സൈക്കോ -തെറപ്പിസ്റ്റിനെ തെറപ്പിക്ക് വിധേയമാക്കിയപ്പോൾ കാഴ്ച: എപ്പിസോഡ് -1

  Рет қаралды 9,252

Hrudayaram

Hrudayaram

3 жыл бұрын

#Hrudayaram#Kaazcha#
Kaazcha: Light tomorrow with today's view- A splendid glittering mind review from Hrudayaram
രണ്ട്‌ പതിറ്റാണ്ടു മുൻപ് കണ്ണൂർ ആസ്ഥാനമാക്കി ഡോ.സി. ട്രീസാ പാലക്കലിന്റെ നേതൃത്വത്തിൽ ഹൃദയാരാം ആരംഭിച്ചു. കൗൺസിലിംഗ്, സൈക്കോതെറാപ്പി, ട്രെയിനിങ് എന്നീ മേഖലകളിൽ മാത്രമല്ല, പ്രകൃതിദുരന്തങ്ങൾ, വാഹന അപകടങ്ങൾ, കൂട്ട ആത്മഹത്യങ്ങൾ, ജീവിത തകർച്ചകൾ തുടങ്ങിയ സാമൂഹിക വിപത്തുകളിൽ കേരള ഗവൺമെൻറ് നോടൊപ്പം ഹൃദയ ഹസ്തം നീട്ടി സൗഖ്യം ആയിട്ടുണ്ട്, സാന്ത്വനം ആയിട്ടുണ്ട്.
Sr. Dr. Treesa Palackal S H
Founder Director of Hrudayaram
Educational Qualification:
Ph. D in Clinical Counseling Psychology from De La Salle University, Manila, Philippines
M. Sc. in Guidance and Counseling from De La Salle University, Manila, Philippines.
Professional Diploma in Family Counseling from Loyola School, Quezon City, Philippines
Clinical Pastoral Education from Makati Medical Center, Philippines
Silva Mind Control Training
M. A (Malayalam) University of Calicut
B.Ed (Malayalam) from St. Joseph’s College Ernakulum.
B. A (Malayalam) Vimala College Thrissur.
AWARDS
‘Creative Service to the Society’ by Lions Club in 2005
‘Duty Conscious Female Citizen in the District’ by Lions Club in 2006.
‘Samarpitha Surabhi Puraskaram’ for the social, spiritual and cultural interventions in the society in 2010.
‘Duty Conscious Lady Citizen’ by Lions Club Taliparamba in 2013.
‘Salute to the silent Work’ by J C I in 2014.
‘Bishop Valloppilli Smaraka Puraaskaram’ by U K S in 2014.
#counselling #counseling #Psychotherapy #healing #psychology #grief #anxiety #stress #disorder
#online
#onlinecounselling

Пікірлер: 78
@NlightS648
@NlightS648 3 жыл бұрын
വീണ്ടും ഹൃദയാരാമിൽ😍 waiting for episodesssss
@shijithkaratshiji5270
@shijithkaratshiji5270 3 жыл бұрын
സിസ്റ്ററിന്റെ അനുഭവം വിവരിച്ചത് നമ്മെ ഏറെ ചിന്തിപ്പിച്ചു , കുട്ടിക്കാലത്ത് നമ്മുടെ മനസ്സിലേൽക്കുന്ന ചില മുറിവുകൾ ജീവിതത്തിൽ അങ്ങോളം പ്രശ്നങ്ങളായി നിലനില്ക്കുന്നതായി കാണാം👍👍👍🙏🙏
@srblessycmc2469
@srblessycmc2469 3 жыл бұрын
സ്വയം മുറിച്ചുനല്കിയ ഈശോയെ പോലെ സ്വന്തം അനുഭവം പങ്കുവച്ച് അപരന് ബലമേകുന്ന ട്രീസാ സിസ്റ്ററിന് ഹൃദയം നിറഞ്ഞ ആശംസകൾ
@agnusjoseph3608
@agnusjoseph3608 3 жыл бұрын
സിസ്റ്റർ ടീസാ പാലയ്ക്കൽ ഒരു ഒന്നൊന്നര സംഭവമായിരുന്നു അത് കേട്ടോ ദൈവം സിസ്റ്ററിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമീൻ
@viswanathantv8568
@viswanathantv8568 3 жыл бұрын
മനസ്സ് എത്ര വലിയ അത്ഭുതമാണെന്ന് വീണ്ടും ഓർമ്മപ്പെടുത്തുന്ന, കൗൺസലിംഗ് ഒരു ദിവ്യകർമ്മമെന്ന് ,(സിസ്റ്റർ എന്നും പറയുന്ന ഭാഷയിൽ devine Profession) തെളിയിക്കുന്ന ഈ ദൃശ്യാനുഭവത്തിന് നന്ദി സിസ്റ്റർ.ഇനിയും കാത്തിരിക്കാം പ്രതീക്ഷയോടെ, പുതിയ എപ്പിസോഡുകൾക്കായി. നന്ദി.
@noushad.v9488
@noushad.v9488 3 жыл бұрын
വളരെ നല്ല പങ്കുവെക്കല്‍ ഞങ്ങള്‍ക്കു മാത്രം കിട്ടിയത് ലോകത്തിനുമുന്നില്‍ തുറന്നു വെക്കുന്ന ഹൃദയവിശാലതയ്ക്ക് മുന്നില്‍ വിനയാന്വിതനാകുന്നു
@mindme6314
@mindme6314 3 жыл бұрын
സിസ്റ്ററിന്റെതു പോലുള്ള അനുഭവങ്ങൾ നമ്മെ പോലെ പിന്തലമുറക്ക് കരുത്തുപകരും 🌹
@cherupushpamupschempanthot7870
@cherupushpamupschempanthot7870 3 жыл бұрын
ട്രീസ സിസ്റ്റർ ഇതൊന്നു കേൾക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. Very powerful. Congratulations.
@manojmathew2141
@manojmathew2141 3 жыл бұрын
സിസ്റ്റർ, ഇപ്പോഴാണ് വീഡിയോ കാണാൻ പറ്റിയത്. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു...എന്റെ പ്രിയപ്പെട്ട ഗുരുനാഥയ്ക്ക് ആശംസകൾ
@mercytom4947
@mercytom4947 3 жыл бұрын
മനസിൽ ഒരുപാട് വേദനകൾ കുഴിച്ചുമൂടി നടന്ന് ജീവിതം വേദനാജനകമാക്കുന്നവർ എത്രയോ ഉണ്ടാവാം. അത്തരക്കാർക്ക് ഇതൊരു വെളിച്ചമാണ് സിസ്റ്റർ. സ്വന്തം ജീവിതം ഞങ്ങൾക്കു മുമ്പിൽ എടുത്തു വച്ച് മനശാസ്ത്ര പാഠങ്ങൾ നൽകിയ സിസ്റ്ററിനെ അഭിനന്ദിക്കുന്നു.
@lijiphilip6292
@lijiphilip6292 3 жыл бұрын
കാഴ്ചയ്ക്കപ്പുറമുള്ള കാഴ്ചയാണ് യഥാർത്ഥ കാഴ്ച എന്ന തിരിച്ചറിവിൽ നിന്നും അനേകായിരങ്ങളുടെ ജീവിതങ്ങൾക്ക് ബലം പകരാൻ സ്വന്തം ജീവിതാനുഭവങ്ങളെ ഞങ്ങൾക്കായി പകർന്നു നൽകുന്ന പ്രിയപ്പെട്ട Treasajiiiiiii.... ഇനിയും ദൈവം കയ്യൊപ്പു ചാർത്തിയ ജീവിതമായിരിക്കട്ടെ..... Love you dear Sr ❤️❤️❤️❤️❤️❤️ Nice presentation 👍
@drumadathansk
@drumadathansk 3 жыл бұрын
എത്ര ലളിതമായ വിശദീകരണം. ഈ കഥ ഞാനും സിസ്റ്റർ പഠിപ്പിച്ചപ്പോൾ കേട്ട് എന്റെ ഭൂത കാലത്തിലൂടെ കടന്നു പോയി. ഡോ. ഉമാദത്തൻ 🙏
@drjithoy
@drjithoy 3 жыл бұрын
Fantastic Presentation. Great Learning experience. Proud to be a student of this Divine Psychotherapist , Great Teacher, Wonderful Human being. Dr Sr Teresa Palackal.
@mitharanjith8179
@mitharanjith8179 3 жыл бұрын
ഹൃദയസ്പർശം, അനുപമം, സിസ്റ്ററിന്റെ വാക്കുകൾ 🙏🙏😍
@ranisuresh2511
@ranisuresh2511 3 жыл бұрын
ഒരു വാക്ക്, ഒരു നോക്ക്, പുഞ്ചിരി. മനസ്സിലെ മുറിവുണക്കാൻ ദൈവം നിയോഗിച്ച മാലാഖ. ഇഷ്ടം. എന്നും നിഴലായി ഒപ്പം നടക്കാൻ, മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളെ ആഴത്തിൽ അറിയാൻ, ജീവിതത്തിലെ ചുഴികളിലും മലരികളിലും പെട്ട് ഉഴലുന്ന സഹോദരങ്ങളെ കൈ പിടിച്ചുയർത്താൻ, എന്റെ പ്രിയ ട്രീസാ സിസ്റ്റർക്ക് ഒപ്പം എപ്പോഴും ഉണ്ടാകാൻ മോഹം
@TheMecartin
@TheMecartin 3 жыл бұрын
Very informative ❤️ sisterന് ഒരുപാട് thanks
@sheejapp2249
@sheejapp2249 3 жыл бұрын
കുറ്റബോധവും വേദനയുംമനസ്സിൽ അടക്കിപ്പിടിച്ച്‍ സ്വയം നീറേണ്ടവർ അല്ല നമ്മൾ എന്ന് സ്വന്തം അനുഭവത്തിലൂടെ സിസ്റ്റർ പറഞ്ഞു തരുമ്പോൾ...... മാറുന്നത് നമ്മളാണ്, നിറയുന്നത് ഒരുപാട് പോസറ്റീവ് എനർജി ആണ്....... സ്നേഹം....🙏💓
@AnilKumar-qn4ld
@AnilKumar-qn4ld 8 ай бұрын
Thanks to God 🙏
@anp8307
@anp8307 3 жыл бұрын
വളരെ നന്നായിരിക്കുന്നു സിസ്റ്റർ....
@noushad.v9488
@noushad.v9488 3 жыл бұрын
ഗുരു മുഖത്തു നിന്നും ഈ ജീവിതാനുഭവം ഒപ്പിയെടുത്ത നിമിഷം ആവര്‍ത്തിക്കപ്പെട്ടു,,,,, നന്ദിയോടെ,,,എപ്പോഴും കൂടെ നില്‍ക്കാനിഷ്ടം
@dr.sr.treesapalackal1808
@dr.sr.treesapalackal1808 3 жыл бұрын
Thank you so much
@jansymathew4622
@jansymathew4622 3 жыл бұрын
അഭിനന്ദനങ്ങൾ സിസ്റ്റർ! Psycho Therapy യുടെ effect എന്താണെന്ന് സ്വന്തം അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തിയത് നല്ലൊരനു ഭവമായി. പലരുടെയും പെരുമാറ്റങ്ങളുടെ അടിസ്ഥാന കാരണം അവരുടെ അബോധ മനസിൽ ഉറഞ്ഞു കിടക്കുന്ന മറ്റു പല അനുഭവങ്ങളുമാണെന്ന് സിസ്റ്ററിൻ്റെ സ്വന്തം അനുഭവ വിവരണത്തിലൂടെ മനസിലാക്കാവുന്നതാണ്. കൂടുതൽ പേർക്ക് പുതിയ പുതിയ ബോധ്യങ്ങൾ നൽകുവാൻ കഴിയുന്ന എപ്പിസോഡുകൾ ഇനിയും തുടരട്ടെ എന്നാഗ്രഹിക്കുന്നു. അതിനായി സിസ്റ്ററിനെ കരുവാക്കിയ ദൈവം തുടർന്നും അനുഗ്രഹങ്ങൾ ചൊരിയട്ടെ.
@jansymathew4622
@jansymathew4622 3 жыл бұрын
ഉറഞ്ഞുകിടക്കുന്ന
@sunimathew1812
@sunimathew1812 3 жыл бұрын
വളരെ മനോഹരമായിരിക്കുന്നു
@dollybineesh8829
@dollybineesh8829 3 жыл бұрын
Hai Sister thank you very much for your good sharing,
@sheejamary8580
@sheejamary8580 3 жыл бұрын
Hai Sr.🌲saa...nice presentation...love u somuch🌸💚
@drumadathansk
@drumadathansk 3 жыл бұрын
Our Dr. Sr. Treessa Palackal. An emminent Therapist in the world🙏
@rejip7202
@rejip7202 3 жыл бұрын
A beautiful presentation congra 🌹🌹
@myfitness9552
@myfitness9552 3 жыл бұрын
സൈക്കൊത്തറാപ്പിയുടെ പ്രാധാന്യം ജീവിതത്തിൽ എത്രമാത്രം ഉണ്ടന്ന് മേഡത്തിന്റെ അനുഭവങ്ങളാലും നല്ലവണ്ണം എനിക്ക് ഗ്രഹിക്കുവാൻ സാധിച്ചു...❤
@dr.sr.treesapalackal1808
@dr.sr.treesapalackal1808 3 жыл бұрын
I'm happy
@premajanp7177
@premajanp7177 3 жыл бұрын
Sr jhan karanju poyi. it's really wonderful
@cheradiyilnighilmathew3621
@cheradiyilnighilmathew3621 3 жыл бұрын
It's really inspiring ❤️🔥
@shynime4036
@shynime4036 3 жыл бұрын
Good presentation 👍👍👌👌
@praseethapradeep7501
@praseethapradeep7501 3 жыл бұрын
Very nice presentation
@drumadathansk
@drumadathansk 3 жыл бұрын
Really graceful speech.
@valsalamv1762
@valsalamv1762 3 жыл бұрын
സൈക്കോതെറാപ്പിയുടെ വിവിധ വശങ്ങൾ എനിക്ക് മനസ്സിലായത് സിസ്റ്ററുടെ അനുഭവത്തിലൂടെയാണ്
@rejip7202
@rejip7202 3 жыл бұрын
Hai sr. ട്രീസ ഗുഡ്
@alicepp286
@alicepp286 3 жыл бұрын
Good presentation 👍
@lalyaugustine5950
@lalyaugustine5950 3 жыл бұрын
Good presentation 👌👌👍🙏
@moidusir
@moidusir 3 жыл бұрын
Great experience....my guru
@agnusjoseph3608
@agnusjoseph3608 3 жыл бұрын
Hai Congratulations 🎉 Fantastic 💖💖🎉
@seenakn2418
@seenakn2418 3 жыл бұрын
സിസ്റ്റർ നന്നായിട്ടുണ്ട്
@praseethapradeep7501
@praseethapradeep7501 3 жыл бұрын
Really good 👍
@NlightS648
@NlightS648 3 жыл бұрын
നമ്മുടെ സ്വന്തം Treesaajiii
@smijapm2052
@smijapm2052 2 жыл бұрын
സിസ്റ്റർ ...♥️
@bijujoseph4632
@bijujoseph4632 3 жыл бұрын
And that is the difference between a commercial video and humanistic video. Many of us need such devine touches of a therapist ,like treasa sister. The thorn of repressed pain can be removed through this kind of intervention. Good video - in presentation light& Camera controlled intervention of the interviewer. Sound mixing...... It is more better to use pictures when real life incidents are explained. Best wishes
@hiranmayisvlog1499
@hiranmayisvlog1499 3 жыл бұрын
Nice video sister
@PeterMDavid
@PeterMDavid 3 жыл бұрын
ഇത് കൂടുതൽ അറിഞ്ഞു വരുമ്പോൾ എനിക്ക് ഈ ട്രീറ്റ്മെന്റ് ആവശ്യം ഉണ്ടെന്നു തോന്നുന്നു. ജാൻ എന്ത് ചെയ്യണം സിസ്റ്റർനെ കാണാൻ അവിടെ വരണോ അതോ ഇവിടെ ഏതെങ്കിലും തെറാപ്പിസ്റ്റിനെ കണ്ടാൽ മതിയോ പീറ്റർ പത്തനംതിട്ട
@jaicyvc600
@jaicyvc600 3 жыл бұрын
Super sister
@josminjosmin5998
@josminjosmin5998 3 жыл бұрын
👏👏👏👏
@janeeshsreedhar1030
@janeeshsreedhar1030 3 жыл бұрын
❣️❣️🙏👌
@donakuriakose423
@donakuriakose423 3 жыл бұрын
✌✌🥰
@bincyjohny394
@bincyjohny394 3 жыл бұрын
Good sister
@babustnrs7045
@babustnrs7045 3 жыл бұрын
💝💝💝
@srsmithageorgecmc8289
@srsmithageorgecmc8289 3 жыл бұрын
👌sr
@similykallial1845
@similykallial1845 3 жыл бұрын
Very nice prasanation
@soneyjose9221
@soneyjose9221 3 жыл бұрын
ഡോ.സി.८ടീസാ പാലയ്കൻ.ഞാനു० സിസ്ററ റു० തമ്മിലുളള ബന്ധ० ഏതാണ്ട് 40 വർഷങ്ങൾ പഴക്ക മുള്ളതാണ്.പെരു०ബടവ് സ്കൂളിലെ മലയാള० അദ്ധൃാപികയായിരുന്ന കാല०.മിഷൻലീഗിലൂടെ സ०ഘടനാപാടവ० തെളിച്ചുമുന്നേറുന്ന കാല०.८ടീസാമ്മ ഒാർക്കുന്നുണ്ടോ എന്നറിയില്ല.ഒരിക്കൽ തളിപ്പറബ് പുഷ്പഗിരി പള്ളിയിൽ ഒരു മീററി०ഗിനായി കൂടിയ ഇടവേളയിൽ ഈസ०ഭവ० വിവരിച്ചത് ഒാർക്കുന്നു.കരിസ്മാററിക് ശു८ശൂഷയെക്കുറിച്ചുള്ള ചർച്ചാവേളയിലാണ് ഈ സ०ഭവ० പറഞ്ഞത്.സൈക്കോളജിയിൽ നേടിയെടുത്ത ഈ അറിവ് ८ടീസാമ്മ८പീയോഗികതലത്തിൽ എത്തിച്ചു.എനിക്ക് വൃക്തമായി അറിയുന്ന എ८തയോ കുടു०ബപ८ശ്നങ്ങളെ പരിഹരിച്ചു.ആത്മഹതൃാ മുനബിൽ നിന്ന് എ८തയോജീവിതങ്ങളെ തിരികെ കൊണ്ടുവന്നു.ഈസ०ഭവ० എ८ത വർഷങ്ങൾക്ക് ശേഷമാണ് വീണ്ടു० കേട്ടത്... ശരിക്കു० ഞാൻ കരയുകയായിരുന്നു. ദൈവ० നൽകിയ ഈ കഴിവുകൾ ആയിരങ്ങൾക്ക് ഹൃദയാരാമിലൂടെ ആശൃാസമാവട്ടെ...കോടതികൾ പോലു० എ८തയോ കേസുകൾ ഹൃദയാരാമിലേയ്ക് refer ചെയ്തു.എൻെറ അമ്മയ്ക് പിറക്കാതെപോയ എൻെറ ചേച്ചിയമ്മയ്്കു० കൂട്ടുകാർക്കു० നൻമകൾ മാ८ത० വരാൻ ८പാർത്ഥിയ്കുന്നു....🙏🙏🙏🙏🙏
@gilsonmullooran8163
@gilsonmullooran8163 3 жыл бұрын
സി. ട്രീസാ പാലയ്ക്കൽ ഏത് കോൺവെൻറിലാണ് ഫോൺ നമ്പർ ഉണ്ടോ ഒരു തകർന്ന വ്യക്തി ഉണ്ട് ഒന്ന് സഹായിക്കാമോ ?
@gilsonmullooran8163
@gilsonmullooran8163 3 жыл бұрын
ഫോൺ നമ്പർ ഇടാൻ പറ്റ്വോ ?
@jithukld
@jithukld 3 жыл бұрын
❤️❤️❤️
@malluromanticmedia99
@malluromanticmedia99 3 жыл бұрын
❤🌹
@jassenthasebastian1379
@jassenthasebastian1379 3 жыл бұрын
👌👌👌🙏❤
@sreebharanjith4202
@sreebharanjith4202 3 жыл бұрын
🙏🙏🙏
@saviorraison5559
@saviorraison5559 3 жыл бұрын
🙏
@sabithaaradhyaadvik4708
@sabithaaradhyaadvik4708 3 жыл бұрын
❤️❤️❤️🙏
@sruthikishortransformation3321
@sruthikishortransformation3321 3 жыл бұрын
🙏🙏🙏🙏🙏🙏
@eksathyanath264
@eksathyanath264 3 жыл бұрын
Actually, in real life, in the question itself having answer😀🙏
@cloud9withshajukc384
@cloud9withshajukc384 3 жыл бұрын
Congrats sister... Psycho Therapy എന്താണെന്ന് സ്വന്തം അനുഭവങ്ങളിലൂടെ പൊതുജനങ്ങളെ മനസിലാക്കി കൊടുത്തതിനു.....
@umbai4576
@umbai4576 Жыл бұрын
സിസ്റ്റർ നമ്പർ കിട്ടാൻ വഴിയുണ്ടോ
@3pradeepgnair
@3pradeepgnair 3 жыл бұрын
സിസ്റ്റർ അമ്മ...
@manukuttandubai7024
@manukuttandubai7024 3 жыл бұрын
Sister....
@rijuk2416
@rijuk2416 3 жыл бұрын
My dear and dearest mother....my sister.....my ❤ heart beat.....Really you are great......
@soneyjose9221
@soneyjose9221 3 жыл бұрын
kzfaq.info/get/bejne/nJaYg7OBvdrDqXU.html
@maryalwyn8933
@maryalwyn8933 3 жыл бұрын
How to contact you
@sumathyraman7118
@sumathyraman7118 Жыл бұрын
Please give me address.
@simimenon4895
@simimenon4895 3 жыл бұрын
Sr nte no share cheyyamo
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН
ഇത് എന്തൊരു വിസ്മയം.
12:43
Hrudayaram
Рет қаралды 1,6 М.