Oru Sanchariyude Diary Kurippukal | EPI 368 | BY SANTHOSH GEORGE KULANGARA | Safari TV

  Рет қаралды 689,143

Safari

Safari

3 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_368
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 368 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

Пікірлер: 1 100
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@vimalthomas3560
@vimalthomas3560 3 жыл бұрын
Last night p
@bijukumarkeralawaterauthor3724
@bijukumarkeralawaterauthor3724 3 жыл бұрын
ഉത്തര കൊറിയയിലെ സഞ്ചാരം ഉണ്ടോ?
@dilludillu6628
@dilludillu6628 3 жыл бұрын
Ennengilm orikkal njn vaangikum...urapanu
@bibinmathew4523
@bibinmathew4523 3 жыл бұрын
English@@bijukumarkeralawaterauthor3724a
@bibinmathew4523
@bibinmathew4523 3 жыл бұрын
7
@englishhelper5661
@englishhelper5661 3 жыл бұрын
*സന്തോഷ് ജോർജ് കുളങ്ങരക്ക് പത്മശ്രീ അവാർഡ് കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവരുണ്ടോ*
@yoonustdy2119
@yoonustdy2119 3 жыл бұрын
വൈകാതെ അത് നേടിയിരിക്കും
@shanetjoseph
@shanetjoseph 3 жыл бұрын
Yes
@Exploringtheworldforyou
@Exploringtheworldforyou 3 жыл бұрын
Yes 💪
@yoonustdy2119
@yoonustdy2119 3 жыл бұрын
@@Exploringtheworldforyou Yes ❣️❣️❣️
@manojkg640
@manojkg640 3 жыл бұрын
I am strongly proposing and supporting to this suggestion......
@cmuneer1597
@cmuneer1597 3 жыл бұрын
മലയാള ഭാഷയെ ഇത്ര മനോഹരമായി ഉപയോഗിക്കുന്ന ഇത്രത്തോളം മികച്ച വേറെ ഒരു അവതരണം ഉണ്ടോ അറിയില്ല❤️❤️❤️
@jacobfrancis6125
@jacobfrancis6125 3 жыл бұрын
👍
@vinodvinodd9666
@vinodvinodd9666 3 жыл бұрын
ഒരാളുണ്ടായിരുന്നു..ഗിരീഷ് പുത്തഞ്ചേരി👍
@iqbalnechully5059
@iqbalnechully5059 3 жыл бұрын
Johnpuol smrithi safari tv
@amalkoyikkal8449
@amalkoyikkal8449 2 жыл бұрын
ഉണ്ട് ജൂലിയസ് മാനുവെൽ histories
@jomongeorge9780
@jomongeorge9780 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@nasilnaz9396
@nasilnaz9396 3 жыл бұрын
Israel palastin പ്രശ്നം നടക്കുമ്പോൾ കാണുന്നവരുണ്ടോ....
@jancygeorge4385
@jancygeorge4385 3 жыл бұрын
Und. ithu kelkkumbol arriyam Israel ethra shakthanmmar aanu ennu.
@anandhuchandrababu1188
@anandhuchandrababu1188 3 жыл бұрын
Yes
@muhammadkv9527
@muhammadkv9527 3 жыл бұрын
Ys ഇത് കാണുമ്പോൾ അറിയാം പലസ്റ്റീനികളുടെ ആത്മ വീര്യം
@ashrafkumbra5679
@ashrafkumbra5679 3 жыл бұрын
@@muhammadkv9527 ss...courect... നിരായുതരായി
@sheebak964
@sheebak964 3 жыл бұрын
Yes
@HS-bj7cs
@HS-bj7cs 3 жыл бұрын
All kerala SGK FANS report here :💪🤚👍👍🌟. സഞ്ചാരിയുടെ ഡയറി കുറിപ്പിനായി അക്ഷമരായി കാത്തിരുന്നവർ ഇല്ലേ...
@jainantony4394
@jainantony4394 3 жыл бұрын
Theerchayaayum.sancharam kaanunnathinekkal athinadheham neridunna budhimuttukal sahanam dhairyam ithellam kandariyaananu enikkishtam,enkile nammal avidepoyi kandapoloru thrill anubhavikkan pattooooo......💖💖💖💖💖
@ISSAFF69
@ISSAFF69 3 жыл бұрын
Yes
@paralleluniverse369
@paralleluniverse369 3 жыл бұрын
അര മണിക്കൂർ സമയം ഉണ്ടോ..? വരൂ.., നമ്മുക്ക് ഇസ്രായേൽ വരെ പോയി വരാം.! 🕎🕍🔯 ❣️
@regithravi
@regithravi 3 жыл бұрын
Adipoli
@josephinaalbose4451
@josephinaalbose4451 2 жыл бұрын
Israel - Palestine ഒരുമിക്കേണം ❤❤❤😟
@rahimvlogs2996
@rahimvlogs2996 3 жыл бұрын
ഇത്രത്തോളം അറിവ് പകർന്നു നൽകുന്ന മറ്റൊരു പ്രോഗ്രാം വേറെ ഇല്ല.. ഒരു സെക്കന്റ് പോലും ശ്രദ്ധ തെറ്റിക്കാതെ കേട്ടിരിക്കും ഈ അനുഭവ കഥകൾ... Santosh sir great...
@amreenbasheer4673
@amreenbasheer4673 3 жыл бұрын
വളരെ ഹൃദയസ്പർശിയായ അവതരണം ! വാസ്തവത്തിൽ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ താങ്കളാണ് ! Thanks.
@yoonustdy2119
@yoonustdy2119 3 жыл бұрын
മറ്റു നാടുകാണാനല്ല മറിച്ച് ഇദ്ധേഹത്തിന്റെ അവതരണം കാണാനാണ് വരുന്നത് ഇവിടെ❤️❤️❤️
@habeebrahman8218
@habeebrahman8218 3 жыл бұрын
_വിവരണ ശൈലി_ ❤️
@jj.IND.007
@jj.IND.007 3 жыл бұрын
പോകുന്ന സ്ഥലത്തിന്റെ ചരിത്രം ഒരു കലർപ്പും ഒരു വിഭാഗത്തോടും ചയവില്ലാതെ ഇത്ര മനോഹരമായി വിവരിക്കുന്ന മറ്റാരുണ്ട്...
@yoonustdy2119
@yoonustdy2119 3 жыл бұрын
@@habeebrahman8218 Exactly
@yoonustdy2119
@yoonustdy2119 3 жыл бұрын
@@jj.IND.007 One and only SGK
@sasanthms7519
@sasanthms7519 3 жыл бұрын
ഞാനും
@fanbase_fc
@fanbase_fc 3 жыл бұрын
അബ്ബാസ് സഫാരിയുടെ പ്രേക്ഷകരുടെയും കണ്ണ് നനയിച്ചു..
@faizy7199
@faizy7199 3 жыл бұрын
ഇങ്ങനെയും ഒരു മലയാളി ..അഭിമാനം SGK 💪🏿💪🏿💪🏿💪🏿🔥
@anilpanicker6232
@anilpanicker6232 3 жыл бұрын
ഇന്ത്യയുടെ
@sreesreesreemelodies1378
@sreesreesreemelodies1378 2 жыл бұрын
ഇങ്ങനെ ഒരേ ഒരു മലയാളി
@DinkiriVava
@DinkiriVava 3 жыл бұрын
ഈ വർഷം അവസാനത്തോടെ *5 Millions Subscribers* എങ്കിലും ഉണ്ടാവട്ടെ..! SafariAddict 💛🖤💛🖤💛🖤
@sebinlm9639
@sebinlm9639 3 жыл бұрын
ഇദ്ദേഹത്തിൻ്റെ കഥകൾ കേട്ട് ആണ് ഞാൻ പലപ്പോഴും ഉറങ്ങുന്നത്🥰 ഉറങ്ങുന്നതിന് മുൻപ് കേൾക്കുന്നത് ഒരു രസമുള്ള സംഭവം ആണ്💯🤩
@rmkrashi
@rmkrashi 3 жыл бұрын
Yes
@ashamerin5649
@ashamerin5649 3 жыл бұрын
സത്യം ഞാനും അങ്ങനെ kanal
@ratheeshvh524
@ratheeshvh524 3 жыл бұрын
Yes
@jomitmj9601
@jomitmj9601 3 жыл бұрын
ഒരാഴ്ചത്തെ കാത്തിരിപ്പിന് ശേഷം ഇതാ SGK 🔥😍👍
@pradeepank9453
@pradeepank9453 3 жыл бұрын
ചെയ്യുന്ന ജോലി ആത്മാർത്ഥ യോടെ നിർവ്വഹിക്കുന്ന, വിശ്വസിക്കാൻ കൊള്ളുന്ന നല്ല കൂട്ടുകാരൻ , അബ്ബാസ് : SG K യെ പോലെ അബ്ബാസിനെ പിരിയുമ്പോൾ നമുക്കും വിഷമം ഉണ്ട്. - .......
@sainatjohn8426
@sainatjohn8426 3 жыл бұрын
correct
@rupeshvarghese8502
@rupeshvarghese8502 3 жыл бұрын
💥💥💥💥💥
@jainantony4394
@jainantony4394 3 жыл бұрын
Abba's yadardhathil parichaya sampannathayum kaarya visadeekaranathil sathyasandhathayode alpam polum vellam cherkkatheyum SGK yude aavasyavum prayaasangalum arinju kalam maari kalikkan ariyaavunna oru pragalbhanaya oru abhinethavum koodiyalle.athalle adhehathe vyathyasthanakkunnathu
@josephinaalbose4451
@josephinaalbose4451 2 жыл бұрын
Israel - Palestine ഒരുമിക്കേണം ❤❤❤😟
@saleem.6524
@saleem.6524 3 жыл бұрын
സാർ പരിജയപ്പെടുത്തിയവരിൽ അബ്ബാസിനെപ്പോലെ മറക്കാൻ കഴിയാത്ത ഒരാളാണ് ജോർജിയൻ യാത്രയിലെ Dr.Shotta
@fk16ngal26
@fk16ngal26 3 жыл бұрын
അപ്പൊ മമാക്കി 🤭
@rosemaryrmj000
@rosemaryrmj000 3 жыл бұрын
Nyjo
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
ഒരുപക്ഷേ ഇതെപ്പറ്റി അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചാൽ അദ്ദേഹം ഉത്തരം പറയാൻ അല്പം ബുദ്ധിമുട്ട് ഉണ്ടായേക്കാം 1) Abbas 2) Shotta 3) lucky 4) idries, മാമാക്കി 5) ഈജിപ്തിലെ കെയ്റോയിലെ കാർ ഡ്രൈവർ 👍 തുടങ്ങി അനവധി പേർ എണ്ണം എടുക്കാൻ നിന്നാൽ ഒരു വീഡിയോ തന്നെ വേണം
@Battlebunny07
@Battlebunny07 3 жыл бұрын
Slovakia യിലെ വിയറ അമ്മച്ചിയും മലയാളിയായ ജോലിക്കാരും.
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
@@Battlebunny07 ഏതാ episode number പറയാമോ😀😀😀
@annievarghese6
@annievarghese6 3 жыл бұрын
ഒരോ.രാജ്യത്തീന്റെ.ഭൂപടവുംസെക്ച്ചും.സഹിതം ഇത്രയും വിശദമായി പ്രതിപാദിക്കുന്ന.SGk.ഒരുസൻചാരിമാത്റമല്ല.മഹാനായചരിത്റകാരൻകൂടിയാണ്.നമിക്കുന്നൂ.സർ.
@sainrahumath7488
@sainrahumath7488 3 жыл бұрын
R D rshlm
@sarath6689
@sarath6689 3 жыл бұрын
ഇപ്പൊ ഇത് യൂട്യൂബിൽ സേവ് ചെയ്യും എന്നിട്ട് രാത്രി കിടക്കുമ്പോൾ പ്ലേ ചെയ്തു കേൾക്കും. സഞ്ചരിയുടെ ഡയറികുറുപ്പുകൾ കൂടുതലും കേട്ടത് സന്തോഷേട്ടന്റെ മുഖം കാണാതെ ആണ്, പക്ഷെ മുഖം മനസിലുണ്ട് ♥️♥️
@anandkrishna660
@anandkrishna660 3 жыл бұрын
Me too. 😊
@boomboom23023
@boomboom23023 3 жыл бұрын
മുഖം മാത്രമല്ല, ഒരുപാട് ദൃശ്യങ്ങളും കാണിക്കുന്നുണ്ട്.അത് കാണണ്ടേ
@sarath6689
@sarath6689 3 жыл бұрын
@@boomboom23023 അത് ശെരിയാണ്, പക്ഷെ പുള്ളിക്കാരന്റെ വിവരണം ഒരു സംഗീതം പോലെ ഫീൽ ചെയ്യും അതാ.
@user-wk7nb1rz8c
@user-wk7nb1rz8c 3 жыл бұрын
ജോർജിയയിൽ ഷോട്ട♥️ ഇസ്രായേലിൽ അബ്ബാസ് ♥️ ആഫ്രിക്കയിൽ ഇദലീസ്‌ ♥️
@gamerscruzzz4125
@gamerscruzzz4125 3 жыл бұрын
Monte negro yil lucky ❤️ Russia yil maria ❤️ Europe through out thamara❤️
@user-wk7nb1rz8c
@user-wk7nb1rz8c 3 жыл бұрын
@@gamerscruzzz4125 തമാര ok lucky ok .. maria ? 🤣
@gamerscruzzz4125
@gamerscruzzz4125 3 жыл бұрын
3 ennam thikaykkan oorma vannath onn paranjatha 🙏😂
@user-wk7nb1rz8c
@user-wk7nb1rz8c 3 жыл бұрын
@@gamerscruzzz4125 😁
@akhilbenny1114
@akhilbenny1114 3 жыл бұрын
Slovenia le Alesh (comedian)
@akhilbenny1114
@akhilbenny1114 3 жыл бұрын
Israel - Abbas❤️ Georgia - Dr Shotta❤️ Bulgaria - Eeon ❤️ Slovenia - Alesh ❤️ Cambodia - Tith zenith❤️ Egypt - Nehdi Appoppan (man who saved from Tehrir Square)❤️ Ithupoole marakkanavaatha ethra ethra Guides.❤️❤️❤️
@sanilkumarms1993
@sanilkumarms1993 3 жыл бұрын
അപ്പോൾ തമാര?
@udhamsingh6989
@udhamsingh6989 2 жыл бұрын
യമനിലെ സെയ്ദ് ?....
@karunakaranm8948
@karunakaranm8948 9 ай бұрын
Montenagro ____Lucky
@xoxo4616
@xoxo4616 8 ай бұрын
Uganda... Coolae
@favorites7847
@favorites7847 2 ай бұрын
ഫിജി..രാജേഷ്..മറ്റൊരാൾ കൂടിയുണ്ട് പേര് മറന്നു
@filmyspecialists1689
@filmyspecialists1689 3 жыл бұрын
കാണുന്ന പ്രേക്ഷകരിൽ എന്നും കൗതുകമുണർത്തുന്ന മികച്ച ഒരു പരുപാടി, മികച്ച അവതരണം. ❤️
@devakrishna6095
@devakrishna6095 9 ай бұрын
ഇന്ന് അതായത് 12.10.2023 ൽ ഇസ്രായേലും ഹമാസും തമ്മിൽ യുദ്ധമുഖത്ത് നിൽക്കുമ്പോൾ ആണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്. അബ്ബാസ് ഇപ്പോൾ എവിടെ ആയിരിക്കും? പാവം അദ്ദേഹത്തിനു വേണ്ടി നമ്മൾക്ക് പ്രാർത്ഥിക്കാം 🙏🙏🙏
@abeyjacob6471
@abeyjacob6471 3 жыл бұрын
Israel achieved all these developments in a short span of time. It's really appreciative.
@eldhojohn335
@eldhojohn335 3 жыл бұрын
Q: What is the secret of the immortality and achievements of Jews? A: The secret is nothing but the covenant made by G-D with Abraham.
@mohammedyasir9299
@mohammedyasir9299 3 жыл бұрын
😂😂😂
@jainantony4394
@jainantony4394 3 жыл бұрын
Amaaaaaazzzzzzing
@ibinraja7364
@ibinraja7364 3 жыл бұрын
@@eldhojohn335 സ്വന്തം ബുദ്ധി കൊണ്ട് നേടിയെടുത്തതിനും credit ഒരു ഊള ദൈവത്തിനു.....
@eldhojohn335
@eldhojohn335 3 жыл бұрын
@@ibinraja7364 Do oola nireeshwara, you will get the same answer if you ask the above question to a Jew / Christian / Muslim. Pottan nireeshwaran
@henrycorreya
@henrycorreya 3 жыл бұрын
🎶🎵നീലാകാശ പൂക്കൾ നുളാൻ നീയും പോരുന്നോ🎶🎶🎶🎵🎵🎵❤️❤️❤️❤️ Uffff ....what a song ❤️
@Babumon.V.J
@Babumon.V.J 3 жыл бұрын
അബ്ബാസിനോടും ഇസ്രായേലിനോടും വിടപറഞ്ഞത് വലിയൊരു സങ്കടമായി.സന്തോഷ് ചേട്ടൻറെ അവതരണം ശരിക്കും നമ്മളും ആ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയാണെന്ന് തന്നെ തോന്നി♥
@JPT177
@JPT177 3 жыл бұрын
സന്തോഷ്‌ സാറിനെ History-യും, Geography-യും പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകൻ ആയി ഞാൻ ഒന്ന് സങ്കൽപ്പിച്ച് നോക്കുവായിരുന്നു... എന്ത് രസമായിരിക്കും ആ ക്ലാസ്
@Lilustephen717
@Lilustephen717 3 жыл бұрын
ലേബർ ഇന്ത്യ ആ ക്വാളിറ്റി കാണിക്കുന്നുണ്ടായിരുന്നു...
@susanjacob274
@susanjacob274 3 жыл бұрын
Sad...as Israel story ends...but happy as diary continues...
@sandhyaanil2467
@sandhyaanil2467 3 жыл бұрын
ചാവ് കടൽ ഒരത്ഭുതമായി തോന്നി... ഇസ്രായേലും.... ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു... ഈ പ്രോഗ്രാം മിസ്സ്‌ ചെയ്ത് പോയാൽ അത് വലിയ നഷ്ടമായിരിക്കുമെന്ന് എനിക്ക് തോന്നി തുടങ്ങി.... Thankz alot sir....❤❤❤.
@user-pr4qz7cp3d
@user-pr4qz7cp3d 3 жыл бұрын
Haii
@sijojoseph6498
@sijojoseph6498 3 жыл бұрын
ഇസ്രായേൽ എപ്പിസോഡ് സഞ്ചാരത്തിൽ പുനഃസംപ്രേക്ഷണം ചെയ്താൽ നന്നായിരിക്കും
@fellassworld
@fellassworld 3 жыл бұрын
അങ്ങനെ ഇസ്രായേലും കണ്ടു മടങ്ങി.. ഇനി എങ്ങോട്ടാ സാറെ നമ്മുടെ അടുത്ത യാത്ര 😍....കാത്തിരിക്കുന്നു ആ യാത്രക്കായി ❤️❤️❤️
@shanafelzooss9952
@shanafelzooss9952 3 жыл бұрын
😀same here 🙌
@shascoloursshascolours4389
@shascoloursshascolours4389 3 жыл бұрын
Me tooo❤️❤️❤️
@mvmv2413
@mvmv2413 3 жыл бұрын
ഈ തീരത്ത് സ്ഥാപിക്കാൻ പറ്റിയ ഒരു ഓർമസ്തംഭം കൂടെ പിറന്നു, 2021 ഇൽ : സൗമ്യ സന്തോഷ്‌ എന്ന മലയാളി മാലാഖ! നഴ്‌സ്‌ സൗമ്യക്ക് ആദരാഞ്ജലികൾ, സൗമ്യയുടെ നാമം പേറുന്ന ഇസ്രായേൽ പോർമുനകൾക്ക് സമാധാനത്തിന്റെ ഒലിവിലകൾ നിഴൽ വീഴ്ത്തട്ടെ, എത്രയും വേഗം! m വര്ഗീസ്.
@merinjosey5857
@merinjosey5857 3 жыл бұрын
ഈ യാത്രയിൽ സന്തോഷ് സാറിന് അബ്ബാസിനെ കിട്ടിയത് നന്നായി,,,
@targetlocked6002
@targetlocked6002 3 жыл бұрын
നൂറുകണക്കിന് അബ്ബാസുമാർ എല്ലാടത്തും ഉണ്ട്.
@infoplus-happylearning8135
@infoplus-happylearning8135 3 жыл бұрын
അതെ, അല്ലെങ്കിൽ ചത്തുപോയേനേ...😁😁😁
@merinjosey5857
@merinjosey5857 3 жыл бұрын
@@targetlocked6002 ശരിയാ,ഇതു പോലെ കുറെ അബ്ബാസ്മാർ ഉള്ളത് വളരെ നല്ലത് 😊
@merinjosey5857
@merinjosey5857 3 жыл бұрын
@@infoplus-happylearning8135😂😅
@MUHAMMEDALI-wo2mi
@MUHAMMEDALI-wo2mi 3 жыл бұрын
കമന്‍റുകളില്‍ ചീഞ്ഞ് നാറുന്ന പോലെ
@livingstonss9916
@livingstonss9916 3 жыл бұрын
രത്തൻ ലാമെ തേടിയുള്ള യാത്ര എന്നാണ് നമുക്ക് മുന്നിൽ എത്തുക? Waiting
@smithaa1078
@smithaa1078 3 жыл бұрын
Yessss
@akshayjoseph2327
@akshayjoseph2327 3 жыл бұрын
Yess
@sumeshcs3397
@sumeshcs3397 3 жыл бұрын
Yes. . katta waiting..
@krizaster
@krizaster 3 жыл бұрын
Yes waiting
@ribinkuriakose5437
@ribinkuriakose5437 3 жыл бұрын
Yes
@saraths7984
@saraths7984 3 жыл бұрын
Israel നെ കുറിച്ച് എത്ര പറഞ്ഞാലും മതി ആവില്ല ❤️❤️
@sajan5555
@sajan5555 3 жыл бұрын
ഇസ്രയേൽ. മൊസാദ്..രോമാഞ്ചം
@josephinaalbose4451
@josephinaalbose4451 2 жыл бұрын
Israel - Palestine ഒരുമിക്കേണം ❤❤❤😟
@harshadh7901
@harshadh7901 3 жыл бұрын
സന്തോഷ്‌ ചേട്ടൻ ടൂറിസം മന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ
@user-ze1xx4jr1u
@user-ze1xx4jr1u 3 жыл бұрын
നിന്റെ വാപ്പ ആയി കാണാൻ ഞാനും ആഗ്രഹിക്കുന്നു, പിന്നെല്ലാതെ ഒരു പരിധി കമന്റ്‌ ഇടുന്നതിനു, വാണം 💦
@drskariah6505
@drskariah6505 3 жыл бұрын
He should be appointed in the advisory board of tourism minister
@skpskp8891
@skpskp8891 2 жыл бұрын
@harshad അതിനു എറിയാൻ അറിയുന്നവന്റെ കയ്യിൽ ഇവൻമാർ വടി കൊടുക്കില്ല.. അവരുടെ ലക്ഷ്യം നാട് നന്നാകലല്ല കയ്യിട്ട് വാരലാണ്.. ✌️
@anwarsadique5873
@anwarsadique5873 3 жыл бұрын
ഇസ്രായേൽ ഡയറികുറിപ്പുകൾ തുടങ്ങിയ അന്ന് മുതൽ ശ്രദ്ധിച്ച ഒരു കാര്യം ആണ്‌ കമ്മെന്റുകളിൽ കാണുന്ന മത വിദ്വേഷ പ്രസ്താവനകൾ , ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം നമ്മൾ ഇന്ത്യക്കാർ എത്രത്തോളം മതങ്ങൾക്ക് അടിമപ്പെട്ടിട്ടുണ്ടെന്ന് . അദ്ദേഹം ഒരു ചരിത്ര കഥ വിവരിച്ചു തരുമ്പോൾ അത്‌ എന്തെന്ന് മനസ്സിലാക്കാതെ അങ്ങോട്ടും ഇങ്ങോട്ടും ചളി വാരിയെറിയുന്ന ഒരുകൂട്ടം പ്രാകൃത ജീവികൾ . ഞാൻ തെറ്റിദ്ധരിച്ചു സഫാരി ചാനൽ കാണുന്ന കുറച്ചു പേരെങ്കിലും കുറച്ചു തലക്ക് വെളിവുള്ളവർ ആണെന്ന് . ഇനി ഒരു കാര്യം പറയാം ഇവിടെ വർഗീയ കമന്റ് ഇടുന്ന എന്റെ മുസ്ലിം സഹോദരന്മാരോട് , ദയവ് ചെയ്ത് നിങ്ങൾ മദ്രസ്സയിലോ മറ്റു പ്രഭാഷണങ്ങളോ കേട്ട് ദയവ് ചെയ്ത് അതിവിടെ വന്നു പുലമ്പരുത് . ഈ മണ്ടത്തരം കേട്ട് മടുത്ത ഒരു വ്യക്തി എന്ന നിലയിൽ പറയുകയാണ് , സന്തോഷ് ചേട്ടൻ തന്നെ വളരെ വ്യക്തമായി ഇസ്രായേൽ എന്ന രാജ്യത്തിന്റെ ചരിത്രം വ്യക്തമാക്കി തന്നതാണ് . ഡയറിക്കുറിപ്പുകൾ കാണുന്നതിന് മുൻപ് തന്നെ ഇസ്രായേൽ ചരിത്രവും ജൂത സമുദായത്തെയും കുറിച്ച് വളരെ നന്നായി ഞാൻ മനസ്സിലാക്കിയിട്ടുണ്ട് പല രാജ്യങ്ങളിലൂടെയും യാത്ര ചെയ്ത പരിചയം കൊണ്ടും പല ജൂത സുഹൃത്തുക്കളോടും അടുത്തിടപഴകിയതുകൊണ്ടും. പല രാജ്യങ്ങളിലായി 200 നു അടുത്തു വിവിധ ഡിനോമിനേഷനുകളിൽ ആയി വളരെ ക്ലോസ്ഡ് കമ്മ്യൂണിറ്റി ആയി ( ഏതാണ്ട് മുസ്ലിമുകളെ പോലെ )ജീവിക്കുന്നവരാണ് പല ജൂത കമ്മ്യൂണിറ്റികളും പ്രത്യേകിച്ച് ഹാസിഡിക് ജ്യൂസ് പോലുള്ളവർ , പക്ഷേ അവർ ഒരു മതക്കാരെയും ദ്രോഹിക്കാതെയും മത പരിവർത്തനം നടത്താതെയും ആണു കഴിഞ്ഞു പോരുന്നത് , നേരെ മറിച്ചു സ്വന്തം മത വിഭാഗം എന്നതിൽ ഉപരി ഇന്ത്യക്കോ അല്ലെങ്കിൽ ഇന്ത്യയിലെ മുസ്ലിം സമൂഹത്തിനോ എന്താണ് palastine എന്ന രാജ്യത്തിന്റെ സംഭാവന ? . എന്തുകൊണ്ടാണ് പല മുസ്ലിം നാമധാരികളും ഇസ്രായേൽ പാലസ്റ്റീനെ ആക്രമിക്കുന്നത് മാത്രം ചർച്ച ചെയ്യപ്പെടുന്നത്, അവിടെ മരിച്ചു വീഴുന്ന കുട്ടികളുടെ പേരിലും നിരപരാധികളുടെ പേരിലും കണ്ണീരൊഴുക്കുന്നത് ? എന്തുകൊണ്ട് മുസ്ലിംകൾ തന്നെ അങ്ങോട്ടും ഇങ്ങോട്ടും കടിപിടി കൂടി ദിവസേന മരിച്ചു വീഴുന്ന സിറിയയിലും അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ലെബനോനിലും ഈജിപ്തിലും ഇറാക്കിലും ഇറാനിലും ഉള്ള ഓരോ ജീവനും വേണ്ടി കണ്ണീരൊഴുക്കാത്തത് , അവർക്ക് വേണ്ടി പരിതപിക്കാത്തത് . ഈ പറഞ്ഞ രാജ്യങ്ങളിലെ ഇന്നത്തെ അവസ്ഥ കൂടി ഒന്നു മനസിലാക്കൂ . എന്തുകൊണ്ട് ഇസ്രായേൽ ഇത്ര ശത്രുക്കൾ ആയിട്ടും അബ്ബാസിനെ പോലെയുള്ള 17 ശതമാനത്തോളം വരുന്ന മുസ്ലിങ്ങളെ പുനരധിവസിപ്പിച്ചത് ? കുറച്ചെങ്കിലും വകതിരിവോടെ ചിന്തിക്കൂ . അറബ് രാജ്യങ്ങളിൽ ഉള്ളവർ പോലും സമ്മതിക്കുന്ന കാര്യം ആണു palastine എന്ന രാജ്യം അറബ് സമൂഹത്തിൽ തന്നെ ഏറ്റവും മോശം സ്വഭാവം ഉള്ള അറബികൾ എന്നു , വിദ്യാഭ്യാസം ഇല്ലായ്മ കൊണ്ടും നല്ല ചിന്താശേഷി ഇല്ലാത്തതു കൊണ്ടും വളരെ അപരിഷ്‌കൃതരായി പെരുമാറുന്ന ഒരു സമൂഹം ആണു palastine . ഇന്ത്യക്കാർ എന്നു കേൾക്കുമ്പോഴേ അവർക്ക് പുച്ഛം ആണു അവർക്ക് സ്വന്തം ആയി ഒരു രാജ്യം ഇല്ലെങ്കിൽ പോലും, വ്യക്തിപരം ആയിട്ടും വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട് ഈ രാജ്യക്കാരിൽ നിന്ന് . പക്ഷേ എല്ലാ കാര്യത്തിലും ജനറലൈസ് ചെയ്യാൻ പാടില്ല , പാലസ്റ്റീനെ അടച്ചാക്ഷേപിച്ചതും അല്ല. നല്ല ആളുകളും മോശം ആയി പെരുമാറുന്നവരും എല്ലാ രാജ്യത്തും ഉണ്ടാവും. ഒരുപാട് നിരപരാധികളുടെയും കുട്ടികളുടെയും സ്ത്രീകളുടെയും നിലനിൽപ്പിനു വേണ്ടിയെങ്കിലും സ്വബോധം നശിച്ചിട്ടില്ല എങ്കിൽ ഈ താവ്രവാദവും മത പരിവർത്തനവും യുദ്ധവും മറ്റിനും ഒരവസാനം വേണം എന്നു ആഗ്രഹിക്കുന്നു . ദയവ് ചെയ്ത് ഇവിടെ മത വിധ്വേഷം വിളമ്പാതെ ഒന്നുകിൽ സ്വന്തം കാര്യം നോക്കി മുന്നോട്ട് പോവുക അല്ലെങ്കിൽ സ്വന്തം മതം ആണു ഏറ്റവും ശ്രേഷ്ട്ടം ആയത്‌ എന്ന നിലപാട് തിരുത്തി കുറച്ചൊക്കെ ചരിത്രവും മനുഷ്യന്റെ ഉത്പത്തിയെ കുറിച്ചും മറ്റു രാജ്യങ്ങളിൽ ജീവിക്കുന്ന ആളുകളെ കുറിച്ചും സംസ്കാരത്തെ കുറിച്ചും എല്ലാം അറിയാൻ ശ്രമിക്കുക ഒരു എളിയ അഭ്യർത്ഥന 🙏🙏🙏 ഇത്രയും ടെക്സ്റ്റ് ചെയ്യാൻ താല്പര്യം ഉണ്ടായിട്ടല്ല , 1-2 പേർക്കെങ്കിലും ബോധം ഉദിച്ചോട്ടേ എന്നു കരുതിയാണ് .
@anwarsadique5873
@anwarsadique5873 3 жыл бұрын
@Kaayalum Kadalum താങ്കളുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കാം താങ്കളുടെ നിലവാരം , കൂടുതൽ ഒന്നും പറയുന്നില്ല . പിന്നെ ഞാൻ എല്ലാം തികഞ്ഞവൻ ആണെന്ന് ഞാൻ ഒരാളോടും ഇന്നേവരെ പറഞ്ഞിട്ടില്ല . അല്ലാ , താങ്കളെ പോലുള്ളവർ എന്തിനാണ് ഇതുപോലുള്ള പ്രോഗ്രാംസ് കാണുന്നത് ?
@swafwanbinkammukutty5516
@swafwanbinkammukutty5516 3 жыл бұрын
നിന്റെ തന്ത
@johnmathew8053
@johnmathew8053 3 жыл бұрын
Good comments... Jai hind Jai Kerala... thanks
@retheeshravi8968
@retheeshravi8968 3 жыл бұрын
👍👍👍👍
@godwinfrancis2
@godwinfrancis2 3 жыл бұрын
@@anwarsadique5873 ശെരിയാണ് ബ്രോ നമ്മളിപ്പോൾ മനുഷ്യത്വം മറന്നു പോകുന്നു ചിന്തകളെല്ലാം മതാത്മകമായി പോവുന്നു ഞാൻ തന്നെ ഏറ്റവും വലിയ ഉദാഹരണം അതുകൊണ്ടാറെയും കുറ്റം പറയാൻ എനിക്കവകാശമില്ല. നിങ്ങളെപ്പോലെ ചിന്തിക്കുന്നവരെ കൊണ്ട് ഈ ഭൂമി നിറയട്ടെ. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യട്ടെയെന്നാശംസിക്കുന്നു
@devanjayamol9620
@devanjayamol9620 3 жыл бұрын
ഈ പട്ടാളക്കാരൊക്കെ ഇപ്പോൾ യുദ്ധമുഖത്ത് ആയിരിക്കും
@trojan2793
@trojan2793 3 жыл бұрын
🙄 armyne avar deploy cheythittilla ippo ... Ippo full airstrikes aanu
@AJITHKUMAR-yb3ow
@AJITHKUMAR-yb3ow 3 жыл бұрын
ഇതൊരു മനുഷ്യൻ അല്ല. അറിവുകൾ നിറഞ്ഞ ഒരു മഹാസാഗരംഎന്ന് അപിപ്രായമുള്ളവർ 😘😘😘😘😘 സഞ്ചാരം സഫാരി ചാനലിൽ ഈ പരിപാടി മാത്രം മറക്കാതെ എന്നും കാണുന്നവരുണ്ടോ എന്നാൽ 🙏🙏👍👍 സന്തോഷ്‌ ജോർജ് കുളങ്ങരയെ ഇഷ്ടമുള്ളവർ 😃🙏🙏🙏🙏🙏👍👍👍 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🙏🙏🙏😘😘😘😘😘😘😘😘😘😘😘🙏🙏🙏😘😘 സാറിന് ദൈവം ദീർഘായുസ് തരട്ടെ എന്ന് സഞ്ചാരം പ്രേക്ഷകർ പ്രാർത്ഥിക്കാം for god 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 for santhosh gorge കുളങ്ങരസാർ ഹെൽത്ത് 💓💓💓
@naachinmt6159
@naachinmt6159 3 жыл бұрын
അബ്ബാസിനും ഇരിക്കട്ടെ ഇവടെ ഒരു ലൈക് 👍
@sidharthbabus5925
@sidharthbabus5925 3 жыл бұрын
കേട്ടിരിക്കാൻ തന്നെ എന്തു സുഖം😀..Well informed and well presented
@vishnurnair5460
@vishnurnair5460 3 жыл бұрын
സന്തോഷേട്ടന്റെ സുവനീർ കളക്ഷൻ കാണാൻ വളരെ ആഗ്രഹം ഉണ്ട്. സഞ്ചാരിയുടെ ഡയറി കുറിപ്പുകളിൽ അങ്ങനെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
@VinsGeorge100
@VinsGeorge100 3 жыл бұрын
@അദ്ദേഹം സുവനീർ വാങ്ങാറില്ല. ഇത് ഇസ്രായേൽ ആയത് കാരണം ആയേരിക്കാം ബന്ധുക്കൾക്കും മറ്റും സുവനീർ വാങ്ങിയത്. അദ്ദേഹത്തിന്റെ സുവനീർ ആണ് താൻ എടുക്കുന്ന വീഡിയോസ് എന്ന് മറ്റൊരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്
@rameshpc8304
@rameshpc8304 3 жыл бұрын
@@VinsGeorge100 👍👍
@mohanvideoschelakkara6235
@mohanvideoschelakkara6235 3 жыл бұрын
സ്വതന്ത്രമായി, ലോകം മുഴുവൻ ഇത്തരം പരിശോധനകൾ ഇല്ലാതെ എന്നാണാവോ യാത്ര ചെയ്യാൻ കഴിയുക... മനുഷ്യൻ മനുഷ്യനെ വിശ്വസിക്കുന്ന ഒരു കാലം....
@mrx8051
@mrx8051 3 жыл бұрын
ഒരേ ഹൃദയമല്ലയോ ഒരേ ഭാഷ ഉണ്ടാകുന്നതിനേക്കാൾ നല്ലത് അബ്ബാസ് ഇദ്രീസ് മമാക്കി ഡ്രൈവർ ഷോട്ട ആൻധ്രെ തമാര ആൻ മുത്തശ്ശി അലേഹോ അങ്ങിനെ എത്രയെത്ര കഥാപാത്രങ്ങൾ ഹൃദയം കൊണ്ട് നമ്മളെല്ലാം ഒന്നാണ്
@nygilxavier4773
@nygilxavier4773 3 жыл бұрын
ആരും എന്താ കൂളെയെ പറ്റി പറയാത്തത്?
@mrx8051
@mrx8051 3 жыл бұрын
@@nygilxavier4773 കൂളെയെ ഓർമ്മ വരുന്നില്ല ഏത് എപ്പിസോഡ് ആണ്
@jayakumarbeandra4521
@jayakumarbeandra4521 3 жыл бұрын
@@mrx8051 ആഫ്രിക്കൻ സ്കെച്ചുകൾ
@gocorona9173
@gocorona9173 3 жыл бұрын
Saeed- yemen Viraammcahi-austria ഇവരെ കൂടി ഓർക്കണം
@nygilxavier4773
@nygilxavier4773 3 жыл бұрын
കെനിയ
@mercyjohn2233
@mercyjohn2233 3 жыл бұрын
ഈ വഴി എല്ലാം യാത്ര ചെയ്തതാണ് . പക്ഷെ correct idea കിട്ടിയതിപ്പോഴാണ്. എല്ലാ ഇസ്രയേൽ ഡയറികുറിപ്പുകളും വീണ്ടും കാണാനായി കരുതി വയ്ക്കുന്നു.
@thahirmuhammed3272
@thahirmuhammed3272 3 жыл бұрын
👍🏻
@nicy456
@nicy456 3 жыл бұрын
Me too
@fellassworld
@fellassworld 3 жыл бұрын
അബ്ബാസ് സാർ ഇപ്പോൾ എവിടെ ഉണ്ട്... സുഖമായിരിക്കുന്നോ... അറിയാൻ ഒരുപാട് ആഗ്രഹമുണ്ട് ❤️❤️❤️❤️ഓരോ യാത്രയിലും അവർ ഞങ്ങളുടെ കൂടി ഭാഗമാവുകയാണ്. സാറിനെ പോലെ കൂടുതൽ തിരക്കില്ലാത്തതു കൊണ്ടാകാം അവർ പെട്ടെന്നൊന്നും ഞങ്ങളുടെ മനസ്സിൽ നിന്നും പോകാത്തത് ❤️❤️
@athulprasad7365
@athulprasad7365 3 жыл бұрын
YES❤️
@shanafelzooss9952
@shanafelzooss9952 3 жыл бұрын
Yes
@shascoloursshascolours4389
@shascoloursshascolours4389 3 жыл бұрын
സത്യം
@ameerfaisalfaisu5089
@ameerfaisalfaisu5089 3 жыл бұрын
വീഡിയോ കാണുന്നതിന് മുമ്പേ ലൈക്ക് അടിച്ച് ഞാൻ
@nihadmuhammednoohu9707
@nihadmuhammednoohu9707 3 жыл бұрын
വല്ലാത്തൊരു feel ആണ് താങ്കളുടെ വിവരണം
@balan8640
@balan8640 13 күн бұрын
Adhoru valatha kadhayanu
@moh.jazeel424
@moh.jazeel424 3 жыл бұрын
അവതരണം കൊണ്ട് വിസ്മയിപ്പിക്കുന്ന ജിന്ന് SGK❤️
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
ഒരു ഐ വി ശശി സിനിമ കണ്ട ഫീൽ ! വഴി യാത്രക്കാരനു പോലും ഒരു സീൻ നൽകുന്ന സംവിധായകൻ ! അങ്ങാടിയിൽ ഞാനും ഉണ്ട് ! അത ഫീൽ ആരും അന്യരല്ല! നന്ദി സുന്താഷ് ഭായ🌹🌹❤️
@random_videos_taken_in_mobile
@random_videos_taken_in_mobile 3 жыл бұрын
മാനവ ചരിത്രത്തിൽ ഉണ്ടായ പലപല കണ്ടുപിടിത്തങ്ങളെക്കുറിച്ചും അവയുടെ ചരിത്രത്തെക്കുറിച്ചും അവ കണ്ടുപിടിച്ചവരുടെയും അതിന് ശ്രമിച്ചവരുടെ യും ജീവിതത്തെക്കുറിച്ചും ഒരു ചരിത്രപരമ്പര നിർമ്മിക്കുമോ ഒരുപാട് വിജ്ഞാനപ്രദം ആയിരിക്കും സഫാരി ടിവി അല്ലാതെ മറ്റാർക്കും നല്ല ഒരു ക്വാളിറ്റിയിയിലും അവതരണത്തിലും 🧠ഇങ്ങനെ ഒരു പരമ്പര ചെയ്യാൻ സാധിക്കില്ല..... കണ്ടുപിടിത്തങ്ങളുടെ കഥ എന്ന് പേര് ഇട്ടോ....🔥🔥🔥🔥🔥🔥 (Eg--TV, MOBILE PHONE, ആവിയന്ത്രം, ആയുധങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ജീവിതത്തിൽ ആവശ്യമായ ചെറിയ ചെറിയ വസ്തുക്കൾ.. തുടങ്ങിയവ ) SAFARI TV🙏🙏🙏🙏plzzz...
@Remember.this7
@Remember.this7 3 жыл бұрын
സന്തോഷ്‌ സാറിന്റെ അവതരണം കേട്ടിട്ട് ഇതിൽ കാണിക്കാത്ത പല ഭാഗങ്ങളും ഞാൻ മനസ്സിൽ പല visuals കാണാൻ തുടങ്ങി...ചിന്തിക്കാൻ തുടങ്ങി 🙏
@akhilpvm
@akhilpvm Жыл бұрын
*ഒരിക്കൽ പോകാൻ കഴിയുമോ എന്നറിയാത്ത നാട്ടിലൂടെയുള്ള സഞ്ചാരം* ✌️💕
@soyappanm.a9796
@soyappanm.a9796 9 ай бұрын
ഈ ചാനൽ കാണുമ്പോൾ വീട്ടിൽ ഇരുന്നു ലോകം കാണുന്ന ഒരു പ്രതീധി 🥰🥰താങ്ക്സ് S KULANGARA 🙏🙏
@Marcos12385
@Marcos12385 3 жыл бұрын
മോസാദിന്റെ ഓപ്പറേഷൻസിനു ഒരു പ്ലാൻ അല്ല ഉണ്ടായിരിക്യാ..plan A, B, C അങ്ങനെ ഒരു 3 4 പ്ലാൻ ഉണ്ടായിരിക്കും.. End ടൈമിൽ ആണ് ഏതു പ്ലാൻ ആണെന്ന് അറിയാൻ പറ്റുള്ളൂ.. ഇനി ഇപ്പൊ ഒരു പ്ലാൻ പാളിയാലും അടുത്ത പ്ലാൻ ഉടനെ ഉപയോഗിക്കും..👍
@rijor185
@rijor185 3 жыл бұрын
Fauda
@supertramp3610
@supertramp3610 3 жыл бұрын
Aha ingal mosadil ano ?🚶
@thajayghosh941
@thajayghosh941 3 жыл бұрын
മൊസാദിന്റെ മ്യൂണിച്ച് ഓപ്പറേഷൻ സിനിമയിൽ കണ്ട ഞാൻ💪💪
@vishnuprasad3471
@vishnuprasad3471 3 жыл бұрын
ഏതാ പടം
@APV132
@APV132 3 жыл бұрын
SGK മലയാളികളുടെ ഉയിർ....😍😍😍
@prasadpk7490
@prasadpk7490 3 жыл бұрын
ലോകത്തെ അറിയേണ്ടവർ കാണേണ്ടതാണ് ഈ പ്രോഗ്രാം...പറയാൻ വാക്കുകൾ ഇല്ല...
@nidhin3965
@nidhin3965 3 жыл бұрын
Mossad ❤❤❤
@sandeepanchal3931
@sandeepanchal3931 3 жыл бұрын
ദീർഘായുസ്സിന് അർഹനായ ഒരേ ഒരാൾ ..വേറെ എന്താ പറയുക
@jennythomas8196
@jennythomas8196 3 жыл бұрын
Exactly.
@jayanbabu3843
@jayanbabu3843 3 жыл бұрын
ഈ വർഷം മുതൽ ഈ പ്രോഗ്രാം 1 മണിക്കൂർ ആക്കാമോ? സഞ്ചാരി, സഫാരി ഇഷ്ടം ❤️❤️
@nishavinu9438
@nishavinu9438 3 жыл бұрын
അബ്ബാസും സർ ഉം പിരിയുന്ന സംഭാഷണം കേട്ടപ്പോൾ ഒരു വിങ്ങൽ മനസിൽ തോന്നി
@angeleyes4413
@angeleyes4413 3 жыл бұрын
27:06 mass nn vecha paka mass🔥
@Nangeli_2.0
@Nangeli_2.0 3 жыл бұрын
വെള്ളത്തൂവൽ സ്റ്റീഫനെ അഭിമുഖം ചെയ്തപ്പോഴുള്ള അനുഭവം ഒന്ന് വിശദീകരിക്കാമോ..?
@faizy7199
@faizy7199 3 жыл бұрын
Njaan kandittilla ... engane und ? Episod kure aayikkotte ennu karuthi thudangiyilla kanaan...ini weit cheyyandalloo
@Nangeli_2.0
@Nangeli_2.0 3 жыл бұрын
@@faizy7199 classic, thrilling, emotional, informative, motivational ❣️
@akhilzachariah8253
@akhilzachariah8253 3 жыл бұрын
@@faizy7199 🔥🔥
@shijin48
@shijin48 3 жыл бұрын
സഫാരി മനുഷ്യർക്ക് ഉള്ളതാണ് .... നിങ്ങളുടെ കൂടെ എന്നും ഉണ്ടാവും❤️ . ചരിത്രവും വർത്തമാനകാലത്തെ കാഴ്ച്ചകളും ഇത്ര ഭംഗിയായി വിവരിച്ചു തരുന്ന നിങ്ങൾ ഒരു സംഭവം തന്നെയാണ് സന്തോഷെട്ടാ ... സഞ്ചാരം തുടങ്ങിയ കാലം മുതൽ എഷ്യാനെറ്റ് ചാനലിലും പിന്നീട് സഫാരി ചാനലിലും ഇപ്പോ യൂ ടുബ് ചാനലിലും ഞാൻ ഒരു പ്രേഷകനായി ഉണ്ട് .. ഇനിയും ഉണ്ടാവും 🙏❤️ SRK
@haneefmuhamed8491
@haneefmuhamed8491 3 жыл бұрын
ഇസ്റായേൽ ചരിത്രം പറയുമ്പോൾ sgk പക്ഷപാതപരമായി naration ചെയ്യാതെ വസതുതകൾ സത്യമായിത്തന്നെ പറയുന്നു. അഭിനന്ദനങ്ങൾ
@greenindia5481
@greenindia5481 3 жыл бұрын
ഞാൻ കേരളം തന്നെ മര്യാദയ്ക്ക് കണ്ടിട്ടില്ല എന്തൊരു അവതരണം ആണിത്👍
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 3 жыл бұрын
ഇസ്രയേല്‍ എന്താണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തിയ യുദ്ധമായിരുന്നു 67 ല്‍ നടന്നത്
@rahuldudz2999
@rahuldudz2999 3 жыл бұрын
@@shibutk1815 😅
@user-wx4fo1up9e
@user-wx4fo1up9e 3 жыл бұрын
@@shibutk1815 അയിന് അവർ നിന്നെയല്ലോ പരാജയപ്പെടുത്തിയത് 😂
@RTJ0989
@RTJ0989 3 жыл бұрын
@@shibutk1815 ayinu ithra kuru pottunnath entina😄
@David11145
@David11145 3 жыл бұрын
😍6day വാർ. ഇസ്രായേൽ 💪
@user-wx4fo1up9e
@user-wx4fo1up9e 3 жыл бұрын
@AKTHOR GALI അയിന് അറബ് രാജ്യങ്ങളെ താങ്ങി നിർത്തുന്നത് അമേരിക്കയും യൂറോപ്പും റഷ്യയും ആണ് ഇവരുടെ സഹായമില്ലാതെ ഒരു പൊട്ടാസുപോലും ഉണ്ടാക്കാൻ ഈ അറബ് രാജ്യങ്ങൾക്കറിയില്ല.പിന്നെ കുറച്ചു ബുദ്ധിയുള്ളത് ഇറാനാണ് അവരാകട്ടെ മറ്റ് അറബ് രാജ്യങ്ങളുടെ പ്രധാന ശത്രുവും 🤣
@unni7083
@unni7083 3 жыл бұрын
ഇഷ്ടം esreyel 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱😘🥰🥰🥰🥰🥰🥰
@habeebrahman8218
@habeebrahman8218 3 жыл бұрын
_ഡയറി കുറിപ്പിൽ കാണുന്ന സ്ഥലങ്ങളും രാജ്യങ്ങളും മാത്രമല്ല_നിങ്ങളുടെ ഈ വിവരണ ശൈലി കൂടെ കാണാൻ ആണ് ഇവിടെ വരുന്നത്_ ❤️🔥🙏
@aswinciby2608
@aswinciby2608 3 жыл бұрын
My mother is in EILAT!!!!!
@eldhojohn335
@eldhojohn335 3 жыл бұрын
😍 GOD Bless your mother
@multivlogpk432
@multivlogpk432 3 жыл бұрын
😘
@alanalan8606
@alanalan8606 3 жыл бұрын
❤️
@praveenkattungal
@praveenkattungal 3 жыл бұрын
Sunday is good day for listening SGK
@IdukkiChilliesvlogs
@IdukkiChilliesvlogs 3 жыл бұрын
Safary, സന്തോഷ് സാറിൻ്റെ അവതരണം എല്ലാം ഒരുപാട് ഇഷ്ടം❤️
@sharonkumar5948
@sharonkumar5948 3 жыл бұрын
എത്ര മനോഹരമായിട്ടാണ് സന്തോഷ്‌ സാർ ഓരോ സ്ഥലങ്ങളെയും നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്..😍😍😘
@rajuissac6946
@rajuissac6946 3 жыл бұрын
പ്രഗത്ഭനായ അദ്ധ്യാപകന്റെ ക്ലാസിൽ ഇരിക്കുന്ന അനുഭവം. കാണാത്ത സ്ഥലങ്ങളോടൊപ്പം അമൂല്യമായ അറിവുകളും ലഭിക്കുന്നു. Great to hear from you 🙏
@Prasanth2090
@Prasanth2090 3 жыл бұрын
Excellant presentation of journey by Santhosh sir...Also Huge round of applause for tour guide Abbas
@susheeladevi8946
@susheeladevi8946 3 жыл бұрын
അപൂർവ്വങ്ങളിൽ അപൂർവ്വം താങ്കൾ മലയാളത്തിന്റെ ഭാഗ്യം.
@truelover4205
@truelover4205 3 жыл бұрын
Munich olimpics ബന്ധികളക്കപ്പെട്ട ആരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. അതിന്റെ അസൂത്രകരായ 11 പേരെയാണ് operation wrath of god എന്ന പേരിൽ മൊസാദ് നടപ്പിലാക്കിയത്. There is a spilberg's movie named MUNICH
@sreerag6
@sreerag6 3 жыл бұрын
എന്തൊരു ഫീലിങ്ങാ നിങ്ങടെ അവതരണത്തിന്.. വീട്ടിൽ tv ഇല്ലാതിരുന്ന കാലത്ത് എല്ലാവരും വൈകുന്നേരത്തെ സിനിമയും സീരിയലും കാണാൻ അയൽവീട്ടിലേക് പോകുമ്പോ ഞാറാഴ്ച 10:30ന് സംപ്രേഷണം ചെയ്യാറുള്ള സഞ്ചാരത്തിന് വേണ്ടി കാത്തിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു ഇനിക്... അന്ന് തൊട്ടുള്ള ആരാധനായ എനിക്ക് നിങ്ങളോട്.....
@jophinekurisinkaljos8610
@jophinekurisinkaljos8610 3 жыл бұрын
Safari എന്ന Channel തന്നെ യഥാർത്ഥ്യമാകുന്നതിൽ Sir. SGK-യ്ക്ക് പ്രചോദനമായ തൻ്റെ ആദ്യ നേപ്പാൾ യാത്രയിലെ ഹിമാലയൻ മലമടക്കുകളിലൂടെ ആ ചെറുവിമാനം പറത്തിയ ആ വലിയ പൈലറ്റിൻ്റെ പേര് ഇന്ന് എത്രപേർ ഓർത്തിരിക്കും !
@vinodkumar-xr6jm
@vinodkumar-xr6jm 3 жыл бұрын
ഒറ്റെയ്ക്കുള്ള യാത്ര എപ്പോളും സുഖ കരം തന്നെയാണ്. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ . ബസ്സിൽ igne ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്ത് പോകുമ്പോൾ നല്ല ഒരു സുഖം,ഒന്നിനെയും പറ്റി ചിന്തിക്കാതെ ഉള്ള യാത്ര,ദിവസവും വ്യത്യസ്തമായ കാഴ്ചകൾ ഉള്ള യാത്ര.ഇതെല്ലാം പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു സുഖം തന്നെ ആണ്. ജീവിതത്തിൽ വേറെ ഒന്നും വേണ്ട.,പൈസയും,ആരോഗ്യവും പിന്നെ ഇഗ്നെയുള്ള യാത്രയും മാത്രം മതി. സന്തോഷ് സാറിനെ പോലെ ഇത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞ് തരുന്ന മറ്റൊരു വ്യക്തിയെ എനിക്ക് അറിയില്ല.
@unnikrishnan3217
@unnikrishnan3217 3 жыл бұрын
ആദ്യം ലൈക്ക് നമ്മൾ ആണെന്നൊക്കെ തോന്നും പക്ഷെ കിട്ടില്ല
@manikkathhemanth4377
@manikkathhemanth4377 3 жыл бұрын
സർ, പറയാൻ വാക്കുകൾ ഇല്ലാ... അത്രക്കും മനോഹരം...♥️♥️♥️♥️♥️♥️♥️♥️
@anoopaannthomas4555
@anoopaannthomas4555 3 жыл бұрын
Dear Santosh Sir & team... I am a follower of this channel. I must say that your channel have influenced the youth a lot. I like most of all programs and my favorite one is ' sanchariyude diary kurupp'. The way you share your experiences is appreciable. Keep sharing the knowledge. May God bless you and your entire team.
@vivek95pv14
@vivek95pv14 2 жыл бұрын
Kurupp oo 😁😁kurip aaanu
@suhailiqbal3780
@suhailiqbal3780 3 жыл бұрын
വരൂ.. നമുക്ക് പോകാം.☺️
@wrongturn5185
@wrongturn5185 3 жыл бұрын
ഇനിയും തമ്മിൽ കാണുമോ എന്ന് അറിയാതെ പിരിഞ ആ നാലു കണ്ണുകൾ..... 😔😔😔
@timestartrading1549
@timestartrading1549 3 жыл бұрын
അത്ര ഏറെ ഇഷ്ടമാണ് സർ താങ്കളെ ...... ചിലപ്പോൾ കണ്ണുകൾ നിറയും .
@sainatjohn8426
@sainatjohn8426 3 жыл бұрын
Correct 😭😭😭
@NjanVIVloggerByDileepK
@NjanVIVloggerByDileepK 3 жыл бұрын
കാത്തിരുന്നത് എത്തി
@ameenmuhammed4013
@ameenmuhammed4013 3 жыл бұрын
Couldn't stop the video until it completed, Thanks for lots of new informations
@manukannan9182
@manukannan9182 3 жыл бұрын
സാർ ഞാൻ ചെന്നൈയിൽ ജോലിചെയ്യുന്നു, എനിക്ക് സഞ്ചാരവും സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന പ്രോഗ്രാമുകൾ ഏറെ ഇഷ്ടമാണ് , സാർ എനിക്ക് ചെറിയ ഒരു അഭ്യർത്ഥന പറയാനുള്ളത് സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ ഇന്ത്യൻ സഞ്ചാര അനുഭവകഥകൾ കുറച്ചുമാത്രമേ കാണുവാൻ കഴിഞ്ഞിട്ടുള്ളൂ , ഇന്ത്യൻ സഞ്ചാര അനുഭവങ്ങളെക്കുറിച്ച് അറിയുവാൻ ആഗ്രഹിക്കുന്നു, അവ ഉൾപ്പെടുത്തുമെന്ന് പ്രദീക്ഷിക്കുന്നു.
@ajayroshanroshan9230
@ajayroshanroshan9230 3 жыл бұрын
Excellent naration about the places, without going there we have the feel of travelling there.❤️
@vishnupallimon3976
@vishnupallimon3976 3 жыл бұрын
വീഡിയോ ആസ്വദിച്ചു കണ്ടിട്ട് ലൈക് അടിക്കാതെ പോകാൻ എന്നെ കൊണ്ട് കഴിയില്ല... ലൈക്‌ ബട്ടൺ പൊട്ടിച്ചിട്ടേ പോവുള്ളു 👍👍👍😁😁😁🤙
@TalkswithMalayali
@TalkswithMalayali 3 жыл бұрын
Kulagara puliyanu
@subashgopalakrishnan4071
@subashgopalakrishnan4071 3 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ അഭിലാഷ് ടോമി യെ കൊണ്ടുവരാമോ..
@TripModeActive
@TripModeActive 3 жыл бұрын
ഞാൻ ആദ്യമായി ആണ് സന്തോഷ് സർ ന്റെ പരിപാടി കാണുന്നത് !!!!!! ശരിക്കും ഇസ്രേയിൽ പോയി വന്ന പോലെ തോന്നുന്നു അവതരണം വേറെ ലെവൽ
@sanooplinov9598
@sanooplinov9598 3 жыл бұрын
ആദ്യം LIKE അടിച്ചു പിന്നെ വീഡിയോ കാണുന്നവർ ഉണ്ടോ!!!
@jerrykumbalanghi7531
@jerrykumbalanghi7531 3 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱🇮🇱 ഇസ്രായേൽ നമ്മുടെ സൗഹൃദ രാജ്യം
@josephinaalbose4451
@josephinaalbose4451 2 жыл бұрын
Israel - Palestine ഒരുമിക്കേണം ❤❤❤😟
@ashrafpc5327
@ashrafpc5327 3 жыл бұрын
അങ്ങനെ ഇസ്രായേൽ എന്ന രാജ്യത്തോട് താൽക്കാലികമായി വിട പറഞ്ഞു.
@TalkswithMalayali
@TalkswithMalayali 3 жыл бұрын
Israel story abhi bhakki he bhai
@TalkswithMalayali
@TalkswithMalayali 3 жыл бұрын
Abbas great
@shijogeorge4695
@shijogeorge4695 3 жыл бұрын
നന്ദി സന്തോഷ് ജോർജ് കുളങ്ങര....👏
@mathsmarch
@mathsmarch 3 жыл бұрын
@21:20 1940 നു ശേഷമുള്ള ചരിത്രമേയുള്ളൂ ഈലാത്തിനു (Eloth) എന്ന പരാമർശം തെറ്റാണ്.ബൈബിളിലെ 1 രാജാക്കന്മാരുടെ(1 KINGS ) പുസ്തകം 9 .26 ലും , 2 ദിനവൃത്താന്തം 8 :17 , ലും 26 : 2 ലും പറഞ്ഞിരിക്കുന്ന ചരിത്ര പ്രധാന സ്ഥലമാണ്.
@aleyammap4862
@aleyammap4862 3 жыл бұрын
I enjoy the sancharam travels.I have the collection of all the sancharam DVDS except the last one, and a highly interested viewer of almost all the channel programs.
@aleyammap4862
@aleyammap4862 3 жыл бұрын
I like all the programs in the sancharam channel.
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 3 жыл бұрын
1minute 13 കമന്റ്സ് 😊😁❤️❤️🤗🤗
@thahirmuhammed3272
@thahirmuhammed3272 3 жыл бұрын
ചേച്ചി😃😍
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 3 жыл бұрын
@@thahirmuhammed3272 😊🙂😊
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 1,9 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22