GAYATHRI ASHOK 28 | Charithram Enniloode 1598 | SafariTV

  Рет қаралды 65,493

Safari

Safari

4 жыл бұрын

GAYATHRI ASHOK 28 | Charithram Enniloode 1598
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 96
@sabunj822
@sabunj822 4 жыл бұрын
ഈ manushuena പരിചയപ്പെടുത്തിയ സഫാരി ചാനലിന് അഭിനന്ദനങ്ങൾ
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
ചരിത്രം എന്നിലൂടെ എന്ന ഈ പ്രിയ പരിപാടിയിലൂടെ അടുത്തറിയാൻ ആഗ്രഹിച്ചിരുന്ന പ്രതിഭയായിരുന്നു ശ്രീ.രാമചന്ദ്ര ബാബു.ഒരു വലിയ സിനിമാ കാലഘട്ടത്തിന്റെ ചരിത്രത്തിലൂടെയുള്ള സഞ്ചാരാനുഭവം കൂടിയാണ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോയത്.ആ മഹാനായ കലാകാരന് സ്മരണാഞ്ജലി അർപ്പിക്കുന്നു.🌹🌹🌹
@rainbowdiamond7885
@rainbowdiamond7885 4 жыл бұрын
ബ്രോ ആലപ്പി അഷറഫ് ലാസ്റ്റ് എപ്പിസോഡ് നമ്പർ എത്രയാ... 14 ആണോ??
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
@@rainbowdiamond7885 13🤔
@kevin88fern
@kevin88fern 4 жыл бұрын
Ramchandra Babu inte chilla blog postukal undayirunnu.. Nilavil athu labhyam anno ennu ariyilla
@filminginkeralanishadkhan9504
@filminginkeralanishadkhan9504 4 жыл бұрын
Yes
@DilipTG
@DilipTG 4 жыл бұрын
@@rainbowdiamond7885 --- No idea.......
@Terminateusa1
@Terminateusa1 Жыл бұрын
എങ്ങനെയാ ഇത്രയും ഓർമ കിട്ടുന്നത്.... അസൂയയും ആദരവും തോന്നുന്നു...
@pickpocket7695
@pickpocket7695 4 жыл бұрын
ആറാം തമ്പുരാനെക്കുറിച്ചു കുറച്ചുകൂടെ വിവരണം ആവശ്യമായിരുന്നു സർ..! എഡിറ്റിങ്ങിൽ കത്തി വച്ചതാണോ എന്നും അറിയില്ല..~
@godsonggm3186
@godsonggm3186 4 жыл бұрын
Safari channelil enikkishtamulla interviews DENNIS JOSEPH and GAYATHRI ASHOKAN
@shibumankulath
@shibumankulath 4 жыл бұрын
His narration is just amazing........
@Chitragupthan
@Chitragupthan 4 жыл бұрын
ഹരികൃഷ്‌ണസ്‌ അന്ന് തകർത്തു ഓടുകയാ അതിനു tiket കിട്ടാത്തത് കൊണ്ട് മാത്രം ആണ് ഞാൻ അന്ന് ഇലവുംകോട് ദേശം കണ്ടത് ഇപ്പോഴും ഓർക്കുന്നു 😍
@vineethv2057
@vineethv2057 4 жыл бұрын
പരിഹാസമാണോ ബ്രോ?അതോ....
@Chitragupthan
@Chitragupthan 4 жыл бұрын
@@vineethv2057 എന്ത് പരിഹാസം രണ്ടിലും മമ്മുട്ടി und 😉
@pickpocket7695
@pickpocket7695 4 жыл бұрын
20:13 ഒരു രക്ഷേമില്ല..!! റിപീറ്റഡ് മോഡ് 😁😁😁
@seemonparavoor8366
@seemonparavoor8366 4 жыл бұрын
2:19 ബാബുസേട്ടും , ചാർലി യും ഒക്കെ ഒരേ വേവ് ലെങ്താ ...😆😆
@harfaz1
@harfaz1 3 жыл бұрын
He is son of Paravana Settu, biggest businessman in Fortkochi Mattancherry region. They were like billionaires at that time. He was much rich than one can imagine. And Babu Sett earned money triple or 5 times than what he had, from Chemmeen movie. His relations with some actresses in industry made him collide. Many others too looted him. He died in pathway! His house in Kochi is now an art gallery where largest Vaarpu in the world is exhibited.
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
This episode was just like life....Kore sangadam...korachu sandosham...odaneyonnum nirthalle
@KeshuInCanada
@KeshuInCanada 4 жыл бұрын
Ingeru samsarikkunnathu kettirikkan thanne adipoliyanu
@aslahahammed2906
@aslahahammed2906 4 жыл бұрын
I was waiting for...
@subinrudrachickle23
@subinrudrachickle23 4 жыл бұрын
Randu divasamayi waiting l aayirunnu 👍
@meenakshichandrasekaran4040
@meenakshichandrasekaran4040 4 жыл бұрын
Ashok etta kalaki, Ganapathy pattu asalayi.
@DilipTG
@DilipTG 4 жыл бұрын
Late Ramachandra Babu ---- Pranamam.
@ajithkalamassary84
@ajithkalamassary84 4 жыл бұрын
great
@mayimaharoof7750
@mayimaharoof7750 3 жыл бұрын
യാത്രമൊഴി ഒരു പരാജയ മൂവിയാണ്
@adarshvijayan121
@adarshvijayan121 4 жыл бұрын
Nice
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
"കാലവൈചിത്ര്യം നിർമിയ്ക്കും വൈവിദ്ധ്യമേറുന്ന രംഗങ്ങൾ നൃപനായി വിലസുന്ന വീരനെ വെറും കൃമിയായിമാറ്റുന്നു നിർദ്ദയം." ഇതുപോലൊക്കെയാണ് പലപ്പോഴും മനുഷ്യജീവിതം.😃😄🤗. (പുതുപ്പള്ളിപ്പള്ളിയുടെ വാതിൽക്കൽ കള്ളുഷാപ്പ് നടത്തിയിരുന്ന ധനികനായ ഒരു വ്യക്തി ഒരിയ്ക്കൽ പറഞ്ഞത്രേ ഓല മേഞ്ഞിരുന്ന ഷാപ്പ് മേൽക്കൂര നൂറിന്റെ നോട്ടുകൊണ്ട് മേയണമെന്ന്.അത്രമാത്രം ധനികനായ വ്യക്തിയാണെന്ന് പറയാതെ പറഞ്ഞതാണ്.ആ വ്യക്തിയുടെ ജീവിതാവസാനം ഈ പറഞ്ഞ കഥയിലെ സേഠിന്റേതുപോലെ ശോചനീയമായി മാറി എന്ന കഥയിങ്ങനെ പറഞ്ഞുകേട്ടിട്ടുണ്ട് )
@anandkrishnan6307
@anandkrishnan6307 4 жыл бұрын
@chitharanjen kg താങ്കൾ ഉദ്ധരിച്ച കവിത ആരെഴുതിയതാണ് എന്നറിഞ്ഞാൽ നന്നായിരുന്നു ......
@shibumankulath
@shibumankulath 4 жыл бұрын
Director once told in a interview that he was always under intoxication during the shooting of elavankode desham....
@DK_Lonewolf
@DK_Lonewolf Жыл бұрын
Oh 👌
@sreekanthkrishnan1984
@sreekanthkrishnan1984 4 жыл бұрын
Entha ee Chettante bhasha... print cheythu ingu edukkam
@shiv5341
@shiv5341 2 жыл бұрын
യഥാർദ്യ ബോധത്തോടെയുള്ള ജോർജ് സറിന്റെ കുട്ടന്വേഷ്വണ ചിത്രമായ യവനികയൊക്കെ എങ്ങനെ മറക്കാനാണ്,, എല്ലാം Classic വിഭാഗത്തിൽ പെടുത്താം.. ആ ഒറ്റ ചിത്രം അദ്ദേഹത്തെ അനാഥനാക്കി കുടുംബം പോലും അദ്ദേഹത്തിന് നഷ്ട്ടമായി... 🙏
@sugathasuresh6488
@sugathasuresh6488 3 жыл бұрын
Good
@DilipTG
@DilipTG 4 жыл бұрын
Yaatramozhi was an average hit..... Thanks for bringing truth, let others understand value of Thilakan Sir who banned for professional egoism.
@vishnur870
@vishnur870 4 жыл бұрын
Yathra mozhi is not an average hit, it is a superhit according to him...
@bemonkuriansbepositive1894
@bemonkuriansbepositive1894 4 жыл бұрын
@@vishnur870 its a flop movie.....
@vishnur870
@vishnur870 4 жыл бұрын
@@bemonkuriansbepositive1894 watch the video then comment, the man who worked for yathra mozhi says that the film is a hit
@Shibinjith512
@Shibinjith512 2 жыл бұрын
ഇത് കാണുമ്പോൾ നെടുമുടി നമ്മോടു വിട പറഞ്ഞിരിക്കുന്നു😢
@skumarchalackal
@skumarchalackal 4 жыл бұрын
♥️♥️♥️
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️
@DilipTG
@DilipTG 4 жыл бұрын
Malika mukal eriya mannante,,,, Thoolil maaraappu keettunnathum bhawan.... Anyway pranamam to late Babu Settu also.
@achuthskumar588
@achuthskumar588 4 жыл бұрын
💐💐💐💐
@PsychoPoduvalTalks
@PsychoPoduvalTalks 4 жыл бұрын
♥️
@jayathomas2737
@jayathomas2737 4 жыл бұрын
👍
@sukumarsukumar9384
@sukumarsukumar9384 4 жыл бұрын
ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പരസ്യം ഏതാണ്?
@rainbowdiamond7885
@rainbowdiamond7885 4 жыл бұрын
നീങ്ക എപ്പ വന്താലും വിടവെ മാട്ടേ.....
@vinodkumark8133
@vinodkumark8133 4 жыл бұрын
വന്നല്ലോ.
@anee0651
@anee0651 4 жыл бұрын
Manoharam movie Edehathynte story Aano
@shintucheeran8595
@shintucheeran8595 4 жыл бұрын
1st
@jeffinjoseph8662
@jeffinjoseph8662 4 жыл бұрын
16th view
@jahamgeera1251
@jahamgeera1251 4 жыл бұрын
അനവസരത്തിൽ എവിടൊക്കെയോ എഡിറ്റിംഗ് നടക്കുന്നു
@shajikumaran1766
@shajikumaran1766 3 жыл бұрын
പരസ്യകലയിൽ മാന്യുവലിൽ കമ്പ്യൂട്ടറിലേക്കുള്ള മാറ്റം അവതരിപ്പിച്ചത്‌ വിസ്മയിപ്പിക്കുന്നതായിരുന്നു.
@saleembabuta
@saleembabuta 4 жыл бұрын
വൈകി വന്നൂല്ലേ....
@KannanKL07
@KannanKL07 4 жыл бұрын
Bathroom l erunnapolanu notification kandath
@hisham2948
@hisham2948 4 жыл бұрын
പഹയാ എന്നിട്ട് തൂറാതെ എണീറ്റോടിയതാണോ??
@KannanKL07
@KannanKL07 4 жыл бұрын
Thoori mezhuki yatanu poyath
@abdurehimanmannayath4870
@abdurehimanmannayath4870 4 жыл бұрын
യാത്രാ മൊഴിയുടെ സംവിധായകൻ പ്രതാപ്‌പോത്തനെ പറ്റി ഒന്നും സൂചിപ്പിച്ചില്ലല്ലോ
@prafinsiva4033
@prafinsiva4033 4 жыл бұрын
Endhina arrest chaythe??
@saloobaihameed1498
@saloobaihameed1498 4 жыл бұрын
BABUSETu പ്രണാമം!
@nandakumarant2396
@nandakumarant2396 4 жыл бұрын
ബാബു ഫില്‍റററില്‍ നിന്നും ബീഡിയിലെത്തി. അത് താങ്ങി.ആത്മ ഹത്യ ചെയ്തേനെ ഞാനാണെങ്കില്‍ . സേഠിന്‍ടെ school mate എന്നോടു പറഞ്ഞു. അഹംഭാവമില്ലാത്തവനായിരുന്നു എന്നും പറഞ്ഞു
@Safar1967
@Safar1967 4 жыл бұрын
ബാബു സേട്ട് ഇതുപോലെ "കിലുക്കം" ത്തിനും സ്വന്തം ചിലവിൽ പരസ്യം ചെയ്തിട്ടുണ്ട്. തന്റെ കവിത ചരിത്രത്തിൽ ഇതുപോലുരു തിരക്ക് താൻ കണ്ടിട്ടില്ല.എന്നൊക്കെ
@srayan1306
@srayan1306 4 жыл бұрын
Photo shopil work chaythu kondu ethu kelkkunna njan☺️
@investorspoint6224
@investorspoint6224 4 жыл бұрын
2:30 charlie scen
@mathewemmanuvel
@mathewemmanuvel 4 жыл бұрын
Oru Yathramozhi script Priyadarsan allee 🤔
@aneeshnirmalan2894
@aneeshnirmalan2894 4 жыл бұрын
mathew emmanuel alla. Story by Priyadarshan and script by John Paul.
@drjhoncana3341
@drjhoncana3341 2 жыл бұрын
ഒരു ഫോട്ടോ ഇല്ലേ mr
@jayasankara2906
@jayasankara2906 4 жыл бұрын
ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിൻ്റെ ഓർമക്കുറിപ്പുകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെല്ലുലോയ്ഡ് സ്വപ്നാടകൻ.
@anandhuravikr8080
@anandhuravikr8080 3 жыл бұрын
Mamukkake hit onnum ille
@seban3974
@seban3974 4 жыл бұрын
ശിവാജി ഗണേശൻ.. ഓവർ ആക്ടിംഗിന്റെ ആശാൻ..
@shanavaskamal
@shanavaskamal 2 жыл бұрын
sariya chila samayattu cheppakku onnu kodukkan tonnum ee taminmareyokke samatikkanam aa kalattey😀
@celltricks9861
@celltricks9861 4 жыл бұрын
എന്നെ എല്ലാരും ഒന്ന് suprt ചെയുമോ
@nazeerpt3451
@nazeerpt3451 4 жыл бұрын
ചെയ്തു
@celltricks9861
@celltricks9861 4 жыл бұрын
@@nazeerpt3451 thakyou bro
@Babaki
@Babaki 4 жыл бұрын
മമ്മുണി മൂഞ്ചിച്ച സിനിമ ഇലവുകോട് ദേശം
@shanavaskamal
@shanavaskamal 2 жыл бұрын
😀😀😀
@aravindavm7184
@aravindavm7184 4 жыл бұрын
മേജർ രവി സർനേ... കൊണ്ടുവരുമോ?
@johndutton4612
@johndutton4612 4 жыл бұрын
aravind avm ചാണകസംഘി വേണ്ട
@RamforDharma
@RamforDharma 4 жыл бұрын
തീർച്ചയായും വേണം❤️
@aravindavm7184
@aravindavm7184 4 жыл бұрын
@@johndutton4612 പാർട്ടിയൊക്കെ എന്തിനാ നോക്കുന്നെ പുള്ളിക്കാരന് ഒരുപാട് അനുഭവ കഥകൾ പറയാനുണ്ടാവും
@shiyasmoallam4386
@shiyasmoallam4386 4 жыл бұрын
എന്തിന്
@deepblue3682
@deepblue3682 4 жыл бұрын
Angheru sanghiyum sudappiyum koodi aanu... Pralayam vanna tymil ayyalu sdpi yumaayum aduthu... Ippol oru sanghi sudappi combo aanu ayyalu..
@bemonkuriansbepositive1894
@bemonkuriansbepositive1894 4 жыл бұрын
yatramozhi oru flop movie aanu njan nannai orkkanu ......nalla songs undaayirunnu nalla movie aayirunnupakshe athu oru flop aanu
@eldhosekc4593
@eldhosekc4593 4 жыл бұрын
No hit movie Anu ...
@pratheepkumar5971
@pratheepkumar5971 4 жыл бұрын
Yathramozhi HitAnu
@keralanews4891
@keralanews4891 2 жыл бұрын
അല്ല ഫ്ളോപ്പ് ആണ്.ആ സമയത്ത് മോഹൻലാലിന് ഓപ്പറേഷൻ കഴിഞ്ഞ സമയമായിരുന്നു.ശബ്ദം വ്യത്യാസം ഉണ്ട് ദി പ്രിൻസ്, യാത്രാമൊഴി എന്ന പടങ്ങളിലെല്ലാം.പടം പൊളിഞ്ഞു എന്തായാലും യാത്രാമൊഴിയുംപ്രിൻസും
@Safar1967
@Safar1967 4 жыл бұрын
എന്തൊരു അത്ഭുതമാണ് താങ്കൾ, 20 34താങ്കൾക്ക് വിങ്ങൽ അനുഭവപെട്ടു ?
GAYATHRI ASHOK 29 | Charithram Enniloode 1599 | SafariTV
26:06
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
AWS Certified Cloud Practitioner Training 2020 - Full Course
3:58:01
freeCodeCamp.org
Рет қаралды 5 МЛН
Ep : 5 I Jain Philosophy: An Introduction I Dr Vikas Divyakirti
3:29:27
Vikas Divyakirti
Рет қаралды 3,9 МЛН
GAYATHRI ASHOK 24 | Charithram Enniloode 1594 | SafariTV
29:08