കൊച്ചിയിലെ ഒരു ഷോറൂം ഉദ്ഘാടനവും,Benz E ക്ലാസിലെ വിശേഷങ്ങളും|എനിക്ക് നിങ്ങളോട് പറയാനുള്ള കാര്യങ്ങളും

  Рет қаралды 73,968

Safari Cars by Anfal

Safari Cars by Anfal

Жыл бұрын

Ismail 8089098082
Ashik 90483 70470
Instagram👉fwheelzkochin

Пікірлер: 166
@paatheesgroup6520
@paatheesgroup6520 Жыл бұрын
"നിങ്ങളുടെ പ്രാർത്ഥനയിൽ എന്റെ കാര്യങ്ങൾ ഉൾപ്പെടുത്തണം " എന്ന് താങ്കൾ പറഞ്ഞപ്പോൾ തന്നെ ദൈവം അത് കേട്ടിരിക്കുന്നു എല്ലാക്കാര്യങ്ങളും ദൈവം നടത്തിത്തരും ഞാൻ താങ്കളുടെ പക്കൽ നിന്നും ഒരു E ക്ലാസ്സോ, S ക്ലാസ്സോ എടുക്കാൻ വരുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ..
@samsheer1812
@samsheer1812 Жыл бұрын
ടാക്സി ഓടിച്ച അൻഫാൽബായ് പൊളിയാണ് 👍. പുതിയ എറണാകുളം ഷോറൂമിന് എല്ലാ ആശംസകളും നേരുന്നു.
@anilkumar-yu6hu
@anilkumar-yu6hu Жыл бұрын
അൻഫാൽ വീഡിയോ കണ്ടു ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ഇനി ഇതുപോലെ ഒരു പാട് ഉദ്ഘാടന വേദികൾ വരട്ടെ ഈ ഒരു മനസ്സു മാത്രം മതി ഗോഡ് ബ്ലെസ് യു 🙏🙏🌷🌷🌷, ❤️❤️🎥👌👌
@vijithviswanathvijithviswa343
@vijithviswanathvijithviswa343 Жыл бұрын
ചേട്ടന്റെ അവതരണ ശൈലിയാണ് നിങ്ങളുടെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത്... കൂടാതെ വാഹനങ്ങളോടുള്ള ഇഷ്ടവും ❤️❤️
@jamalkanniyan4612
@jamalkanniyan4612 Жыл бұрын
കുറച്ചുകാലമായി നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് എല്ലാത്തിലും ഓരോ വ്യത്യസ്തതകൾ ഉണ്ടാകാറുണ്ട് ചെറിയവൻ എന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുന്ന നിങ്ങളുടെയും മനസ്സിന് ഒരു ബിഗ് സല്യൂട്ട് ഈ ഉദ്ഘാടന വേളയിലും നിങ്ങളുടെ മനസ്സിൽ നിന്നും വന്ന വാക്കുണ്ടല്ലോ മറ്റൊരു ബിസിനസുകാരിൽ നിന്നും വരില്ല നിങ്ങൾ ചെയ്യുന്ന അതേ ബിസിനസ് മറ്റൊരാൾ ചെയ്യുമ്പോൾ അവരും നിങ്ങളെപ്പോലെ വിജയിക്കട്ടെ എന്നുള്ള നാമോദയമാണ് നിങ്ങളെ ഇത്ര പ്രസക്തനാക്കിയത് ❤️❤️❤️🌹🌹🌹
@97456066
@97456066 Жыл бұрын
ഇങ്ങള് എല്ലാ type വിഡിയോയും ഇടണം kollam ജില്ലയിലെ ഒരു subcriber ആണ് ഒരുപാട് ഇഷ്ടം ആണ് പിന്നെ ഇങ്ങള് ട്രെയിനിലും പ്ലെയിനിലും kerallu അത് ഓടിക്കാൻ തരൂല്ല അവര് 😂തമാശയാണെ 👍😍
@rsrm33
@rsrm33 Жыл бұрын
Avarudeyum oru channel pratheekshikunnu... Ennalalle nammalkum avarude aduth vandi ethokke undenn ariyan pattooo..
@nabilmonu86
@nabilmonu86 Жыл бұрын
Anfal ബ്രോ, all the best, kochi showroom വരണം. അതിപ്പോ കച്ചോടം ഉണ്ടെങ്കിലും ഇല്ലെങ്കിലും കൊച്ചി വേറെ Vibe ആണ്. അവിടെ മലപ്പുറം കാരൂടെ വിശ്വതതക്ക് കിട്ടുന്ന സ്വീകാര്യത വേറെ തന്നെ ആണ്. നമ്മൾ അങ്ങോട്ട് genuine ആണെങ്കിൽ കൊച്ചിക്കാർ നമ്മക്ക് ചങ്ക് പറിച്ചു തരും. പിന്നെ അത് കേരളത്തിൻ്റെ ബിസിനസ്സ് ക്യാപിറ്റൽ കൂടി ആണ്. എങ്കിലും നമ്മുടെ കരുവാരകുണ്ട് ഷോറൂം നമ്മുടെ കോർപറേറ്റ് ഷോറൂം ആയി തന്നെ അവിടെ നിലനിർത്തണം. എല്ലാ നന്മകളും നേരുന്നു.
@somakumarmenon
@somakumarmenon Жыл бұрын
നല്ല അവതരണം....All the best 👍
@sajimolsaji7942
@sajimolsaji7942 Жыл бұрын
Anfalikka congratulation, your dream sucsessully iam pray for us
@rejivarghes3026
@rejivarghes3026 Жыл бұрын
Congratulations.god.bless.you.bro God gives.lot.of.sale.fast.i.will.pray
@rinilmanu3908
@rinilmanu3908 Жыл бұрын
🔥❤️ഇക്ക പൊളി 💪💪നമ്മുടെ കാർത്തിക് സൂര്യ നിങ്ങൾ ബ്ലസ്‌ലിക്കു കൊടുത്ത വണ്ടി കണ്ടിട്ടുണ്ട് ❤️💪
@shajeevankochikkattshajimo8443
@shajeevankochikkattshajimo8443 Жыл бұрын
Anfal ikka goodmorning ningal ethupolethanne ponam ninglal ningalaithanne jeevikkanam god bless u
@aby1010
@aby1010 Жыл бұрын
Expecting more showrooms in Trivandrum and Calicut also. God bless
@alnisamck5372
@alnisamck5372 Жыл бұрын
Anfaalkaa ngale video kanande avishiyam enikilaa but ngalleh sound ella carnaa kurchum pariyumbo nalla orr happines kittum 🫶🏻💯
@ashrafashraf6774
@ashrafashraf6774 Жыл бұрын
Naufal Star is the pride of our own Karuvarakundu.. ♥️🌹💪
@DDdd-nj7mc
@DDdd-nj7mc Жыл бұрын
ماشاء الله 🥰🥰 ഉഷാറായി വരട്ടെ
@SantoshKumar-ut1vs
@SantoshKumar-ut1vs Жыл бұрын
Congratulations Anfal.... 🙏👍👍👍
@haneefacm3017
@haneefacm3017 Жыл бұрын
എല്ലാ നന്മകളും നേരുന്നു ,,,broi
@remotouch2781
@remotouch2781 Жыл бұрын
Anfal oru Nalla person ennu e video kandappol confirmed aiyee, bcoz normally same field il varunna vare oru enemy or competitor ennu nokkathe, Edhu pola oru video cheidhu kondukanam engil, eyaal yethre nalla manushyan aanu alle.Adhu kondavum padachon pullikarane step by step uyarangalilekku kondu chellunnadhu.❤
@RinzVlogz
@RinzVlogz Жыл бұрын
Keep Going Bro🔥
@riyaskt8003
@riyaskt8003 Жыл бұрын
നല്ല road nu എന്തിന് നോർത്ത് ഇന്ത്യയിൽ പോകണം. TN പോയാൽ മതി
@jinushelby
@jinushelby Жыл бұрын
Congratulations ❤
@saifis190
@saifis190 Жыл бұрын
بارك الله فيكم
@haroonaj0
@haroonaj0 Жыл бұрын
Attitude 👌 will see you in Safari Kochi showroom ان شاء الله
@jobyabraham618
@jobyabraham618 Жыл бұрын
ഇക്കാന്റെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസമുണ്ട്👌👌
@subair.mmeenadattur9097
@subair.mmeenadattur9097 Жыл бұрын
അൽ ഫാൻ ക്ക പൊളിയാണ്.👍👍👍
@rvbroscom9894
@rvbroscom9894 Жыл бұрын
You are good explanation oneday I will visit your showroom,,
@jaxcatz
@jaxcatz Жыл бұрын
വര്‍ഷങ്ങളായിട്ടു KZfaq കാണുന്നുണ്ട്, used cars വീഡിയോസില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല രീതിയില്‍ present ചെയ്യുന്ന വ്യക്തിയാണ് അന്‍ഫാല്‍. ഒരു ബിസിനസ് അല്ലെങ്കില്‍ കച്ചവടക്കാരന്‍ സംസാരിക്കുന്നത് പോലെയല്ലാതെ നമ്മുടെ ഒരു സുഹൃത്തോ കുടുംബത്തില്‍ ഉള്ള ഒരാളോ ഒക്കെ സംസാരിക്കുന്നത് പോലെ അത്രയും ആത്മാര്‍ത്ഥമായി ആണ് ഓരോ വീഡിയോയും ചെയ്യുന്നത്. നിങ്ങളുടെ ശൈലി ഒരിക്കലും മാറ്റരുത്. ഉടനെത്തന്നെ ഞാന്‍ വരുന്നുണ്ട് ബെന്‍സ് എടുക്കാന്‍, മലപ്പുറം വരെ വരണമല്ലോ എന്ന് വിചാരിച്ചു ഇരിക്കുമ്പോഴാണ് ഏറണാകുളത്ത് ഷോറൂം തുടങ്ങുന്ന കാര്യം അറിയുന്നത്. എല്ലാവിധ ആശംസകളും.
@saleemcp6702
@saleemcp6702 Жыл бұрын
Nice toking
@neviljohnson2481
@neviljohnson2481 Жыл бұрын
മാങ്ങ പൂളി തിന്ന് ഫുഡ്‌ വ്ലോഗ് കാണിച്ച അല്ഫാക്ക ഇഷ്ടം ❤️😍🥰😄
@jibinnellamkandy5797
@jibinnellamkandy5797 Жыл бұрын
Masss maan❤❤
@shallinshallin7971
@shallinshallin7971 Жыл бұрын
Al fan ikka nigal mass alla marana mass❤️
@baijunair1720
@baijunair1720 Жыл бұрын
Ini thottu inauguration ingane venam..... Nammude kootukaar....veetil Ulla kochu cute makkal.....ini adhum allengil politicians...(emdhengilum future help in need) Alladhe koothara cinemakaar venda...oru athmaarthadha illatha kaatangal anu....nammude naatil okke cinemaakaare vilikkal okke nirthi....
@fawasnalakath1993
@fawasnalakath1993 Жыл бұрын
Anfalka നിങ്ങൾ ഇനി വിഡിയോ ചെയ്യുമ്പോൾ cooling glass വെക്ക് പറയണവർ പറയട്ടെ അത് നോക്കണ്ട അത് നമ്മുടെ ഇഷ്ട്ടം അല്ലേ Nice വിഡിയോ good luck ❣️❣️❣️❣️❣️
@paullovecavalier
@paullovecavalier Жыл бұрын
എറണാകുളത്ത് safari showroom open ചെയുന്ന കാര്യം അറിയിച്ചത് സന്തോഷം. Iam from cochin. I know ur showrooms are at malapuram, which is difficult for us to reach. Waiting to hear the opening of safari at cochin...and I will but one from you...I wish Fortuner (white) Inshah Allah...
@vahabkarippol5865
@vahabkarippol5865 Жыл бұрын
Congratulations anfal kaa👍👍👍
@sasit2473
@sasit2473 Жыл бұрын
Bro last vanne bmw carte video idumo
@sunilj1295
@sunilj1295 Жыл бұрын
Good presentation...
@zaidudheenk4547
@zaidudheenk4547 Жыл бұрын
ഉദ്ഘാടകൻ പൊളിയാണ്👍👍👍💝
@mohammedali5042
@mohammedali5042 Жыл бұрын
Masha Allha പൊളി 👌
@autocadmalayalm3196
@autocadmalayalm3196 Жыл бұрын
Ikka oru trip video cheyy
@Firose....malappuram
@Firose....malappuram Жыл бұрын
Good__ഇഷ്ടം വീഡിയോ__🌷 ഞാനിന്ന് രവിലെ മേലാറ്റൂര് ന്ന് കരുവാരകുണ്ട് നാരിയക്കാം പോയിൽ പോയപ്പോൾ നിന്റ ഷോറൂമ് കണ്ടീന്ന്__
@safariindianbysajalyousaf4471
@safariindianbysajalyousaf4471 Жыл бұрын
All the best.🌹🌷💝
@abdullatheef5293
@abdullatheef5293 Жыл бұрын
Kair Akkatta Aameen
@cartechsr5735
@cartechsr5735 Жыл бұрын
മച്ചാൻ പൊളിയാണ് 🔥👍
@namsarayu
@namsarayu Жыл бұрын
Waiting for Kochi showroom. ❤ 😎
@shankerks5373
@shankerks5373 Жыл бұрын
Ekka welcome to kochi
@blackyt27
@blackyt27 Жыл бұрын
Ikka poli yan 🔥
@shameerthekkan1252
@shameerthekkan1252 Жыл бұрын
സൂപ്പർ ഇക്ക 👍👍
@drakenomaddizuza1661
@drakenomaddizuza1661 Жыл бұрын
Anfalka bmw 3series maintanence review onn iduvo f30
@narayanankutty344
@narayanankutty344 Жыл бұрын
എറണാകുളം ഷോറൂമിന് വേണ്ടി കാത്തിരിക്കുന്നു ഞാൻ എറണാകുളം കാരൻ ആണ്, എല്ലാം പെട്ടെന്ന് നടക്കട്ടെ അതിന് വേണ്ടി പ്രാർത്ഥിക്കാം എല്ലാ നൻമ്മകളും നേരുന്നു. 🙏🏻
@vandanamyasu9283
@vandanamyasu9283 Жыл бұрын
നല്ല ഡീലേഴ്‌സ് ആണ്.. ഇന്നലെ 2017 ഡീസൽ സിറ്റി ഞങ്ങളും വാങ്ങി ഇവരുടെ കയ്യിൽ നിന്നും... Genuine Team💚💚💚... All the very best Dears🤝🤝🤝🤝
@denxaudio
@denxaudio Жыл бұрын
Rate
@lijupaul2467
@lijupaul2467 Жыл бұрын
നിങ്ങളെ കേൾക്കാൻ നല്ല ഇമ്പം ആണ് 🌹,, 👍
@abdulmajeed204
@abdulmajeed204 Жыл бұрын
Very very good ikka
@madhusoodanan8166
@madhusoodanan8166 Жыл бұрын
God bless u
@ka21traveller
@ka21traveller Жыл бұрын
Insha allah
@ratheeshpt9659
@ratheeshpt9659 Жыл бұрын
അൻഫാൽകാ ഞാൻ ഒരു പ്രവാസിയാണ് അങ്ങയുടെ ഒറ്റ വിഡിയോ ഒഴിവാക്കാറില്ല കുറെ മുൻപ് നാട്ടിൽ സിവിലൊക്കെ കയറിയിറങ്ങിയിട്ടുണ്ട് എന്നെങ്കിലും വണ്ടിയെടുക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ എടുത്തുന്നെ എടുക്കു എല്ലാവിധ സപ്പോർട്ടും എനിക്കുതരണം വലിയ ആഗ്രഹമാണ് വണ്ടിയെടുക്കാൻ 👍👍🥰🥰🥰
@itsmedileep647
@itsmedileep647 Жыл бұрын
Fortuner ആണ് എന്റെ dream car 🔥🔥sadikuvanagil ഇക്കയുടെ കൈയിൽ നിന്ന് തന്നെ മേടിക്കും 🙏
@twistoftheday6452
@twistoftheday6452 Жыл бұрын
Fortunar ❤
@surakshagasstovesalesservi1464
@surakshagasstovesalesservi1464 Жыл бұрын
ഞാൻ 21 വയസിൽ ആണ് fortuner eduthath . സ്വന്തം ആയി ഹാർഡ് വർക്ക് ചെയ്ത്‌ . പ്ലസ്‌ടു കഴിഞ്ഞത് മുതൽ ഞാൻ ആണ് വീട്ടിലെ കാര്യങ്ങൾ കൂടെ നോക്കുന്നത് . Confidence ഉണ്ടെങ്കിൽ നടക്കും brthr . ഇനി എന്റെ ഡ്രീം hummer ആണ് 4 years നുള്ളുൽ എടുക്കും.
@AbdulMajeed-wn1eg
@AbdulMajeed-wn1eg Жыл бұрын
Ee Feeldil Thankal Uyarangalilethatte Ennu Prarthikkunnu.
@ebenezergomez5624
@ebenezergomez5624 Жыл бұрын
Pattambi Road okke ready aayo.Benz ground clearance issue aaville
@abdullatheef5293
@abdullatheef5293 Жыл бұрын
Uyarangal keyadakkakkea Ameeen Abdullatheef saqafi pandikkad
@hhanaannnn
@hhanaannnn Жыл бұрын
Kakkou ❤❤️‍🔥👀
@blackwhitemediabwmedia7383
@blackwhitemediabwmedia7383 Жыл бұрын
Waiting for Ekm Showroom
@thoyyibthangal6168
@thoyyibthangal6168 Жыл бұрын
Allah bless you
@safvanvlog6368
@safvanvlog6368 Жыл бұрын
Sooper👍💥🙌🙌
@safaricarsbyanfal3218
@safaricarsbyanfal3218 Жыл бұрын
🥰❤️
@hafizali3741
@hafizali3741 Жыл бұрын
Ingal poliyan tta
@user-ch3hx2gq1g
@user-ch3hx2gq1g Жыл бұрын
Njanum edukkum insha allah
@jatheeshps7568
@jatheeshps7568 Жыл бұрын
S സഹോദരാ താങ്കളുടെ വീഡിയോ കാണുമ്പോൾ ഞങ്ങൾ താങ്കളുടെ കൂടെ യാത്ര ചെയ്യുന്നതുപോലെയാണ് ഒരിക്കലും മടുപ്പായി ഫീൽ ചെയ്തിട്ടില്ല
@harshalsalu6819
@harshalsalu6819 Жыл бұрын
Polo gt , kuranja prisinu kittuo
@nandureveendran9455
@nandureveendran9455 Жыл бұрын
Ikkaa yude range maarikkodirikkunnu...daivam anugrahikkatte
@anjoissacgeorge3917
@anjoissacgeorge3917 Жыл бұрын
Other state 2013 ,2014'2015 fortuner ethra rate akum
@santoshsamuel973
@santoshsamuel973 Жыл бұрын
Honda City huge rate 2027 model I saled in Gujarat 3.5 lacks
@marshalmathew7627
@marshalmathew7627 Жыл бұрын
Supper supper supper
@nandhum911
@nandhum911 Жыл бұрын
Bro tvmൽ Starte അക്കു bro
@jijipaul7719
@jijipaul7719 Жыл бұрын
ഗോഡ് ബ്ലെസ് യു
@adhilnaizam9223
@adhilnaizam9223 Жыл бұрын
Anfaalka super
@saifis190
@saifis190 Жыл бұрын
ماشاء الله
@mq9353
@mq9353 Жыл бұрын
wayanad thudangunnundo
@govindmanu5389
@govindmanu5389 Жыл бұрын
എനിക്കും വണ്ടി ഓടിക്കാൻ ആണ് ഇഷ്ട്ടം ബാക്കിലും സൈഡിലും ഇരുന്നാൽ ശർദ്ധിക്കാൻ വരും 🤦🏼‍♂️
@jomonkurian8744
@jomonkurian8744 Жыл бұрын
Nice
@zainulabid7135
@zainulabid7135 Жыл бұрын
Super 👍 👍 👍
@alwinpaul4077
@alwinpaul4077 Жыл бұрын
❤️❤️
@vinodg6142
@vinodg6142 Жыл бұрын
ഒരു കൊച്ചു വണ്ടി ഉണ്ടെങ്കിൽ തരണേ
@abdullatheef5293
@abdullatheef5293 Жыл бұрын
Supper
@AsifksKVK
@AsifksKVK Жыл бұрын
👌👌👌❤️
@darvinchungath7983
@darvinchungath7983 Жыл бұрын
എനിക്ക് ഇവിടെ നിന്നും ഒരു വാഹനം എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@thoyyibthangal6168
@thoyyibthangal6168 Жыл бұрын
Insha allah one day i will purchase car in your showroom
@AA-im2op
@AA-im2op Жыл бұрын
എന്റെ അതെ അവസ്ഥ എനിക്ക്‌ drive ചെയുമ്പോൾ ഒരു കുഴപ്പവുമില്ല അല്ലെങ്കിൽ പെട്ട് പോവും headache & vomiting
@Adipoli.malayali
@Adipoli.malayali Жыл бұрын
Corolla altis indo
@AbdulKareem-pk8cc
@AbdulKareem-pk8cc Жыл бұрын
✌️
@asnasshefi1998
@asnasshefi1998 Жыл бұрын
Fst cmnt 🥰🥰❤️❤️❤️✌🏻
@safaricarsbyanfal3218
@safaricarsbyanfal3218 Жыл бұрын
🥰❤️
@customize_gkl
@customize_gkl Жыл бұрын
Kathi rate analo monay,
@ex4bossco970
@ex4bossco970 Жыл бұрын
Celebrity anfalka❤
@johnjosey
@johnjosey Жыл бұрын
👍
@irfanckirfanck2433
@irfanckirfanck2433 Жыл бұрын
Poli
@hadanedits9841
@hadanedits9841 Жыл бұрын
Anfal ka nigal glass vecho
@hadanedits9841
@hadanedits9841 Жыл бұрын
Ente mone
@safaricarsbyanfal3218
@safaricarsbyanfal3218 Жыл бұрын
🥰❤️
@ashokgmarar9207
@ashokgmarar9207 Жыл бұрын
🥰🥰🥰❤️❤️❤️👏👏👏
@thusharjthusharj4201
@thusharjthusharj4201 Жыл бұрын
Home delivery inda anfal ika
@shameernew3135
@shameernew3135 Жыл бұрын
👍👍👍
Nastya and SeanDoesMagic
00:16
Nastya
Рет қаралды 17 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 9 МЛН
Батя в общественных местах 😇
0:46
Время горячей озвучки
Рет қаралды 1,7 МЛН
19 июля 2024 г.
0:20
мишук круглов
Рет қаралды 7 МЛН
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 8 МЛН