സൈനസൈറ്റിസ് എളുപ്പത്തിൽ സുഖപ്പെടുത്താം | Latest malayalam health tips

  Рет қаралды 388,326

Arogyam

Arogyam

6 жыл бұрын

Sinusitis: Symptoms, causes, and treatment malayalam health tips by Dr. Aju Ravindran MBBS, DLO, DNB, MS Starcare hospital calicut.
Sinusitis is a common inflammation of the paranasal sinuses, the cavities that produce the mucus necessary for the nasal passages to work effectively. ... Allergies, bacteria or a virus can cause inflammation of the sinuses, or sinusitis
എന്താണ് സൈനസൈറ്റിസ്?. തലവേദനയും മൂക്കടപ്പും വിട്ടുമാറാതാകുന്നതോടെയാണ് സൈനസൈറ്റിസ് എന്ന രോഗം എത്തു‌ന്നത്. സാധാരണ പ്രായഭേദമന്യേ എല്ലാവർക്കും ബാധിക്കാവുന്ന അസുഖമാണിത്. മൂക്കിനുചുറ്റുമായി സ്ഥിതിചെയ്യുന്ന പൊള്ളയായ വായു അറകളാണ് സൈനസുകള്‍.
സൈനസൈറ്റിസ് സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Aju Ravindran MBBS, DLO, DNB, MS Starcare hospital - മറുപടി നൽകുന്നതാണ്.
for more details contact - Dr Aju Ravindran 9495728201

Пікірлер: 997
@Arogyam
@Arogyam 6 жыл бұрын
സൈനസൈറ്റിസ് സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Aju Ravindran MBBS, DLO, DNB, MS -Starcare hospital calicut. - മറുപടി നൽകുന്നതാണ്. for more details contact - Dr Aju Ravindran 9495728201
@vanchinaadexpres4998
@vanchinaadexpres4998 6 жыл бұрын
Sir enicku sinisitis undu idacku kafathil blood varum kanninu chuttum vedana undu kurachu naal marunnu kazhichu ippol pazhayathu pole vedana illa shwasam muttal nerathe undayirunnu ippol illa athu kondu marunnu ippol upayogickunnilla idacku idacku kanninu chuttum vedana undu pinne thalavedanayum undu
@javagamesfanclub5650
@javagamesfanclub5650 6 жыл бұрын
Arogyam comment cheyunnathinu reply onnumila
@drar2005
@drar2005 6 жыл бұрын
sinusitisil kanninu chuttum vedana undakam.krithyamaya chikitsa kondu athu matti edukkam.thanks .Dr Aju Ravindran 9495728201
@anvarsadiquepp
@anvarsadiquepp 6 жыл бұрын
Hi doctor Eniku idakd headache varar und mookinu mukalil ayitum Back right side pain undavar und Chilapo okey head thayek akumbo entho (niskarikumbo okey ) backil entho onnu Move avuna pole Idu ippo oru 1 month ayi 3 doctor njan kanichu iduvare adu poornmayi mareet ellaaaa Njan ippo ullad Saudi Arabia anu
@anishrahman2888
@anishrahman2888 6 жыл бұрын
Dr...enikku 1 year ayittu sinus inte problem unduu ..aavi pidikumbol marum..eppozhum thala Neeru irangum ...thalavedhana illee..kurachudivadam ayittu suasam muttal unduu.chila time face neeruvechapole irikkum.idhu vittu marunnnillaa
@hussainpa6822
@hussainpa6822 6 жыл бұрын
വളരെ നല്ല അവതരണം, ഒട്ടും ജാഡ ഇല്ലാതെ, തികച്ചും ആധികാരികം, thank you very much sir👏👏👏👏👏
@abhinthymoottil4175
@abhinthymoottil4175 2 жыл бұрын
Thank you sir valere nalla reethilulla avatharanm 🙏🙏 thank yiu nannnai manassilaai
@beena5173
@beena5173 Жыл бұрын
വളരെ നല്ല അവതരണം...thanks Dr. for the valuable informations🙏
@jovanah6800
@jovanah6800 3 жыл бұрын
Thank you doctor for your good advice
@indofright2210
@indofright2210 2 жыл бұрын
നന്ദി ഡോക്ടർ, സാധാരണക്കാരന് മനസ്സിലാവുന്ന ലളിതമായ അവതരണം!
@chippuk9708
@chippuk9708 3 жыл бұрын
Useful information, thank you doctor 🙏
@princysebastian3319
@princysebastian3319 3 жыл бұрын
Good message 👌, Thank you Doctor
@Believersa
@Believersa 6 жыл бұрын
Hi Perfume allergy allenkil fragrance allergy karanam ith varumo?
@gopinair7532
@gopinair7532 2 жыл бұрын
Is advisable to use nasal sprays for a long period?
@a36076
@a36076 4 жыл бұрын
Well explained doctor. Thank you
@manojmurali819
@manojmurali819 4 жыл бұрын
Thanks doctor thankuyou for the information
@veenavijayan7384
@veenavijayan7384 3 жыл бұрын
Sir I have sinusitis and it's there almost every day. I am pregnant now (3.5 months) can I use spray? Am I supposed to take treatment now?
@musicmedia7168
@musicmedia7168 6 жыл бұрын
Thanks..
@niranjansr1589
@niranjansr1589 3 жыл бұрын
Poda patti
@pusthakanuragi8270
@pusthakanuragi8270 2 жыл бұрын
വളരെ നന്ദി...❤️
@roshnidev6241
@roshnidev6241 2 жыл бұрын
Good information thank u very much doctor🥰
@abhijithramesh2160
@abhijithramesh2160 5 жыл бұрын
വ്യക്തമായി പറഞ്ഞു.താങ്ക്സ് ഡോക്ടർ.
@mammadolimlechan
@mammadolimlechan 4 жыл бұрын
എന്ത് കോപ്പ്
@MrAnandts
@MrAnandts 5 жыл бұрын
Dear Dr, is daily use of steam inhalation therapy helps or not??
@anishar5518
@anishar5518 5 жыл бұрын
Sir may I know how many days the headache will continue even we started antibiotic injection.
@antonygeorge2546
@antonygeorge2546 2 жыл бұрын
Dear doctor, my problem is deviated septum. How to correct it? what is the procedure? I would like to know the cost, recovery time etc.
@angavladm8192
@angavladm8192 5 жыл бұрын
Thanks sir
@anjalycp9319
@anjalycp9319 4 жыл бұрын
ഈ ഡോക്ടർ നല്ലോരു മനുഷ്യൻ ആണ്. പെട്ടന്ന് അസുഖം മാറും നല്ല കൈപ്പുണ്യം ആണ് സാറിന്റെ. ഞാൻ സാറിന്റെ ഒരു patient ആയിരുന്നു.
@mohdarshad-sr4hr
@mohdarshad-sr4hr 3 жыл бұрын
Evdeyanu ഹോസ്പിറ്റലിൽ
@snehaknr7337
@snehaknr7337 3 жыл бұрын
Dr eavite kittum
@Samenrique619
@Samenrique619 3 жыл бұрын
Please send me doctor details
@kb_tok4260
@kb_tok4260 3 жыл бұрын
ഈ ഡോക്ടരക് എന്തു patty
@rajikumark.s3121
@rajikumark.s3121 2 жыл бұрын
സത്യം?
@dr.t.csproductiongermanmis3485
@dr.t.csproductiongermanmis3485 8 ай бұрын
Excellent doctor,brief and understandable explanation
@shafeervaastav
@shafeervaastav 5 жыл бұрын
halo doctor ..ur words felt very useful and content satisfy .10 years ago my nose was operated for devious but am still struggling from nose pain and allergic. almost everyday am having high flu and throat itching .all though am having sinus ,taking nasal spays or allergic tablets but i didn't have any headache till now . pls help me with the treatment ....
@mohammedshaheem8497
@mohammedshaheem8497 6 жыл бұрын
Allergy yude symptoms enthokkeyaanu?
@vaishnavvijayan454
@vaishnavvijayan454 5 жыл бұрын
Sir, I'm also a sinusitis patient. but now I'm afraid of surgery .is there any difficulties in this surgery?
@amanhisham6707
@amanhisham6707 8 ай бұрын
How did it went ?
@Islamicmotive786
@Islamicmotive786 5 жыл бұрын
എനിക്ക് മാസത്തിൽ രണ്ടു പ്രാവശ്യം നിർബന്ധമായും ഉണ്ടാവുന്നു വേതന. മൂക്ക് എപ്പോഴും അടഞ്ഞ പോലെ. പിന്നെ മൂക്കിൽ ദശ ഉണ്ട്. എൻഡോസ്കോപ്പി ചെയ്തപ്പോ കണ്ടതാണ്. ജലദോഷം വരുമ്പോ അണ്ണാക്കിൽ തടയുന്ന പോലെയാണ്. spry ചെയ്തിട്ടുണ്ട്. വേദനക്കുള്ള മരുന്ന് ഒരുപാട് കഴിച്ചു. സുഖവുന്നില്ല ഇനി എന്താ ചെയ്യാ. വായ അടച്ചു പിടിക്കാൻ വയ്യ ശോസം കിട്ടൂല അപ്പോ. കൺപോളയുടെയും മൂക്കിന്റെയും ഇടയിൽനാണ് വേദന തുടങ്ങുന്നത് വലതു ഭാഗത്താണ് എപ്പോഴും വേതന. ഈ വേതന വരുമ്പോ കഴിക്കാൻ പറ്റിയ മരുന്ന് പറഞ്ഞു തരോ dr.
@bijilihabeeb9169
@bijilihabeeb9169 4 жыл бұрын
Since 20 days one of my nose hole getting blocked,I tried have some allergic medicines,and gaviscon syrup. But still its there, what is the solution for this Dr.?
@ishanthsmusics1954
@ishanthsmusics1954 6 жыл бұрын
ചില സമയങ്ങളിൽ വലിയ വേദന വരുമ്പോൾ എന്തു ചെയ്യണം.
@Anilkumar-xb9sq
@Anilkumar-xb9sq 6 жыл бұрын
Hi Sir, i saw your vdo on sinusitis.. hearing that, i feel that i hv all these syptoms. Severe typical head ache, normaly on back side of head, right, left side of head and is radiating to neck. So irritable pain. Nose block, foul smell from nose, bad, pus like taste from throat, irritable throat, dry and irritable cough, blurred vision, mucus at the end of nose, always throat il kabhakett., but not at all coming out. A little mucus(salaiva like white)comes out while Appllying nasal spray twice a day. Realy i am fed up with this. Pls advise... Thank you. Anil nair
@Subruz6032
@Subruz6032 Жыл бұрын
Same prob for me too.. 🥵🥵🥵
@user-ow3wk2tt3y
@user-ow3wk2tt3y Ай бұрын
I am also having same problem. Consulted couple of ENT doctors, after taking antibiotics as per their advise, still not yet cured. Could you please provide me your contact number so that I can make an appointment. Thank you
@businessqatar8378
@businessqatar8378 5 жыл бұрын
E rogathinu Montec LC, Lee 5, Okke sthiramayi Kazikkunnath Kond mattu valla budhimuttukal undavam karanamavumo ?
@e-footballhunter2581
@e-footballhunter2581 5 жыл бұрын
Very thanks sir
@raaziiiwayanad2437
@raaziiiwayanad2437 6 жыл бұрын
Sir. എന്റെ പേര് abdu rasik. ഞാൻ വയനാട്ടിൽ നിന്നാണ്... താങ്കൾ പറഞ്ഞത് പോലെ എനിക്കും പ്രശ്നമുണ്ട് .. 3വർഷം ആയി തുടങ്ങിയിട്ട്... ഇപ്പോഴും ഒരു മാറ്റവുമില്ല... 3 വർഷം മുമ്പ് ഒരു ദിവസം എന്റെ ഇടത്തെ ചെവി അടഞ്ഞു എന്താണെന്ന് മനസ്സിലായില്ല.. ഡോക്ടർ കാണിച്ചു മൂക്കിൽ ഇറ്റിക്കാ ന് drops തന്നു.. കുറച്ചു മാറ്റം വന്നിട്ടുണ്ടായിരുന്നു... പക്ഷെ പൂർണ മായിട്ട് മാറിയില്ല. എനിക്ക് തണുപ്പടിച്ചാൽ മൂക്ക് അടഞ്ഞു പോകും അതെ പോലെത്തന്നെ കഫക്കെട്ടും.. ഡോക്ടർ പറഞ്ഞത് ചെവിക്കു ഒരു കുഴപ്പമില്ല എന്നാണ്.
@callfromfuture6517
@callfromfuture6517 4 жыл бұрын
എനിക്കും ഉണ്ട്. ഞാൻ മാനന്തവാടിയിൽ ആണ്?
@Mj-dv3so
@Mj-dv3so 2 жыл бұрын
Allergies aanuu broo .azelastine nesal spry use cheythuu nokk
@ajeeshchandran4950
@ajeeshchandran4950 5 жыл бұрын
Sir, I have been suffering from nasal block(polyp) for the past 4 years intermittently. I have already under gone a surgery some time back but it was in vain. It usually happens when climate is cool. Can it be cured forever.? How safe is steroid medicine? Its after effects??
@mammadolimlechan
@mammadolimlechan 4 жыл бұрын
There is no permanent cure
@ajeeshchandran4950
@ajeeshchandran4950 3 жыл бұрын
@@amalaam8150 No. Now I'm taking homeo medicine. Homeo has cured some of my friends nasal polyps effectively. For some, surgery gave positive results. If no medicine is giving results, then go for a surgery.
@gayathrisb318
@gayathrisb318 2 жыл бұрын
@@ajeeshchandran4950 homeo nallathano sinusities maruMo ???
@jinsjoseph7349
@jinsjoseph7349 Ай бұрын
Thank you doctor
@sunithasumesh1247
@sunithasumesh1247 Жыл бұрын
Hallo sir,thank u for your information
@amirthavallypr4778
@amirthavallypr4778 3 жыл бұрын
Precise explanation. Nice
@bismimashaallah1233
@bismimashaallah1233 5 жыл бұрын
സാർ. കുറേ ആയിട്ട് ഞാൻ ഈ പ്രശ്നം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നു സാറിന്റെ contact നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു
@safeveadeosc7397
@safeveadeosc7397 14 күн бұрын
Sheriyaayo brother
@salishveliyath3013
@salishveliyath3013 6 жыл бұрын
ഡോക്ടർ എന്റെ മോൾക്ക്‌ സൈനസൈറ്റിസ് ഉണ്ട് ,ഇപ്പോൾ തലവേദന അടുപ്പിച്ചു വരുന്നുണ്ട് രാവിലെ ശ്വാസ തടസവും തൃശൂർ best ഡോക്ടർ ആരാണ്
@muhasinamuhasina6049
@muhasinamuhasina6049 3 күн бұрын
ENT professor dr ehsan Jubilee mission hospital
@girijathampi4901
@girijathampi4901 Жыл бұрын
Thanks doctor..🙏🏻🙏🏻
@mathewvarghese745
@mathewvarghese745 6 ай бұрын
Dr. Can you please explain the laser treatments for nasal polyps. Laser and endoscopic surgery is the same or different?
@saahoo123poke9
@saahoo123poke9 5 жыл бұрын
എനിക്ക് 3 തവണ സൈനസ് സർജറി കഴിഞ്ഞു. ലാസ്റ്റ് ചെയ്തിട്ട് 6 varshamaayi. ഇപ്പോൾ ശക്തമായ ചുമ, ജലദോഷം, തലവേദന എല്ലാം ഉണ്ട്, ഡോക്ടർ പറഞ്ഞു സൈനസൈറ്റിസ് ആണ് ennu. ചുമ സൈനസൈറ്റിന്റെയ് ഭാഗമാണോ??
@neelimaramachandran4658
@neelimaramachandran4658 4 жыл бұрын
എനിക്ക് നല്ല ചുമ ഇണ്ട്.. മാറുന്നില്ല... എന്തു surgry arnu cheythe
@shahinameganazekv8387
@shahinameganazekv8387 2 жыл бұрын
Enikkum nalla chuma und eth doctereya kanichee
@sunishageorge9956
@sunishageorge9956 5 жыл бұрын
Sir sinusitis karanam trigeminel neuralgia varumo?? Please reply
@Nidhusmusic
@Nidhusmusic 2 жыл бұрын
Ningalk vanno? Enth symptoms anu ullath.... Enikum und.....
@pushpychacko3719
@pushpychacko3719 3 жыл бұрын
Valare nalla reethiyil paranju thanks sir
@rajeshnarayanan2445
@rajeshnarayanan2445 4 жыл бұрын
Can u suggest any nasal spray..chronic sunusitis
@tomyjoseph6032
@tomyjoseph6032 4 жыл бұрын
കൺപുരികത്തിലും കണ്ണിന് ചുറ്റിലും ചെവിയുടെ താഴെ കഴുത്തിലും പിന്നെ നല്ലതലവേദനയും ഉണ്ട് ഇത് സൈന സൈറ്റിസ് അല്ലേ?
@sabirasubair8844
@sabirasubair8844 2 жыл бұрын
S
@sheejithk7187
@sheejithk7187 4 жыл бұрын
Sir.എനിക്ക് ജലോധഷം പിടിച്ചാൽ വലതു ഭാഗത്തെ നെറ്റിയിൽ കടുത്ത വേദന അനുഭവപ്പെടും. ആ സമയത്തു വലതു മൂക്കും അടഞ്ഞിരിക്കും. ചിലപ്പോൾ ഒരു അര മണിക്കൂർ ആ വേദന ഉണ്ടാകും അവിപിടിച്ചു കുറച്ചു കഴിഞ്ഞാൽ മാറും. വീണ്ടു അടുത്ത ദിവസം വീണ്ടും ഉണ്ടാകും അതേ സമയത്തു. കുറച്ചു ദിവസം ഇങ്ങനെ ഉണ്ടാകും ഭയങ്കര വേദനയായിരിക്കും ആ സമയത്തു.. ഞാൻ എന്താണ് ചെയ്യേണ്ടത്. കുറെ dr കാണിച്ചിട്ടുണ്ട്.. ഇതു പൂർണമായും മരുന്നില്ല..
@nebna.sansari4629
@nebna.sansari4629 Жыл бұрын
Can you suggest a good effective nasal spray
@sivashankar4032
@sivashankar4032 5 жыл бұрын
Thank you doctor
@unnikrishnanmanurapalli1624
@unnikrishnanmanurapalli1624 5 жыл бұрын
Regular use of nasal spray , cause any side effect
@waseem4536
@waseem4536 4 жыл бұрын
Dr ente kavilinte oru bagath cheriya vedanayum thadippum und.thalavedanayum vararund
@subinmc
@subinmc 6 жыл бұрын
sir, use cheyyenda nasal spray eathanennu parayamo ?
@shanumoviesvlogs
@shanumoviesvlogs 3 жыл бұрын
Xylometazoline hydrochrid
@vishnuprhya
@vishnuprhya 4 ай бұрын
Xylometazoline continues use cheyyaruth maximum 3 days.
@abhinah994
@abhinah994 6 жыл бұрын
Dr. Surgrykku shesham mookkinte shapenu change vallathum undavumo athayathu mookku pathungipokuka angane vallathum?
@kitchenmalayaalam4677
@kitchenmalayaalam4677 5 жыл бұрын
Enik chevik presnm ulla Aalan 2 opretion kazhinjitund ipo oru mookil ninn pzhupp pole vellam varunu adh kurchu psha pole idhndhaan dr
@sulaikhakp6710
@sulaikhakp6710 5 жыл бұрын
തുമ്മലും വിട്ടു മാറാത്ത ജലദോശവും കാരണം എന്റെ മുകിന്റെ മണം നഷ്ടപ്പെട്ടു
@aynagrown683
@aynagrown683 3 жыл бұрын
Same
@sindhusuresh8122
@sindhusuresh8122 5 жыл бұрын
തലയോട് വേദനയും മുടി കൊഴിച്ചിലും ഈ സൈന സൈറ്റിസുമായി ബന്ധം ഉണ്ടോ sir
@sirucaz6879
@sirucaz6879 4 жыл бұрын
Enteyum mudi nallonm kozhiyunund thalavedanayum mattu lkashanghalum und swasikkan budhimutt vararund chila time
@vishnuek8038
@vishnuek8038 4 жыл бұрын
എനിക്കും ഉണ്ട് ഉറങ്ങാൻ കഴിയുന്നില ഇതു മാറാൻ എന്താണ് വഴി
@Mehakskitchen2020
@Mehakskitchen2020 2 жыл бұрын
Ippo mariyo
@jazeelthannada
@jazeelthannada 4 жыл бұрын
Swelling left side between eye lower and nose...This symptom related on asinus problems?.
@reeshasajith4740
@reeshasajith4740 6 жыл бұрын
Sir ente makante valathu kanninte kanpola thazhnu vannirunnu. Nuerologistine kanichu.mri scan cheythu. Sinusitis anu ent doctor kanichu. Ct scan cheythu. Sinusitis anennu paranju. Pakshe sir paranjathupole ente makanu headache nosa pain lakshanangalonnum illa . Jaladosham chuma ellam undu. Kapham yellow colour anu. Please doctor ithu sinusitis thanneyano ? Please give me answer
@farookvrs7413
@farookvrs7413 5 жыл бұрын
Sinas aanengil thalayude back bagam vedhana undako
@gayathrisb318
@gayathrisb318 2 жыл бұрын
Eniku und backside pain .maariyo
@Prabhinakairali
@Prabhinakairali 6 ай бұрын
Enikum
@JasmiAnas-cz9jr
@JasmiAnas-cz9jr 20 күн бұрын
Enikum ipohum
@ratheeshvelayudhan6303
@ratheeshvelayudhan6303 4 жыл бұрын
സൈനസൈറ്റിസ്നു നെറുകകയിൽ വേദന ഉണ്ടാകാറുണ്ടോ?
@evalibin6
@evalibin6 3 жыл бұрын
Yes
@jayakumarpb3160
@jayakumarpb3160 Жыл бұрын
സർ താങ്കളുടെ വീഡിയോ കണ്ടു. വളരെ നല്ല അവതരണം. എനിക്ക് ഓർമവച്ച നാൾമുതൽ സൈനസ് പ്രോബ്ലെമുണ്ട്. 15വർഷം മുമ്പ് സർജറി കഴിഞ്ഞതാണ്. പക്ഷേ ഇപ്പോഴും ഇടയ്ക്കിടെ സൈനസ് പ്രശ്നം വരുന്നു. ഹോസ്പിറ്റലിൽ പോയി ചികിത്സ എടുക്കുമ്പോൾ കുറയും. കുറേ കഴിഞ്ഞ് വീണ്ടും വരും. അങ്ങനെ വരുമ്പോൾ ഉപയോഗിക്കാൻ പറ്റുന്ന nasal spray ഏതെന്ന് പറയാമോ.
@nashas6778
@nashas6778 2 жыл бұрын
Sir Enik Corona vannathin shesham Smell illayirunnu almost 6 month ippo kurachayit rathriyil chumma und kidannal appo thudangum cheriya reethiyil ulla cough und enik Nalla kadinamaya sinus undayirunnu Vallapozhum but ipo Ath illa pakshe ipo cheriya thalavedanayum thalayude backil vedavanayum und njn ntha cheyya onn reply cheyyamo ipozhum enik full ayit Smell thirich kittiyilla cheriya oru Smell ullu njn ntha cheyyandath pls reply🙏
@muhammedhilal4475
@muhammedhilal4475 5 жыл бұрын
മൂക്ക് മാറിമാറി അടയുന്നു,തുമ്മൽ ഉണ്ട്. ഇത് സൈനസൈറ്റിസ് ആണോ ഡോക്ടർ ?
@shibilkolakkaden
@shibilkolakkaden 4 жыл бұрын
Muhammed Hilal ee rogam bhedhamaayo enikkum und
@superduperr546
@superduperr546 4 жыл бұрын
Nasel spray use cheythal mathi
@mittumathew
@mittumathew 4 жыл бұрын
Allergy kondum undavum ethum sinusitis agum chilapol
@muhammedhilal4475
@muhammedhilal4475 4 жыл бұрын
@@shibilkolakkaden ഇല്ല
@muhammedhilal4475
@muhammedhilal4475 4 жыл бұрын
@@superduperr546 doctorinte prescription veno bro?
@alimshanajeeb
@alimshanajeeb 6 жыл бұрын
What is the difference between Sinusitis and migraine?
@drar2005
@drar2005 6 жыл бұрын
Alim Sha, Sinusitis occurs due to the blockage of sinuses,patient will have nose related symptoms, whereas migraine is a nerve related pain from the around the head.patient can have vomiting or difficulty to look at light during the episode of migraine. Dr Aju Ravindran 9495728201
@sukumarank4783
@sukumarank4783 Жыл бұрын
Sir, is steam inhalation helpful for sinu sitis ?
@geethakumari3688
@geethakumari3688 10 ай бұрын
നല്ല അവതരണം 👍
@prasadamrutha7262
@prasadamrutha7262 3 жыл бұрын
Sinusitis karanam mugathokke neeru varuvo doctet?
@sajidkv699
@sajidkv699 4 жыл бұрын
ശ്വാസം എടുക്കുമ്പോൾ ദുർഗന്ധം വരുന്നത് എന്ത് കൊണ്ടാണ് ??
@vishnudas1564
@vishnudas1564 3 жыл бұрын
Same ,enikum ah problem indu ..onnu some tyms swasam edukumbo bad smell feel chaiyunnu.....
@sileeshiaanil8302
@sileeshiaanil8302 3 жыл бұрын
@@vishnudas1564 എനിക്കും
@girijas9857
@girijas9857 Жыл бұрын
I have sinusitis as diagnosed by the doctor after endoscopy and CT scan, there is no bent or any mass in nostril but suggested for surgery. I told him I am not ready for surgery he suggested to take spray. What should I do
@ajmalmohamed3057
@ajmalmohamed3057 3 жыл бұрын
The best doctor we have in our calicut. Thank u for treating me sir.
@mumthasirvk9118
@mumthasirvk9118 3 жыл бұрын
Bro ninaglude contact number on tharuo pls
@Shebishaas
@Shebishaas 3 жыл бұрын
Contact number tharoo
@VtSabikali
@VtSabikali 5 жыл бұрын
എനിക്ക് 3 വർഷത്തിലേറെയായി സൈന സൈറ്റിസ് . കൺപുരിക ത്തിൻ്റെ അവിടെയാണ് എപ്പഴും വേദന എന്നും ശരീരം ചൂടാണ് . ഡോക്ടർ ഞാനെന്തു ചെയ്യണം
@midhunmadhav1828
@midhunmadhav1828 4 жыл бұрын
Enikum epo mariyo
@vishnupv9136
@vishnupv9136 4 жыл бұрын
എന്റെയും അവസ്ഥാ അധ് തന്നെയാ
@shibinsbk5557
@shibinsbk5557 4 жыл бұрын
Sabi bai enikum ithe problem aane please contact your number
@harithathampy
@harithathampy 4 жыл бұрын
enikkm kanninu chuttm chevide bhagathumaan pain.eth engneya mattuka😐
@VtSabikali
@VtSabikali 4 жыл бұрын
@@midhunmadhav1828 illa
@unknown_words_
@unknown_words_ 5 жыл бұрын
സർ എനിക്കും ഇതിന്റെ ഒരു പ്രശ്നം ഉണ്ട്... സാറിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ
@neerajaneeru5201
@neerajaneeru5201 4 жыл бұрын
Aaa videoyil kaanunna number il vilichu nokkikude
@dhanyapv24
@dhanyapv24 5 жыл бұрын
Sir when my right nose is close the left open when right is open left is close. it is simultaneous what is this?
@vinialex5880
@vinialex5880 5 жыл бұрын
Thanks
@geevarghesepjpuliyakattilj1176
@geevarghesepjpuliyakattilj1176 3 жыл бұрын
സർ സൈനറ്റീസ് ഉള്ളവർക്ക് കഫ് thortilum., chestilum ഇൻഫെക്ഷൻ സാധ്യത ഉണ്ടോ
@Mariyan12
@Mariyan12 5 жыл бұрын
ഒരു വട്ടം സർജറി കഴിഞ്ഞതാണ്,ഇപ്പോൾ അതി ശക്തമായ തടസം അനുഭവപെടുന്നും
@kaleefaathkaleefaath3834
@kaleefaathkaleefaath3834 4 жыл бұрын
Enikkum athupole undayirunnu....kozhikode ent specialist manoj doctork kanichu....dr parnjeth prakaram oru divasam ningal cheyyukayanenkil thadasam illatheyavum. Oru glass Saadhaa Chood vellathilekk araspoon uppum oru null appakaravum(baking soda) mix cheydu mookiloode valich irakkiyal madhee. ...kafam vayiloode purathekk kalayam ..adhyam budhimuttundakumenkilum nalla aaashvaasam labhikkum....vellam valikkan njan use cheyyunneth pump aan....adh medical shopil labikkum....
@nujooma3862
@nujooma3862 4 жыл бұрын
Abh medical shop evidaya,
@kaleefaathkaleefaath3834
@kaleefaathkaleefaath3834 4 жыл бұрын
@@nujooma3862 ippo neilmed enn perulla bottle available aanu manglore ganesh medical...online nalle rate und....nalla medical shopil " nasal wash Neil med bottle" enn parnjal kittum....adhilulleth pole nose clean cheithal ella budhimuttum poikittum
@kaleefaathkaleefaath3834
@kaleefaathkaleefaath3834 4 жыл бұрын
KZfaql adich nokk....Neil med use ....videos kanum....
@nnvlogs1014
@nnvlogs1014 4 жыл бұрын
@@kaleefaathkaleefaath3834 watsup no tharumo
@alenkrithavlogz8142
@alenkrithavlogz8142 2 жыл бұрын
Txz Dr.. covid Vanna shesham marittilla ith ..best spary onnu paranju tharavoo
@RR-kt7ks
@RR-kt7ks 5 жыл бұрын
My daughter is 18 and suffering from sinusitis. Sneezing early morning and blocked nose at bed time. She is suffering from headache also. Pls help me doctor.
@sruthipn2221
@sruthipn2221 3 жыл бұрын
കഫത്തിൽ ബ്ലാക്ക് കളർ ഉണ്ടാകുന്നത് എന്താണ്, ഞാൻ ഇന്ന് കാണിച്ചപ്പോൾ സൈനസൈറ്റിസ് ആണെന്നാ പറഞ്ഞത്, ഇത് acute or chronic ആണോ
@riyabimal9042
@riyabimal9042 5 ай бұрын
Treatment vallathum edutho?enikkum indu😢plz reply
@anjaliammuz970
@anjaliammuz970 5 ай бұрын
Helo, epol mariyoo?? Treatment eduthirunnoo?? Plz replyy
@anjaliammuz970
@anjaliammuz970 5 ай бұрын
​@@riyabimal9042enikkum ind.. Ningl dr ne kanichirunmoo??
@cinemaisclassandcool...6409
@cinemaisclassandcool...6409 4 жыл бұрын
ഇടതു കണ്ണിനു മുകളിലും സൈഡിലും പുരികവും വേദനിക്കുന്നു. നെറ്റിയിലും വലതുകണ്ണിനു സൈഡിലും ഇതിനു മുൻപ് വേദന ഉണ്ടായിരുന്നു, ആവിപിടിച്ചപ്പോൾ അത് മാറി. പക്ഷെ ഇടതു ഭാഗം ആവിപിടിച്ചിട്ടും വേദന മാറുന്നില്ല., കുനിയുമ്പോഴും മേലേക്ക് നോക്കുമ്പോഴും വേദന ശക്തമാകുന്നുണ്ട്. ഇതിനു മുൻപ് പലതവണ ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് ബദ്ധമായിട്ടുമുണ്ട്., പക്ഷെ ജലദോഷവും കഫക്കെട്ടും കൂടുമ്പോൾ ഈ അസുഖം വീണ്ടും മൂർജിക്കുന്നു. പക്ഷെ അപ്പോളെല്ലാം ഇടതു കണ്ണിനു ചുറ്റുമാണ് വേദന വരുന്നത് അത് പൂർണമായും മാറുന്നില്ല അതിനു കാരണം സൈനസൈറ്റിസ് ആണോ.?? കഫം കെട്ടിനിൽക്കുമ്പോൾ അത് സൈനസൈറ്റിസ് ആണോ..? ഇത് പൂർണമായും മാറാൻ പ്രതിവിധി എന്തെങ്കിലും ഉണ്ടോ..? ഓരോ തവണ ഡോക്ടറെ കണ്ടു ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുന്നു.. സ്ഥിരമായി അത് ആവർത്തിക്കുമ്പോൾ ശരീരത്തിന് പ്രശ്നമല്ലേ.??
@thanseehanargheezz3499
@thanseehanargheezz3499 4 жыл бұрын
Enikkum ithe problem
@sileeshiaanil8302
@sileeshiaanil8302 3 жыл бұрын
എന്റെ സ്ഥിരം പ്രശ്നം ..
@Prabhinakairali
@Prabhinakairali 6 ай бұрын
Same issue
@afit.p1327
@afit.p1327 3 жыл бұрын
Sir, pregnency സമയത്ത് എനിക്ക് വല്ലാത്ത മൂക്കടപ്പ് ആണ.5 മാസം തൊട്ട് തുടങ്ങി.dr. nosikind.0.1%(xylometazoline hydrochloride nasal solution IP) sujjest cheythu.IPO 7 മാസം ആയി. കൂടുതൽ use ചെയ്യുന്നത് കുഞ്ഞിന് എന്തേലും prblm ഉണ്ടാക്കുമോ. Mookadapp കാരണം daily use ചെയ്യേണ്ടി വരുന്നു. Pls rply
@Manu-vv9of
@Manu-vv9of 5 жыл бұрын
Thanks dr
@divya9414
@divya9414 3 жыл бұрын
Sir eniku രാവിലെ എഴുന്നേൽക്കുമ്പോൾ അമിതമായ തലവേദന ജലദോഷം വരാറുണ്ട് ഇത് പൂർണ്ണമായി മാറാൻ enthu chayyanam
@rajunae.k3681
@rajunae.k3681 3 жыл бұрын
ശ്വാസം എടുക്കുമ്പോൾ ദുർഗന്ധം വരുന്നത് എന്തുകൊണ്ട് ആണ്?
@forest7113
@forest7113 3 жыл бұрын
May be tonsi stone...or sinus....
@izenwillie
@izenwillie 3 жыл бұрын
Mariyo?😭
@bossgaming1202
@bossgaming1202 2 жыл бұрын
Sinus problem maariyo
@raziquerazi4781
@raziquerazi4781 5 жыл бұрын
Sir, enikk 35 varshamayi sinusitis anubhavikkunnath. 2 operation kazhinju.(Left frontal and bilateral maxillary sinusitis). Nan gulfilan job cheyyunnath. Kure jobugal enikk e pain karanam nashttapettu. Pain killersonnum effect cheyyunnilla.Air Conditionersinte effect onnum bodykk tolerate cheyyan kayiyunnilla. Sir, ithinoru permanent cure parannu therumenn vishwasikkunnu.
@jarian5226
@jarian5226 2 жыл бұрын
ഒരുപാട് നന്ദി ഡോക്ടർ സൈനസ് എന്ന രോഗത്തെ കുറിച്ച് വെക്തമായി പറഞ്ഞു തന്നതിന്...... കൊഴുപ്പ്, പാൽ ഉത്പന്നങ്ങൾ , തണുത്ത ആഹാരങ്ങൾ ഇതൊക്കെ സൈനസ്നു പ്രശ്നം ആകുമെന്ന് പറയുന്നത് ശരിയാണോ?....
@ajaymj3477
@ajaymj3477 4 жыл бұрын
ഇതിന് എത്ര രൂപ ചിലവ് വരും
@jaleshsumi4339
@jaleshsumi4339 6 жыл бұрын
ഒരാളിൽ സൈന സൈറ്റിസും മൈഗ്രെയ്നും ഒന്നിച്ചുണ്ടാവുമൊ. എനിക്ക് വർഷങ്ങളായി എല്ലാ മാസവും ഭയങ്കര തലവേദനയാണ്
@sileeshiaanil8302
@sileeshiaanil8302 3 жыл бұрын
എനിക്കും ഡെയിലി സൈനസൈറ്റിസ് ,മൈഗ്രൈൻ ഉണ്ട് .dr കണ്ടു മെഡിസിൻ കഴിച്ചു മടുത്തു .എല്ലാത്തരത്തിലും ഉള്ള ബാം പുരട്ടി കുറയുന്നില്ല
@Mehakskitchen2020
@Mehakskitchen2020 2 жыл бұрын
@@sileeshiaanil8302 ippo mariyo
@shezafathima4883
@shezafathima4883 Жыл бұрын
@@sileeshiaanil8302 ippo എങ്ങനെയുണ്ട്?
@Prabhinakairali
@Prabhinakairali 6 ай бұрын
Same issue
@tesinsvlog8665
@tesinsvlog8665 4 жыл бұрын
Orupadu nalayi nhan bundhimuttu nu see vedio anikku aswasam thank sarente hospitalilente peruparayumo
@creativeapparelartof3dfash558
@creativeapparelartof3dfash558 4 жыл бұрын
thankyou dr
@shahulsha6969
@shahulsha6969 2 жыл бұрын
Thanks sir...
@niginjovia5875
@niginjovia5875 5 жыл бұрын
Dr. Eneke kure nalai chronic sinusitis unde. Nezaflow daily use cheyunnu. Eppozhum edakidake infection kudunnu. Eni enthe cheyanam
@tessyjoy8848
@tessyjoy8848 9 ай бұрын
Thanku doctor
@muhammednoushad8953
@muhammednoushad8953 4 жыл бұрын
Sir Enike 3months aayi divasavum mooku adappum thala vedanayum unde doctor alergiyanennu paranju Nasal spray upayigikununde oru kuravum illa njaan endhane cheyyendathe
@athulyar1539
@athulyar1539 4 жыл бұрын
Enikum edakkidakk heavy thummal and running nose issue und, just climate change aayal or dust aayal Ellam full day thummal aan. Weekly 2 days undavunnu. How to consult you? At which hospital?
@sethurajeebkumar3627
@sethurajeebkumar3627 5 жыл бұрын
Doctor, does sinusitis lead to a feeling of heaviness in ears and neck?
@ansmusics
@ansmusics 5 жыл бұрын
doctor sthiramayi mookkadakkunnunt, jaladhosham illa. nasal spray use chayyumpol mookke thurakkunnunt. valara athikam budhimuttan,, please oru pariharam paranj tharu
@shobhaprem775
@shobhaprem775 4 жыл бұрын
Doctor your description is very good for me this sinus problems is there what to do
@shobhaprem775
@shobhaprem775 4 жыл бұрын
@Ayurarogya soukhyam Ayurarogya soukhyam m
@vavachivava1390
@vavachivava1390 5 жыл бұрын
Enik 4 yr ayi thalavethana undayirunnu, tables kazhichu kuranjirunnu, ippol one week ayi veendum thudangi, but ippol theere sahikkan pattunnilla valath mukku muthal purikam kannu ellam valare pain anu. Kannu thurakkan kude pattanilla, enthakum karanam
@vishnupriya_sivadasan
@vishnupriya_sivadasan 6 жыл бұрын
Sir enik oru 5 year aayi sinusitis und. Medicine kazhikumbo maarum pinne veendum varunnu. Ippo idakkidak eyelidsinte akathu lumps kaanunnund.ith sinusitisumayi bandhamundo?
@vishnuprasad1126
@vishnuprasad1126 5 жыл бұрын
dr.kazhan 5 divasam ayi ravile muthal athi shakthi aya thala vedhanayannu..thala kumpittu nilkuva ottum pattunilla....nettiyil thottu nokkuvaan pattunnilla athra vedhanayannu... kuzhappam vallathum undakumo...ethu enthu tharam aasugamannu
@abidnasrinkm2755
@abidnasrinkm2755 5 жыл бұрын
Sir enik mookadappinekkal presnam chevikkan. Chevi adapp anubhavappedunnu.Allenkil mookinte pirakil koodi thondayilekk neeru irangi varunnu. Dre kanichappol mookinte valavum dhasayundo enn samsayikkukayum cheythu.Endoscopyum ctum paranjittund mookinte surgery cheythal cheviadapp varathirikkumo?
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 94 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 14 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 37 МЛН
Sinus Infection  : Symptoms, Causes, Treatment
9:15
Dr Rajesh Kumar
Рет қаралды 397 М.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 94 МЛН