അനൂപ് ചന്ദ്രന്റെ പശു ഫാമും പച്ചക്കറി കൃഷിയും | SAJAN PALLURUTHY | ANOOP CHANDRAN | CHENDA | 2022

  Рет қаралды 55,807

Sajan Palluruthy

Sajan Palluruthy

2 жыл бұрын

നീ നേപ്പാളിയല്ലടാ നീ മലയാളിയാ 😁
#trending #karikku #trend #shorts #ebulljet #vlog #vlogs #starmagic #malayalam #villagevlog #villagecooking #villagefood #interview #reels #farming #farm #agriculture #farmhouse #organic #organicfarming

Пікірлер: 73
@princethomas9576
@princethomas9576 2 жыл бұрын
2 legends ... പച്ചനാടൻ രീതി,ഭാഷ,വൃദ്ധമാതാവിനോടുള്ള സ്നേഹം... ഏറെയിഷ്ടം.👌👌👌ഹൈ വാ .... വിജയിക്കട്ടെ 👍👍 രണ്ടു പേരും കൂടി നടന്നു കൊണ്ട് പശുക്കിടാരികളെയും പച്ചക്കറി കൃഷിപ്പാട വിളകളെയും ഒപ്പിയെടുത്തിരുന്നെങ്കിൽ ഒന്നു കൂടി ആകർഷകമായേനെ??🙏
@sajikeral
@sajikeral 2 жыл бұрын
yes
@chakrapanikk7580
@chakrapanikk7580 2 жыл бұрын
അദ്ധ്വാനത്തിന്റെ മഹത്വം നന്നായി അറിയുന്ന സ്വപരിശ്രമത്തിലൂടെ ഉയർന്ന സാജന് അഭിനന്ദനം. അനുപ് ചന്ദ്രൻ നല്ല മനുഷ്യൻ മണ്ണിന്റെ മണം മറക്കാത്ത മലയാളി
@rajanrajankarippai1761
@rajanrajankarippai1761 2 жыл бұрын
p
@sijuroyprincy7833
@sijuroyprincy7833 2 жыл бұрын
കൊള്ളാം.. നല്ല അവതരണം... Sooper❤sajan ചേട്ടാ
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
അനൂപ് ചേട്ടൻ സൂപ്പറാ വേറെ ഒരു ചാനലിൽ കണ്ടിരുന്നു കണ്ടു ഇരുന്ന് പോവും പശു വളർത്തൽ 👌😍
@sobhanakrishnan3539
@sobhanakrishnan3539 2 жыл бұрын
ചേർത്തലക്കാരുടെ അഭിമാനം അനൂപ് ചന്ദ്രൻ ❤️👍🏻
@rajank6847
@rajank6847 2 жыл бұрын
സാജൻ പള്ളുരുത്തി. അടിപൊളി അവതരണം
@bijuravi8522
@bijuravi8522 2 жыл бұрын
വളരെ മനോഹരം...നല്ലൊരു വീഡിയോ...
@nandakumargopinathakurup3521
@nandakumargopinathakurup3521 2 жыл бұрын
Location വീട് ഇതൊക്കെ shajan പള്ളുരുത്തി യുടെ ചാനലിൽ കാണിക്കുന്നില്ല....... മീനാക്ഷിയെ Interview interview ചെയ്തപ്പോഴും പരിസരപ്രദേശമോ വീടോ കാണിച്ചില്ല......interview super 👍🏾👍🏾👍🏾
@JERIN660
@JERIN660 2 жыл бұрын
സാജൻ അങ്കിൾ സൂപ്പർ അവതരണം.... ഗുഡ് മെസ്സേജ് വളരെ നന്നായിരിക്കുന്നു.... 🥰🥰🥰🥰
@nibinbiju2224
@nibinbiju2224 2 жыл бұрын
🥰🥰🥰🥰👍👍 Kidu message Anup Sir ❤️👏👏👏👏👏
@vinods320
@vinods320 Жыл бұрын
ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കലാകാരനാണ് സാജൻ പള്ളൂരുത്തി. 💗 ഏഷ്യാനെറ്റ്‌ 'സിനിമാല' കണ്ടുതുടങ്ങിയ കാലംമുതൽ ഞാൻ ഇഷ്ടപ്പെട്ടുതുടങ്ങിയ പ്രതാപശാലിയായ കലാകാരനാണ് അങ്ങ്. അങ്ങയുടെ ഈ youtube ചാനൽ വഴി കാണാകാഴ്ചകൾ ഞങ്ങളിലേക്ക് എത്തട്ടെ. ആശംസകൾ...!! 💗
@sobinjosephks4812
@sobinjosephks4812 2 жыл бұрын
നല്ലൊരു ഇന്റർവ്യൂ.. സൂപ്പർ ✌️
@vilasiniamma7022
@vilasiniamma7022 2 жыл бұрын
Mi mi hu G6 mi
@jayanmadathil3509
@jayanmadathil3509 2 жыл бұрын
ഗംഭീരം അനുപ് ഞങ്ങൾ ചേർത്തലക്കാർക്ക് സുപ്പർസ്റ്റാർ തന്നെയാണ്
@nazarvanjiyoor5862
@nazarvanjiyoor5862 2 жыл бұрын
കൊള്ളാം നല്ല അവതരണം തുടരുക വിജയിക്കും
@SN-wi5kt
@SN-wi5kt 2 жыл бұрын
Maashaallah endurasaa arikrishi process 👌🏻
@haridasankk428
@haridasankk428 2 ай бұрын
സ്നേഹാദരങ്ങളോടെ 👍❤️
@sahayadassahayadas6395
@sahayadassahayadas6395 2 жыл бұрын
കൊള്ളാം നല്ല അവതരണം സർ🙏👌👏👏👏🌹
@kunjitvmedia8457
@kunjitvmedia8457 2 жыл бұрын
ആഹാ അടിപൊളി 🥰🥰🥰
@rajank6847
@rajank6847 2 жыл бұрын
അനൂപ് സർ നമസ്കാരം
@jitheshmt207
@jitheshmt207 2 жыл бұрын
സൂപ്പർ വീഡിയോ..
@rameshanpillai1096
@rameshanpillai1096 2 жыл бұрын
Very good interview
@joykuttysamuel2728
@joykuttysamuel2728 2 жыл бұрын
ഇത് കലക്കി കൊള്ളാം 👌🏾👌🏾👌🏾👌🏾
@venugopalannair2564
@venugopalannair2564 2 жыл бұрын
Very good. Great. Sir
@Thampuraansmedia
@Thampuraansmedia 2 жыл бұрын
Super ❤️❤️❤️💖💖💖👌👌👌👍👍👍
@sankar3275
@sankar3275 2 жыл бұрын
super anoop sajan
@kannaannanvlogz7581
@kannaannanvlogz7581 2 жыл бұрын
Super ❤️❤️❤️
@bibeeshsankar4367
@bibeeshsankar4367 2 жыл бұрын
സൂപ്പർ
@abhiramisnair2655
@abhiramisnair2655 2 жыл бұрын
Anoop sir salute. Sajan sir all the best.
@rkp.aneesh4182
@rkp.aneesh4182 2 жыл бұрын
👍
@suchithrasabith2321
@suchithrasabith2321 2 жыл бұрын
Superb
@yoosafabubakar2831
@yoosafabubakar2831 Жыл бұрын
👍👍👍
@shobybrahmananandan5814
@shobybrahmananandan5814 2 жыл бұрын
❤️👍
@robertej6649
@robertej6649 2 жыл бұрын
🙏🙏❤️🙏👌
@aneeshpc1065
@aneeshpc1065 2 жыл бұрын
👌❤
@vismayavismayaneeyilvismay2806
@vismayavismayaneeyilvismay2806 2 жыл бұрын
Sajatta 🙏👍🏻👍🏻👍🏻👍🏻
@bindhubindhu1017
@bindhubindhu1017 2 жыл бұрын
Good anoop chandran❤❤❤❤❤
@rasheedolilsign9232
@rasheedolilsign9232 2 жыл бұрын
Athe...athe...athe...athe😍😂
@harinarayanan828
@harinarayanan828 2 жыл бұрын
അനൂപ് ചേട്ടൻ പറഞ്ഞത് യഥാർറിം എനിക്ക് അനുഭവം
@ksdvibes6862
@ksdvibes6862 2 жыл бұрын
Sajan chettan poli
@Harikkuttan
@Harikkuttan 2 жыл бұрын
മികച്ച ഒരിന്റർ വ്യൂ.. ജീവിതഗന്ധി
@santhoshgreenarts2581
@santhoshgreenarts2581 2 жыл бұрын
🙏🙏
@sasikumarannairpg1675
@sasikumarannairpg1675 2 жыл бұрын
അതെ
@raavindrankv7028
@raavindrankv7028 2 жыл бұрын
Good.
@tharamani9793
@tharamani9793 2 жыл бұрын
👌👌👌👌🥰🥰❤️❤️👍
@azeemn2015
@azeemn2015 2 жыл бұрын
Saajan chettayi
@ganasreetunes1962
@ganasreetunes1962 2 жыл бұрын
♥️♥️♥️👌👌haiwa 👌♥️
@vismayavismayaneeyilvismay2806
@vismayavismayaneeyilvismay2806 2 жыл бұрын
🙏🙏🙏🙏🙏🙏🙏👍🏻
@SUNIL.vettam
@SUNIL.vettam 7 ай бұрын
🌹 ഒരു കാലിപാടത്ത് നിന്ന് ഒരു കോരികഞ്ഞി എങ്ങയുണ്ടാക്കി കുടിയ്ക്കാം എന്ന് വളരെ വിശദമായി പറഞ്ഞു 🙏 @ 17 - 12 - 2023 🌹
@daisystanly5848
@daisystanly5848 2 жыл бұрын
കൃഷി ഒക്കെ ഒന്ന് കാണാമായിരുന്നു
@fishingonsunday
@fishingonsunday 2 жыл бұрын
Kothuppekalle
@sajiponnan3113
@sajiponnan3113 2 жыл бұрын
2 Legends congratzzzzzzz
@AnilKumar-ox7ed
@AnilKumar-ox7ed 2 жыл бұрын
എല്ലാം മുണ്ട്
@pbkurup
@pbkurup Жыл бұрын
അദ്ദേഹത്തിന് additional കൃഷി സ്ഥലം ഒരേക്കറിനു മുകളിൽ വേണമെന്ന് മാർച്ചിൽ ഞങ്ങൾ വില്ലേജ് ഓഫീസിൽ കണ്ടു മുട്ടിയപ്പോൾ പറഞ്ഞു. ഞങ്ങളുടെ പറമ്പ് 1.36 acre ഏപ്രിൽ മാസം റെഡിയായി പക്ഷെ അദ്ദേഹത്തെ വീണ്ടും കാണാൻ പറ്റിയില്ല. ഞാൻ ഫെബ്രുവരിയിൽ വരുമ്പോൾ കാണാം. ബാലകൃഷ്ണൻ പിത്തൻപുര...
@sajeerpa2217
@sajeerpa2217 2 жыл бұрын
ആ കൃഷികൾ ഒക്കെ കാണിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു അത് വിട്ടു പോയത് ശരിയായില്ല
@rajeevramanan702
@rajeevramanan702 Жыл бұрын
ക്യാമറാമാൻ സ്ക്രിനിൽ വരുന്നു സാജൻചേട്ടാ
@lakshmankoyipra8701
@lakshmankoyipra8701 2 жыл бұрын
ചെക്കൻ അനൂപ് ചന്ദ്രനെ പോലെ ഉണ്ട്
@vismayavismayaneeyilvismay2806
@vismayavismayaneeyilvismay2806 2 жыл бұрын
അനു ചേട്ടാ വന്നാൽ എനിക്ക് അരിയും മഞ്ഞളും തരുമോ
@jewelsworld6455
@jewelsworld6455 2 жыл бұрын
Haivaa പാലു വാങ്ങിക്കാൻ റെഡി ആണ്
@sreedev-rl8nn
@sreedev-rl8nn 4 ай бұрын
മനസ്സുനിറഞ്ഞു
@asanganak8506
@asanganak8506 2 жыл бұрын
മൂപ്പര് കള്ള് കുടിയൊക്കെ നിർത്തിയോ?
@user-yv4lm3fb8u
@user-yv4lm3fb8u 2 жыл бұрын
ഇല്ലെങ്കിൽ ഒരു കമ്പനി കൊടുക്കാൻ താൽപ്പര്യം പോലെ 🤭🤭
@jayashivadasan2703
@jayashivadasan2703 2 жыл бұрын
Anoopine pole ullavareyanu nadinu avisyam
@rajivchandra7924
@rajivchandra7924 Жыл бұрын
കമ്യൂണിസ്റ്റായതുകൊണ്ട് വെറുത്ത പോയ മനുഷ്യന്‍. ടിനി ടോമിന്‍റെ കഥ കേട്ടപ്പോള്‍ തനി കമ്മിയാണെന്ന് ഉറപ്പിച്ചു
@vinuthiruvattar4887
@vinuthiruvattar4887 2 жыл бұрын
It is an wonder many cine prople disguised as farmers giving lot of farm experience...........Only lesser gods may be fooled by such type of acting..........but he is woderful comedy actor ......what he is supposed to talk about
@shylajas1760
@shylajas1760 2 жыл бұрын
ഫ്രണ്ടിക്കുടി ആരാ കയറി നടക്കുന്നത് നല്ല അഫിമുകം
@shajeevanpurushothaman4356
@shajeevanpurushothaman4356 Жыл бұрын
നല്ല അഭിമുഖം.
@twinkle3106
@twinkle3106 Жыл бұрын
Enth krishikatan ayitu enth kariyam bhakshakremam mosham anu
@rejinair9913
@rejinair9913 2 жыл бұрын
ബ്രണ്ണൻ മാത്രം പറയല്ലേ.. അങ്ങേരു ആ വഴി കൂടെ സുധാകരന്റെ ചവിട്ടു വാങ്ങാൻ മാത്രം പോയതാ
@rejinair9913
@rejinair9913 2 жыл бұрын
ഇഷ്ടമാരുന്നു.. പക്ഷെ സ്വഭാവം അതു തന്നെയല്ലേ... നാറിയ കമ്മ്യൂണിസ്റ്റ്‌.. ശരിയാവില്ല.. ഒരിക്കലും
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 64 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Lockdown പ്ലീസ് l Episode 1 l എന്തോ counter
20:46
Flowers Comedy
Рет қаралды 1,6 МЛН
Bigg Boss Anoop Chandran Marriage Video | Wedding At Guruvayur Temple
10:08
Movie Man Broadcasting
Рет қаралды 397 М.
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 68 МЛН
😆
0:20
Santi
Рет қаралды 9 МЛН
😆
0:20
Santi
Рет қаралды 9 МЛН
Did you see the photo?
0:20
Women Power
Рет қаралды 38 МЛН