സകലതടസങ്ങളും മാറാന്‍ദിവസവും ഒരുമിനുട്ട്ഇങ്ങനെ ചെയ്താല്‍മതി; ഫലം ഉറപ്പ്! | Jyothishavartha

  Рет қаралды 48,396

Jyothishavartha

Jyothishavartha

Ай бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
....................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #govindannamboothiri #ganapathi #ganapathipooja #ganapathimantra #ganapathihomam #ganapathisong #guruvayoorappan #guruvayoortemple #jyothisham #astrology #keralastrology #ganapathitemple #motivation #astrology #jyothisham_malayalam #jyothishamtips

Пікірлер: 156
@meenu2500
@meenu2500 Ай бұрын
എല്ലാ ദിവസവും അങ്ങയുടെ വീഡിയോ വേണം ന്നാണ് ഞങ്ങളുടെ ആഗ്രഹം 😌 ചെറുതും വലുതും ആയ അറിവുകൾ ഞങ്ങൾക്ക് പകർന്നു തരണം നാമ ജപത്തിൽ എന്റെ ഗുരു അങ്ങാണ് അങ്ങയുടെ കുടുംബത്തിന് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏
@govindannamboothirikuttant9755
@govindannamboothirikuttant9755 Ай бұрын
❤❤❤❤❤❤❤❤
@sailajasasimenon
@sailajasasimenon Ай бұрын
ഓം ഗം ഗണപതയേ നമഃ ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ ഗണപതി ഹോമത്തിന്റെ കരി പ്രസാദം എന്നും തൊടാറുണ്ട്.പ്രണാമം തിരുമേനി 🙏🏻. കുറെ ദിവസമായി അങ്ങയെ കണ്ടില്ല. മഹത്തായ അറിവുകൾക്ക് നന്ദി 🙏🏻
@LeelamaRamakrishnanNair
@LeelamaRamakrishnanNair Ай бұрын
നമസ്കാരം തിരുമേനി 🙏🙏കരി പ്രസാദം ഇത്രയും മഹത്വം ആണ് എന്നു അറിഞ്ഞിരുന്നില്ല. ഈ അറിവ് പറഞ്ഞു തന്നതിന് ഒത്തിരി സ്നേഹം ❤️
@icelandnature395
@icelandnature395 Ай бұрын
തിരുമേനി 🙏🙏🙏 തിരുമേനിയുടെ വീഡിയോ കണ്ടിട്ട് ഒരുഓട് ആയല്ലോ; തിരുമേനിപറഞ്ഞത്കേട്ടു ഞാൻഇപ്രാവശ്യം കൊട്ടിയൂർ പോയി, പറഞ്ഞറിയിക്കാൻ പറ്റുന്നില്ല അത്ര ഒരു പോസിറ്റീവ് vibe ആയിരുന്നു , ഒരു സ്പെഷ്യൽ അനുഭൂതി ആയിരുന്നു , തിരുമേനിയോടാണ് എനിക്ക് നന്ദി പറയാൻ ഉള്ളത് നമസ്കാരം തിരുമേനി 🙏🙏🙏🙏
@govindannamboothirikuttant9755
@govindannamboothirikuttant9755 Ай бұрын
❤❤❤❤❤❤
@user-mm9ex4on6i
@user-mm9ex4on6i Ай бұрын
Thank you thirumeni 🙏
@jinivineesh5424
@jinivineesh5424 Ай бұрын
തിരുമേനി പറയുന്നത് എല്ലാം നല്ലതാണ് കേൾക്കുമ്പോൾസന്തോഷംആണ് കേട്ടോ താങ്ക് യു
@lathikomalan9151
@lathikomalan9151 Ай бұрын
ഒരുപാട് നന്ദി, തിരുമേനി 🙏🏼
@sunilpt3323
@sunilpt3323 Ай бұрын
N തിരുമേനിയുടെ നല്ല നല്ല അറിവുകൾ തരുന്നതിന് തിരുമേനി ഒരുപാട് നമസ്കാരം തിരുമേനി 😊
@deepasanthosh6234
@deepasanthosh6234 Ай бұрын
നന്ദി തിരുമേനി 🙏
@Sreedevi_KV
@Sreedevi_KV Ай бұрын
Thank you thirumeni for giving us valuable information.
@valsalabhasi7481
@valsalabhasi7481 Ай бұрын
നമസ്കാരം തിരുമേനി. വിലപ്പെട്ട അറിവുകൾക്ക് നന്ദി. ഗണപതിഹോമം നടത്തിയാലും കരിപ്രസാദം തൊടില്ലായിരുന്നു. വളരെ നന്ദി.
@thulasimanikandan523
@thulasimanikandan523 Ай бұрын
നമസ്കാരം തിരുമേനി.പറഞ്ഞതു100% ശരിയാണ്. ഓം ഗം ഗണപതയേ നമ:. ❤❤.
@user-gy6ho1rd8f
@user-gy6ho1rd8f Ай бұрын
Namaskaram thirumeni 🙏🙏🙏
@anilkumarr9401
@anilkumarr9401 Ай бұрын
Great
@nirmala-oc7fj
@nirmala-oc7fj Ай бұрын
Namskarm Thirumeni 🙏🏻🙏🏻🙏🏻
@deepthisunny9639
@deepthisunny9639 26 күн бұрын
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@appuz723
@appuz723 Ай бұрын
Good afternoon Thirumeni
@udayakumar2607
@udayakumar2607 Ай бұрын
🙏🙏🙏 Thirumeni
@minisaru17
@minisaru17 Ай бұрын
Namaskaram Thirumeni Om Gamgana Pathaye Namah
@rakeshbabygopinath9644
@rakeshbabygopinath9644 Ай бұрын
തിരുമേനിയുടെ വിഡിയോ കാണുന്നത് ഒരു സംതൃപ്തിയാണ ഭഗവാൻ്റെ അനുഗ്രഹം തങ്കൾക്ക് ഉണ്ടാകട്ടെ❤❤❤❤❤❤❤❤❤❤❤
@vijayammanair2894
@vijayammanair2894 Ай бұрын
ഓം ഗം ഗണപതയേ നമഃ🙏🙏
@parvathyraman756
@parvathyraman756 Ай бұрын
Gam Ganapathaye Namaha Athyuuthamam Thirumeni Namaskaram Thirumeni 👌👍👏🙏🙏🙏
@jalajakumaresh102
@jalajakumaresh102 Ай бұрын
Harekrishna Thirumeni 🙏
@renukasubramanyan368
@renukasubramanyan368 Ай бұрын
ഗുരുവേ നമസ്കാരം
@user-cu5nv3cz2d
@user-cu5nv3cz2d Ай бұрын
എന്നും ജപികറു ഡ് നാമം തിരുമേനി ഓം ഗം ഗണപതി യെ നമഃ
@jakuvlog3195
@jakuvlog3195 Ай бұрын
Namaste terumeni
@komalasunil8753
@komalasunil8753 Ай бұрын
നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏🙏
@indirabhaiamma1687
@indirabhaiamma1687 Ай бұрын
ഹരി ohm🙏🙏🙏🙏
@sivanisunilkumar6992
@sivanisunilkumar6992 Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@santhakumari4319
@santhakumari4319 Ай бұрын
നമസ്തേ തിരുമേനി🙏🙏🙏🙏🙏
@baluchandran6143
@baluchandran6143 Ай бұрын
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏
@prasannaunnikrishnan3634
@prasannaunnikrishnan3634 23 күн бұрын
ഓംഗംഗണപതയെ നമ :🙏🙏🙏💐
@padminigopalakrishnan1989
@padminigopalakrishnan1989 Ай бұрын
നമസ്തേ തിരുമേനി 🙏
@BindhuPonnambath
@BindhuPonnambath 13 күн бұрын
🙏🙏
@aksharadileep2229
@aksharadileep2229 Ай бұрын
Nama japathil enteyum guru anganu . Namagal cholli thudagiyapol oro dhuridhagal ozhiyunathayi lifeil anubavichu ariyunnund 🙏
@umavarmavk6506
@umavarmavk6506 Ай бұрын
നമസ്കാരം.. തിരുമേനി.
@hemamalini1591
@hemamalini1591 Ай бұрын
Pranam thirumeni pranam pranam humble pranams
@simipg67
@simipg67 Ай бұрын
🙏🏻🙏🏻🙏🏻
@dhanyasree2883
@dhanyasree2883 Ай бұрын
🙏🏻🙏🏻തിരുമേനി, അങ്ങയുടെ ഒരു ചെറിയ video എങ്കിലും എന്നും തന്ന് എല്ലാവരെയും അനുഗ്രഹിക്കണെ.🙏🏻🙏🏻
@govindannamboothirikuttant9755
@govindannamboothirikuttant9755 Ай бұрын
❤❤❤❤❤
@sarithakumarimr2694
@sarithakumarimr2694 Ай бұрын
ഗണപതി ഓം ഗണപതി ഖജനാ നാ 🙏🙏🙏🌹🌹🌹🌹🙏🙏
@user-gv1yp7th8k
@user-gv1yp7th8k Ай бұрын
നമസ്ക്കാരം തിരുമേനി .
@nishaanil1442
@nishaanil1442 Ай бұрын
🙏🏼
@user-cu5nv3cz2d
@user-cu5nv3cz2d Ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻നാരായണ നാരായണ കുറച്ചു നാൾ ആയി വീഡിയോ kattha
@12345nkr
@12345nkr Ай бұрын
തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@jayanisharaj3116
@jayanisharaj3116 Ай бұрын
Radhe Radhe Syam❤️🙏🏻❤️
@minishibu9564
@minishibu9564 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@divyamolpg8351
@divyamolpg8351 24 күн бұрын
Om namassivaya Om namo narayana 🎉
@miniprasannan1346
@miniprasannan1346 Ай бұрын
തിരുമേനി രാജാഗോപാല മന്ത്രത്തേക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏🙏
@jayasreep5712
@jayasreep5712 Ай бұрын
🕉️ഓം ഗം ഗണപതയെ നമഃ 🙏🏻
@sathisatheesan3707
@sathisatheesan3707 Ай бұрын
🙏🙏🙏
@parvathyparvathy7608
@parvathyparvathy7608 29 күн бұрын
ഓം ഗം ഗണപതെ നമഃ 🙏🙏🙏
@sumareghunath2573
@sumareghunath2573 Ай бұрын
നമസ്കാരം തിരുമേനി 🙏
@Padma2024
@Padma2024 Ай бұрын
നമസ്കാരം തിരുമേനി 🙏🙏
@petechsolarsystems9492
@petechsolarsystems9492 Ай бұрын
🙏🙏🙏🙏
@mothermary9928
@mothermary9928 Ай бұрын
Saniyudae vakragathi next video send
@sudhamaniv9147
@sudhamaniv9147 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@sruthisruthi2075
@sruthisruthi2075 Ай бұрын
Om nama shivaya❤❤Om namo narayanaya❤❤Om gam ganapathaye nama❤❤❤❤
@suneethyk1451
@suneethyk1451 Ай бұрын
Njan alla masavum ganpayhy homam kazhikkum chathurthy divsam naragamalaum karukamalaum kazhikkum thirumeni.
@Unniambujam-be9rd
@Unniambujam-be9rd Ай бұрын
Omgumgannapathayenamaha🙏🙏🙏
@user-wr5rs1jm3e
@user-wr5rs1jm3e Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@Anu-yo5hz
@Anu-yo5hz Ай бұрын
Thanks 🙏🙏
@anjalidilin.1682
@anjalidilin.1682 Ай бұрын
തിരുമേനി അങ്ങയുടെ വീഡിയോ എല്ലാം പോസിറ്റീവ് എനർജി തരുന്നുണ്ട് 🙏🙏
@vijayalakshmick1537
@vijayalakshmick1537 Ай бұрын
❤❤
@vanajavijayan6233
@vanajavijayan6233 Ай бұрын
🙏🙏🙏🙏🙏🙏🙏
@Sandhya-tn5oi
@Sandhya-tn5oi Ай бұрын
🙏🙏🙏🙏🙏
@minisuresh804
@minisuresh804 Ай бұрын
🙏😍
@Sindhupmadhavannair
@Sindhupmadhavannair Ай бұрын
Om gam ganapathe nama... Om gam ganapathe nama.. Om gam ganapathe nama...
@sindhup-vo4th
@sindhup-vo4th Ай бұрын
@user-pl9hf4vb4z
@user-pl9hf4vb4z Ай бұрын
Thanks 🙏
@arjunt7977
@arjunt7977 Ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿
@narayanaswamycl7626
@narayanaswamycl7626 Ай бұрын
തിരുമേനിയുടെ ഉപദേശങ്ങൾ സമാധാനം ഉണ്ടാക്പുന്നുണ്ട്. പക്ഷേ പ്രശ്നങ്ങൾ പരിഹൃതമാകുന്നില്ല.
@manjusuresh57
@manjusuresh57 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏അജയ് കൃഷ്ണൻ... സഞ്ജയ്‌ കൃഷ്ണൻ തൃകേട്ട നക്ഷത്രം ഒന്ന് പ്രാർത്ഥിക്കണേ 🙏🙏🙏
@rojakm698
@rojakm698 Ай бұрын
Anandhu Karthika Roja puram
@miniradhakrishnan7416
@miniradhakrishnan7416 Ай бұрын
🙏🌹👍
@user-uq1sk6eu8w
@user-uq1sk6eu8w Ай бұрын
🙏🙏🙏❤
@BeenaKannan-oy8fl
@BeenaKannan-oy8fl Ай бұрын
🎉
@rathnamb6785
@rathnamb6785 Ай бұрын
🙏🏾🙏🏾🙏🏾
@raghipremkumar8564
@raghipremkumar8564 Ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@BeenaK-od6gp
@BeenaK-od6gp Ай бұрын
Radhakrishnan പുണർതം ബീന ചിത്തിര Ranju , Pooram Krithik Krishnan Vishakam പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ മർക്കരുതെ തിരുമേനി
@sheelaks8217
@sheelaks8217 Ай бұрын
🙏🙏🙏🌹
@BindhuCv-tv7th
@BindhuCv-tv7th Ай бұрын
🙏🙏🙏🙏🙏👌
@user-dv1ek4jm8i
@user-dv1ek4jm8i Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh Ай бұрын
Om namah shivaya
@ajithav5604
@ajithav5604 4 күн бұрын
തിരുമേനി അജിത രേവതി പ്രാർത്ഥിക്കണേ ജോലി പെർമെനെന്റ് ആകാൻ വേണ്ടി
@girijavinod9447
@girijavinod9447 29 күн бұрын
നമസ്കാരം തിരുമേനി
@hcuvi7609
@hcuvi7609 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🥰
@sayoojp6639
@sayoojp6639 Ай бұрын
Shilna-chothi 25.10.1992 Time.10:30pm E varsham October kazhinja 19 years kandakashani ennanu parayunnath. Enthenkilum pariharam undo thirumeni.
@vineethaprasad1487
@vineethaprasad1487 Ай бұрын
🙏🙏🙏🙏🙏❤️
@sindhuprabhakaran1196
@sindhuprabhakaran1196 Ай бұрын
ഇവിടെ ഉള്ള ക്ഷേത്രത്തിൽ അങ്ങോട്ട് ഒന്നും പറയാൻ പറ്റില്ല
@govindannamboothirikuttant9755
@govindannamboothirikuttant9755 Ай бұрын
😅😅😅😅😅😅
@veenaajesh6596
@veenaajesh6596 Ай бұрын
തിരുമേനി ഹനുമത് ചാലീസിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ🙏
@kavyamnivas4121
@kavyamnivas4121 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@kavyamnivas4121
@kavyamnivas4121 Ай бұрын
ഞാൻ കൊട്ടിയൂർ ക്ഷേത്രതിൽ പോയി ഭഗവാൻ എന്നെ അവിടെ എത്തിച്ചു 🙏🙏
@senthilkavya8118
@senthilkavya8118 Ай бұрын
Thirumeni kure nall kannunnilla nalla arivukal parayunnu
@govindannamboothirikuttant9755
@govindannamboothirikuttant9755 Ай бұрын
മലേഷ്യ ആയിരുന്നു 🙏🏼🙏🏼🙏🏼
@salilasadanand4548
@salilasadanand4548 Ай бұрын
വിവാഹ തടസം മാറി നല്ല ഒരു വിവാഹം പെട്ടന്ന് നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി സന്ദീപ് അനിഴം നക്ഷത്രം.
@devadathunni4895
@devadathunni4895 Ай бұрын
ഗിരീഷ് പിള്ള തിരുവോണം
@manjusuresh57
@manjusuresh57 Ай бұрын
മുഷിക വാഹന മോദക ഹസ്ഥ ചാമരകർണ വിളമ്പി ത സൂത്ര വാമന രൂപ മഹേശ്വര പുത്രാ വിഗ്നവിനായക പാദ നമസ്തേ 🙏🙏🙏🙏
@prasannasomarajan7004
@prasannasomarajan7004 Ай бұрын
🙏🙏🙏🙏🙏
@user-su1zp3os1q
@user-su1zp3os1q Ай бұрын
Thirumenyippo വീഡിയോ ഇപ്പൊ ഇടുന്നില്ലേ 🙏🙏🙏
@govindannamboothirikuttant9755
@govindannamboothirikuttant9755 Ай бұрын
മലേഷ്യ ആയിരുന്നു 🙏🏼
@sureshb3638
@sureshb3638 Ай бұрын
തിരുമേനി എന്റെ ജീവിതം വളരെ കഷ്‌ടമാണ്
@manjuknairmanju1268
@manjuknairmanju1268 Ай бұрын
🙏🙏🙏 തിരുമേനി കാണാൻ ഇല്ല നമസ്കാരം തിരുമേനി 🙏🙏🙏
@user-cx1em4ht8p
@user-cx1em4ht8p Ай бұрын
തിരുമേനി 10 5 1985 രാവിലെ 3 am ജനനം നാൾ ഏതാ ഒന്ന് പറയുമോ
@Ammu_pavaki
@Ammu_pavaki Ай бұрын
Uthradam
@seenahareesh8400
@seenahareesh8400 Ай бұрын
തിരുമേനി പറയുന്ന പോലെ സാധാരണക്കാർ ലക്ഷ്മി വിനായക മന്ത്രം കൊണ്ട് ഹോമിക്കണം, അല്ലെൽ വേറെ എന്തെങ്കിലും മന്ത്രം കൊണ്ട് ഹോമിക്കണം എന്ന് പറഞ്ഞാൽ എത്ര പൂജാരിമാർ അത് ചെയ്യും? വിവിധ മന്ത്രങ്ങൾ കൊണ്ടുള്ള പുഷ്പാജജലികളുണ്ടല്ലോ, നമ്മൾ വിശ്വസിച്ച് പ്രതീക്ഷിച്ച് ചീട്ടെഴുതി നടയ്ക്കൽ വയ്ക്കും മിക്കയിടത്തും ജസ്റ്റ് പേരും നാളും പോലും ചൊല്ലാതെ ഒരു മന്ത്രവും ചൊല്ലാതെ പ്രസാദം തരും അത്ര മാത്രം 'എത്ര അനുഭവങ്ങൾ എങ്കിലും ഭഗവാൻ അറിയുന്നുണ്ടല്ലോ എന്ന വിശ്വാസത്തിൽ ഓരോ വഴിപാട് കഴിപ്പിക്കുന്നു. വളരെ ചുരുക്കം പൂജാരിമാർ കൃത്യമായി ചെയ്യാറുണ്ട്.
@sureshb3638
@sureshb3638 Ай бұрын
ഒരുത്തി എന്റെ ഹുസ്ബന്റുമായി ബന്ധമുണ്ടായിരുന്നു ഇപ്പോൾ ഞാൻ എല്ലാം അറിഞ്ഞു അയാൾക് എന്നെ വേണ്ട 2 പെൺകുട്ടികൾ Aanu😢 എനിയ്ക് എന്റെ കുടുംബം തിരിച്ചു വേണം ഞാൻ ശിവ ഭക്ത ആണ് 🙏🏻🙏🏻🙏🏻
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 3,8 МЛН
malayalam motivational quotes/Inspiring Quotes Malayalam
0:06
Daffodils Vlog
Рет қаралды 10 М.