No video

Oru Sanchariyude Diary Kurippukal | EPI 398 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 268,811

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_398
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 398 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 828
@SafariTVLive
@SafariTVLive 2 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@OnlyPracticalThings
@OnlyPracticalThings 2 жыл бұрын
8:00 prathibhayide adutha chothyam - sancharam videos pennudrive lu aaki vikunath thettale, ath aanudrive lum aakanam, avareyum santhoshetan thulayamayi drohikanam
@suryakiran2453
@suryakiran2453 2 жыл бұрын
Charithram yannilode program il MILITARY PERSONS INE KONDUVARAAVO.. IT WILL BE REALLY MOTIVATIONAL FOR YOUTH.
@georgevarghese4121
@georgevarghese4121 Жыл бұрын
Lppplpllpplplplppppppppplllllpllplllllplll😊llllllllllpp😊😊😊😊😊😊l😊ll😊😊😊ll😊l😊😊😊😊😊ll😊l😊😊l😊😊l😊ll😊l😊😊lllll😊p😊p😊l😊😊lll😊😊😊?lllll😊😊😊ll😊ll😊😊😊😊😊ll😊p😊l😊l😊l😊ll😊😊pl😊😊😊ll😊😊lp😊😊l😊lll😊😊😊😊😊pl😊😊l😊😊😊😊l😊p😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊ll😊😊l😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊ll😊l😊😊l😊😊😊😊😊😊😊😊😊😊ll😊😊😊😊😊😊😊plll😊😊😊l😊😊😊😊😊😊😊😊😊l😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊l😊😊
@-ooruthendikal652
@-ooruthendikal652 3 жыл бұрын
കേരളത്തിലെ ഏറ്റവും മികച്ച ചാനൽ തീം സോങ് നിങ്ങളുടേതാണ് സന്തോഷ് ചേട്ടാ ❤️
@user-vz5wd6nr8g
@user-vz5wd6nr8g 3 жыл бұрын
💯❤️
@sapien1340
@sapien1340 3 жыл бұрын
സഫാരിക്ക് തീം സോങ് ഉണ്ടെന്നു ഇപ്പോള ഞാൻ അറിഞ്ഞേ 🙄🙄🙄
@prajishputhans8592
@prajishputhans8592 3 жыл бұрын
@@sapien1340 അതൊന്നു കേട്ട് നോക്കു.
@sapien1340
@sapien1340 3 жыл бұрын
@@prajishputhans8592 കേട്ടു കിടു ആണ് ഞാൻ ഇപ്പോളാണ് കേൾക്കുന്നത് 😍😍
@bijoyvarghese9263
@bijoyvarghese9263 3 жыл бұрын
കൈരളി ടിവിയുടെ തീം സോങ്ങ് നല്ലതാണ് - നീല വാനിന് കീഴിലായ് ❤️
@jyothi5563
@jyothi5563 3 жыл бұрын
ഏറ്റവും ഇഷ്ട്ടപെട്ട song ആണ് - "നീലാകാശ....." ആ ഹമ്മിങ്.... Wow... ഹോസ്റ്റലിൽ പോയി നിൽക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ നിന്നെ ഓർക്കും എന്ന് പറയാറുണ്ട് അമ്മ ❤️
@tibinmpoovelil
@tibinmpoovelil 3 жыл бұрын
Watch travalista theme song also
@user-mp1fk2cg8e
@user-mp1fk2cg8e 3 жыл бұрын
@Ahmed Yaseen അതാണ്!
@noble_kochithara8312
@noble_kochithara8312 3 жыл бұрын
സൂപ്പർ ആണ് 💚
@abdulaleemwahab1295
@abdulaleemwahab1295 3 жыл бұрын
Ithile visuals ethu vdo aanu? 🤔
@Raoof-puzhakkara9173
@Raoof-puzhakkara9173 3 жыл бұрын
സന്തോഷ് ജോർജ്ജ് ബൈജു എൻ നായർ ടീമിനെ ഇനി സഫാരിയുടെ വ്യത്യസ്തമായ മറ്റൊരു തീമിൽ ഒരുപക്ഷേ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം🧨
@aswanthk7428
@aswanthk7428 3 жыл бұрын
ഇന്ദ്രൻസ്‌ ചേട്ടനെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കൊണ്ടുവരാമോ? പ്ലീസ്‌ 😘
@artdhrona4559
@artdhrona4559 3 жыл бұрын
മലയാളികൾ ആർത്തിയോടെ തിന്നും😀.. ഓരോ എപിസോഡും
@linashlin5212
@linashlin5212 3 жыл бұрын
@@artdhrona4559 no.. Sorry
@aswanthk7428
@aswanthk7428 2 жыл бұрын
@@artdhrona4559 അദ്ധേഹത്തിനെ കുട്ടിക്കാലത്തെ ചില അനുഭവങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്‌. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും ഉയർന്നു വന്ന വ്യക്തിത്വം
@greenrich9818
@greenrich9818 2 жыл бұрын
സമയം തന്നെ വേണം
@arundv1136
@arundv1136 2 жыл бұрын
adhehathinte interview knditile angne deerhamayi irunn kadha parayuna character anenn tonunila
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
നീലാകാശപ്പൂക്കൾ നുള്ളാൻ നീയും പോരുന്നോ... ❤️❤️❤️❤️❤️ സഞ്ചാരികളുടെ ദേശിയഗാനം ✌️✌️🔥🔥
@sohan1249ghb
@sohan1249ghb 3 жыл бұрын
💯👍👍👍
@roncaster9028
@roncaster9028 2 жыл бұрын
Navodaya Assembly kk paadiya orma varunn
@RIJO168
@RIJO168 3 жыл бұрын
*സഫാരി തീം സോങ്ങിന്റെ ഫീൽ* 😍😍 *വർഷങ്ങൾ ആയി കേൾക്കുന്നു.ഇപ്പോഴും അതിന്റെ ഫ്രഷ്‌നെസ്സ് പോയിട്ടില്ല* ❤️
@ktantony1143
@ktantony1143 3 жыл бұрын
👍🌹
@jojomj7240
@jojomj7240 3 жыл бұрын
അതെ.... എപ്പോൾ കേട്ടാലും പുതുമ തോന്നും
@daksharajeev366
@daksharajeev366 3 жыл бұрын
വെരി ട്രൂ
@naseerptnaseerpt1127
@naseerptnaseerpt1127 3 жыл бұрын
Link undo
@sonujose6234
@sonujose6234 3 жыл бұрын
ആ ഒരു പാട്ട് രക്ഷയുമില്ല ...രാവിലെ ഒന്ന് കേട്ടാൽ പിന്നെ അന്നു മുഴുവൻ മനസ്സിൽ ഇരമ്പികളിക്കും ...
@pramodhah5634
@pramodhah5634 3 жыл бұрын
15:43 🔥🤗എന്റെ ചോത്യം തെരെഞ്ഞെടുത്തു ഉത്തരം പറഞ്ഞ SGK സാർനും ബൈജു സാർ ഇന്നും നന്ദി
@renjithkrkr6407
@renjithkrkr6407 2 жыл бұрын
Ambada Kalla celebrity aayi🥰😊
@pramodhah5634
@pramodhah5634 2 жыл бұрын
@@renjithkrkr6407 😂 haa adhe
@pradeepab7869
@pradeepab7869 2 жыл бұрын
@@renjithkrkr6407 legend ayi.
@vishnupadmakumar9743
@vishnupadmakumar9743 2 жыл бұрын
Engana aanu idilekk question ayach kodakka
@pramodhah5634
@pramodhah5634 2 жыл бұрын
@@vishnupadmakumar9743 Safari Posted a 2 mins youtube video in march 2021 , requesting for questions... I commented my question in that video... We may also have other options to send questions like sending a mail to safari, posting a letter etc.,
@mahots
@mahots 3 жыл бұрын
ദൈവവിശ്വാസത്തിന്‌ പുതിയ ഒരു മാനം നൽകിയതുവഴി താങ്കൾ ധീരനായ ഒരു മനുഷ്യസ്നേഹി ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു, നമ്മുടെ നാട്ടിലെ അന്ധമായ മതവർഗീയതയ്ക്കെതിരേ ഒരു പുതിയ ആഹ്വാഹ്നം.....❤️
@juvan638
@juvan638 3 жыл бұрын
ഈ പാട്ട് എൻ്റെ അച്ഛൻ്റെ ഫോണിൻ്റെ ringtone ആണ്.....😍
@jyothi5563
@jyothi5563 3 жыл бұрын
ഈ combo എന്തോ ഒത്തിരി ഇഷ്ട്ടമാണ്.
@lixonalex6591
@lixonalex6591 3 жыл бұрын
Correct.... ❤❤❤❤❤SKG@Biju
@sathyantk8996
@sathyantk8996 3 жыл бұрын
BRപ്രസാദിൻ്റെ ആകാംക്ഷയും നല്ല combination ആയിരുന്നു
@jainprincevilangattil2
@jainprincevilangattil2 3 жыл бұрын
Nalathane but sgk ottaku irunu parayunathane Enike istam
@deepakgnair8462
@deepakgnair8462 2 жыл бұрын
Sathyam.. palappozhum TNG koode undayirunnenkil ennu thonnarund.
@asifparambath955
@asifparambath955 3 жыл бұрын
പോളണ്ടിനെ പറ്റി മിണ്ടരുത് എന്നാണ് പ്രമാണം. എന്നിട്ടും ബൈജു ചോദ്യം ചോദിച്ചു. മറുപടി ഗംഭീരമായി.
@anthonyachayan7735
@anthonyachayan7735 3 жыл бұрын
സന്തോഷ് സാറിനെ എല്ലാ ജനങ്ങൾ അംഗീകരിക്കുന്ന ദിനം വരും
@firozken123
@firozken123 2 жыл бұрын
Allelum alrdy angeekarichalloooo.....brooii
@aishuaps9379
@aishuaps9379 2 жыл бұрын
Angeekarikathavr aayitt aara ullath ippol🤷‍♀️
@anjalisugathan5689
@anjalisugathan5689 2 жыл бұрын
ഇനി ആരാണ് അംഗീകരിയ്ക്കാൻ, ആർക്കും ഇഷ്ടക്കേട് തോന്നാത്ത ഒരു മനുഷ്യൻ ❤
@marykuttyjohn6857
@marykuttyjohn6857 3 жыл бұрын
"നീലാകാശപൂക്കൾ നുള്ളാൻ നീയും പോരുന്നോ"..Music, Lyrics Singer എല്ലാം വളരെ ഭംഗി നൽകുന്നു. ലോകം മുഴുവനും പറന്ന് അൽഭുതങ്ങളും നീലാകാശവും കണ്ട പക്ഷിയുടെ ഒപ്പം ഞാനും ഹൃദയ ത്തിൽ ഏറ്റെടുത്ത ഗാനം.അണിയറപ്രവർത്തകർക്ക് God Bless You 🙏
@sanketrawale8447
@sanketrawale8447 2 жыл бұрын
ശരിയാണ്, ആ ഗാനത്തിന് വല്ലാത്തൊരാകർഷണമുണ്ട്.👌👌 അതിന്റെ ശിൽപ്പികൾക്ക് ഒരായിരം നന്ദി🙏🏼🙏🏼
@gangsofkingdom3711
@gangsofkingdom3711 Жыл бұрын
Music ara cheythekkunne
@rahuldevraj6999
@rahuldevraj6999 3 жыл бұрын
അറിവ് പകർന്നു തരുന്നയാൾ ഗുരുവാണെങ്കിൽ സന്തോഷ്‌ ജോർജ് കുളങ്ങര സർ എന്റെ ഗുരുവാണ് അദ്ദേഹത്തിന് അദ്ധ്യാപക ദിനാശംസകൾ ❤️
@sulaimankkr3285
@sulaimankkr3285 3 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഈ പരിപാടി വളരെ താൽപര്യത്തോടെ കൂടിയാണ് കാണാറുള്ളത് ഒരുപാട് സംഗതികൾ ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു
@rosemolesaji7830
@rosemolesaji7830 3 жыл бұрын
ഒരു തിം സോങ് വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചത് ഈ ചാനലിന്റേത് മാത്രമാണ്. 🙏
@AU-up1zn
@AU-up1zn 2 жыл бұрын
💯
@dileeparyavartham3011
@dileeparyavartham3011 3 жыл бұрын
പുരാതന ഇന്ത്യൻ സംസ്കാരവും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് സ്ഥലങ്ങൾ പാകിസ്ഥാനിൽ ഉണ്ട്. ശത്രുരാജ്യം ആണെങ്കിലും അവിടെ പോയി കാഴ്ചകൾ പകർത്താനും അത് ഭാരതീയർക്ക് കാണാനും അനുഭവിക്കാനും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
@nitz2205
@nitz2205 2 жыл бұрын
athellaam ippo avanmaar nasipichitundaavum.............. naarikal
@santhinisanthini3647
@santhinisanthini3647 3 жыл бұрын
ഹോ... സഫാരിയുടെ song നേ പറ്റി പറയാനാണെൽ...എന്തു രസമാ..പറയാൻ വാക്കുകൾ ഇല്ല..അത് കേൾക്കുമ്പോൾ വേറെയെതോ ലോകത്ത് ചെന്ന ഫീൽ ആണ്🥰🥰🥰🥰....
@travelwithnizam1177
@travelwithnizam1177 3 жыл бұрын
Krakow യിൽ ഇരുന്നു ഇത് കേൾക്കുമ്പോൾ ഒരു മനഃസുഗം 😍
@akheelsadath6683
@akheelsadath6683 3 жыл бұрын
Is this true
@AB-ts4lr
@AB-ts4lr 3 жыл бұрын
But നിങ്ങളുടെ ചാനലിൽ മൊത്തം Netherlands videos ആണല്ലോ
@prasanthkrishnan752
@prasanthkrishnan752 3 жыл бұрын
:)
@travelwithnizam1177
@travelwithnizam1177 3 жыл бұрын
@@akheelsadath6683 yes
@travelwithnizam1177
@travelwithnizam1177 3 жыл бұрын
@@AB-ts4lr amsterdam ലായിരുന്നു, but ഇപ്പോൾ പോളണ്ടിൽ ആണ് krakow യിൽ
@user-vz5wd6nr8g
@user-vz5wd6nr8g 3 жыл бұрын
ഞാൻ എന്റെ ഫോണിൽ സേവ് ചെയ്തിട്ടുള്ള ഇതുവരെ ഡിലീറ്റ് ചെയ്യാത്ത ഏക ചാനൽ ഇൻട്രോ സോങ് ആണ് നീലാകാശപ്പൂക്കൾ നുള്ളാൻ..🎶❤️❤️ എന്താ അതിന്റെയൊരു ഫീൽ 😍😍
@-ooruthendikal652
@-ooruthendikal652 3 жыл бұрын
എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട സോങ് 😍😍
@rajeshaymanam6706
@rajeshaymanam6706 3 жыл бұрын
ഈ പ്രോഗ്രാം ഉടനെ windup ചെയ്യരുത് എന്നാണ് ഒരു പ്രേക്ഷകനായ എന്റെ ആഗ്രഹം ....നിങ്ങൾ രണ്ടു പേരുടെയും കോംബോ അടിപൊളിയാണ്......അങ്ങോട്ടും ഇങ്ങോട്ടും കൗണ്ടർ പറഞ്ഞും.....ഇത്‌ കണ്ടു സമയം പോയതെ അറിഞ്ഞില്ല.....👍👍👍
@liston624
@liston624 2 жыл бұрын
Rajesh sir paranjathu sheriyanu
@Linsonmathews
@Linsonmathews 3 жыл бұрын
സന്തോഷ്‌ ഏട്ടന്റെ ഓരോ എപ്പിസോഡും വളരെ താല്പര്യത്തോടെ മാത്രം കാണുന്ന നമ്മൾ 🤗❣️
@positive1061
@positive1061 3 жыл бұрын
അല്ലാതെ പിന്നെ ബോണ്ട തിന്നാനാണോ?
@jessypinkman5816
@jessypinkman5816 3 жыл бұрын
@@positive1061 😂😂
@aswanthk7428
@aswanthk7428 3 жыл бұрын
Nee etheda ella episode ilum vannu olippeeru....
@jessypinkman5816
@jessypinkman5816 3 жыл бұрын
@@aswanthk7428 sub കൂട്ടാൻ ആണ് അയ്യാൾടെ ചാനലിന് 😂
@Ayman-tk9bq
@Ayman-tk9bq 3 жыл бұрын
@@positive1061 😂😂
@fahismvettichira288
@fahismvettichira288 3 жыл бұрын
പടച്ചോൻ കൂടെയുണ്ട് എന്നത് ഒരു വല്ലാത്ത വിശ്വാസം തന്നെയാണ്. ❤️
@supertramp3610
@supertramp3610 3 жыл бұрын
Its a lie bro😌
@mathsipe
@mathsipe 2 жыл бұрын
ആർ എന്ത് പടച്ചു....
@ashrafachumi1546
@ashrafachumi1546 2 жыл бұрын
ഇവിടെ ആ ചർച്ച വേണ്ട അതാണ് എല്ലാവർക്കും നല്ലത്
@humblewiz4953
@humblewiz4953 3 жыл бұрын
*ഇന്നും കൂടെ കേട്ടതെ ഉള്ളു.. മരിക്കുന്നതുവരെ മനസ്സിൽ ഉണ്ടാകും ആ വരികൾ* 💯💥
@subashk2015
@subashk2015 3 жыл бұрын
ഏത് ഏതോ ശിൽപ്പങ്ങൾ എന്നുള്ളിൽ തീർക്കുംപ്പോലെ... കേട്ടത്ത്,കണ്ടതും എല്ലാം മനോഹരം. കേൾക്കാതത്തും,കാണാത്തതും അതിമനോഹരം. എല്ലാ വർക്കും ആശംസകൾ.
@yehsaoo5243
@yehsaoo5243 3 жыл бұрын
Notification വന്നാൽ മതി വേറെയൊന്നും നോക്കാതെ ഓടി കയറി ഫസ്റ്റിൽ ലൈക് അടിച്ചു , comment ചെയ്ത് വീഡിയോ കാണും❤️ അതാണ് ഈ മനുഷ്യനും ഈ ചാനലും🔥
@vishnugopalakrishnan8360
@vishnugopalakrishnan8360 3 жыл бұрын
We can proudly say that we live in a society where this man lives ❤️
@pratheeshchandran9066
@pratheeshchandran9066 3 жыл бұрын
തീം സോങ്ങിൻ്റെ കാര്യം! എന്താ ഫീൽ , അത്യുഗ്രൻ!
@Mallutripscooks
@Mallutripscooks 3 жыл бұрын
ഒറ്റക്കാണ് വരുന്നത്. ഒറ്റക്കാണ് ജീവിക്കുന്നത്. ഒറ്റക്കാണ് പോകുന്നത്.. ഇതിനിടയ്ക്ക് പല സന്ദർഭങ്ങളിലും നമുക്ക് ആരും ഇല്ല മുന്നോട്ട് പോവില്ല എന്നു തോന്നും. അപ്പോൾ നമ്മൾ ഉണ്ടാക്കുന്ന ആത്മവിശ്വാസം ആണ് ദൈവം
@rgycw4508
@rgycw4508 3 жыл бұрын
🖤🖤💛
@ceeagaine7371
@ceeagaine7371 3 жыл бұрын
ഇവരുടെ സംസാരങ്ങൾക്കിടയിലെ തമാശകൾ എന്തൊരു രസമാണ് Quality യാണ് മെയ്ൻ
@someonelikeyou6138
@someonelikeyou6138 3 жыл бұрын
ഓരോ എപ്പിസോഡ് വരുംബഴും ആദൃം തന്നെ Next Episode ൻറ Preview ൽ ബൈജു ചേട്ടൻ ഉണ്ടോ എന്ന് നോക്കി സമാധാനിക്കുന്ന ഞാൻ...
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
True😄
@QTVqtvk
@QTVqtvk 3 жыл бұрын
സന്തോഷ് സാറിൻറെ പരിപാടികൾ ദിവസവും ഒന്നെകിലും വേണം.. ഇത് പോലെ ഒരാഴ്ച കാത്തിരിക്കാൻ ആകുന്നില്ല ..
@thepropfirmtraderofficial
@thepropfirmtraderofficial 3 жыл бұрын
Ahaa.. Fans asociationum undakiyo... Orale ishtapeduka ennu parayunnath nalla karyam anu ... Araayalum Ayyale aaradhikuka ennu parayunnath oru tharam under rated paripadi anu... Nthuvaadey🤣
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
ആ ഫാൻസ്‌ വന്നോ 🤭🤭
@charlsjohn6361
@charlsjohn6361 3 жыл бұрын
ദൈവവിശ്വാസത്തേക്കുറിച്ചും മതവിശ്വാസത്തേക്കുറിച്ചും പറഞ്ഞത് ശക്തവും വ്യക്തവും ആരുന്നു ✌️
@rahulraj.8863
@rahulraj.8863 2 жыл бұрын
No he is still an agnostic ,the stand he took is apt to the question
@tomdominicdominic3540
@tomdominicdominic3540 3 жыл бұрын
നന്ദി,, ജെയിംസ് നെയും സുജിത്ത് നേയും pk ഗോപിയും നന്ദു കർത്ത യെയും അനുസ്മരിച്ച് തിന്.....അവരെ ഞാനറി യില്ല എങ്കിലും......
@ashrafpc5327
@ashrafpc5327 3 жыл бұрын
ക്രാക്കോ എത്ര സുന്ദരം 😍😍 ഒരു തവണ എങ്കിലും അവിടെ പോവണം .
@Stains_George_Benny
@Stains_George_Benny 3 жыл бұрын
ഞായറാഴ്ച,10 മണി,സഞ്ചാരിയുടെ ഡയറി കുറിപ്പ് ഹ അന്തസ്സ് ❤️
@sreejasuresh1893
@sreejasuresh1893 3 жыл бұрын
സന്തോഷ് ചേട്ടൻ്റേ കൂടേ ബൈജു ചേട്ടനും 👌🏻 ആണ് ...
@anoopyeroor
@anoopyeroor 3 жыл бұрын
കണ്ടു.. പതിവ് പോലെ ഈ എപ്പിസോഡും ഇഷ്ടപ്പെട്ടു... നേരിൽ കാണുമ്പോൾ ചോദിക്കണം എന്നാഗ്രഹിച്ച ചില ചോദ്യങ്ങൾ ചോദിച്ചു കേട്ടു❤.
@basheernottammala6674
@basheernottammala6674 3 жыл бұрын
നീലാകാശം പൂക്കൾ നുള്ളൻ 👌👌👌
@morrisp.x7567
@morrisp.x7567 3 жыл бұрын
അതി മനോഹരവും ശ്രുതിമധുരവുമാണ് അവതരണ ഗാനം
@ASmalltraveller
@ASmalltraveller 3 жыл бұрын
ദൈവ വിശ്വാസത്തെ പറ്റി പറഞ്ഞത് ഒരുപാട് ബോധിച്ചു 🤗👍
@sameeraraj1412
@sameeraraj1412 2 жыл бұрын
Yes👍👍👍👍👍
@rahulraj.8863
@rahulraj.8863 2 жыл бұрын
ലോകത്ത് തിന്മ മാത്രം സ൦ഭാവന ചെയ്ത വിശ്വാസ മത്രേ ദൈവവിശ്വാസ൦,,,,നന്മ കുറവാണ്,തിന്മ വളരെ കൂടുതലു൦,,,
@noufumuhammedk8946
@noufumuhammedk8946 2 жыл бұрын
@@rahulraj.8863 യുക്തി വാദം തിന്മയെ നന്മ ആക്കി മാറ്റുന്നു. 😁🤣
@ashlirasal.k8685
@ashlirasal.k8685 2 жыл бұрын
@@noufumuhammedk8946 believe in science
@noufumuhammedk8946
@noufumuhammedk8946 2 жыл бұрын
@@ashlirasal.k8685 സയൻസ് എപ്പോഴും മാറും.അത് അന്തിമമായി എടുക്കാൻ പറ്റില്ല.
@ajithomasaji6882
@ajithomasaji6882 3 жыл бұрын
എന്റെ ഒരു വയസ്സുള്ള മോൻ സന്തോഷ് ഏട്ടന്റെ വലിയ ആരാധകൻ ആണ്
@user-wx4fo1up9e
@user-wx4fo1up9e 3 жыл бұрын
🥴🤣
@nasardimond1552
@nasardimond1552 3 жыл бұрын
thanks bro
@mohammedmurshid5665
@mohammedmurshid5665 3 жыл бұрын
Sherinna😄
@aswanthk7428
@aswanthk7428 3 жыл бұрын
Thallu allenkil Avane sookshikkanam avan genius anu
@ajithomasaji6882
@ajithomasaji6882 3 жыл бұрын
@@aswanthk7428 തള്ള് അല്ല സഹോദരി
@mykingdom2263
@mykingdom2263 3 жыл бұрын
ശ്യാമ സുന്ദര കേന്ദ കേദാര ഭൂമി... എന്ന പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന അതെ feel ആണ് safari ടെ title സോങ്ങിനും കിട്ടുന്നത്...
@jobgeo
@jobgeo 3 жыл бұрын
Athukkum mele
@aryacpillai2005
@aryacpillai2005 3 жыл бұрын
Even better
@sobhanapr6792
@sobhanapr6792 3 жыл бұрын
എൻ്റെ ഏറ്റവുമധികം ഇഷ്ടപ്പെട്ട തീം സോങ്ങ് നീലാകസപ്പൂക്കൾ
@nikhilp9895
@nikhilp9895 3 жыл бұрын
ഇത്രെയും ആകാംഷയോടെ കേൾക്കാൻ കാത്തിരിക്കുന്ന മറ്റൊരു പരിപാടി ഇല്ല.... ❤ Sgk❤
@faizalbabu4343
@faizalbabu4343 3 жыл бұрын
എന്റെ 5 വയസ്സുകാരനായ മകൻ സഞ്ചാരം ചാനലിന്റെ വലിയ പ്രേക്ഷകനാണ്. സഞ്ചാരം തീം സോങാണ് അവന് ഏറ്റവും കൂടുതൽ ഇഷ്ടം.
@jojomj7240
@jojomj7240 3 жыл бұрын
👌👌👌
@rajkirankarunakaran9450
@rajkirankarunakaran9450 3 жыл бұрын
നിലവാരമുള്ള ഇതരത്തിൽ ഉള്ള ചാനൽ മാത്രം കുട്ടിയെ കാണിക്കുക,കുട്ടിയുടെ ചിന്തകളും ആശയങ്ങളും ഉയർന്ന നിലവാരം ഉള്ളതാകട്ടെ
@lijuhearts
@lijuhearts 2 жыл бұрын
@@rajkirankarunakaran9450 yes correct
@morrisp.x7567
@morrisp.x7567 3 жыл бұрын
സഫാരി ചാനൽ പരിപാടി ഏറെ ഇഷ്ടം അതു പോലെ തന്നെ തീം സോങ്ങും
@jijopv9683
@jijopv9683 3 жыл бұрын
🎶 "ഈ നീലാകാശ പൂക്കൾ നുള്ളാൻ നീയും പോരുന്നോ..?" 💙
@movieenthusiasts9547
@movieenthusiasts9547 3 жыл бұрын
illa😹
@jijopv9683
@jijopv9683 3 жыл бұрын
@@movieenthusiasts9547 porunnavar ponnal mathi
@pockerace7617
@pockerace7617 3 жыл бұрын
22:23 aduthaa viral status ആകാൻ പോണ ഐറ്റെം..
@million_dollar_boy_17
@million_dollar_boy_17 3 жыл бұрын
💙നീലാകാശ💙 പൂക്കൾ നുള്ളാൻ നീയും പോരുന്നോ ഈ കാടും മേടും💚 പൂക്കും കാലം കാണാൻ പോരുന്നോ.......💥
@jamessebastian5322
@jamessebastian5322 2 жыл бұрын
സഫാരി ലോഗോയുടെ പിന്നിൽ ഞാനുമുണ്ടെന്ന് മഹാനായ ഈ മനുഷ്യൻ ഓർത്തു പറഞ്ഞിരിക്കുന്നു. ഓർക്കാപ്പുറത്തു കിട്ടുന്ന ഇത്തരം സംഗതികളെ ഹൃദയത്തിൽ ചേർത്ത് വെക്കുന്നു സാർ... ❤️
@lijogeorge5791
@lijogeorge5791 Жыл бұрын
Thank you for creating such a wonderful logo.
@aneesebrahim4894
@aneesebrahim4894 Жыл бұрын
അഭിനന്ദനങ്ങൾ 👏 SGK ആരെയും മറക്കാറില്ല 😍
@jayesh.kunju.antony4453
@jayesh.kunju.antony4453 3 жыл бұрын
ഈ ചോദ്യോത്തര പരിപാടി തീർന്നാലും നിങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ വേണം എന്ന് എളിയ പ്രേക്ഷകനെ അപേക്ഷ💝💝💝🌹🌹🌹😍😍😍
@user-vz5wd6nr8g
@user-vz5wd6nr8g 3 жыл бұрын
ഈ പരിപാടിക്കായി ഞായറാഴ്ച്ചയാക്കാൻ കാത്തിരിക്കുന്നവർ ഉണ്ടോ 😍🔥
@-ooruthendikal652
@-ooruthendikal652 3 жыл бұрын
Yes ❤️❤️
@user-vz5wd6nr8g
@user-vz5wd6nr8g 3 жыл бұрын
@Shahbas Shukoor.V.P ❤️❤️
@ansaljijo6217
@ansaljijo6217 3 жыл бұрын
Ee song keettal ente cheettante mol veettil evde aanenkilum odivannu oppam paadikondirikkum ☺️☺️☺️
@jojomj7240
@jojomj7240 3 жыл бұрын
മിടുക്കി....... 👌👌👌
@ansaljijo6217
@ansaljijo6217 2 жыл бұрын
@@jojomj7240 😊👍
@viewpoint7436
@viewpoint7436 2 жыл бұрын
ഞാൻ Republic of Congoയിൽ Pointe-Noire എന്ന town ൽ ആണ് work ചെയ്തിരുന്നത്.ആ ഇടക് ആണ് safari channel തുടങ്ങിയത്. അന്ന് മുതൽക്കേ സഫാരിയുടെ സ്ഥിരം പ്രേക്ഷകൻ ആണ്. എന്ന് വെച്ചാൽ സ്ഥിരം safari തന്നെ ആയിരുന്നു play ആയിക്കൊണ്ട് ഇരുന്നത്. ഒരു ദിവസം ഈ theme song നടക്കുമ്പോൾ അതിന്റെ കൂടെ ഒരു മൂളൽ കൂടെ കേൾക്കുന്നു. ശ്രദ്ധിച്ചപ്പോൾ ആണ് congo കാരി ആയ എന്റെ mamma (Ménager/maid) ആയിരുന്നു അത് എന്ന് മനസ്സിലായത്. സ്ഥിരം ആയി അങ്ങനെ തന്നെ ആയിരുന്നു അവർ. ഈ song എപ്പോൾ കേട്ടാലും അമ്മയെപ്പോലെ സ്നേഹിച്ച അവരെ ആണ് ആദ്യം ഓർമ്മ വരിക.😊 എനിക്കും വളരെ ഇഷ്ട്ടം ആണ് ആ song ഉം visuals ഉം.
@sunithaea1
@sunithaea1 3 жыл бұрын
Social security, free medical care, free education, freedom to choose partners, healthy social interactions all make a country progressive
@aswathi9952
@aswathi9952 3 жыл бұрын
കാണാക്കാഴ്ച്ചകൾ തേടി വാ... ദൂരെ ഗോപുരം തൊട്ടു വാ...❤❤
@dileeparyavartham3011
@dileeparyavartham3011 3 жыл бұрын
സഫാരി ചാനൽ മറ്റു ഭാഷകളിലേക്ക് കൂടി സംപ്രേഷണം ചെയ്യണമെന്ന് sgk യോട് അഭ്യർത്ഥിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ സഫാരി പ്രക്ഷേപണം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
@rahulr-ll6gq
@rahulr-ll6gq 3 жыл бұрын
കാല് ഉറയ്ക്കാത്ത കുഞ്ഞുങ്ങളെ പോലെ ഉലയുകയാണ് നമ്മൾ 😍 അമ്മയുടെ സ്നേഹം തന്ന് നമ്മുടെ മനസിനെ വളർത്തുന്നുണ്ട് സന്തോഷേട്ടൻ ❤
@noushadc4378
@noushadc4378 3 жыл бұрын
നിങ്ങടെ സംസാരം ശൈലി വളരെ മികച്ച താണ്
@noushadc4378
@noushadc4378 3 жыл бұрын
അറിവ് നൽകുന്നതാണ്
@manuk2138
@manuk2138 3 жыл бұрын
എന്റെ ചോദ്യം അവസാനം 😍😍😍 താങ്ക്സ് സന്തോഷ്‌ സർ 😍😍😍
@ajb-thebestneverrest
@ajb-thebestneverrest 2 жыл бұрын
ആ പാട്ടും അതിലെ ദൃശ്യങ്ങളും... ഹോ 🥰. പറയാൻ പറ്റാത്ത ഒരു ആത്മീയ അനുഭവം തന്നെയാണ് അത് ❤️❤️
@user-eb1yj1wm7m
@user-eb1yj1wm7m 3 жыл бұрын
പത്തരമാറ്റ് തങ്കത്തിന്റെ തിളക്കമുണ്ട് SAFRI ക്ക് ❤️❤️❤️💯💯💯
@Sigmasufi
@Sigmasufi 3 жыл бұрын
Enikk manushyatham mathamayi mariyathum..looka sancharam vikaramayi maranum..swapnam yatharthyamakanum karanam..SGK😍ahn
@vijeshtvijesh390
@vijeshtvijesh390 3 жыл бұрын
Sgk ബൈജു എൻ നായർ സൂപ്പർ combo ❤❤
@radharamakrishnan6335
@radharamakrishnan6335 2 жыл бұрын
സന്തോഷ്‌ മോനെ..... സഫാരിയുടെ തീം സോങ്..... ഈ സോങ് ഞാൻഒരു ദിവസം ഒരു പത്തു പ്രാവശ്യമെങ്കിലുംകേൾക്കാറുണ്ട്.... അത്രഏറെ ഇഷ്ട്ടമാണ് എനിക്ക്... ഈ പാട്ട്. ❤❤❤❤❤❤❤❤ പിന്നെ ചരിത്ര പ്രാധാന്യം ഉള്ള സിനിമകൾ ചെയ്യൂ. ഇരുപതാം നൂറ്റാണ്ടു പോലെ, ജൂതൻ എല്ലാം സിനിമ ആക്കിയാൽ നന്നായിരിക്കും ഞങ്ങൾ പ്രതീക്ഷിക്കുന്നു.. 🙏
@ajithaunnipg7391
@ajithaunnipg7391 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഗാനം, ഒരു വെറൈറ്റി തന്നെയുണ്ട് 🥰👌
@sureshcameroon713
@sureshcameroon713 3 жыл бұрын
വർഷങ്ങളായി സഫാരിയുടെ തീം സോങ്ങ് ഫോണിൽ റിംഗ് ടോൺ ആക്കിയിട്ടിരിക്കുന്ന ഞാൻ 💪💪💪💪💪💪💪💪♥️❤️♥️❤️♥️♥️
@wayanadgreenvillage5715
@wayanadgreenvillage5715 Жыл бұрын
താങ്കൾ ഇരുവരും തമ്മിലുള്ള ചർച്ച രസകരവും വ്യക്തവുമാണ് ഒരുതരം ഉരുളക്കുപ്പേരി മറുപടിയും.. തുടർന്നും ഈ പരിപാടി പ്രതീക്ഷിക്കുന്നു
@ChithraRajiPC
@ChithraRajiPC 2 ай бұрын
നീലാകാശപ്പൂക്കൾ... വളരെ ഇഷ്ടത്തോടെ യാണ് ഞങ്ങൾ ഈ സഫാരി song കേൾക്കാറുള്ളത്. 👍❤️❤️❤️
@junabr930
@junabr930 3 жыл бұрын
സഫാരി ലോകത്തിലെ തന്നെ ഏറ്റവും നല്ല ചാനലാണ് ഒരുപക്ഷേ ഹിന്ദിയിൽ ആയിരുന്നെങ്കിൽ ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെട്ടെനെ മലയാളത്തിൽ ആയിപ്പോയി കൊണ്ടണ് താങ്കളുടെ ചാനലിനെ എന്തെങ്കിലും തരത്തിലുള്ള അവാർഡ് ലഭിക്കട്ടെ എന്ന്ആശംസിക്കുന്നു Best wishes 👍
@ajmalk3865
@ajmalk3865 2 жыл бұрын
Oh pinne hindikkaran vannirikkunnu
@Leyman06
@Leyman06 Жыл бұрын
ഏത് ലാംഗ്വേജ്ലേക്ക് വേണമെങ്കിലും ട്രാൻസ്ലേറ്റ് ചെയ്യാമല്ലോ
@amalrajan5517
@amalrajan5517 3 жыл бұрын
താങ്കൾ പറഞ്ഞ ഒരു കാര്യത്തോട് വിയോജിക്കുന്നു. താങ്കളുടെ സ്ഥാപനത്തിൽ ജോലിചെയ്യുന്നവരെല്ലാം താങ്കളെക്കാൾ പ്രതിഭ കുറഞ്ഞവരല്ല. അവരുടെ ഇപ്പോഴത്തെ ജീവിത സാഹചര്യത്തിൽ അവർ അവിടെ ജോലി ചെയ്യുന്നു എന്ന് മാത്രം.
@Jubilant123
@Jubilant123 3 жыл бұрын
Hi Amal Rajan ചോദ്യത്തിൽ" പിൻഗാമി "എന്നു പറഞ്ഞപ്പോൾ അങ്ങനെ ഉള്ള വ്യക്തികൾ എന്റെ കീഴിൽ വർക്ക്‌ ചെയ്യില്ലല്ലോ...അവർ അവരുടേതായ പ്രവൃത്തിയിലേക്ക് (Chanel )പോകുമല്ലോ..... എന്നല്ലേ പറഞ്ഞത്.... 🙏
@rahimkvayath
@rahimkvayath 3 жыл бұрын
Correct
@amalrajan5517
@amalrajan5517 2 жыл бұрын
@@Jubilant123 അദ്ദേഹം തന്നെ ഈ ഇന്റർവ്യൂവിൽ ഗൂഗിൾ ന്റെ ഇന്ത്യക്കാരനായ മേധാവിയെ കുറിച്ചുപറയുന്നുണ്ട്. അദ്ദേഹം ഗൂഗിൾ സ്ഥാപകരുടെ കീഴിൽ ജോലിചെയ്ത ആളാണ്.
@ajayr8185
@ajayr8185 3 жыл бұрын
Kuriku kollunna marupadikal 🙏❤️...aaradhyanaya Santhosh George kullangara.....
@rajeevharisree6025
@rajeevharisree6025 3 жыл бұрын
എന്റെ അലാറം സൗണ്ട് സഫാരി തീം സോങ് ആണ് .. അത് കേൾക്കാൻ തന്നേയ് ഒരു സുഖമാണ് ❤️❤️❤️
@ajmaljamal2856
@ajmaljamal2856 3 жыл бұрын
Music director നന്ദു കർത്ത....👍👍👍💐💐💐💐
@gostee
@gostee 3 жыл бұрын
സർ സാറിനെ പോലെ യാത്രകളെ ഇഷ്ട്ടപെടുന്ന ഒരുപാട് ആളുകളുണ്ട് അവരെയൊക്കെ ഒന്നഭിനന്ദിക്കാൻ തോന്നീട്ടില്ലേ.
@VishnuRaj-bc4sl
@VishnuRaj-bc4sl 3 жыл бұрын
എന്തിനു അഭിനന്ദിക്കണം?? നിങ്ങളുടെ യാത്ര നിങ്ങളുടെ സന്തോഷത്തിനു വേണ്ടിയാണു. അതിൽ അഭിനന്ദിക്കാൻ എന്തിരിക്കുന്നു
@georgejoy4624
@georgejoy4624 2 жыл бұрын
Safari ചാനൽ വെറും ഒരു ടീവി ചാനൽ അല്ല "വിശ്വവിജ്ഞാനകോശം" ആണ്. ഓരോ പരിപാടിയും തീരുമ്പോൾ എന്തോ ഒരു മനപ്രയാസം. 👍👍👍👍👍
@Mohdumair8137
@Mohdumair8137 3 жыл бұрын
Adyam TV yil kaanum pinne ivide vann veendum kaanum 😌
@001jmt
@001jmt 3 жыл бұрын
Just realized that "Oru Sanchariyude Diary Kurippukal" is not shooting outdoor but shoot indoors in a studio. nice edit.
@PramodMohaniloveuachu
@PramodMohaniloveuachu 3 жыл бұрын
അവസാനം സന്തോഷ് സർ പറഞ്ഞ കാര്യങ്ങൾ വളരെ inspiring ആയിരുന്നു. ദൈവ നിഷേധം എന്തോ വലിയ കാര്യമാണ് എന്നും, ശാസ്ത്ര ലോകവും ആധുനികതയും എല്ലാം അവരുടെ കൈമുതൽ ആണെന്നും എന്നൊക്കെ വിചാരിച്ചു മൂഢലോകത്തിൽ ജീവിക്കുന്ന ആളുകൾക് ഒരു പാഠം ആയിരിക്കും. ഇസ്രൊ യിലെ അല്ല അങ്ങു നാസ യിലെ ശാസ്ത്രജ്ഞർ യാലും ഏറ്റവും ടോപ്പ് ഡോക്ടർസ് ആയാലും, ശാസ്ത്രത്തെ ശെരിയായ രീതിയിൽ പടിച്ചവർക് ദൈവത്തെ ഒരിക്കലും നിഷേധിക്കാൻ കഴിയുന്നത് അല്ല. ഇനി നിങ്ങൾക് അതൊന്നും പര്യാപ്തം അല്ലെങ്കിലും നിങ്ങളെ പ്രത്യാശയോടെ മുന്നോട്ട് നയിക്കാൻ ദൈവ വിശ്വാസത്തിനു കഴിയുന്നത് പോലെ വേറെ ഒന്നിനും കഴിയില്ല. നല്ലൊരു വ്യക്തിയായി മാറാൻ അത് നിങ്ങളെ സഹായിക്കും. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും.
@NationalSafari
@NationalSafari 3 жыл бұрын
മൊത്തം എപ്പിസോഡ് കളും കണ്ടു 😍എന്ത് രസം 😍
@anasabdhulla7168
@anasabdhulla7168 3 жыл бұрын
ഇങ്ങേര് വേറെ ലെവൽ ആണ്. ക്വാളിറ്റി ഉള്ള മനുഷ്യൻ!!!
@lil_doxx
@lil_doxx Жыл бұрын
എനിക്കി നല്ലണം ഇഷ്ട്ടമുള്ള ഒരു പാട്ട് ആണ് ഇത്.. എപ്പോ ടിവിയിൽ കണ്ടാലും അത് തീരുന്നവരെ ഞാൻ എന്ത് തെരക്കുണ്ടങ്കിലും ഇരിക്കും
@muhammedansil2941
@muhammedansil2941 3 жыл бұрын
Super song 💯❤😍
@lailajacob5300
@lailajacob5300 3 жыл бұрын
സഫാരി ടൈറ്റിൽ സോങ്ങ്...അതിലെ പദങ്ങളും, ഈണവും,...മാധുരൃം പറഞ്ഞറിയിക്കാൻ വയ്യ.. അനന്തതയിലേക്ക് നമ്മെ കൊണ്ടുപോകുന്നു
@harkkris3941
@harkkris3941 2 жыл бұрын
Santhosh sir and Baiju sir are admirable personalities..A very remarkable interaction.
@professordeepeshkrishna1750
@professordeepeshkrishna1750 3 жыл бұрын
പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ മനുഷ്യനെ പിടിച്ചങ്ങ് കേരള മുഖ്യമന്ത്രി ആക്കിയാലോ എന്ന്... പക്ഷേ പിന്നെ പിന്മാറും കാരണം പിന്നീടങ്ങോട്ട് എന്റെ ടിവിയിൽ ലോകം നിറയില്ല എന്നോർത്ത് ❤
@bt9604
@bt9604 3 жыл бұрын
Sancharam theme songine kurich parayumbol sancharam kand inspire ayii swantham channelinu vendi polappan theme song undakiya travelista by santosine oorkunnu 😍
@sudheendran3078
@sudheendran3078 3 жыл бұрын
എന്റെ ഫോണിലെ ring ടോൺ.. ♥️♥️♥️♥️...... ഓരോ കോളിലും ഈ song
@swedhabahuleyan5846
@swedhabahuleyan5846 3 жыл бұрын
One of my favorite song. Ee song kelkkumbo thanne oru feel aahn. Njn ipozhum kelkkarund.. it makes me goosebumps nd urges to explore.
@maryabraham9946
@maryabraham9946 2 жыл бұрын
We daily hear this song.our caller tune for 2 years
@sambhud.n3259
@sambhud.n3259 2 жыл бұрын
സഫാരിയിൽ സഞ്ചാരത്തേക്കാൾ viewers സഞ്ചരിയുടെ ഡയറികുറിപ്പുകൾക്കാണ് 💓
@rabiyathm5153
@rabiyathm5153 3 жыл бұрын
Mankind എന്ന വാക്ക് പോലും ആ കാലത്തെ ഭാഷയിലുള്ള പുരുഷമേധാവിത്വം ആണ് കാണിക്കുന്നത്. അത് സ്വാഭാവികവുമാണ്. അമേരിക്കൻ ഭരണഘടനയുടെ ആദ്യ വാചകത്തിൽ തന്നെ All men are equal എന്ന് പറഞ്ഞു തുടങ്ങുന്നുണ്ട്. പരിണാമത്തിന്റെ ചിത്രങ്ങളിൽ പുരുഷന്റെ പരിണാമം മാത്രം കാണിക്കുന്നത് പോലെ സ്വഭാവികമായിരുന്ന ഒരു കാര്യമായിരുന്നു ഇതും. സമൂഹം കൂടുതൽ ജെൻഡർ സെൻസിറ്റീവ് ആവുമ്പോൾ ഇതെല്ലാം വീണ്ടും ചിന്തിക്കുന്നു എന്നേയുള്ളൂ.
@minnalmurali12344
@minnalmurali12344 2 жыл бұрын
👍🏼
@pradeepank9453
@pradeepank9453 3 жыл бұрын
സന്തോഷ് സർ നിങ്ങളുടെ വിലപ്പെട്ട സേവനം ഇനിയും നമ്മൾക്ക് ആവശ്യം ഉണ്ട് . അതുകൊണ്ട് ദയവായി പാക്കിസ്ഥാനിലേക്ക് പോകരുത്' .......
@smithaa1078
@smithaa1078 3 жыл бұрын
Yes
@rahulbro9367
@rahulbro9367 2 жыл бұрын
12:00 completed my pg at LPU Punjab ( 11 of students from our campus was part of Tokyo Olympics i.e 10% of total participants.) Students from 70 countries studies at our university. 🔥
@arunchennai53
@arunchennai53 3 жыл бұрын
സഫാരി ടീവീ തീം സോങ്, 2015 കാലം തൊട്ടേ എൻ്റെ മൊബിലിൽ ഡൌൺലോഡ് ചെയ്‌തു വച്ചിരുന്നു. ഒരുവിധം എന്നും കേൾക്കും, പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ. പിന്നെ കാർ വേടിച്ച ശേഷം പ്ലേയ്‌ലിസ്റ്റിൽ ആദ്യത്തേത് നീലാകാശ നുള്ളാൻ പാട്ടായിരിക്കും. ഒരു അടിപൊളി Feel Good Song.
@vipinns6273
@vipinns6273 3 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍❤
@salimakg9659
@salimakg9659 Жыл бұрын
കണ്ടാലും മതിവരാത്ത ഒരു ചാനൽ അതിലെ സോങ് അതിമനോഹരം ഒരു പാട് അറിവുകൾ തരുന്ന ചാനൽ ഞങ്ങൾ ഈ ചാനൽ ആണ് അധിക സമയവും കാണാറുള്ളത്
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 42 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,5 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 42 МЛН