No video

Viji Thampi - 20 | Charithram Enniloode 2621 | Safari TV

  Рет қаралды 18,443

Safari

Safari

3 ай бұрын

Viji Thampi - 20 | Charithram Enniloode 2621 | Viji Thampi | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #lifestory #filmdirector #vijithampi #malayalamfilmindustry #actor #malayalamfilm
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 63
@Dr.kumarrrrr
@Dr.kumarrrrr 3 ай бұрын
My favourite movie സത്യമേവ ജയതേ സുരേഷ് ഗോപി mass dialogue action fight ❤️❤️❤️❤️
@rijazrehman9221
@rijazrehman9221 3 ай бұрын
Confabulation memory എന്ന് പറയുന്ന മെമ്മറി എല്ലാവർക്കും ഉണ്ട്,മനുഷ്യർ ചില ഓർമകൾ മറന്നുപോകും ആ മറന്നുപോയ കാര്യങ്ങൾ fill ചെയ്യാൻ പുതിയ ഭാവനയുള്ള കാര്യങ്ങൾ നമ്മുടെ തലച്ചോർ അല്ലെങ്കിൽ മനസ്സ് നമ്മൾ പോലും അറിയാതെ ഒരു ഇമേജ് ക്രിയേറ്റ് ചെയ്ത് നമ്മളെ വിശ്വസിപ്പിച്ച് വെക്കും. എത്രയോ വർഷങ്ങൾ മുന്നേയുള്ള കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്, എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തോട് ക്ഷമിക്കുക
@rahulvm2582
@rahulvm2582 3 ай бұрын
Super Film സത്യമേവ ജയതേ Suresh gopi യുടെ കിടിലൻ Police character "ചന്ദ്രചൂഡൻ" Siddique ന്റെ career'l villan വേഷങ്ങൾക്ക് break ആയ കഥാപാത്രം ബാലസുബ്രഹ്മണ്യം (ബാലുഭായ് ) Also, Hemanth Ravan nte Villan roll മുഷ്‌റഫ് ഇബ്രാഹിം super ആണ്👍
@jayakrishnanr5568
@jayakrishnanr5568 3 ай бұрын
Most underrated director in Malayalam film industry. Viji Tampi is to be rated above directors like Joshiy. He has been successful in variety of genres, action, comedy, drama etc..
@nithinm7391
@nithinm7391 3 ай бұрын
രഞ്ജിത്തിന്റെ involvement പടത്തിന്റെ ക്വാളിറ്റിയിൽ കാണാൻ ഉണ്ട് 👌🏼
@abhijith7480
@abhijith7480 Ай бұрын
അതെ
@nissonattoor478
@nissonattoor478 3 ай бұрын
പെട്ടെന്ന് തീർന്ന പോലെ കേട്ടിരിക്കാൻ എന്താ രസം
@manojmanojvk8333
@manojmanojvk8333 3 ай бұрын
താങ്കളുടെ ഏറ്റവും ഇഷ്ടപെട്ട സിനിമയാണ് 'സത്യമോവ ജയതോ
@vijithviswa9832
@vijithviswa9832 3 ай бұрын
ബല്ലു ബായ് ഗെയിം changer ആയിരുന്നു
@fahadguru
@fahadguru 3 ай бұрын
9:35 പിന്നീട് നടന്നത് ചരിത്രം.🔥🤩
@Vijumon788
@Vijumon788 3 ай бұрын
@ 5.22 ശ്രീ വിജി തമ്പി പറയുന്നത് മൊബൈൽ ഇൽ ഫോട്ടോ എടുത്ത് കൊടുത്തു വിട്ടു എന്ന്. 2001 ജനുവരി യിൽ റിലീസ് ചെയ്ത സിനിമ അല്ലെ സത്യമേവ ജയതേ, അന്ന് ക്യാമറ ഫോൺ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കിൽ തന്നെ അത് അയച്ചത് എങ്ങനെ ഏത് ആപ്പ്?. ചെലപ്പോൾ എൻറെ അറിവില്ലായ്മ ആയിരിക്കാം. Nokia യുടെ ഫസ്റ്റ് ക്യാമറ ഫോൺ (7650) ഇറങ്ങിയത് 2002 ഇൽ അല്ലെ?? 🤔...
@arjundevm818
@arjundevm818 3 ай бұрын
Chelappo email aayirikkum ayachathu with attachment of photo taken on digital camera. Digital camera was available back then and being filmmakers these guys might have already owned them. Pinne email okke annathe trend aayirunnu.
@jayanpillai9850
@jayanpillai9850 3 ай бұрын
1998 muthal mobile phone 📱 undu soney Ericction compeney
@AnoopmAnu-re5lu
@AnoopmAnu-re5lu 3 ай бұрын
Athu njanum alochichu 2000 filim irangiyath shoot 1999 last aanu annu bpl antina mobile mathram..
@Vijumon788
@Vijumon788 3 ай бұрын
@@arjundevm818 may be. Njan ente oru samsayam paranju ennu mathram. Chelappol sree viji thampi paranju vannappol mari poyathavum 👍. Anyway it was a nice movie. Bhalu bhai rocks ( siddique )
@Vijumon788
@Vijumon788 3 ай бұрын
@@jayanpillai9850 sony ericson T 610 first camera phone launch in 2003
@rexonkj6088
@rexonkj6088 3 ай бұрын
Audio 1.5 ഇൽ ഇട്ട് കേട്ട് നോക്കൂ. Lag തോന്നില്ല 😊 .
@winit1186
@winit1186 2 ай бұрын
രജപുത്രൻ എന്ന സിനിമയുടെ(1996) സംഗീതം ജയചന്ദ്രൻ ആണ്.... അതാവും അങ്ങേരുടെ ആദ്യ പടം.....
@AnoopmAnu-re5lu
@AnoopmAnu-re5lu 3 ай бұрын
2002 thott aanu... Eee paranjath pole phonil ayach kodukan pattullu... Pullikk thetti poyath aanu computer mail ayachathavum
@sunilsuryaactor28
@sunilsuryaactor28 3 ай бұрын
മോഹൻ രൂപിന്റെ സ്പർശം എന്ന സിനിമയിൽ അതിനു മുൻപ് സിദ്ധിഖ് ഗംഭീരമായി വില്ലൻ വേഷം ചെയ്തിട്ടുണ്ട്
@lostlove3392
@lostlove3392 3 ай бұрын
Supermanillum villain aayirunnu. Viji Thambide thanne David David Mr Davidil villainmaril oraal aayirunnu. Varttamanakaalam enna cinemayillum secod villain aayirunnu, Lalu Alexinte friend. Ayalatte Adheham endingil villain Siddique. Sneham enna cinemayillum villain Siddique. Tamizhillum Arjun starrer Subash enna cinemayillum Siddique main villain aayirunnu.
@nissonattoor478
@nissonattoor478 3 ай бұрын
Heavy വില്ലൻ - സത്യമേവ ജയതേയിലല്ലേ ആദ്യത്തേത്.
@lostlove3392
@lostlove3392 3 ай бұрын
@@nissonattoor478 Subash kandu nokku, Tamil film.
@Vijumon788
@Vijumon788 3 ай бұрын
@@nissonattoor478 yes 👍. Athuvare kaanatha siddique. ഭാലുഭായ് ❤️
@pradeepkumarc9967
@pradeepkumarc9967 3 ай бұрын
ഇത്തിൾ കണ്ണി മാവിനെ ഉണക്കും... രഞ്ജിത് ... നിങ്ങളെ overcome ചെയ്ത് അധികാരമേറ്റു..,
@satheeshgopi7017
@satheeshgopi7017 3 ай бұрын
M ജയചന്ദ്രൻ 1995 ിൽ ചന്ത എന്ന സിനിമക്ക് മ്യൂസിക് ചെയ്തിട്ടുണ്ട്
@RaviA-ok2tt
@RaviA-ok2tt 3 ай бұрын
പ്രായം കൂടുമ്പോൾ മറവിയും കൂടും 🎉
@lostlove3392
@lostlove3392 3 ай бұрын
Supermanillum villainmaril oraal Siddique aayirunnu. Spatsham enna cinemayillum villain Siddque aayirunnu. Viji Thambide thanne David David Mr Davidil villainmaril oraal aayirunnu. Varttamanakaalam enna cinemayillum secod villain aayirunnu, Lalu Alexinte friend. Ayalatte Adheham endingil villain Siddique. Sneham enna cinemayillum villain Siddique. Tamizhillum Arjun starrer Subash enna cinemayillum Siddique main villain aayirunnu. Ithellaam Satyameva Jayatekku munbayirunnu.
@appsjp8408
@appsjp8408 3 ай бұрын
പക്ഷെ സത്യമേവ ജയതേ വില്ലൻ തന്നെ ആയിരുന്നു career ബ്രേക്കിങ് one .. അത് മെയിൻ terror വില്ലൻ ആയിരുന്നു. ആക്ടിങ് 👌👌
@lostlove3392
@lostlove3392 3 ай бұрын
@@appsjp8408 athu correct. But, Viji Thamby paranjathu Siddique first time villain role cheythathu Satyameva Jayateyil aannu.
@appsjp8408
@appsjp8408 3 ай бұрын
@@lostlove3392 മേലെ പറഞ്ഞ വില്ലൻ ഓക്കേ അത്ര മെയിൻ വില്ലൻ ഒന്നുമല്ല.... Just ego അല്ലെങ്കിൽ വില്ലന് സപ്പോർട്ട് റോൾ.. പിന്നെ അയലത്തെ അദ്ദേഹമൊക്കെ climax il വില്ലൻ ആയി പറയുന്നു അല്ലാതെ through out വില്ലൻ character ആയി ഒന്നും കൂട്ടാൻ പറ്റില്ല.... അങ്ങനെ വച്ചു നോക്കുമ്പോൾ വിജി തമ്പി പറഞ്ഞത് കറക്റ്റ് ആണ്.. അത് കൊണ്ട് തന്നെയാണ് flimile എല്ലാവർക്കും ഡൌട്ട് ഉണ്ടായിരുന്നത്.. സിദ്ദിഖ്‌ന് വരെ ആ റോൾ ചെയ്യാൻ പറ്റുമോ എന്നു ഉണ്ടായിരുന്നു.. Mass malayalam flimil sg കതിരെ വില്ലൻ.. അത് പരീക്ഷച്ച്തിൻറെ credit വിജി തമ്പിക്കു തന്നെയാണ്.
@lostlove3392
@lostlove3392 3 ай бұрын
@@appsjp8408 Tamil film Subash kandittille? Arjuninu ethire main villain.
@appsjp8408
@appsjp8408 3 ай бұрын
@@lostlove3392 തമിഴ്ൽ ( അന്യ ഭാഷകളിൽ ) ഒട്ടു മിക്ക മലയാളം നടന്മാരും വില്ലന്മാർ ആയി അഭിനയിച്ചിട്ടുണ്ട്. അതിൽ കാര്യമില്ല. മറ്റു ഭാഷകളിൽ വേറെ ഭാഷയിലെ നടന്മാർക് ഈ imageinte കാര്യം വരുന്നില്ല. മലയാളത്തിൽ സിദ്ദിഖ് എന്ന mass വില്ലൻ ഉണ്ടായതു സത്യമാവേ ജയതേ കു ശേഷമാണ്.. അതൊരു image ബ്രേക്ക്‌ തന്നെ ആണ്. സിദ്ദിഖ് തന്നെ പറഞ്ഞു SG കതിരെ ഞാൻ വേണോ എന്നു.. അതിൽ തന്നെയുണ്ട് എന്താണ് കാര്യമെന്നു..
@kworld-ku3ut
@kworld-ku3ut Ай бұрын
@aslahahammed2906
@aslahahammed2906 3 ай бұрын
🎉
@deepubalan3061
@deepubalan3061 3 ай бұрын
♥️♥️
@vipinsobhanam5287
@vipinsobhanam5287 3 ай бұрын
Viji thampi didnt make deeply detailing about his film making.
@Deek45
@Deek45 3 ай бұрын
ഫോണില്‍ ഫോട്ടോ എടുത്ത് അയച്ചു ???
@Subinroyalmatch
@Subinroyalmatch 2 ай бұрын
സത്യമേവ ജയതേ 🔥🔥🔥
@suhrarasheed8615
@suhrarasheed8615 3 ай бұрын
Sidhik is a very versatile actor. I think he doesn't know his ability. He can definitely become a hero. Same is the condition of Manoj k jayan
@harri625
@harri625 3 ай бұрын
Sidhi average actor only
@Tramptraveller
@Tramptraveller 3 ай бұрын
❤❤❤❤
@പൂരക്കാലം
@പൂരക്കാലം 3 ай бұрын
*സത്യമേവ ജയതേ 2000*
@jayachantharanchanthrakant9164
@jayachantharanchanthrakant9164 3 ай бұрын
👍
@hareeshrajasekharannairpra1242
@hareeshrajasekharannairpra1242 3 ай бұрын
@13.32 indrajith never went to Australia for studies,infact did his engineering from Rajas college of Engineering.... Mr Viji Tampi....there are lots and lots of errors in your speech....please do some research or homework before your shoot
@rahhannan9171
@rahhannan9171 3 ай бұрын
confabulation new vocabulary in English language .ALERT ALERT
@nalansworld1208
@nalansworld1208 3 ай бұрын
Viji Thampi - 21 | Charithram Enniloode 2622 | Safari TV
21:07
Viji Thampi - 16 | Charithram Enniloode 2617 | Safari TV
23:12
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 15 МЛН
K G Simon 18 | Charithram Enniloode 1857 | Safari TV
22:38
Safari
Рет қаралды 149 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН