീവിക്കുകയും ചെയ്യും!!🙏🌹
@hariskoroth3673
@hariskoroth3673 8 ай бұрын
RG❤❤❤❤❤
@sayedbilalmaniyam1061
@sayedbilalmaniyam1061 8 ай бұрын
Gandhi..A new gen legend
@pmenon6879
@pmenon6879 8 ай бұрын
Even though I have a sour point against samadani in Kamala surayya issue, it is a very impressive impromptu translation...kudos to samadani... He is blessed with talents of articulation...
@Vijyanmumtaz
@Vijyanmumtaz 8 ай бұрын
ഭാരതം ഇന്ന് ലോകത്ത് ഒന്നാമതാണ് ഓരോ ഭാരതീയരും ഇന്ത് സുരക്ഷിതരാണ് പഴയ ഇൻഡ്യ തന്നല്ല അല്ല ഇന്ന് JAI HIND
@Dravidian412
@Dravidian412 8 ай бұрын
ഒന്ന് പോടെയ് ഭാരത കുണ്ണയുമായി
@shaijasha9880
@shaijasha9880 8 ай бұрын
😂😂😂 ഇന്ത്യ തന്നെ ഭാരതം പണ്ടും ഒരു പ്രത്യേകതയും ഇല്ല അതൊക്കെ എല്ലാ ഇന്ത്യക്കാരനും അറിയാം
@ashrafvnr9081
@ashrafvnr9081 8 ай бұрын
ആഗ്രഹിച്ച് പോവുന്നു ഈ രാജകുമാരൻ രാജാവായി കാണാൻ
@pillaithampi9627
@pillaithampi9627 8 ай бұрын
😂😂😂😂😂
@autofocus211
@autofocus211 Ай бұрын
@greattvm7941
@greattvm7941 12 күн бұрын
Great speech and beautiful translation. Thanks to both leaders.
@muhammedhaneefatp7275
@muhammedhaneefatp7275 8 ай бұрын
Translation in its highest order Samadani is a Sultan of words
@raha5483
@raha5483 8 ай бұрын
Thanks Rahulji ❤❤❤
@rajeshthomas3965
@rajeshthomas3965 8 ай бұрын
You're right Rahulji
@Fashionbeave
@Fashionbeave 7 ай бұрын
വിശ്വാസമല്ലേ എല്ലാം - രാഹുൽ വരട്ടെ.😊
@abdullatheefqatar
@abdullatheefqatar 8 ай бұрын
Very good🌹 jai Udf 👍👍👍
@easovanmelil
@easovanmelil Ай бұрын
Super translation by Samadaniji A variety of speech by Rahulji. Very funny and applaudable ..
@Gracy-br4zy
@Gracy-br4zy 9 күн бұрын
Good speech rahul ji has presented .
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn 8 ай бұрын
Rahul G❤❤ uyir🎉🎉🎉🎉
@balqezbegumbalqez983
@balqezbegumbalqez983 8 ай бұрын
One and only Rahul
@sideequepalakkad2439
@sideequepalakkad2439 Ай бұрын
Rahul. Gee. Abdul. Samadani. Sahib. Very. Indresting. Pippel.. Mashaallah❤❤❤
@whiteboxtalksenglish
@whiteboxtalksenglish 8 ай бұрын
മലയാളം പറയുന്നതിന് മുൻപ് കയ്യടിപ്പിക്കാൻ ഒരു സമൂഹത്തെ പഠിപ്പിച്ച ലീഗ്. ❤
@abbaskunhamu1730
@abbaskunhamu1730 8 ай бұрын
സ്വയം അറിയാവുന്ന വ്യക്തി എന്ന് സ്വന്തo പൊങ്ങുന്ന ആൾ അല്ലേ
@H___x867
@H___x867 8 ай бұрын
ലീഗ് പഠിപ്പിച്ചതൊ ഇംഗ്ലീഷ് കേട്ടാണ് അവർ കയ്യടിക്കുന്ന ത്😂
@abdulkhader5635
@abdulkhader5635 8 ай бұрын
സുപ്പർ... 👍😂🙏🙏🥰🥰🥰🥰👏👏👏1👏
@santhysoman2402
@santhysoman2402 14 күн бұрын
Very true. This shows how polite and humble Rahul is. Sonia is very lucky to have a humble son like him. So called political leaders and congress people from grassroot level should learn from him. He can’t clean the congress party or lndia alone. But the royal blood in his body, we can see. We want leaders like him. May God be with him to protect him and his family. Gandhi family sacrificed everything for our mother land while most of the politicians are for money for their families. All blessings for him and his family
@harikrishnanam4275
@harikrishnanam4275 7 ай бұрын
So super ❤
@nichunihalnichunihal3986
@nichunihalnichunihal3986 8 ай бұрын
❤❤
@muhammedabdulla8109
@muhammedabdulla8109 8 ай бұрын
Itra manoharamayi engane translation cheyyan kazhiyunnu.....adipoli
@sr.leenaerassery4137
@sr.leenaerassery4137 18 күн бұрын
We prayers for you.
@shamsudeen.tshams3705
@shamsudeen.tshams3705 8 ай бұрын
Very nice 👍
@ajmalta3831
@ajmalta3831 8 ай бұрын
2 perum polichchu ❤ Samadani sahib ❣️🌹
@HaloHai-sf7ix
@HaloHai-sf7ix 8 ай бұрын
ഇന്ത്യ എ ന്നാൽ ഇന്ദിര എന്നും ഇന്ദിരാ എന്ന് പറഞ്ഞാൽ ഇന്ത്യ ഏ ന്നും പറഞ്ഞു നടന്ന ഒരു കാലത്തെ ഓർത്തു പോയി അത് ഈ പേര കുട്ടി യുടെ കരങ്ങൾക് ശക്തമായ പിന്തുണ കൊടുക്കുക നാമം ഒന്ന് നമ്മൾ ഏ ല്ലാവരും കുടി ഒരുമിച്ചു നിൽക്കുക
@sureshbabu7045
@sureshbabu7045 8 ай бұрын
Of course! He's a popular comedian ever living.
@shahulhameedmusliyar1732
@shahulhameedmusliyar1732 8 ай бұрын
🌹🌹🌹
@thahiramusthafa3294
@thahiramusthafa3294 7 ай бұрын
Love you
@ccjose6002
@ccjose6002 Ай бұрын
Mr Rahul we accept you as a grateful good personality & all best wishes always🌹🌹🌹
@tasalihut1606
@tasalihut1606 8 ай бұрын
King Rahul
@hamsamanayan2043
@hamsamanayan2043 8 ай бұрын
I am very happy becuase I heared when your speak as a fround.🇮🇳🌹❤
@UNIQUE4656
@UNIQUE4656 Ай бұрын
Best translation
@hussainkuttyka1781
@hussainkuttyka1781 12 күн бұрын
7 മാസം മുമ്പുള്ള ഈ വീഡിയോ അന്നത്തേക്കാൾ ഇന്ന് കൂടുതൽ പ്രസക്തമാവകയാണ്. സീതി ഹാജിയെക്കാളും മകൻ ബഷീർ സാഹിബിനെക്കാളും അതിന് കാരണക്കാർ ഇന്നത്തെ സമാനതകളില്ലാത്ത 2 ഉന്നത രാഷ്ടീയക്കാരാണ് (1) രാഹുൽ ഗാന്ധിയും (2) അബ്ദു സമദ് സമദാനി സാഹിബും. ❤❤❤❤
@AdeemVlogz
@AdeemVlogz Ай бұрын
Translation 👌
@navasummar2174
@navasummar2174 8 ай бұрын
💚❤️💚❤️💚💯
@ajmalta3831
@ajmalta3831 8 ай бұрын
👏👏👏👏👏
@ashrafbinmuhammed9365
@ashrafbinmuhammed9365 8 ай бұрын
ഭംഗിയായ translation
@sharook98
@sharook98 Ай бұрын
സാധാരണ രാഷ്ട്രീയക്കാരുടെ പരസ്പര ബന്ധമില്ലാത്ത ചപ്ലാച്ചി പ്രസംഗങ്ങളിൽ നിന്ന് വേറിട്ട ആശയ ഗംഭീരമായ പ്രസംഗം. അതിനൊത്ത കാവ്യാത്മകമായ പരിഭാഷയും. രാഷ്ട്രീയക്കാരെയും മക്കളെയും പറ്റിപ്പറഞ്ഞു പിന്നീട് അത് താൻ കാണാത്ത സീതി ഹാജിയെയും ബഷീറിനെയും കണക്ട് ചെയ്തു. ...അഭിവാദ്യങ്ങൾ
@shijushiju2371
@shijushiju2371 Ай бұрын
I ♥you rahulgeeeee
@janeefsabu9762
@janeefsabu9762 8 ай бұрын
Nice program
@user-jr7mf1wk6e
@user-jr7mf1wk6e 8 ай бұрын
Hi dear rahuljeee
@adv.s.nirmalkumar9635
@adv.s.nirmalkumar9635 7 ай бұрын
Amazing
@thwoiba0786
@thwoiba0786 8 ай бұрын
💚സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ 💚മുസ്ലിംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് കേരള കരയിൽ ഇത്രത്തോളം വേരോട്ടമുണ്ടാക്കിയ മറ്റൊരു നേതാവ് ഉണ്ടാകാൻ ഇടയില്ല💚 എന്നിട്ടും എന്തേ ആ നേതാവിനെ ഒന്ന് പരിചയപ്പെടുത്താനോ, അദ്ദേഹത്തിന്റെ പേരിൽ ഒരു സദസ്സ് സംഘടിപ്പിക്കാനോ നാം തയ്യാറാകുന്നില്ല😱⁉️
@shajie3238
@shajie3238 16 күн бұрын
What a speach and translation ❤❤❤❤🎉🎉🎉😢😢😢 6:13
@VinodanNarayanan-ou8yc
@VinodanNarayanan-ou8yc 8 ай бұрын
രണ്ടാളും എനിക്കിഷ്ടമുള്ള വ്യക്തി ത്യങ്ങൾ
@shamseerk9285
@shamseerk9285 8 ай бұрын
Fantastic
@FlowerloverEK
@FlowerloverEK 8 ай бұрын
@ismailkadavath3882
@ismailkadavath3882 7 ай бұрын
സമദാനി ❤
@rafeeqkk7187
@rafeeqkk7187 8 ай бұрын
💚💚💚💚💚
@hamzamohammed.ameenyarabil3157
@hamzamohammed.ameenyarabil3157 7 күн бұрын
RahulGanthi 🤲🤲🤲🤲🤲🤲🤲🤲💙💙💙💙💙💙💙💙💕💕💕💕
Женская драка в Кызылорде
00:53
AIRAN
Рет қаралды 483 М.
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 483 М.