അതിശയിപ്പിക്കുന്ന അനുഭവങ്ങളുമായി ഹിമാലയ ഗ്രാമങ്ങൾ |Oru Sanchariyude Diary Kurippukal |Safari TV

  Рет қаралды 1,665,181

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal
ഹിമാലയ ഗ്രാമങ്ങളിലെ അതിശയിപ്പിക്കുന്ന അനുഭവങ്ങൾ ശ്രീ.സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ .
ORU SANCHARIYUDE DIARY KURIPPUKAL|Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

Пікірлер: 992
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ :
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
വ്യാസൻ ഗണപതിയ്ക്ക് ഭാരതകഥ പറഞ്ഞു കൊടുത്തെഴുതിച്ചതുപോലെ നമ്മൾക്ക് ലോകദൃശ്യങ്ങൾ കാണിച്ചുതരാൻ പ്രകൃതി ക്യമറാ കൊടുത്തു വിട്ടൊരാളാണിദ്ദേഹമല്ലേ?.🤗😍
@sweetheart2895
@sweetheart2895 3 жыл бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ സന്തോഷ്‌ കുളങ്ങരയെപോലെയുള്ള ഒരു സഞ്ചാരിയായി ജനിച്ചാൽ മതിയായിരുന്നു ❤️❤️❤️
@shaginkumar
@shaginkumar 5 жыл бұрын
ഇൗ ഒരു പരിപാടിക്കായി മാത്രം കാത്തിരിക്കുന്നവർ ഉണ്ടോ???
@reenujoicereenujoice6524
@reenujoicereenujoice6524 Жыл бұрын
മരങ്ങാട്ടുപിള്ളി കാരുടെ അഭിമാനം.... ഞാൻ ആ നാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു...❤❤ഒത്തിരി സന്തോഷവും, അഭിമാനവും ഉണ്ട്... 🙏🙏
@abhimanyuk6317
@abhimanyuk6317 5 жыл бұрын
മലയാളത്തിൽ ഏറ്റവും സമാധാനം അനുഭൂതിയും തരുന്ന ഒരേ ഒരു ചാനൽ സഫാരി ❤
@anilak7137
@anilak7137
ഈ പ്രോഗ്രാം എല്ലാ എപ്പിസോഡും ക്രമമായി കിട്ടാൻ എന്ത് ചെയ്യണം?
@rajanvellanad2741
@rajanvellanad2741 Жыл бұрын
ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തുകയല്ല ഹിമാലയത്തിന്റെ പ്രശക്തി . ആത്മീയതയുടെ കൊടുമുടി കണ്ടെത്തുകയാണ് അനുഭവം
@bluemangovengara2215
@bluemangovengara2215 5 жыл бұрын
എല്ലാവരും പരസ്യം സ്കിപ്പ് ചെയ്യാതെ കാണുക. അങ്ങനെ എങ്കിലും നമുക്ക് സഫാരിയെ സഹയിക്കാം.
@RAJ-fb3ps
@RAJ-fb3ps Жыл бұрын
ഇത്രയും തണുപ്പിൽ അവിടെ നിൽക്കുന്ന പട്ടാളക്കാരെ സമ്മതിക്കണം അവരുടെ ത്യാഗത്തിന്റെ വിലയാണ് നമ്മൾ അനുഭവിക്കുന്ന സുഖം
@yadhukrishnaae9751
@yadhukrishnaae9751 Жыл бұрын
ജീവിതത്തിൽ മടുപ്പിക്കാത്ത ഒരേ ഒരു പരിപാടി 😇😍
@sruthirajesh4807
@sruthirajesh4807 3 жыл бұрын
ഈ ലോകത്തിലെ ഏറ്റവും നല്ല ചാനൽ സഫാരി ആണ് എന്നുള്ളവർ ലൈക്‌ അടി. കാരണം എത്ര കോടി രൂപ ചിലവാക്കി പോയാലും കിട്ടാത്ത അനുഭവങ്ങൾ ഈ ചാനലിലൂടെ കിട്ടുന്നുണ്ട് 🥰🥰🥰🥰🥰🇮🇳🇮🇳🇮🇳🇮🇳
@faizalsrkmr4u
@faizalsrkmr4u 2 жыл бұрын
കുട്ടിക്കാലത്ത് പഠിക്കുന്ന സമയം ലേബർ ഇന്ത്യയിലൂടെ മനസ്സിൽ ഇടം പിടിച്ചു. അവിടന്ന് തുടങ്ങി ഇവിടം വരെയും ഞങ്ങളെപ്പോലെ യാത്രപ്രേമികളുടെയും മറ്റുമൊക്കെ മനസ്സിൽ ഇന്നും തെല്ലു വ്യത്യാസം ഇല്ലാതെ ഇടം പിടിച്ച മനുഷ്യനും ആ മനുഷ്യന്റെ haters ഇല്ലാത്ത ചാനലും.❤️😘💯
@varadhalekshmi4559
@varadhalekshmi4559 4 жыл бұрын
മലയാളത്തിൽ വെറുപ്പിക്കാത്ത ഒരേയൊരു ചാനൽ..ഒരുപാടിഷ്ടം...😍😍😍😍
@EnthoKatha
@EnthoKatha 5 жыл бұрын
നിങ്ങൾ ഒരു വെറും സഞ്ചാരിയല്ല. സംസകാരങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു ലോക പൗരനാണ്
@narayanankuttymenon9811
@narayanankuttymenon9811 5 жыл бұрын
ശ്രീ..സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ.. വിശദീകരണം... അത്യുഗ്രൻ.. എന്ന് പറയാതെ വയ്യ.. കാരണം.. വളരെ ശുദ്ധമായ മലയാള ഭാഷാ ആഖ്യാനം.. പറയുന്ന കാര്യത്തെ അൽപം പോലും വ്യതിചലിക്കാതെയുള്ള വിശദാംശങ്ങൾ ഒട്ടും ചോർന്നു പോകാതെ ഒഴുക്കോടെ എന്നാൽ ഒട്ടും വിരസമല്ലാത്ത അവർ ത്തനമില്ലാത്ത തനിമ ചോരാത്ത തനി ശുദ്ധ ഭാഷാ പ്രയോഗം... സ്വർണ്ണത്തിന് സുഗന്ധം പോലെ അഭിമുഖ കർത്താവിന്റെ ആസ്വാദ്യകരമായ... തികച്ചും സ്വാഭാവികമായ.. ഒരു തലയാട്ടലും....
@Sundaranbhai
@Sundaranbhai 5 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ഇപ്പൊ അടുത്താണ് ഈ പ്രോഗ്രാം കണ്ടു തുടങ്ങിയത്.. രാഷ്ട്രീയ ചർച്ചകൾ മറ്റു ചാനലുകളിൽ വെറുപ്പിച്ചു തുടങ്ങിയപ്പോ ചാനൽ മാറ്റി കളിക്കുന്നതിനിടെ ഈ പരുപാടിയിൽ വന്നു പെട്ടത്...ഇപ്പൊ അഡിക്ട് ആയിപോയി.. 2ആഴ്ച കൊണ്ട് ഏകദേശം ഒരു 25 എപ്പിസോഡ് കണ്ടുതീർത്തു ..
@akhileshachu5585
@akhileshachu5585 5 жыл бұрын
ഒരിക്കലും കണ്ട് മടുക്കാത്ത ഒരേ ഒരു പരുപാടി.. 😊❤
@rassal3749
@rassal3749 5 жыл бұрын
സന്തോഷ് ജി ഞങ്ങളുടെ മുത്താണ് 😍😍😍😍😍😍
@anitham5536
@anitham5536 3 жыл бұрын
ശ്രീ സന്തോഷ് കുളങ്ങരയുടെ വിവരണം എത്ര മനോഹരം . എത്ര സത്യസന്ധമായ അഭിപ്രായപ്രകടനങ്ങൾ ! അദ്ദേഹത്തിന്റെ കൂടെ ഒരു യാത്രയെങ്കിലും നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ ! ഇത്രയും നല്ല ഒരു മനസ്സിന്റെ ഉടമയ്ക്ക് ആയുരാരോഗ്യ ഐശ്വര്യങ്ങൾ ഭഗവാൻാൻ നൽകട്ടെ .
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 37 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 37 МЛН