Harimuraleeravam HD 1080p | Mohanlal, Manju Warrier | Raveendran - Aaram Thamburaan

  Рет қаралды 5,656,405

Saina Music

Saina Music

3 жыл бұрын

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Harimuraleeravam
Movie - Aaraam Thampuraan (1997)
Director - Shaji Kailas
Music - Raveendran
Lyricist - Gireesh Puthenchery
Singers - KJ Yesudas
#GireeshPuthenchery #Raveendran #KJYesudas

Пікірлер: 1 800
@shastalks569
@shastalks569 3 ай бұрын
കള്ള് കുടിച്ച് ബോധം പോയി റൂമിൽ കിടന്നുറങ്ങി രവീന്ദ്രൻ മാഷും ഗിരീഷേട്ടനും.. രാവിലെ ബോധം വന്നപ്പോൾ ഷാജി കൈലാസിന്റെ കാൾ.. പാട്ട് എന്തായി എന്നും ചോദിച്ച്.. വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഷാജി കൈലാസിന്റെ അടുത്തേക്ക് വിട്ടു.. യാത്രക്കിടയിൽ ഗിരീഷേട്ടൻ എഴുതി.. ഹരി മുരളീരവം... What a legends...
@Jayasankarkk
@Jayasankarkk 16 күн бұрын
😂😂പോന്നു മാഷേ 🥰🥰🥰🥰
@jithinraj.opsitek
@jithinraj.opsitek 13 күн бұрын
അതെ ഫീലിംഗ് ഉൾക്കൊണ്ട് പാട്ട് കേൾക്കാൻ നമ്മളെക്കൊണ്ട് പറ്റുന്നത് അവരുടെ ആ മാജിക്
@AnuKzr
@AnuKzr 13 күн бұрын
നിന്നെ പോലുള്ള വിവര ദോഷിക് അങ്ങനെ ചോദിച്ചത് തെറ്റ് സംഗീതം ഈശ്വരൻ ആണ് തിരിച്ചറിവ് തരുന്ന പാട്ടാണ് ലൈഫിൽ പ്രവാസി കഷ്ട്ടപെട്ടു ജീവിതം നയിക്കാൻ ഇ ഒരു പാട്ടു മതി
@arunsuresh7748
@arunsuresh7748 12 күн бұрын
Ithu gireeah puthenchery paranjituladhanu.
@haridasanmair3222
@haridasanmair3222 11 күн бұрын
❤❤❤❤❤❤❤❤❤
@Hirangundoos-nj6sm
@Hirangundoos-nj6sm 10 ай бұрын
ഗിരീഷേട്ടൻ കാറിൽ പോകുമ്പോ വെറുതെ ഇരുന്നു എഴുതിയ പാട്ടാണെന്ന് 😍😍😍
@syamlsl259
@syamlsl259 6 күн бұрын
❤❤❤ഇങ്ങേർക്ക് ഇതൊക്കെ എന്തു ❤️❤️
@youtubeuser9938
@youtubeuser9938 2 жыл бұрын
പഴകും തോറും വീര്യം കൂടുന്ന ചലച്ചിത്രവും ഗാനവും 😢 90s Kids Assemble ♥️
@bijubijuthankachan3753
@bijubijuthankachan3753 2 жыл бұрын
Qfdddd
@shineshine7211
@shineshine7211 Жыл бұрын
Athu visckiya pazhakunthorum veeriyam kuduthal
@bibivini5187
@bibivini5187 Жыл бұрын
സത്യമാണ് വീണ്ടും വീണ്ടും കേൾക്കുമ്പോൾ തലക്ക് പിടിക്കും
@RamaswamyIyerGanesh
@RamaswamyIyerGanesh Жыл бұрын
@@shineshine7211 nookknoonknknononoknjoononoknoknoooooooknononooñkñnknjjknojononknknnknknknknknnonknoonknknokknnknkknkkknkknonknkknnknkkkknkkkoknnknkknkkkkkkknkkkkkknkkkknknkjkkkkknknkkkoknkkkknknknkknkkkkoknknkkkkkkkknknkkoknknkknknknnknknknkknknkkknknnojbjbiiiiijbjboooojìh99jjo1i
@blackwarriorsmedia
@blackwarriorsmedia Жыл бұрын
❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤️❤️❤️❤️❤️❤️❤️🔥❤️🥰🥰🥰🥰🥰🥰
@rijilt5657
@rijilt5657 3 жыл бұрын
ഒരു 1000വർഷം കഴിഞ്ഞാലും ഈ പാട്ടൊക്കെ എല്ലാവരുടെയും ഇഷ്ടപെട്ട പാട്ടായിരിക്കും 😍
@vineethgodsowncountry9753
@vineethgodsowncountry9753 3 жыл бұрын
മലയാള ചലച്ചിത്ര ഗാനശാഖയിലെ ഏറ്റവും പ്രൗഢമായ ഗാനങ്ങളിൽ എന്നും മുൻനിരയിലാണ് ഹരിമുരളീരവം!ദാസേട്ടനെ *"ഗാനഗന്ധർവ്വൻ"* എന്ന് വിശേഷിപ്പിക്കാൻ ഒരുപക്ഷേ ഈയൊരു ഗാനാനുഭവം തന്നെ പര്യാപ്തമാണ്.ഗിരീഷേട്ടൻ്റെ വരികളും,രവീന്ദ്രസംഗീതവും ചേർന്ന് സംഗീതത്തിൻ്റെ മാസ്മരിക ഭാവം പകർന്നു തരുന്ന അസാധ്യ മനോഹര ഗാനം...ലാലേട്ടൻ്റെ സാന്നിധ്യം കൂടിച്ചേർന്നപ്പോൾ അതൊരു *Mesmerizing Musical Experience* ആയി മാറി...🎶💓🎶
@abhijithashok3537
@abhijithashok3537 Жыл бұрын
💯💯💯
@krishnanpk1482
@krishnanpk1482 Жыл бұрын
.....
@kamalprem511
@kamalprem511 Жыл бұрын
❤aristocratic
@kshathriyan8206
@kshathriyan8206 3 жыл бұрын
ദാസേട്ടൻ പാടി❤️ ലാലേട്ടൻ ജീവിച്ചു❤️ ഈ പാട്ടും ഈ സിനിമയും എന്നും പ്രിയം❤️🙏
@prajithksa8262
@prajithksa8262 6 ай бұрын
രവീന്ദ്രൻ മാഷ് ഗിരീഷ് പുത്തഞ്ചേരി ഇവരെ പറയാതെ ഒന്നും ശരിയല്ല റിയൽ ഹീറോ ഇവർ രണ്ട് പേരെ വിട്ട് കളഞ്ഞത് ശരിയല്ല രവീന്ദ്രൻ മാഷ് 🌹🌹🌹 ഗിരീഷ് പുത്തഞ്ചേരി 🌹🌹🌹
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
ഹരിമുരളീരവം എന്ന ആദ്യ വരികൊണ്ട് ആസ്വാദകരുടെ ഹൃദയത്തെ ഇ പാട്ടിലേക്ക് അടുപ്പിച്ച ഗിരീഷ് പുത്തഞ്ചേരിയെന്ന മഹാത്മാവിന് പ്രണാമം.
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
🙏🙏🙏🌹🌹🌹
@SureshKumar-bq5mi
@SureshKumar-bq5mi Жыл бұрын
@kamalprem511
@kamalprem511 Жыл бұрын
@harikumars6988
@harikumars6988 11 ай бұрын
👌🙏
@asadkalliyath4426
@asadkalliyath4426 8 ай бұрын
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
ദാസേട്ടൻ ലാലേട്ടൻ രവീന്ദ്രൻ മാഷ് ഗിരീഷ് പുത്തഞ്ചേരി wow Legends.... ഇനി പിറക്കുമോ ഇതുപോലെയുള്ള ഗാനം... പ്രണാമം...രവീന്ദ്രൻ മാഷ്🌹🌹🌹💞💞💞 ഗിരീഷേട്ടൻ🌹🌹🌹💞💞💞
@chackochanfan7918
@chackochanfan7918 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ദാസേട്ടന്റെ മാന്ത്രികത നിറഞ്ഞ ആലാപനവും❣️👌ലാലേട്ടൻ😍
@sonuemd
@sonuemd Жыл бұрын
Aalapanam yesudas acting mohanlal
@COCHINWOOFERS-REBORN
@COCHINWOOFERS-REBORN 4 ай бұрын
Ravindran mashinte sangeetham illel ithonnum illa
@anandhurajeev8476
@anandhurajeev8476 3 жыл бұрын
1990 - പ്രമദവനം 1991- രാമകഥ ഗാനലയം 1992-സുമുഹൂർത്തമായ്‌ 1997-ഹരിമുരളീരവം 1998-മാനേ മലരമ്പൻ വളർത്തുന്ന 2006- ഗംഗേ. .. ദാസേട്ടൻ +രവീന്ദ്രൻ മാസ്റ്റർ combo കേരളത്തിലെ ഗാനമേളക്കാർക്ക് വലിയ ഒരു വെല്ലുവിളി ആയിരുന്നു. ലാലേട്ടൻ മറ്റു നടൻ മാർക്കും..
@yedhukrishnanl6437
@yedhukrishnanl6437 3 жыл бұрын
മാനേ മലരമ്പൻ 98
@ajithkurian9457
@ajithkurian9457 3 жыл бұрын
Saayanthanam chandrika
@vaisakhvr3375
@vaisakhvr3375 3 жыл бұрын
Sauparnikamridtha veechikal paadunna
@SWARAJ_S_KTRRR
@SWARAJ_S_KTRRR 3 жыл бұрын
ദേവസഭാതലം
@ganeshanmadhavan6133
@ganeshanmadhavan6133 3 жыл бұрын
ഗണേഷ്
@ajinasaji329
@ajinasaji329 3 жыл бұрын
10 മിനുട്ട് കൊണ്ട് എഴുതി തീർത്ത വരികൾ...ഗിരീഷ് പുത്തഞ്ചേരി✊✊✊✊😍😍😍❤️❤️❤️❤️❤️❤️
@vipinnavodaya3929
@vipinnavodaya3929 2 жыл бұрын
ഒരു രണ്ട് മിനുട്ട് മതി ഈ വരികൾ എഴുതാൻ ......! ഒന്നു പോടാപ്പാ ......
@MRDUDEYT
@MRDUDEYT 2 жыл бұрын
@@vipinnavodaya3929 thaan ithupole ulla varikal 2-3min kond alochich ezhuthumo🤨
@SureshK-hq2dh
@SureshK-hq2dh 2 жыл бұрын
Hh
@pulpreality2083
@pulpreality2083 2 жыл бұрын
@@vipinnavodaya3929 😂😂
@jinudavidjohn8140
@jinudavidjohn8140 2 жыл бұрын
@@vipinnavodaya3929 chooper
@danamonpodiyattil5006
@danamonpodiyattil5006 3 жыл бұрын
എന്റെ ദസേട്ടാ നിങ്ങൾ ഇങ്ങനെ പാടിയാൽ വേറെ ആർക്കും പാടാണ്ടെ 😁 മലയാളത്തിന്റെ പുണ്യം ❤❤❤
@ambiliambili2311
@ambiliambili2311 3 ай бұрын
@poojaashok6751
@poojaashok6751 3 жыл бұрын
Legendsinte ഒരു സംസ്ഥാന സമ്മേളനം തന്നെയാണ് ഈ പാട്ട് ❤️
@isbanajunaid2776
@isbanajunaid2776 3 жыл бұрын
Athe
@nishadyahkoob2355
@nishadyahkoob2355 3 жыл бұрын
സത്യം
@ajithmediavlog3409
@ajithmediavlog3409 3 жыл бұрын
True
@Kannan-gx7sk
@Kannan-gx7sk 3 жыл бұрын
സത്യം
@Akshay_vasudev
@Akshay_vasudev 3 жыл бұрын
Haha you r right
@athulsnair3818
@athulsnair3818 3 жыл бұрын
പടം ഇറങ്ങിട്ട് 23 വർഷം കഴിഞ്ഞകിലും മുഷിപ്പ് തോണിക്കാത്ത evergreen classical music movie... പഴകും തോറും വീഞ്ഞന്റെ സ്വാദ് കൂടുന്നത് പോലെ ആണ് ആറാംതമ്പുരാന്നിലെ പാട്ടിന്റെ അവസ്ഥയും.... ആസ്വദിക്കൽ കൂടുക ആണ് ചെയ്യുന്നത്....
@aromalaromal2194
@aromalaromal2194 2 жыл бұрын
Hit song
@sunilvasudevan4320
@sunilvasudevan4320 2 жыл бұрын
മനസ്സിൽ സംഗീതം ഇല്ലാത്തവൻ ദുഷ്ടൻ ആയിരിക്കും എന്ന് ഷേക്സ്പിയർ പറഞ്ഞത് ഓർത്തു പോകുന്നു.
@melbinronaldo8522
@melbinronaldo8522 3 жыл бұрын
പുണ്യം ചെയ്ത മലയാളികൾ ഗന്ധർവ്വൻ ജീവിക്കുന്ന ഈ നാളുകളിൽ നമുക്കും ജീവിക്കാൻ കഴിഞ്ഞു ദാസേട്ടന് ദൈവം എല്ലാ ഐശ്വര്യവും നൽകട്ടെ
@sheebabachan7922
@sheebabachan7922 2 жыл бұрын
ഗിരീഷേട്ടന്റെ സുവർണലിപികൾ. മാഷിന്റെ മാന്ത്രികസ്പർശം. ഗന്ധർവ നാദം. നടനവിസ്മയം ലാലേട്ടൻ.= മലയാളത്തിലെ ക്ലാസ്സിക്‌ 😍😍🙏🙏🙏
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
ഉണ്ണിമായ ജഗന്നാഥനെ വഴക്ക് പറഞ്ഞു പോയിട്ട് പിന്നെ ഈ പാട്ട് വരുന്ന സീൻ 😍👌👌 ഒരു മടുപ്പും തോന്നിക്കാതെ എപ്പോ വേണേലും കാണാൻ ഇഷ്ടം തോന്നിക്കുന്ന സിനിമ ✨️ ദാസേട്ടനല്ലാതെ ഇത്രയും പെർഫെക്ട് ആയി വേറെ ആർക്കു പാടാൻ കഴിയും ഈ പാട്ട് ❣️ ഗിരീഷേട്ടൻ uff 🥰🥰 രവീന്ദ്രൻ മാഷ് 💖💖....
@razirockz
@razirockz 3 жыл бұрын
ഈ.സിനിമ ഇറങ്ങുബോൾ ഞാൻ കിണറ്റിലായിരുന്നു
@manojmj3412
@manojmj3412 3 жыл бұрын
@@razirockz കഴിഞ്ഞ ജന്മത്തിൽ തവളയോ മീനോ ആയിരുന്നോ
@SureshKumar-sg5kz
@SureshKumar-sg5kz 2 жыл бұрын
@@manojmj3412 🤣🤣🤣🤣🤣🤣🤣🤣
@media2317
@media2317 Жыл бұрын
പറ്റും. ലൈവ് ആയി പാടി മധു ചേട്ടൻ ❤️❤️
@icunde6086
@icunde6086 Жыл бұрын
​@@media2317 മധു ഇത് പാടിയത് കേട്ടിട്ടുണ്ട് 😂
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*മീശ പിരിച്ചു മുണ്ട് മടക്കി കുത്തി ലാലേട്ടൻ ആവേശം കൊള്ളിച്ച സിനിമകളിൽ ഒക്കെ 😍മനസ്സ് കീഴടക്കിയ പാട്ടുകളും ഉണ്ടകും 😍😍*
@vpn3586
@vpn3586 3 жыл бұрын
Yes.., രാജാവിൻറെ മകൻ ഉസ്താദ് പ്രജ അഭിമന്യു ആറാം തമ്പുരാൻ നരസിംഹം അദ്വൈതം ദേവാസുരം രാവണപ്രഭു
@vinodkonchath4923
@vinodkonchath4923 3 жыл бұрын
@@vpn3586 ഇരുപതാം നൂറ്റാണ്ട്
@sajeeshcc2299
@sajeeshcc2299 3 жыл бұрын
Marannuvo poo makale
@noushadali.knoushadali.k1715
@noushadali.knoushadali.k1715 3 жыл бұрын
@@vpn3586 0ppp00
@Hitman-fq7nt
@Hitman-fq7nt 3 жыл бұрын
@@vpn3586 പവിത്രം
@maneeshanand618
@maneeshanand618 2 ай бұрын
Anyone In 2K24 👉😎💥
@lijeeshck7221
@lijeeshck7221 8 ай бұрын
അടിച്ചുഫിറ്റ് പിറ്റേന്ന് രാവിലെ കാറിൽ പോകുമ്പോൾ എഴുതിയ മാസ്മരിക ഗാനം ❤️🥰 ഗിരീഷ് പുത്തഞ്ചേരി ❤️
@sonumon1803
@sonumon1803 3 жыл бұрын
എല്ലാരും വിട്ടുപോയ ഒരു കാര്യം... ഈ ഗാനം ചിത്രീകരിച്ചത്... അല്ലെങ്കിൽ സംവിധാനം ചെയ്തത് നമ്മുടെ പ്രിയപ്പെട്ട പ്രിയദർശൻ...❣️🥰
@premshankarsreekumar7826
@premshankarsreekumar7826 3 жыл бұрын
What? @Sonu mon Shaji Kailas alle?
@sarathmemories2969
@sarathmemories2969 3 жыл бұрын
@@premshankarsreekumar7826 yes but song priyan
@premshankarsreekumar7826
@premshankarsreekumar7826 3 жыл бұрын
Wow.... അറിഞ്ഞില്ല. ആരും പറഞ്ഞില്ല
@sonumon1803
@sonumon1803 3 жыл бұрын
പിന്നീട്, ഷാജി കൈലാസ് ആനി ദമ്പതികൾക്ക് ജഗന്നാഥൻ എന്ന് പേരു ഇട്ടു....
@vishnudaspadmakaranvishnud8151
@vishnudaspadmakaranvishnud8151 3 жыл бұрын
Ithu aryilla bro but narasimhathile song arodom onum mundathe ,athu priyadarshan anu shoot cheythathu
@abhin_
@abhin_ 3 жыл бұрын
രവീന്ദ്രൻ മാസ്റ്റർ, ഗിരീഷേട്ടൻ, ദാസേട്ടൻ ലാലേട്ടൻ, എന്നീ മഹാത്ഭുതങ്ങൾ ഒന്നിച്ച മനോഹര ഗാനം. ❤️😘 4:50 മാഷിന്റെ എല്ലാ പാട്ടിലും കാണുന്ന Flute..കൊണ്ടുള്ള ജാലവിദ്യ ✨️❣️
@premnair4873
@premnair4873 3 жыл бұрын
Thabala athum
@keerthanagoutham1372
@keerthanagoutham1372 2 жыл бұрын
ആറ് തുമ്പാരാൻ മോഹാൻ ലാൽ മാജ്ജൂ വാര്യാർ
@chandrankuniyimmal8245
@chandrankuniyimmal8245 2 жыл бұрын
Appol shajikailoso
@anu6436
@anu6436 2 жыл бұрын
എന്ത് മനോഹരമായ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ അത്ഭുതം സംഗിതം പൂർണമായി പഠിച്ചവർക്ക് പോലും ഇങ്ങനെ എഴുതൽ കഴില്ല 💯💥💥💥💥
@jaseenanoushad2140
@jaseenanoushad2140 Жыл бұрын
Correct
@udayachandru5195
@udayachandru5195 3 жыл бұрын
ഒരു കല്യാണ ലെറ്ററിന്റെ പുറകിൽ എഴുതിയത് എന്ന് കേട്ടാൽ വിശ്വസിക്കാൻ പറ്റുമോ അതാണ് സത്യം ഗിരീഷ് പുത്തഞ്ചേരി 🙏🙏🙏🙏❤️❤️❤️❤️
@suneeshkappil5804
@suneeshkappil5804 3 жыл бұрын
എത്ര കേട്ടാലും മതി വരാത്ത മനോഹര ഗാനം ചെറുപ്പം തൊട്ടേ കേട്ടു മനസിൽ പതിഞ്ഞു പോയ മനോഹരം ആയ വരികൾ കണിമംഗലത്തെ ജഗനാഥൻ തമ്പുരാൻറ്റെ അഭിനയവും ഒപ്പം ഗന്ധർവ്വൻറ്റെ ശബ്ദവും ആഹാ പൊളി ഐറ്റെം ❤❤❤❤
@rajeshmurali9090
@rajeshmurali9090 3 жыл бұрын
മലയാളിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത മനോഹര ഗാനം🥰❣️❣️
@Linsonmathews
@Linsonmathews 3 жыл бұрын
ഒറ്റ വരി... ഹരിമുരളീരവം... മലയാളികൾ മറക്കാത്ത ഗാനം ❣️
@abuthahir9582
@abuthahir9582 3 жыл бұрын
*സിന്ധു ഭൈരവി* രാഗത്തിന്റെ പല വെർഷനുകൾ കേട്ടിട്ടുണ്ട് പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗത്തിൽ ഒന്നായ *സിന്ധുഭൈരവിയിൽ* ചിട്ടപ്പെടുത്തിയ ഈ ഗാനം എന്നും പ്രിയപ്പെട്ടതാണ് രവീന്ദ്രൻ മാഷിന്റെ അതിമനോഹരമായ സംഗീതം, *സിന്ധു ഭൈരവി* യുടെ എല്ലാ ഭാവ തലങ്ങളും അദ്ദേഹം ഈ ഗാനത്തിലൂടെ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.. അതേപോലെതന്നെ ഗിരീഷ് പുത്തഞ്ചേരി സാറിന്റെ അതിമനോഹരമായ വരികൾ...ഇങ്ങനെ ഒരു ഗാനം ഒരുപക്ഷേ ഇനി ഒരിക്കലും ജനിക്കുക ഇല്ല.. ❤️❤️
@ajithkurian9457
@ajithkurian9457 3 жыл бұрын
Yz me too.one of my fav raaga😍😍
@AJASP.K
@AJASP.K 3 жыл бұрын
ഹിസ് ഹൈനെസ്സ് അബ്ദുള്ളയില്ലേ തു ബഡി മാഷാ പാട്ടും മികച്ച ഗാനമാണ്
@Aparna_Remesan
@Aparna_Remesan 3 жыл бұрын
രവീന്ദ്ര സംഗീതത്തിൽ ലയിച്ചു പോയിട്ട് ഉണ്ട് പലപ്പോഴും.❣️❣️❤️❤️ ഇതുപോലെ അനശ്വര ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ഞങ്ങളുടെ പ്രിയപ്പെട്ട മാഷിന് പ്രണാമം.🙏🙏🙏♥️
@Swathyeditz133
@Swathyeditz133 3 жыл бұрын
🎵🤘👌😍
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@Adolf Hitler വല്യച്ചായീടെ വീട്ടിൽ പോയേക്കുവാർന്നു അതാ വൈകിയേ.
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@Anjana Swethakumar 🙏🙏വരാൻ വൈകി പോയീ സോറീ.
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@Adolf Hitler 😊😊
@satheeshchandran4026
@satheeshchandran4026 3 жыл бұрын
Raveendra സംഗീതം എപ്പോൾ കേട്ടാലും ലയിച്ചിരുന്നുപോകും.... അത്രക്കും perfect ആണ് മാഷിന്റെ music.....
@valluvanaadan6126
@valluvanaadan6126 3 жыл бұрын
രവീന്ദ്രൻ മാഷ് ദാസേട്ടൻ കോമ്പോയിൽ പിറന്ന മലയാളത്തിലെ ക്ലാസ്സിക്ക് ഹിറ്റ്,,,,,,,, ഇതേ പോലെ പാടി അഭിനയിക്കാൻ ലാലേട്ടനെക്കൊണ്ടേ പറ്റൂ......❤️❤️
@anupamaadhi0569
@anupamaadhi0569 3 жыл бұрын
Gireesh puthanchery..🙏
@sreejithponmala2666
@sreejithponmala2666 3 жыл бұрын
ഈ ഒരു പാട്ടിന്റെ വരികളും ഈണവും ആലാപനവും അതുപോലെ തന്നെ ഇതിന്റെ വിഷ്വൽസും.. ഇതിനെ ഒന്നും വെല്ലാൻ ഇന്ത്യൻ സിനിമയിൽ വേറെ ഒരു പാട്ടും പിറന്നിട്ടില്ല
@rasimrasim1919
@rasimrasim1919 2 жыл бұрын
ഞാൻ സംഗീതം ആസ്വദിക്കും മരണം വരെ.. മരണത്തിനു ശേഷം ഇതുപോലൊരു സംഗീതം ഉണ്ടെങ്കിൽ അതും പാട്ട് കേൾക്കരുതെന്ന് പറഞ്ഞ മുജാഹിദ് ബാലുശേരിക്ക് എന്റെ വകയൊരു നടുവിരൽ നമസ്ക്കാരം
@JP-bd6tb
@JP-bd6tb 2 жыл бұрын
ഇതിനിടയിൽ അങ്ങനേയും ഒരു സാധനം ഇറങ്ങ്യോ....🤔
@zenmonk7484
@zenmonk7484 2 жыл бұрын
🤣🤣🤣🤣
@arunp8191
@arunp8191 11 ай бұрын
Avan🐖
@pradeepphilip7151
@pradeepphilip7151 3 ай бұрын
വിവരം ഇല്ലാത്തവന് എന്തും പറയാം.ആര് കേൾക്കുന്നു ഇവൻ്റെയൊക്കെ വാക്കുകൾ.കുറച്ച് ബുദ്ധി ഉണ്ടെങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാം.അതുമില്ല.
@adarshappu427
@adarshappu427 3 жыл бұрын
കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ😚😍
@sreelalsarathi4737
@sreelalsarathi4737 3 жыл бұрын
അനശ്വര പ്രതിഭാസങ്ങൾ ലാലേട്ടൻ,ദാസേട്ടൻ,രവീന്ദ്രൻ മാസ്റ്റർ,ഗിരീഷ് പുത്തഞ്ചേരി😍😍😍💝
@suryadevsfc5806
@suryadevsfc5806 3 жыл бұрын
രവീന്ദ്രൻ മാഷേ.. മനസ് കൊണ്ട് ഒരായിരം വട്ടം.. ആ കാലിൽ വീണ് കരഞ്ഞു... ആ വിരൽ വിരിയാത്ത സംഗീതം ഇല്ല ❤ പ്രണാമം മാഷേ 💔🙏😭
@kamalprem511
@kamalprem511 Жыл бұрын
The aristocratic composer 😍
@sha-yj9cy
@sha-yj9cy 6 ай бұрын
കാലിൽ വീണു കരയാൻ നീ എന്ത് തെറ്റാണ് ചെയ്തത് 😂😂
@sameersalam3599
@sameersalam3599 3 жыл бұрын
ഈ പാട്ടിൽ ഇങ്ങനെ അഭിനയിക്കാൻ ആണായി പിറന്നവരാരും ഭൂമിയിലില്ല.... പ്രിയദർശന്റെ അസാധ്യ പ്രതിഭ തെളിയിക്കുന്ന ഗാന ചിത്രീകരണം 👌👌👌
@adarshkurian2939
@adarshkurian2939 2 жыл бұрын
😂അയ്നു ചിത്രീകരിച്ചത് പ്രിയൻ അല്ലല്ലോ...... വെറുതെ തള്ളാതെ ആശാനെ
@jomonkanjirathinkal1965
@jomonkanjirathinkal1965 2 жыл бұрын
Shaji kailas
@sameersalam3599
@sameersalam3599 2 жыл бұрын
ഈ പാട്ട് ഷാജി ചെയ്തൂന്നാണോ വിചാരിച്ചു വെച്ചേക്കുന്നേ. .. പ്രിയൻ ആണ് ഈ സോങ് മാത്രം ഡയറക്റ്റ് ചെയ്തത്..
@shijoshaji3308
@shijoshaji3308 2 жыл бұрын
ഷാജി കൈലാസ് സിനിമയുടെ അണ് ഡയറക്ടർ
@sameersalam3599
@sameersalam3599 2 жыл бұрын
@@shijoshaji3308 ഷാജിയാണ് ഡയറക്ടർ എന്ന് എല്ലാവർക്കും അറിയാലോ.. പക്ഷെ ആ പാട്ട് ചെയ്തത് പ്രിയദർശൻ ആണ്
@thesoulofveda.0081
@thesoulofveda.0081 3 жыл бұрын
ഗാനരംഗങ്ങളിൽ ലാലേട്ടനെ വെല്ലാൻ ആർക്കും കഴിയില്ല. സംഗീതം പോലെയാണ് ആ മനുഷ്യന്റെ ശാരീരിക ചലനങ്ങളും.
@karthikkrishna.v9979
@karthikkrishna.v9979 3 жыл бұрын
Correct
@reshmaprasanth8157
@reshmaprasanth8157 3 жыл бұрын
അതെ
@antonyvj7824
@antonyvj7824 3 жыл бұрын
''
@antonyvj7824
@antonyvj7824 3 жыл бұрын
@@karthikkrishna.v9979 '
@babudaniel6363
@babudaniel6363 2 жыл бұрын
സംവിധാനമഹിമ
@sandeepsadasivan4939
@sandeepsadasivan4939 3 жыл бұрын
ദാസേട്ടന്റെ ശബ്ദവും ലാലേട്ടന്റെ അഭിനയവും ❤️❤️😍😍 എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളിൽ ഒന്നു.
@nishadyahkoob2355
@nishadyahkoob2355 3 жыл бұрын
ഈ പാട്ട് എപ്പോഴും രോമാഞ്ചം തന്നെയാണ് ദാസേട്ടാ വേറെ ലെവൽ ഒരുപാട് ഇഷ്ടം ലാലേട്ടന്റെ ആദ്യത്തെ ഡയലോഗ് എത്ര കേട്ടാലും മതിയാവില്ല
@vinodrajsuryavanshi1
@vinodrajsuryavanshi1 2 жыл бұрын
I am From Mysore When I just heard this song Just had Goosebumps the Raga and act of Mohanlal Sir ( Lalataan ) was amazing an second my eyes were wet how amazingly Ravindraan composed songs an Sastanga Namaskaraam
@abhimanyuabhi7309
@abhimanyuabhi7309 Жыл бұрын
😮
@sujithv2521
@sujithv2521 3 жыл бұрын
ആറാം തമ്പുരാൻ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍👍👍
@bavintm6806
@bavintm6806 3 жыл бұрын
👍👍👍
@isbanajunaid2776
@isbanajunaid2776 3 жыл бұрын
👍👍👍
@sujithv2521
@sujithv2521 3 жыл бұрын
@@bavintm6806 👍❤
@sujithv2521
@sujithv2521 3 жыл бұрын
@@isbanajunaid2776 👍👍
@prabhakarannair2997
@prabhakarannair2997 3 жыл бұрын
@@sujithv2521ok
@culer1963
@culer1963 3 жыл бұрын
രവീന്ദ്രൻ മാഷ് പറഞ്ഞ പോലെ ഈ പാട്ട് ആസ്വദിക്കുന്ന ഏതൊരാൾക്കും ഇത് ലാൽ തന്നെ ആണോ പാടിയത് എന്ന് തോന്നി പോകും...❤️ലിപ്സിങ്ക് അത്രക്കും മനോഹരം..... ❤️നടനവിസ്‌മയം❤️
@fasirashi9323
@fasirashi9323 3 жыл бұрын
Enikk dasettan padunnanne thonnunne
@ajuleo6966
@ajuleo6966 3 жыл бұрын
@@fasirashi9323 mammad aayrnel kurachoode nannaayene
@fasirashi9323
@fasirashi9323 3 жыл бұрын
@@ajuleo6966 who is mammad
@sreekandh3160
@sreekandh3160 3 жыл бұрын
Good
@sreekandh3160
@sreekandh3160 3 жыл бұрын
Very good
@rathucapricon
@rathucapricon 2 жыл бұрын
അറിയും തോറും അകലം കൂടുന്ന മഹാസാഗരം...... 🙏🏾🙏🏾🙏🏾🙏🏾🙏🏾
@vishnu.krishnankrishnan8052
@vishnu.krishnankrishnan8052 3 жыл бұрын
രവീന്ദ്രസംഗീതം ഒരു ലഹരി ആണ് പ്രണാമം മാഷേ,🙏🙏🙏🙏🌹🌹
@athiraathi4424
@athiraathi4424 3 жыл бұрын
മലയാള സംഗീതത്തിലെ വൈഡൂര്യമാണ് ഈ ഗാനം❤️❤️❤️😍😍 രവീന്ദ്രൻ മാഷിന് നൂറുകോടി പ്രണാമം🙏🙏ഇങ്ങനെയൊരു പാട്ട് ഇത്രക്കും crct ലിപ് syncil കൊടുക്കണമെങ്കിൽ ലാലേട്ടാ നിങ്ങളെ സമ്മതിക്കാതെ വയ്യ
@sidharthdkN
@sidharthdkN 3 жыл бұрын
P e v e r
@shyamknk3113
@shyamknk3113 3 жыл бұрын
Gireesh puthanchery ❤️
@focusmedia5006
@focusmedia5006 3 жыл бұрын
കുമ്പിടി 😁😁😁
@sidharthdkN
@sidharthdkN 3 жыл бұрын
@@focusmedia5006 😍😛💯
@sidharthdkN
@sidharthdkN 3 жыл бұрын
Lalettan vere leval aaan moloooose 🔥
@Swathyeditz133
@Swathyeditz133 3 жыл бұрын
*ദാസേട്ടൻ അല്ലാതെ ഇങ്ങനെ ഒരു ഗാനം പാടാൻ വേറെ ആരെ കൊണ്ട് സാധിക്കും അല്ലേ...* 🎵 *അതിനൊപ്പം തന്നെ കട്ടക്ക് കൂടെ നമ്മുടെ ലാലേട്ടനും കൂടിച്ചേർന്നപ്പോൾ പിന്നെ പറയേണ്ട കാര്യമുണ്ടോ ഒരു മെഗാ ഹിറ്റ് സോങ് അതുപോലെ ഒരു മെഗാഹിറ്റ്‌ മൂവിയും* 🔥😍
@vidhuvv6067
@vidhuvv6067 3 жыл бұрын
Onnu poda thallatha
@ajithaju5212
@ajithaju5212 3 жыл бұрын
kzfaq.info/get/bejne/ba6ae6qZqqjQeoE.html
@lifewithzain7492
@lifewithzain7492 3 жыл бұрын
Madhu sr poliya
@dasmadhavan9076
@dasmadhavan9076 3 жыл бұрын
@@vidhuvv6067 pinne ninte thantha ithupole padumoda patee
@nisamnismu2420
@nisamnismu2420 2 жыл бұрын
Madhu
@unninair2990
@unninair2990 Жыл бұрын
വയലാറിനും,കൈതപ്രത്തിനും മുകളിലാണ് ഗിരീഷ് പുത്തഞ്ചേരിക്ക് എന്റെ മനസ്സിലുള്ള സ്ഥാനം 😘
@amramakrishnan5379
@amramakrishnan5379 11 ай бұрын
Gireesh puthanchery and Raveendran mash
@jithesh.pparambantavida3071
@jithesh.pparambantavida3071 11 ай бұрын
Yes
@shafeeqok3657
@shafeeqok3657 11 ай бұрын
Yes
@aparnadev3221
@aparnadev3221 10 ай бұрын
Yes
@sarath582
@sarath582 9 ай бұрын
കൈതപ്രത്തിന്റെ വരികൾ ആണ് ഇത്തിരി കൂടി ഭംഗി ഉള്ളതെന്ന് തോന്നുന്നു പുത്തഞ്ചേരിയെകളും
@BabuBabu-vn7fc
@BabuBabu-vn7fc Жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട് 🙏🙏🙏🙏
@shijinjamall1185
@shijinjamall1185 Жыл бұрын
Sheri da
@ladouleurexquise772
@ladouleurexquise772 3 жыл бұрын
മലയാളത്തിലെ ക്ലാസ്സിക്‌ സോങ്ങുകളുടെ ലിസ്റ്റ് എടുത്താൽ.. മനസ്സിലേക്ക് ആദ്യം എത്തുന്ന പാട്ട് 🥰❤❣️ ഗന്ധർവ്വഗായകൻ ആലപിച്ച ലാലേട്ടൻ അഭിനയിച്ച പാട്ട് 🔥❣️ ഹരിമുരളീരവം 💕✨️🦋 ആറാംതമ്പുരാൻ 🔥❣️ കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ 🔥❣️ ലാലേട്ടൻ 🥰✨️🦋
@radhakrishnan5300
@radhakrishnan5300 2 жыл бұрын
Lalattana. Patti. Parayan. Eni. Vakkugalilla. Atrakkum. Manooharam
@sijinrs9996
@sijinrs9996 3 жыл бұрын
ഗിരീഷേട്ടൻ, ദൈവം പോലും ഇങ്ങനെ എഴുതില്ല, miss you ഗിരീഷേട്ടാ 😘😘😘
@sreekandh3160
@sreekandh3160 3 жыл бұрын
Very good
@salamma1829
@salamma1829 2 жыл бұрын
ദൈവം പക്ഷേ കൊണ്ടുപോകും അങ്ങോട്ട് അതിന് പുള്ളിയെക്കൊണ്ടേ പറ്റൂ
@nibinjoseph8122
@nibinjoseph8122 Жыл бұрын
Gireeshettanu pranamom
@sheziworld102
@sheziworld102 2 жыл бұрын
രവീന്ദ്രൻ മാഷ് ഒരു ഇന്റർവ്യിൽ പറഞ്ഞത് ഞാൻ ഓർക്കുന്നു..ഇത് ഞാൻ മനഃപൂർവം ചെയ്ത കമ്പൊസിഷൻ ആണ് ദാസേട്ടന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ സോങ്‌..❤️❤️രവീന്ദ്രൻ മാഷ് ❤️❤️
@user-fx2en7zb5p
@user-fx2en7zb5p 2 жыл бұрын
Athee adheham paranjerunnu Mohan lal ene pole lip sync chryaan vere aarum ella angane athra crct aayettu 🙏💯🌼🕉🌿✨
@shajupy4129
@shajupy4129 2 жыл бұрын
Yes♥️♥️♥️♥️🙏🙏🙏🙏👌🏻👌🏻👌🏻
@krishnankuttyparavur4470
@krishnankuttyparavur4470 Жыл бұрын
​@@user-fx2en7zb5p 😅😮😮🎉😂😂❤😢🎉😅 se huh😂😅😂
@krishnankuttyparavur4470
@krishnankuttyparavur4470 Жыл бұрын
😅 9:21
@kamalprem511
@kamalprem511 Жыл бұрын
പിന്നല്ല 😍👌🏽
@rajupallickal9565
@rajupallickal9565 3 жыл бұрын
എത്ര കണ്ടാലും മതി വരാത്ത ഒരു സീൻ,, അഭിനയ ചക്രവർത്തി ലാലേട്ടനോടൊപ്പം മത്സരിച്ച്.. മഞ്ജു വാര്യർ അഭിനയിച്ച പാട്ടു സീൻ, 💖💖💖🌹🌹🌹
@veenaveena5841
@veenaveena5841 3 жыл бұрын
ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച ഗിരീഷേട്ടൻ, രവീന്ദ്രൻ മാഷ്, ദാസേട്ടൻ ഒന്നും ഈ പാട്ട് ഒരു ബുദ്ധിമുട്ടായി തോന്നിക്കാണില്ല എന്നാലും സംഗീതം പഠിക്കാത്ത ലാലേട്ടൻ ഇത് എങ്ങനെ അഭിനയിച്ചു അത്ഭുതം തന്നെയാണ് രവീന്ദ്രൻ മാഷ് പറഞ്ഞിട്ടുണ്ട് ഈ പാട്ട് കണ്ടാൽ ലാലേട്ടൻ തന്നെ പാടിയതാണന്നെ പറയൂ എന്ന്, അത്രയ്ക്കും ഭംഗിയാണെന്ന് 😍😍😍😍😍😍😍
@premjithmannil1637
@premjithmannil1637 3 жыл бұрын
പ്രിയദർശന്റെ ചിത്രീകരണം ഒരു രക്ഷയുമില്ല
@Weekenddiaries23
@Weekenddiaries23 2 ай бұрын
Ithu shaji kailasinte padamanu
@premjithmannil1637
@premjithmannil1637 2 ай бұрын
@@Weekenddiaries23 പക്ഷെ പാട്ട് പിക്ചർ ചെയ്തത് പ്രിയനാണ്
@shanus1194
@shanus1194 3 ай бұрын
2024 il kelkunnu
@yesudassa5539
@yesudassa5539 2 жыл бұрын
രവീന്ദ്രൻ മാസ്റ്ററുടെ വാക്കുകളിൽ , ഞാൻ ചെയ്യുന്ന സംഗീതം അതിന്റെ100 ഉം150% ഉമായി തിരികെ തരുന്നത് ഒരേയൊരു ഗന്ധർവൻ മാത്രം.
@kamalprem511
@kamalprem511 Жыл бұрын
@ABINSIBY90
@ABINSIBY90 3 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസ്സിക്കൽ സോങ് ഹരിമുരളീരവം. ഗിരീഷ് പുത്തഞ്ചേരിയുടെ അത്യുഗ്രൻ വരികൾ. .രവീന്ദ്രൻ മാഷിന്റെ ഏറ്റവും മികച്ച കോമ്പോസിഷൻ. യേശുദാസിനു പകരം യേശുദാസ് മാത്രം. ഇങ്ങനെയൊക്കെ പാടാൻ ദാസേട്ടനെകൊണ്ടേ പറ്റുള്ളൂ.. ലാലേട്ടൻ പാട്ടിൽ നിറഞ്ഞാടി..
@green8233
@green8233 2 жыл бұрын
പാട്ട് എഴുതിയ ഗിരീഷ്‌ പുത്തഞ്ചേരിയെ പറ്റി മിക്കവാറും ആരും ഒന്നും പറയുന്നില്ല ❤️😢
@liarmuhammad30bhp67
@liarmuhammad30bhp67 2 жыл бұрын
It's only a semi classical song
@user-im9hn8mn1z
@user-im9hn8mn1z 5 ай бұрын
​@@green8233 Gireesh puthanchery no 1💯👌👌👌
@user-rc7gp1xs1q
@user-rc7gp1xs1q 3 жыл бұрын
ഒരു കുഞ്ഞു സൂര്യന്റെ ശിശിര താപവും പേറി ഇലതുംബിലുതീരുന്ന മഴയുടെ സംഗീതവുമായി പ്രമദവനത്തിലെ വസന്തവും തേടി ഇതിലെ ഒരാൾ കടന്നു പോയിരുന്നു *രവീന്ദ്രൻ* *മാസ്റ്റർ* ദാസേട്ടന്റെ ഗന്ധർവ്വമായ ശബ്ദ മാധുര്യം ഈ ഗാനത്തിനെ അനശ്വരമാക്കിയതിൽ ഗിരീഷേട്ടന്റെ വരികളേക്കാൾ മാസ്റ്ററുടെ സംഗീതത്തിനാണ് ഏറിയ പങ്കും ലാലേട്ടന്റെ അവിസ്മരണീയമായ അവതരണവും 🧡 a
@green8233
@green8233 2 жыл бұрын
പാട്ട് എഴുതിയ ഗിരീഷ്‌ പുത്തഞ്ചേരിയെ പറ്റി മിക്കവാറും ആരും ഒന്നും പറയുന്നില്ല ❤️😢
@wilsonsamuel8714
@wilsonsamuel8714 Жыл бұрын
Patinte thampuran Gireeshettane kanneer pranamam
@ashrafarfu3302
@ashrafarfu3302 8 ай бұрын
ആയുസ്സുണ്ടെങ്കിൽ ഇനിയും വര്ഷങ്ങളോളം കേൾക്കാൻ സാധ്യതയുള്ള ഗാനം.
@amal_b_akku
@amal_b_akku 3 жыл бұрын
ഇനി ആരെല്ലാം എത്രപ്രാവശ്യം upload ചെയ്താലും വീണ്ടും വീണ്ടും വന്നു കേൾക്കും ഈ പാട്ട് 🔥🔥🔥🔥 ഒരു ദൈവീക ശക്തി നിറഞ്ഞ മനോഹര ഗാനം 👌🥰🥰🥰
@ratheeshkp3168
@ratheeshkp3168 3 жыл бұрын
"ചുമ്മാ"....!!!!!😍🥰❤️❤️❤️ ലാലേട്ടൻ ❤️❤️❤️ ആക്ഷനും കട്ടിനും ഇടയിലുള്ള മഹാവിസ്മയം അത് അനുഭവിച്ചറിയാൻ കഴിയുന്ന അനേകായിരം പേരിൽ ഞാനും ഒരുവൻ....❤️❤️❤️🙏🙏🙏
@kadayalkadayal
@kadayalkadayal 9 ай бұрын
சிறப்பு ....தம்புரான்....
@user-vj7jl1tk4v
@user-vj7jl1tk4v 3 жыл бұрын
ഇതുപോലെ ഒക്കെ ഇനി ഉണ്ടാവില്ല 💯രവീന്ദ്രൻ മാസ്റ്റർ മിസ്സ്‌ 😪💯
@green8233
@green8233 2 жыл бұрын
എഴുതിയ ആളെ ഓർമ്മയില്ലേ
@WalterWhite-lw7jg
@WalterWhite-lw7jg 3 жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കൽ സോങ്! 😍 അനശ്വര രവീന്ദ്ര സംഗീതം 🙏 ദാസേട്ടൻ അല്ലാതെ ഈ പാട്ടു പാടാൻ ഇന്ത്യയിൽ ഒരു ഓപ്‌ഷൻ ഇല്ല... അതുപോലെ തന്നെ ഇതുപോലെ ക്ലാസ്സ്‌ ആയി പാടി അഭിനയിക്കാൻ ലോകത്ത് ലാലേട്ടൻ അല്ലാതെ ആരുമില്ല... പി സുകുമാറിന്റെ ക്ലാസ്സിക്‌ ഷോട്ടുകൾ 😍 ഷാജി കൈലാസിന്റെ മാസ്സ് സംവിധാനം.. രഞ്ജിത്തിന്റെ തീപ്പൊരി ഡയലോഗുകൾ.. എക്കാലത്തെയും മികച്ച മലയാള ചിത്രങ്ങളിൽ ഒന്ന്... ആറാംതമ്പുരാൻ 🧡😍🙏
@Zinuippu
@Zinuippu Жыл бұрын
പക്ഷെ ഈ പാട്ട് മാത്രം പ്രിയദർശന്റെ സംവിധാനം ആണ്.
@jithinm8048
@jithinm8048 3 жыл бұрын
രവീന്ദ്രൻ മാസ്റ്റർ. ദാസേട്ടൻ. മോഹൻലാൽ ഷാജി കൈലാസ് പ്രതിപകളുടെ സംഗമം ഈ പാട്ടിൽ ഹാർമോണിയം വീണ എല്ലാ എടുത്തു പറയേണ്ട കേൾക്കുമ്പോൾ തന്നെ രോമാഞ്ച വും ഹൃദയ സ്പർശിയായ ഗാനം
@karthikkarthikeyan8954
@karthikkarthikeyan8954 2 жыл бұрын
ഇന്ന് ആയിരുന്നേൽ 150 കോടിയുടെ കളക്ഷൻ വരേണ്ട മുതലാണ് 😘😘😘💕💕💕 ആക്ഷൻ ഇണ്ടോ പ്രണയം ഇണ്ടോ പാട്ടുണ്ടോ കോമഡി ഇണ്ടോ ഡയലോഗ് ഇണ്ടോ ഫൈറ്റ് ഇണ്ടോ 😁😁
@ahamedbaliqu9118
@ahamedbaliqu9118 Жыл бұрын
ഒരിക്കലുമില്ല ഇന്നത്തെ സിനിമകൾക്ക് ഇത്തരം ഗ്ലോറിഫിക്കേഷൻ ചേരില്ല അന്നത്തെ കാലത്ത് ഇറങ്ങിയത് കൊണ്ട് സിനിമ ഇത്രയെങ്കിലും ഹിറ്റായി
@thorappanbastian8751
@thorappanbastian8751 Жыл бұрын
@@ahamedbaliqu9118 innathe kaalath njammante aalkarde padam matharame 150 koodi kittu alle hamuke
@sachinchandran2534
@sachinchandran2534 Жыл бұрын
​@@ahamedbaliqu9118 അത് നിന്റെ തോന്നൽ മാത്രം
@arunvirad
@arunvirad Жыл бұрын
Legends combo for this song Raveendran mash,Dasettan, Gireesh Puthenchery, Lalettan, Shaji Kailas, Renjith, Cameo by Priyadarshan and Urvashi
@ladouleurexquise772
@ladouleurexquise772 3 жыл бұрын
മലയാള സിനിമയിലെ മഹത് വ്യെക്തികൾ ഒന്നിച്ച മനോഹര ഗാനം ❤❣️🥰 രവീന്ദ്രൻ മാസ്റ്റർ 🔥🦋 ഗിരീഷ് പുത്തഞ്ചേരി 🔥🦋 ദാസേട്ടൻ 🔥🦋 ലാലേട്ടൻ 🔥❣️ ഷാജി കൈലാസ് 🔥🦋
@kutsan8350
@kutsan8350 3 жыл бұрын
ഇത് ഷൂട്ട്‌ ചെയ്തത്. പ്രിയൻ ആണ് കൂട്ടുകാരാ
@njnrssbhakthan6634
@njnrssbhakthan6634 3 жыл бұрын
@@kutsan8350 shaji kailas alle movieyede director 🤔🤔
@jitheeshmohan8673
@jitheeshmohan8673 3 жыл бұрын
Kut San 🙏🤣🤣🤣
@kutsan8350
@kutsan8350 3 жыл бұрын
@@njnrssbhakthan6634 yes. But. Ee. Seen. Shoot. Cheythathu. Priyn. Aanu.kootukara
@kutsan8350
@kutsan8350 3 жыл бұрын
@@jitheeshmohan8673 nee. Endina. Chirikunne
@anjalym92
@anjalym92 3 жыл бұрын
Action genre teere talparyam illatha njaan pinneyum pinneyum kaanan ishtapedunna oru action packed mass movie 👏👏 Lalettan 💕💕
@kayyoomkalikavu2811
@kayyoomkalikavu2811 2 жыл бұрын
ദാസേട്ടന് പഴയ പോലെ പാടാൻ അറിയില്ല......എന്ന് രവീന്ദ്രൻ മാഷിനോട് ആരൊക്കെയോ പറഞ്ഞപ്പോൾ അദ്ദേഹം ബോധപൂർവ്വമാണ് ഇങ്ങനെ ഒരു പാട്ടുണ്ടാക്കിയത് ....... പറഞ്ഞവർക്ക് ഒരായിരം നന്ദി ലാലേട്ടന്റെ അഭിനയവും ഹി എജ്ജാതി 👍🙏😍
@sreesanths4718
@sreesanths4718 Жыл бұрын
അതിനു ഈ ഫിലിം ഇറങ്ങിയത് 1997 ഇൽ ആ ടൈം അങ്ങേരു കത്തി നിൽക്കുന്ന ടൈം ആണ്. അപ്പോ ആര് പറയാൻ
@kamalprem511
@kamalprem511 Жыл бұрын
👌🏽
@kamalprem511
@kamalprem511 Жыл бұрын
​@@sreesanths4718 ശെരിക്കും നടന്ന സംഭവം ആണ് bro 👉🏼
@febinmathewkutty4445
@febinmathewkutty4445 9 ай бұрын
ഇതിലെ ലാലേട്ടൻ ലിപ്സ് മൊമെന്റ് കറക്റ്റ് ആണ് എന്ന് പറഞ്ഞാൽ പോരാ സൂപ്പർ ആണ്......❤അത് അയാളുടെ അഭിനയ മികവിനെയാണ് സൂചിപ്പിക്കുന്നത്.. അതെ അയാൾ അഭിനയത്തിന്റെ പെരുന്തച്ചനാണ്... ❤️ഏട്ടൻ ❤️
@arjunarjun-ih6rm
@arjunarjun-ih6rm 2 жыл бұрын
മലയാള സിനിമയുടെ രാജാവ് ❤ലാലേട്ടൻ 🔥🔥🔥
@vineethvinee6241
@vineethvinee6241 3 жыл бұрын
1997ലെ മോഹൻ ലാലിൻ്റെ രണ്ടാമത്തെ ഇൻഡസ്ട്രി ഹിറ്റ്. ഒരു വർഷം 2 ഇൻസ്ട്രി ഹിറ്റ് എന്ന അപൂർവ റെക്കോഡ് നേടിയ മലയാളത്തിലെ ഒരേ ഒരു നടൻ ലാലേട്ടൻ👏👏👏. 1997ൽ ഇറങ്ങിയ ഈ സിനിമ ആദ്യമായി ഏഷ്യാനെറ്റിൽ വരുന്നത് 5 വർഷം കഴിഞ്ഞ് 2002 ലെ തിരുവോണദിനത്തിലാണ്
@lostlove3392
@lostlove3392 3 жыл бұрын
Chandralekha Industry hit aayirunnilla. Athu fanskar chumma thalliyatha. Lelam, Aniyathipravu, Kuttichathan were bigger hits than Chandralekha.
@vineethvinee6241
@vineethvinee6241 3 жыл бұрын
@@lostlove3392 Ath fansukar mathramalla parayunath. Pala cinema sitekalilum malayalathile industry hitsinte listil chandralekha und. Fansukar mathram paranjathkond oru cinema orikkalum industry hit aakilla. Angane aanenkil Mohanlalinte ella hitsum industry hit aayene
@lostlove3392
@lostlove3392 3 жыл бұрын
@@vineethvinee6241 oru kallom veendum veendum paranjal athu satyam pole thonnum. Athannu thallalsinte power. Aa varshatte year end report kandal mathi. Manasilakum.
@vineethvinee6241
@vineethvinee6241 3 жыл бұрын
@@lostlove3392 Njan tharkikanonnum illa. Ennalum Njan arinjathu vech 1997ile 3 this industry hits Aniyathipravu, Chandralekha, Aaram Thamburan aanu
@lostlove3392
@lostlove3392 3 жыл бұрын
@@vineethvinee6241 Nope. Aaram Thampuran, Industry hit, sammathikkam but Chandralekha orikkummalla. Superhit aannu but not Industry hit. Thallalsinte powere.
@sivakmr483
@sivakmr483 2 жыл бұрын
ദാസേട്ടന്റെ ശബ്ദ മാധുര്യമാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്
@guidelines.1774
@guidelines.1774 2 жыл бұрын
ചിലങ്ക ഊരി പോകുന്ന scene.... What a director.. brilliant... ശരിക്കും ലാലിൻ്റെ music life കൈവിട്ടു പോയതിൻ്റെ ഒരു ഇത്.....will. Feel
@thomasshelby3249
@thomasshelby3249 3 жыл бұрын
ജഗന്നാഥൻ തമ്പുരാൻ🔥🔥 ലാലേട്ടാ ആ വോയിസ്‌👌👌(മണവാളൻ😂😂) രവീന്ദ്രൻ മാഷ്-ഗിരീഷ് പുത്തഞ്ചേരി💖 എന്തൊക്കെ പറഞ്ഞാലും ദാസേട്ടന്റെ വോയിസ്‌ അത് ഒരു മാജിക്‌ ആണ്🔥🔥❤️❤️
@jyothysuresh6237
@jyothysuresh6237 3 жыл бұрын
ഹരിമുരളീരവം....എന്റെ ഇഷ്ടപെട്ട ഗാനങ്ങളിൽ ഒന്ന്.....😍😍❣️❣️
@sarathpv4621
@sarathpv4621 3 жыл бұрын
ഞാൻ ദിവസവും ഒരു തവണയെങ്കിലും കാണും ഈ ഗാനം. എത്ര തിരക്കുണ്ടായാലും എത്ര വിഷമമുണ്ടായാലും. രവീന്ദ്രൻ മാസ്റ്റർക്കു ഒരു കോടി നന്ദി.
@kamalprem511
@kamalprem511 Жыл бұрын
😍
@thadavoosedominic5583
@thadavoosedominic5583 Жыл бұрын
ഈ ഗാനം ലൈവ് ആയി ദാസേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സംഗീതാനുഭവം! ഇതിന് പകരം വയ്ക്കാൻ മറ്റൊരു ഗാനം ഇല്ല.
@jayarajcg2053
@jayarajcg2053 3 жыл бұрын
National award should have been given to yesudas for this song
@balusinger8196
@balusinger8196 3 жыл бұрын
Yes 👌😍👌👍👍👍👍👍👍
@sk36918
@sk36918 2 жыл бұрын
😍
@Garena00q123
@Garena00q123 2 жыл бұрын
Fort cochi.ernaakulam👍👍👍
@IamJohnny22
@IamJohnny22 3 ай бұрын
He has told long back in late 80s to encourage newer artists for awards
@veenamnair8467
@veenamnair8467 3 жыл бұрын
ശരിക്കും പറഞാൽ ഇവരെയൊക്കെ അല്ലേ അക്ഷരം തെറ്റാതെ LEGENDS ennu വിളിക്കണ്ടത്..... actor ,singer,music director, writer.....
@satheeshchandran4026
@satheeshchandran4026 3 жыл бұрын
Correct
@anilmudakkal
@anilmudakkal 2 жыл бұрын
ജീവിതത്തിൽ ഇത്രയും ഇഷ്ടപ്പെടുന്ന ഒരു ഗാനം വേറെയില്ല അത്രയ്ക്ക് പെർഫെക്റ്റ് ആണ് ആലാപനം രവീന്ദ്രൻ മാസ്റ്റർ യേശുദാസ് ഈ കോമ്പിനേഷൻ റെ ഗാനങ്ങൾ എന്നും മനസ്സിൽ തങ്ങിനിൽക്കുന്നത് മരിക്കുവോളം ഹരിമുരളീരവം..... പ്രമദവനം... ഇന്നും എന്റെ കണ്ണുനീരിൽ... അങ്ങനെ എത്രയെത്ര ഗാനങ്ങൾ ഇതിൽ ഏതെങ്കിലും ഒന്ന് കേൾക്കാതെ സത്യത്തിൽ ഉറങ്ങാൻ പറ്റില്ല
@abhilashabhilashsp5599
@abhilashabhilashsp5599 Жыл бұрын
ഇനി. എത്ര. പുതിയ. തലമുറ. പുതിയ. പാട്ടും. ആയി. വന്നാലും.... ഇതിനെ. ഒന്നും. വെല്ലാൻ... ഒരു. പാട്ടും... ഇല്ല.. ഇനി. വരാനും. പോകുന്നില്ല. അത്രക്ക്. അതിമനോഹരം... വെരി. നയിസ്... എക്സ് ലൻഡ് ❤❤❤👍👌
@StoriesOfSarith
@StoriesOfSarith 3 жыл бұрын
ലിപ് sync ന്റ കാര്യത്തിൽ മറ്റുള്ള നടന്മരോക്കെ 10 അടി മാറി നിക്കണം ഇൗ മൊതലിന് മുന്നിൽ.... ലാലേട്ടൻ അതൊരു ജിന്നാണ് 💓💓🥰🥰🥰💥
@vaisakhvr3375
@vaisakhvr3375 3 жыл бұрын
Athe😍😍🔥
@ambikadevi6055
@ambikadevi6055 3 жыл бұрын
Chandralekha Okke ❤️🔥🔥
@sujisnsujisn7595
@sujisnsujisn7595 2 жыл бұрын
കേട്ടാലും, മതിവരാത്ത ഗാനങ്ങൾ - രവീന്ദ്രൻ മാഷ്‌.. സംഗീതം.- ഷാജി കൈലാസ് സംവിധാനം.. നടന വിസ്മയം,.ലാലേട്ടൻ്റെ അഭിനയവും,.. പിന്നെ പറയണ്ട -സുപ്പർ ഹിറ്റ് -
@dominicsavioribera8426
@dominicsavioribera8426 Ай бұрын
അക്ഷരത്തെറ്റ് വരുത്താൻപാടില്ലാത്ത പദം: "ഗാനഗന്ധർവ്വൻ"!
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
ദാസേട്ടന്റെ മധുരമേറുന്ന.. ശബ്ദ ഗാന്ധി ഒത്തിണങ്ങിയ ഗാനം 😍❣️ ദാസേട്ടനോടും ദാസേട്ടന്റെ ശബ്ദതോടും ഒതുണങ്ങി നില്ക്കുന്ന ഒരു കലാകാരൻ അത് നമ്മുടെ മധു ബാലകൃഷൻ ആണ്.. ഇവർക്കെ ഇതിന്റെ രാഗത്തിൽ ഈ പാട്ട് പാടാൻ സാധിക്കൂ.. 😍😍🔥🔥
@sujithv2521
@sujithv2521 3 жыл бұрын
ദാസേട്ടന്റെ മാന്ത്രിക ഗാനലാപനം നമ്മെ ഏവരെയും വിസ്മയിപ്പിച്ചു എന്ന് എടുത്തു പറയേണ്ട ആവശ്യം ഇല്ലല്ലോ അതിമനോഹരം. ❤❤❤😍
@megakalip
@megakalip 3 жыл бұрын
ഈ ഗാനം മിക്സ് ചെയ്ത കലാകാരനും അഭിനന്ദനം അർഹിക്കുന്നു.. ഇടയ്ക് വരുന്ന ഫാസ്റ്റ് ബീറ്റ്സും പിന്നീട് വരുന്ന കഥക് ഭാഗവും മികച്ച രീതിയിൽ മിക്സ് ചെയ്ത് പോകുന്നു..
@madridista7374
@madridista7374 3 жыл бұрын
അവസാനം തമ്പുരാനെഴുന്നള്ളി... ഹരിമുരളീരവം.. പാട്ടുകളിലെ കൊമ്പൻ....
@iandalefamilysalonspaaluva6495
@iandalefamilysalonspaaluva6495 Жыл бұрын
വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ണു നിറയാതെ അല്ലെങ്കിൽ തൊണ്ടയിടാറാതെയും കണ്ടു തീർക്കാൻ പറ്റിയിട്ടില്ല ഈ പാട്ട്...100%പൂർണതയിൽ ചെയ്തിട്ടുണ്ട് എല്ലാവരും... ഇതിൽ ❤❤
@remizmanjeri7925
@remizmanjeri7925 3 жыл бұрын
യേശുദാസ് എന്ന വ്യക്തിയെ ചില കാര്യങ്ങളിൽ ഇഷ്ടക്കേട് ഉണ്ട് പക്ഷെ ഈ പാട്ടൊക്കെ കേൾക്കുമ്പോ ഒരുപാട് ബഹുമാനം തോന്നും ഇഷ്ടവും... ലാലാട്ടന്റെ ലിപ്‌സിങ്ക് എന്റമ്മോ ♥️
@music4life449
@music4life449 3 жыл бұрын
Ath assoyakar padachuvidunath ann sir😂
@prasadkp912
@prasadkp912 3 жыл бұрын
ശരിയാണ്
@seethalekshmi.s7578
@seethalekshmi.s7578 3 жыл бұрын
ന്ത്‌ ishttakedu ആണ് bro
@seethalekshmi.s7578
@seethalekshmi.s7578 3 жыл бұрын
ന്ത്‌ ishttakedu ആണ് bro
@sujithrv2845
@sujithrv2845 2 жыл бұрын
Ellavareyum istapeduthan saakshal ghoutham budhanu polum pattilla
@vineeshshambhu
@vineeshshambhu Жыл бұрын
ലോകത്തിലെ ഏറ്റവും മനോഹരമായ ഗാനങ്ങൾ "ഹരിമുരളീരവവും ", "പ്രമദവനം വീണ്ടും " ഇവയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.. 🙏 പക്ഷേ ഞാൻ ഒരു MG ശ്രീയേട്ടൻ ഫാൻ ആണ് 💪💪💪🥰🥰
@mayilpeelientertainment8634
@mayilpeelientertainment8634 Жыл бұрын
മനോഹരമായ ഗാനവും ശബ്ദവും. അതിന്റെ ദൃശ്യവിഷ്ക്കാരം അതിലും മനോഹരം. മലയാളത്തിൽ ഇത്തരത്തിലുള്ള സിനിമകൾ ഇനിയും പിറക്കട്ടെ. ഈ ഫിലിംന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐💐💐💐💐💐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-rn1kn8tx9z
@user-rn1kn8tx9z Жыл бұрын
ഉർവശിയുടെ ഗസ്റ്റ് റോൾ കാണാൻ വന്നവരുണ്ടോ എന്നെ പോലെ 😜❤ആ കണ്ണുകൾ ഇത്രനാൾ ശ്രദ്ധിച്ചില്ല ഈ പാട്ട് ഒരുപാട് കേട്ട് പോയിട്ടും കൂടി പക്ഷേ ശ്രദ്ധിച്ചപ്പോൾ ആളെ പിടികിട്ടി 🔥
@kamalprem511
@kamalprem511 Жыл бұрын
Ayseri 😉
@jibinoffl
@jibinoffl 3 жыл бұрын
സംഗീതം. അറിയും തോറും അകലം കൂടുന്ന മഹാസാഗരം ! ❤️ ദാസേട്ടന്റെ മാന്ത്രിക ഗാനാലാപനം നമ്മെ ഏവരെയും വിസ്മയിപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ അതിമനോഹരം ! ❤️
@Vineethneendoor
@Vineethneendoor 3 жыл бұрын
സംഗീതം..... അറിയും തോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട്, അതും തേടി.... ❤️❤️❤️ മധുമൊഴി രാധേ നിന്നെ തേടി... അലയുകയാണൊരു മാധവ ജന്മം... അറിയുകയായീ അവനീ ഹൃദയം ... അരുണ സിന്ദൂരമായ് കുതിരും മൗനം .....
@SunilSunil-gf5kj
@SunilSunil-gf5kj 3 жыл бұрын
Love from Karnataka. Fan of yesudaas sir all malayali actors
@kamalprem511
@kamalprem511 Жыл бұрын
😊🙏🏻
@bhavanishankar5976
@bhavanishankar5976 9 ай бұрын
Vijaya Bhaskar nenapagthare
@arumamakan
@arumamakan Жыл бұрын
Lyrics Malayalam ഹരിമുരളീ രവം... ഹരിത വൃന്ദാവനം.. പ്രണയ സുധാമയ മോഹന ഗാനം (ഹരി..) മധുമൊഴി രാധേ നിന്നെ തേടി... (2) അലയുകയാണൊരു മാധവ ജന്മം അറിയുകയായീ അവനീ ഹൃദയം അരുണ സിന്ദൂരമായ് കുതിരും മൌനം നിന്‍ സ്വര മണ്ഡപ നടയിലുണര്‍ന്നൊരു പൊന്‍ തിരിയായവനെരിയുകയല്ലോ നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു മണ്‍ തരിയായ് സ്വയമുരുകുകയല്ലോ ( ഹരി...) കള യമുനേ നീ കവിളില്‍ ചാര്‍ത്തും കളഭനിലാപ്പൂ പൊഴിയുവതെന്തേ തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍ തരള വിഷാദം പടരുവതെന്തേ പാടി നടന്നൂ മറഞ്ഞൊരു വഴികളിലീറനണിഞ്ഞ കരാഞ്ജലിയായി നിന്‍ പാദുക മുദ്രകള്‍ തേടി നടപ്പൂ ഗോപ വധൂജന വല്ലഭനിന്നും (ഹരി...)
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 61 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,1 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
ഹരിമുരളീരവം മന:പൂർവ്വം ചെയ്തതാണ്....!!!
7:32
Sri Rama Varma Raja Music Academy
Рет қаралды 2,2 МЛН
Shankara..... Nada Sareerapara Veda Vihara Hara Jeeveshwara
8:08
Gouri Shankaram
Рет қаралды 366 М.
Nagumo | നഗുമോ | Malayalam Film Songs | Chithram Malayalam Movie
7:15
Devasabhathalam/ Aanandham -Malayalam -His Highness Abdullah
9:59
helpinghand123
Рет қаралды 17 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 892 М.
KeshYou x Snoop Dogg - Forever Sunday (Official Music Video)
3:06
BM PRODUCTION
Рет қаралды 97 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 129 МЛН
Doston Ergashev - Kambag'alga (Official Music Video)
5:32
Doston Ergashev
Рет қаралды 5 МЛН
Munisa Rizayeva - Aka makasi (Official Music Video)
6:18
Munisa Rizayeva
Рет қаралды 9 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 16 МЛН