INTERVIEW ന് ഇടയിൽ പൊട്ടിത്തെറിച്ച് സാബുമോൻ...😳😱| Sabu Mon Exclusive Interview | Amit Chakkalackal

  Рет қаралды 95,103

Saina South Plus

Saina South Plus

10 ай бұрын

Anchor : Jyothisha Jelin
Creative Head : RJ Mike
Editor: Mohd Riyas
Camera : Jithin
#interview #sabumon #amithchakalakkal
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.

Пікірлер: 355
@firozazeez2338
@firozazeez2338 10 ай бұрын
വില്ലൻ റോൾ അഭിനയിച്ച ഈ സാബു മോന്റെ മികച്ച അഭിനയം കൊണ്ട് മാത്രം പൊട്ടി പോയ നല്ലൊരു സിനിമ ആയിരുന്നു തൃശൂർ പൂരം. ആ പടത്തിലെ ഇങ്ങേരുടെ എക്സ്പ്രഷൻ കണ്ടു ഒരുപാട് ചോദിച്ചിട്ടുണ്ട് 🤣🤣🤣
@martinsam8787
@martinsam8787 10 ай бұрын
But ajagajntram ayapanum Koshy okke pullide nalla performance ayrnu pinne trisur pooram making and script also below avg
@stranger_7214
@stranger_7214 10 ай бұрын
നല്ല oompiya പടം ആണ് തൃശൂർ പൂരം Jallikett, അജഗജന്തരം ഒക്കെ മതിയല്ലോ negative അങ്ങേർക്ക് ചേരും എന്ന് പറയാൻ
@SSRSA-REDCAP
@SSRSA-REDCAP 10 ай бұрын
അയ്യപ്പനും കോശിയിലും ഇയാൾ ഉള്ളതുകൊണ്ട് പടം പൊട്ടിപ്പോയി എന്തോന്നടെ പറയുന്നതിന് ഒരു ലിമിറ്റില്ലേ
@jayarajsathyan9532
@jayarajsathyan9532 10 ай бұрын
മൊണാലിസയെ ഡാവിഞ്ചിയെ ആരും വിലയിരുത്തുന്നില്ല വിമര്ശിക്കുന്നില്ല എന്ന് ആരാ പറഞ്ഞത്. അതൊക്കെ കുറച്ചുപേർക്ക് മാത്രം താത്പര്യമുള്ള വിഷയമായതുകൊണ്ടു സാധാരണ ജനങ്ങൾ അറിയുന്നില്ല . സിനിമ സാധാരണക്കാരന്റെ മേഘലയായതുകൊണ്ടു സാധാരണക്കാർ അതിനെ വിലയിരുത്തുന്നു. കോക് ഉൾപ്പെടെയുള്ളവരുടെ വിമർശനം ബുദ്ധിജീവികളെന്നു കരുതപ്പെടുന്നവർ ശ്രദ്ധിക്കുന്നുണ്ടോ . മലയാളത്തിൽ പരാജയപ്പെട്ടു ഭോജ്‌പുരിയിൽ വിജയിച്ചാൽ അത് ഇഷ്ടപ്പെടാത്തവർ നല്ലതുപറയണമെന്നു സാബു "മോൻ" തീരുമാനിച്ചോ. 4 കോടി ജനങ്ങൾ . എത്രപേരാണ് ഏറ്റവും വിജയിച്ച സിനിമ കാണുന്നത്.
@jinesh7159
@jinesh7159 10 ай бұрын
എണ്ണിച്ചു പോടാ മൈരേ
@RaviPuthooraan
@RaviPuthooraan 10 ай бұрын
Kok നെ support ചെയ്താണ് Sabu സംസാരിച്ചത്.... Reviewers അല്ല ഒരു പടത്തിൻ്റെ വിജയവും തോൽവിയും തീരുമാനിക്കുന്നത് എന്നതാണ് Sabu ഉദ്ദേശിച്ചത്.... അത് തന്നെ ആണ് Kok ഉം പറയുന്നത്.... ഇവർ വർഷങ്ങളായി Friends ആണ്....
@Frank_Castle_Nair
@Frank_Castle_Nair 10 ай бұрын
Friendsaa.?? Pazhe charitram onnum arinjooda
@akhilgovind6774
@akhilgovind6774 10 ай бұрын
FFC friends
@Illuminati_the_one_eye
@Illuminati_the_one_eye 10 ай бұрын
​@@Frank_Castle_Nairenthanu pazhe charithram 🤔
@anafihsvikings1210
@anafihsvikings1210 10 ай бұрын
അവരുടെ ചരിത്രം വലിയ കഥയാണ് 2013 മുതൽ സാബു മോൻ ബിഗ് ബോസ്സിൽ പോകുന്നത് വരെ ffc യുടെ അധികായന്മാരാണ്
@Illuminati_the_one_eye
@Illuminati_the_one_eye 10 ай бұрын
@@anafihsvikings1210 athokke enikk ariyaam njan adyam muthale ffc member aanu Idak njan vitt ninnu Ivark idayil prashnangal ullathayt enik ariyilla Athaanu endhanu prashnam enn chodichath
@Gokulgopakumar18
@Gokulgopakumar18 10 ай бұрын
സാബു അണ്ണൻ 💥👌 അങ്ങേര് പറഞ്ഞതും അശ്വന്ത് കോക് പറഞ്ഞുകൊണ്ടിരിക്കുന്നതും ഒരേ കാര്യങ്ങളാണ് എന്നിട്ടും എന്തുകൊണ്ടോ comment box ലെ ചിലരുടെ കുരുപൊട്ടൽ കാണുമ്പോൾ ചിരിയാണ് വരുന്നത് 🤣🙏
@statusmaker3298
@statusmaker3298 10 ай бұрын
Manoj chettan..ohh what a natural actor he is..ഒരു മാമൻ, അമ്മാവൻ, അച്ഛൻ, ശെരിക്കും വീട്ടിലുള്ള ഒരാളെ പോലെ ആണ് ആക്ടിങ്
@nostradamus576
@nostradamus576 10 ай бұрын
കാര്യം ഇവർ ക്ലിക്ക് bait ആളെ കൂട്ടിയതാണെങ്കിലും സാബു പറഞ്ഞതൊക്കെ valid points തെന്നെയാണ് ! മുൻവിധികളില്ലാതെ കേട്ടാൽ മനസ്സിലാവും ! അല്ലാതെ ഇവനെയെനിക്ക് കണ്ടൂടാ അതുകൊണ്ട് അവനെന്ത് പറഞ്ഞാലും തെറ്റായിട്ടേ എടുക്കു എന്ന് കരുതുന്നത് വിവരക്കേടാണ് ! പലപല ഇന്റർവ്യൂസും കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ ഇന്റെൻസ് ആയിട്ടുള്ളതും ക്ലിയർ ആയിട്ടുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് സംസാരിക്കുന്നതും informative ആണ്. Because they are not just making statements, their explanations are logically relatable.
@chinchugopal1658
@chinchugopal1658 10 ай бұрын
പറഞ്ഞതെല്ലാം ശെരി അല്ലെങ്കിലും കുറച്ചൊക്കെ ശെരി ആണ്
@Strangestrangee
@Strangestrangee 10 ай бұрын
Sabukuttan about kok 26:52
@bibinsamgeorge578
@bibinsamgeorge578 10 ай бұрын
Thnxxx bro
@tripmode186
@tripmode186 10 ай бұрын
കോക് എന്താണെന്നു അറിയാമോ.. Anchor ഞെട്ടി
@Guatavos8795
@Guatavos8795 10 ай бұрын
Helpful❤
@daggerfern
@daggerfern 10 ай бұрын
Thnx
@aravindpradeep887
@aravindpradeep887 10 ай бұрын
​@@tripmode186sathyam😂
@tmsajin
@tmsajin 10 ай бұрын
കൊള്ളാം, നല്ല ഇൻ്റർവ്യൂ ആണ്. കൃത്യമായ അപ്രോച്ച്. ഓരോരുത്തരും നല്ല നിലവാരം ഉള്ള അഭിപ്രായങ്ങൾ. കണ്ടിരിക്കേണ്ട ഒന്ന്. ഏറ്റവും important ആയ ഭാഗം സാബു പറയുന്ന 42:17 ആണ്. ഇത്രയും നാളത്തെ ഓൺലൈൻ ഇൻ്റർവ്യൂ കണ്ടതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് തോന്നിയ ഭാഗം.
@MikeVijayan-2.0
@MikeVijayan-2.0 10 ай бұрын
തൃശൂർപൂരം 😆😆😆😆 ആ സിനിമ പൊട്ടാൻ മെയിൻ കാരണം നിങ്ങളാണ് സാബു അണ്ണാ 🤣😁🤣🤣
@sree23nidhi
@sree23nidhi 10 ай бұрын
ആഹാ കൊള്ളാമല്ലോ. അപ്പോൾ ഒടിയൻ പൊട്ടാൻ കാരണം ആരാ
@i_am_gg_
@i_am_gg_ 10 ай бұрын
​@@sree23nidhiayinun odiyan avideya pottiye 🤌🏼🤣
@jibinabrhm
@jibinabrhm 10 ай бұрын
Gunda syam 😂
@sivaaaa8528
@sivaaaa8528 10 ай бұрын
sabu allarenel 100 cr clubl keriyanee meirr😂😂😂
@Critique007
@Critique007 10 ай бұрын
​@@sree23nidhi Marketting King of Kotha pottan karanamaya athe Karanam..😂
@Clockwise-ll6fz
@Clockwise-ll6fz 10 ай бұрын
Sabu Mon Parannad Correct 💯✔
@devanambat551
@devanambat551 10 ай бұрын
അവതാരക നിലവാരം പുലർത്തി .....❤സാബു സിനിമയെകുറിച്ചല്ല പറയുന്നത് ....കാരണം അതിൽ നിന്നും പഠിക്കാനുള്ളത് അദ്ദേഹത്തിന് കിട്ടിയിട്ടില്ല 😂 വാദിച്ചു ജയിക്കുക എന്നത് വക്കീലിന്റെ പണിയാണ് ....അതാണ് അദ്ദേഹത്തിന് കോൺഫിഡൻസോടെ പറയാൻ പറ്റുന്നതും
@jamshadasharf
@jamshadasharf 10 ай бұрын
സാബു ചേട്ടാ നിങ്ങൾ തീർന്നു secret agent നിങ്ങളുടെ എല്ലാ സംശയവും ഇന്ന് തന്നെ മാറ്റിത്തരും നിങ്ങൾ തീർന്നു സബ് ചേട്ടാ നിങ്ങൾ തീർന്നു
@meta-fx2zn
@meta-fx2zn 10 ай бұрын
പോടാ പരി അണ്ണൻ ഊബി നടക്കുന്ന തായോളി
@sofimubarak137
@sofimubarak137 10 ай бұрын
😂😂
@moinmoin9194
@moinmoin9194 10 ай бұрын
Kok🥰🥰👍🏼
@user-us1fz8qh2d
@user-us1fz8qh2d 10 ай бұрын
സാബുമോൻ നിങ്ങൾ ടിവി ഷോയിൽ ഇരുന്നു അഭിപ്രായങ്ങൾ പറയാറുണ്ടല്ലോ...... അതു പോലെയാണ് Kok ചെയ്യുന്നത് അതുകൊണ്ട് പാവപ്പെട്ട സിനിമാ ആസ്വാദകരുടെ പണം വെറുതേ നഷ്ടമാകുന്നില്ല...
@arjunvk9381
@arjunvk9381 10 ай бұрын
💯
@bosesujith
@bosesujith 10 ай бұрын
Kok low standard. He is just a shit
@vsgp7144
@vsgp7144 10 ай бұрын
Nee kok and i kanditano povunne
@Burried_Thoughts
@Burried_Thoughts 10 ай бұрын
ഇവിടെ കിടന്നു സാബുവിനെ അവരാതം പറയുന്നവരുടെ ശ്രെദ്ധക്ക് കോക്ക് ഇന്നത്തെ കോക്ക് ആകും മുൻപേ സാബുവിന്റെ ഫ്രണ്ട് ആണ് കോക്ക് അവർ മാസത്തിൽ ഒന്നെങ്കിലും ഇന്നും ഒരുമിച്ചു കൂടുന്നവരും കോക്കിന്റെ വളരെ ചുരുക്കം സിനിമ സുഹൃത്തുകളിൽ ഒരാളാണ് സാബുമോൻ
@meta-fx2zn
@meta-fx2zn 10 ай бұрын
കൂടെ അവരുടെ അണ്ടി താങ്ങി നടക്കുന്ന നീ. പോടേയ്
@mylove242globally
@mylove242globally 10 ай бұрын
sabu is a very realistic person but normal people cant understand him
@maximumpotential3796
@maximumpotential3796 10 ай бұрын
realistic but highly manipulative, to establish his point he will hide others valid points. Sometimes he is right, sometimes he is totally wrong.
@Hisham78141
@Hisham78141 10 ай бұрын
@@maximumpotential3796true
@justin9138
@justin9138 10 ай бұрын
​@@maximumpotential3796❤❤❤
@jishnujm3651
@jishnujm3651 10 ай бұрын
​@@maximumpotential3796💯
@leftraiser699
@leftraiser699 10 ай бұрын
He is just a bully
@shreyamathew3687
@shreyamathew3687 10 ай бұрын
Jyo! Great interview! ❤️
@jyothishajelin4085
@jyothishajelin4085 10 ай бұрын
😘❤️
@fineaqua4481
@fineaqua4481 10 ай бұрын
BB1 കണ്ടിട്ടില്ലാത്തവർ കാണൂ. ഇതാണ് കാതലുള്ള കാമ്പുള്ള സാബുമോൻ. ഇതുതന്നെയായിരുന്നു അതിനകത്ത്.
@martinsam8787
@martinsam8787 10 ай бұрын
Sabu Annan akhil marar okke annu sherikum olle bb winners Avrk olle knowledge , iq level okke vere level🔥🥵pinne kannu thathathe irikan oru dummy winner ayy fraud dilshaa 🤣🤣
@advsuhailpa4443
@advsuhailpa4443 10 ай бұрын
👍👍👍
@outspoken7678
@outspoken7678 10 ай бұрын
Sabumon is a Great Man , He Nailed it
@Keralarajyam452
@Keralarajyam452 10 ай бұрын
ആ കാലുകൾ സാബുമോന്റെ മടിയിലേക്ക് വെക്കണം സർ!
@vishnuprakashcd1530
@vishnuprakashcd1530 10 ай бұрын
Sabu annan ❤❤
@jishnuk3865
@jishnuk3865 10 ай бұрын
Sabu wasn’t ready for an interview but an argument.
@arunbalan4030
@arunbalan4030 10 ай бұрын
അമിത് നല്ല പടങ്ങൾ വരും.. താങ്കളുടെ കഷ്ടപ്പാടുകൾക്ക് ഫലം ഉണ്ടാകും 🎉 നല്ല സമയം വരട്ടെ 🎉♥️ all the best❤️
@abhijithjayakumar6397
@abhijithjayakumar6397 10 ай бұрын
Ellarum onninonn mikachhatayi abhinayichha guppy engane flop ayi. Also aadu (1) flop allarunno? Torrent, Teligramilum okke vannu kazhinja atu ellarum sreddiche
@Vivekj176
@Vivekj176 10 ай бұрын
പലർക്കും സാബുമോൻ പറഞ്ഞത് മനസിലായിട്ടില്ല്ല എന്ന് കമന്റ് കണ്ടാൽ മനസിലാകും 😅😅 പുള്ളി പറഞ്ഞത് പക്കാ ആണ് 💯
@roymammenjoseph1194
@roymammenjoseph1194 10 ай бұрын
Sabu is a rationalist. So he speaks logically.
@suryanarayanavarma4522
@suryanarayanavarma4522 10 ай бұрын
സാബു ചേട്ടൻ പറഞ്ഞ Monica Bellucci ടെ Irreversible കണ്ടു . ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് ഭയക്കുന്നതും , കരയുകയും, മരവിച്ചു പോവുകയും ചെയ്യുന്നത്. Hat's Off to you and the Actress.
@AVgallery2.0
@AVgallery2.0 10 ай бұрын
Good ഇന്റർവ്യൂ 👍👍👍 That Monica bellucci film is Irreversible.. all should watch.
@gokuldas345
@gokuldas345 10 ай бұрын
Super interview
@jishnupradeep971
@jishnupradeep971 10 ай бұрын
Interviewer nice ayi sabunte irritating questionsinu reply koduthu good..bt opposing questions chothikan ulla loop holes undarunnu..
@Thrissurkaarangedi
@Thrissurkaarangedi 10 ай бұрын
സാബു അണ്ണാ നിങ്ങളെ കൊണ്ട് ഈ പണി പറ്റില്ല... നിങ്ങൾക് ഗുലുമാൽ പോലെ ഉള്ള പരുപാടി പറ്റുള്ളൂ
@newstyle8044
@newstyle8044 10 ай бұрын
സാബു അണ്ണന് പറ്റുന്ന കഥപാത്രങ്ങൾ ഉണ്ട്
@muneerzvlog7668
@muneerzvlog7668 10 ай бұрын
സൂപ്പർ ഇന്റർവ്യൂ 👍👍👍
@binuvineeth3109
@binuvineeth3109 10 ай бұрын
ചുരുക്കി പറഞ്ഞാൽ എല്ലാരും വിനായക സ്റ്റൈൽ ആണ്,അഭിപ്രായം പറയുന്നത്. 🔥
@binoyvishnu.
@binoyvishnu. 10 ай бұрын
അന്യായ വെറുപ്പിക്കൽ അഭിനയം ആണ് സാബു
@jayarajsathyan9532
@jayarajsathyan9532 10 ай бұрын
മൊണാലിസയെ ഡാവിഞ്ചിയെ ആരും വിലയിരുത്തുന്നില്ല വിമര്ശിക്കുന്നില്ല എന്ന് ആരാ പറഞ്ഞത്. അതൊക്കെ കുറച്ചുപേർക്ക് മാത്രം താത്പര്യമുള്ള വിഷയമായതുകൊണ്ടു സാധാരണ ജനങ്ങൾ അറിയുന്നില്ല . സിനിമ സാധാരണക്കാരന്റെ മേഘലയായതുകൊണ്ടു സാധാരണക്കാർ അതിനെ വിലയിരുത്തുന്നു. കോക് ഉൾപ്പെടെയുള്ളവരുടെ വിമർശനം ബുദ്ധിജീവികളെന്നു കരുതപ്പെടുന്നവർ ശ്രദ്ധിക്കുന്നുണ്ടോ . മലയാളത്തിൽ പരാജയപ്പെട്ടു ഭോജ്‌പുരിയിൽ വിജയിച്ചാൽ അത് ഇഷ്ടപ്പെടാത്തവർ നല്ലതുപറയണമെന്നു സാബു "മോൻ" തീരുമാനിച്ചോ. 4 കോടി ജനങ്ങൾ . എത്രപേരാണ് ഏറ്റവും വിജയിച്ച സിനിമ കാണുന്നത്.
@syamaaryaman6599
@syamaaryaman6599 10 ай бұрын
മാരാരെ കാട്ടിലും ഭേദം
@santoshpillai8689
@santoshpillai8689 10 ай бұрын
Sabu cheta..❤❤❤
@Vnybbmedia666
@Vnybbmedia666 10 ай бұрын
സാബു ചേട്ടൻ ഇഷ്ട്ടം 🥰🥰
@Kidscraftypopcornn
@Kidscraftypopcornn 10 ай бұрын
Oru cinemayil ninnu veroru cinemayila different characteril abhinyam engana nannakkam ennathinu example anu Jayasurya.Sabumonu passion illathondanu atu manassilakathatu..
@martinsam8787
@martinsam8787 10 ай бұрын
Aswanth kok nd sabu anan okke adakki baricha aa pazhaya ffc days ❤😢
@Barbarikan_love_u
@Barbarikan_love_u 10 ай бұрын
എല്ലാത്തിനും ഒരു പരിധി ഉണ്ട് സാബു....
@rasthamnilu2955
@rasthamnilu2955 10 ай бұрын
Sabu mon have valid points
@vishnuks2917
@vishnuks2917 10 ай бұрын
Nice anchor❤
@kareemlala6557
@kareemlala6557 10 ай бұрын
sabu annan mass
@thomasmanuel7462
@thomasmanuel7462 10 ай бұрын
Nalla cinema hit aakum without support of social media... Potta cinema flop aakum without support of social media.. 😊✌️
@lijilraj2147
@lijilraj2147 10 ай бұрын
Ee interview kandathodu mathram Sisu movie poyi search cheyithathu Njan mathrano
@manikuttang__g
@manikuttang__g 10 ай бұрын
Good one
@thehokage9153
@thehokage9153 10 ай бұрын
Pariyerum perumal❤
@envyn7404
@envyn7404 10 ай бұрын
Jelin❤
@Sumesh843
@Sumesh843 10 ай бұрын
Waiting 4 praavu
@rajithreghunath7679
@rajithreghunath7679 10 ай бұрын
Shabu annann pwoliiii
@thmuhamd9492
@thmuhamd9492 10 ай бұрын
24:10 to 24:40 this is the product of reviews…. Hats off Mr Kok❤☝️🔥
@harisignalseditz1610
@harisignalseditz1610 10 ай бұрын
കഷ്ടം
@aswin5836
@aswin5836 10 ай бұрын
അല്ല paintinglu കുറച്ച് കാര്യങ്ങൾ അറിയണം അതിനെപ്പറ്റി സംസാരിക്കാൻ.ഓരോ colourm ഓരോ emotionsine ആണ് represent ചെയ്യുന്നത്... പക്ഷെ സിനിമ അങ്ങനെ അല്ല ഒരു symbolic sesnsel ഇറക്കുന്ന സിനിമ ആണെങ്കിൽ ആണ് അതിൽ meanings നോക്കുന്നത്... അല്ലാത്തപക്ഷം തട്ടികൂട്ട് പടങ്ങൾ ഇറക്കുമ്പോ അത് കൊള്ളില്ലെങ്കിൽ പറയുന്നത് different ആണ്
@ubaisevb
@ubaisevb 10 ай бұрын
സാബു മോൻ അല്പം റെസ്‌പെക്ട് അവതരികക് കൊടുക്ക്‌.. വെറുതെ വെറുപ്പിക്കാതെ.. അവർ ചോദിക്കുന്ന ചോദ്യങ്ങൾക് എന്താന്നു കുഴപ്പം.. താങ്കൾ അത്ര വലിയ നടൻ ആണെന്ന് പ്രൂവ് ചെയ്തിട്ടുണ്ടോ?.. പേരിയേരം പെരുമാൾ മാരി സെൽവരാജ് ആണ് ഡയറക്ടർ.. ചുമ്മാ എല്ലാം അറിയാന്നാ ഭാവത്തിൽ തള്ളി വിടല്ലേ
@judhan93
@judhan93 10 ай бұрын
തൃശൂര്‍ പൂരം സിനിമയിലെ വില്ലന്‍ ഉഫ്..... ഹെമ്മേ
@jaisonvarghese5742
@jaisonvarghese5742 10 ай бұрын
വളരെ potential ഉള്ള ഒരു നടൻ ആണ് അമിത് ചക്കാലക്കൽ. മലയാള സിനിമക്ക് ഒരുപാട് ഉപയോഗിക്കാൻ ഉണ്ട്.
@gowtham.__
@gowtham.__ 10 ай бұрын
Avan nalla potential ind, nalla oru pottanavan
@shp-1753
@shp-1753 10 ай бұрын
😂😂
@CristianoRonaldo-du8bb
@CristianoRonaldo-du8bb 10 ай бұрын
Sabu paranjath sheriya aswanth popular mathrame review cheyyunnullu ath karanam maximam reach kittunnund
@Zyuooo
@Zyuooo 9 ай бұрын
pavam aa kutti pettu
@santoshpillai8689
@santoshpillai8689 10 ай бұрын
Nadukkirickunna alkku.Aarya ude oru look❤
@anoojpoovadan614
@anoojpoovadan614 9 ай бұрын
Sabu paranjthokke point aanu ❤
@mharisamar
@mharisamar 10 ай бұрын
Porn movies എന്നൊക്കെ ഈ കാലത്തും ബീപ്സൗണ്ടില്‍ ആണോ കേള്‍പ്പിക്കുന്നത്.
@SABARI95969798
@SABARI95969798 10 ай бұрын
sabu swayam oru Einstein enna vijarichikkurunne
@chinchugopal1658
@chinchugopal1658 10 ай бұрын
സാബു ragging ആണല്ലോ.. മറ്റു രണ്ടു പേർ ഉള്ളോണ്ട് anchor രക്ഷപെട്ടു 😂
@arun_mathew
@arun_mathew 10 ай бұрын
Kok annan ❤ Sabu annan ❤
@ShibuSudarsanan
@ShibuSudarsanan 10 ай бұрын
ഇത്രയും നന്നായി സിനിമ റിവ്യൂ ചെയ്യുന്ന ഒരാൾ കേരളത്തിൽ ഇല്ല അതാണ്‌ ആശ്വന്ത് kok. കൊക്കിനെ നമ്മൾ പ്രേക്ഷകർക്ക് ഇഷ്ട്ടമാണ്. എന്തിനു പറയുന്നു ധ്യാനും അജുവും പോലും kok നെ അംഗീകരിക്കുന്നു
@raider8538
@raider8538 10 ай бұрын
100% പക്ഷെ ചില ഫാൻസോളികൾക്ക് ഇഷ്ടപ്പെടില്ല അവരുടെ ഇഷ്ട്ട നടന്മാരുടെ സിനിമകളെ റോസ്റ്റ് ചെയ്യുന്നത് കൊണ്ട്
@vinayck007
@vinayck007 10 ай бұрын
hu d f#ck cares@@raider8538
@majeshparayil4611
@majeshparayil4611 10 ай бұрын
❤❤❤❤❤
@majeshparayil4611
@majeshparayil4611 10 ай бұрын
❤❤❤❤❤
@majeshparayil4611
@majeshparayil4611 10 ай бұрын
❤❤❤❤❤
@kikosprapancha6140
@kikosprapancha6140 10 ай бұрын
Interview thanne laga 😢
@Sumesh843
@Sumesh843 10 ай бұрын
🔥🔥🔥
@infotech5895
@infotech5895 10 ай бұрын
ഇവൻ ആള് അൽപ്പം പിശകാണ്... സാബു...
@ronuimmanuel8086
@ronuimmanuel8086 10 ай бұрын
ഇടക്കാലത്ത് ആസ്വദിച്ചു കണ്ട ഒരു ഇന്റർവ്യൂ
@jam9127
@jam9127 10 ай бұрын
Kashapppu kaaaranum government employeeeum manusharaaaanu-emotions onduuu-senti scene expressions , aggression ,comedy etc alllathae irachiiivetttum document sign cheyunnna style mathrammm allla Mr Sabu .
@arunbalan4030
@arunbalan4030 10 ай бұрын
വീട്രിമാരൻറെ പരിയേരും പെരുമാളോ 😂✨ നല്ല സിൽമാക്കാർ 😂❤ ഇവനൊക്കെ ഏത് നാട്ടില?? തൃശൂർ പൂരം ഞാൻ കോട്ടയം ധന്യ രമ്യയിൽ കണ്ടതാ 😢 അതിൽ സാബു ചേട്ടന്റെ പെർഫോമൻസ് തീർത്തും ശോകം ആരുന്നു 😂 വില്ലൻ വരുമ്പോഴൊക്കെ ആൾക്കാർ ചിരി 😢🎉 myrr
@sudhi4897
@sudhi4897 10 ай бұрын
Maari selvaraj😁
@sreerajkurungattil8343
@sreerajkurungattil8343 10 ай бұрын
സാബു അതിൽ പെട്ടു പോയി 😂
@jerrypattathil3427
@jerrypattathil3427 10 ай бұрын
Adhayamayi sabu adiyil pokunnathu kanunnathu
@bibin_----_AK
@bibin_----_AK 10 ай бұрын
Sabuannan organic ano synthetic ano
@boneyjames3338
@boneyjames3338 10 ай бұрын
pariyerum perumal directed by mariselvaraj not vetrimaran
@rahulradhakrishnan33
@rahulradhakrishnan33 10 ай бұрын
കിഴക്കേ ഒടിയിൽ കുഞ്ഞിക്കണ്ണൻ മകൻ❤ kok
@user-gx2ns1zr4f
@user-gx2ns1zr4f 10 ай бұрын
Kunji ku 😂
@HighwayLogs
@HighwayLogs 10 ай бұрын
Amith bro ❤❤
@nedropinz
@nedropinz 10 ай бұрын
KOK ഉം സാബുവും ഒക്കെ ഒരേ ഗ്ലാസ് മേറ്റ്‌സ് ആണ് 😂😂
@Dgpil
@Dgpil 10 ай бұрын
Sabumonu karyam ariyam openayi parayunnu enthinda beep undakiunne koppe full ayitu idu
@jobin53
@jobin53 10 ай бұрын
Sabumon : ningl velya sambavam thana. Korach neram baki oloruda samsarikatta 😂
@neerajanand5904
@neerajanand5904 10 ай бұрын
Enthaanu nalla cinema....enganaanu oru cinema nallathaanenn parayuka....athorunart alle....art engana nallath cheetha enn parayum Also him- pariyerum perumaal nalla cinema aanu....and angain 36:15 bro saying 'nalla cinema
@shamlanishad9855
@shamlanishad9855 10 ай бұрын
നിങ്ങളുടെ വർത്താനം ഓക്കേ ആണ് സാബു.. അഭിനയം അറിയില്ല.As person ellam thurannu parayunna aal aanu.. നല്ലതുപോലെ വാദിച്ചു നില്കാൻ ഇത്രേം കഴിവുള്ള ആൾ ഇല്ലാ എന്റെ ponnoo🙏🙏anchor കുറെ കഷ്ടപ്പെട്ടു
@vaishakk594
@vaishakk594 10 ай бұрын
Watch Jellikettu. athil nalla performance aayirunalo? pinne egane abinayam ariyila enn vidhi ezhuthan saadhikum!!
@majeshparayil4611
@majeshparayil4611 10 ай бұрын
❤❤❤❤
@user-qq3vz4mn4s
@user-qq3vz4mn4s 10 ай бұрын
Pariyerum perumal director is mari selvan not vettrimaran , mixing facts and false together can devaluate even an intelligent guy , if you want keep this in head
@JOBINJOHNSON-ne9kw
@JOBINJOHNSON-ne9kw 9 ай бұрын
🔥
@ReelJ
@ReelJ 10 ай бұрын
Sabu Annan nailed it 😅🔥
@_j_i_s_h_n_u_222
@_j_i_s_h_n_u_222 10 ай бұрын
ഈ Sabu അണ്ണാനെ കൊണ്ട് തോറ്റു 😂😂🔥
@kiranjames9375
@kiranjames9375 10 ай бұрын
We love KOK :)
@krishnakumarv.s9069
@krishnakumarv.s9069 10 ай бұрын
saabu moonu ichrii arrogance kurakaam.....sooryan taazhe ulaaa ellam aryaaam enna oru vicharaam und......kashtam thanee...thangalku ariv undaaakum....budi jeevi ayrkaam....dont judge the power of common ppl.....itra talparyam ilenkiii why do uh come to this job....idinte anz ini cash kituned kondaan paranjaa.....chodikanm pullinodu cash kodthaa pulii endum cheyumooon....ijjadiii arrogance.....jz..f...k of dude
@kuruvillatjo9075
@kuruvillatjo9075 10 ай бұрын
സാബുക്കുട്ടന്റെ ചാട്ടം കണ്ടപ്പോൾ മനസ്സിലായി, ഇത് തൃശൂർ പൂരത്തിൽ എത്തുമെന്ന്. അതിനു artwork, എന്ത് അർഹത, നല്ല സിനിമ definition.. ഹോ! നിങ്ങളുടെ അഭിനയം മോശം ആയോണ്ടാല്ലേ അതേ പടം ബോജ്പുരിയിൽ തകർത്തു ഓടിയത്. രണ്ടും നിങ്ങൾ അല്ലേ പറയുന്നെ. 🤭😃
@theupcomingpro7684
@theupcomingpro7684 10 ай бұрын
Revenue nu vendi alle man cinemayum undakkunne ?
@niharamedia20422
@niharamedia20422 10 ай бұрын
പരിയാരം പെരുമാൾ, മാരി സെൽവരാജ് മൂവി
@chinchugopal1658
@chinchugopal1658 10 ай бұрын
25:56 Skill ആണ് improve ആകുന്നത്.. ആദ്യം ആയിട്ട് അഭിനയിക്കുന്ന ആളുകളും കുറേ സിനിമ ചെയ്ത് improve ആയ actors ഇല്ലെന്ന് ആണോ?
@John-yi3yl
@John-yi3yl 10 ай бұрын
Sabu mon adichit atu manasilakathirikan cooling glass vech vannekua
@sangeeths3078
@sangeeths3078 10 ай бұрын
💯😂
@giftin6127
@giftin6127 10 ай бұрын
Sabu movie promotion cheyyan thanne alle vannu riqunne😂😂
@Adwaitham_diaries
@Adwaitham_diaries 10 ай бұрын
Ninte channel udane Dr Robbin strike tharum.shalupeyaadinte interview maattikko. Full support only dr.Robbin❤❤❤❤
@abhirajcomrade754
@abhirajcomrade754 10 ай бұрын
Robin umbathe olluu 😂😂😂
@user-ue2cd8ok5p
@user-ue2cd8ok5p 10 ай бұрын
ഇവരെഇന്റർവ്യൂ ചെയ്യാൻ റിമി ടോമിയാണ് നല്ലത്.
@amalbenny4934
@amalbenny4934 10 ай бұрын
Sabu paranja oru kaaryam undu 1lakh views alle aake ullu. So keralathil 4 crore aalundu. So review kondu kaaryamilla. But enikku thonunnathu, 1 lakh viewsil ulla oro aalukalkkum frds undu family undu. Njan thanne review kandittu ente familynodum frdsinodum paranjittundu padam moshamanennu. So avar movie kaanan poyilla. So, review ethoru movienem nannayittu effect cheyyum.
@bineeshnt2908
@bineeshnt2908 10 ай бұрын
സാബു ചേട്ടന്റെ എല്ലാ ആർഗ്യുമെന്റിനും വാലിഡ് ആയിട്ടുള്ള കൗണ്ടർ ഉണ്ട്. അവതരികക്ക് അത് അറിയാത്തതാണോ അതോ പറയാത്തതാണോ എന്നറിയില്ല.
@jayarajsathyan9532
@jayarajsathyan9532 10 ай бұрын
മൊണാലിസയെ ഡാവിഞ്ചിയെ ആരും വിലയിരുത്തുന്നില്ല വിമര്ശിക്കുന്നില്ല എന്ന് ആരാ പറഞ്ഞത്. അതൊക്കെ കുറച്ചുപേർക്ക് മാത്രം താത്പര്യമുള്ള വിഷയമായതുകൊണ്ടു സാധാരണ ജനങ്ങൾ അറിയുന്നില്ല . സിനിമ സാധാരണക്കാരന്റെ മേഘലയായതുകൊണ്ടു സാധാരണക്കാർ അതിനെ വിലയിരുത്തുന്നു. കോക് ഉൾപ്പെടെയുള്ളവരുടെ വിമർശനം ബുദ്ധിജീവികളെന്നു കരുതപ്പെടുന്നവർ ശ്രദ്ധിക്കുന്നുണ്ടോ . മലയാളത്തിൽ പരാജയപ്പെട്ടു ഭോജ്‌പുരിയിൽ വിജയിച്ചാൽ അത് ഇഷ്ടപ്പെടാത്തവർ നല്ലതുപറയണമെന്നു സാബു "മോൻ" തീരുമാനിച്ചോ. 4 കോടി ജനങ്ങൾ . എത്രപേരാണ് ഏറ്റവും വിജയിച്ച സിനിമ കാണുന്നത്.
@goptalks2260
@goptalks2260 10 ай бұрын
Interview ൽ വന്ന് ഇരിക്കുന്നവരോട് ഇച്ചിരി കാര്യങ്ങള് പറയാനുണ്ട്... 1. രസം or entertainment ആണ് കിട്ടുന്നത്. So basically audience will be entertain. അതാണ് കാര്യം. 2. നാടകത്തിൽ നിന്ന് വന്ന ആളുകൾക്ക് preperation വേണ്ട. എന്നാണ് എങ്കിൽ നാടകത്തിന് rehearsal വേണ്ട. ഡയലോഗ് ഒക്കെ എഴുതി കൊടുത്ത് വീട്ടിൽ പോയി പഠിച്ചാൽ പോരെ... തട്ടിൽ കേറുമ്പോ വരും എന്ന് പറഞാൽ ഓടിക്കോണം... 3. പ്രേക്ഷകർ accept ചെയ്യുന്ന കൊണ്ടാണല്ലോ പൈസ കിട്ടുന്നത്. OTT യിൽ release ആയ cinema യെ നമുക്ക് അങ്ങനെ കണക്കാക്കാൻ പററില്ല. So എത് point എത് സ്ഥലം സമയം എന്നൊക്കെ പറഞാൽ ഉത്തരം കിട്ടാത്ത ചോദ്യം ആവും. ഒരു sculpture പോലെ അല്ല ഒരു സിനിമ. പിന്നെ ആർട്ട് ആണെങ്കിൽ അത് വിമർശിക്കപ്പെടും. പോപ്പുലർ ആയത് കുറ്റം അല്ല. Popular ആയത് audience കൂടുതൽ ഉള്ള കൊണ്ടാണ്. So We audience will definitely review because we are audience. നമ്മളാണ് സിനിമ കാണുന്നത്. 2. Reviewer ടെ പണി നിങ്ങൾക്ക് പറഞ്ഞ് തരുന്നത് അല്ല. ഹോട്ടലിൽ കേറി food നല്ലതല്ല എന്ന് നമ്മൾ പറയും അപ്പോ അവർ പറയുമോ എന്നാൽ സാർ ഒന്ന് ഉണ്ടാക്കി കാണിക്കുമോ എന്ന്. അതാണോ എൻ്റെ പണി ? നിങൾ എത്ര ഭാഗ്യം കൊണ്ടാണ് സിനിമയിൽ വന്നത് എങ്കിലും u r responsible to entertain audience. Because നിങൾ ചെയ്യുന്ന ജോലി അതാണ്. 3. നിങൾ പൈസ വാങ്ങിച്ച് അഭിനയിക്കുന്നു. നിങ്ങടെ അഭിനയം നല്ലത് അല്ലെന്ന് ഭൂരിപക്ഷം പറഞാൽ നിങൾ അത് നന്നാകണം. കാരണം നിങൾ കൂലി വാങ്ങിച്ചു. 4. Visual media ടെ theory പറയുന്ന സാബു മോൻ. Movie യും visual media ആണ്. നിങൾ സിനിമക്കാരും ഇതേ rule follow ചെയ്താൽ പോരേ. പടം പൊട്ടില്ലല്ലോ... 5. ഏതു കാലത്തിൽ ആണ് ജീവിക്കുന്നത്. ഒന്നും കാണാതെ കേൾക്കാതെ സിനിമക്ക് പോകുന്ന majority ഇന്ന് ഇവിടെ ഇല്ല. മനസിലാക്കിയാൽ നല്ലത്...
@rrr8161
@rrr8161 10 ай бұрын
KoK >>>> Whole malayalam industry
@akshayram8458
@akshayram8458 10 ай бұрын
🔥
@skvinsights
@skvinsights 10 ай бұрын
Kok alla kopp
@jessiepinkman861
@jessiepinkman861 10 ай бұрын
😂😂pari
@shibucpallath
@shibucpallath 9 ай бұрын
Kok കുറ്റം പറയാതെ നല്ല ചിത്രം ചെയ്യുവാൻ നോക്കൂ
@Clockwise-ll6fz
@Clockwise-ll6fz 10 ай бұрын
Jawan kerala reviews moonji 6 days 621 Crore Worldwide Gross 🔥🔥🔥
@Critique007
@Critique007 10 ай бұрын
Keralathinula share kuravan.😂
@Clockwise-ll6fz
@Clockwise-ll6fz 10 ай бұрын
@@Critique007 11 crore running pinne tamilnadu 31 crore running 🔥🔥
@aswin5836
@aswin5836 10 ай бұрын
സിനിമയുടെ collection reportukal ആണ് ഒരു സിനിമ നല്ലത് ആണോ ചീത്ത ആണോ എന്ന് തീരുമാനിക്കുന്നത് എന്ന് വിശ്വസിക്കുന്ന മറ്റൊരു rocket
@Talibrafeek
@Talibrafeek 10 ай бұрын
Ethra collect aakiyalum padam nallath aan parayan pattulla😂😂😂
@athulkrishna6087
@athulkrishna6087 10 ай бұрын
​@@aswin5836ഇവന് പടം കണ്ടു കിട്ടുന്നതിനേക്കാൾ സന്തോഷം അതിന്റെ collection കാണുമ്പോൾ ആണെന്ന് തോനുന്നു😂....
@deepuv4373
@deepuv4373 10 ай бұрын
Come to the point 👉👈
RAPID FIRE with CALL ME SHAZZAM | INFLUENCERS MEET | GINGER MEDIA
21:51
Ginger Media Entertainments
Рет қаралды 197 М.
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 4,6 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
We Want Bilal !!Mammooka &  Kannur Squad Team Full Interview
38:28
ToRung short film: 🙏baby protects puppy🐶
0:37
ToRung
Рет қаралды 84 МЛН
Самый Молодой Актёр Без Оскара 😂
0:13
Глеб Рандалайнен
Рет қаралды 8 МЛН
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 12 МЛН