No video

സജിത്തിന്റെ രോഗശാന്തി ഒരു തട്ടിപ്പോ?|BRO. SAJITH JOSEPH|EXCLUSIVE INTERVIEW | MARUNADAN |GOODNESS TV

  Рет қаралды 609,546

Goodness Tv

Жыл бұрын

സജിത്തിന്റെ രോഗശാന്തി ഒരു തട്ടിപ്പോ?|BRO. SAJITH JOSEPH|EXCLUSIVE INTERVIEW | MARUNADAN |GOODNESS TV
part 2 - kzfaq.info/get/bejne/gaqndtmVq9zHips.html (സഭയിൽ സജിത്തിനെ നിയന്ത്രിക്കാൻ ആരുമില്ലെന്നോ?|BRO. SAJITH JOSEPH | EXCLUSIVE INTERVIEW| |GOODNESS TV)
#GoodnessTv #SajithJoseph #MarunadanMalayali @marunadanmalayali8276 #DivineRetreatCentre
► For more new videos SUBSCRIBE GOODNESS TV : kzfaq.info
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZfaq channel: kzfaq.info
►Goodness Radio: halo.streamerr.co/radio/8050/radio.mp3
-------------------------------
►24Hour Divine Perpetual Adoration Link
kzfaq.info
►Watch Live On: kzfaq.info/love/1qaqWyxs3QK-4ljZMuSxSA
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: GoodnessTelevision/
►Twitter: goodness_tv
►Instagram:
goodnesstelevision
►Telegram: t.me/goodnessmedia
►WhatsApp Group: chat.whatsapp.com/Hp4NX4I2UMbAGIOonRfG3E
--------------------------
KZfaq Channels
--------------------------
►Perpetual Adoration: kzfaq.info
►Goodness TV: kzfaq.info
►Goodness TV LIVE India: kzfaq.info/love/1qaqWyxs3QK-4ljZMuSxSA
►Goodness TV LIVE Europe: kzfaq.info/love/1qaqWyxs3QK-4ljZMuSxSA
►Goodness TV LIVE USA:kzfaq.info/love/1qaqWyxs3QK-4ljZMuSxSA
------------------
Mobile Apps:
------------------
►Goodness TV: play.google.com/store/apps/details?id=com.appbazooka.goodnesstv
►Goodness Radio:
halo.streamerr.co/radio/8050/radio.mp3
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2022 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 2 783
@gourieswings2996
@gourieswings2996 Жыл бұрын
എന്റെ അമ്മയുടെ കുട്ടികാലത്തെയുള്ള ഒരു രോഗം, ഇരുപതു വർഷം മുന്നെ സുഖപ്പെട്ടു. പലയിടത്തും ഓടിയിട്ടുണ്ട് അവസാനം അമ്മയുടെ മാനസിക നില പോലും സീരിയല്ലാതായി. അവസാനം ക്രിസ്ത്യൻ പ്രാർഥനയാണ് അന്ന് മുതൽ അമ്മ മാറുന്നു കഴിക്കുന്നില്ല. മെഡിക്കൽ റിപ്പോർട്ട്‌ ഇല്ല ഞാനും എന്റെ അമ്മയും അമ്മാമയും ജീവിക്കുന്ന തെളിവ് ആണ്. മറ്റുള്കാവർക്കു തമാശയാകാം വേദനിക്കുന്നവരുടെ കണ്ണുനീർ തുടകപെടുക എന്നത് വലിയ ഒരു കാര്യമാണ്.
@jaibinbiju
@jaibinbiju Жыл бұрын
ക്രിസ്ത്യൻ പ്രാർത്ഥനയ്ക്ക് ആരും എതിരല്ല ചേച്ചി സജിത്ത് ജോസഫ് എന്ന വ്യക്തിക്ക് മാത്രമാണ് എതിര്
@kuriakosekuriankurian6202
@kuriakosekuriankurian6202 Жыл бұрын
@@jaibinbiju chattan. Are. You. Correct
@swaaamii
@swaaamii Жыл бұрын
Details para.
@Sameer-tr6zb
@Sameer-tr6zb Жыл бұрын
😂
@shineyanil9416
@shineyanil9416 Жыл бұрын
മറുനാടൻ ഷാജന്റ വാക്കുകൾ കേട്ടപ്പോൾ ഒരു പാട് വേദനതോന്നി. ദൈവത്തിന്റ സാക്ഷികളാകണമെങ്കിൽ അപമാനവും നിന്ദയും എല്ലാം സഹിക്കേണ്ടിവരും. ദൈവത്തിന്റ അനുഗ്രഹങ്ങൾ ഈ ബ്രദറിലൂടെ ഇനിയും എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jijojoshy7511
@jijojoshy7511 Жыл бұрын
onnu poda
@arung6555
@arung6555 Жыл бұрын
കൊറണ വന്നപ്പോൾ ഇവരക്ക എവിട ആയിരുന്നു
@letthelightlead4340
@letthelightlead4340 Жыл бұрын
Truth
@Hitman-055
@Hitman-055 Жыл бұрын
എന്തുമാത്രം വെള്ളപൂശിയാലും വെളുക്കില്ല Bra thar! തള്ളി മറിക്കയാണില്ലേ?
@trueteller960
@trueteller960 Жыл бұрын
ദൈവ വചനം പഠിക്കണം അല്ലെങ്കിൽ മൊണ്ണ വിശ്വാസികൾ വർദ്ധിക്കും. ഇങ്ങനുള്ള തട്ടിപ്പുകാർ വളർന്ന് പന്തലിക്കും . യേശുവിനെ വിറ്റ് ജീവിക്കുന്ന കള്ള ൻമാർ!! യുദാസുമാർ!!
@bijibiju2947
@bijibiju2947 Жыл бұрын
എല്ലാ സഹനങ്ങളും സന്തോഷത്തോടെ ഏറ്റെടുത് ഇനിയും ഈശോക്ക് വേണ്ടി ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@basilcherian3447
@basilcherian3447 Жыл бұрын
ഇനിയും തട്ടിപ്പ് നടത്താൻ ആണോ തനിക്കൊന്നും വേറെ പണിയില്ലേ തനിക്ക് എന്ത് കമ്മീഷൻ കിട്ടും
@badushalatheef2185
@badushalatheef2185 Жыл бұрын
കാത്തിരുന്നോ ഇപ്പൊ കിട്ടും അനുഗ്രഹം
@godlovesyou3626
@godlovesyou3626 Жыл бұрын
അതെ ഇല്ല സഹനത്തിന്റെയും നടുവിലും സത്യര്യം ക്രിസ്തിവിന് സാഷ്യം നൽകുവാൻ ബ്രദറിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
@@basilcherian3447 ആദ്യം മാധ്യമങ്ങൾ പറയുന്നത് മുഴുവൻ വിശ്വസിക്കരുത്. സ്വന്തം നിലയിൽ വ്യക്തമായി അന്വേഷിച്ചിട്ടും മാത്രം വിമർശിക്കുക
@basilcherian3447
@basilcherian3447 Жыл бұрын
@@godlovesyou3626 നിന്റെ രണ്ടു കയ്യും കാലും മുറിച്ചുകളയുകയും നിന്റെ കണ്ണ് കുത്തി പൊട്ടിക്കും യും ചെയ്താൽ നല്ല സഹനം കിട്ടും എന്താ നോക്കുന്നുണ്ടോ ഞാൻ ചെയ്തു തരാം
@georgethomas7249
@georgethomas7249 Жыл бұрын
അത്ഭുതങ്ങൾ കാണിക്കാൻ ശക്തിയുള്ള യേശുവിനെ സുവിശേഷിക്കുവാൻ ഭാഗ്യം കിട്ടിയ ആത്മീക വരം കിട്ടിയ സഹോദരാ, മുള്ളുകൾക്കിടയിൽ പനീർപ്പൂക്കളെ വിടർത്താൻ ശക്തനായവൻ കൂടെയുണ്ട്🌹🌹
@nidheeshaugustine9145
@nidheeshaugustine9145 Жыл бұрын
പ്രവാചകരുടെ ഇടയില്‍ ഭയാനകമായ ഒരു കാര്യം ഞാന്‍ കണ്ടു. അവര്‍ വ്യഭിചരിക്കുകയും കാപട്യത്തില്‍ മുഴുകുകയും ചെയ്യുന്നു. ആരും ദുഷ്‌ടതയുപേക്‌ഷിക്കാതിരിക്കത്തക്കവിധം അവര്‍ ദുഷ്‌ടരെ പിന്‍താങ്ങുന്നു. അവര്‍ എനിക്ക്‌ സോദോംപോലെയാണ്‌; അവിടത്തെനിവാസികള്‍ ഗൊമോറാപോലെയും. അതുകൊണ്ട്‌ സൈന്യങ്ങളുടെ കര്‍ത്താവ്‌ പ്രവാചകന്‍മാരെക്കുറിച്ച്‌ അരുളിച്ചെയ്യുന്നു: അവരെ ഞാന്‍ കാഞ്ഞിരം തീറ്റും; അവരെ ഞാന്‍ വിഷം കുടിപ്പിക്കും. എന്തെന്നാല്‍, ജറുസലെമിലെ പ്രവാചകന്‍മാരില്‍നിന്ന്‌ ദേശം മുഴുവന്‍ അധര്‍മം പരന്നിരിക്കുന്നു. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: തങ്ങളുടെ പ്രവചനംകൊണ്ടു നിങ്ങളെ വ്യാമോഹിപ്പിക്കുന്ന പ്രവാചകന്‍മാരെ നിങ്ങള്‍ ശ്രദ്‌ധിക്കേണ്ടാ. അവരുടെ വാക്കുകള്‍ കര്‍ത്താവിന്റെ നാവില്‍നിന്നുള്ളതല്ല; തങ്ങളുടെതന്നെ മനസ്‌സിന്റെ വിഭ്രാന്തിയാണ്‌. ജറെമിയാ 23 : 14-16
@arakkalshaji
@arakkalshaji Жыл бұрын
ജോഷിയച്ചൻ നടത്തുന്ന ഈ അഭിമുഖം വളരെ മികച്ചതാണ്. യാഥാർഥ്യങ്ങൾ അറിയാതെ നിരവധി വ്യക്തികൾക്കെതിരെ മാധ്യമങ്ങൾ ആക്ഷേപങ്ങൾ ഉന്നയിക്കാറുണ്ട്. അവരുടെ ആ ആക്ഷേപങ്ങൾ തന്നെ ചോദ്യമാക്കിക്കൊണ്ടു ജോഷി മയ്യാറ്റിൽ അച്ചൻ ഒരു സുവിശേഷപ്രവർത്തകന്റെ സത്യാവസ്ഥകൾ മനോഹരമായി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ആക്ഷേപങ്ങളും വിമർശനങ്ങളും നല്ലതാണ്‌. കൂടുതൽ ജാഗ്രതയും സൂക്ഷ്മതയും പുലർത്തുവാൻ അത് സഹായിക്കും. ബ്ര. സജിത്തിന്റെ സുവിശേഷപ്രവർത്തനങ്ങൾ ഇനിയും കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാകട്ടെ.
@graceantony2592
@graceantony2592 Жыл бұрын
അതിൽ ഏറ്റവും നല്ല ചോദ്യമേതാണ്?
@elsyjeromy180
@elsyjeromy180 Жыл бұрын
നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും രോഗം വരുമ്പോൾ മാത്രമേ രോഗശാന്തിയുടെ വില മനസിലാവുകയുള്ളു. യേശുക്രിസ്തു എന്തിനാണ് രോഗശാന്തി നൽകിയത് എന്ന് മനസിലാക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ബൈബിൾ മനസിരുത്തി വായിക്ക്, ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ് പുറപ്പാട് 15:26
@graceantony2592
@graceantony2592 Жыл бұрын
@@elsyjeromy180 ഇതു മറുനാടനോടല്ലേ പറയേണ്ടത്?
@tintumolkthomas
@tintumolkthomas Жыл бұрын
10 വർഷമായി എനിക്ക് ബ്ലാഡറിനുണ്ടായ രോഗം മറൈൻ ഡ്രവിൽ കത്ത്രീ സലിൽ െവച്ച് നടന്ന കൺവെൻഷനിൽ പൂർണമായും സുഖപ്പെട്ടു
@jessyjose2116
@jessyjose2116 Жыл бұрын
രോഗശാന്തിയ്ക്ക് കൂടുതൽ ആവേശം കാണിക്കതെ മന:ശാന്തിക്കു വേണ്ടി പ്രാത്ഥിക്കുക പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പഠിപ്പിക്കുക സ്നാപകയോഹന്നാനുണ്ടായിരുന്ന മനോഭാവം ഉണ്ടാകട്ടെ, അവൻ വളരുകയ്യം ഞാൻ കുറയുകയും ചെയ്യട്ടെ, എല്ലാ സവിശേഷകന്മാർക്കും ഈ മനോഭാവം ഉണ്ടാകട്ടെ. അൽഭുതങ്ങളും അടയാളങ്ങളുമല്ല നമുക്ക് വേണ്ടത് ആത്മ രക്ഷയാണ് വേണ്ടത്
@graceantony2592
@graceantony2592 Жыл бұрын
സജിത്തിന്റെ വചനപ്രഘോഷണം കേട്ടിട്ടാണോ കമന്റിടുന്നത്??
@princejhon3709
@princejhon3709 Жыл бұрын
Yes
@annakuttyjohn8409
@annakuttyjohn8409 Жыл бұрын
രോഗസൗഖ്യം ദൈവം ആണ് നല്കുന്നത്.നമ്മുടെ ആവേശം നോക്കിയല്ല ദൈവം അനുഗ്രഹിക്കുന്നത്.മറ്റൊരാൾ എന്തിന് വേണ്ടി പ്രാർത്ഥിക്കണം എന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്.നിങ്ങൾക്കും ആകാമല്ലോ ഈ ആവേശവും, പ്രാർത്ഥനയും,.........എല്ലാം കാര്യങ്ങളും.സ്വന്തം അത്മരക്ഷക്ക് പ്രാധാന്യം നൽകുക.
@rosilypaul9772
@rosilypaul9772 Жыл бұрын
കൂടുതൽ ആളുകളും രോഗശാന്ദി agrehichane സജിത്തിന്റെ ധ്യാനം കൂടുന്നത് അത് sajithinariyam
@tojyjv748
@tojyjv748 Жыл бұрын
താങ്കൾക്ക് ഒരു ഗുരുതര രോഗം വരുമ്പോഴും ഈ നയത്തിന് മാറ്റം വരുത്തരുത്. പ്ലീസ്.
@petergeorge8737
@petergeorge8737 Жыл бұрын
നേരിൻ്റെ വഴിയിൽ നടക്കുന്നുവനെ കല്ലെറിയുക ചിലർക്ക്. സന്തോഷം അണ് .. ദൈവം കൂടെ ഉള്ളവന്. അരെ ഭയക്കണം ..ഓരോ ആരോപണവും വരുമ്പോൾ. സഹോദര മുകളിലേക്ക് നോക്കുക ..അവിടെ അപ്പോളും ദൈവമഹത്യം ദർശിക്കാൻ കഴിയും .. ദൈവം എപ്പോളും കൂടെ ഉണ്ടായിരിക്കട്ടെ നമ്മളോടും..
@ANILKUMAR-rj8vj
@ANILKUMAR-rj8vj 11 ай бұрын
നല്ല ആന ബഡായി........ ഇത് കേൾക്കാ൯ കുറെ കൂപ മണ്ടൂകങ്ങളു൦......
@sibichenkavithazha4047
@sibichenkavithazha4047 Жыл бұрын
ബ്രദർ പറഞ്ഞത് സത്യം ആണെങ്കിൽ ദൈവം അനുഗ്രഹിക്കട്ടെ അല്ലാ എൻകിൽ അതിനുള്ള പ്രതിഫലം ദൈവം തരട്ടെ 🙏🙏🙏
@varghesepo3593
@varghesepo3593 7 күн бұрын
ദൈവം പൊട്ടനാണ് പിന്നെ എന്നാ ചെയ്യാനാ
@justinlukose4265
@justinlukose4265 Жыл бұрын
😇 യേശു അവരുടെ നേരേ നോക്കി പറഞ്ഞു: മനുഷ്യന്‌ ഇത്‌ അസാധ്യമാണ്‌; ദൈവത്തിന്‌ അങ്ങനെയല്ല. അവിടുത്തേക്ക്‌ എല്ലാം സാധിക്കും. മര്‍ക്കോസ്‌ 10 : 27
@jaisapunnoose4330
@jaisapunnoose4330 Жыл бұрын
🙏🙏🙏🙏
@anoopc8492
@anoopc8492 Жыл бұрын
Ente namathil palarum cheppadi vidya kanikkum ennum ezhutiyittund...talar vadam pidichavar ezhunne tt nikkathe odumo...loka oodayipp
@dalysebastiansebastian1409
@dalysebastiansebastian1409 Жыл бұрын
You say Sajith is Jesus. What nonsense. He is only human . Ok
@justinlukose4265
@justinlukose4265 Жыл бұрын
@@dalysebastiansebastian1409 who said like that .🤷 .. If you don't understand the meaning of the above Bible verse there is nothing to say ..I just put one Bible verse... I don't understand what you saying.
@christoromiarafael8864
@christoromiarafael8864 Жыл бұрын
Pinne, പോടോ യേശുവിനു തട്ടിപ് കാണിക്കുന്ന പരിപാടി ആണെന്നോ 😡
@SJ78526
@SJ78526 Жыл бұрын
അവസാനം വരെ സഹിച്ചുനിൽക്കുന്നവർ രക്ഷപ്രാപിക്കും , ബഹുമാനപ്പെട്ട സജിത്ത്ബ്രദർനെയും കുടുംബത്തെയും സർവശക്തനായ തമ്പുരാൻ സർവ്വനന്മകളും നൽകി അനുഗ്രഹിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@alenthomas6518
@alenthomas6518 Жыл бұрын
Aa best🤦‍♂️
@christoromiarafael8864
@christoromiarafael8864 Жыл бұрын
നിങ്ങളെ പോലെ ഉള്ള കപടന്മാരാണ് ഇവരെ വളർത്തുന്നത്. തമ്പുരാൻ കൊല്ലാതെ വിടുന്നത് അവന്റെയൊക്കെ കുടുംബത്തെയും മക്കളെയും ഓർത്തിട്ട. 🤦🤦😡 കന്യമറിയത്തെയും, യേശുവിനെയും നാറ്റ പേര് കേൾപ്പിക്കുന്ന കുറെ നീതികെട്ടവർ!😡😡
@sumeshtsts640
@sumeshtsts640 Жыл бұрын
🤣🤣🤣🤣
@jes2253
@jes2253 Жыл бұрын
🙏🙏
@johnypvpanachikkal6904
@johnypvpanachikkal6904 Жыл бұрын
ഏത് തമ്പുരാൻ സിസ്റ്റർ.... കഷ്ടം
@jacobpalaty2806
@jacobpalaty2806 Жыл бұрын
സാജനെ നേരിടാൻ തയ്യറായിക്കോ👌👌👌👌👌
@manugn2930
@manugn2930 2 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഇദ്ദേഹത്തെ
@sheeskd8472
@sheeskd8472 Жыл бұрын
എന്റെ യേശുവിന്റെ സാനിധ്യം അനുഭവിച്ചറിഞ്ഞവനാണ് ഞാൻ... തന്റെ അഭിഷിക്തരിലൂടെ യേശു അനേകം അത്ഭുതങ്ങളും അടയാളങ്ങളും ഇന്നും ചെയ്യുന്നു.
@geethakrishnan4328
@geethakrishnan4328 Жыл бұрын
Amen അത്ഭുതങ്ങളാലും അടയാളങ്ങളും യേശു ഇന്നും jeevikkunnu🔥🔥🔥🔥🔥💞💞💞👏👏👏
@siva_prasad
@siva_prasad Жыл бұрын
Kopp aannu onnu podo.
@somarajanks6969
@somarajanks6969 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@ANILKUMAR-rj8vj
@ANILKUMAR-rj8vj Жыл бұрын
ഈ....... ലോകം തന്നെ യേശുവാണ്...... എന്നിട്ടാ.........
@vipinm5769
@vipinm5769 Жыл бұрын
😂😂😂😂
@user-fk9zh7pl6k
@user-fk9zh7pl6k Жыл бұрын
മറുനാടൻ യൂറ്റുബ് വരുമാനം ലക്ഷ്യമിട്ട് സജിത്തിന്റെ പേരുപറഞ്ഞ് സഭ യെ തകർക്കാൻ ശ്രമിക്കുവാണ് അയാളുടെ ലക്ഷ്യം സജിത്ത് അല്ല സഭയാണ് സാത്താൻ അയാളിൽ പ്രവർത്തിക്കുന്നു അയാളുടെ സഹോദരൻ വൈദികൻ സഭയിൽ സാമ്പത്തിക തിരിമറി നടത്തി ലക്ഷങ്ങൾ അടിച്ചു മാറ്റി അതിൽ ഷാജൻ സ്കറിയക്ക് പങ്കുണ്ട് സഭയോട് തീരാത്ത പകയാണ് ഷാജനും സഹോദരൻ വൈദികനും
@PastorSijuAttingal.
@PastorSijuAttingal. Жыл бұрын
ദൈവം സ്നേഹിക്കാൻ ആണ് നമ്മെ പഠിപ്പിച്ചത്. അതുകൊണ്ടു ഇന്നും ഞാൻ ഈ അഭിഷിക്തനെ സ്നേഹിക്കുന്നു. ഉപദേശങ്ങൾ പലതായിരിക്കാം. എന്നാൽ നമ്മൾ എല്ലാം വിളിക്കുന്നതും വിശ്വസിക്കുന്നതും യേശുവിനെയും ആ വചനങ്ങളെയും ആണ്.
@radhikaraghavan4030
@radhikaraghavan4030 7 ай бұрын
ഞങ്ങളുടെ അയൽവീട്ടിലെ എഴുന്നേറ്റു നടക്കാൻ സാധിക്കാത്ത നാലുവയസ്സുള്ള ഒരു പെൺകുട്ടി.പോട്ടയിൽ ധ്യാനത്തിന് കൊണ്ടുപോയി. ഒരാഴ്ച്ച കഴിഞ്ഞുവന്നു യാതൊരു മാറ്റവും ഉണ്ടായില്ല പിന്നെ ഒരുവർഷം കഴിഞ്ഞു കോട്ടയം മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ ചെയ്താണ് നടക്കാറായത് പിന്നീട് അവർ ശ്രീ നാരായണ ഗുരു ഭക്തരായി.ഇന്നിപ്പോൾ ആകുട്ടിയുടെ വിവാഹം കഴിഞ്ഞു നല്ലൊരു കുട്ടിയുമുണ്ട്
@nimishafathimaummer2461
@nimishafathimaummer2461 Жыл бұрын
Brother ധൈര്യമായി മുന്നോട്ട്, ഇത് സാത്താൻ്റെ അസൂയ ആകുന്നു. ദൈവം കൂടേയുണ്ട് 💪🙏🙏🙏
@johnypp6791
@johnypp6791 Жыл бұрын
ആദ്യo ക്രിസ്ത്യൻ പിന്നെ ചാടി. പൊന്തകൊസ്തു. ഇപ്പോൾ ആൾ ദൈവം
@subinchacko1160
@subinchacko1160 Жыл бұрын
Ambadi kalli neee Aaaaal kolllaaaalo.
@user-ky9yt7xe1n
@user-ky9yt7xe1n Жыл бұрын
@@johnypp6791 ഞങ്ങൾ സ്കൂളിൽ ഒന്നിച്ച് പഠിച്ചതാണ്.
@shijikt5305
@shijikt5305 Жыл бұрын
സാത്താനെ ആരാ സൃഷ്ടിച്ചത്!!😬
@user-ky9yt7xe1n
@user-ky9yt7xe1n Жыл бұрын
@@shijikt5305 സാത്താൻ ആദ്യം മാലാഖാ ആയിരുന്നു ,പിന്നീട് സജിത്തിനേ ധിക്കരിച്ച് സ്വർഗ്ഗത്തിൽ നിന്നും പോയി , ഇന്ന് ആളുകളേ വഴിതെറ്റിക്കുന്നു. അന്ത്യകാലത്ത് സജിത് സാത്താനേ നരകത്തിൽ തള്ളും.
@kochappi2.1
@kochappi2.1 Жыл бұрын
ഒത്തിരി സന്തോഷം.... താങ്ങളുടെ ശുശ്രൂഷ ഇനിയും സ്വർഗം സന്തോഷിക്കുന്ന നിമിഷങ്ങൾക് കാരണമാകട്ടെ..... നുണയുടെ കയറുകൊണ്ട് അസത്യത്തെ കൂട്ടിക്കെട്ടുന്ന ആ നുണയന്റെ തരംതാണ നാവിനെ ദൈവം വിധിക്കട്ടെ... നീതിമാന്റെ നേരെ പതിയിരുന്നു ആക്രമിച്ച ആരും ദൈവപ്രഹരത്തിന്റെ ചൂട് കൊള്ളാതെ പോയിട്ടില്ല....
@amosvlogs6723
@amosvlogs6723 Жыл бұрын
Kollam
@vishnuchandran9091
@vishnuchandran9091 3 ай бұрын
Athe... Angane thanne sambavikkatte... Athu sajith aanenkilum mattullavaraanenkilum...🙏🙏🙏🙏
@tintumolkthomas
@tintumolkthomas Жыл бұрын
ഈ ബ്രദർ 24/1/2023 ൽ എന്നാകുളം കത്ത്രീ ഡ്രൽ ദേവാലയത്തിൽ വെച്ച് നടത്തിയ ശ്രുശ്രൂഷയിൽ 10 വർഷമായി എന്നെ അലട്ടികൊണ്ടിരുന്ന മൂത്രാശയ സംബന്ധമായ രോഗത്തിൽ നിന്നും ഞാൻ പൂർണ്ണമായും സൗഖ്യം പ്രാപിച്ചു. ജീവിച്ചിരിക്കുന്ന സാക്ഷി
@jiyamariya7085
@jiyamariya7085 Жыл бұрын
സ്വർണം അഗ്നിയിൽ ശുദ്ധീകരിക്കുന്ന പോലെ സഹനത്തിൻ്റെ തീച്ചൂളയിൽ കർത്താവിൻ്റെ പ്രിയപ്പെട്ടവരും.
@dalysaviour6971
@dalysaviour6971 Жыл бұрын
ഉള്ളിൽ കർത്താവിന്റെ fire.. ✨🔥 അത് കെടുത്താൻ നാലുപാടും ശ്രമം! കൊളുത്തിയവനറിയാം അത് കെടാതെ നോക്കാൻ! ധൈര്യമായിരിക്കുക .. കർത്താവ് വാഴുന്നു!
@sonarintu8826
@sonarintu8826 Жыл бұрын
Yes🥰
@susypoly5749
@susypoly5749 Жыл бұрын
@@sonarintu8826 🙏🏻🙏🏻
@ANILKUMAR-rj8vj
@ANILKUMAR-rj8vj Жыл бұрын
സകല ചരാചരങ്ങളുടെയു൦ നാഥനായ ആദിത്യ ഭഗവാൻ അണയാതിരിക്കട്ടെ.........
@AlvaR-zg6kg
@AlvaR-zg6kg 11 ай бұрын
🫣🫣🤣🤣🤣🦹🦹🦹🦹
@dalysaviour6971
@dalysaviour6971 11 ай бұрын
@@ANILKUMAR-rj8vj കർത്താവ് സൂര്യനെ സൃഷ്ടിച്ചവനാണ്❕ സൂര്യൻ ഒരു ഗ്രഹമാണെന്നു പോലും അറിയില്ലെന്നോ⁉️🤔
@annakuttyjohn8409
@annakuttyjohn8409 Жыл бұрын
നന്മ ചെയ്യുന്നവനെ കല്ലെറിയാൻ എല്ലാവർക്കും വലിയ ഉത്സാഹമാണ്, രസകരമായ കാര്യം, ഇവിടെ സാധാരണക്കാരേക്കാൾ ഉത്സാഹം കാണിച്ചത് മറുനാടൻ ഷാജി,അനിൽ കൊടിത്തോട്ടം, ജോബി....... മുതലായ മഹാന്മാരാണ്.അവരെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@rosilypaul9772
@rosilypaul9772 Жыл бұрын
ഇവരെല്ലാവരും ഒരുമിച്ചു ഇതിന് പിന്നിലുണ്ട്
@rajjtech5692
@rajjtech5692 Жыл бұрын
@@rosilypaul9772 സത്യം
@annammamc7933
@annammamc7933 Жыл бұрын
തല്ലി കെടുത്താൻ പഠിച്ച പണി നോക്കി മറുനാടനും കൂട്ടരും. സത്യം എന്നും ജയിച്ചുവരും. അവർക്കു വേണ്ടി പ്രാർത്ഥിക്കാം. നിൽക്കരുത് മോനെ സജിത്തേ എശയ്യ 40:31.... തളരുകയുമില്ല
@annammamc7933
@annammamc7933 Жыл бұрын
മരണവും പീഡനവും നിത്യ jeevanum
@ashiksaju1287
@ashiksaju1287 Жыл бұрын
God bless you brother.
@rajeshwarivijayan4486
@rajeshwarivijayan4486 Жыл бұрын
I love you Jesus, I praise you Jesus 🙏 Brother pls pray for my daughter to get government job . She have Interview on next month. Pls pray for her 🙏
@jessyjames6955
@jessyjames6955 Жыл бұрын
Heavenly Father, Hallowed be Thy name and deliver us from all evil spirit
@akhila.l7160
@akhila.l7160 Жыл бұрын
ഇയാൾ സുഖപെടുത്തിയ ആളു തന്നെ പറഞ്ഞു ഇയാൾ കള്ളൻ ആണെന്ന്.വയ്യാണ്ട് കിടന്നയാൾ എണീച്ചു ഓടുന്നു. സമൂഹത്തിനു മുന്നിൽ കാതലിക്കരെ അപമാനിക്കാൻ 😔😔😔
@varghesegracy6934
@varghesegracy6934 6 ай бұрын
Ethu real
@rajafrancis2010
@rajafrancis2010 Жыл бұрын
ഒരു സുവിശേഷകൻ നമ്മെ ദൈവത്തിൻ്റെ കരുണയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കുകയാണ് ചെയ്യുന്നത്.....അത്ഭുതം പ്രവർത്തിക്കുന്നത് ദൈവത്മാവാണ്. ഇത് എൻ്റെ അനുഭവം...
@gracy3912
@gracy3912 7 ай бұрын
ഈശോയെ എല്ലാവരും അറിയട്ടെ ആമീൻ
@jabbyjoseph1135
@jabbyjoseph1135 Жыл бұрын
My dear brother you don't worry about any comments. Many righteous people hear many criticisms. It should make you sacred and strong. May God bless you my small brother.
@kj4076
@kj4076 Жыл бұрын
സത്യം അറിഞ്ഞതിൽ സന്തോഷം.ബ്രദറിനെ കർത്താവ് അനുഗ്രഹിക്കട്ടെ.... 💞🙏
@johnypp6791
@johnypp6791 Жыл бұрын
സത്യം 😂😂😂😂😂.. മണ്ണാം കട്ട..
@jomonfrango2604
@jomonfrango2604 Жыл бұрын
അനുഗ്രഹിക്കും ചാട്ടവർ കൊണ്ടാണ് എന്നു മാത്രം
@johnypp6791
@johnypp6791 Жыл бұрын
@@jomonfrango2604 സത്യം
@jmmail600
@jmmail600 8 ай бұрын
We should give him credit for fooling so many people...God save them
@bijimathew9076
@bijimathew9076 Жыл бұрын
ദൈവം മറുനാടൻ വഴി അങ്ങയെ കൂടുതൽ അറിയിപ്പിക്കുവാൻ ഇടയാക്കി എന്നു മാത്രം മനസ്സിലാക്കിയാൽ മതി. അങ്ങയുടെ ഈ വേദന കർത്താവ് ഏറ്റെടുക്കട്ടെ .
@sunnypjohn2436
@sunnypjohn2436 Жыл бұрын
പിന്നെ പിന്നെ ഇദ്ദേഹം 2020 ൽ ലോകത്തിലും സഭയിലും നടക്കുവാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് പറഞ്ഞത് എന്തെങ്കിലും ഒന്ന് നിറവേറിയോ? വീഡിയോ യൂട്യൂ ബിൽ ഉണ്ട്‌.. ഒന്ന് കണ്ട് നോക്ക് സകല കത്തോലി ക്കരും മറ്റുള്ള വരും👙 എന്തോ എവിടെയോ ഒരു വശപെ ശ ക് ഉണ്ട്‌. അതെന്താണെന്ന് ഒന്ന് മനസ്സിലാക്കാൻ ശ്രെമിക്കുക. അല്ലാതെ അതും ഇതും പറഞ്ഞിട്ട് ഒരു കാര്യമില്ല.
@lexmiambika8256
@lexmiambika8256 Жыл бұрын
Prasava vedana ano... Thuran muttalinta vedana ano.....
@johnsontome9109
@johnsontome9109 Жыл бұрын
Asanatil alu mulachal atum thanal.
@nidhin8512
@nidhin8512 Жыл бұрын
@@lexmiambika8256 sanghikalude samskaram kollam 😂
@rosilypaul9772
@rosilypaul9772 Жыл бұрын
@@lexmiambika8256 നിന്നെ ഇവിടെ ആരു വിളിച്ചു പോടീ
@sijishiju4006
@sijishiju4006 Жыл бұрын
എന്റെ പേര് സിജി എനിക്ക് കാലുപ്പുറ്റി വേദന തുടങ്ങിയിട്ട് നാലുവർഷമായി കുറേ ഡോക്ടഴ്‌സിനെ കണ്ടു ഇപ്പോൾ ആദ്യം ഭയങ്കര വേദന തുടങ്ങി എന്റെ പൊന്നു തമ്പുരാനോട് നന്നായി പ്രാർത്ഥികണേ 🙏🙏🙏
@sajithasm7207
@sajithasm7207 Жыл бұрын
ഒരു ഒറ്റ മൂലി ആണ്‌.. ഒരു പിടി മുരിങ്ങ ഇല യും, ഒരു പിടി വേപ്പില യും കൂടി അരച്ച് എള്ള് എണ്ണയില്‍ കാച്ചി ഉപ്റ്റീ യില്‍ തേച്ച് പിടിപ്പിച്ചു കൂടെ കൂടെ യും രാത്രി കിടക്കുമ്പോഴും പുരട്ടുക.. ഒന്നു ചെയിതു നോക്കിയിട്ട് പറയൂ, (കറി വേപ്പില അല്ല)
@tomjkumbuckal
@tomjkumbuckal Жыл бұрын
@@sajithasm7207 thanks
@binubinu2998
@binubinu2998 Жыл бұрын
ദൈവത്തിന്റെ കൃപ എല്ലാ മനുഷ്യരിലും എത്തിക്കാൻ ഒരുപാട് അവസരങ്ങൾ കിട്ടട്ടെ
@jisnareji3321
@jisnareji3321 Жыл бұрын
ഞാൻ ബ്രദറിന്റെ കൺവെൻഷൻ ഓൺലൈൻ ആയി കണ്ട ആളാണ് വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചപ്പോൾ നല്ല ഹീലിങ് അനുഭവപ്പെട്ടു 🙏🙏
@clarauthuppu9137
@clarauthuppu9137 Жыл бұрын
മറുനാടൻ ഷാജൻ ഇത് കേട്ടോ? Sr. സെബിയെ വേദനിപ്പിച്ചതിനു കർത്താവ് പ്രതിഫലം കൊടുക്കട്ടെ 🙏🏻🙏🏻🙏🏻🌹
@vigorouscomments8462
@vigorouscomments8462 Жыл бұрын
14:02 എല്ലാ ആദരവോടെയും പറയട്ടെ നിങൾ ഈ കാണിച്ച medical certificate ഇലെ മസൂദ് എവിടുന്നു ഡോക്ടറേറ്റ് എടുത്തത് ആണ്? പള്ളിയിൽ അച്ചൻ ഇമ്മാതിരി മറ്റെ തരത്തിന് കൂട്ട് നിൽക്കരുത് അതെ letter head ഐൽ പേരിനു ഒരാളെ ഡോക്ടർ ആയി കാണിച്ചിട്ടുണ്ട് right side ഐൽ.. അ ഡോക്ടറേറ്റ് എന്താണ് വിവരം ഉള്ളോർക് അറിയാം നിങ്ങൾക്ക് ധൈര്യം ഉണ്ടെങ്കിൽ മെഡിക്കൽ കോളജ്, അല്ലെങ്കിൽ മറ്റു ആശുപത്രികളിലെ doctor മാരെ കൊണ്ട് certify ചെയ്യാൻ സാധിക്കുമോ? ഉളൂപ്പുണ്ടോ അചോ ഈ പണിക്ക് കൂട്ട് നിക്കൻ... ഞാനും സഭ വിശ്വാസി ആണ്..😡
@soothram1419
@soothram1419 Жыл бұрын
ദൈവം 💞 വലിയവൻ 🙏
@behanans3910
@behanans3910 Жыл бұрын
Praise the Lord 🙏🙏
@josekuttyantony7490
@josekuttyantony7490 Жыл бұрын
സത്യം ജയിക്കട്ടെ. സത്യം മാത്രം
@angelannette7695
@angelannette7695 Жыл бұрын
ധ്യാനത്തിന് പോയപ്പോൾ ഞാനും മോനും നേരിട്ട് കണ്ടതാണ് brother പ്രാർത്ഥിക്കുമ്പോൾ ആളുകളുടെ ഒരാഴചയായിട്ട് ഞാൻ കണ്ടു കൊണ്ടിരുന്ന അവരുടെ രോഗങ്ങൾ സൗഖ്യമാകുന്നത്
@jasminjaison4139
@jasminjaison4139 Жыл бұрын
Brother God is with you.Don't worry go ahead 🙏
@KL_EAGLE_RIDER
@KL_EAGLE_RIDER Жыл бұрын
വിശ്വാസം ഉള്ളവർക്കു വിശ്വസിക്കാം അല്ലാത്തവർക്ക് അവിശോസിക്കാം
@solomonthomas4485
@solomonthomas4485 Жыл бұрын
സജിത്ത് ബ്രദറിന്റെ വാർത്ത മറുനാടനിൽ കണ്ടപ്പോൾ ഞാൻ അതിനെ ശക്തമായി എതിർത്തു കാരണം എന്റെ ഒരു സഹോദരൻ അത്ഭുതകരമായ രോഗശാന്തി ലഭിച്ച സംഭവം എനിക്ക് അറിയാം യേശു ക്രിസ്തു ബ്രദറിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ യെന്ന് തീക്ഷണമായി പ്രാർത്ഥിക്കുന്നു
@davisanthony5932
@davisanthony5932 Жыл бұрын
❤🙏🙏
@vijayanthazath4458
@vijayanthazath4458 Жыл бұрын
അവസാന വിജയം സത്യത്തിന് മാത്രമായിരിക്കും ഇത്രമാത്രമേ പറയാനുള്ളൂ.....
@shailajoy2237
@shailajoy2237 Жыл бұрын
@@johnypp6791 Avanu kitty rating
@issmile9649
@issmile9649 Жыл бұрын
നമ്മുടെ ജലീല് മണ്ടൻ ദിവസവും രണ്ടുപ്രാവശ്യം പറയുന്ന വാക്കാണിത്
@vijayanthazath4458
@vijayanthazath4458 Жыл бұрын
@@issmile9649 ഹി.ഹി.ഹി
@madhun3349
@madhun3349 Жыл бұрын
ഇന്ന് മനുഷ്യ ജീവിതത്തിൽ വലിയ വെല്ലുവിളി ആശിപത്രിചികിത്സയുടെ ചിലവാണ്. അതിനൊരു പരിഹാരമായി..!
@annammaantony5782
@annammaantony5782 Ай бұрын
നിങ്ങൾ വിശ്വസിച്ചാൽ നിങ്ങൾ ദൈവത്തിൻ്റെ മഹത്വം കാണും
@vivette9195
@vivette9195 Жыл бұрын
I was happy that he came back to the Catholic Church and I believe Jesus lives in everyone who is baptized. God's ways are higher than human beings..👌👍👏👏👏👏👏🙏🙏🙏
@RockstarRSTR
@RockstarRSTR Жыл бұрын
He has constructed wrong narrative abot his past. He was never in the catholic church earlier. He was born into a pencostal family, so how can he claim to come back????.
@pushpajose3759
@pushpajose3759 Жыл бұрын
🙏🏻🙏🏻
@deepathomas7247
@deepathomas7247 Жыл бұрын
The tree with full of fruits, will get stoning. So Br. Sajith, I am jealous of you because your reward is in heaven so tremendous. Go forward courageously. God is with you.
@shibyjohn4685
@shibyjohn4685 Жыл бұрын
Congratulation Bro. Sajith. God is with you.
@sophygeorge5372
@sophygeorge5372 Жыл бұрын
Brother sajith God bless you. Prayersfor your mission.
@mathewjoseph9441
@mathewjoseph9441 Жыл бұрын
എന്റെ അച്ചോ ഇത് വളരെ സിമ്പിൾ ആണ്‌. ഈ സ്ത്രീ യുടെ മെഡിക്കൽ ഡോക്യുമെന്റ് മേടിച്ചിട്ട് അതു കൊടുത്തു സ്ഥാപനത്തിൽ ചെന്ന് അന്വേഷിച്ചിട്ടു അവരെ ചികിൽസിച്ചു ഡോക്ടർസ് നെ കണ്ടിട്ട് ഇതിന്റെ വിവരം ശേഖരിച്ചു ട്ടു ഇത് സത്യം ആണോ എന്നു അറിയാവുന്നതു ആണ്‌. ഈ സ്ത്രീ താമസിക്കുന്ന സ്ഥലത്തു ചെന്ന് അന്വേഷിച്ചു സത്യാവസ്ഥ നേരിട്ട് ചോദിച്ചു മനസിലാക്കാവുന്നത് ആണ്‌
@graceantony2592
@graceantony2592 Жыл бұрын
അതു തനിയ്കു ചെയ്യാവുന്നതല്ലേ???അറിഞ്ഞിട്ട് വിവരങ്ങൾ ഞങ്ങളേയും അറിയിയ്കൂ...
@johnypp6791
@johnypp6791 Жыл бұрын
വിശുദ്ധ കുർബാനയിൽ കർത്താവ് നിറഞ്ഞു നില്കുന്നു.. 🙏.. യേശു മാത്രം സത്യദൈവം... അവിടുന്നു വരാനിരിക്കുന്ന കർത്താവാണ്.. 🙏..
@johnypp6791
@johnypp6791 Жыл бұрын
🥰😍😘🤗🔥🔥❤️❤️🎉🎉
@meenaantony2887
@meenaantony2887 Жыл бұрын
ദൈവവചനം പ്രാഘോഷിക്കുന്നവർ ദൈവത്തിന്റെ gift ആണ്.. അവരെ പ്രയാസത്തിൽ ആക്കുന്നവർക്കും ഇടർച്ചകൾ ഉണ്ടാകുന്നവർക്കും ശിക്ഷ ഉറപ്പാണ്... വചനപ്രാഘോഷകരെ ഒതുക്കി നിരുത്സാഹപ്പെടുത്തി ഒരു മൂലയിൽ ആക്കിയാൽ ഈതലമുറക്കും വരും തലമുറക്കും ആര് വചനം പകർന്നുകൊടുക്കും
@elsysomansoman7695
@elsysomansoman7695 Жыл бұрын
Yithil kooduthalaayi Sajan ninghalk. yenthaanu ariyendathu. Brother Sajith is a real human. being. He trust in God 🙏 for sick and Poor's . This is God's words to help the poors and the sick. You 💕 continue your duty by God's grace.May God bless you 💕 brother.
@rajann.m.1399
@rajann.m.1399 Жыл бұрын
യേശുവിന്റെ നാമത്തിൽ ഒരു രോഗിയുടെ മേൽ വിശ്വാസത്തോടെ കൈ വച്ചു പ്രാർത്ഥിച്ചാൽ ആ രോഗിക്ക് സൗഖ്യം വരും. എന്നത് ദൈവ വചനം ആണ്. വേദപുസ്തകം വായിച്ചു വചനത്തിൽ വിശ്വസിക്കുന്നവർക്കു ഇതൊന്നും അതിശയോക്തി അല്ല. എന്റെ അറിവിൽ നൂറു കണക്കിന് ആളുകളുടെ രോഗ സൗഖ്യങ്ങൾ എനിക്കറിയാം. സജിത്ത് ജോസഫ് സഭ മാത്രമേ മാറിയുള് ളു യേശുവിലുള്ള വിശ്വാസം അയാളിൽ മാറ്റമില്ലാത്തതുകൊണ്ട് അയാളുടെ വിശ്വാസത്തോടു കൂടിയ പ്രാർത്ഥന രോഗിക്ക് സൗഖ്യം ലഭിക്കുന്നു.
@whiteandwhite545
@whiteandwhite545 Жыл бұрын
അതിന് ഭൗതിക മോഹികൾക്ക് കഴിയും എന്ന് തോന്നുന്നില്ല.
@graceantony2592
@graceantony2592 Жыл бұрын
@@whiteandwhite545 എന്താണ് അയാളുടെ ഭൌതികമോഹം?? തൊഴിലു ചെയ്തു ജീവിയ്കുന്നതോ???
@rosilypaul9772
@rosilypaul9772 Жыл бұрын
കറക്റ്റ്
@ram5551555
@ram5551555 Жыл бұрын
🤣🤣🤣🤣 നേരം വെളുക്കാത്ത കുറെയെണ്ണം..... അപ്പോ പിന്നെ ഇവിടെ ആശുപത്രികൾ വേണ്ട
@lovelyjoseph2997
@lovelyjoseph2997 Жыл бұрын
അയാളുടെ സഭ പെന്തകോസ്ത് ആയിരുന്നു എന്നല്ലേ എങ്കിൽ എന്തിന് പെന്തകോസ്ത് വിശ്വാസികളെയും പാസ്റ്റർ മാരെയും അകറ്റിനിർത്തുന്ന തെറിവിളിക്കുന്നത്. ദൈവത്തിൽ തന്നെയാണ് വിശ്വസിച്ചത് എന്നല്ലേ പറഞ്ഞത്
@mathewkurien3836
@mathewkurien3836 Жыл бұрын
All Glory to God. Bro. Sajith become an instrument in the hands of God ✝️🙏
@kcthomas53
@kcthomas53 Жыл бұрын
Bro. Sajith ൻറ്റെ ശുശ്രൂഷയിലൂടെ ഒരുപാടു പേർ സൗഖൃപ്പെട്ടിട്ടുണ്ട്. പിന്നെ, എന്തിനെയും വിമർശിക്കുന്ന കുറെ ആളുകൾ എന്നുമുണ്ട്. മറുനാടൻ പറയുന്നത് കാരൃമാക്കേണ്ടതില്ല.... God bless you brother Sajith.
@johnsonjacob1224
@johnsonjacob1224 Жыл бұрын
വിവാദങ്ങൾ ഉണ്ടാകുമ്പോൾ പലരും വിശദീകരങ്ങൾക്ക് മുതിരാതെ ഒളിവിൽ കഴിയുകയാണ് പതിവ്. ഇവിടെ നല്കപ്പെട്ട മറുപടികൾ തികച്ചും സത്യസന്ധമായതും തൃപ്തികരമായും അനുഭവപ്പെട്ടു. അവതാരകനായ അച്ചന്റെ പ്രേക്ഷക പക്ഷത്തുനിന്നുകൊണ്ടുള്ള ചോദ്യങ്ങളും പ്രശംസനീയം. ശാരീരികം എന്നതിലുപരി മാനസികമായി നിരവധി ബലഹീനതകൾ ഉള്ളവരും സാന്ത്വനത്തിന്റെ ആശ്വാസം തേടുന്നവരുമായ അനേകർ ധ്യാനങ്ങളിലൂടെ പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നുണ്ട് എന്ന സത്യം പലപ്പോഴും പൊതുസമൂഹം അറിയാതെപോകുന്നുണ്ട്. 🙏
@alicethankachan8119
@alicethankachan8119 Жыл бұрын
May God bless you Brother Sajith and your family &team
@piousjoseph5769
@piousjoseph5769 Жыл бұрын
ദൈവം ബ്രദറിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@mercyjose6249
@mercyjose6249 Жыл бұрын
വിവാദം അനുഗ്രഹം ആയി മാറും.........
@divinemercy5671
@divinemercy5671 Жыл бұрын
അതുവഴി സ്വയം എളിമ പെടുത്തും ആത്മശോധന ചെയ്യും അതിലുപരി സഹനങ്ങൾ കൃപകൾ ആയി മാറും ഇത് അനേകരിലേക്ക് എത്തുവാൻ ഇടയാകും കമന്റിടുന്നവർക്കും വായിക്കുന്നവർക്കും ആത്മശോധന ചെയ്യാൻ സാധിക്കും
@sunshinesunshine2514
@sunshinesunshine2514 Жыл бұрын
നിങ്ങളെ പോലുള്ളവർ ഇവനു ഓഫറിങ് കൊടുത്താൽ ഇനിയും അനുഗ്രഹിക്കപെടും. Eat and drink ന്റെ ഒരുപാട് branch ഉണ്ടാകും
@johnypp6791
@johnypp6791 Жыл бұрын
അങ്ങനെയെങ്കിൽ.. ഡോക്ടർമാരുടെ സേവനം വേണ്ടല്ലോ.. 😂
@johnypp6791
@johnypp6791 Жыл бұрын
@@mercyjose6249 കള്ളനു കഞ്ഞിവെക്കാൻ ഒരുപാട് പേർ കഷ്ടം
@mastersebinalexander4444
@mastersebinalexander4444 Жыл бұрын
എന്റെ ഈശോയേ എന്റെ neck ന്റെയും spinal cord ന്റെയും problem മാറ്റിത്തരണേ ...... ഈ ടീച്ചറെ സുഖപ്പെടുത്തിയ ഈശോയേ എന്നെയും സുഖപ്പെടുത്തണേ🙏🙏🙏 .....
@jayammageorge2033
@jayammageorge2033 Жыл бұрын
ദൈവം വലിയ വനാണ്👍👍👍
@thankammadevassy5902
@thankammadevassy5902 Жыл бұрын
ദൈവം ആത്മാവിനെ അളന്നല്ല നൽകുന്നത്. അവിടുന്ന് ഇഷ്ടമുള്ളവർക്ക് സമൃദ്ധിയായി നൽകുന്നു. ദൈവനാമം മഹത്വപ്പെടാൻ വേണ്ടി യേശു നാമത്തിൽ ശുശ്രൂഷ ചെയ്യുന്നു🙏🙏🙏
@alluvavachi6647
@alluvavachi6647 Жыл бұрын
God knows all things about you
@pushpamary3063
@pushpamary3063 Жыл бұрын
ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ. Br. ദൈവം ബ്രദർ -നെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ . ദൈവത്തോട് ചേർന്നിരിക്കുന്നവർക്ക് ഒത്തിരി കുരിശണല്ലോ ലഭിക്കുക . പ്രത്യേകിച്ച് വൈദികർക്കും , സിസ്റ്റേഴ്‌സിനും , പ്രാർത്ഥന നയിക്കുന്നവർക്കും കിടക്കപ്പൊറുതില്ലല്ലോ ? ഈ കുരിശിനിടയ്ക്കു ... ബ്രദറിന്... പൊൻകുരിശു ഈശോ തീർച്ചയായിട്ടും സമ്മാനിക്കും . ദൈവം അനുഗ്രഹിക്കട്ടെ . ആമേൻ... ഹാലേലുയ്യാ....
@varghesekchacko2243
@varghesekchacko2243 Жыл бұрын
Adipoli nuna
@molammasamuel1769
@molammasamuel1769 Жыл бұрын
Praise the Lord
@loveallintheworld
@loveallintheworld Жыл бұрын
മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്ല്യൻ 😢😢😢
@ushaprabhakaran5802
@ushaprabhakaran5802 Жыл бұрын
താങ്കൾക്ക് യേശുവിനെ അറിയില്ല യേശു ദൈവം ആണ് നിങ്ങൾ മാനുഷികമായി സംസാരിക്കുന്നു നിങ്ങൾ യേശുവിനെ വീണ്ടും ക്രൂഷിൽ അടിക്കുന്നു പെന്തകൊസ്തിൽ നിന്നും എല്ലാം നേടിയെടുത്തു എന്നിട്ട് യേശുവിനെ ചതിച്ചു വിഗ്രഹമായി theernnu
@ushaprabhakaran5802
@ushaprabhakaran5802 Жыл бұрын
രോഗ സൗഗ്യം പിശാഷും cheyyum
@mom.sgarden
@mom.sgarden Жыл бұрын
ഇങ്ങനെ ഒരു ഇൻറർവ്യൂ വളരെ അത്യാവശ്യമായിരുന്നു. സത്യം എല്ലാവരും അറിഞ്ഞു.
@begeorgeouswithanu
@begeorgeouswithanu Жыл бұрын
സത്യം ആണ് എന്ന് താങ്കൾക്ക് എങ്ങനെ അറിയാം?
@mom.sgarden
@mom.sgarden Жыл бұрын
@@begeorgeouswithanu നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ
@ginjotomsonpala358
@ginjotomsonpala358 Жыл бұрын
യേശു എന്നും ഇന്നും ജീവിക്കുന്നു 🙏🏻💞 ഹല്ലേലുയ
@Shaluvlogs123
@Shaluvlogs123 Жыл бұрын
യേശു ക്രിസ്തു വിനോട് ഐക്യപെട്ട് വിശുദ്ധ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാം പീഡിപ്പിക്കപെടും...
@annammamc7933
@annammamc7933 Жыл бұрын
👍👍👍🌹🌹
@annammakp7346
@annammakp7346 Жыл бұрын
@@Shaluvlogs123 amen
@christoromiarafael8864
@christoromiarafael8864 Жыл бұрын
@@Shaluvlogs123 തട്ടിപ്പ് കാണുന്നിക്കവരെ ദൈവം ഓടിച്ചിട്ട് പീഡിപ്പിക്കും 🤦🤦🤷‍♂️🤷‍♂️
@user-qj4kn5ke5n
@user-qj4kn5ke5n Жыл бұрын
@@christoromiarafael8864 അപ്പോൾ പോരേ വീമർശനം
@sheelathomas602
@sheelathomas602 7 ай бұрын
Praise the Lord ❤❤🙏🏻🙏🏻
@jenuvil
@jenuvil 10 күн бұрын
May God use for his kingdom and bless you.
@joshithomas3040
@joshithomas3040 Жыл бұрын
ബ്രദർ - സജിത് ജോസഫു - മായുള്ള ഇ ൻ ർവ്യൂ , തെളിമയുള്ളതും / മനോഹരവു'മായിരുന്നു.. മറുനാടൻ ഷാജനും മറ്റും ഇതു കണ്ടാൽ നന്നായിരുന്നു.. ബ്രദർ.സജിത്- പൊളി" യാണ്. ജീസസ് സേവ് സ്‌. താങ്ക്സ് വി ഡിയൊ .
@mollymathew8236
@mollymathew8236 Жыл бұрын
കള്ള.നോട് " നീ കള്ളൻ ആണോ." എന്ന് ചോദിച്ചാൽ അവൻ angel ആണെന്ന് അല്ലാതെ പറയും എന്ന് കരുതി ആണോ അച്ഛൻ ചോദിക്കുന്നത് 🙄
@Jimin_cute__6789
@Jimin_cute__6789 Жыл бұрын
Arado than para ingane parayaruthu real God nine shiashikum really
@kunjumonkunjachan4819
@kunjumonkunjachan4819 Жыл бұрын
എന്തുവാടെ ഇത് ജീസസ് സേവ്. ദൈവത്തിനെ നീയൊന്നും സംരക്ഷിക്കേണ്ട കാര്യമില്ല. നീയൊക്കെകൂടി സത്യ കൃസ്ത്യാനികളെയുംകൂടി നാറ്റിക്കരുത്. വേറേ എന്തെല്ലാം മാർഗം ഉണ്ട് കാശുണ്ടാക്കാൻ.
@teenapaul5620
@teenapaul5620 Жыл бұрын
കർത്താവിന്റെ ദാസർക്കുള്ള സഹനം, ദൈവം വൻകൃപയാക്കി മാറ്റും. തുറന്നു പറഞ്ഞു ലോകം അറിയാൻ ഇടയ്ക്കിയത്തിനു ഗുഡ്നെസ്സ് channel നു നന്ദി. ബ്രെദറിനെയും കുടുംബത്തെയും കർത്താവു സമൃദ്ധമായനുഗ്രഹിക്കട്ടെ 🙏
@bijisimjo3378
@bijisimjo3378 Жыл бұрын
Dear Sajith brother God bless you 🙏🙏
@aniemohan2524
@aniemohan2524 Жыл бұрын
God Bless you Bro. Sajith. അനേകം രോഗശാന്തിയും അത്ഭുതങ്ങളും ചെയ്ത യേശുക്രിസ്തുവിനെപ്പോലും ജനം പരിഹസിച്ചിരുന്നില്ലേ. പരിഹാസങ്ങൾ യേശുനാമ മഹത്വത്തിനായി സമർപ്പിക്കുക. സമർപ്പിതജീവിതം ധൈര്യമായി മുന്നോട്ടു കൊണ്ടുപോകുക. അൽമായസഹോദരങ്ങളിലൂടെ ഈ കാലയളവിൽ ഈശോ ധാരാളം അൽഭുതങ്ങൾ പ്രവർത്തിക്കുന്നു .🙏🙏🙏🙏
@anilvarghese7362
@anilvarghese7362 Жыл бұрын
മറുനാടൻ ഷാജൻ ചെയ്യുന്ന പ്രവർത്തിക്കു ഷാജൻ പ്രതിഫലം ലഭിച്ച് ഈരിക്കും. 🙏🙏🙏
@jesusfollower03
@jesusfollower03 Жыл бұрын
മറുനാടൻ ഷാജൻ ഒരു സുവിശേഷ പ്രഘോഷകൻ ആകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.. ✝️✝️✝️
@sunishpk6514
@sunishpk6514 Жыл бұрын
ഈയാളെ പോലുള്ള തട്ടിപ്പുകാർക്ക് സപ്പോർട് ചെയ്യുന്ന നിങ്ങള്ക്ക് നമോവാകം
@shailajoy2237
@shailajoy2237 Жыл бұрын
@@sunishpk6514 Thanikku urappundo
@anusreesreejith153
@anusreesreejith153 Жыл бұрын
ഷാജനെ കർത്താവു അനുഗ്രഹിക്കും ഇവന്റെ തട്ടിപ്പ് പുറത്തു കൊണ്ടുവന്നതിനു
@user-ky9yt7xe1n
@user-ky9yt7xe1n Жыл бұрын
@@anusreesreejith153 😡😡
@aj4315
@aj4315 Жыл бұрын
കത്തോലിക്കാ വിശ്വാസത്തില്‍ ആയിരിക്കുന്നവര്‍ക്ക് ആരെയും വിധിക്കുവാന്‍ അധികാരമില്ല, അതുകൊണ്ടാണ് അച്ചനും ബ്രദറും ആരെയും കുറ്റപ്പെടുത്താതിരുന്നത്.
@shreesh4581
@shreesh4581 Жыл бұрын
കാൻസർ വന്നു കീമോ ചെയ്തു കിടന്ന ഒരു സഹോദരൻ പ്രാർത്ഥനയുടെ ശക്തിയിൽ എഴുനേറ്റു ഓടി ജീവിക്കുന്ന തെളിവുണ്ട് 👍
@johnsondaniel8366
@johnsondaniel8366 Жыл бұрын
കർത്താവ് പറഞ്ഞു സൗജന്യമായി ലഭിച്ചു സൗജന്യമായി കൊടുപ്പിൻ എന്നാണ് കർത്താവ് പറഞ്ഞു എന്നാൽ ഇന്നു സുവിശേഷം തൊട്ടാൽ പണം വേണം 🌹അപ്പോൾ എന്ത് സുവിശേഷം
@ouseppachanantony6521
@ouseppachanantony6521 Жыл бұрын
സത്യം ഒരിക്കലും പരാജയപ്പെട്ടുകയല്ല കാരണം Jesus is truth
@alexshibu2756
@alexshibu2756 Жыл бұрын
God bless you dear Sajith brother Thank you Father for such a nice interview,everything is clear now
@saumyashaju8401
@saumyashaju8401 Жыл бұрын
മറുനാടൻ ഷാജൻ, ഇത് സത്യം എന്ന് തോന്നുന്നുണ്ടെങ്കിൽ ഇതും കൂടി പബ്ലിഷ് ചെയ്തു ജനത്തിന് ഉണ്ടായ തെറ്റിധാരണ മാറ്റുക.
@sajeev.m2474
@sajeev.m2474 Жыл бұрын
God bless Sajith bro enikku bro yil viswassam undu ente jeevitham mattimarichathu Bro Sajith njan ennu santhoshathode erikkunnu
@rajanedathil8643
@rajanedathil8643 Жыл бұрын
ദൈവത്തിന്റെ കൃപ എപ്പോഴാണ് വരുക ആർക്കും പ്രവചിക്കാൻ ആവില്ല
@theju1207
@theju1207 Жыл бұрын
ഈ ബ്രദറിന്റെ വീഡിയോ ആദ്യമായി യൂട്യൂബിൽ കണ്ടപ്പോൾ ഞാനും കൊറേ സംശയത്തോടെ വീക്ഷിച്ചതാ . കാരണം ട്രാൻസ് മൂവിയും.... പീന്നീട് കൂടുതൽ കണ്ടപ്പോൾ ആ സംശയം മാറുകയും ചെയ്തു. ഒരുപക്ഷേ ബ്രദറിന്റെ ശുശ്രൂഷ കൂടുതൽ പേരിലേക്ക് എത്താനാകും ഇങ്ങനെ സംഭവിച്ചുണ്ടാകുക. 🙏
@renjithlaldivakaran8367
@renjithlaldivakaran8367 Жыл бұрын
സജിത്ത് ബ്രദറെ തിരുവനന്തപുരം ആർസിസി യിലേക്ക് ഒന്ന് വരുമോ ഒരുപാട് രോഗികളുണ്ട് സൗഖ്യപ്പെടുത്തുവാൻ ദയവുചെയ്ത് വരണം
@divinemercy5671
@divinemercy5671 Жыл бұрын
എടോ അതിനു നീ മതി നിനക്ക് വിശ്വാസം വേണം നീ അല്ല നിന്നിലൂടെ ദൈവം പ്രവർത്തിക്കണം
@freddyoommen8129
@freddyoommen8129 Жыл бұрын
🤣🤣😜😉😉😉😉😉😉👌👌
@graceantony2592
@graceantony2592 Жыл бұрын
@@divinemercy5671 Exactly!!
@stebinvb1676
@stebinvb1676 Жыл бұрын
@@divinemercy5671 പക്ഷെ പുള്ളി പറയുന്നത് പെന്തക്കോസ്തിൽ നിന്നപ്പോൾ ആണ് കൊച്ച് ഉണ്ടായത് എന്ന്, അത് കഴിഞ്ഞപ്പോൾ അവരെ മടുത്തോ 🤔
@sujasandeep8235
@sujasandeep8235 Жыл бұрын
ഞാനും brotherinte പ്രാർത്ഥന കണ്ടിട്ടൊണ്ട് 🙏
@sulochana-dt5jn
@sulochana-dt5jn 29 күн бұрын
എനിക്ക് ഒരു സഹായം ചെയ്യുമോ എന്റെ ഇളയ മകൻ വലിയ മദ്യപാനിയാണ് എന്റെ ഈ നമ്പറിൽ കൊണ്ടാക്ട് ചെയ്യാൻ എനിക്ക് നമ്പർ തരുമോ എന്റെ ഇശോരൻ ഈ ജന്മം മുഴുവൻ ബ്രദറിനെ അനുഗ്രഹിക്കും അവനെ കൊണ്ട് ഞാൻ മടുത്തു അവന്റെ കുടുംബം പോലും നശിക്കുന്നു ഉപേക്ഷിച്ചു കളയല്ലേ
@josephea1010
@josephea1010 Жыл бұрын
Convincing testimony....Jesus Bless
@whitehearts6355
@whitehearts6355 Жыл бұрын
ഇങ്ങനെയൊരു ഇൻറർവ്യൂ നേരത്തെ ചെയ്യേണ്ടതായിരുന്നു സത്യാവസ്ഥ അറിയിച്ചതിൽ വളരെ സന്തോഷം. ദൈവം ബ്രദർ സജിത്തിനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@josakkathara1382
@josakkathara1382 Жыл бұрын
ചെന്നായ്ക്കളുടെ ഇടയിലെ ആട്ടിൻകുട്ടിയെ പോലെ ഞാൻ നിന്നെ അയക്കും എന്ന തമ്പുരാന്റെ വചനം അന്വർത്ഥമാകുന്നു Br. സജിത്ത് നിങ്ങളൊരു നൂനമറ്റ ആട്ടിൻ കുട്ടിയാണ് ധൈര്യമായി മുൻപോട്ട് പോകൂ.
@marykutty856
@marykutty856 Жыл бұрын
കർത്താവ് ജീവിച്ചിരിക്കുന്ന കാലത്തു ചിലരെ മാത്രേ സൗഖ്യമാക്കുന്നുള്ളു. അതു കർത്താവ് മനസ്സാകുന്നവരെ മാത്രേ സൗഖ്യമാക്കുകള്ളു. ചിലവർക്കു് നീണ്ട പഹനം നൽകുന്നു ചില വരെ തിരഞ്ഞെടുക്കുന്നു. അനേകം വിശുദ്ധർ വളരെ സഹനത്തിലൂടെയാണ് വിശുദ്ധിയിൽ എത്തിയിട്ടുള്ളത്.. മാജിക്ക് അല്ല അത്ഭുതം ദൈവഹിതമാണ്. കർത്താവ് മനസാകണം. ദൈവാത്മാവ് പ്രവർത്തിക്കുന്നിടത്തേ രോഗസൗഖ്യം നടക്കുകയുള്ളു.
@joyantony3054
@joyantony3054 Жыл бұрын
എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യന്ന പ്രവൃത്തികൾ ചെയ്യും ഞാൻ പിതാവിൻ്റെ പക്കലേക്കു് പോകുന്നതു കൊണ്ട് അതിനേക്കാൾ വലിയവയും അവൻ ചെയ്യും. മനുഷ്യന് അസാധ്യമായതു് ദൈവത്തിന് സാധ്യമാണ്. ദൈവം തൻ്റെ പ്രവൃത്തികൾ ചെയ്യന്നതു് ' താൻ തെരഞ്ഞെടുത്ത വരിലൂടെയാണ്. ലോകത്തിനു് അതു മനസ്സിലാക്കാൻ പ്രയാസമാണ് .അന്ധകാരം മാറിപ്പോവുക തന്നെ ചെയ്യുo
@ancyabraham4870
@ancyabraham4870 Жыл бұрын
Dear Sajith brother, God bless you 🙏
@thresiammachakko7062
@thresiammachakko7062 6 ай бұрын
Br.. Sajith you are a gift from God. May God bless you abundantly❤
@jollyantony5295
@jollyantony5295 9 ай бұрын
Praise the lord Amen 🙏🙏
@liciasister1678
@liciasister1678 Жыл бұрын
This interview certainly clarifies a lot of unnecessary doubts that lead to negative criticisms. Thank you father for sharing. Sujit is new to me. God bless him and use him.
@anandn3247
@anandn3247 Жыл бұрын
പെയിന്റടി വെളുപിര് , ഇവനെയൊക്കെ ഇനിയും തോളിൽ കേറ്റി കാതോലിക്ക സഭ നാണം കെടരുത് പ്ളീസ്
@jbem4522
@jbem4522 Жыл бұрын
Clarified doubts but there is some reality that Sujit should correct. We need to change our style when we understand our mistakes. You can't runaway from reality how long we can keep going like this .There is only one life.
@inshot315
@inshot315 Жыл бұрын
ഇനിയെങ്കിലും നന്നാകാൻ നോക്ക്..സജിത്ത് എത്രനാൾ പറ്റിച്ചു ജീവിക്കും....അവസാന നാളുകളിൽ സാത്താൻ്റെ സേവകർ എഴുന്നെട്ടുവരും.......സജിത്ത് പഠിച്ച കള്ളൻ ആണ്.....ഇത് കേട്ട് കൂടെ പോകുന്ന കഴുതകൾ അവരെ സമ്മതിക്കണം.....
@jacobvadakkethala1030
@jacobvadakkethala1030 Жыл бұрын
@@inshot315 ആദിമസഭയെ വെല്ലുന്ന മഹാവിശുദ്ധർ അന്തിമകാളത്തുണ്ടാകുമെന്ന് പരിശുദ്ധാത്മാവിനാൽ പ്രേരിതയായി വി.കൊച്ചുത്രേസ്യ പറഞ്ഞിട്ടുണ്ട്
@inshot315
@inshot315 Жыл бұрын
@@jacobvadakkethala1030 കൊച്ചു ത്രേസ്യ ..മാതാവ് ഇവരെ ആരാധിക്കുന്നവർ സാത്താനെ തന്നെ ആർദ്ദിക്കുന്ന്...ഇപ്പോഴും ബൈബിളിൽ നിന്നും ഒന്നും അറിയില്ല.....😄😄😄😄😒
@rosammanaik7316
@rosammanaik7316 Жыл бұрын
God is going to use Brother Sajith more mightily in His Kingdom.
@regielizabethjoseph5065
@regielizabethjoseph5065 Жыл бұрын
Hotel, car?? Pakka nuna
@maryvarghese5718
@maryvarghese5718 Жыл бұрын
Why r u not able to believe him?. Is it because u lie a lot?. Is it projection in defence mechanism?. I am sorry for being harsh but ur faith has to take a leap towards Christ. Only then u will be able to trust people. Hope u understand. We Christians should not throw stones at another just bec d other person has accepted Catholicism. May our Lord Jesus touch u. 🙏
@cherianjoseph35
@cherianjoseph35 Жыл бұрын
May God bless you 🙏🙏🙏🙏🙏
@OneWay3109
@OneWay3109 Жыл бұрын
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്ന് ധാരാളം പിശാചിന്റെ സന്തതികൾ പണമുണ്ടാക്കാൻ കർത്താവായ യേശുക്രിസ്തുവിന്റെയും അമ്മ മറിയത്തിന്റെയും പേര് ഉപയോഗിക്കുന്നു. ഇന്ന്, കർത്താവായ യേശുക്രിസ്തുവിന്റെ കൽപ്പനകൾ എന്താണെന്ന് അറിയാത്ത പൊതുജനങ്ങളെ വഞ്ചിക്കാൻ ധാരാളം പിശാചിന്റെ മക്കൾ വ്യാജ അത്ഭുതങ്ങൾ ചെയ്യുന്നു. എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, കർത്താവായ യേശുക്രിസ്തുവിന്റെ ദൗത്യം ആളുകളെ സുഖപ്പെടുത്തുകയും സമ്പത്തുകൊണ്ട് അനുഗ്രഹിക്കുകയും ചെയ്യുക എന്നതായിരുന്നില്ല. ഈ ലോകത്തിലെ എല്ലാവർക്കും നരകത്തിൽ നിന്നുള്ള രക്ഷ നൽകാനും സ്വർഗ്ഗരാജ്യത്തിലേക്കുള്ള ശരിയായ പാത കാണിച്ചുകൊടുക്കാനുമാണ് കർത്താവായ യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. 🙏✌️❤️
@jes2253
@jes2253 Жыл бұрын
GOD IS STILL ALIVE
@RT-fq6rh
@RT-fq6rh Жыл бұрын
ബ്രദർ സജിത്ത് ഞാൻ ഒരു കത്തോലിക്ക നാണ് ഞാൻ ഒരു പ്രാവശ്യം ചങ്ങനാശേരിയിൽ കുരിശുംമൂട്ടിൽ കൺവൻഷൻ കൂടിയിട്ടുണ്ട് എനിക്ക് താങ്കളിൽ സംശയം തോന്നിയിട്ടുണ്ട് ആധ്യ നാളുകളിൽ താങ്കളുടെ പോക്കറ്റിൽ Phone-ഉം' Ear phone - ഉം ഉപയോഗിക്കുന്നുണ്ടായിരുന്നു അത് സംശയത്തിനിടയാക്കി ഇപ്പോൾ ആ ശീലം നിർത്തി എനിക്ക് പറയാനുള്ളത് താങ്കൾ അനൗൺസ് ചെയ്യുന്ന സൗഖ്യങ്ങൾ എല്ലാം തെളിവോടുകൂടി ആയിരിക്കണം അല്ലാത്ത ഒരു സൗഖ്യവും ക്യാമറാ യുടെ മുൻപിൽ വരാൻ പാടില്ല താങ്കളിൽ കളങ്കമുണ്ടോ എന്നു പറയാൻ ഞാൻ ആളല്ല അത് സമൂഹത്തിനു മുൻപിൽ തെളിയിക്കണ്ടത് താങ്കളുടെ കടമയാണ് അച്ചൻ ചോദിക്കാത്തതും താങ്കൾ പറയാത്തതുമായ ഒരു കാര്യം പെന്തക്കോസ്തുകാർ പറയുന്ന ഈശോ കുരിശിൽ മരിച്ചപ്പോൾ മനുഷ്യൻ്റെ എല്ലാ പാപങ്ങളും ഏറ്റെടുത്തതു കൊണ്ട് ഇനി എന്തു പാപം വേണമെങ്കിലും ചെയ്യാമെന്ന് താങ്കൾ പടിപ്പിക്കുന്നു എന്നാണ് അതിന് ഒരു മറുപടി തരണം പെന്തക്കോസ്തുകാർ ഇത് നന്നായിട്ട് ആഘോഷിക്കുന്നുണ്ട് അതിൻ്റെ കാരണവും ഷാജൻ്റെ കൈയിലിരിപ്പും എല്ലാവർക്കും അറിയാം അയാൾ ഇവിടെ ഒരു യഥാർഥ പ്രതി പക്ഷ നേതാവിൻ്റെ ജോലി ചെയ്യുന്നുണ്ട് വേറെ കാര്യങ്ങളൊക്കെ അയാളുടെ ഊഹാപോഹങ്ങളാണ് എന്താണങ്കിലും താങ്കൾ സത്യസന്തനാണങ്കിൽ പൂർവാധികം ശക്തിയോടെ തിരികെ വരും ദൈവം അനുഗ്രഹിക്കട്ടെ.
@Catholic-Defender
@Catholic-Defender Жыл бұрын
ഈ വീഡിയോക്ക് താഴെയും കത്തോലിക്കാ സഭയെ അധിക്ഷേപിച്ചുകൊണ്ട് പെന്തക്കോസ് പണ്ഡിതർ എത്തും. അതിൽ പരിഭ്രമിക്കേണ്ടതില്ല 👉നുണകളുടെ പിതാവും ഇതിഹാസങ്ങളുടെ ഉപജ്ഞാതാവുമായ മാർട്ടിനസ് ലൂഥർ
@user-qg6cf1op4q
@user-qg6cf1op4q Жыл бұрын
Correct
@rosejo2047
@rosejo2047 Жыл бұрын
Yes
@catholicdefender.
@catholicdefender. Жыл бұрын
Did you mean കൊലപാതകിയായ ജൊഹനാസ് ലൂഥറുടെ മകൻ 🧐🧐🤨🤩🤩🤩
@abeyjacob6471
@abeyjacob6471 Жыл бұрын
കത്തോലിക്കാ സഭയെയും അച്ചന്മാരേയും പച്ച തെറി വിളിക്കുന്നതിൽ ബഹുഭൂരിപക്ഷവും കത്തോലിക്കർ തന്നെയാണ്. വേറെ ഒരു സഭക്കാരും സ്വന്തം അധ്യക്ഷൻമാരെ ഇതുപോലെ ആക്ഷേപിക്കില്ല. സജിത്തിൻ്റെ വിഷയം തന്നെ പരിശോധിച്ചാൽ മനസ്സിലാകും.
@nidheeshaugustine9145
@nidheeshaugustine9145 Жыл бұрын
എനിക്ക്‌ ഒരു സ്വപ്‌നമുണ്ടായി, എനിക്ക്‌ ഒരു സ്വപ്‌നമുണ്ടായി എന്ന്‌ അവകാശപ്പെട്ട്‌ പ്രവാചകന്‍മാര്‍ എന്റെ നാമത്തില്‍ വ്യാജം പ്രവചിക്കുന്നതു ഞാന്‍ കേള്‍ക്കുന്നുണ്ട്‌. കള്ളപ്രവചനങ്ങള്‍ നടത്തുന്ന, സ്വന്തംതോന്നലുകളെ പ്രവചനങ്ങളായി അവതരിപ്പിക്കുന്ന, ഈ പ്രവാചകന്‍മാര്‍ തങ്ങളുടെ ഹൃദയത്തില്‍ എത്രനാള്‍ വ്യാജം കൊണ്ടുനടക്കും? തങ്ങളുടെ പിതാക്കന്‍മാര്‍ എന്റെ നാമം വിസ്‌മരിച്ചതുപോലെ എന്റെ ജനത്തിന്റെ ഇടയില്‍ എന്റെ നാമം വിസ്‌മൃതമാക്കാമെന്നുവിചാരിച്ച്‌ അവര്‍ തങ്ങളുടെ ഭാവനകള്‍ പരസ്‌പരം കൈമാറുന്നു. ജറെമിയാ 23 : 25
@justinejoseph7905
@justinejoseph7905 Жыл бұрын
God bless you brother ❤no need of worry ❤❤
@euginbruno6509
@euginbruno6509 Жыл бұрын
Praise the Lord...
@Kennyg62464
@Kennyg62464 Жыл бұрын
God knows our heart ❤️.
🌊Насколько Глубокий Океан ? #shorts
00:42
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,3 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 26 МЛН
🌊Насколько Глубокий Океан ? #shorts
00:42