No video

Sancharam | By Santhosh George Kulangara | Zimbabwe 01 | Safari TV

  Рет қаралды 175,302

Safari

Safari

Күн бұрын

Santhosh George Kulangara | Sancharam | Malayalam | Zimbabwe | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #zimbabwe
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 155
@manicpcpmani8974
@manicpcpmani8974 9 ай бұрын
സഞ്ചാരം സഫാരി. Tv. യിൽ കാണിക്കുമ്പോഴും ഇതുപോലെ സഞ്ചാരം നടത്തിയ വർഷം എഴുതി കാണിക്കണം.... 👍🏻🌹
@harmonypizza
@harmonypizza 9 ай бұрын
എല്ലാ വീഡിയോകളിലും വർഷം കാണിക്കണം.
@Hskhann
@Hskhann 9 ай бұрын
SGK ഒരു മോഡേൺ ന്യൂ ജൻ വ്ലോഗർ ആയി വരുന്നു....! 🎉❤
@Victory3456
@Victory3456 9 ай бұрын
എത്ര കൃത്യമാണ് സഞ്ചാരത്തിന്റെ യാത്രാ പദ്ധതികൾ 1:19 .. ഞാനൊക്കെ കൂട്ടുകാരുമൊത്ത് എവിടെയെങ്കിലും പോയാൽ, ലെ ചങ്ക്:- " മഴ വരുന്നുണ്ട് വീട്ടിൽ പോയേക്കാം.."😅 "ആ സ്ഥലത്ത് ഇനി വരുമ്പോൾ പോകാം" "വെയിലാ വെളിയിലിറങ്ങാൻ പറ്റില്ല " "ഇവിടുത്തെ ഫുഡ് കൊള്ളില്ല നാട്ടിലെയാ ബെസ്റ്റ്"
@smithaa1078
@smithaa1078 9 ай бұрын
😂😂
@Breathinbreathout-ov4lo
@Breathinbreathout-ov4lo 5 ай бұрын
😂😂
@alexsamuel642
@alexsamuel642 9 ай бұрын
Anesh punnen Peter. ..magic voice. ....👍👍👍
@mohammedashruf3642
@mohammedashruf3642 9 ай бұрын
സഞ്ചാരം ഇപ്പോൾ നിലവിലുള്ള രീതി തന്നെ തുടരുക ... അതി മനോഹരം ...
@aromalkalathil5125
@aromalkalathil5125 9 ай бұрын
പറഞ്ഞു... മാറ്റം കൊണ്ടുവന്നു🔥❤️❤️🔥 Date കാണിക്കണം എന്ന് പറഞ്ഞത് നടപ്പിലാക്കിയിരിക്കുന്നു. താങ്ക്സ് സഫാരി❤️❤️❤️❤️
@josematthew.
@josematthew. 9 ай бұрын
ഏറ്റവും പുതിയ സഞ്ചാരം സീരീസ് KZfaq ൽ ലഭ്യമാക്കുന്നതിന് Safari team ന് ഒരു വലിയ നന്ദി...👍🏻👍🏻 പിന്നെ smart tv കൾ സാധാരണമായ ഈ കാലത്തിന് യോജിച്ച വിധം 4K UHD upload ലേക്ക് upgrade ചെയ്യാവുന്നതാണ്..🤞🏻
@gsmohanmohan7391
@gsmohanmohan7391 5 ай бұрын
👍👍 വിവരണത്തോടൊപ്പം മാപ്പ് കാണിക്കുന്നത് വളരെ ഉപയോഗപ്രദമാണ്. ഭൂമിശാസ്ത്രം അറിയാത്തവർക്കും ലോകത്തിന്റെ കിടപ്പ് മനസ്സിലാകും. 🌹🌹
@Raoof-puzhakkara9173
@Raoof-puzhakkara9173 9 ай бұрын
സഫാരിയും സഞ്ചാരവും പ്രേക്ഷകരും വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും തേടി ഇനി സിംബാബ് വെ യുടെ മണ്ണിലേക്ക്❤
@hemands4690
@hemands4690 9 ай бұрын
Sancharathile puthiya 141 aam rajyam 😃😌 koode thanne 142 aam rajyathilekum keran pokunnu 🎉🙂
@sajadshajahan5298
@sajadshajahan5298 9 ай бұрын
Aneesh's voice❤
@to-toms
@to-toms 9 ай бұрын
ആ പഴയ sound തിരിച്ചു വന്നോ. ഞാൻ സന്തോഷ്‌ ജോർജ്ന്റെ sound ആയതുകൊണ്ട് കുറച്ചു വീഡിയോ കാണാതെ ഒഴിവാക്കുക ആയിരുന്നു ❤
@ruhalath
@ruhalath 9 ай бұрын
Njanum
@rakeshdadu4203
@rakeshdadu4203 9 ай бұрын
ഞാനും
@praveen8017
@praveen8017 9 ай бұрын
അത് പഴയ സൗണ്ട് എങ്ങും പോയില്ലലോ അപ്പോൾ tv സഞ്ചാരം കണ്ടിട്ടേ ഇല്ല അല്ലെ അതിൽ ഇതൊക്കെ കാണിച്ചു, എന്ന് ചൈന എപ്പിസോടും കഴിഞ്ഞേ ഉള്ളു കോപ്പി റൈറ്റ് ഉള്ളത് കൊണ്ട് മ്യൂസിക് ആഡ് ചെയ്യാൻ പറ്റിയില്ല അത് കൊണ്ട് sgk യുടെ സൗണ്ടിൽ കാണിച്ചെന്നെയുള്ളു 🥴🥴🥴
@kunjumon9020
@kunjumon9020 9 ай бұрын
അപ്പൊ നിങ്ങൾ സൗണ്ടിനെ ആണോ ഇഷ്ടപ്പെട്ടത്
@smithaa1078
@smithaa1078 9 ай бұрын
Njanum
@__BD__________8
@__BD__________8 9 ай бұрын
This voice is a trademark of sancharam ❤
@varunravindrannair3693
@varunravindrannair3693 9 ай бұрын
We all viewers have also visited 142 countries through ur eyes.....
@JyothiPK-vh8yx
@JyothiPK-vh8yx 9 ай бұрын
This sound with video.sancharam kanam sugam❤
@alexsamuel642
@alexsamuel642 9 ай бұрын
Sheesh punnen Peter ....super sound. ..💛💛💛
@josematthew.
@josematthew. 9 ай бұрын
ഏറ്റവും മികച്ച Equipments ൻ്റെ ഒരു ആരാധകനാണ് SGK, കാലത്തിന് മുൻപേ പോകുന്നയാൾ, സഞ്ചാരവും അതിൻ്റെ Video Quality യും എന്നും മുന്നിട്ട് നിൽക്കട്ടെ സഞ്ചാരം 4K കാണാൻ കാത്തിരിക്കുന്നു...🤞🏻
@jayachandran.a
@jayachandran.a 8 ай бұрын
SGK has embarked on this trip leaving his old pro camera behind. Let us see how it works out. It is part of his experiment.
@arunnjose8123
@arunnjose8123 9 ай бұрын
Sanjaram ❤️ safari ❤️ santhosh ❤️
@mohennarayen7158
@mohennarayen7158 9 ай бұрын
Great 🎉🎉🎉🎉sgk..all the best ❤❤❤🙏💕
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 9 ай бұрын
ഇപ്പോൾ രണ്ട് വർഷങ്ങൾ ആയി ഞാനും Julius Nairere airport വഴി ആണ് യാത്ര. സഞ്ചാരത്തിലൂടെ കണ്ടപ്പോൾ ഒരു ഫീലിംഗ് 👌👌👌👌
@the_dharavi_boy2102
@the_dharavi_boy2102 9 ай бұрын
4:37 Airbus A350 wide body aircraft 9:26 Airbus A220 categorie
@surendrannair719
@surendrannair719 9 ай бұрын
Also recollects the Great SK Pottekkatt and his travel through Rhodesia 🙏 SK and SGK, Proud of you Both ❤❤
@sebingeorge1303
@sebingeorge1303 9 ай бұрын
You made my day! Thank you for the comment about yellow fever vaccine.That was one of my exam questions yesterday 🥰🥰
@madhavanvv8750
@madhavanvv8750 9 ай бұрын
Thank you very much sir for the new video on journey to Zimbabwe part 1. Waiting for part 2
@cjablejoy
@cjablejoy 9 ай бұрын
Africa is really the future
@faslurahman473
@faslurahman473 9 ай бұрын
തന്ത്ര പരമായി SgK ഒരു എപ്പിസോഡ് പുർത്തിയാക്കി
@nasarktl1162
@nasarktl1162 9 ай бұрын
സഞ്ചാര വർഷം കാണിച്ചതിൽ ഒരുപാട് സന്തോഷം
@josesamuel136
@josesamuel136 9 ай бұрын
ഡയറി കുറുപ്പിലെ സന്തോഷ്‌ sir ന്റെ വോയിസ്‌ തന്നെ കേൾക്കുവാൻ സുഖം അതാണ്
@shanoopkm-jh4wm
@shanoopkm-jh4wm 8 ай бұрын
മാഹിനെ പോലെ ആ പ്രിക്കയിലെ ഗ്രാമവും അവരുടെ ജീവിതവും കാണിക്കണം മാ ഹിൻ SU PeR
@sreelathasugathan8898
@sreelathasugathan8898 9 ай бұрын
സിംബാബ്‌വേ കാണാൻ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു ❤❤❤❤🎉🎉🎉🎉😊😊😊😊
@sethulekshmib2695
@sethulekshmib2695 9 ай бұрын
യൂറോപ്പു തീർന്നപ്പോൾ വിഷാദം തോന്നി. ഈ പുതിയ യാത്ര സന്തോഷമായി. ഇത് SGKയുടെ ശബ്ദത്തിൽ കേൾക്കണമെന്ന് ആഗ്രഹിക്കുന്നു. താങ്കളെന്നാണ് ലാറ്റിനമേരിക്കൻ യാത്ര ചെയ്യുന്നത്?
@mohammedjasim560
@mohammedjasim560 7 ай бұрын
Good 👌 Thanks ❤
@shafe343
@shafe343 9 ай бұрын
Harare.. the place more we know from Cricket
@mathewjosephampattu9698
@mathewjosephampattu9698 9 ай бұрын
Thanks a lot for showing the location in the map
@rakeshpoolamannil2164
@rakeshpoolamannil2164 9 ай бұрын
എന്തായാലും പോകുന്ന വഴി ജിബു ട്ടിയിൽ പോയി നമ്മുടെ ഇദ്രീസിനെയും മാമാക്കിയെയും കാണാമായിരുന്നു 😂
@shajudheens2992
@shajudheens2992 9 ай бұрын
Tanzania airline facilities superb
@babymathew1797
@babymathew1797 9 ай бұрын
Njan thamesikunnathu Livingston il ninnum 1.1/2 hours drive away Choma yil aanu.
@jeevanthomas0505
@jeevanthomas0505 9 ай бұрын
it is not a bombardier aircraft. It is an Airbus A220-300 air craft
@Sabeer_Sainudheen.
@Sabeer_Sainudheen. 9 ай бұрын
വെറൈറ്റി കാഴ്ചകൾ ആയിരിക്കും 👍👍
@shantyjoy8547
@shantyjoy8547 9 ай бұрын
Santhosh sir ❤❤❤
@samsea4u
@samsea4u 9 ай бұрын
Beautiful ❤
@sajiisac4089
@sajiisac4089 9 ай бұрын
❤❤❤
@tripplelock3061
@tripplelock3061 9 ай бұрын
Zimbabwe ടോപ് ഡാ
@vijeesho8955
@vijeesho8955 9 ай бұрын
SGK❤❤❤❤❤
@musthafapalapra9625
@musthafapalapra9625 9 ай бұрын
Vallare nannayitundu❤
@AbdulHameed-ic7xg
@AbdulHameed-ic7xg 9 ай бұрын
Good narration
@shajudheens2992
@shajudheens2992 9 ай бұрын
Waiting for the visuals of Victoria waterfalls from SGK❤❤❤❤ camera
@shajushansha333
@shajushansha333 9 ай бұрын
Always waiting❤
@vishnumohan5813
@vishnumohan5813 9 ай бұрын
🔥🔥🔥
@kgthot
@kgthot 9 ай бұрын
AIRBUS 220-300 REG-5H-TCM OCT 2021 MODEL (2.1 YEAR AGE) 12 BUSINESS CLASS, 120 ECONOMY CLASS SEATS
@sajilsview
@sajilsview 9 ай бұрын
Super❤
@Stalinsuresh388
@Stalinsuresh388 9 ай бұрын
ഡയറി കുറിപ്പ് ഇഷ്ടം ❤️
@kilimanjarobachu
@kilimanjarobachu 9 ай бұрын
Nice new journey,🛬🛫✈️
@user-wl4qx3kk4u
@user-wl4qx3kk4u 9 ай бұрын
❤ZIMBABWE ❤
@Stalinsuresh388
@Stalinsuresh388 9 ай бұрын
ലാറ്റിൻ അമേരിക്ക സഞ്ചാരം ഉണ്ടോ
@Anupa26130
@Anupa26130 9 ай бұрын
👏👏👍🏻
@jockyrandy6960
@jockyrandy6960 9 ай бұрын
Zimbabwe ❤
@viswanadhvadakara3985
@viswanadhvadakara3985 9 ай бұрын
@user-mt9rh6mv2m
@user-mt9rh6mv2m 9 ай бұрын
❤️❤️rry
@muhammedazharudheen3641
@muhammedazharudheen3641 9 ай бұрын
👍
@srikeshpillai
@srikeshpillai 9 ай бұрын
SGK❤❤❤❤
@shajudheens2992
@shajudheens2992 9 ай бұрын
SGK❤❤❤
@jeenas8115
@jeenas8115 9 ай бұрын
🙏🙏🙏❤❤❤❤❤
@shahidafridi7365
@shahidafridi7365 9 ай бұрын
❤❤
@artist6049
@artist6049 9 ай бұрын
❤❤👍👍
@maheshvs_
@maheshvs_ 9 ай бұрын
South Korea സഞ്ചാരം എന്ന് വരും?
@benbenxavier8575
@benbenxavier8575 9 ай бұрын
South korea മുൻപ് ചിത്രീകരിച്ചിട്ടുണ്ട്
@jeromvava
@jeromvava 9 ай бұрын
Dar us Salam. Darussalam ......Peace of city
@jayachandran.a
@jayachandran.a 9 ай бұрын
City of Peace. It is also the name of a short story by M.T.
@aneesh6108
@aneesh6108 9 ай бұрын
💙💙💙
@shibinom9736
@shibinom9736 9 ай бұрын
💖 Haii S G K Sir 🥰💝
@64906
@64906 9 ай бұрын
super
@hassanbinhameed336
@hassanbinhameed336 9 ай бұрын
❤❤❤ From Dubai
@jeromvava
@jeromvava 9 ай бұрын
Jumboo
@saleeshsunny2951
@saleeshsunny2951 9 ай бұрын
🥰👍
@manojmanoj3099
@manojmanoj3099 9 ай бұрын
❤❤❤❤❤❤
@logos8757
@logos8757 9 ай бұрын
Tanzania's capital is Dodoma.. Not Dar es salam.. It is the largest city of Tanzania
@shalicoorg4574
@shalicoorg4574 9 ай бұрын
Helo sir sgk back love you
@indiarails
@indiarails 9 ай бұрын
Super❤❤❤❤❤❤
@sudarshanpv8431
@sudarshanpv8431 9 ай бұрын
ലാറ്റിനമേരിക്കയിൽ സന്ദർശനത്തിന് പരിപാടിയുണ്ടോ ഉണ്ടെങ്കിൽ ആമസോണും മറക്കാന ഫുട്ബോൾ സ്റ്റേഡിയവും കാണാൻ പറ്റുമോ
@babichanthomas3296
@babichanthomas3296 9 ай бұрын
🎉❤❤❤❤❤
@jaimonmj906
@jaimonmj906 9 ай бұрын
ടാൻസാനിയ യുടെ തലസ്ഥാനം Dar es Salaam അല്ലാ Dodoma ആണ്. Dar es salaam ഏറ്റവും വലിയ സിറ്റി ആണ് ടാൻസാനിയ ലെ
@sanjaypp3844
@sanjaypp3844 9 ай бұрын
💖💖💖💖💖💖
@arunarun5942
@arunarun5942 9 ай бұрын
👋
@arunnair318
@arunnair318 9 ай бұрын
Tanzania yude capital vere aanu
@Tramptraveller
@Tramptraveller 9 ай бұрын
❤❤❤❤
@user-mv8fd5nq1k
@user-mv8fd5nq1k 9 ай бұрын
ഹായ് സാർ
@dhaneshkumarp6493
@dhaneshkumarp6493 9 ай бұрын
Bombardier alla sir, Its an Airbus A220-300.
@the_dharavi_boy2102
@the_dharavi_boy2102 9 ай бұрын
Sir sancharicha vimanm wide aircraft Airbus A350 and narrow Airbus 220 category ann bombardier alla ennann thonnunnath airbus vimanangal ann
@dasandasan6631
@dasandasan6631 9 ай бұрын
❤️👍👍👍
@lekshmiappukuttan108
@lekshmiappukuttan108 9 ай бұрын
👍👌👏👏👏
@HarishMohan-V
@HarishMohan-V 9 ай бұрын
Veemannam parakkan thudangumbollum errangumbollum electric equipment use cheyyan padullathanno ????
@Shahid-dy1qx
@Shahid-dy1qx 9 ай бұрын
🎉
@tinusai2919
@tinusai2919 9 ай бұрын
💖💖💖
@SharafudheenSharafu-im6hi
@SharafudheenSharafu-im6hi 9 ай бұрын
❤❤❤❤❤
@Achayan53
@Achayan53 9 ай бұрын
👌😘👍
@augustinekj9765
@augustinekj9765 9 ай бұрын
👍✋
@user-oo1pu8vo1v
@user-oo1pu8vo1v 9 ай бұрын
🙏🌹
@rajeev_shanthi
@rajeev_shanthi 9 ай бұрын
❤❤❤❤😊
@maryjoseph8986
@maryjoseph8986 9 ай бұрын
👏💓🙏
@vijutravel2771
@vijutravel2771 9 ай бұрын
സന്തോഷ്‌ സർ ഞാൻ കുറച്ചു നാൾ മുന്നേ ഒരു വാക്ക് പറഞ്ഞിരുന്നു കഴിഞ്ഞ കുറച്ചു നാളായി സഞ്ചാരത്തിലെ voice ചെയുന്നത് താങ്കളായിരുന്നു അതിൽ ഞാൻ സഞ്ചാരത്തിലെ ആദ്യ ചുരുങ്ങിയ എപ്പിസോഡുകൾക്ക് ശേഷം കേട്ട് ശീലിച്ച ശബ്ദമായിരുന്നില്ല ഈ കഴിഞ്ഞ നാളുകളിൽ ഉണ്ടായത് താങ്കളുടെ ശബ്ദം മോശമാണ് എന്നല്ല കേട്ട് ശീലിച്ച ആ ശബ്ദം കൂടി ചേർന്നാൽ സഞ്ചാരത്തിന് പൂർണ്ണത ഉണ്ടായിരുന്നുള്ളൂ ആ ശബ്ദം തുടർന്ന് കേൾക്കാൻ പറ്റാതെ വന്നപ്പോൾ ഞാൻ വല്ലാതെ ടെൻഷനായി ഇനി ആ ശബ്ദം കേൾക്കുന്നത് വരെ സഞ്ചാരം ഞാൻ കാണില്ല എന്നും പറഞ്ഞിരുന്നു എന്നാൽ ഏറ്റവും പുതിയ ഈ സഞ്ചാരത്തിൽ പഴയ വോയിസ് ഓവർ കേൾക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട് ഇന്നുമുതൽ ഞാൻ സ്ഥിരമായി വീണ്ടും കണ്ടു തുടങ്ങും എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാം നന്ദി മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങര
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 64 МЛН
Today's dinner is in the waiting shed | Bihar Trip | EP - 26 | Jelaja Ratheesh |
26:31