John Paul 10 | Charithram Enniloode | Safari TV

  Рет қаралды 66,639

Safari

Safari

3 жыл бұрын

#Charithram_Ennillode #Safari_TV #John Paul
John Paul 10 | Charithram Enniloode | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 100
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@ALANALAPPATT
@ALANALAPPATT 3 жыл бұрын
Please upload Videos of "Mission Space" Safari Tv Program.
@ALANALAPPATT
@ALANALAPPATT 3 жыл бұрын
Please upload Videos of "Mission Space" Safari Tv Program.
@najeebkhankunnicodu9848
@najeebkhankunnicodu9848 2 жыл бұрын
ജോൺ പോൾ സർ എന്റെ ഗുരുനാഥനാണ്... എന്റ വിദ്യാലയം സഫാരി TV.... വിഷയം... സ്‌മൃതി, ചരിത്രം എന്നിലൂടെ.... ഇന്നുവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും മലയാളത്തിന്റെ പാദസമ്പത്തിൽ നിന്നും ഞാൻ കേട്ടറിഞ്ഞ നിരവധി പദങ്ങൾക്ക്, ശൈലികൾക്കും അവയുടെ അളവ് മാത്രയിലുള്ള ഉൾചേരുവകൾ ചുരമാന്തി എടുത്തവതരിപ്പിക്കുമ്പോൾ സഫാരി ടീവിക്കും സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@swaminathan1372
@swaminathan1372 3 жыл бұрын
ജോൺപോൾ സാറൊക്കെ എത്ര ഭാഗ്യം ചെയ്തവരാണെന്ന് കൊതിയോടെ ചിന്തിച്ചു പോകുന്നു.., എത്രയെത്ര മഹാരഥൻന്മാരോടൊപ്പം ഇടപെഴകാനും, പരിചയപ്പെടാനും കഴിഞ്ഞു...🙏🙏🙏
@josephkottukappally
@josephkottukappally 3 жыл бұрын
Namude kooteyum undu avaru mahanmarukumbol nammal manassilakum.
@swaminathan1372
@swaminathan1372 3 жыл бұрын
@@josephkottukappally 👍👍👍
@ajithcccc8311
@ajithcccc8311 3 жыл бұрын
വാക്കുകൾ കൊണ്ട് അത്ഭുതം തീർക്കുന്ന ജോൺ പോൾ സാർ....❤️
@viralsunlimited6042
@viralsunlimited6042 3 жыл бұрын
സഫാരിക്ക് ശെരിക്കും ഒരു Asset ആണ് ഇദ്ദേഹം,ഇദ്ദേഹത്തിന്റെ സംസാരം അടിപൊളി.ഒരു second പോലും skip അടിക്കാതെ കെട്ടിരുന്നു പോകും.❤️
@abduljaleelperumpulliyilab8084
@abduljaleelperumpulliyilab8084 2 жыл бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടുറങ്ങുന്ന ദിവസം വർണ്ണശബളമായ സ്വപ്നങ്ങൾ കാണാം.നാം പോലുമറിയാതെ നിദ്രയിലേക്കാഴ്ന്ന് പോകും..സുഖകരമായ ഉറക്കം😍..
@amalmuraleedharan816
@amalmuraleedharan816 3 жыл бұрын
This man is the perfect rolemodel for this generation
@askaraskar7556
@askaraskar7556 3 жыл бұрын
രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് വീണ്ടും കഥ കേൾക്കാൻ 😊
@ponnurocks4740
@ponnurocks4740 2 жыл бұрын
സിനിമ തിരക്കഥ പോലെ കഥ പറഞ്ഞുതന്ന നിങ്ങൾക് നന്ദി സർ......
@sabitas5770
@sabitas5770 2 жыл бұрын
Never tired of listening to the most interesting lively narration of this literary genius
@shanthammageorge3811
@shanthammageorge3811 2 жыл бұрын
Great narration. His speech makes me spellbound.
@jaydev1186
@jaydev1186 2 жыл бұрын
Story telling is an art ❤️
@kabeerkalathil9221
@kabeerkalathil9221 2 жыл бұрын
ഇദ്ദേഹത്തിൻ്റെ ഓർമ്മ ശക്തി...🙏🙏🙏
@chappanig3748
@chappanig3748 2 жыл бұрын
മനുഷ്യന്റെ മണമുള്ള നല്ല മനുഷ്യൻ എന്റെ ഹൃദയത്തിൽ നിന്നുള്ള സല്യൂട്ട്
@Linsonmathews
@Linsonmathews 3 жыл бұрын
ജീവിതത്തിലെ അനുഭവങ്ങൾ 👍❣️
@deepikamenon6909
@deepikamenon6909 3 жыл бұрын
What a wonderful program. I remember my mother reading these recipes to me when i was a little girl from vanitha magazine..its still fresh in my thoughts how beautifully those articles were written
@profvarma1
@profvarma1 3 жыл бұрын
Excellent presentation. I admire you for your Frank talk and your ability to recollect things and people . Great.
@dontom8839
@dontom8839 3 жыл бұрын
എത്ര മഹാരഥന്മാരെ സംഭാവന ചെയ്ത കാലഘട്ടം, അത്‌ തന്നെയാണ് ആ കാലഘട്ടത്തിന്റെ മേന്മയും..
@jayeshts5615
@jayeshts5615 3 жыл бұрын
ഇന്നലെ വൈകീട് ചെറിയൊരു throat pain start ചെയ്തപ്പോ ആദ്യ എപ്പിസോഡ് തുടങ്ങിയതാണ്.. രാത്രി 1 മണി വരെയും പിന്നെ, രാവിലേ മുതലും കാണുകയാണ്.. ഇങ്ങേരിത് എന്താണ്.. ലാസ്റ്റ് എപ്പിസോഡ് കണ്ടേ നിർത്തിക്കുകയുള്ളോ...?
@aswathigangadharan2163
@aswathigangadharan2163 3 жыл бұрын
Awesome narration ❤️ 🥰
@indian940
@indian940 3 жыл бұрын
This story tells how struggling Mammookka was 😍
@Critique007
@Critique007 3 жыл бұрын
സ്വന്തം ചീഞ്ഞ സ്വഭാവം കാരണം സ്ട്രഗ്ലിംഗ് ആയ നടനാണ് മമ്മുട്ടി.
@jeminijemini6934
@jeminijemini6934 3 жыл бұрын
നളപാചക receipe കൾ തുടരു sir. മോള് എന്തെങ്കിലും പറഞ്ഞോട്ടെ. 😊. പാചകം ഒരു കലയാണ്. ആ ചേനയുടെ trick ചെയ്തത്‌ നോക്കാം 👌👌👌.
@sajjanmedayil1428
@sajjanmedayil1428 2 жыл бұрын
അദ്ദേഹം ഇവിടെ ഉദ്ധരിക്കുന്ന വനിതാ എഴുതിയ അടുക്കളയിലെ നുറുങ്ങുകൾ എന്ന പംക്തി എന്റെ വർഷങ്ങളായുള്ള ഈ ഏകാന്ത ജീവിതത്തിൽ പാചകത്തിന്റെ മേഖലയിൽ ഒരുപാട് സ്വാധീനം ചെലുത്തിയതും, "കായംകുളം കിടുക്കാച്ചി കപ്പ " എന്ന എന്റെ സ്വന്തം വിഭവം നിർമിച്ചു അത് ആസ്വാദകരിലേക്ക് എത്തിക്കുവാനും പ്രേരണ ആയതും. ഒരുപാട് ആഗ്രഹം ആയിരുന്നു അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണണം എന്നും ഒക്കെ. അദ്ദേഹത്തിന്റെ വിയോഗം ഓരോ മലയാളിയുടെയും തീരാ നഷ്ടം തന്നെ. പ്രണാമം 🙏
@sreelathasugathan8898
@sreelathasugathan8898 3 жыл бұрын
കേട്ടിരിക്കാൻ എന്തു രസം. ❤️❤️
@jayachandranp498
@jayachandranp498 3 жыл бұрын
അച്ഛന്റെയും അമ്മുടേയും പിൻബ ലത്ത്‌തി ല്‌ സിനിമയിൽ കയറാത്ത മമ്മൂട്ടി സൂപ്പർസ്റ്റാർ തന്ന .മനസ്സിൽ നിൽക്കുന്ന കഥാ പാത്രങ്ങൾ.wish you long life.
@Critique007
@Critique007 3 жыл бұрын
മമ്മുട്ടി പണ്ടേക്ക് പണ്ടേ ഒരു അറ് ബോറൻ മനുഷ്യനായിരുന്നു.. ഇന്നും ആളുകൾ അടുപ്പിക്കാത്തതിന്റെ കാര്യം ഇപ്പൊഴാണറിഞ്ഞത്..😅
@mtibrahim3833
@mtibrahim3833 2 жыл бұрын
കാലത്തെയും, മനുഷ്യ നിഴലാട്ടങ്ങളെയും ശില്പമനോഹരമായി മെനഞ്ഞെടുക്കുന്നരംഗഭാഷ്യം... ആ വാങ്മയ പ്രവാഹം നിലച്ചു പോയതിൽ തീരാ വ്യഥയുണ്ട്....
@josephkottukappally
@josephkottukappally 3 жыл бұрын
Super John Paul
@aniltsanilts5066
@aniltsanilts5066 3 жыл бұрын
രണ്ട് ദിവസം കാത്തിരുന്നു...😘😘
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️
@unnikrishnanb1237
@unnikrishnanb1237 3 жыл бұрын
സാധാരണ കഥാകാരന്മാർ ഭാവനയിലൂടെ നമ്മേ ചിരിപ്പിക്കും, സ്വന്തം അനുഭവങ്ങളിലൂടെ സത്യം മാത്റം പറഞ്ഞു ചിരിപ്പിച്ചു കൊല്ലുന്ന ഒരാളേ ഇന്നും ജീവിച്ചിരിപ്പൂള്ളു, "ശ്റീ.ജോൺപോൾ.". VKN,ബേപ്പൂർ സൂൽത്താൻ, എന്നിവർ മുൻഗാമികൾ. ബിഗ് സല്യൂട്ട്.!!
@sebinsebastian9622
@sebinsebastian9622 3 жыл бұрын
❤️❤️❤️
@shetechmalayalam2762
@shetechmalayalam2762 3 жыл бұрын
Adipoli talk 👌👌👌
@sidhuzvlog
@sidhuzvlog Жыл бұрын
A memory of a good art..
@sijojoseph2679
@sijojoseph2679 3 жыл бұрын
Yathrudaye... തിരക്കഥ... താങ്കൾ... Ezhuthenuu... Arinjathil... സന്തോഷം
@jamesoommen
@jamesoommen 3 жыл бұрын
One song from Anna- Karutha penne karinkuzhali, Ninakoruthan kizhakuthichu.
@seeyanthomas9700
@seeyanthomas9700 3 жыл бұрын
Great again great again, Maharajas great again ❤❤❤❤❤❤
@praveensebastian4956
@praveensebastian4956 3 жыл бұрын
Sir 🙏 ❤️
@sreeragssu
@sreeragssu 3 жыл бұрын
ഇദ്ദേഹത്തിന്‍റെ അവതരണം വീണ്ടും കേള്‍ക്കുക എന്നതല്ലാതെ ഒരിക്കലും അവഗണിച്ച് പോകാന്‍ സാധിക്കാറില്ല... ബാക്കി എപ്പിസോഡുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു...
@brettv8666
@brettv8666 2 жыл бұрын
Sir, ആ recipes ഇപ്പോൾ എവിടെ നിന്നും കിട്ടും എന്നൊന്ന് പറയാമോ? മനോരമ ബുക്സ് അത് publish ചെയ്തിട്ടുണ്ടോ?
@KrishnachandranU
@KrishnachandranU 3 жыл бұрын
First
@rajeevmr5879
@rajeevmr5879 3 жыл бұрын
Good
@MaheshKumar-ud2nq
@MaheshKumar-ud2nq 3 жыл бұрын
You are essance ofkerala taste.may god bless you for long and vigour life.
@josephzacharias8122
@josephzacharias8122 3 жыл бұрын
Most loving John Paul
@JPVideoDiary
@JPVideoDiary 3 жыл бұрын
🌷👍
@rkrparayil4569
@rkrparayil4569 3 жыл бұрын
🖤🖤🖤🖤🖤🖤🖤🖤🖤🖤
@shabeersha8811
@shabeersha8811 3 жыл бұрын
1
@indian940
@indian940 3 жыл бұрын
Bring Dr.Sebastian paul to this program.
@sebinsebastian9622
@sebinsebastian9622 3 жыл бұрын
Madhu sir, Balachandra Menon, vazhoor Jose,adoor ivare kondu varumo ❤️
@nidhinkr8366
@nidhinkr8366 3 жыл бұрын
Second
@Nattapranthan
@Nattapranthan 3 жыл бұрын
💙💙💙
@vipinns6273
@vipinns6273 3 жыл бұрын
😍👏👌👍❤
@jeenas8115
@jeenas8115 3 жыл бұрын
❤❤❤❤❤
@maheshedathil1164
@maheshedathil1164 3 жыл бұрын
🔥
@saloobaihameed1498
@saloobaihameed1498 3 жыл бұрын
Avide njann umdu chitram ANNA
@k.tantony2379
@k.tantony2379 3 жыл бұрын
It is K S Sethumadhavan
@johnyv.k3746
@johnyv.k3746 2 жыл бұрын
ആ ഗോവണിയിൽ അമർത്തി ചവിട്ടരുതെന്ന് മകനെ ഉപദേശിച്ച അപ്പൻ മാസല്ലേ. ബാപ്പുജി ഒരു വല്ലാത്ത വികാരമാണ്.
@shanskkannampally7599
@shanskkannampally7599 3 жыл бұрын
😍
@Abhinav-nk1uw
@Abhinav-nk1uw 3 жыл бұрын
😊👌
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 3 жыл бұрын
രാജൻ കൊലക്കേസ് എന്ന ചിത്രം അപരാധി എന്ന പേരിലാണ് റിലീസായത് സംവിധാനം ചെയ്തത് ശ്രീ ശ്രീ പി എൻ സുന്ദരം ആണ് തെറ്റ് തിരുത്തുമല്ലോ
@swapnakood
@swapnakood 3 жыл бұрын
🌷
@dileepckm4118
@dileepckm4118 Жыл бұрын
❤❤❤❤enik oru chanse
@kavi922
@kavi922 3 жыл бұрын
🙏🙏🙏🙏
@haneefabadakkan
@haneefabadakkan 2 жыл бұрын
Rip
@robingeorge9664
@robingeorge9664 3 жыл бұрын
Another facet of JP revealed in this episode. Mimicry- How wonderfully well he imitates K G George!! [16:27 to 16:40]
@heynid
@heynid 3 жыл бұрын
Sebastian Pole 😂😂😂
@frjosephkiliroopparampil4054
@frjosephkiliroopparampil4054 3 жыл бұрын
സെബാസ്റ്റ്യൻ പോൾ സാർ
@shabeersha8811
@shabeersha8811 3 жыл бұрын
😁
@mercyjacobc6982
@mercyjacobc6982 2 жыл бұрын
പാചകം ഒരു കല തന്നെയല്ലേ സർ, മോൾ പറഞ്ഞപ്പോൾ എന്തെ അതുപേക്ഷിച്ചത്?, എന്തായാലും കോഴിയിൽ വേവിച്ച ചേന റവയിൽ മുക്കി ഒന്നു പൊരിച്ചുനോക്കിയിട്ട് പറയാം 🥰👍
@sreejiths5416
@sreejiths5416 3 жыл бұрын
ഇദ്ദേഹം അത്മകഥ വല്ലതും ezhuthiyittundo????
@jabirck9142
@jabirck9142 2 жыл бұрын
ജോർജ് ജോസഫ് സർ പറഞ്ഞ സിനിമ
@ajayr8185
@ajayr8185 3 жыл бұрын
Chiri vannu pottitherikum....🙏. College kaalangal ayaviruthu......
@5988273
@5988273 3 жыл бұрын
3rd
@hazeebismail8712
@hazeebismail8712 3 жыл бұрын
KG George sir ne ivide kondu varumo
@07K550
@07K550 3 жыл бұрын
ആള് ഇപ്പൊൾ interview ഒക്കെ നൽകാൻ പറ്റാത്ത വിധം വാർദ്ധക്യ സഹജമായ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ട് ഒരു care home ലാണ്
@Critique007
@Critique007 3 жыл бұрын
പുള്ളി വന്നാൽ മമ്മൂട്ടിയെ വലിച്ച് കീറി അടുപ്പത്ത് വയ്ക്കും..😂 അത്രക്ക് കലിപ്പുണ്ട് പുള്ളിക്ക് മമ്മൂട്ടിയോട്.ജോർജിന്റെ ആത്മകഥയിൽ പറയുന്നുണ്ട് "മമ്മൂട്ടി ഒരു മോശം മനുഷ്യനാണ്" എന്ന്.
@basilpaulose4364
@basilpaulose4364 3 жыл бұрын
@@Critique007 athentha
@Critique007
@Critique007 3 жыл бұрын
@@basilpaulose4364 KG Georgeinte Interview kandal manasilakum.🤷🏻‍♂️
@basilpaulose4364
@basilpaulose4364 3 жыл бұрын
@@Critique007 short ayit para.. Interviews etha
@arunraju843
@arunraju843 3 жыл бұрын
Mohammed kutty pandee massaaa...
@rejik99
@rejik99 3 жыл бұрын
ഇതും DISLIKE ചെയ്യുന്നവരോ ??☹️🤔☹️ കഷ്ടം 😐
@milanjosephsebi67
@milanjosephsebi67 3 жыл бұрын
അത് ശരി ഫൂഡി യാണല്ലേ നമ്മളെപ്പോലെ , വെറുതെയല്ല നമ്മളെപ്പോലെതന്നെ ഒബീസിറ്റി
@abeninan4017
@abeninan4017 2 жыл бұрын
Being a foodie may not be the reason for his obesity. He might have taken anabolic steroids for some medical treatments.
@danielmathai7242
@danielmathai7242 3 жыл бұрын
എന്നേപോലെയുള്ള പ്രവാസികൾ പാചക പരീക്ഷണം നടത്താറുണ്ട് 🤪🤪
@rajeeshcparambil1120
@rajeeshcparambil1120 3 жыл бұрын
വെറുപ്പിക്കാത്ത പ്രോഗ്രാം ആണ് ചരിത്രം എന്നിലൂടെ
@shajanjacob1576
@shajanjacob1576 2 жыл бұрын
പുരോഗമന കേരളം, വെള്ളക്കാരെ പുച്ഛം, പക്ഷേ കറുത്ത നിറം ഇഷ്ടമല്ല
@user-xh6fo7wv3r
@user-xh6fo7wv3r 3 жыл бұрын
Pandu K G George Mamootyku Oppichu kodutha National awardine orthu Innu K.G. George Pashchathapikkunundakum..😅 Ettavum latest interviewilokke angerum John Paulum koodi orumich Mamootye Alakki vidunund Vanna vazhi maranathinum Pal kodutha kaikku thirinju kothiyathinum. 🤷🏻‍♂️
@santhoshps8927
@santhoshps8927 3 жыл бұрын
What you mean. Mammootty enthu cheythennanu ningal parayunnathu
@milanjosephsebi67
@milanjosephsebi67 3 жыл бұрын
അറുബോറൻ , തലയിൽ പത്തുപറച്ചാക്കും ചുമന്നു നടക്കുന്നതുപോലുള്ള അഭിനയവും
@riyajoseph9535
@riyajoseph9535 3 жыл бұрын
Addeham paranja cinema bharya aayirikkum.Ammalkutty kolakkes aayirikkum.
@cijoykandanad
@cijoykandanad 2 жыл бұрын
മമ്മൂട്ടിയെ വെള്ളം എടുക്കാൻ വിടുകയോ ഇന്നാണെങ്കിൽ എന്താകും
@Critique007
@Critique007 3 жыл бұрын
മമ്മൂട്ടി ഇപ്പൊഴല്ല.. പണ്ടേക്ക് പണ്ടേ ഒരു അറ് ബോറൻ മനുഷ്യനായിരുന്നു.. ആളുകൾ അടുപ്പിക്കാത്തോണ്ടാണ് അയാൾ അഹങ്കാരം അഭിനയിച്ച് നടക്കുന്നതെന്ന് ഇപ്പോഴല്ലേ മനസിലായത്.😂
@smrithinair4410
@smrithinair4410 3 жыл бұрын
❤️❤️❤️
John Paul 16 | Charithram Enniloode | Safari TV
21:13
Safari
Рет қаралды 78 М.
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 22 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 55 М.
John Paul 15 | Charithram Enniloode | Safari TV
21:46
Safari
Рет қаралды 110 М.
John Paul Puthussery in Nere Chowe | Old episode | Manorama News
23:28
John Paul 28 | Charithram Enniloode | Safari TV
20:34
Safari
Рет қаралды 41 М.
John Paul 14 | Charithram Enniloode | Safari TV
24:36
Safari
Рет қаралды 44 М.
Samagamam with  M. S. Thripunithura | EP:20| Amrita TV Archives
49:11
Amrita TV Archives
Рет қаралды 63 М.
Santhosh George Kulangara amazing speech
52:37
Tech with AYAN Travel with ADIN
Рет қаралды 15 М.
John Paul 27 | Charithram Enniloode | Safari TV
19:55
Safari
Рет қаралды 43 М.
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН