Oru Sanchariyude Diary Kurippukal | EPI 381 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 259,454

Safari

Safari

3 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_381
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 381 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 841
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@jayanbabu3843
@jayanbabu3843 3 жыл бұрын
പുതിയ മന്ത്രി സഭ ലിസ്റ്റ് വരുബോൾ ടൂറിസം ഉപദേഷ്‌ടാവ്‌ ശ്രീ സന്തോഷ് ജോർജ് കുളങ്ങര എന്ന് പേര് കാണാൻ ആഗ്രഹിക്കുന്നവർ എത്ര പേര് ഉണ്ട്. സഫാരി സഞ്ചാരം ഇഷ്ടം ❤️❤️
@hameed607
@hameed607 3 жыл бұрын
Sir,ദയവു ചെയ്ത് പരസ്യങ്ങൾ സ്വീകരിക്കണം, സാമ്പത്തിക പ്രശ്നങ്ങൾ പിന്നീട് വന്നേക്കാം (വരാതിരിക്കട്ടെ) ഈ ചാനൽ നിലനിൽക്കണം,അടുത്ത തലമുറക്ക്ഉം വേണമിത്..
@cmuneer1597
@cmuneer1597 3 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച നിലവാരമുള്ള പരിപാടികളിലൊന്നാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ👍
@NIDHINEMMANUEL
@NIDHINEMMANUEL 3 жыл бұрын
സന്തോഷ് സാറിനെ നേരിട്ട് കാണാന്‍ ആഗ്രഹം ഉള്ളവര്‍//♡
@Bilalhasani786
@Bilalhasani786 3 жыл бұрын
സമയം പെട്ടന്ന് തീരുന്നത് പോലെ എനിക്ക്‌ മാത്രമാണോ തോന്നുന്നത്‌
@safari7152
@safari7152 3 жыл бұрын
പഠിക്കുന്ന കുട്ടികൾ ഉള്ള മാതാപിതാക്കളോട് ഞാൻ സീരിയൽ കളഞ്ഞിട്ട് സഫാരി കാണാനും അവരെ കാണിക്കാനും പറയാറുണ്ട്.. പിള്ളേർ പഠിക്കട്ടെന്നേ....
@unnikrishnan3217
@unnikrishnan3217 3 жыл бұрын
നിങ്ങളെ രണ്ട് പേരേയും ഒരുമിച്ച് കണ്ടാ എനിയ്ക്ക് അപ്പോ ചിരി വരും പിന്നെ വെള്ളമടിയ്ക്കാൻ ടൂർ പോകുന്ന പരിപാടി ഞാൻ ഈ പരിപാടി കണ്ടാണ് നിർത്തിയത്
@CANVASARTS123
@CANVASARTS123 3 жыл бұрын
ആരാണ് ഇതിനൊക്കെ Dislike അടിക്കുന്നത്😭
@BrightKeralite
@BrightKeralite 3 жыл бұрын
ചോദ്യങ്ങളും ഉത്തരങ്ങളും ഗംഭീരം
@generallawsprasadmk900
@generallawsprasadmk900 3 жыл бұрын
ഇത് കാണുമ്പോൾ ഇപ്പോൾ അഫ്ഗാനിസ്ഥാൻ ഓർമ്മിച്ചു പോകുന്നു താലിബാൻ നേതാക്കന്മാർക്കും ഒരു തരം ഭ്രാന്ത്
@paralleluniverse369
@paralleluniverse369 3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഈ കഥകൾ പലവട്ടം കേട്ടിട്ടുണ്ടെങ്കിലും ആവർത്തനവിരസത തീരെ തോന്നുന്നില്ല എന്നതാണ് ദ്തിൻ്റെ യൊരു ദ്ധിത്...,
@HS-bj7cs
@HS-bj7cs 3 жыл бұрын
സഫാരി subscribers ഇപ്പോൾ 1.42 M ആയി..ഈ ചാനലിന്റെ subscribers കൂടുമ്പോൾ "വല്ലാത്തൊരു സന്തോഷം".. വേറെ ഒരു ചാനലിന്റെയും subscribers കൂടുമ്പോൾ ഈ സന്തോഷം ഉണ്ടാവാറില്ല. സഫാരി ആദ്യം മുതൽ കാണുന്ന ഒരു ആൾ എന്ന നിലയിൽ, ഈ ചാനൽ വളരുമ്പോൾ അഭിമാനം തോന്നുന്നു.ഇനിയും വളരട്ടെ
@sureshckannur7760
@sureshckannur7760 3 жыл бұрын
നല്ല പൗരന്മാരെ വാർത്തെടുക്കുന്നത് വിദ്യാഭ്യാസത്തിലൂടെ ആണല്ലോ ....അതുപോലെ ഓരോ വിദ്യാർത്ഥിയും നിർബന്ധമായും കാണേണ്ട ചാനലാണ് സഫാരി ! ഉന്നത ചിന്തയുള്ള മാനവികതയുള്ള ലോകത്തെ അറിയുന്ന നല്ല മനുഷ്യൻ ആകും ! എന്റെ മക്കളോടും സുഹൃത്തുക്കളോടും സഫാരി കാണാൻ പറയാറുണ്ട് !
@Linsonmathews
@Linsonmathews 3 жыл бұрын
എന്റെ ചോദ്യം ആണ് ഫസ്റ്റ് 🤩
@ajithfrancis8324
@ajithfrancis8324 3 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന ഇ പരിപാടിയിൽ ആദ്യം ആയിട്ടാണ് സന്തോഷ് സാർ ഇത്ര ഹാപ്പി ആയി ഇരിക്കുന്നത് കാണുന്നത്, കാരണം ബൈജു ചേട്ടൻ തന്നെ....
@naaaz373
@naaaz373 3 жыл бұрын
ചരിത്രം പഠിക്കാൻ ഹിസ്റ്ററി ക്ലാസിൽ ഇരിക്കേണ്ട കാര്യമില്ല
@althafkkd
@althafkkd 3 жыл бұрын
അസ്ഥികൾ കൊണ്ട് കളിക്കുന്ന ആ കുട്ടികളുടെ മനസ്സ് എന്ത് നിഷ്കളങ്കം!
@anilavijayan5486
@anilavijayan5486 3 жыл бұрын
സഫാരിയിലൂടെ കഥകൾ പറഞ്ഞു ഞങ്ങളിലൊരാളായി മാറിയ ശ്രീ ഡെന്നിസ് ജോസഫ് സാറിന് എല്ലാ പ്രേക്ഷകരുടെയും ആദരാഞ്ജലികൾ... 😭
@amrutheshnv7305
@amrutheshnv7305 3 жыл бұрын
ബൈജു ചേട്ടൻ വന്നപ്പോൾ സന്തോഷ്‌ സാർ ഹാപ്പി ആയി
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН