നമ്മുടെ മക്കൾ കല്യാണം കഴിച്ച സ്ഥിതിക്ക് നല്ലൊരു സ്വീകരണം കൊടുക്കണം | Lalu Alex | Ambika

  Рет қаралды 722,032

Best Malayalam Movies

Best Malayalam Movies

2 жыл бұрын

Watch 'NIRAM' Malayalam Full Movies on Sainaplay : hsainaplay.page.link/9FBJScSRx...
ഡൗൺലോഡ് ചെയ്യാം:
ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
#LaluAlex #Niram #KunchackoBoban #MalayalamRomanticScene
നമ്മുടെ മക്കൾ കല്യാണം കഴിച്ച സ്ഥിതിക്ക് നല്ലൊരു സ്വീകരണം കൊടുക്കണം | Lalu Alex | Ambika
#KuthiravattamPappuComedy #Mohanlal #Villain #Mohanlalasvillain #Hellomadrasgirl #JagathyComedyScenes #SukumariComedy #RomanticScene #PremNaseer #MalayalamComedyScenes
Niram is a 1999 Indian Malayalam-language romantic comedy film directed by Kamal and written inspired by Sathrughnan, a story by Iqbal Kuttippuram. The film revolves around the relationship of two teenagers - Aby (Kunchacko Boban) and Sona (Shalini), who are best friends since childhood and they often hangout together. The film's music was composed by Vidyasagar.
#Malluromanticmovies #malayalamglamourmovie #glamourmovies
#MalayalamActionMovies #ActionMovieScenes #MalayalamMovieFight #MalayalamFightscenes #bestactionmovie #prithvirajActionmovie #mohanlalactionscene #mohanlalmassscene #Mammoottyfightscene #sureshgopifightscene #malayalamactioncomedy #Surajvenjaramoodu #surajvenjaramooducomedy #malayalamcomedy #malayalamcomedyscenes #malayalamhitcomedy #2021malayalammovie #2021malayalammoviescne

Пікірлер: 77
@ahuman798
@ahuman798 2 жыл бұрын
ഈ 21 ആം നൂറ്റാണ്ടിൽ ഇതുപോലൊരു girl - boy equality ഉള്ള സിനിമ ഇറങ്ങില്ല.. എത്രത്തോളം പുരോഗമനം കാഴ്ച്ചവെച്ച സിനിമ ആയിരുന്നു ഇതൊക്കെ... ❤
@lizypaul7423
@lizypaul7423 2 жыл бұрын
Sathyam
@meee2023
@meee2023 2 жыл бұрын
അത്രക്കൊക്കെ ഉണ്ടോ
@user-yk5lv8iw8x
@user-yk5lv8iw8x 2 жыл бұрын
So true!
@carpuzzlegames9205
@carpuzzlegames9205 2 жыл бұрын
hai
@meee2023
@meee2023 2 жыл бұрын
@R J😅😅😅👍
@ssbeautiful
@ssbeautiful Жыл бұрын
Lalu alex ambika combo supera😄
@lekshmiu370
@lekshmiu370 2 жыл бұрын
Iganeyoke ulla film ini swapnagalil matram ❤️❤️❤️
@adhilma4246
@adhilma4246 2 жыл бұрын
പക്ഷെ ഇതിൽ ഗസ്റ്റ് റോളിൽ വന്ന ദിവ്യ ഉണ്ണിയുടെ ഡബ്ബിങ് സൗണ്ട് ബോർ ആയിരുന്നു 🙄🙂
@anvithathankachan977
@anvithathankachan977 2 жыл бұрын
Ee film ini ethrakaalam kazinjirangiyaalum moolyathinu oru kuravum undaakilla...evergreen film
@arunks8281
@arunks8281 2 жыл бұрын
8:08 ദേവന്റെ സൗണ്ട് പെട്ടെന്ന് മാറിയല്ലോ 😂😂😂😂
@fathimanishabinu4330
@fathimanishabinu4330 2 жыл бұрын
😂😂😂😂😂
@srulinej9449
@srulinej9449 2 жыл бұрын
🤣🤣🤣
@ramshi96
@ramshi96 2 жыл бұрын
അന്നത്തെ പൊന്നിന്റെ വിലയും ഇന്നത്തെ പൊന്നിന്റെ വിലയും 😬😏😔
@DiluShibu-zb5hp
@DiluShibu-zb5hp 9 ай бұрын
ഈ സീൻ കണ്ടാലും കണ്ടാലും മതിയാവില്ല
@official3548
@official3548 2 жыл бұрын
ഇവരാണ് യഥാർഥ ജോഡികൾ
@reelsworld1752
@reelsworld1752 2 жыл бұрын
ഇതിലെ mizhiyariyathe song mathram mathi
@INDIAN-bp7ly
@INDIAN-bp7ly 2 жыл бұрын
ഇതിന്റെ shooting ഇരിഞ്ഞാലക്കുട christ college ൽ ആയിരുന്നു. കുഞ്ചാക്കോ, ജോമോൾ, ശാലിനി എന്നിവരെ തൊട്ടടുത്ത് കാണാനുള്ള ഭാഗ്യം ഉണ്ടായി.
@ssjworld9362
@ssjworld9362 2 жыл бұрын
Kanan engne ind... Neritt...
@INDIAN-bp7ly
@INDIAN-bp7ly 2 жыл бұрын
@@ssjworld9362 കുറച്ച് make up ഉണ്ടായിരുന്നു. ആക്കാലത്ത് സിനിമയിൽ കാണുന്ന അതേപോലെ തന്നെയാണ് നേരിട്ട് കാണുമ്പോഴും. എനിക്ക് അങ്ങനെയാണ് തോന്നിയത്.
@safwaansheri8178
@safwaansheri8178 2 жыл бұрын
Sreeja chechiyude dubbingg🥰🥰🥰🥰🥰
@prabha1411
@prabha1411 2 жыл бұрын
അടിപൊളി സിനിമ
@crazyvavooz9938
@crazyvavooz9938 2 жыл бұрын
Fav Film😍❤️
@abhilashabhis9373
@abhilashabhis9373 7 ай бұрын
ബീമാ ജ്യൂവലറി ആണ് ഈ സീൻ ഷുട്ട് ചെയ്തത്
@25.aujwal.u79
@25.aujwal.u79 2 жыл бұрын
super 👌 സീന്‍
@sandeepsanthosh7461
@sandeepsanthosh7461 2 жыл бұрын
അന്ന് സ്വര്‍ണ്ണം പവന് 2500 രൂപ😄
@vellimoonga9071
@vellimoonga9071 2 жыл бұрын
7:21,8:08 sound
@anjana2165
@anjana2165 2 жыл бұрын
2500 രൂപ പവന് 🙄 25000 ന് പത്തു പവൻ🙄🙄 എന്റെ ചേച്ചിയുടെ കല്യാണമായപ്പോൾ പവന് 5000 ആയി 😕 എന്റെയായപ്പോൾ പവന് 24800 അതും 2013 ൽ ഇപ്പൊ 2022 ആയി 25000 കൊടുത്താൽ ഒരു പവൻ പോലും കിട്ടില്യന്നുള്ള സ്ഥിതിയായി 😕
@anascr7818
@anascr7818 2 жыл бұрын
ഇനിയും കൂടും
@navamisatish7591
@navamisatish7591 2 жыл бұрын
രൂപയുടെ മൂല്യം മുഖ്യം ബിഗിലെ
@karumbantekurumbi
@karumbantekurumbi 2 жыл бұрын
മിനിഞ്ഞാന്ന് 40550ആയി 🤣🤣
@anandnaa
@anandnaa 2 жыл бұрын
@@navamisatish7591രൂപയുടെ മൂല്യം അല്ല ഇന്ഫലേഷൻ മറ്റേഴ്‌സ് . രൂപയുടെ മൂല്യം ആണെങ്കിൽ ഇത്രക്ക് ഒന്നും കൂടില്ല. പിന്നെ ഡോളർ അടിച്ചിറക്കുന്നത് വേറെ കാര്യം
@fasnaak5177
@fasnaak5177 2 ай бұрын
52680
@nishanthchithan1721
@nishanthchithan1721 2 жыл бұрын
Divya unnide guest role🥰
@sadiqizza9802
@sadiqizza9802 2 жыл бұрын
Good movie and cute jodi
@Rajimaprem
@Rajimaprem 2 жыл бұрын
10 pavannu 25000rs ? Athoru kaalam😌
@richurichu871
@richurichu871 2 жыл бұрын
നിറം
@fathimasakeer1305
@fathimasakeer1305 2 жыл бұрын
സു പ ർ
@premchandram7992
@premchandram7992 2 жыл бұрын
HERO HONDA CBZ😍
@captain3813
@captain3813 2 жыл бұрын
പവന് 2,500 😢
@Beevi.s.kitchen
@Beevi.s.kitchen 2 жыл бұрын
👏👏👏😀
@irineangel9047
@irineangel9047 2 жыл бұрын
CS Sir
@mirshakingini6277
@mirshakingini6277 2 жыл бұрын
❤️
@muaadh.m1531
@muaadh.m1531 2 жыл бұрын
Which movie
@jayanc7134
@jayanc7134 2 жыл бұрын
Niram
@sheebam3182
@sheebam3182 2 жыл бұрын
നിറം 😁
@ashishbalakrishnan3747
@ashishbalakrishnan3747 Ай бұрын
3.44 : Devji ❤
@ebinpkd3306
@ebinpkd3306 2 жыл бұрын
Ebi
@moncyvarghese9083
@moncyvarghese9083 2 жыл бұрын
Pavanu 2500😂🤣😅annu eduthu vechirunel
@paperandglue6140
@paperandglue6140 2 жыл бұрын
2500 nj 25000 ന്റെ മൂല്യം ഉണ്ടായിരുന്നു അന്ന് .
@sahanashameer9757
@sahanashameer9757 2 жыл бұрын
Correct 💯
@user-uu8uk2qj1l
@user-uu8uk2qj1l 2 жыл бұрын
ഇന്ന് 40,000 രൂപക്ക് ഒരു പവൻ എടുത്ത് വെച്ചാൽ 20 കൊല്ലം കഴിയുമ്പോൾ 4,00,000 രൂപക്ക് മറച്ചു വിൽക്കാം... 😂😂😂
@boobu8624
@boobu8624 11 ай бұрын
​@@user-uu8uk2qj1l😂😂😂😂😂
@fousiyashiyas5220
@fousiyashiyas5220 2 жыл бұрын
Pavanu 5000 🙄🙄
@jeffeena
@jeffeena 2 жыл бұрын
Which movie?
@anjalikrishnan2204
@anjalikrishnan2204 2 жыл бұрын
Niram
@midhunpmmidhunpm4459
@midhunpmmidhunpm4459 Жыл бұрын
നിറം
@MohammedSuhail-ji7ek
@MohammedSuhail-ji7ek 2 ай бұрын
Devante shabdam mariyath etra per srathichuu😂
@riyafathima5003
@riyafathima5003 2 жыл бұрын
1 പവന് 2500 രൂപ 🙄
@mews3299
@mews3299 2 жыл бұрын
പവന് 2500 എന്താലേ...
@MohammedSuhail-ji7ek
@MohammedSuhail-ji7ek 2 ай бұрын
Itrem support cheyunna parents ne ayirikum mikya alkarudeyum swapnam😂😂😂
@sruthiragesh1775
@sruthiragesh1775 Ай бұрын
Pande, goldenninne cheriya Paisa aannallooo😅
@nithunraj2835
@nithunraj2835 11 ай бұрын
പവന് 2500 റുപ്പിയ
@parvathi4153
@parvathi4153 2 жыл бұрын
Chavaru padam .EE jewellery muthalali IPO pichachatty eduthu kanum
@Nynuvlogs
@Nynuvlogs 2 жыл бұрын
അയാള് മരിച്ചു
@parvathi4153
@parvathi4153 2 жыл бұрын
@@Nynuvlogs aa.njan adikarikamayi parajathu Anu.10 pavan sammanam.uvaa.oru jewellerikarum ithu pole cheyyilla.BMW car joy alukkas kodukkum ennu thalliyirunnallo arkenkilum kittiyo.ente arivill illa
@mekhasamuel
@mekhasamuel 9 ай бұрын
​@@parvathi4153ഒരു film അല്ലെ... അങ്ങനെ എടുക്കു
@franciska749
@franciska749 7 ай бұрын
നിറം
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,8 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Smart Sigma Kid #funny #sigma #comedy
0:25
CRAZY GREAPA
Рет қаралды 1,6 МЛН
🍁 СЭР ДА СЭР
0:11
Ка12 PRODUCTION
Рет қаралды 11 МЛН
"Қателігім Олжаспен азаматтық некеге тұрғаным”
41:03
QosLike / ҚосЛайк / Косылайық
Рет қаралды 279 М.
vfx editing #shorts #funny
0:10
Sj Animation 2
Рет қаралды 24 МЛН