No video

"എങ്ങോട്ടേയ്ക്കാടി പാതിരാത്രി രണ്ടു മണിക്ക്..?" | Jayaram | Divya Unni | Mukesh

  Рет қаралды 506,490

Malayalam Stage Shows

Malayalam Stage Shows

4 жыл бұрын

"എങ്ങോട്ടേയ്ക്കാടി പാതിരാത്രി രണ്ടു മണിക്ക്..?" | Jayaram | Divya Unni | Mukesh

Пікірлер: 170
@VINAYVDAS93
@VINAYVDAS93 3 жыл бұрын
ഇത് ആസ്വദിക്കണമെങ്കിൽ ഇറങ്ങിയ കാലത്ത് നിൽക്കണം🙃
@lalup.s8021
@lalup.s8021 3 жыл бұрын
7
@MaluzvlogLife
@MaluzvlogLife 3 жыл бұрын
ഇതൊക്കെ കാണുമ്പോ എന്തോ.വല്ലാത്ത വിഷമം. എന്താല്ലേ.. നമ്മളൊക്കെ പ്രായം കൂടുവാ
@jomonthomaspulincunnu7186
@jomonthomaspulincunnu7186 3 жыл бұрын
വളരെ ശരിയാണ് സിസ്...
@Sino-156
@Sino-156 3 жыл бұрын
Sathyam ..Kalam poya pokke
@visakhmurukesan5484
@visakhmurukesan5484 3 жыл бұрын
പ്രായം ശരീരത്തിന് മാത്രം. മനസുകൊണ്ട് നമ്മൾ ഒക്കെ ഇപ്പോഴും ബാല്യവും യവ്വനം ഒക്കെ തന്നെ ആണ്....
@SHALOMVLOG989
@SHALOMVLOG989 3 жыл бұрын
88, 89 90 കാലഘട്ടം just miss
@ramesana9859
@ramesana9859 3 жыл бұрын
@@jomonthomaspulincunnu7186 sew.crew. +
@samfrancis4729
@samfrancis4729 3 жыл бұрын
ഇത് കാണുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു... വീട്ടിൽ കാസ്സെറ്റ്‌ ഉണ്ടായിരുന്നു എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്നു ഓർക്കുന്നില്ല! സമയവും കാലവും എത്ര പെട്ടെന്നാണ് കടന്നു പോകുന്നത്.😣
@munderi1
@munderi1 3 жыл бұрын
നല്ല ടീം best combination 🥰🥰, Jayaram 🥰🥰 my favourite actor
@srinivasanrajappan2779
@srinivasanrajappan2779 3 жыл бұрын
Jayram mukesh film and stage comedy and mimicry always super.
@LooSeR...SmOkie
@LooSeR...SmOkie 3 жыл бұрын
ഇപ്പോഴത്തെ കോമഡി വീട്ടിലിരുന്നു കാണാൻ പറ്റില്ല full double meaning😲 ഇതെല്ലാം ആസ്വദിക്കാനും വേണംയോഗം🤩
@maneeshmadhu6391
@maneeshmadhu6391 3 жыл бұрын
Yes
@Vilvo53
@Vilvo53 2 жыл бұрын
Circlinte bharyede veettile ponathokke pilleremkond kaaanalle😂😂
@jmfaisy
@jmfaisy 3 жыл бұрын
മുകേഷ് വേറെ ലെവലാണ് 🤣
@rohithrajan4846
@rohithrajan4846 3 жыл бұрын
ഇതൊക്കെ ബോർ,ചളി ആണെന്ന് പറയുന്നവരോട് ... അന്നത്തെ കാലത്ത് ഇതൊക്കെ ആയിരുന്നു കോമഡി സ്കിറ്റ്...2021 ആയി 1990സ് താരതമ്യം ചെയ്യരുത്
@the_black_beast8671
@the_black_beast8671 3 жыл бұрын
👍😍
@MikeJohnMentzer
@MikeJohnMentzer 2 жыл бұрын
99% padamkalum chalu aaya ee generation inte abhiprayam Aark venam🤣
@hasnanmgovtitiwchlakudy1739
@hasnanmgovtitiwchlakudy1739 3 жыл бұрын
ഇത് മൊബൈലിലല്ല കാണേണ്ടത്. DVD പ്ലയെറിൽ ഫാമിലി ആയിട്ട് കാണണം. പഴേ മോഡൽ TV യിൽ... നൊസ്റ്റാൾജിയ
@jibinrajendran2667
@jibinrajendran2667 3 жыл бұрын
💯💯💯💯
@johnsonkuttikadan3306
@johnsonkuttikadan3306 3 жыл бұрын
@@jibinrajendran2667 9⁹⁹99⁹09
@sheringeorge6893
@sheringeorge6893 3 жыл бұрын
ഞാൻ അങ്ങനെ കണ്ടിട്ടുണ്ട് 😎
@shancutz
@shancutz 3 жыл бұрын
*ഇതൊക്കെ ബോർ ആണെകിൽ ഇപ്പൊ ഉള്ളതെല്ലാം തനിബോറ*
@jyothip1258
@jyothip1258 3 жыл бұрын
സത്യം
@pravinponni4435
@pravinponni4435 3 жыл бұрын
ഡിസ്ക്കഷൻ☺☺☺... tipical mukesh Style
@prabha1411
@prabha1411 3 жыл бұрын
Jayaram.ചേട്ടൻ.കോമഡി.സൂപ്പർ 👌🏻👍👏👏👏❤😄
@ushaushafranics3557
@ushaushafranics3557 6 күн бұрын
Hi
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
മങ്ങിയ ഒരോർമ... ഇത്‌ കണ്ടതായിട്ട് 🔥😍
@shahlashihab8519
@shahlashihab8519 3 жыл бұрын
Uniform itt varunna mukeshinte varavu super👍
@ashkarali4294
@ashkarali4294 3 жыл бұрын
ഈ സ്റ്റേജ് ഷോ പണ്ട് കണ്ട ഓർമയുണ്ട്,,, ഈ ഡ്രസ്സ്‌ മാറുന്ന സീനിന്റെ ടെക്‌നിക് ഇപ്പോഴും മനസ്സിലായില്ല 😄ഇത് ഒന്നുകൂടെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് വിചാരിക്കാറുണ്ട്,, ഇപ്പോഴാണ് കണ്ടത് ഖുശ്‌ബു ആണെന്നാണ് ഓർമയിൽ ഉഉണ്ടായിരുന്നത്.... പലർക്കും ഇത് ബോർ ആയി തോന്നിയെങ്കിലും എനിക്കിത് ഒരുപാട് നൊസ്റ്റാൾജിയ തന്നു 💓💓
@sskkvatakara5828
@sskkvatakara5828 3 жыл бұрын
Atu magic dress anu atu vagankittum 4 dressykal orumichulladressanu speed anu ituntsman
@anilamnair390
@anilamnair390 2 жыл бұрын
Old tv show enn type ചെയ്തു കൊടുത്തു ഇതൊക്കെ കാണുന്നവർ undo❤ഞാൻ und😊
@aneenapoulose4126
@aneenapoulose4126 4 жыл бұрын
This stage show was my childhood memory. We had a cassette of this. I was searching for this skit for long time. Thanks for uploading.
@poonampreeth
@poonampreeth 3 жыл бұрын
Me too... So much memories
@sreekanthbs6834
@sreekanthbs6834 3 жыл бұрын
Me too
@aishwaryarnair39
@aishwaryarnair39 3 жыл бұрын
Me too
@jayarajcg2053
@jayarajcg2053 Жыл бұрын
Even I have watched in childhood. This was after friends movie. Those days stage shows had such a demand
@rafeeqvatakara1732
@rafeeqvatakara1732 3 жыл бұрын
Very Good ( I was acted with Jayaram in 2007 - Cinema - Sooryan )
@King-zs4jq
@King-zs4jq 3 жыл бұрын
മുകേഷേട്ടൻ തകർത്ത്
@shahlashihab8519
@shahlashihab8519 3 жыл бұрын
Kandirikkan nalla rasamund... Comedy😜
@drunkenmonkey2348
@drunkenmonkey2348 4 жыл бұрын
Old memories
@sajeermkp
@sajeermkp 3 жыл бұрын
പതിവു പോലെ ക്ലൈമാക്സിൽ ആ കാസറ്റിന്റെ വര വര വന്നു
@userfrndly32
@userfrndly32 3 жыл бұрын
ജയറാം, മുകേഷ്, അബ്ബാസ് ഇവർ ജുമ്പലക്ക ജുമ്പലക്ക സോങ്ങിന് ഡാൻസ് കളിച്ച സ്റ്റേജ് show ആർകെങ്കിലും ഓർമ്മയുണ്ടോ
@aromalthankappan
@aromalthankappan 3 жыл бұрын
Same show
@ancyanish1145
@ancyanish1145 3 жыл бұрын
Ormayund😁
@indian6346
@indian6346 3 жыл бұрын
നല്ല സ്കിറ്റ്.തമാശയും ഉണ്ട്. അവതരണവും കൊള്ളാം.
@gradient6654
@gradient6654 3 жыл бұрын
Otta dialogue polum thetteela...this is called masters
@shafna1557
@shafna1557 3 жыл бұрын
Really loved it😂
@liginvarughese4608
@liginvarughese4608 3 жыл бұрын
പൊളിച്ചു 😂😂😂😍
@Theanimallover-l3v
@Theanimallover-l3v 2 жыл бұрын
Nosta Nosta.😇😇 10rs nte Rentinu disc vangi kandathokeya😍😍
@user-gd2yd1po4e
@user-gd2yd1po4e 3 жыл бұрын
അന്നത്തെ കാലത്തൊക്കെ നായക നാടൻമാർ സ്‌കിറ്റ്‌ ചെയ്തിരുന്നു പ്രേക്ഷകർ അതുനന്നായി ആസ്വദിച്ചിരുന്നു ഇന്ന് എത്ര നായകനടന്മാർ സ്റ്റേജിൽ കേറി സ്കിറ്റുചെയ്യുന്നുണ്ട് ..?
@shebinjames1836
@shebinjames1836 3 жыл бұрын
Nice one
@dilnahafizmedia260
@dilnahafizmedia260 3 жыл бұрын
യസ്. എല്ലാം അടിയൊപൊളി
@arunprathap87
@arunprathap87 3 жыл бұрын
Mukesh vere leval
@AmeerAbdulKhadar
@AmeerAbdulKhadar 3 жыл бұрын
ഇതേ കോമഡി ആണല്ലേ ഇൻ ഗോസ്റ്റ് ഹൗസിൽ കൈ തമ്മിൽ കൂട്ടിപ്പിടിക്കുന്നത് 😅
@SabuXL
@SabuXL 3 жыл бұрын
ങ്ഹാ. സിദ്ദിഖ് ലാൽ ടീമിന്റേത് തന്നെ ആയിരിക്കാം ചങ്ങാതീ ഈ സ്കിറ്റും. അക്കാലത്തെ സ്റ്റേജ് ഷോകളിലെ മിക്കവാറും എല്ലാ സ്കിറ്റുകളിലും അവരുടെ കൈയൊപ്പ് ചാർത്തിയിരുന്നു.👍🏼
@sussammamathew7050
@sussammamathew7050 3 жыл бұрын
Yes valare nannayitudu this play
@sojajose9886
@sojajose9886 2 жыл бұрын
Childhood akways the best
@AJCREATION999
@AJCREATION999 3 жыл бұрын
👍👍👍
@KapilDev-zq8cq
@KapilDev-zq8cq 3 жыл бұрын
Super
@drunkenmonkey2348
@drunkenmonkey2348 4 жыл бұрын
*Please upload more old videos*
@jusklm09
@jusklm09 3 жыл бұрын
ഓർമ്മകൾ
@naveenagasthyaalappuzha591
@naveenagasthyaalappuzha591 3 жыл бұрын
😊
@sajithpappinisseri9794
@sajithpappinisseri9794 3 жыл бұрын
ചളി ചിരിച്ച കാലം ഓർമ്മ വരുന്നു
@Manoj4-v5y
@Manoj4-v5y 3 жыл бұрын
94 vareyulla itharam comedy shows okke nannayirunnu athu kazhinju thani vakuppum boreum
@sussammamathew7050
@sussammamathew7050 3 жыл бұрын
Aye Valare Nalla Seriol (Episode) ,bless your the dog
@sussammamathew7050
@sussammamathew7050 3 жыл бұрын
Aye this is an everlastied episode , is this a good play you are a good player
@shezza9410
@shezza9410 3 жыл бұрын
ലാൽ.....😂😂😂😂
@theunknownperson7668
@theunknownperson7668 3 жыл бұрын
Ithinte full vedio undo???
@IAmTired163
@IAmTired163 3 жыл бұрын
Ayeee
@manikandankkannadi3340
@manikandankkannadi3340 3 жыл бұрын
Ithellam Ivar kanathe padich parayundalo IPO ellam dubbed version alle I really missed this
@ananthakrishnankp182
@ananthakrishnankp182 3 жыл бұрын
നൊസ്റ്റു 🥰
@shanansila7313
@shanansila7313 3 жыл бұрын
Ho! Chirichu chirichu chathu... Uoombiya comady ..ulla vila kalayalle...chettanmaare...🙏
@jacksparrowgaming3452
@jacksparrowgaming3452 3 жыл бұрын
🤣🤣
@jacksparrowgaming3452
@jacksparrowgaming3452 3 жыл бұрын
@Inspector Balram oru kai abhadham nattikkanda😋
@jacksparrowgaming3452
@jacksparrowgaming3452 3 жыл бұрын
@Inspector Balram theerchayayum.. Kalam marumpol pala mattangalum sambavikkum.. Innathe valiya sambavangal okke pinkalathu valare nisaram aavum..
@joshyvarghese3564
@joshyvarghese3564 3 жыл бұрын
😭😭😭😭😭
@tinklingcrystals6489
@tinklingcrystals6489 3 жыл бұрын
Vrithikedu comedyaano??🙄
@shanavaskv64
@shanavaskv64 3 жыл бұрын
Sadhacharavadhi
@SabuXL
@SabuXL 3 жыл бұрын
@@shanavaskv64 ഹഹഹാാ. ന്യൂ ജൻ പയ്യൻസ് ആണ് എന്ന് തോന്നുന്നു ചങ്ങാതീ
@RunningWalking12
@RunningWalking12 3 жыл бұрын
Sadachaara police
@SabuXL
@SabuXL 3 жыл бұрын
@@RunningWalking12 ക്ഷമിക്കാം ചങ്ങാതീ. ഓൻ പാവം റബ്ബിന്റെ കാലത്തെ ഡിപിഇപി തലമുറ ആണ് എന്ന് മനസ്സിലാക്കിയാലും.😀👍🏼
@vipinkalliyoor
@vipinkalliyoor 3 жыл бұрын
Nthanu വൃത്തികേട്
@rajeeshs4448
@rajeeshs4448 3 жыл бұрын
11:20😂😂😂😂😂
@Arloopz
@Arloopz 3 жыл бұрын
🐺 നല്ലൊരു വീഡിയോ ആയിരിന്നു അവതരണം പ്രശ്‌നംസനീയം ആണ് .പുതിയ കൂറ്റന് അങ്ങോടുകൂടി വരണേ 🍬💀
@ARUNKUMAR-yq2it
@ARUNKUMAR-yq2it 3 жыл бұрын
സായി പല്ലവിന്റെ വോയിസ്‌ പോലുണ്ട്
@shameemkottarakara9848
@shameemkottarakara9848 3 жыл бұрын
entha alle
@AmalnathR5
@AmalnathR5 3 жыл бұрын
👌
@revathyvenkiteswaran6640
@revathyvenkiteswaran6640 3 жыл бұрын
dress engnya marane ?
@Lovebirds894
@Lovebirds894 3 жыл бұрын
കയ്യ് കൊണ്ട്
@vipinkalliyoor
@vipinkalliyoor 3 жыл бұрын
Magicians use cheyyunund e reethi
@ajikumar4231
@ajikumar4231 3 жыл бұрын
Kodatho alla kodutho
@sachincalicut6527
@sachincalicut6527 3 жыл бұрын
ഡ്രെസ്സ് മാറുന്ന ടെക്‌നിക്ക് എങ്ങനെയാ
@frovahar
@frovahar 3 жыл бұрын
Different different stage il Ulla same program edit cheyth one video akiyathanu
@Ithal5231
@Ithal5231 3 жыл бұрын
Ath 2 moonu sthalangalil nadanna show mix aaakki video ndakkunnna kond
@jenharjennu2258
@jenharjennu2258 4 жыл бұрын
ഇപ്പോൾ ഉള്ള കോമഡി സിനിമകൾ തന്നെ സ്റ്റേജ് ഷോ നിലവാരം ആയി
@BadBoy-nh6ip
@BadBoy-nh6ip 3 жыл бұрын
evaruda ok Peru rajani enikkum ariyam rajani
@vishalviswanathan9810
@vishalviswanathan9810 3 жыл бұрын
Year?
@soundvolvYT
@soundvolvYT 3 жыл бұрын
7:00 😅 tendency
@vineeshpb3480
@vineeshpb3480 3 жыл бұрын
Hai
@MmMm-mf4fx
@MmMm-mf4fx 3 жыл бұрын
KANNUR.
@sreeharip9027
@sreeharip9027 3 жыл бұрын
Kudukkachi
@vijayanareekkal5284
@vijayanareekkal5284 3 жыл бұрын
VALIPPU
@SabuXL
@SabuXL 3 жыл бұрын
തോന്നും ചങ്ങാതീ. താങ്കൾ ന്യൂ ജൻ തലമുറ ആണ് ല്ലേ.
@vipinkalliyoor
@vipinkalliyoor 3 жыл бұрын
ന്യു gen inu double meaning sexy item ആണല്ലോ comedy. അശ്ലീലം ഇല്ലാതെ comedy പറയണം
@jishasujith6156
@jishasujith6156 3 жыл бұрын
Lal 🤣
@renjithomas6203
@renjithomas6203 3 жыл бұрын
അന്നത്തെ കോമഡി... ഇന്നത്തെ ചളി. അയ്യേ.... ബ്ലാ
@sreeharip9027
@sreeharip9027 3 жыл бұрын
Full thug aanello
@vajimon4you
@vajimon4you 3 жыл бұрын
ഒരുതരം ഓഞ്ഞ കോമഡി
@christyjohnp.sjoyal6953
@christyjohnp.sjoyal6953 3 жыл бұрын
😪😪😪😂
@sangeeth4504
@sangeeth4504 3 жыл бұрын
🤣🤣🤣
@AbdulKareem-lr7pj
@AbdulKareem-lr7pj 4 жыл бұрын
Like
@nileshseban1335
@nileshseban1335 3 жыл бұрын
ചിരിപ്പിക്കാൻ നോക്കീതാ... ഒത്തില്ല.. ഒത്തില്ല 😤
@vipinkalliyoor
@vipinkalliyoor 3 жыл бұрын
ഇപ്പോഴുള്ള അശ്ലീലം പറയുന്ന double meaning വളിപ്പിനെക്കാൾ കൊള്ളാം
@jaanysworld1295
@jaanysworld1295 3 жыл бұрын
Double meaning ഇല്ലാത്തോണ്ടാവും
@vipinkalliyoor
@vipinkalliyoor 3 жыл бұрын
@@jaanysworld1295 yes
@subiramanian2941
@subiramanian2941 2 жыл бұрын
Pandokke..thu.mathi..ipol..e.comedy.ekkulla
@muhammadsadiksadi2115
@muhammadsadiksadi2115 3 жыл бұрын
😂🤣🤣 🙄😡
@fayiskappad6616
@fayiskappad6616 3 жыл бұрын
എന്ത്ഉള്ളാ കോമഡി ആണ്
@Dineeshdas87
@Dineeshdas87 3 жыл бұрын
ithilevideyanu chali .std comedy...
@prakshthrissur88
@prakshthrissur88 3 жыл бұрын
Aru bore kashhhtttttam 😬😈
@meltonponveli5329
@meltonponveli5329 3 жыл бұрын
Nalla potta comedy
@Explore926
@Explore926 3 жыл бұрын
Bro ithoke aa time kananam apozhe ithinte vila manasilakoo
@Ann1990ify
@Ann1990ify 3 жыл бұрын
Enthoru bore
@nktraveller2810
@nktraveller2810 3 жыл бұрын
2021 aayi..... ആ കാലഘട്ടത്തിൽ ഇതൊക്കെ സൂപ്പറാ
@akhilashokan6304
@akhilashokan6304 4 жыл бұрын
1 dislike 1 cmt
@shajip1195
@shajip1195 3 жыл бұрын
കോമഡി അറിയുന്ന ആരെങ്കിലും കൊണ്ടൊക്കെ കോമഡി ചെയ്യിക്കേടെ പ്രോഗ്രാം പ്രൊഡ്യൂസർ സാറെ വളിപ്പ് കോമഡി...... വെറുപ്പിക്കൽസ്
@vipinkalliyoor
@vipinkalliyoor 3 жыл бұрын
സാറെ ഇതാണ് അന്നത്തെ കോമഡി .. ഇന്നത്തെ വളിപ്പ് അല്ല
@kullamname
@kullamname 3 жыл бұрын
Poo
@FaisalFaisal-qd3gk
@FaisalFaisal-qd3gk 3 жыл бұрын
വളിഞ്ഞ കോമഡി ഒന്നു പോടെ
Mazhavillazhakil Amma I Part 6 - Comedy Skit VEE KU PE KE
18:02
Mazhavil Manorama
Рет қаралды 3,3 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН
UNO!
00:18
БРУНО
Рет қаралды 4,2 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН