George Joseph 58 | Charithram Enniloode 1663 | SafariTV

  Рет қаралды 257,557

Safari

Safari

4 жыл бұрын

George Joseph 58 | Charithram Enniloode 1663 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 633
@mohammedrameez6854
@mohammedrameez6854 4 жыл бұрын
എല്ലാ ശിക്ഷകളും പ്രകൃതമെന്ന് ചിന്തകർക്ക് തോന്നും എല്ലാം സ്വന്തം ചോരക്ക് സംഭവിക്കുന്നത് വരെ...
@xy1877
@xy1877 4 жыл бұрын
അത് തിരിച്ച് കടിക്കും..സ്വന്തം ചോരയെ തൂക്കി കൊലുമ്പോൾ
@mohammedrameez6854
@mohammedrameez6854 4 жыл бұрын
@@xy1877 തെറ്റ് ചെയ്തിട്ടല്ലേ...അങ്ങനെയാണെങ്കിൽ എല്ലാവർക്കും സ്വന്തം താത്പര്യം സംരക്ഷിക്കാൻ നിന്നാ ഇവിടെ കൊലപാതകം കൊണ്ട് നിൽക്കാൻ കഴിയില്ലല്ലോ...തെറ്റു ചെയ്ത എല്ലാ നായിന്റെ മക്കളെയും തൂക്കി തന്നെ കൊല്ലണം
@xy1877
@xy1877 4 жыл бұрын
@@mohammedrameez6854 aalukale തൂക്കി കൊന്നു ഒരു രാജ്യവും crime rate kurachattilla.. ജീവിതനിലവാര വും സാംസ്ക്കാരിക നിലവാരവും കൂടിയാൽ മാത്രേ crime rate kurayolLu..പ്രതികാരം എന്നും പറഞ്ഞ് നടക്കുന്ന നിങ്ങളെപ്പോലെ ഉള്ളവർ ഉള്ള നാട്ടിലെ സാംസ്കാരിക നിലവാരം മനസ്സിലായി എന്ന് വിചാരിക്കുന്നു.
@xy1877
@xy1877 4 жыл бұрын
@@mohammedrameez6854 തെറ്റ് cheythattalle എന്ന തോന്നൽ സ്വന്തം മകൻ aavumbo പലർക്കും ഉണ്ടാവില്ല..നിയമ വ്യവസ്ഥയിൽ വികാരവും പ്രതികാരവും കുത്തി കയറ്റ്‌ബോൾ ഉള്ള പ്രശനം ആണ് പറഞ്ഞത്..ആളുകളുടെ പ്രതികാരമനോഭാവം violancee നോടുള്ള ത്വരയും നിയമ വ്യവസ്ഥ തൃപ്തി പ്പെടഥാൻ പാടില്ല..
@xy1877
@xy1877 4 жыл бұрын
@@mohammedrameez6854 aaa pinne Ulla niyamam മര്യാദക്ക് implement cheyyanam..
@jomonjames5260
@jomonjames5260 4 жыл бұрын
ഞാൻ തങ്ങളുടെ എല്ലാം എപ്പിസോഡും കണ്ട ആളാണ്... എന്നാൽ വധശിക്ഷയെകുറിച്ചുള്ള തങ്ങളുടെ അഭിപ്രായം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല... അത് നിർത്തിയാൽ ഇരയുടെ ബന്ധുക്കൾ അത് നടപ്പാക്കുന്ന ഒരു സാഹചര്യം ഉണ്ടാകും....
@stillimproving7883
@stillimproving7883 4 жыл бұрын
Listen to it once again carefully with out any prejudice or preconceptions, he hasn't casted his personal opinion regarding judicial hanging anywhere in this episode...
@Indiancitizen007
@Indiancitizen007 4 жыл бұрын
കൈ വെട്ടലും പബ്ലിക് ആയി തല വെട്ടുന്നതും ഒക്കെ പ്രാകൃതമായ ശിക്ഷ തന്നെയാണ്. അത് ഒന്നും വേണ്ട. ചിന്തകന്മാർ ഒക്കെ അങ്ങനെ പലതും പറയും സ്വന്തം കൂടെപിറപ്പിക്കുകൾക്ക് ഇങ്ങനെ ഒക്കെ സംഭവിക്കുമ്പോൾ ആരും തത്ത്വം പറയാൻ പോവില്ല. സാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല
@sunnyandlizypariyarath6311
@sunnyandlizypariyarath6311 4 жыл бұрын
?
@ijasyuva547
@ijasyuva547 4 жыл бұрын
തൂക്കി കൊല മതിയോ
@garnetvibe
@garnetvibe 4 жыл бұрын
100 % ഞാൻ യോജിക്കുന്നു.
@zephyrunicorn1
@zephyrunicorn1 4 жыл бұрын
മരണം വരെ തൂക്കുക. അത് തന്നെ ആണ് വേണ്ടത്.
@Indiancitizen007
@Indiancitizen007 4 жыл бұрын
@@ijasyuva547 mathi
@harikizhakkanela1311
@harikizhakkanela1311 4 жыл бұрын
ഇത്രയും എപ്പിസോഡിൽ താങ്കളോട് വിയോജിക്കുന്ന ഏക episode
@abijithgo1247
@abijithgo1247 4 жыл бұрын
ഈ ചിന്തകന്മാരുടെ അമ്മയേയും പെങ്ങളെയും ഭാര്യയെയും മക്കളെയും ആരെങ്കിലും ബലാൽസംഗം ചെയ്താലും അവർ ഇത് തന്നെ പറയണം
@laxmi988
@laxmi988 4 жыл бұрын
Angane alla... Parishkritha samoohathil jeevikkunna aparishkritha mentality ullavaro mental rogam ullavaro anu ennathinupari... Enthukondu ithu nadakkunnu..!! Samoohathil sariyaya training kittunnilla.. Kollan avakasam arkkum illa.. Pakaram samoohathil irangy nadakkilla ennu urappu varuthuka. Means jeevithakaalam mothom thadavara.
@johnsonvargheese5227
@johnsonvargheese5227 4 жыл бұрын
Very good
@binaznazar8567
@binaznazar8567 4 жыл бұрын
@@laxmi988 Life long sarkar chelavil theetta koduthu idano..? Life long ennu parayum pinne enthenkililum elavukal nalla nadappu ennokke paranju evanekka kurchu naalu kazhinju erakki vidum... Purathu erangunna ivanokke veendum ee Pani thanna cheyyum...
@laxmi988
@laxmi988 4 жыл бұрын
@@binaznazar8567 Erakki vidaruthu. Niyamam mattanam. Samoohathil jeevikkan ariyathavare ottakku parppikkanam. Kollanda enna ente abhiprayam. Jeevan nila nirthan ulla bhakshanam kittan jayilarakkullil cheyyavunna joliyum cheyyikkanam. Joli cheythal special food illenkil 2 neram kanji.
@junaispkt
@junaispkt 4 жыл бұрын
@@laxmi988 അങ്ങനെ എത്ര പേരെ എത്ര കാലം ഗവൺമെൻറിന് നോക്കാൻ കഴിയും
@user-ei1zg4tr5x
@user-ei1zg4tr5x 4 жыл бұрын
Thooki kollanam. Ennu abhiprayam ullavar. Like👍
@MuhammadAshraf-kw9wx
@MuhammadAshraf-kw9wx 4 жыл бұрын
താങ്കൾ കൃഷ്ണപ്രിയ വധ കേസ് മറക്കരുത് ആ അച്ഛനാണ് കേരളത്തിന്റെ മാതൃക
@beeep516
@beeep516 4 жыл бұрын
വോ.. വേണ്ട സാറേ.. തൂക്കിക്കൊല നടപ്പാക്കി കഴിഞ്ഞിട്ടുള്ള സംസ്കാരം മതി ഇന്ത്യാക്കാർക്ക്
@akhilzachariah8253
@akhilzachariah8253 4 жыл бұрын
അതേ....
@shinoytktk
@shinoytktk 4 жыл бұрын
സംസ്കാരം... അതാ പറഞ്ഞത്
@albosang8452
@albosang8452 4 жыл бұрын
Athe
@manuutube
@manuutube 4 жыл бұрын
indiakkarku athinu evidanu samskaram
@albosang8452
@albosang8452 4 жыл бұрын
MK better than kattu arabis
@ajeshajesh2925
@ajeshajesh2925 4 жыл бұрын
'ഇത്രയും മൃഗതുല്യരായ മനുഷ്യരെ പിന്നെ വർഷങ്ങളോളം ജയിലിലിട്ട് ചില വിന് കൊടുക്കണോ ഇന്ന് ജയിലിൽ ഫൈസ്റ്റാർ ഫുഡ് ആണ് എല്ലാ സൗകര്യങ്ങളും ഉണ്ട് പിന്നെ എന്താണ് ശിക്ഷ
@bappuabdulla3544
@bappuabdulla3544 4 жыл бұрын
തൂക്കിക്കൊല ഒരു കണക്കിന് കുറ്റവാളിയെ രക്ഷപ്പെടുത്തലാണ് അവനെ ജയിലിട്ട് മരണം വരെ അടിമപ്പണി ചെയ്യിക്കണം
@iai1
@iai1 4 жыл бұрын
വാൾട്ടർ ,അതുപോലുള്ള ഗ്രീക് തത്വ ചിന്ത കൻമാരുടെ programe safari channel വഴി വന്നാൽ ഒരുപാട് പുരോഗമന ചിന്തയുടെ ജനതയെ നമ്മുടെ keralaത്തിൽ സൃഷ്ടിക്കാൻ കഴിയും, വൈകാരിക ചിന്തയും വികാരപരമായ ചിന്തയും മാറ്റി വസ്തുതാ പരമായി വിവേഗ പരമായ ചിന്ത യുള്ള ഒരു ജനത നമ്മുടെ ഇന്ത്യയിൽ നിർമ്മിക്കാൻ സഫാരി ചാനൽ ന്‌ കഴിയും .
@bijutmbijutm5526
@bijutmbijutm5526 4 жыл бұрын
@@iai1 very good Thanks
@mohammedrafeeque08
@mohammedrafeeque08 4 жыл бұрын
ശിക്ഷയുടെ കാഠിന്യം തെറ്റുകൾ കുറക്കുക തന്നെ ചെയ്യും
@sajinarayanan4573
@sajinarayanan4573 4 жыл бұрын
Anganaaanengil china, Saudi mauthalaaya raajyangalil kuttavaalikal undaakaan sadyathailla
@mohammedrafeeque08
@mohammedrafeeque08 4 жыл бұрын
@@sajinarayanan4573 എന്റെ അറിവിൽ ഇത്രെയെറേ rape ചൈനയിലും സൗദിയിലും ഇല്ല
@sunilap6192
@sunilap6192 4 жыл бұрын
@@sajinarayanan4573 kuravundallo
@sajinarayanan4573
@sajinarayanan4573 4 жыл бұрын
@@mohammedrafeeque08 kazhinja varsham ethra peruse thalavettyennukoody nokku
@Iammathewgeorge
@Iammathewgeorge 4 жыл бұрын
You are true, check world's peaceful countries, it is Iceland, Denmark etc which are accepted the Judicial hanging.
@onlineoasis3401
@onlineoasis3401 4 жыл бұрын
ഒരിക്കല്‍ കള്ളനായവരില്‍ 99% ആളുകളും നല്ലവരാവുന്നില്ലെന്നല്ലെ സാര്‍ തന്നെ പറഞ്ഞത്. സമൂഹത്തില്‍ ഒരു ഭയമെങ്കിലുമുണ്ടാവും ഇങ്ങനെയൊക്കെ ശിക്ഷിച്ചാല്‍.
@ttshibinkumar432
@ttshibinkumar432 4 жыл бұрын
ലോകത്ത്‍ ഏറ്റവും കൂടുതൽ തൂക്കിക്കൊല നടന്നത് ഒരു രാജ്യം ഇറാഖ്‌ ആണ് എന്തുകൊണ്ട് അവിടെ ഈ സമാധാനം വരുന്നില്ല..?
@shajeerali2520
@shajeerali2520 2 жыл бұрын
Sir, സൈമൺ sir നെ കുറിച്ച് പറഞ്ഞപ്പോൾ ശെരിക്കും രോമാഞ്ചം തോന്നി... കാരണം ഞാൻ ശെരിക്കും real life Heros ആയിട്ടാണ് നിങ്ങളെ രണ്ടാളെയും കാണുന്നത്... രണ്ട് പേരെയും അറിഞ്ഞത് Safari യിൽ നിന്ന് തന്നെ 😍😍😍😘
@nikhilvdivakaran983
@nikhilvdivakaran983 4 жыл бұрын
എന്റെ ടാക്സ് വെച്ച് ഇവന്മാരെ മട്ടനും ചിക്കനും കൊടുത്തു വളർത്താണ്ട.
@JP-uq4ii
@JP-uq4ii 4 жыл бұрын
മാനസികമായി വളരാന്‍ ശ്രമിക്കുക. നമ്മളുടെ എല്ലാവരുടെയും നികുതി പണം കൊണ്ടാണ് പിടിച്ചുപറിക്കാരും പൊക്കറ്റടിക്കാരും കഴിയുന്നത് അവരെ തൂക്കികോല്ലണോ. പിന്നെ ജയിലില്‍ ഉള്ളവര്‍ ജോലി ചെയ്യുന്നവരാണ് നമ്മളുടെ നികുതി വലുതായി അവര്‍ക്ക് കിട്ടുന്നില്ല.
@garnetvibe
@garnetvibe 4 жыл бұрын
@@JP-uq4ii not all.only rapist
@mariyamathachan8682
@mariyamathachan8682 4 жыл бұрын
@@JP-uq4ii yes correct
@abhijithkr8012
@abhijithkr8012 4 жыл бұрын
പിന്നേ ഇയാള് പറയുന്നപോലെ അല്ലെ tax വിനിയോഗിക്കുന്നത്..
@merlinmk4350
@merlinmk4350 4 жыл бұрын
Sir Oru sensitive person anu...Police officer anenkilum. Manasu vishamikkunnundu. So talking and advising ... God bless you 🙏🙏🙏🙏🙏🙏🙏❤️❤️💞❤️
@akhildas000
@akhildas000 4 жыл бұрын
വധശിക്ഷ വേണം എന്നില്ല പക്ഷെ പ്രതികൾക്ക് 100+ വർഷം കഠിന തടവ് കൊടുക്കണം അതും പരോൾ പോയിട്ട് ബന്ധുക്കളുടെ വിസിറ്റിംഗ് പോലും അനുവദിക്കാതെ
@MrSreejikrishnan
@MrSreejikrishnan 4 жыл бұрын
akhil അഖിൽ Avante okke chilavu koode baakiyullavar sahikande?
@mathewvarghese4387
@mathewvarghese4387 4 жыл бұрын
sreeji krishnan avane kondu Ellu urukki pani eduppikkanam
@akhildas000
@akhildas000 4 жыл бұрын
@@MrSreejikrishnan ഗവണ്മെന്റ് ജീവനക്കാരുടെ പെൻഷൻ നമ്മൾ സഹിക്കുന്നില്ലേ? മന്ത്രിമരുടെ ആർഭാടങ്ങളും, അഴിമതിയും സഹിക്കുന്നില്ലേ?
@anoopraj8346
@anoopraj8346 4 жыл бұрын
@@akhildas000 Thankalkk gov servicel joli labhichal pension vendennu parayumo.
@akhildas000
@akhildas000 4 жыл бұрын
@@anoopraj8346 ഇല്ല, ജോലിക്കാരൻ എന്ന നിലയിൽ വെറുതെ കിട്ടുന്ന പണം ഞാൻ വാങ്ങും, പക്ഷെ ഞാൻ മുഖ്യമന്ത്രി /പ്രധാന മന്ത്രി അയാൽ ഈ പരിപാടി നിർത്തും കാരണം അപ്പോൾ ഞാൻ വർക്ക്‌ ചെയ്യുന്നത് നാടിന് വേണ്ടിയാണ്
@bilalkurishinkal7140
@bilalkurishinkal7140 4 жыл бұрын
സാർ തന്നെ പറഞ്ഞു ഒരുത്തൻ കക്കാൻ(മോഷണം) തുടങ്ങിയാൽ നിർത്തില്ല എന്ന് ... അപ്പോൾ ജയിൽ ശിക്ഷ കൊണ്ട് കാര്യം ഇല്ല എന്നല്ലേ ...
@arunk5307
@arunk5307 Жыл бұрын
കാര്യം ഉണ്ട് ഹയർ studies പോലെ ആണ്, കൂടുതൽ പ്രവൃത്തി പരിചയം ഉള്ള ക്രിമിനലുകളെ പരിചയപ്പെട്ടു കൂടുതൽ നല്ല രീതിയിൽ കക്കാൻ പഠിക്കും.
@legendarybeast7401
@legendarybeast7401 4 жыл бұрын
നമ്മുടെ tax പൈസ കൊണ്ട് തന്നെ ഇവന്മാരെ തീറ്റിപൊട്ടണ്ടേ? ആഴ്ചയിൽ ഒരു ദിവസം മട്ടൻ ബിരിയാണി, സാധരണകാരൻ പട്ടിണി ആണ്.
@beemashameer4404
@beemashameer4404 3 жыл бұрын
sathyam
@mindspace8533
@mindspace8533 4 жыл бұрын
കഴിഞ്ഞ ദിവസവും ഉത്തര കൊറിയ ഒരു മിസൈൽ അയച്ചായിരുന്നു: എളേ അമ്മാവൻ വല്ലതും ഉള്ളിൽ കാണും!
@yeskeypee
@yeskeypee 4 жыл бұрын
😜
@alexthomas2386
@alexthomas2386 4 жыл бұрын
മിസൈൽ പരീക്ഷണം നടത്താൻ പറ്റിയ സാഹചര്യം ആയിരുന്നല്ലോ ഇപ്പോൾ
@inspire2ignite848
@inspire2ignite848 4 жыл бұрын
🤣🤣🤣🤣
@dileepkful
@dileepkful 4 жыл бұрын
Mindspace 😂😂😂
@vinodgpillaivinodgpillai4005
@vinodgpillaivinodgpillai4005 4 жыл бұрын
ഓപ്പറാണ്ടി ബഹ്‌റൈൻ ഫാൻസ്‌ ലൈക്
@satheeshrajan1984
@satheeshrajan1984 4 жыл бұрын
18 കൊല ചെയ്തവൻ ഒകെ manasandara pedano? വധശിക്ഷ അവ ശ്യം ആണ് ഇത്തര കാർ scyco ആണ് തിരുത്താൻ ആകില്ല
@vijayanpillai80
@vijayanpillai80 3 жыл бұрын
Psycho എന്നായിരിക്കും കവി ഉദ്ദേശിച്ചത്
@mohan7580
@mohan7580 4 жыл бұрын
വധശിക്ഷ നിർത്തിയാൽ കുറെ കൊഴുത്തുരണ്ട ഗോവിന്ദച്ചാമിമാരുണ്ടാകും
@nikhilmonachan1585
@nikhilmonachan1585 4 жыл бұрын
മോഡസ് ഓപ്പറണ്ടി ഫാൻസ് ചെങ്ങന്നൂർ ഘടകം റീപോർട്ടിങ് സർ😎
@njanorumalayali7032
@njanorumalayali7032 4 жыл бұрын
Oru kariyam ചോദിച്ചോട്ടെ സരെ..... സാറിനെ ആരെങ്ങിലും തല്ലിയാൽ സർ തിരിച്ചു് തല്ലും മോ . അതോ അവനെ നന്നാകുമോ??? **************** അന്യരുടെ കാര്യത്തിൽ ആദർശം പറയുന്നതിൽ എന്താ കുഴപ്പം?????? ***************** അത് സ്വന്തം കാര്യത്തിൽ ആകുമ്പോൾ ആണ് പ്രശ്നം. അന്നേരം ആദർശo ഒന്നും കാണില്ല. *************** സ്വന്തം കാര്യത്തിൽ ആണെങ്കിൽ അന്നേരം പ്രതി എവിടെയാണെങ്കിലും തപ്പി പിടിച്ചു കൊണ്ടുവന്ന അവൻറെ കൂമ്പ് ഇടിച്ച് കലക്കും.. ശരിയല്ലേ സാർ.
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
സത്യം ഇദ്ദേഹം ബുദ്ധന്റെ കാര്യം പറഞ്ഞു സത്യത്തിൽ ബുദ്ധമത ഇന്ത്യ യിൽ പരക്കെ ആയിരുന്നു അശോക ചക്ര വർത്തി യുടെ കാലത്തു ശേഷം. കാലക്ര മെന ബുദ്ധ മതത്തിൽ വിള്ളൽ വീഴ്ത്തി അതിനെ മുമ്പ് നശിപ്പിച്ചു . ശേഷം അന്ന് അക്കാലത്തു ഇന്ത്യ യിൽ പലരും ബുദ്ധമതം പുൽകി ശേഷം ബുദ്ധ മത ത്തിൽ പ്രതി കരണം പാടില്ല യിരുന്നു ആരു തല്ലി യാലും തിരിച്ചു തല്ലാൻ പാടില്ല യി രുന്നു അങ്ങിനെ അവരെ കശാപ് ചെയ്തു അവർ ആണ് പിന്നെ കുങ്ഫു യുടെ ഉപജ്ഞാതാവ്
@tgdfgstr139
@tgdfgstr139 4 жыл бұрын
Saarinte karyamala sir paranjath ividathe samskaarathinte karyam aanu
@shihabpmf
@shihabpmf 4 жыл бұрын
പഴയ എപ്പിസോഡിൽ താങ്കൾ പറയുന്നുണ്ട് ഒരുകള്ളൻ ഒരിക്കലും അവൻ അത് ഉപേക്ഷിക്കില്ല. ആ താങ്കൾ എപ്പോപറയുന്നു അവരെ നന്നാകാൻ വിടണമെന്ന് കൊള്ളാം. പിന്നെ നിയമം ഒരിക്കലും വ്യക്തികളെ നോക്കി അല്ല നടപ്പാക്കപ്പെടുക സമൂഹങ്ങളെ നോക്കിയാണ്
@kgfsellusebi5866
@kgfsellusebi5866 4 жыл бұрын
Kathayil chothiyamilla😁😁😁
@sachinpoly9052
@sachinpoly9052 4 жыл бұрын
അവരെ nannavan വിടണം എന്ന് ഇദ്ദേഹം പറഞ്ഞിട്ടില്ല.. വധ ശിക്ഷ യെ കുറിച്ചാണു പറഞ്ഞത്
@stanlypd1521
@stanlypd1521 4 жыл бұрын
Murderers are normally not habitual I think. So there is a chance.
@princethomas7013
@princethomas7013 Жыл бұрын
പ്രാകൃത ഗോത്ര സംസ്കാരം ആണ് സൗദി പിന്തുടരുന്നത്.. ആധുനിക രാജ്യങ്ങൾ അത് പിന്തുടരുന്നില്ല
@benjaminabraham3506
@benjaminabraham3506 4 жыл бұрын
Very sorry to hear a man of ur repute wanting to revoke Capital punishment. Nirbhaya was brutally murdered, her intestine was taken out with a plier, they violated another human being in the worst form ever and people like u r trying to say that they shouldn't be punished? What does life imprisonment mean for these criminals? Let this be a lesson for everyone. One of the reasons for lawlessness in India is lack of fear of the law.
@aswathyvishnu5039
@aswathyvishnu5039 6 ай бұрын
വല്ലാത്തൊരു കഥ എന്ന പ്രോഗ്രാമിൽ കേട്ടിട്ടുണ്ട് സൈനേയ്ഡ് മോഹന്റെ ഈ കുറ്റകൃത്യം
@joncykoshy836
@joncykoshy836 4 жыл бұрын
"EYE FOR AN EYE ,TOOTH FOR A TOOTH"" NOTHING LESS ,NOTHING MORE. ⚖️⚖️⚖️⚖️⚖️⚖️⚖️⚖️
@knk474
@knk474 4 жыл бұрын
സംസ്ഥാന ക്രിക്കറ്റ് കളിക്കാർ ആയിരുന്നെങ്കിൽ സുഖമായിട്ട്‌ പെണ്ണ് പിടിക്കാൻ ഉള്ള കാശ് കളിച്ച് കിട്ടിയേനെ... ഫുട്ബാൾ ആയത് അല്ലേ പ്രശ്നം... 🤔🤗 പാവം മുത്തു
@kewinroyz8349
@kewinroyz8349 4 жыл бұрын
സർ, താങ്കൾ തന്നെ പറഞ്ഞു മട്ടൺ കഴിക്കുന്നത് ജയിലിൽ നിന്നും ആണെന്ന്, സാധാരണ കാർക്ക്‌ മട്ടൺ വാങ്ങി കഴിക്കാൻ പറ്റില്ല, ഇവനൊക്കെ ഇതൊക്കെ കൊടുത്ത് സമൂഹത്തിൽ വിടുന്ന നമ്മുടെ നിയമത്തോട് പുച്ഛം മാത്രമേ ഉളളൂ. ഇതൊക്കെ നമ്മുടെ വിയർപ്പ് കൊണ്ടാണ് എന്ന് ആലോചിക്കുമ്പോൾ നമ്മോടും....
@bindujaya8490
@bindujaya8490 4 жыл бұрын
Love from USA ❤️
@jineshjmenon
@jineshjmenon 4 жыл бұрын
Idukki present
@__Aashiq__
@__Aashiq__ 4 жыл бұрын
മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് sir ✌️🙏
@labeeb1014
@labeeb1014 4 жыл бұрын
Eye for an eye Tooth for a tooth Head for an head Nothing more. Nothing less. Nothing else
@joekv5046
@joekv5046 4 жыл бұрын
മുത്തു ഓടി വളവു തിരിഞ്ഞപ്പോൾ പെട്ടന്ന് ബ്രീത് കണ്ട്രോൾ ചെയ്തു 'കുമ്പിടി' കളിച്ചുന്നു കേട്ടപ്പോൾ ജഗതി ചേട്ടനെ ഓർത്തവർക് കൈ നീലം മുക്കാനുള്ള കമന്റ്‌.
@gokulpnair
@gokulpnair 4 жыл бұрын
Addicted sir in your episode.I want meet you in person.
@rahultklpm1824
@rahultklpm1824 4 жыл бұрын
ഉത്തരകൊറിയയിലെ അമ്മവൻ😂😂sir poli
@harikrishnan4411
@harikrishnan4411 4 жыл бұрын
haha athe athu thakarthu
@00badsha
@00badsha 2 жыл бұрын
Thanks for sharing
@pratheeshprakasan483
@pratheeshprakasan483 4 жыл бұрын
ആസൂത്രിത കൊലപാതകങ്ങൾക്ക് വധശിക്ഷ നൽകിയില്ലെങ്കിൽ നിയമവാഴ്ച ഇല്ലാതെയാകും. ജീവപര്യന്തം തടവ് മിനിമം 25 വർഷം എങ്കിലും വേണം
@bobinantony6675
@bobinantony6675 4 жыл бұрын
super........ gj fans hajar..
@livingstar1271
@livingstar1271 2 жыл бұрын
ക്രൂരമായ പ്രാകൃതമായ ശിക്ഷകൾ ഒഴിവാക്കണം , മൂന്നാംമുറയും ഒഴിവാക്കണം മനുഷ്യൻ സംസ്കാരത്തോടെയും മനുഷ്യതപരമായും നീങ്ങണം, അത് സമൂഹവും ഗവൺമെന്റും ഒരു പോലെ നീങ്ങണം
@nikhilmonachan1585
@nikhilmonachan1585 4 жыл бұрын
യൂ ട്യൂബ് ചതിച്ചു ഞാൻ കറക്ടായി 11.01 ന് വന്നു പക്ഷേ ഈ വീഡിയോ കാണാൻ പറ്റിയില്ല..
@moviebay3690
@moviebay3690 4 жыл бұрын
Case kodukkanam pillechaa
@nikhilmonachan1585
@nikhilmonachan1585 4 жыл бұрын
@@moviebay3690 mikkavarum vendi varum😂😂
@moviebay3690
@moviebay3690 4 жыл бұрын
@@nikhilmonachan1585 😂
@muhyuddeenkunhappa7936
@muhyuddeenkunhappa7936 4 жыл бұрын
Thanks sir
@vipinlal0079
@vipinlal0079 3 жыл бұрын
ഗോവിന്ദച്ചാമിയെ രണ്ടുതവണ തൂക്കിയതാ......ആദ്യം തൂക്കിയപ്പോൾ "61".കിലോ, രണ്ടാമത് തൂക്കിയപ്പോൾ "75".കിലോ.....
@kuttiammajohny9979
@kuttiammajohny9979 2 жыл бұрын
super
@jimilmaanaaden1061
@jimilmaanaaden1061 4 жыл бұрын
വധ ശിക്ഷ നിർത്തിയാൽ ഓരോ നാടൻ തോക്ക് വാങ്ങിക്കുക അങ്ങോട്ട് പൂശുക
@beard2258
@beard2258 4 жыл бұрын
നീ തുറൂം വയർ ഇളകി
@MrSam90671
@MrSam90671 4 жыл бұрын
Well said! Loyalty only to humanity . that is un policy as well
@vishnukrishnanair5211
@vishnukrishnanair5211 4 жыл бұрын
Next episode എന്ന് last കാണുമ്പോൾ ഉള്ള സന്തോഷം.... എന്റെ സാറേ....
@ICECOOLJK
@ICECOOLJK 4 жыл бұрын
11:22 "നഞ്ചുണ്ട ഗൗഡ എന്ന് പറഞ്ഞ സിഐ ആണ് അത് അന്വേഷിച്ചത്. അയാൾ എടുത്ത് ചളുക്കി...Confess ചെയ്തു"!! സത്യം പറയാതെ പറയുന്ന സാറിന്റെ പുതിയ ഓപ്രാണ്ടി 😎
@gokuldas5274
@gokuldas5274 4 жыл бұрын
ഈ sir ന്റെ കണ്ണ് എപ്പോഴും blink ചെയ്തോണ്ടിരിക്കുന്നുണ്ട്
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
കൊറോണ കാലത്തെ സാന്ത്വനം - ചരിത്രം എന്നിലൂടെ
@baijushivadas7179
@baijushivadas7179 4 жыл бұрын
ആറ്റിങ്ങൽ അയ്യപ്പൻ.. വെച്ചുവ പക്രി..... പനക്കൽ ചന്ദ്രൻ.. ഇയ്യൽ പാച്ചു.. ബുള്ളറ്റ് മോഹൻ... മോഡ്‌സോപേരന്റി...... ഖത്തർ ഫാൻസ്‌ 😂😂
@jasmin901
@jasmin901 4 жыл бұрын
Njanum from qatar😁
@fasimali582
@fasimali582 4 жыл бұрын
ഉടുമ്പ് ഷിബു 😀
@vincentchacko4427
@vincentchacko4427 17 күн бұрын
Very Good Programme
@sajiisac4534
@sajiisac4534 4 жыл бұрын
Very good
@nishanthk6392
@nishanthk6392 4 жыл бұрын
നോട്ടിഫിക്കേഷൻ വന്നില്ല
@jojo-xj7ef
@jojo-xj7ef 4 жыл бұрын
Sir, USA iyl oke ullapole oru250 years oke jailil akatha tadavu kodutthal mathi.. Allathe eviduthepole jeevaparyantham ennuparajittu 14 varsham maximum jailil etta pora...
@sasikumarkumar8710
@sasikumarkumar8710 4 жыл бұрын
Super sir
@ijasyuva547
@ijasyuva547 4 жыл бұрын
എന്തൊക്കെയായാലും സാറിനെ പ്പോലെയുള്ളവരാണ് നമുക്ക് വേണ്ടത്. സാറിന്റെ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നു
@shamsukeyvee
@shamsukeyvee 4 жыл бұрын
വധ ശിക്ഷ പ്രാകൃതമാണ് .. നമ്മൾ മാനവികതയിലേക്ക് മാറേണ്ടിയിരിക്കുന്നു ..
@albosang8452
@albosang8452 4 жыл бұрын
shamsu keyvee Koppu... Tettinu tulyam aya siksa. Alka jeevanu jeevan alla vadha siksa..
@sanalmini8066
@sanalmini8066 3 жыл бұрын
FOR THE PEOPLE... ki jaiii🚩🚩🚩🚩🚩🚩🚩🚩🇮
@DeepuDeepu-qq8gl
@DeepuDeepu-qq8gl 4 жыл бұрын
സാറിന്റെ മോൾക്ക് ആണ് ഇത് സംഭവിച്ചത് എങ്കിൽ സാർ ഇത് പറയില്ലായിരുന്നു
@chandrabose2164
@chandrabose2164 4 жыл бұрын
ജയ നന്ദനല്ല, ജയാനന്ദനാണ്
@ajoh2548
@ajoh2548 4 жыл бұрын
മറ്റു രാജ്‌യം തൂക്കികൊല നിറുത്തിയാൽ പോലും അവരുടെ നിയമഗൾ സ്‌ത്രികൾക്ക് സുരക്‌ഷിതത്വം നൽകുന്നുണ്‌ട് . പുറത്തിറൻകി നടക്കാം. ആരെയും പേടിക്കാതെ ജോലിക്കു പോയി വരാം സദാചാരം പറഞ്ഞ് വരില്ല.
@vineeshv2266
@vineeshv2266 4 жыл бұрын
Nemmara present
@vaigasworld8393
@vaigasworld8393 4 жыл бұрын
Present sir 💪💪💪
@sulaimanmukalel7593
@sulaimanmukalel7593 3 жыл бұрын
So Pathanamthitta Simon sir is great , personnelly known to me . Gud officer
@namshidkp
@namshidkp 4 жыл бұрын
Nice shirts sir...always...
@aboo5544
@aboo5544 4 жыл бұрын
💓💓💓❤️❤️❤️
@Mockingbird_357
@Mockingbird_357 4 жыл бұрын
Sir. Deadbodies il ninn figerprint collect cheyth database undakkunna crime ne parayamo
@jibinvarkey6013
@jibinvarkey6013 4 жыл бұрын
Idukki fans
@chothishnair1034
@chothishnair1034 4 жыл бұрын
നെയ്യാറ്റിൻകരയിൽ നിന്നും ഒരു like
@jaleedsainudheen9176
@jaleedsainudheen9176 4 жыл бұрын
First time within 100👍😊
@satheeshrajan1984
@satheeshrajan1984 4 жыл бұрын
ജയിലിൽ കഞ്ഞിയും പയറും matharam ആക്കണം
@rajalakshminair8913
@rajalakshminair8913 Жыл бұрын
Showoooo....😢 Namaskaram Sir 🙏
@nancyjeffy7446
@nancyjeffy7446 4 жыл бұрын
സാറിനെ ഞാൻ ബഹുമാനിക്കുന്നു, വളരെ അനുഭവസമ്പന്നനായ ആളാണ്
@binduraman
@binduraman 4 жыл бұрын
Back to back murder cases 🧐 സാറിന് എല്ലാം നല്ല ഓർമ്മയും 🙏
@shameermax9934
@shameermax9934 3 жыл бұрын
10:28 സൈനേഡ് മോഹൻ
@dileepmc7334
@dileepmc7334 4 жыл бұрын
Koooiii present sir
@Aby9161
@Aby9161 4 жыл бұрын
എന്താണ്‌ സന്തോഷ് സർ പുതിയ എപ്പിസോഡ് 59 കമന്റ് box close ആക്കിയത് അതുപോലെ 2 ദിവസ ആയി നോട്ടിഫിക്കേഷൻ വരുന്നില്ല
@ijasahammed8338
@ijasahammed8338 4 жыл бұрын
Indiele niyamam thanne sir nallathu. Kuttavaalikale sambandichadutholam...
@ashiktabdu6374
@ashiktabdu6374 4 жыл бұрын
*KG Simon IPS 🔥*
@renjithabimanew685
@renjithabimanew685 3 жыл бұрын
Sir thooki kolayodu njan yojekunnu pinju kunjungaleyum durbalayaaya streekaleyum krooramaaye kollunna kaalamaanithu atrayku adapadecherekunnu nammude raajyam evudathe kriminalukal evanyokke thookiletuka thanne cheyanam allenkil avandeyokke thalavettikalayanam adukondu thookikola nammude raajyathu venam athu anivaaryamaanu respect salute sir jaihind
@RAMESHKUMAR-fq8tn
@RAMESHKUMAR-fq8tn 4 жыл бұрын
Modesoperandi Qatar fans reporting sir
@abdulhameedkmu
@abdulhameedkmu 4 жыл бұрын
സർ ; വിനയപൂർവ്വം താങ്കളുടെ എല്ലാ എപ്പിസോഡും‌ കാത്തിരുന്നു കണ്ടു കൗതുകവും‌ ആശ്ചര്യവും ബഹുമാനവും തോന്നി. കേരള‌ പോലീസിന്റെ കഴിവിനു‌ ഒരു ബിഗ്ഗ് സല്യൂട്ട് പക്ഷേ താങ്കളുടെ ഈ എപ്പിസോഡിലെ അഭിപ്രായത്തോട് ഒരിക്കലും യോജിക്കാൻ വയ്യ . ഇന്ത്യയിൽ കാശ് ഉണ്ടെങ്കിൽ എന്തും ചെയ്യാം സാർ. അത് നമ്മുടെ നിയമ വ്യവസ്ഥ യുടെ ഗുണമാണു . പുറം രാജ്യങ്ങളിൽ അത് നടക്കില്ല സാർ അത് അവിടെത്തെ നിയമത്തിന്റെ ആനുകൂലമാണു . ഒരു പെണ്ണിനു തനിച്ച് ഏത് പാതിരാത്രിയിലും സ്വന്തമായി സഞ്ചരിക്കാം . അത് നമ്മുടെ സങ്കൽപ്പത്തിനതീതമാണു സാർ
@jishnusathya8465
@jishnusathya8465 7 ай бұрын
KG Simon sir... Guest appearance 🔥
@abinlal
@abinlal 4 жыл бұрын
നിർഭയ കേസിൽ മൈനർ ആയ പ്രതിക്ക് ആയിരുന്നു ഏറ്റവും വലിയ ശിക്ഷ കിട്ടേണ്ടിയിരുന്നത്. ഇതേ നിയമത്തിന്റെ അപാകത കാരണം അവൻ രക്ഷപ്പെട്ടു. എത്ര ശ്രമിച്ചാലും ചിലരിലെ കുറ്റകൃത വാസന ഇല്ലാതാക്കാനാവില്ല. അവരെ സർക്കാർ ചിലവിൽ സംരക്ഷിക്കുന്നതിനേക്കാൾ ഉത്തമം മരണത്തിന് വിട്ട് നൽകുന്നതാണ്. അനീതി / അക്രമം എന്നിവ നടത്തുന്നവരോട് സ്വജനങ്ങൾ ആണേലും കർമ്മമായി കരുതി ചെറുത്ത് നിൽക്കാൻ ആണ് നമ്മുടെ സംസ്കാരം നമ്മെ പടിപ്പിക്കുന്നത്.
@sreekumar2459
@sreekumar2459 4 жыл бұрын
സാർ ന്റെ എല്ലാ എപ്പിസോഡ് കളും കാണുന്നതാണ്,,, പക്ഷേ ഈ അഭിപ്രായത്തിനോടു യോജിപ്പില്ല,,,
@svg2977
@svg2977 4 жыл бұрын
Sir, why your name avoided by retired forensic surgeon Mr./Dr. Umadathan in his book. Could you tell me a reason
@yeskeypee
@yeskeypee 4 жыл бұрын
🙏🙏🙏
@arunk5307
@arunk5307 4 жыл бұрын
ഇനിയും എത്ര കൊലയാളികൾ നമുക്ക് ചുറ്റും പിടിക്ക പെടാതെ കാണും , ചെറിയ ഒരു പേടി.
@saiduppa2582
@saiduppa2582 3 жыл бұрын
George joseph is a very clever policeman
@sumeshsurendransurendran
@sumeshsurendransurendran 4 жыл бұрын
👍👍
@fawazzawaf235
@fawazzawaf235 4 жыл бұрын
Same view
@vijeshkpullara1341
@vijeshkpullara1341 4 жыл бұрын
Hai present sir
@rizriyas5200
@rizriyas5200 4 жыл бұрын
♥️
@janithjani5819
@janithjani5819 4 жыл бұрын
Sir😍
@trollmazha7563
@trollmazha7563 4 жыл бұрын
മാളയിലെ കൊലപാതകം എന്റെ വീടിന്റെ അടുത്തായിരുന്നു,.....
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
PRESENT SIR
@theinvisiblepsycho8938
@theinvisiblepsycho8938 4 жыл бұрын
Pazhaya pole oru Gum ellallooo,ennaa patty
@chinammadath
@chinammadath 4 жыл бұрын
sir, we agree the call of the thinkers for AHIMSA but what about the behavir of convicts after their release from jail. I heard that according to the Dept of justice in the US studies, most of them are not hesitating to do the same crime again within a short span of time.
@sssss9-f3y
@sssss9-f3y 3 жыл бұрын
ഇരകൾ ക്രൂരമായ മരണം അർഹിച്ചിരുന്നോ!!!! ഗോവിന്ദ ചാമിയെ പോലുള്ളവർ പുറത്തിറങ്ങിയാൽ ഇനിയും സംഭവങ്ങൾ ആവർത്തിക്കും
@chethanbk21
@chethanbk21 4 жыл бұрын
Sir can you please assist devananda case 🙏.
@MV-yl8lw
@MV-yl8lw 4 жыл бұрын
സംസ്കാരമില്ലാത്ത മറ്റൊരു മനുഷ്യ ജീവിയോട് യാതൊരു ദയയുടെ ലവലേശം കാണിക്കാത്ത നരാധമന്മാരോട് എന്തിനു നമ്മുടെ ഭരണകൂടം സംസ്കാരം കാണിക്കണം
George Joseph 59 | Charithram Enniloode 1664 | SafariTV
23:19
George Joseph 47 | Charithram Enniloode 1652 | SafariTV
22:59
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 164 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Dr. D Babu Paul | NereChowe - Part 1 | Old Episode  | Manorama News
23:00
George Joseph 34 | Charithram Enniloode 1639 | SafariTV
24:16
George Joseph 26 | Charithram Enniloode 1631 | SafariTV
22:43
George Joseph 60 | Charithram Enniloode 1665 | SafariTV
23:38
George Joseph 27 | Charithram Enniloode 1632 | SafariTV
23:06
George Joseph 33 | Charithram Enniloode 1638 | SafariTV
22:53
George Joseph 11 | Charithram Enniloode 1616 | SafariTV
25:39
George Joseph 19 | Charithram Enniloode 1624 | SafariTV
22:09
George Joseph 12 | Charithram Enniloode 1617 | SafariTV
22:15
George Joseph 06 | Charithram Enniloode 1611 | SafariTV
22:29
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН