Gandhimathi Balan 11 | Charithram Enniloode 2106 | Safari TV

  Рет қаралды 22,923

Safari

2 жыл бұрын

#Charithram_Ennillode #Safari_TV #Gandhimathi Balan
Gandhimathi Balan 11 | Charithram Enniloode 2106 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-videos/episode-view/charitram-enniloode
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-videos/episode-view/smrithi
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-videos/episode-view/sancharam
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : safaritelevision
►Twitter : safaritvchannel
►Instagram : safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 35
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@helloshiji2077
@helloshiji2077 2 жыл бұрын
ബാലൻ ചേട്ടന്റെ സംസാരത്തിൽ പ്രവൃത്തിയിലെ ആത്മാർത്ഥത തെളിഞ്ഞുനകാണുന്നുണ്ട്. അന്ന്‌ പാൻപരാഗിന്റെ ഒരു ബോർഡ് വച്ചെങ്കിൽ ഉണ്ടാകാവുന്നതിനെക്കാൾ നല്ല ചീത്തപ്പേര് ആണല്ലോ അവരുടെ പ്രവർത്തികൾ കൊണ്ട് ഇപ്പോൾ 'അമ്മ എന്ന സംഘടനക്ക് കിട്ടിയിരിക്കുന്നത്. മലയാളികൾ വളരെ ആദരവും സ്നേഹവും കൊണ്ട് മാത്രം ഉപയോഗിക്കുന്ന 'അമ്മ' എന്ന വാക്ക് ഇവന്മാരുടെ സംഘടനയിൽ നിന്നു മാറ്റാൻ കേസ് കൊടുക്കേണ്ട അവസ്‌ഥ ആണ് മാതൃസ്നേഹമുള്ള മലയാളികൾക് ഇപ്പോൾ.
@amarnathsv5341
@amarnathsv5341 2 жыл бұрын
ഞാനിപ്പോ താങ്കളുടെ ഒരു ഫാൻ ആയി
@ghostneguz
@ghostneguz 2 жыл бұрын
SHOW 95 poole qualityulla oru AMMA show pinnedu undaayitilla....Mohanlal, Sreenivasan as Dasan & Vijayan, Mammotty as Nair Saab, Suresh Gopi as Shyam Mohan (Black Cat), Amitabh Bachchan singing Mere Angane Mein with Geetha, Sunitha etc. Also a brilliant skit featuring Mammotty as Kunjali Marakkaar along with Murali, Devan, Suresh Gopi (as British Lord).
@prakashkaumuditvm
@prakashkaumuditvm 2 жыл бұрын
Good narration. Thank you Balan Sir🙏 Thank you Santhosh Sir🙏
@aneeshvnair4140
@aneeshvnair4140 2 жыл бұрын
താരസംഘടനക് അമ്മ എന്ന പേര് നൽകിയത് നടൻ മുരളിയാണ് അദ്ദേഹത്തിന്റെ ആത്മാവ് ഇപ്പോൾ ശപിക്കുന്നുണ്ടാകും Malayalam Asociation Move Artist(MAMA) ഇ പേരാണ് ശെരിക്കും യോചിക്കുന്നത്
@thusharaharilal4807
@thusharaharilal4807 2 жыл бұрын
U r a great human being
@shamsushamsu3352
@shamsushamsu3352 2 жыл бұрын
തീർച്ചയായും ഓർക്കും. അതിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് ഈയുള്ളവൻ.1995 കോഴികോട്' 'അമ്മ' എന്ന സംഘടനയുടെ ഷോ നടക്കുന്ന കാലം. ഞാനും എൻ്റെ കൂട്ടുകാരനായ രവിയേട്ടനും മറ്റൊരു കൂട്ടുകാരനും ഷോ കാണാൻ എത്തി അടുക്കാൻ പറ്റുന്നില്ല ആകെ ജനമഹാസമുദ്രം എന്ത് ചെയ്യാം അന്നത്തെ എൻ്റെ സാമ്പത്തിക ഇടപാടുകൾ 'ധന ലക്ഷ്മി 'ബാങ്കിലായിരുന്നു,.അവരുടെ അപേക്ഷ പ്രകാരം ഏറ്റവും മുന്തിയ ടിക്കറ്റാണ് ഞങ്ങൾ മൂന്ന് പേരും എടുത്തിട്ടുള്ളത്.ബാങ്കിൽ നിന്നും ടിക്കറ്റ് ബാങ്കിൻ്റെ പേരു് എഴുതിയ ഒരു കറുത്ത ചെറിയ ബാഗിലാണ് ഞങ്ങൾക്ക് തന്നിരുന്നത്. ഞങ്ങൾക്കാണെങ്കിൽ മുന്നിലെ വിരിയലിരുന്ന് കാണുകയും വേണം. ചുറ്റും പോലീസ്. ഗ്രൗണ്ടിലേക്കുള്ള പ്രവേശന കവാടത്തിനടുത്തേക്ക് എത്താൻ കഴിയുന്നില്ല പോലീസ് ജനങ്ങളെ നിയന്ത്രിക്കാൻ വളരെയധികം കഷ്ടപെടുന്നു. എനിക്ക് ഒരു കൗശലം തോന്നി ഞാൻ ബാങ്കിൻ്റെ സീൽ വെള്ളമഷിയിൽ പതിപ്പിച്ചു ആ കറുത്ത ബാഗ് കയ്യിലെടുത്ത് കൂട്ടുകാരോട് പറഞ്ഞു നിങ്ങൾ എൻ്റെ പിറകിൽ ഒപ്പം നിൽക്കുക ബാക്കി കാര്യം ഞാനേറ്റു പിന്നെ ഒട്ടും താമസിച്ചില്ല ജനങ്ങളെ വകഞ്ഞ് മാറ്റി ഒരു ഉയർന്ന പോലീസ് ഓഫീസറുടെ അടുത്തേക്ക് പോയി എൻ്റെ കയ്യിലിരിക്കുന്ന ആ ചെറിയ ടിക്കറ്റ നിഷേപിച്ച കാറുത്ത ബാഗ് കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു സർ ഞാൻ ധനലക്ഷ്മി ബാങ്കിൻ്റെ സാരഥിയും ഇവരൻ്റെ സഹപ്രവർത്തകരുമാണ് ഒട്ടും താമസിച്ചില്ല ഞങ്ങളെ മൂന്ന് പേരേയും മറ്റുള്ള പോലീസുകാരും കൂടി പ്രവേശന കവാടത്തിൽ എത്തിക്കുകയും ഞങ്ങൾക്ക് അനവദിച്ച പാസ് കാണിച്ച് പ്രഭർശന നഗരിയിലേക്ക് പ്രവേശിക്കുകയും ചെയ്തു ഏറ്റവും മുന്നിൽ V I P കൾക്കും Press നുമുള്ള സ്ഥലമായിരുന്നു. അവിടെ തന്നെ ഞങ്ങൾക്കും ഇരിപ്പിടം ലഭിച്ചു. പ്രദർശനം അതിഗംഭീരമായിരുന്നു !ഇതെല്ലാം വീണ്ടും ഓർമിപ്പിച്ചതിന് നന്ദി ,. വളരെയധികം നന്ദി.
@kattilnishar
@kattilnishar 2 жыл бұрын
Super sir 👍👍👍❤️❤️❤️❤️
@anooppskumar3224
@anooppskumar3224 2 жыл бұрын
So much respect to you Balan chetta
@royvt3673
@royvt3673 2 жыл бұрын
എല്ലാംകൊള്ളാം, പക്ഷെ നല്ല രീതിയിൽ കേട്ടുകൊണ്ടിരിക്കുമ്പോൾ ചെവിക്കല്ല് പൊട്ടുന്നപോലെ ഇടയ്ക്കു കേറിവരുന്ന പരസ്യവും, ചരിത്രം എന്നിലൂടെ എന്ന എഴുതിക്കാണിപ്പിന്റെ sound അല്പം കുറയ്ക്കാൻ പറ്റുമോ
@JAISON675
@JAISON675 2 жыл бұрын
ബാലേട്ടാ നിങ്ങൾ പൊളിയാണ് 😍
@ashiqmy4920
@ashiqmy4920 2 жыл бұрын
പോളിയല്ല ..ഐടിയാണ്😁
@JAISON675
@JAISON675 2 жыл бұрын
@@ashiqmy4920 🤦‍♂️🤦‍♂️
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍♥️
@simple859
@simple859 2 жыл бұрын
Dileep Nadirshah ❤
@nidhinthekc
@nidhinthekc 2 жыл бұрын
💥💥
@adarshasokansindhya
@adarshasokansindhya 2 жыл бұрын
😍
@rejigopuran3928
@rejigopuran3928 2 жыл бұрын
'അംഗനമാം മൗലെ... ഗാന്ധിമതി ബാലേ'... എന്ന് പാടിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
@sebinsebastian9622
@sebinsebastian9622 2 жыл бұрын
❤️❤️❤️
@raniPriya2008
@raniPriya2008 2 жыл бұрын
🙏🙏🙏🙏🙏🙏🙏💕
@jyothishr5120
@jyothishr5120 2 жыл бұрын
❤❤❤❤❤❤❤
@ziyadmuhammed4297
@ziyadmuhammed4297 2 жыл бұрын
🥰🥰🥰
@cheftimrobinson4770
@cheftimrobinson4770 2 жыл бұрын
♥👏👌👍
@karthikCh-ji8cl
@karthikCh-ji8cl 2 жыл бұрын
👍👍👍
@user-fn6dx9ob3h
@user-fn6dx9ob3h 2 жыл бұрын
കമാൽ പാഷാണം എന്ന ജിഹാദി നിങ്ങളുടെ ചാനലിൽ നിന്നും പോയതാണോ അതോ നിങ്ങൾ ഒഴിവാക്കിയതാണോ?
@jalajeshkp7206
@jalajeshkp7206 2 жыл бұрын
തീരാറായി. ബാലനെ വെറും ബാലനക്കി സിനിമ ലോകം മനസിലാക്കി തുടങ്ങിയ കഥ തുടങ്ങി. അമ്മ show ബാലനെ കുടുക്കി
@abhisheknayar4073
@abhisheknayar4073 2 жыл бұрын
ഒരു പാട് കാര്യങ്ങൾ ഒളിച്ച് വെച്ച് പറയുന്നത് പോലെ തോന്നി
@deebee80
@deebee80 2 жыл бұрын
പദ്മരാജന്റെ മരണം അങ്ങ് ഒഴിവാക്കിയല്ലോ സാറെ .
@jalajeshkp7206
@jalajeshkp7206 2 жыл бұрын
സുഖം സുഖകരം നല്ല ഫിലിം. വിജയിച്ചില്ല
@RaqibRasheed781
@RaqibRasheed781 20 күн бұрын
ഹോ ഇയാൾക്ക് പ്രാന്ത് ആണോ. ഇത്രേം കഷ്ടപെടാൻ❤❤
@user-xe4dl5ly3h
@user-xe4dl5ly3h Ай бұрын
മലയാള സിനിമയ്ക്ക് വേണ്ടി ഇത്രയേറെ ത്യാഗങ്ങൾ ചെയ്തിട്ടും ബാലൻ ചേട്ടനോട് സിനിമാക്കാർ നീതി കാണിച്ചില്ല.
@anusamuel1421
@anusamuel1421 2 жыл бұрын
❤❤❤
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
🤔Какой Орган самый длинный ? #shorts
00:42