സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? Experience Sharing by Saheer Kottakkal

  Рет қаралды 704,103

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

4 жыл бұрын

കോടികളുടെ ബിസിനസ്സ് ചെയ്തുകൊണ്ടിരുന്ന സഹീർ ഭായി എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? കേരളത്തിലെ ബിസിനസ്സ് നടത്തിയപ്പോൾ നേരിട്ട പ്രശ്നങ്ങൾ ടെക് ട്രാവൽ ഈറ്റുമായി സഹീർ ഭായി പങ്കുവെക്കുന്നു.. #techtraveleat #chinatrip
To contact Saheer Bhai in China
---------------------------------------------------
/ saheerchn
Email: saheerkkl@gmail.com
Whatsapp: 008615669591916
ഫോക്കസ് ഇഷ്യൂ കാരണം ഇടാതെ വെച്ചിരുന്ന ഈ വിഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു. എന്റെ പ്രേക്ഷകർക്ക് മുൻപിൽ മികച്ച രീതിയിൽ സഹീർ ഭായിയുടെ അനുഭവം എത്തിക്കണം എന്നതിനാലാണ് ഞാൻ ഈ വീഡിയോ പിന്നീട് പബ്ലിഷ് ചെയ്യാമെന്ന് തീരുമാനിച്ച് പോസ്റ്റ് ഇട്ടത്. ഇപ്പോൾ ലക്ഷദ്വീപിൽ നിന്നും തിരികെ എത്തിയതിന് ശേഷം ട്രെയിനിൽ ഇരുന്നുകൊണ്ടാണ് ഈ വീഡിയോ പബ്ലിഷ് ചെയ്യുന്നത്. കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന കുറെ ആളുകളുടെ കമന്റുകൾ വായിക്കാനിടയായി. എന്റെ ജീവിതത്തിൽ സത്യം എന്ന് തോന്നുന്നത് മാത്രമാണ് ചാനലിലൂടെ പ്രൊമോട്ട് ചെയ്യുന്നതും കാണിക്കുന്നതും. കരിയറിൽ കള്ളത്തരം ഇതുവരെ കാണിച്ചിട്ടില്ല, കാണിക്കുകയുമില്ല. അതുകൊണ്ടു തന്നെയാണ് തന്റെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യുന്നതിനുമായി സഹീർ ഭായ് എന്നെ ചൈനയിലേക്ക് കൊണ്ടുപോയതും വിഡിയോകൾ ചെയ്തതും. ദയവായി മറ്റ് തെറ്റിധാരണകൾ ഒഴിവാക്കുക. വീഡിയോ ഷൂട്ട് ചെയ്തത് Canon G7X Mark 3 ക്യാമറയിലാണ്.
സഹീർ ഭായി എങ്ങനെ ചൈനയിൽ എത്തി? എന്തുകൊണ്ട് കേരളം ഉപേക്ഷിച്ചു? Experience Sharing by Saheer Kottakkal
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 2 900
@TechTravelEat
@TechTravelEat 4 жыл бұрын
ഫോക്കസ് ഇഷ്യൂ കാരണം ഇടാതെ വെച്ചിരുന്ന ഈ വിഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു. എന്റെ പ്രേക്ഷകർക്ക് മുൻപിൽ മികച്ച രീതിയിൽ സഹീറിന്റെ അനുഭവം എത്തിക്കണം എന്നതിനാലാണ് ഞാൻ ഈ വീഡിയോ പിന്നീട് പബ്ലിഷ് ചെയ്യാമെന്ന് തീരുമാനിച്ച് പോസ്റ്റ് ഇട്ടത്. ഇപ്പോൾ ലക്ഷദ്വീപിൽ നിന്നും തിരികെ എത്തിയതിന് ശേഷം ട്രെയിനിൽ ഇരുന്നുകൊണ്ടാണ് ഈ വീഡിയോ പബ്ലിഷ് ചെയ്യുന്നത്. കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന കുറെ ആളുകളുടെ കമന്റുകൾ വായിക്കാനിടയായി. എന്റെ ജീവിതത്തിൽ സത്യം എന്ന് തോന്നുന്നത് മാത്രമാണ് ചാനലിലൂടെ പ്രൊമോട്ട് ചെയ്യുന്നതും കാണിക്കുന്നതും. കരിയറിൽ കള്ളത്തരം ഇതുവരെ കാണിച്ചിട്ടില്ല, കാണിക്കുകയുമില്ല. അതുകൊണ്ടു തന്നെയാണ് സഹീറിനെയും സഹീറിന്റെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യുന്നതിനുമായി സഹീർ ഭായ് എന്നെ ചൈനയിലേക്ക് കൊണ്ടുപോയതും വിഡിയോകൾ ചെയ്തതും. ദയവായി മറ്റ് തെറ്റിധാരണകൾ ഒഴിവാക്കുക. വീഡിയോ ഷൂട്ട് ചെയ്തത് Canon G7X Mark 3 ക്യാമറയിലാണ്.
@ak-zb5rl
@ak-zb5rl 4 жыл бұрын
Tech Travel Eat by Sujith Bhakthan 😍😍
@Tibinmammen
@Tibinmammen 4 жыл бұрын
വിമർശിക്കുന്നവരോട് പോയി പണി നോക്കാൻ പറ bro... katta support😍😍
@JERRYJERIN
@JERRYJERIN 4 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട യൂട്യൂബ് ചാനൽ ❤
@hennasviswakarma5946
@hennasviswakarma5946 4 жыл бұрын
😍😍😍
@saidalys58
@saidalys58 4 жыл бұрын
@@Tibinmammen വിമർശനം ഉണ്ടെകിൽ മാത്രമേ വളർച്ചയും ഉള്ളു
@rafeekfeeki7
@rafeekfeeki7 4 жыл бұрын
സഹീർ ഭായിയെ ഇഷ്ടമുള്ളവർ ലൈക് ഇവിടെ 👍👍👍
@krishnenduvu9336
@krishnenduvu9336 4 жыл бұрын
👍👍👍
@achukk9598
@achukk9598 4 жыл бұрын
👍🏾
@afkajmalfahiz3641
@afkajmalfahiz3641 4 жыл бұрын
👍👍👍
@lionelmessiyk8658
@lionelmessiyk8658 4 жыл бұрын
Uyir
@anandrathnakaran782
@anandrathnakaran782 4 жыл бұрын
Saheer bhai enthu nalla manushyan. God bless him
@Dilnajsu
@Dilnajsu 4 жыл бұрын
ഞാനിതെഴുതുന്നത് സൗദിയിൽ നിന്നാണ്. സഹീറിന്റെ രണ്ട് സഹോദരൻമാരേയും വീട്ടുകാരേയും എനിക്ക് ശരിക്കുമറിയാം.പക്ഷെ സഹീറിനെ കണ്ടിട്ടില്ല... ഇതുവരെ . രണ്ട് സഹോദരൻമാർ പറഞ്ഞു തന്ന സഹീറിന്റെ കഥകൾ ... വല്ലാത്ത ഒരു പോസിറ്റീവ് എനർജിയാണ് എനിക്ക് കിട്ടിയത്. സഹീറും ജേഷ്ഠൻ സക്കീബും 10 class കഴിഞ്ഞ ഉടനെ തുടങ്ങിയ സംരഭം ഓഡിയോ കാസറ്റ് റെക്കോർഡ് കടയായിരുന്നു. അവിടുന്നങ്ങോട്ടാണ് സഹീറിന്റെ ബിസിനസ് തുടങ്ങുന്നത്. റെയ്ഡ് സമയത്തെ ആ ഒരു അവസ്ഥ സഹീർ വിശദീകരിച്ചല്ലോ...!! അക്ഷരം പ്രതി ശരിയായിരുന്നു ആ കാലത്തെ സഹീറിന്റെ കാര്യമെന്ന് ചേട്ടനും അനിയനും ഈയുളളവനോട് പറഞ്ഞിട്ടുണ്ട്. ആ സമയത്ത് സഹീറിന്റെ മുടിയൊക്ക നരച്ച് പോയിരുന്നുവത്ര...!!! ആ സമയത്ത് വീട്ടിലെ മാതാപിതാക്കളുടെയും സഹോദരൻമാരുടെയുമൊക്കെ വിഷമവും.... സഹീറിന്റെ ഉമ്മ പറയുമായിരുനാനുവത്ര...എന്റെ മോൻ ഇനി ഇങ്ങിനെയുളള കച്ചോടം ചെയ്യണ്ടട്ടോ ...ചെറിയതായി... അവനനവന്റെ കൊക്കിൽ ഒതുങ്ങുന്നത് മതിയെന്നൊക്ക പറഞ്ഞിരുന്നുവത്ര. പക്ഷെ.....ആ സമയത്ത് സഹീർ ചെയ്ത പണി ... നിങ്ങൾക്ക് കേക്കണോ..... ഒരു കൊട്ടനുറുപ്പിക കയ്യിലില്ലാത്ത സമയത്ത് സഹീർ ചെയ്തത്..... പുതിയ ഒരു *ഓഡി കാർ* വാങ്ങി....!!!! പിന്നീട് അതിലായി സഹീറിന്റെ കറക്കം...!!! ഇതൊക്ക സഹീറിന്റെ നാട്ടുകാർക്ക് അറിയാവുന്ന കാര്യങ്ങളാണ്. അതുപോലെ..... സഹോദരൻമാർ പറയാറുണ്ട്.... ഞങ്ങൾ എവിടെയെങ്കിലും വീണാൽ അവിടെ കിടക്കും... പക്ഷെ സഹീർ... അങ്ങിനെയല്ല.....അവൻ എണീറ്റ് ഓടും എന്നു പറയുമവർ. ഞാൻ സഹീറിനെ കുറിച്ച് പഠിച്ചപ്പോൾ എനിക്ക് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ സവിശേഷത..... സഹീറിന്റെ ചെറുപ്പ കാലം ഉമ്മാന്റെ വീട്ടിലായിരുന്നു. അവിടെ അമ്മാവൻമാർക്ക് മര മില്ലും മറ്റുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്നാണ് സഹീർ മാനേജ്മെന്റിന്റെയും.... എത്തിക്ക്സിന്റെയും..... ലീഡർ ഷിപ്പ് കോളിറ്റിയുടെയുമൊക്കെ ആദ്യ പാഠങ്ങൾ പഠിച്ചതെന്ന് ....സഹോദരൻമാരേയും സഹീറിനെയും പറ്റി നിരീക്ഷിച്ചപ്പോൾ ഈയുളളവന് മനസ്സിലായത്. സഹീർ ഇനിയും കുറെ ഉയരങ്ങളിൽ എത്തട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. സഹീനെ ഇതുവരെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. ഞാൻ നാട്ടിനാട്ടിൽ പോയ സമത്തൊക്കെ ... അദ്ദേഹം ചൈനയിലോ.... അല്ലെങ്കിൽ വീടിന് പുറത്തോ ആയിരിക്കും. സുജിത്ത് ഭായിക്കും....ഭക്തനും ഒരായിരം വിജയാശംസകൾ...നന്ദി...!!
@mahshooq.mohamed
@mahshooq.mohamed 4 жыл бұрын
മലപ്പുറം മഞ്ചേരിയിലെ IMPEX Electronics ഉടമസ്ഥൻ ശ്രീ.നുവൈസിന്റെ ജീവിതകഥയും ഇത്പോലെയൊക്കെയാണ്.
@sainabank5154
@sainabank5154 4 жыл бұрын
Dilnajsu Dilnajsu
@sreekkutty6436
@sreekkutty6436 4 жыл бұрын
Well written..
@shahid2191
@shahid2191 4 жыл бұрын
കൈയിൽ ഒന്നും ഇല്ലാതെ എങ്ങനെ പുള്ളി ഔഡി വാങ്ങും 🤔🤔🤔🤔🤔🤔🤔🤔
@abdulnazar7974
@abdulnazar7974 4 жыл бұрын
ഇദ്ദേഹത്തിന്റെ contact നമ്പർ കിട്ടുമോ
@saliiyyad
@saliiyyad 4 жыл бұрын
സഹീർ ഭായ് ആണ് ഈ ചൈന ട്രിപ്പിലെ higlight....... great man
@TravelToEat
@TravelToEat 4 жыл бұрын
സഹീർ ഭായിയുടെ സംസാരം കാണുമ്പോൾ എനിക്ക് തോന്നുന്നത് ഒരു നിഷ്കളങ്കനും സത്യസന്ധനുമായ വേദനിക്കുന്ന കോടീശ്വരൻ 😍😍love you man
@Siyaudheen
@Siyaudheen 4 жыл бұрын
Sathyam
@rijunandr9033
@rijunandr9033 4 жыл бұрын
Satyam bro
@empireofkerala3640
@empireofkerala3640 4 жыл бұрын
😎
@nawafvareelatt342
@nawafvareelatt342 4 жыл бұрын
Pacha thoppi natil eathiyo..
@sajithvarier171
@sajithvarier171 4 жыл бұрын
Fact bro ❤
@manumohan9928
@manumohan9928 4 жыл бұрын
21ആം വയസിൽ 200 പേർക്ക് ജോലി കൊടുത്ത സഹീർ ഭായ് ക് ഒരു big silute 👏👍💪
@maskphotographyphotography9575
@maskphotographyphotography9575 4 жыл бұрын
Kidu
@manumohan9928
@manumohan9928 4 жыл бұрын
@AL haya June 😄😄
@TEENUTM
@TEENUTM 4 жыл бұрын
out our government never support such people.
@marvananaspp4848
@marvananaspp4848 4 жыл бұрын
Kidu
@nishadbabu7375
@nishadbabu7375 4 жыл бұрын
സാഹിർ ഭായ് ആളു സൂപ്പർ ആണ് പുള്ളിക്കാരന്റെ കൂടെ best ind യിൽ വർക് ചെയ്തിട്ടുണ്ട്👌👍🏻
@processequipments2535
@processequipments2535 4 жыл бұрын
me also worked with him at best india
@animallover3067
@animallover3067 4 жыл бұрын
Congratulations
@abdullatheef1674
@abdullatheef1674 4 жыл бұрын
Fb id saheer bai
@sabumlprm779
@sabumlprm779 2 жыл бұрын
ഞാനും 😍😍
@bkptb
@bkptb 2 жыл бұрын
സാഹിർ ബായ്, ബൈജു ചേട്ടനും കുടി ഉള്ള പുത്തൻ ട്രിപ്പ്പുകൾക്ക് വെയ്റ്റിംഗ് 👍
@ambilyunniambilyunni4085
@ambilyunniambilyunni4085 4 жыл бұрын
സഹീർ താങ്കൾ ഒരു നല്ല മനുഷ്യൻ ആണ് സംസാരത്തിൽ നിന്ന് അത് വ്യക്തമാണ്
@alanprakash3275
@alanprakash3275 4 жыл бұрын
എനിക്ക് തോന്നുന്നത് INB ട്രിപ്പിനെക്കാൾ ചെലവുണ്ടാവും ചൈന ട്രിപ്പിനെന്ന്...ഒട്ടേറെ പുതുമയുള്ള കാഴ്ചകളും പുതിയ അറിവും ഞങ്ങളിലേക്ക്‌ എത്തിക്കാൻ സഹായിച്ച സഹീർ ഭായിക്കും ഒപ്പം സുജിത്ത് ഏട്ടനും ബൈജു ചേട്ടനും നന്ദി😍😍😍
@asifalivld7377
@asifalivld7377 4 жыл бұрын
മലപ്പുറത്തുകാർക്ക് ഒരു അഭിമാനം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💯
@izzathturak8463
@izzathturak8463 4 жыл бұрын
Asifali Vld Masha Allah
@DroneMasterAbdulshafeer
@DroneMasterAbdulshafeer 4 жыл бұрын
Ameen
@mohammedshameel4784
@mohammedshameel4784 4 жыл бұрын
Malaporath evde saheer baiyude veed
@shanidpk7678
@shanidpk7678 4 жыл бұрын
@@mohammedshameel4784 kottakkal
@mohammedshameel4784
@mohammedshameel4784 4 жыл бұрын
@@shanidpk7678 ok bro
@basheerthdbasheerthd1291
@basheerthdbasheerthd1291 4 жыл бұрын
ഈ വീടിയോയിൽ ഒന്നും പറയാനില്ല സഹീർ ഭായി മുത്താണ്...👍
@bluezz983
@bluezz983 4 жыл бұрын
സഹീർ ബായിയെ ഒരിക്കലും മറക്കില്ല.. അത്രയും നമ്മ ഉള്ള മനുഷ്യൻ... love u saheer bhaiii
@KannanKannan-qo2xy
@KannanKannan-qo2xy 2 жыл бұрын
നമ്മ അല്ല bro നന്മ 🥰
@fasalsaeed1988
@fasalsaeed1988 4 жыл бұрын
വീട്ടിലേക്ക് കംപ്യുട്ടർ വാങ്ങിയത് (2007) ബെസ്റ്റ് ഇന്ത്യയിൽ നിന്നായിരുന്നു. പെരിന്തൽമണ്ണ ബ്രാഞ്ച്. കോട്ടക്കൽ ഷോറൂമിൽ വന്നിട്ടുണ്ട് (2008)
@drkavithapk2265
@drkavithapk2265 4 жыл бұрын
Fantastic interview with a talented, innocent and hard working person. Useful for Kerala youths 👍👍👍
@gokuldiffer
@gokuldiffer 4 жыл бұрын
May be subtitles varumbo... useful to indian youngsters....
@nijinivlogs
@nijinivlogs 4 жыл бұрын
Ellarum ente channel kandu nokanee... Enthelum suggestions undel parayane, 😍😍
@peace-vp
@peace-vp 4 жыл бұрын
Business Around ok
@ELEPHANTBENCH1
@ELEPHANTBENCH1 4 жыл бұрын
സഹീർ പച്ചയായ ഒരു മനുഷ്യൻ താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു
@pramoddon2508
@pramoddon2508 4 жыл бұрын
സഹീർ ഭായിനെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക് അടിക്ക്...👍
@shihabkodumudi1037
@shihabkodumudi1037 4 жыл бұрын
സുജിത് നിങ്ങള്‍ക്കു കിട്ടുന്ന ഓരോ സുഹൃത്ത് ബന്ധങ്ങളും ഒന്നിനൊന്ന് മെച്ചം. നിങ്ങൾ ഒരു സംഭവം ആണ് 😍❤️😍
@prajeesht.pveliyancode9895
@prajeesht.pveliyancode9895 2 жыл бұрын
അതെ നല്ല സുഹൃത്തുക്കളെ കിട്ടാനും ഒരു ഭാഗ്യം വേണം.. സഹീർ bai നല്ലോരു മനുഷ്യൻ 👍
@InfoRecordsMalayalam
@InfoRecordsMalayalam 4 жыл бұрын
*സഹീറിക്ക ഫാൻസ് ലൈക്ക്* ♥️❣️👍👍♥️❣️
@fahizvp8307
@fahizvp8307 4 жыл бұрын
👌
@aadhirmuhammad3128
@aadhirmuhammad3128 4 жыл бұрын
Good
@HanaShuhaib
@HanaShuhaib 4 жыл бұрын
😅😅👍👍👍
@KvRabiyavkd
@KvRabiyavkd 4 жыл бұрын
👍👍👍
@empireofkerala3640
@empireofkerala3640 4 жыл бұрын
👍👍👍
@jasim8028
@jasim8028 4 жыл бұрын
കിട്ടാനുള്ള പൈസ എന്തായാലും കിട്ടില്ല കൊടുക്കാനുള്ളത് എന്തായാലും കൊടുക്കണം ബിസിനസ് നടത്തിയവർക് ഇ ഒരവസ്ഥ മറക്കാൻ പറ്റില്ല. സഹീർ ഭായ് 😘
@basheerparangodath267
@basheerparangodath267 4 жыл бұрын
സഹീർ ക്ക നല്ലൊരു മനസ്സിന്റെ ഉടമ യാണ് ഞാൻ വിളിച്ചു ബന്ധ പെട്ടു 👍👍👍👍💐💐💐🌷🌷🌷🌷🤝🤝🤝
@muneermrk8275
@muneermrk8275 4 жыл бұрын
വളരെ സൗമ്യനായ വ്യക്തി.... തന്റെ ബിസിനസ്‌ ടെൻഷനും തിരക്കും മാറ്റിവെച്ചു ഇവർക്കൊപ്പം അടിച്ചു പൊളിച്ച സഹീർ ഭായ് അടിപൊളിയാണ്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💝💝💝
@sensibleactuality
@sensibleactuality 4 жыл бұрын
സഹീർ , ആദ്യം കണ്ടപ്പോ വാൻ ജാഡ ആണെന്ന് ആണ് കരുതിയത് ... അവസാനം അവസാനം ആയപ്പോ നിങ്ങളെ ഒത്തിരി ഇഷ്ടം ആയി .... ഇനിയും വല്യ കോടീശ്വരൻ ആകട്ടെ ...
@GAMETHERAPISTYT
@GAMETHERAPISTYT 4 жыл бұрын
അതേ.. വളരെ നല്ല മാന്യൻആയ മനുഷ്യന്‍
@sensibleactuality
@sensibleactuality 4 жыл бұрын
@@manushyan123 eniyum valaratte...
@MalaysianDiariesArunMathai
@MalaysianDiariesArunMathai 4 жыл бұрын
അനുഭവം ഉള്ള ഓരോ സാധാരണ കാരന്റെ കഥയും നമുക്ക് നാളത്തേക്ക് ഒരു മുതൽ കൂട്ട് ആണ്... 👍✌️♥️
@judhan93
@judhan93 4 жыл бұрын
*കൊറോണ വന്ന് കഴിഞ്ഞ് കാണുന്നവരുണ്ടൊ*
@anjalp9728
@anjalp9728 3 жыл бұрын
Van kaghighila ipolum ind
@lucifer7l83
@lucifer7l83 3 жыл бұрын
Ath kazhiyunnillallo..😂
@muhammedthanveer8591
@muhammedthanveer8591 3 жыл бұрын
quarantine😢
@muhammedthanveer8591
@muhammedthanveer8591 3 жыл бұрын
@@lucifer7l83 😂😂
@hanivkd849
@hanivkd849 3 жыл бұрын
Ennann... Corona kazhinjath
@aaa-sk7xq
@aaa-sk7xq 4 жыл бұрын
ഞാൻ പോലും അറിയാതെ ഞാൻ അധോലോകം ആയി മാറി !!!! 😂😂😂 സഹീർ ഭായ് !$
@CJ-si4bm
@CJ-si4bm 4 жыл бұрын
Albinshaji Official ആട് 2 ലെ dialouge
@adila4026
@adila4026 4 жыл бұрын
The real hero shair hai അവൻ ഒറ്റക്കായിരുന്നു വന്നത് സലാം സഹീർ ഭായ്
@sreeragkozhikoottunkal7993
@sreeragkozhikoottunkal7993 4 жыл бұрын
ഇവിടെ അമ്പലം, പള്ളി, പ്രതിമ ഇതൊക്കെ അല്ലെ പ്രധാനം. 🤗🤗🤗
@keralanaturelover196
@keralanaturelover196 4 жыл бұрын
China govt wish people to be ATHIESTS or one who does not believe in god. Govt allow taoism, confusianism, buddism because of good principles. Recent govt allowed NRIS to follow christianity in cities ONLY. China is killing Muslims secretly, the URUGUARS of CENTRAL ASIAN ORIGIN who they consider as BAD PEOPLE because they LOVE THEIR RELIGION MORE THAN LAND OR COUNTRY. Foriegners are not allowed to visit MUSLIM areas and has to pay HUGE TAX to visit there and not allowed to speak to them. SO NO PRIESTS like brahmins OR PASTORS who exploit poor. WORKING hours of china is 12 hours and no OVERPAY ABOVE 12 hours. No human right. People cannot own LAND. They have to pay HUGE TAX to govt for using govt land ALMOST equal to rent. People cannot sell OR buy land. They can use only land given to their forefathers by govt. SO NO SCOPE OF POPULATION GROWTH like in Saudi. No free education. One child policy strictly and two child means govt job is lost and tax doubled. CONSTITUTION says IF YOU WANT TO EAT, YOU HAVE TO WORK even if you are super rich. No superstar like in india and govt never encourage CHINESE movies. Super rich can only be INTERNATIONAL BUSSINESSMEN and not MOVIE STARS, LOCAL SMALL BUSSINESSMEN, TRADERS or POLITICIANS. Govt banned face book etc where PEOPLE waste time. Govt allow selected countries movies with HUGE tax like indian movies. Single party LIFE LONG communist leader and NO other POLITICIANS. XI (president) has power only in party. ALL FORIEGN INVESTMENTS OF CHINA has to be taken through chinese govt and banks and CENTRAL CHINESE BANK has to approve it. Same is for foriegn investments above 1 million USD. NO CORRUPTION. IF govt officials bribe, WILL BE HANGED. China encourage anyone who export and will kick u out if TRY TO import. China will kick u out if export stopped. Ultimately THOSE EXPORTERS are destroying THEIR OWN COUNTRY by dealing with China. GOVT pay FOR SHIPPING and CHINA IS NO.1 DUMPER in the world. China will export to destroy other country industries. so CHINA IS WORLD MOST PATRIOTIC COUNTRY WHO do not bother about other COUNTRY PEOPLE and CHINA is most difficult country to live for POOR. No free rice, subsidized rice and other food, gas, electricity etc etc like in India.
@shajihari6063
@shajihari6063 4 жыл бұрын
കേരളത്തിൽ ആലുവയിൽ വെച്ച് സഹീർ ഭായിയെ തള്ളിയിട്ടത് CITU ക്കാരാണ് സഹോ
@sajithpd6700
@sajithpd6700 4 жыл бұрын
ഇവിടേ പ്രേതിമ ഉണ്ടാക്കിയതുകൊണ്ടു എന്താ കുഷ്‌പ്പം പത്തു ആയിരം പേർക്ക് ജോലി ഇല്ല
@larwencedzuza6388
@larwencedzuza6388 4 жыл бұрын
👏👏
@gigiphilip2106
@gigiphilip2106 4 жыл бұрын
@@sajithpd6700 ???
@allenmeenu
@allenmeenu 4 жыл бұрын
#Saheer ചിരിക്കുമ്പോഴും പുള്ളിയുടെ അന്നത്തെ വേദന മനസ്സിലാവുന്നു....
@rockstaryt3779
@rockstaryt3779 4 жыл бұрын
നിഷ്കളങ്കനായ ഞങ്ങളുടെ മലപ്പുറത്തുകാരൻ സഹീർ💖👌
@shajimaster6228
@shajimaster6228 4 жыл бұрын
അത് അംഗീകരിക്കുന്നു Mr.shihab. താങ്കളുടെ നാട്ടുകാരുടെ ആ നിഷ്കളങ്കതയെ ആണ് ചില രാഷ്ട്രീയ പാർട്ടികൾ കുത്തകയാക്കി മുതലെടുപ്പ് നടത്തുന്നത്.
@rockstaryt3779
@rockstaryt3779 4 жыл бұрын
@@shajimaster6228 രാഷ്ട്രീയത്തിൽ അങ്ങനെയൊരു കുത്തകയുണ്ടോ? അങ്ങനെ കുത്തകയാക്കാൻ ഏതെങ്കിലും ഒര് രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുമോ? എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നഒര് സ്ഥലം കൂടിയാണ് മലപ്പുറം... മലപ്പുറം ജനതയുടെ മനസ്സിലായിനിറങ്ങിയ രാഷ്ട്രീയപാർട്ടി വളർന്നുകൊണ്ടിരിക്കും.. മറ്റു ജില്ലകളെ അപേക്ഷിച്ച് രാഷ്ട്രീയ കൊലപാതകം നന്നേ കുറവുള്ള ജില്ല കൂടിയാണ് മലപ്പുറം... മലപ്പുറത്തിന് ഒര് ആവശ്യം വരുമ്പോൾ രാഷ്ട്രീയം മറന്ന് ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കും.. അതാണ് ങ്ങളുടെ *മലപ്പുറം*
@mohammedshameel4784
@mohammedshameel4784 4 жыл бұрын
Malaporath evde veed saheer bayude
@ismail9022
@ismail9022 4 жыл бұрын
Mohammad shamel kottakal
@mohdfawas7746
@mohdfawas7746 2 жыл бұрын
@@mohammedshameel4784 kottakal
@shafeeq9155
@shafeeq9155 4 жыл бұрын
ബിസിനസെല്ലാം തകർന്ന് ജീവിതം വഴി മുട്ടി നിന്നപ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ..? സഹീർ ഭായ് : ഇല്ല ! ന്റെ മോനെ.. രോമം എണീറ്റു പോയി ഈ മറുപടി കേട്ടപ്പോൾ 😍 Real Inspiration ❤
@s9ka972
@s9ka972 4 жыл бұрын
സത്യം
@minoshpm8052
@minoshpm8052 4 жыл бұрын
Sathyatoo...goosbumbs vannu..saheer bai de will power enne hadarkashichu..pinnee. Aaahh ....oru innocent ayittilla apporach ..suhit bai and baiju chettsn they are already professional...ayi kazhinju..ennalum .saheer bai...ningal pull thanne. ....charathil ninnu uyirthezhinettavan...ellarkum Oru motivation anu .bai .ningal..ala ningal moonu perum.....
@akbarsadiq.k2691
@akbarsadiq.k2691 4 жыл бұрын
Sathyam
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
28:00 നോക്കുകൂലി
@maskphotographyphotography9575
@maskphotographyphotography9575 4 жыл бұрын
Sathym
@mohammedmubashir8677
@mohammedmubashir8677 4 жыл бұрын
സഹീർ ഭായ് ഇങ്ങള് ഒരു സംഭവാട്ടാ... ഒരു കോട്ടക്കൽ കാരനായിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ...
@mediahub3636
@mediahub3636 4 жыл бұрын
ഈ ചുരുങ്ങിയ ടൈമിൽ സഹീർ ബായിയിയുടെ ഫോൺ എത്ര പ്രാവിശ്യം റിങ് ചെയ്തു എന്നു എത്ര പേര് ശ്രദിച്ചു
@abygeorgeg
@abygeorgeg 4 жыл бұрын
സഹിർഭായിയെ ആദ്യം കണ്ടപ്പോൾ ഭയങ്കര ജാഡ ഫീൽ ചെയ്തു......പക്ഷെ അവസാനം വരെ കണ്ടപ്പോൾ ആണ് നല്ലൊരു നിഷ്കളങ്കനായ മനുഷ്യൻ. നല്ലൊരു മനുഷ്യനെ പരിചയ പെടുത്തിയതിനു ബിജുവേട്ടനും സുജിത് ഭായിക്കും ഒരുപാട് നന്ദി 🥰🙏🤗👌🌷
@riscorisco4961
@riscorisco4961 4 жыл бұрын
Sir addeham paranjille camera noki samsarikkan pattatonda namukk jada feel chidad
@najeebjafar
@najeebjafar 4 жыл бұрын
ഈ വീഡിയോ അപ്ലോഡ് ചെയ്ത സുജിത് ഭക്തന് എന്റെ പേരിലും കമന്റ് തൊഴിലാളികളുടെ പേരിലും ഹാർദ്ദവമായ നന്ദി രേഖപ്പെടുത്തുന്നു.
@pearlheartful
@pearlheartful 4 жыл бұрын
This is Mr. Saheer's company. Njan kasthapetu thappi pidichatha. 😆 YIWU SIDI TRADING CO. LTD www.yiwusidico.com/
@gpptrtrue797
@gpptrtrue797 4 жыл бұрын
നല്ല സൗഹൃദം ആണ് ഏറ്റവും വലിയ ഭാഗ്യം. എന്നും ഹൃദയത്തിൽ നന്മ കാത്തുസൂക്ഷിച്ചു മുൻപോട്ടു പോകുവാൻ ശ്രമിക്കുകയാണ് എങ്കിൽ നന്നായിരിക്കും
@georgevarghese5683
@georgevarghese5683 3 жыл бұрын
I was w.atching all these China trip videos at one strech. Amazed to see the developments in China. Sincerly speakings I was under estimating China and never shown interests. You people turned me around. Thanks to Sujith, Saheer and Baiju..
@aruna.v5311
@aruna.v5311 4 жыл бұрын
പൊരുതി ജയിച്ചവനാകട്ടെ ഇന്നത്തെ കുതിരപ്പവൻ 👌👌👌😍
@akhilshaji4ugmail16
@akhilshaji4ugmail16 4 жыл бұрын
മനപ്പൂർവം ചെയ്യാത്ത ഒരു തെറ്റിനു ജീവിതം തന്നെ തകർന്നു പോയ ഒരാളാണ് സഹീർ ബായി ഈ വീഡിയോ കണ്ടിട്ട് എങ്കിലും നമ്മുടെ നിയമ പാലകർക് ..സർക്കാരിന് സഹീർ ഭായിക് നഷ്ടപെട്ടതൊക്കെ തിരിച്ചു നൽകാൻ പറ്റുമോ ....ഇതൊക്കെ കൊണ്ടാണ് ഒരു മലയാളിയും ഇന്ത്യയിൽ ബിസിനസ് ചെയ്യാത്തത് ..ഇതൊക്കെ കൊണ്ടാണ് നമ്മുടെ ഇന്ത്യയിൽ പുരോഗതി ഉണ്ടാവാത്തത് ..... തകർന്നു പോയിടത്തുനിന്നു തളരാതെ ഉയർന്നു വന്ന ഒരു real hero തന്നെ anu bayi A big salute for sahir bhayi
@keralanaturelover196
@keralanaturelover196 4 жыл бұрын
China govt wish people to be ATHIESTS or one who does not believe in god. Govt allow taoism, confusianism, buddism because of good principles. Recent govt allowed NRIS to follow christianity in cities ONLY. China is killing Muslims secretly, the URUGUARS of CENTRAL ASIAN ORIGIN who they consider as BAD PEOPLE because they LOVE THEIR RELIGION MORE THAN LAND OR COUNTRY. Foriegners are not allowed to visit MUSLIM areas and has to pay HUGE TAX to visit there and not allowed to speak to them. WORKING hours of china is 12 hours and no OVERPAY ABOVE 12 hours. No human right. People cannot own LAND. They have to pay HUGE TAX to govt for using govt land ALMOST equal to rent. People cannot sell OR buy land. They can use only land given to their forefathers by govt. SO NO SCOPE OF POPULATION GROWTH like in Saudi. No free education. One child policy strictly and two child means govt job is lost and tax doubled. CONSTITUTION says IF YOU WANT TO EAT, YOU HAVE TO WORK even if you are super rich. No superstar like in india and govt never encourage CHINESE movies. Super rich can only be INTERNATIONAL BUSSINESSMEN and not MOVIE STARS, LOCAL SMALL BUSSINESSMEN, TRADERS or POLITICIANS. Govt banned face book etc where PEOPLE waste time. Govt allow selected countries movies with HUGE tax like indian movies. Single party LIFE LONG communist leader and NO other POLITICIANS. XI (president) has power only in party. ALL FORIEGN INVESTMENTS OF CHINA has to be taken through chinese govt and banks and CENTRAL CHINESE BANK has to approve it. Same is for foriegn investments above 1 million USD. NO CORRUPTION. IF govt officials bribe, WILL BE HANGED. China encourage anyone who export and will kick u out if TRY TO import. China will kick u out if export stopped. Ultimately THOSE EXPORTERS are destroying THEIR OWN COUNTRY by dealing with China. GOVT pay FOR SHIPPING and CHINA IS NO.1 DUMPER in the world. China will export to destroy other country industries. so CHINA IS WORLD MOST PATRIOTIC COUNTRY WHO do not bother about other COUNTRY PEOPLE and CHINA is most difficult country to live for POOR. No free rice, subsidized rice and other food, gas, electricity etc etc like in India.
@toptech272
@toptech272 4 жыл бұрын
BEST INDIA COMPUTER SHOPPE യിലെ നാഡീവ്യൂഹമായിരുന്നു അവിടുത്തെ ഫീൽഡ് സർവീസ് ENGINEERS 5 വർഷത്തോളം അവിടെ വർക്കുചെയ്തു 🏋️‍♂️BEST SERVICE ENGINEER🏋️‍♂️ പട്ടം കരസ്ഥമാക്കിയ ലെ ! ഞാൻ !!! 😎😎😎
@9mma32
@9mma32 Жыл бұрын
Which year
@kmreji1657
@kmreji1657 2 жыл бұрын
Super. സഹീർsir ന്റെ experience വളരെ നന്നായി, കൂടുതൽ പ്രതീക്ഷിക്കുന്നു. സന്തോഷം.
@febinjohnsondcc8273
@febinjohnsondcc8273 4 жыл бұрын
സഹീർ ബായ് നിങ്ങൾ മാസല്ല മരണമാസാ...... പിന്നെ ചൈന.... ഒരു രക്ഷയുമില്ല....
@aneeshsudhakaran4345
@aneeshsudhakaran4345 4 жыл бұрын
ക്ലാരിറ്റിയിൽ അല്ല കാര്യം കാര്യങ്ങൾ പറയുന്നതിലാണ് കാര്യം.👍
@jitheeshathmikaprithwikap7367
@jitheeshathmikaprithwikap7367 4 жыл бұрын
Ethics ഒക്കെ സംസാരത്തിലേ ഉള്ളൂ എന്ന dialogue എനിക്ക് വളരെ ഇഷ്ടപ്പെട്ടു,പിന്നെ നോക്ക്കൂലി, സ്വന്തം സാധനം ബസ്സിൽ കയറ്റിഅയക്കാൻ കഴിയുന്നില്ല പിന്നെയാ സ്റ്റീൽ (ഒരു ചെറിയ സാധനമാണ് ഞാൻ ഉദ്ദേശിച്ചാണ്)
@jojijoseph4669
@jojijoseph4669 4 жыл бұрын
Uploading this video was a good decision Mr. Sujith. Great to know about Mr. Saheer who can be a role model to many who are struggling in business.
@deepurajdp9683
@deepurajdp9683 4 жыл бұрын
സഹീർ ഭായിയുടെ ശബ്ദം എന്തു മനോഹരമാണ് സിനിമ നടൻ വിനയ് ഫോർട്ടിൻറ്റെ ശബ്ദം പോലെ സഹീർ ഭായി അണ് എന്റെ ഹീറോ,👍
@meenakshiv3120
@meenakshiv3120 4 жыл бұрын
പച്ചയായ ഒരു മലപ്പുറംകാരൻ ❤️
@aswinsuresh1435
@aswinsuresh1435 3 жыл бұрын
മലപ്പുറം കാരൻ പച്ച ആണല്ലോ
@divine_lover_3332
@divine_lover_3332 2 жыл бұрын
പച്ചപ്പ് 💚💚💚 ഡാ!
@tamperman4378
@tamperman4378 4 жыл бұрын
ഏറ്റവും മനോഹരമായ എപ്പിസോഡ്.. സഹീർ നല്ലൊരു വ്യക്തിയാണ്.. എല്ലാ ആശംസകളും
@rafeeqabdullah6384
@rafeeqabdullah6384 4 жыл бұрын
Good, Inspirational, wonderful experience... thanks bhakthan ji, saheer ji n baiju ji
@rafeekfeeki7
@rafeekfeeki7 4 жыл бұрын
ഈ എപ്പിസോഡിനായി കാത്തിരുന്നവർ ആരൊക്കെ ഉണ്ട് ....
@ajayxaj
@ajayxaj 4 жыл бұрын
99.9% tech Travel eat subscribers
@sanjusivaji
@sanjusivaji 4 жыл бұрын
😘😘😘
@habeebabubeker
@habeebabubeker 4 жыл бұрын
സത്യ മയിട്ടും കാത്തിരുന്നു. പക്ഷേ സുജിത് ഇഷ്ട്ടം
@shibupshibu8747
@shibupshibu8747 4 жыл бұрын
ഞാൻ
@habeebabubeker
@habeebabubeker 4 жыл бұрын
@ᴘsʏᴄʜɪᴄ ɢᴀᴍᴇs mm
@rasheedkc4704
@rasheedkc4704 4 жыл бұрын
എന്റെ നാട്ടുകാരൻ #സഹീർ bai വിവരിച്ചു തന്നതിന് ഒരായിരം നന്ദി... ഒപ്പം സുജിത് ഭക്തൻ ,ബൈജു sir നും....
@arunnirmalyam453
@arunnirmalyam453 4 жыл бұрын
Thank you Sujith bhai for sharing the life story of Mr. Saheer... Saheer bhai seems to be a very down to earth personality.. wishing him all the best in his present business and future endeavors in years to come.. God speed..
@Jpk1717
@Jpk1717 4 жыл бұрын
സഹീർ ഭായ്‌ നാട്ടിൽ എത്തിയിട്ടുണ്ടല്ലോ... ഇൻസ്റ്റാഗ്രാമിൽ കണ്ടു്
@Ayman-tk9bq
@Ayman-tk9bq 4 жыл бұрын
Adhondalle ee video edukkaan kazhinjadh😁
@goodwinarmy2008
@goodwinarmy2008 4 жыл бұрын
ഇന്ത്യ ഒരിക്കലും ചൈനയെ മറി കടകില്ല. ഇന്ത്യ കുതിക്കുകയല്ല. പരനാറി രാഷ്ട്രിയക്കാര് അഴിമതി കാണിക്കുകയാണ്.സഹീർ പറഞ്ഞത് ശരിയാണ്
@keralanaturelover196
@keralanaturelover196 4 жыл бұрын
China govt wish people to be ATHIESTS or one who does not believe in god. Govt allow taoism, confusianism, buddism because of good principles. Recent govt allowed NRIS to follow christianity in cities ONLY. China is killing Muslims secretly, the URUGUARS of CENTRAL ASIAN ORIGIN who they consider as BAD PEOPLE because they LOVE THEIR RELIGION MORE THAN LAND OR COUNTRY. Foriegners are not allowed to visit MUSLIM areas and has to pay HUGE TAX to visit there and not allowed to speak to them. WORKING hours of china is 12 hours and no OVERPAY ABOVE 12 hours. No human right. People cannot own LAND. They have to pay HUGE TAX to govt for using govt land ALMOST equal to rent. People cannot sell OR buy land. They can use only land given to their forefathers by govt. SO NO SCOPE OF POPULATION GROWTH like in Saudi. No free education. One child policy strictly and two child means govt job is lost and tax doubled. CONSTITUTION says IF YOU WANT TO EAT, YOU HAVE TO WORK even if you are super rich. No superstar like in india and govt never encourage CHINESE movies. Super rich can only be INTERNATIONAL BUSSINESSMEN and not MOVIE STARS, LOCAL SMALL BUSSINESSMEN, TRADERS or POLITICIANS. Govt banned face book etc where PEOPLE waste time. Govt allow selected countries movies with HUGE tax like indian movies. Single party LIFE LONG communist leader and NO other POLITICIANS. XI (president) has power only in party. ALL FORIEGN INVESTMENTS OF CHINA has to be taken through chinese govt and banks and CENTRAL CHINESE BANK has to approve it. Same is for foriegn investments above 1 million USD. China encourage anyone who export and will kick u out if TRY TO import. China will kick u out if export stopped. Ultimately THOSE EXPORTERS are destroying THEIR OWN COUNTRY by dealing with China. GOVT pay FOR SHIPPING and CHINA IS NO.1 DUMPER in the world. China will export to destroy other country industries. so CHINA IS WORLD MOST PATRIOTIC COUNTRY WHO do not bother about other COUNTRY PEOPLE and CHINA is most difficult country to live for POOR. No free rice, subsidized rice and other food, gas, electricity etc etc like in India.
@hedgtradingcompany9703
@hedgtradingcompany9703 4 жыл бұрын
101/
@nasarmangaladan7043
@nasarmangaladan7043 4 жыл бұрын
Vargeeyatha politics nasham anu namuk
@shibilink8273
@shibilink8273 4 жыл бұрын
Yes true ഇവർ കുറെ മതവും രാഷ്ട്രീയവും പൊക്കിപ്പിടിച് തമ്മിൽ തല്ലി തീരും കഷ്ട്ടം
@jalajat.p4431
@jalajat.p4431 4 жыл бұрын
@@keralanaturelover196 true modiye pollulla chettagall
@faisalmk2006
@faisalmk2006 4 жыл бұрын
ഹോ സഹീർ ആണോ ബെസ്റ്റ് ഇന്ത്യ 👍💕💕
@liahusentertinment8621
@liahusentertinment8621 4 жыл бұрын
Business Around പ്ളീസ് സെന്റ് ലിങ്ക്
@geordiejob
@geordiejob 3 жыл бұрын
വളരെയധികം ഇഷ്ടപെട്ട ഒരു സംരംഭക കഥ... സുജിത് ഭക്തന്റെ വിഡിയോകൾ പൊതുവെ ഇഷ്ടമാണ്... ഇതു വളരെ ഇഷ്ടപ്പെട്ടു. ചെറിയ തോതിൽ ഈ വീഡിയോയിൽ സഹീർ ഭായി നേരിട്ടെന്നു പറയുന്നത് പോലെയുള്ള അനുഭവങ്ങൾ നേരിൽ അനുഭവിച്ചതുകൊണ്ടുമാകാം... നമ്മുടെ നാട്ടിൽ സംരംഭകർ , കൃഷിക്കാർ എന്നിവർ രക്ഷപെട്ടാൽ മാത്രമേ ഈ നാട് രക്ഷപെടുകയുള്ളൂ... റിസ്ക് എടുക്കുന്നവരെ പൂജ്യമാക്കുന്ന സംസ്കാരത്തിൽ നിന്നും പൂജിക്കുന്ന സംസ്കാരത്തിലേക്കു നമ്മൾ മാറിയെ പറ്റൂ. കാണാനും കേൾക്കുവാനും ചിന്തിക്കുവാനും ആയി ഈ വീഡിയോ ഇതാ...
@safalrasheed4207
@safalrasheed4207 4 жыл бұрын
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തെക്കാൾ ഭയാനകം ആയിരുന്നു...😘😘😘 സഹീർ ഭായ്
@devils278
@devils278 4 жыл бұрын
ഇതാണ് ഇന്ത്യയിൽ ബിസിനസ് ചെയ്താൽ നമ്മൾ അറിയാതെ തന്നെ അധോലോകം ആയി മാറും...
@sebinthomas8261
@sebinthomas8261 4 жыл бұрын
സഹീർ ഭായിയുടെ കഥ ഒരു സിനിമ ആക്കാൻ പറ്റും 🎥🎥 ഒരു വേദനിക്കുന്നു കോടീശ്വരൻ
@Victor_202
@Victor_202 4 жыл бұрын
Honestly , learned a lot . Dear Shaheer , wishing you all the very best for your future business, also dears keep your Friendship intact
@nandmkumar
@nandmkumar 4 жыл бұрын
Sahheer Bhayi's life-story is an eye-opener to the young generation !! May God bless him !!
@shihabkodumudi1037
@shihabkodumudi1037 4 жыл бұрын
സഹീറും ഇനിയും വീഡിയൊ യില്‍ വരണം എന്നുള്ള വര്‍ kamon
@wolverine7008
@wolverine7008 4 жыл бұрын
എന്തിനാണ് സുജിത്തിന് തിന്ന് മുടിപ്പിക്കാൻ ആണോ
@shihabkodumudi1037
@shihabkodumudi1037 4 жыл бұрын
@@wolverine7008 😀😀
@GAMETHERAPISTYT
@GAMETHERAPISTYT 4 жыл бұрын
MA Usafali ക്ക് പകരം ശെരിക്കും കേരള Richest person ആകാൻ chance ഉള്ള ആളാണ് Saheer ഭായ് 💕♥️♥️
@GAMETHERAPISTYT
@GAMETHERAPISTYT 4 жыл бұрын
@youkesh100അല്ല പിന്നെ. Saheer ഭായ് ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിൽ. Usafali ഒക്കെ മാറി നില്കും
@GAMETHERAPISTYT
@GAMETHERAPISTYT 4 жыл бұрын
@youkesh100 ഇദേഹം കുറച്ച് ബുദ്ധി കൂടിയ ടൈപ്പ് ആണേ
@marvalgamerr
@marvalgamerr Жыл бұрын
Who r u??
@sasikumars2366
@sasikumars2366 4 жыл бұрын
ചങ്കുറപ്പോടെ ചെറുപ്രായത്തിൽ പ്രശ്നങ്ങളെ അതിജീവിച സഹീറിന് അഭിനന്ദനങ്ങൾ. എന്റെ ചെറുപ്പത്തിൽ ഇത് പോലെ പുറപ്പെട്ടതിന്റെ ഓർമ്മ പുതുക്കാൻ കാരണമായി. സുജിതിന്, ബൈജുവിന് എല്ലാ വിധ ഭാവുകങ്ങളും മനോഹരവും വിജ്ഞാനപ്രദവുമായ യാത്രകളും അതിലൂടെ ലഭിക്കുന്ന അറിവുകൾക്കായും കാത്തിരിക്കുന്നു. ശശികുമാർ
@jesty_antony
@jesty_antony 4 жыл бұрын
best intrw from an experienced person😍😍😍. thanku for uploading
@rajeeshappus2167
@rajeeshappus2167 4 жыл бұрын
വളരെ വിഷമം തോന്നി ആളുടെ കഥ കേട്ടപ്പോൾ . അധികം വേറെ ഒന്നും പറയാൻ ഇല്ല 😘😘😘😘
@adwaidharindran9833
@adwaidharindran9833 4 жыл бұрын
സഹീർ ഭായി ഒരു യഥാർത്ഥ പോരാളി സല്യൂട്ട് ടൂ യൂ ഭായി എല്ലാ യുവാക്കൾക്കും ഒരു മാതൃകയാണ്
@samuvelsamuvel9984
@samuvelsamuvel9984 2 жыл бұрын
സഹീർ bhai ഒരു നിഷ്കളങ്കനായ ബിസിനസ്‌ കാരൻ...,.. 🌹🌹🌹
@vavasiyad7129
@vavasiyad7129 4 жыл бұрын
Hi Nan 15 year old student annn Saheeer ikkkka ennnepoleyulllla studentsinokkke Valiya Oru inspiration annnnnn
@RafiTravelPic
@RafiTravelPic 4 жыл бұрын
ഞാൻ എന്റെ first pc വാങ്ങിയത് best india computers manjeriyil നിന്ന്.......
@najadibrahim3645
@najadibrahim3645 4 жыл бұрын
Me from valanchery best ind.
@azeezt7156
@azeezt7156 4 жыл бұрын
Njanum vangi from manjeri
@sportstravel5945
@sportstravel5945 4 жыл бұрын
സഹീറിക്കാന്റെ ''ഞാൻ അറിയാതെ അധോലോകം ആയി " എന്ന ഡയലോഗ് പൊളിച്ചു. ഇഷ്ടമായവർ ലൈക്ക്.
@mathewcjoy7777c
@mathewcjoy7777c 4 жыл бұрын
oh my god this shaheer bai is a man of iron with lot of huge experiences at this young age a big big salute to this MAN
@vimalvimal6062
@vimalvimal6062 2 жыл бұрын
റഷ്യ, maldives വീഡിയോ കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവർ ലൈക്‌ അടി
@hashirvp2041
@hashirvp2041 4 жыл бұрын
സഹീർ ഭായ് ഫാൻസ്‌ like
@vineeshvambro6977
@vineeshvambro6977 4 жыл бұрын
*നന്ദി.... ഒരുപാട് സന്തോഷം.., കാഴ്ചകാരുടെ വാക്കിനു വില കൽപിക്കുന്നതിന് സുജിത്ത് ഭായ്ക്ക് അഭിനന്ദങ്ങൾ*
@vinodjg
@vinodjg Жыл бұрын
Shaheer is a gem of a person, mainly his humility. You are blessed to have such a nice friend.
@shajisjshajisj8773
@shajisjshajisj8773 4 жыл бұрын
നിങ്ങള്‍ മൂന്നുപേരും കൂടിയുള്ള കഴിഞ്ഞ യാത്രാവിവരണങ്ങളില്‍ കണ്ട കാഴ്ചകളേക്കാളേറെ എനിക്ക് ഹൃദ്യമായിതോന്നിയത് നിങ്ങളുടെ സുഹൃത്സല്ലാപങ്ങളുടെ കെമിസ്ട്രിയും നര്‍മവുമാണ്... ലവ് യൂ മൂന്നുപേരേയും
@sajju1989
@sajju1989 4 жыл бұрын
ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ഞങ്ങൾ സാധിച്ചെടുക്കും 💪 All Kerala Commenters Union
@bijuseven
@bijuseven 4 жыл бұрын
athu polichu :)
@MohdAli-fe4fr
@MohdAli-fe4fr 4 жыл бұрын
Ith innale edtha vedio ahn mahn.. recreated. . Saheer bro naatyl und. . Look at the appearance of sujith nd baiju. Hair cut oke cheid baiju m nair n meesha okke vannu. .pinne tshrts onnm travel cheymbo use cheyathad ahn
@CJ-si4bm
@CJ-si4bm 4 жыл бұрын
ഇനി വേൾഡ് trip പോകുന്നെന്ടെകിൽ എമിൽ broyem കൂട്ടണം അങ്ങേരു പൊളി ഡയലോഗ് ആണ്
@ameerangadi
@ameerangadi 4 жыл бұрын
A truly inspirational story that I watched ever. 👍👍
@hmzmpm4616
@hmzmpm4616 3 жыл бұрын
സഹീർ ഭായ് മലപ്പുറംകാരൻ എന്ന് അറിഞ്ഞതിൽ സന്തോഷം
@saidalys58
@saidalys58 4 жыл бұрын
കാത്തിരുന്ന വിഡിയോ...❤️❤️❤️💪💪💪ഇത് നമ്മുടെ വിജയം..ആഹ്ലാദിപ്പിൻ...clear ഇല്ലെങ്കിലും കാണും❤️
@lijokollam1131
@lijokollam1131 4 жыл бұрын
ചൈനയിൽ വെച്ചു ക്ലീൻ shaved ബൈജു ചേട്ടന് പെട്ടെന്ന് മീശ വരുന്നു...അടിപൊളി
@shafeeq9155
@shafeeq9155 4 жыл бұрын
അതിനിപ്പോ എന്താ.. ഇന്ത്യയിൽ വെച്ചുള്ളതാണെങ്കിൽ നീയൊന്നും കാണില്ല എന്നുണ്ടോ 😝
@lijokollam1131
@lijokollam1131 4 жыл бұрын
@@shafeeq9155 that none of your business
@vineethcv4378
@vineethcv4378 4 жыл бұрын
അയിന്?
@mahshooq.mohamed
@mahshooq.mohamed 4 жыл бұрын
അതേ..ഈ ഭാഗം ശ്രദ്ധിക്കൂ..13:42
@dragonpaili696
@dragonpaili696 4 жыл бұрын
@@shafeeq9155 എവിടെ വച്ച് വേണമെങ്കിലും ഷൂട്ട് ചെയ്തോട്ടെ. ഇതിലും അവസാനം പറയുന്നത് വച്ച് ചൈനയിൽ വച്ച് എടുത്തു എന്നാണല്ലോ . നാട്ടുകാരെ പറ്റിക്കാൻ അറിഞ്ഞുകൊണ്ട് ഫോക്കസ് കുറച്ചു ഇന്ത്യയിൽ വച്ച് എടുത്ത വീഡിയോ ഇട്ടു ആൾക്കാരെ മണ്ടന്മാരാക്കുന്നതാണ് പ്രെശ്നം
@saifdin1941
@saifdin1941 4 жыл бұрын
സഹീർ ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനം കൊണ്ട് പോയ ഇൻസെന്റീവ് ട്രിപ്പിൽ വന്നിരുന്നു. 2007 ലാണ് സംഭവം നടക്കുന്നത്. ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ നിന്ന് 400 ൽ അധികം ചാനൽ പാർട്ണർ മാരിൽ സഹീർ വ്യത്യസ്തനായിരുന്നു. എല്ലാവരും കാഴ്ച കൾ കാണാൻ ഇറങ്ങിയപ്പോൾ സഹീർ സഞ്ചരിച്ചത് തായ്‌ലൻഡ് ലെ ഇലക്ട്രോണിക്സ് market ആയിരുന്നു. എങ്ങിനെ ഇന്ത്യ യിലേക്ക് അവിടത്തെ സാധനങ്ങൾ എത്തിക്കാം എന്നായിരുന്നു സഹീറി ന്റെ യാത്ര യുടെ ഉദ്ദേശം. സഹീർ പറഞ്ഞ കഥയിൽ ഏകദേശം എല്ലാം എനിക്ക് നേരിട്ടറിയുന്നതാണ്.
@prasantarks
@prasantarks 4 жыл бұрын
Sujith.., always appreciates your efforts... Saheer's experience is an inspiring lesson for all.. Baiju is a good experienced presentation guy... All the best for your jouney....!!
@rafeekgoodluck1447
@rafeekgoodluck1447 4 жыл бұрын
തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ല ...അതാണ് സഹീർ ഭായ് ....😍😍😍
@architect230
@architect230 4 жыл бұрын
സഹീർ ഭായ് എല്ലാം ചിരിച്ചുകൊണ്ട് പറഞ്ഞു.. ആ സിറ്റുവേഷൻ നമ്മൾ ആയിരുന്നെങ്കിൽ?? .. ഞാൻ ആയിരുന്നെങ്കിൽ ചത്തേനെ.. Big salute to bhai
@pukrajesh
@pukrajesh 4 жыл бұрын
Kiduu...thanks Sujith for this...Saheer bhaii big salute from my bottom of my heart.
@rexonmjl8703
@rexonmjl8703 4 жыл бұрын
Ho adipoli, shaheer Bhai, all the best ! തോൽക്കില്ല എന്ന മനസ്സാണ് കട്ട മാസ്സ് ! You are such a genuine person !
@georginjoseph8814
@georginjoseph8814 4 жыл бұрын
സഹീർ ഭായിയുടെ കൂടെ ഇനിയും വീഡിയോ ഭാവിയിൽ ചെയ്യണം
@alyasah9548
@alyasah9548 4 жыл бұрын
ഇപ്പോയാണ് സംഗതി കളർ ആയത് 👌👌👌💪
@sabugramram6338
@sabugramram6338 4 жыл бұрын
Saheer Ji, You are very innocent person., we become a fan of you. God bless you.
@shinebabushine5528
@shinebabushine5528 4 жыл бұрын
സഹീർ ഭായിയെ നേരിട്ടു കാണാൻ ഭാഗ്യം ലഭിക്കണേ എന്നു പ്രാർത്ഥിക്കുന്നു. salute Saheer bro!
@anasp6685
@anasp6685 4 жыл бұрын
അല്ലേലും മലപ്പുറക്കാർ വേറെ ലെവലാ Sahir Bhai fans like here ❤
@AbhijithMathodan
@AbhijithMathodan 4 жыл бұрын
*സുജിത്തേട്ടൻ ഇസ്‌തം* *നിങ്ങളുടെ കൂടെ എന്നും നമ്മൾ ഉണ്ടാകും*
@AbhijithMathodan
@AbhijithMathodan 4 жыл бұрын
@@shyamredbull 😁😍
@shanithshanu7393
@shanithshanu7393 4 жыл бұрын
😍
@iiiii3207
@iiiii3207 4 жыл бұрын
Inspired... sahir bhaide topic ayathkond വീഡിയോ full കണ്ടു beacuse My dream to become an entreprenuer
@midhunmidhunraju4732
@midhunmidhunraju4732 3 жыл бұрын
സഹീർ ഭായ് യെ പരിചയപെടുത്തിയതിന് വളരെ നന്ദി ✌️❤️
@GAMETHERAPISTYT
@GAMETHERAPISTYT 4 жыл бұрын
സുജിത്ത് ഏട്ടന്റെ വീഡിയോയില്‍ വരുന്നവര്‍ മടങ്ങുന്ന നേരെത്ത് വളരെ വിഷമം ആകും. എല്ലാവരും മനസില്‍ തട്ടി പോകുന്ന പോലെ. എന്തോ saheer ഭായ് കുറിച്ച് വളരെ അഭിമാനം തോന്നുന്നു. Really miss you.. Saheer ഭായ് 💕 ♥️
@FZ_RAFIH_FF
@FZ_RAFIH_FF Жыл бұрын
Bro hai
@Bandiperaanthan
@Bandiperaanthan 4 жыл бұрын
അങ്ങനെ കാത്തിരിപ്പിന് വിരാമമായി 😍
@rockinaj011
@rockinaj011 4 жыл бұрын
Saheer bhai , appreciate your hard work thank you sujith bhai for this interview.
@hassanramshoodcm7812
@hassanramshoodcm7812 4 жыл бұрын
Since he is an entrepreneur, without skipping I watched . Simple man
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 75 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
Tallest Building in China !! Shanghai Tower & City Tour, China Trip EP #33
26:39
Tech Travel Eat by Sujith Bhakthan
Рет қаралды 388 М.
Taiwan to Hong Kong & Meeting Saheer Bhai | Hong Kong Visa, Immigration, Currency, Taxi & Hotel
36:55
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН