സൗദിയുടെ നിയോം Invest In NEOM Project - Saudi Arabia Half Trillion Dollars Megaproject

  Рет қаралды 213,586

PCD people call me Dude

PCD people call me Dude

2 жыл бұрын

Пікірлер: 40
@paapan54
@paapan54 2 жыл бұрын
ഞാൻ neom city ഇൽ ആണ് വർക്ക് ചെയ്യുന്നത് crane ഓപ്പറേറ്റർ
@hanidq4381
@hanidq4381 2 жыл бұрын
Expo യിൽ പോയപ്പോൾ മനസ്സിലായി സൗദിയുടെ വരാൻ പോകുന്ന അത്ഭുതം ❤️
@Pichakkaran
@Pichakkaran 2 жыл бұрын
ഇത്പോലെ നമ്മളും ഇനി futuristic ആയി വികസനങ്ങളിലേക്ക് കടന്നേ പറ്റൂ.. എന്നാലേ മികച്ച ജീവിത നിലവാരം കെട്ടിപ്പടുക്കാൻ പറ്റൂ. അല്ലാതെ മതവും രാഷ്ട്രീയവും കുത്തിക്കലക്കി ഇരുന്നാൽ ഇവിടെ തന്നെ തമ്മിൽ തല്ലി ഇരിക്കാം.. ചിന്തിക്കുക, പ്രവർത്തിക്കുക. നല്ല കാര്യങ്ങളെ പിന്തുണക്കുക....👍👍
@anithakabeer1460
@anithakabeer1460 2 жыл бұрын
നമുക്കുമുണ്ട് ഭരണാധികാരികൾ ഉള്ള ചരിത്ര സ്മാരകങ്ങൾ പൊളിച്ചടുക്കുന്ന... വർഗീയത മാത്രം വിളമ്പുന്ന......
@almatymalayali5668
@almatymalayali5668 2 жыл бұрын
നല്ല ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ഉണ്ടെങ്കിൽ എല്ലാം നടക്കും
@hussainthazhekallath5034
@hussainthazhekallath5034 2 жыл бұрын
ഞാൻ റിയാദിൽ ജോലി ചെയ്യുന്നു. വളരെ സമാധാനത്തോടെ അഭിമാനത്തോടെ...
@bavarasheed5394
@bavarasheed5394 2 жыл бұрын
മനുഷ്യൻ എന്നും വിചാരിച്ചു പോരുന്നത് തങ്ങൾ ആണ് ഏറ്റവും ആധുനിക കാലഘട്ടത്തിൽ ജീവിക്കുന്നത് എന്നാണ്
@samcm4774
@samcm4774 2 жыл бұрын
11:16-13:34 ചിലപ്പോൾ ഇന് ആരും പറയാൻ സാധ്യത ഇല്ലാത്ത ഈ കാര്യങ്ങൾ കൂടി Dude പറഞ്ഞു തന്നു.
@nazarkaleekal2859
@nazarkaleekal2859 2 жыл бұрын
I'm working on this neom project's
@Sullfaan
@Sullfaan 2 жыл бұрын
ജിദ്ദയിലിരുന്നു വീഡിയോ കാണുന്നു 🥰
@junaidind8445
@junaidind8445 2 жыл бұрын
സൗദിയിലെ തെരുവീഥികളിൽ മാറ്റങ്ങൾ എന്നെ ദൃശ്യമായി തുടങ്ങി ഇവിടെ പോലീസിനെ ചെക്കിങ് പോലീസ് വാഹനങ്ങൾ വളരെ വിരളമായേ കാണുകയുള്ളൂ വിദേശികളെ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് ഇപ്പോൾ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഇനി കുറച്ചു നിയമങ്ങൾ കൂടി നേരെ ആയാൽ വളരെ നല്ല സ്ഥലം ആയിരിക്കും ഇവിടുത്തെ ജനത അത് പഠിച്ചു വരുന്നതേയുള്ളൂ
@alarab5279
@alarab5279 2 жыл бұрын
ഈ Neom നഗരത്തിലേക്കു വേണ്ടിയാണ് സൗദി vergin hyperloop കമ്പനിയുമായി ബില്യൻ കണക്കിന് ഡോളറിൽ കരാറിൽ ഒപ്പു വെച്ചത്. ലോകത്തിലെ ആദ്യത്തെ hyperloop train വരുന്നത് സൗദിയിലെ Neom സിറ്റിയിലായിരിക്കും. ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നു സൗദിയിൽ bullet trainനും metro യും ഉണ്ടായിട്ടും എന്തിന് vergin hyperloop മായി billion USD കരാറിൽ ഒപ്പുവെച്ചത് എന്ന് ഇപോ മനസ്സിലായി Neom സിറ്റിയ്ക്ക് വേണ്ടി 🇸🇦💚 മൂന്നാമത്തെ അണ്ടർ ground floor റിലൂടെയായിരിക്കും hyperloop Jet train വരിക.
@kalapila6710
@kalapila6710 2 жыл бұрын
Correct... 👌 എല്ലാം വളരേ ശെരി.., കാരണം.... അനുഭവം ഗുരു
@animonct
@animonct 2 жыл бұрын
സൗദിയുടെ ഊട്ടി ആണ് തബുക്. തണുപ്പ് കാലത്ത് എവിടെ സ്ഥിരം മഞ്ഞ് വീഴാറുണ്ട്
@musthafapy
@musthafapy 2 жыл бұрын
പുരാതന നഗരമായ തബുക്കിൽ ആണ് ഈ നിയോം വരുന്നത്..ഞാൻ അവിടെ പോകുന്നുണ്ട്.. ജോർദാൻ്റെ അടുത്താണ്
@shammi2442
@shammi2442 2 жыл бұрын
സൗദിയിൽ ആയിരുന്നു... പിന്നെ യൂറോപ്പിലോട്ടു കേറി.. ഇവിടെ ജോർജിയയിൽ എത്തി... ഇപ്പൊ ഇവിടെയും മെച്ചമില്ല. Expence കൂടുതലാണ്. പിന്നെ യൂറോപ്പ് മൊത്തം ശോകമായി വരുന്നു.. അറേബ്യൻ രാജ്യങ്ങൾ ഇപ്പോൾ future investment ilanu ശ്രദ്ധിക്കുന്നത്.. അതായതു സൗദി മനസ്സ് വെച്ചാൽ ഇന്ന് കാണുന്ന അമേരിക്ക ഒന്നുമല്ലെന്നു പറയാം... പിന്നെ അറബികൾ നല്ല മനുഷ്യരാണ്.. അവർക്കു അല്ലാഹുവിനെ അല്ലാതെ ഭൂമിയിൽ ഒന്നിനെയും ഭയവും ഇല്ല.. ധീരമാരും, കരുണ ഉള്ളവരും, വിനയം ഉള്ളവരുമാണ്.. ഇവിടെ വെള്ളക്കാർ കള്ളും, പെണ്ണും, ചൂതാട്ടവും, പരസ്ത്രീ ബന്ധം ഉള്ളവരുമാണ്....
@labeen9713
@labeen9713 2 жыл бұрын
താബുക്കിൽ ഇരുന്നു video കാണുന്നു 🥰
@shebin1317
@shebin1317 2 жыл бұрын
Saudi Arabia 🔥🔥
@alviabi7685
@alviabi7685 2 жыл бұрын
ജിദ്ധയിൽനിന്നും ഇത് കണ്ടുകൊണ്ടിരിക്കുന്നു.,
@azizksrgd
@azizksrgd 2 жыл бұрын
2030 ആവുമ്പോൾ സൗദി uae ദുബായ് യെ കടത്തി വെട്ടും sure
@sidheeqaboobacker4463
@sidheeqaboobacker4463 2 жыл бұрын
നമ്മൾ ഇവിടെ എല്ലാത്തിൻ്റെയും അടിത്തറ മാന്തുക ആണ് കഷ്ട്ടം
@miniatureworld2174
@miniatureworld2174 2 жыл бұрын
ഇതൊക്കെ കണ്ടു കണ്ണ് മിഴിക്കാൻ ആയിപോയല്ലോ ഇന്ത്യ 😭😢
@ppunais86
@ppunais86 2 жыл бұрын
ഡിജിറ്റൽ ഇന്ത്യയിൽ നിന്ന് വീഡിയോ കാണുമ്പോ buffering തീരാൻ കാത്തു നിൽക്കുന്ന ഞാൻ
@azizksrgd
@azizksrgd 2 жыл бұрын
പെട്രോൾ ൽ ഓടുന്ന ഒരു വണ്ടി യും അവിടെ ഉണ്ടാകില്ല എന്നാണ് അറിയാൻ പറ്റിയത്
@DileeCreationsbyDileep
@DileeCreationsbyDileep 2 жыл бұрын
Super
@cmmkasimqatar1368
@cmmkasimqatar1368 2 жыл бұрын
ആംനസ്റ്റി അവരുടെ ആരോപണങ്ങൾ കളവാണ് ഞാനിവിടെ 43 വർഷമായി ഈ നാടിന്റെ നന്മയും കരുതലും അഭിവിര്ധിയും കണ്ട് അസൂയ പൂണ്ടു സഹിക്കാനാകാതെ യൂറോപ്പിയർ ഉണ്ടാക്കുന്ന കുത്തിത്തിരിപ്പാണ്
@IamRaj4449
@IamRaj4449 2 жыл бұрын
ഇവിട നമുക്ക് ഒരു ജോലി പോലും ഇല്ലാത്ത നാട്
@Hamza_faheem_2o
@Hamza_faheem_2o 2 жыл бұрын
njn ആഗ്രഹിച്ച video 😘
@MrShahidanwar
@MrShahidanwar 2 жыл бұрын
ലാസ്റ്റ് ആണ് ...wait ചെയ്തു. ചൂഷണം അതായിരുന്നു.
@RolexGustavo555
@RolexGustavo555 2 жыл бұрын
ഇതിന്റെ ഉള്ളിൽ ആരാധനാലയങ്ങൾ കാണുമോ ⁉️
@ncmphotography
@ncmphotography 2 жыл бұрын
Futuristic 🔥
@Amen.777
@Amen.777 2 жыл бұрын
ഈ NURSING പഠിക്കുന്നവർക്ക് മാത്രമാണോ യൂറോപ്പിൽ പോകാൻ പറ്റു അല്ലാതെ ITI കാർക്ക് ഇവിടെ അപേക്ഷിക്കാൻ പറ്റില്ലേ
@ansadansuzidan
@ansadansuzidan Жыл бұрын
ഞാൻ നിയോം സിറ്റി ജോബ് ആയി ബന്ധപ്പട്ടു തമിമിയിൽ ജോബ് ചെയ്യുന്നു duba സിറ്റി
@evil_beast_z
@evil_beast_z 2 жыл бұрын
uff timing
@culer6934
@culer6934 2 жыл бұрын
9:34 real life wakanda
@civicpilvanos5782
@civicpilvanos5782 2 жыл бұрын
K റെയിൽ അത്ര varulla
@stylesofindia5859
@stylesofindia5859 2 жыл бұрын
അവിടെ ആവശ്യത്തിലധികം പണം കുറച്ചു ജനങ്ങൾ. / സായിപ്പിൻ്റെ ടെക്നോളജി പിന്നെ എന്തുമാകാം
@shafeequept8282
@shafeequept8282 2 жыл бұрын
എന്തൊക്കെ വന്നാലും സൗദി എനിക്ക് ഇഷ്ടം ഇല്ല കുറേ പിടിച്ചു പറി കള്ളന്മാർ ഒക്കെ ഉള്ള നാട് ആണ് സൗദി
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 22 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 32 МЛН
This is NEOM
2:48
NEOM
Рет қаралды 1,7 МЛН
ЛУЧШИЙ ПЕРСОНАЛ ОТЕЛЯ 😂😂 #фильм
0:44
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 1,1 МЛН