No video

സഹായിക്കാൻ ആരും ഇല്ലാതെ വഴിയിൽ ആയി 😭Kerala to China Border Ride

  Рет қаралды 6,838

Charlie D400

Charlie D400

Күн бұрын

Пікірлер: 85
@sarathsarathsujith3718
@sarathsarathsujith3718 3 ай бұрын
ദേഷ്യം വരുബോൾ ആരെയും ഒന്നും പെട്ടന്ന് പറയരുത്. നോക്കി pokanne polik ❤️
@throttle_kid_14
@throttle_kid_14 3 ай бұрын
ഇടക് ഇടക് വണ്ടി Nut Bolts ഒക്കെ ഒന്ന് ചെക്ക് ചെയ്യണം കേട്ടോ.. Continoues ഓടുവല്ലേ, vibration ഒക്കെ ആയിട്ട് അതൊക്കെ ലൂസ് ആവാൻ chance ഉണ്ട്... നല്ലോലെ ഉറങ്ങുക, ഫുഡ് കഴിക്കുക, വെള്ളം കുടികുക🙌 പിന്നെ ഒരു കുറവ് കൂടി മാറികിട്ടി🙌 💪🇮🇳🇮🇳
@ajuajnas9261
@ajuajnas9261 3 ай бұрын
ഇന്ത്യൻ ഫ്ലാഗ് 🔥🔥
@JSK3344
@JSK3344 3 ай бұрын
Bro flag അങ്ങനെ കെട്ടാൻ പാടില്ല issue indaavum അത്തരത്തിൽ ഉള്ള നിയമങ്ങൾ ശ്രദ്ധിക്യുക
@adithyanachu6485
@adithyanachu6485 3 ай бұрын
Himalayan moosa ore pwoli.....🤘🏻⚡💯🫰🏻♥️ Stay safe bro.....
@user-kc4ve1wl1n
@user-kc4ve1wl1n 3 ай бұрын
, ഈ വണ്ടി ബോൾട്ട് ഇല്ലാതെ ഇത്രേ ദൂരം വന്നോ 😮 food കഴിച്ചില്ലെങ്കിലും കഴിച്ചുന്ന് പറയണം കൈയിൽ പൈസ ഇല്ലെങ്കിലും ഉണ്ടെന്ന് പറയണം ഒരുപാട് ഉള്ളത് പോലെ കാണിക്കണം കാരണം ഒരു middle class family I'll ഉള്ള ഒരാൾക്ക് ആഗ്രഹങ്ങളുടെ പിറകെ പോകാൻ കഴിയും എന്ന് കാണിക്കാൻ ആണ് നിങ്ങൾ ഉള്ളത് ഉള്ളത് പോലെ തുറന്ന് പറയുന്നത് അത് ഇവിടെ ആരും അറിയാൻ ആഗ്രഹിക്കുന്നില്ല👍
@AMAL.PS.
@AMAL.PS. 3 ай бұрын
👌🏻
@rajeshrs372
@rajeshrs372 3 ай бұрын
Anufavikkunnavane manassilavu nokki നിൽക്കുന്നവർക്കു എന്തും പറയാം ബ്രോ നീ poradu പൊളിച്ചു thiruchu mass ആയി വാ 👍👍👍👏👏👏👏
@sudhikwt7783
@sudhikwt7783 3 ай бұрын
ദൈവം കാത്തു
@prajithm2803
@prajithm2803 3 ай бұрын
Google translator use cheitha mathy
@gangster-cp3qy
@gangster-cp3qy 3 ай бұрын
ബ്രോ അത്യാവശ്യം വേണ്ട സ്പാർ സ്ക്രൂ ഡൈവർ എന്നിവ കയ്യിൽ കരുതു എന്നാൽ ഒരുവിധം ആരെയും ആശ്രയിക്കണ്ട
@susanthms615
@susanthms615 3 ай бұрын
Safe ride anna❤
@nikhilnirmalan
@nikhilnirmalan 3 ай бұрын
Bro, ഇനി കുറച്ച് ഫുഡ്‌ കയ്യിൽ വെയ്ക്കണേ, വിശക്കുമ്പോൾ എല്ലായിടത്തും ഫുഡ്‌ കിട്ടണം എന്നില്ല, 🤍🙌🏻
@loganx3529
@loganx3529 Ай бұрын
I mean the underground way in the Bajaj showroom
@Wolverine_-pf2cp
@Wolverine_-pf2cp 3 ай бұрын
keep going ❤❤❤❤
@anandhup5896
@anandhup5896 3 ай бұрын
Unniettan first 😄
@sreejithkalpakasseri1362
@sreejithkalpakasseri1362 3 ай бұрын
Robin sound
@UDDH4V_XT
@UDDH4V_XT 3 ай бұрын
Safe ride aliya 🫂
@albinvarghese9809
@albinvarghese9809 3 ай бұрын
Bro video ku wait cheyyaa Happy journey ride safe 😊
@SwaminathP
@SwaminathP 3 ай бұрын
Great
@BusPremiKannur2255
@BusPremiKannur2255 3 ай бұрын
@redbolt1527
@redbolt1527 3 ай бұрын
ഹിന്ദി അറിയാൻപാടില്ലാതെ ഇതുവരെ എത്തിയടെ 😂ഇനിയും പോകും പോയിട്ട് ഞാൻ വീട്ടിൽ പോകും 😂 😂😂😂
@iamsree2808
@iamsree2808 3 ай бұрын
😁😁
@_Twotwenty
@_Twotwenty 3 ай бұрын
Chetta tools argnt aaanu athu kurachu medichu vaykku
@_Twotwenty
@_Twotwenty 3 ай бұрын
Wheel bolt, singam bolt rear wheel nuts kooduthaal shrethikku❤️
@anu8143
@anu8143 3 ай бұрын
Just cam bro... Let's njoyy
@whitemaker_46
@whitemaker_46 3 ай бұрын
❤❤❤
@leo_1064
@leo_1064 3 ай бұрын
👋🏻
@harikrishna-df3fc
@harikrishna-df3fc 3 ай бұрын
bro ടെ വിടേയോയ്ക് അത്യാവിശ്യം video audio quality ഉണ്ട് bt content quality is an issue . ആളുകൾ പൊതുവേ രണ്ടു രീതിയിലാണ് യാത്ര നടത്തുന്നത് 1- അനുഭവങ്ങളും കാഴ്ചകളും ആസ്വദിച്ച് primarily സ്വയംഅവ enjoy ചെയ്ത് നടത്തുന്ന യാത്ര മറ്റൊന്ന് എന്തിനോ..വേണ്ടി എങ്ങോട്ടോ...പോകുന്ന ഒരു റൈഡ് . vudeo കാണുന്ന ആളുകളെ ഭൂരിഭാഗവും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരും , സാഹചര്യവശാൽ സാധിക്കാത്തവരും, ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നവരും ആണ് . അവിടെ കുറഞ്ഞപക്ഷം താങ്കൾക്ക് അത് സാധിക്കുന്നുണ്ട് , so തൻറെ പരിമിതിയിൽ നിന്നുകൊണ്ട് ആസ്വാദ്യകരമായി, positive and informative aay video ചെയ്യാൻ ശ്രമിക്കുക , യാത്രയെ ഇഷ്ടപ്പെട്ട് യാത്ര ചെയ്യുക അപ്പോൾ കാണുന്നവർക്കും അതിൻറെ ഭാഗമാണെന്ന് തോന്നൽ ഉണ്ടാകും , video പലപ്പോഴും കണ്ണീരും കിനാവും എന്ന രീതിയിലാണ് പോകുന്നത് , ഇത്തരത്തിൽ ഒരു യാത്ര ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ച് , യാത്രയെ സ്നേഹിക്കുന്ന ഒരാളെ സംബന്ധിച്ച് വീഡിയോയിൽ നിന്ന് informative aayo travel elements oo ആയി പലപ്പോഴും ഒന്നും തന്നെ ലഭിക്കുന്നില്ല . ബ്രോ എന്തിനോ വേണ്ടി യാത്ര ചെയ്യാതെ സ്വന്തം സന്തോഷത്തിനു വേണ്ടി യാത്ര ചെയ്യൂ പ്രേക്ഷകരും കൂടെ വരും... 💯 % views താനേ വന്നുകൊള്ളും keep going ❤❤❤
@charlied400
@charlied400 3 ай бұрын
Bro njan santhosh maatram alla enikk sambhavikkunna kaaryam ellam njan video aayi ethikkunnund... Pinne orortharkku avaridethaya kaazhchapaadukala... Ullathu ullathupole video ethikkana enta sremam athinu kannirum kinavum ennokke parayalle bro... Ottakk ithupole oru ride irangi nokk bro... Appo clear aavum, pinne njnn happy aayittu orupadu video cheyyunnund.. Athonnum nallathu parayila 1,2 video kurachu seen aayal athill ellarum koode negative adikkunnathu enthina
@harikrishna-df3fc
@harikrishna-df3fc 3 ай бұрын
@@charlied400 നിരുത്സാഹപ്പെടുത്താൻ പറഞ്ഞതല്ല ബ്രോ .. ആദ്യ വീഡിയോ തൊട്ട് കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ പറഞ്ഞതാണ് , സ്വന്തമായി ഒരു ബൈക്ക് വാങ്ങാൻ പോലും സാധിക്കാത്ത ഒരാളാണ് ഞാൻ , ആഗ്ര, ഡൽഹി, jaisalmer gujarat ( statue of unity) okkke thaniye explore cheythitt ond train lm bus lm okke aay . ബ്രോയ് പോലെ ബൈക്കിൽ യാത്ര ചെയ്യണം എന്ന് ഒരുപാട് ആഗ്രഹമുണ്ട് ബ്രോ ഒക്കെ എന്ത് lucky ആണ് അവിടെ.. so അത്തരത്തിൽ വീഡിയോ കാണുന്ന ആൾക്ക് informative vum , enjoyable um ആയ രീതിയിൽ വീഡിയോ ചെയ്താൽ കുറച്ചുകൂടി നന്നാവും എന്നാണ് ഉദ്ദേശിച്ചത് , അതും bro negative aakkathe , tent stay setup okke powli aann avde okke foreign touch varnnond video ykk , pinned content nte bhagath thonnunna cheriya negative aann paranjath അത് നെഗറ്റീവ് ആയി എടുക്കാതെ പോസിറ്റീവ് ആയി കണ്ട് ആവശ്യമെന്നു തോന്നുന്നുവെങ്കിൽ തിരുത്താൻ ശ്രമിക്കൂ ... സെറ്റ് ആവും 🔥🔥🔥🔥 all d best ❤️❤️
@swapnasanchari1064
@swapnasanchari1064 3 ай бұрын
പോകുന്ന വഴിക്ക് മാക്സിമം സ്ഥലങ്ങൾ ഉൾപ്പെടുത്തി വീഡിയോ ചെയ്യാൻ നോക്കുക ബ്രോ
@athirangaming8131
@athirangaming8131 3 ай бұрын
😢❤️😊
@macanicboy2025
@macanicboy2025 3 ай бұрын
Safe ayittu po ellam sheriyakum kure negative varum athellam mari kadannu pokanam
@Adithyan15-sl4ii
@Adithyan15-sl4ii 3 ай бұрын
Respect flag 🙌
@subinrajls
@subinrajls 3 ай бұрын
Bro കുറച്ചു ഫുഡും വെള്ളവും കരുതണേ ❤❤❤ safe ride🙌❤️
@lineshkumarlineshkumar9509
@lineshkumarlineshkumar9509 3 ай бұрын
😍👍 എല്ലാം സെറ്റ് ആകും
@spellman_ff
@spellman_ff 3 ай бұрын
Athyavashyam tools okke edukkande bro avarkk avarudethaaya therakk okke ille
@charlied400
@charlied400 3 ай бұрын
Video kandayirunno….??
@spellman_ff
@spellman_ff 3 ай бұрын
@@charlied400 kandu bro ente 180 aanu handle nu ee problem verunnathanu bro de video pand mothale kaanunna aanu bro deshyam kaanikkathe irikkan nokk avar chelappam athonnum chindhich kaanilla negative videos kaanubam views kaanunnavarkkum ath entho pole aavum
@Pinneentha
@Pinneentha 3 ай бұрын
Roar to 52 K 😍
@vimith998
@vimith998 3 ай бұрын
Take care bro❤❤❤😊
@dsmyt3569
@dsmyt3569 3 ай бұрын
Safe ride 🙌🏻❤❤
@kiranalkas9027
@kiranalkas9027 3 ай бұрын
Idakidaku enthanu ketta ketta😊
@arunsekhar1846
@arunsekhar1846 3 ай бұрын
💕💕
@loganx3529
@loganx3529 Ай бұрын
Bro aa vashi bike no entry aa 😂
@anandhup5896
@anandhup5896 3 ай бұрын
🚀🚀
@hamzakutteeri4775
@hamzakutteeri4775 3 ай бұрын
Dry fruits, Nuts,. നല്ല എനർജി കിട്ടും, യാത്രയിൽ കരുതി വെക്കുക
@jacklittoabhi7869
@jacklittoabhi7869 3 ай бұрын
Go safe🎉
@manu7709
@manu7709 3 ай бұрын
🇮🇳
@sandhusuthi4241
@sandhusuthi4241 3 ай бұрын
Oil level ennum nokkanee
@GlobalU-im6pq
@GlobalU-im6pq 3 ай бұрын
Bro imotional feelingsl karyamill .ith ningal theerumanichathNengil ningal risk eduth munott poku .vishamichit ninnal avide nilkathe ullu
@anuanuu9743
@anuanuu9743 3 ай бұрын
❤🤗
@user-ye4tl7pz8l
@user-ye4tl7pz8l 3 ай бұрын
❤️❤️
@VishnuPrasad-px7rg
@VishnuPrasad-px7rg 3 ай бұрын
💙🫂💙
@nandhu_vyas
@nandhu_vyas 3 ай бұрын
🎉🎉
@mrmahin1452
@mrmahin1452 3 ай бұрын
വണ്ടി സർവീസിന് ഇടയ്ക്കിടയ്ക്ക് കൊണ്ട് പോകണം നന്നും 220 കൊണ്ട് പലസ്ഥലങ്ങളിലും പോകാറുണ്ട് മണാലിയിൽ തൃപ്പൻസിലാണ് താമസിക്കുന്നത് ഇനിയങ്ങോട്ട് കണ്ണാടിയും ഉപയോഗിക്കണം അല്ലെങ്കിൽ കണ്ണിന് കമ്പ്ലൈന്റ് ആണ് ഭാഷ അറിയണം എന്നു ഒന്നുമില്ല റോഡിലൊക്കെ മഞ്ഞു കാണും വെയിറ്റ് ബാലൻസ് ചെയ്യണം ഇല്ലെങ്കിൽ ഇല്ലെങ്കിൽ വണ്ടി തെന്നി പോകും
@dvcooper1248
@dvcooper1248 3 ай бұрын
Brave man ❤ keep going.
@CRUZ_Z435
@CRUZ_Z435 3 ай бұрын
Stay safe bro🤍
@UDDH4V_XT
@UDDH4V_XT 3 ай бұрын
Padchonne hindi😁
@vipinnair2953
@vipinnair2953 3 ай бұрын
North india evide poyalum cattle on the road is common. Animalsinu ariyilla athine kondu varunna thendikalkum bodham illa 😅😅.
@dukemachan
@dukemachan 3 ай бұрын
Thanthavibe😂
@VIIEQ
@VIIEQ 3 ай бұрын
Service center il English ariyavunna oruthan polum illedeyy... enthu nokitta job recruit cheyunne aavo🤢
@SRaj628
@SRaj628 3 ай бұрын
അവിടെ എന്തിനാ ഇംഗ്ലീഷ്.. സ്പാനർ തിരിക്കാൻ അറിഞ്ഞ പോരെ
@JustaPrank-xe3zj
@JustaPrank-xe3zj 3 ай бұрын
നിന്റെ അവസ്ഥ മനസിലാവും നിന്ടെ ദേശ്യം സ്വകാര്യം ആക്കി വെക്ക്.. എന്ദിന ഞങ്ങളെ കുടി അറിയിക്കണേ.... ചുമ്മാ തെറി പറഞ്ഞു ഉള്ള വ്യൂസ് കളയാലേ
@bjeesh
@bjeesh 3 ай бұрын
Bro google pay number tharamoooo❤😊
@alanvarghese6780
@alanvarghese6780 3 ай бұрын
@nikhilnikhil79
@nikhilnikhil79 3 ай бұрын
❤❤❤
@wanderluster5293
@wanderluster5293 3 ай бұрын
@vishnuprasadv6712
@vishnuprasadv6712 3 ай бұрын
❤❤
@ashineo6679
@ashineo6679 3 ай бұрын
@binutechmalayalam6075
@binutechmalayalam6075 3 ай бұрын
@thusharrajj7240
@thusharrajj7240 3 ай бұрын
@ssubashsubash7880
@ssubashsubash7880 3 ай бұрын
❤❤❤
@adithyan1773
@adithyan1773 3 ай бұрын
❤❤❤
@bibinbkannan5706
@bibinbkannan5706 3 ай бұрын
@shahulameen2011
@shahulameen2011 3 ай бұрын
❤️
@MachaN_1
@MachaN_1 3 ай бұрын
@NandhusNair-zc6tm
@NandhusNair-zc6tm 3 ай бұрын
@manikuttan2947
@manikuttan2947 3 ай бұрын
@Sree_1387
@Sree_1387 3 ай бұрын
❤❤❤
@agricuiturecyclebikerider
@agricuiturecyclebikerider 3 ай бұрын
❤❤
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Ladakh Police പിടിച്ചു 😲 Way to Umlingla Pass
29:34
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН