No video

സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി; സാമ്പത്തിക നേട്ടം ലക്ഷ്യം: എം.വി.ഗോവിന്ദന്‍|MV Govindan

  Рет қаралды 27,615

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 197
@raghavanpk6698
@raghavanpk6698 Ай бұрын
സഖാവ് ഈ പറയുന്നത് നമ്മുടെ മുഖ്യമന്ത്രിയോടും. E. P ജയരാജന്മാരോടുമൊക്കെ തുറന്ന് പറയാനുള്ളത് ചങ്കുറ്റം കാണിച്ചുകൂടെ?.
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
❤❤❤❤❤❤❤❤
@rajeev9397
@rajeev9397 Ай бұрын
ബാബ്ബാബ്ബാബ്ബ...
@user-gx2oy5lj7k
@user-gx2oy5lj7k Ай бұрын
ഗോവിന്ദന് നുണ പറഞ്ഞു ജീവിച്ചു മതിയായി കാണും 👍🏻👍🏻👍🏻👍🏻👍🏻
@santhoshbargavan7615
@santhoshbargavan7615 Ай бұрын
വളരെ കറക്റ്റ് നേതാക്കളും മക്കൾക്കും ആർത്തി മൂത്ത് പണം ഉണ്ടാകാൻ
@taxvisor261
@taxvisor261 Ай бұрын
സഖാക്കൾക്ക് അല്ല.. മൂത്ത സഖാവിനു എന്ന് പറ....
@user-jv1tw7ot6v
@user-jv1tw7ot6v Ай бұрын
സിപിഎം സ്വയം അവസാനിക്കുന്ന കാഴ്ചകൾ ഇങ്ങനെ തന്നെ ഇവർ പറയണം... very good
@ratheeshwilson4320
@ratheeshwilson4320 Ай бұрын
സഖാവിന്റെ മോൾ മാസപ്പടി വാങ്ങിയതിന് മറ്റു സഖാക്കളേ കുറ്റം പറയുന്നതിൽ എന്ത് കാര്യം
@libinshornur3947
@libinshornur3947 Ай бұрын
അമ്പലത്തിൽ പോകണോ 😂.. എന്തൊരു യോഗമാണ് ഗോവിന്ദ. . ഇനിയും എന്തൊക്കെ കാണാൻ ഇരിക്കുന്നു. . ഇത് അവസാനത്തെ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ് ആകും ഇന്ത്യയിൽ 😊
@Gkm-
@Gkm- Ай бұрын
മുതിർന്നവരെ കണ്ടല്ലേ പഠിക്കുന്നത്😂
@jannatkuniya755
@jannatkuniya755 Ай бұрын
അതേ psc യിൽ ബാക്കി പൈസക്ക് റിയാസ് തിരക്ക് കൂട്ടി
@azeeztk601
@azeeztk601 Ай бұрын
നിലവിൽ പാർട്ടിയിൽ ഉള്ളവരെ കണ്ടിട്ടാണ് വരുന്ന വർക്ക് ഇത്ര ആർത്തി
@user-ct4oh1uj6b
@user-ct4oh1uj6b Ай бұрын
എന്തിനാ നേതാവ് അണികളെ കുറ്റപ്പെടുത്തുന്നത് നിങ്ങൾ തെരഞ്ഞെടുപ്പിനെ സമയത്ത് പണക്കാരൻ മാത്രം നോക്കി മലപ്പുറം ജില്ലയിലെ പലസ്ഥലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തി അവരോട് കോടികൾ നിങ്ങൾ കൈക്കലാക്കി ഇതെല്ലാം അണികൾ ചെയ്തതാണോ എത്രയെത്ര നല്ല നല്ല പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നു പൊന്നാനിയിലും നിലമ്പൂർ അൻവറിനെ പോലത്തെ കാട്ടു കള്ളനെ പാർട്ടിയിൽ കൊണ്ടുവന്ന് സംരക്ഷിക്കാൻ മാത്രം കമ്മ്യൂണിസം ഇത്രക്കും അധപതിച്ചു സഖാവേ ഉത്തരം പറയണം നിങ്ങൾ
@Antham_Kammi
@Antham_Kammi Ай бұрын
കരിമണൽ കമ്പനിയിൽ നിന്നും ക്വാറി മുതാളിമാരിൽ നിന്നുമൊക്കെ മാസപ്പടി വാങ്ങുന്ന ഏതോ ഒരാളെ ആണ് ഉദ്ദേശിച്ചത്
@sunilparakkattil6800
@sunilparakkattil6800 Ай бұрын
പുള്ളി പിണറായിയെ ആണോ ഉദ്ദേശിച്ചത്😂😂
@abdulgafoorpm8695
@abdulgafoorpm8695 Ай бұрын
ഇത് മുഖ്യമന്ത്രിയോട് ആണോ
@user-xf2ge1on1z
@user-xf2ge1on1z Ай бұрын
തിരുത്തുകയല്ല.... പൊളിച്ച് പണിയണം
@SajeevCR
@SajeevCR Ай бұрын
അതിപ്പോഴാണോ അപ്പം ചേട്ടാ മനസ്സിലായത്. തന്റെ k റെയിൽ അപ്പം വില്പനയാണ് പാർട്ടിയെ ഇത്രയും നാണം കെട്ട പ്രസ്ഥാനം ആക്കിയത്.
@littlethings007
@littlethings007 Ай бұрын
'മനസ്സിലാക്കിക്കളഞ്ഞല്ലോ?😂😂'
@kmthomas7263
@kmthomas7263 Ай бұрын
ഒരു യോഗതയും വേണ്ടാത്ത പൊതുപ്രവർത്തനത്തിൻ്റെ ഉദ്ദേശം അതു തന്നെ ആണ്....!!!???
@ussandpscmaths6812
@ussandpscmaths6812 Ай бұрын
Money =party🔥
@jijunarayanan1
@jijunarayanan1 Ай бұрын
അധികം തിരുത്തലുകളൊന്നും വേണ്ട, ഒരൊറ്റ തിരുത്തൽ മതി. പക്ഷേ അത് പറയാനും പ്രവർത്തിക്കാനുമുള്ള ധൈര്യവും ആർജ്ജവവും ഇപ്പോഴത്തെ നേതാക്കളിൽ ഒരാൾക്കും ഇല്ല. എല്ലാവർക്കും ഓഹരി കിട്ടുന്നുണ്ടാകും, അതാകും കാര്യം
@JoseJose-dw2nr
@JoseJose-dw2nr Ай бұрын
കം മുണിസത്തെ ആക്ഷേപിക്കുന്ന കോവിന്ദനെ മാറ്റിക്കു ടെ
@pgrajendran7523
@pgrajendran7523 Ай бұрын
പാർട്ടി സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. പണമില്ലേൽ ഗുണമില്ല. ഗുണമില്ലേൽ പാർട്ടിയുമില്ല
@sasinassasi5133
@sasinassasi5133 Ай бұрын
താഴെ തട്ടിലെ ഇളകി ഗോവിന്ദ പിന്നെ ഭക്തിയിൽ നിങ്ങള് അങ്ങിനെ വോട്ട് ഉണ്ടാക്കണ്ട
@DineshJohnKoyya
@DineshJohnKoyya Ай бұрын
കളവും അഴിമതിയും അഹങ്കാരവും ഗുണ്ടായിസവും ബോംബ് നിർമ്മാണവും സ്വജനപക്ഷവാദവും.. ഇല്ലാതായാൽ CPIM എന്ന പാർട്ടിക്ക് പിന്നെ എന്ത് പ്രസക്തി..?
@agnair1859
@agnair1859 Ай бұрын
പർട്ടിയിലേക്ക് വരുന്നവരുടെ കാര്യം വിടൂ .... ഒരുത്തൻ പുതിയതായി ആരോഗ്യത്തിന്റെ അനുഗ്രഹം വാങ്ങി കേറികൂടിയിട്ടുണ്ട്., അവനെയും വിട്ടേക്ക് മാസ്റ്റർ .... ഇപ്പോൾ ഉള്ളതും, പഴയതും ആയ സഖാക്കളുടെ പേര് പറയൂ ?? Latest സഹമരണ അപഹരണത്തിന്റെ കണക്ക് 1500 കൊടിയും മറ്റെല്ലാം കൂട്ടിയാൽ ഗ്രാന്റ് ടോട്ടൽ 5000 കൊടിയോളും വരും. എന്നാണ് കേട്ടത് ....Leave the latest... First you catch the old and bold .. Okey
@thehacknologist1692
@thehacknologist1692 Ай бұрын
ആദർശം പറഞ്ഞ് നടന്നിട്ട് കാര്യമില്ല എന്ന് സഖാക്കൾക്ക് മനസിലായി, എന്നാ പിന്നെ വല്ല പണിയും ചെയ്തുകൂടെ!
@VaisakhSudheer
@VaisakhSudheer Ай бұрын
പാർട്ടി യെ കുറച്ചു അല്ല.... പാർട്ടി യിൽ പ്രവർത്തിക്കുന്നവരെ പറ്റി ആണ്
@thomasthekkekara
@thomasthekkekara Ай бұрын
അതു വികസനം ലക്ഷ്യം വച്ചുള്ള ആർത്തി ആണ്, യഥാ രാജാ തഥാ പ്രജ എന്നല്ലേ. നന്നാകാനുള്ള ആഗ്രഹം എല്ലാവർക്കും ഇല്ലേ.
@Jameerali-qm2di
@Jameerali-qm2di Ай бұрын
സഖാക്കൾ വരട്ടെ രക്ഷപ്രവർത്തനത്തിനു ആള് വേണ്ടേ പാർട്ടിയിൽ..
@SunilKumar-ih9fj
@SunilKumar-ih9fj Ай бұрын
ഇതൊക്കെ വളരെ കാലമായി കേൾക്കുന്നതാണ്.. അക്കാര്യം ചൂണ്ടി കാണിച്ചാൽ അവനെതിരെ നടപടി വരും അഴിമതി നടത്തിയവർ സുഖമായി പാർട്ടിയിൽ തുടരുകയും ചെയ്യും എപ്പോഴും, ഇപ്പോഴും അതല്ലേ നടക്കുന്നത്..
@aymanworld6417
@aymanworld6417 Ай бұрын
അത് ശരി തന്നെയാണ് ലോക്കൽ സെക്രട്ടറി മുതൽ അങ്ങോട്ട് നേതാക്കളുടെ ആസ്തി.നോക്കിയാൽ മതി
@bonyalias7110
@bonyalias7110 Ай бұрын
ഒരു പണവും വേണ്ട പ്രവർത്തിക്കാൻ തയ്യാർ ഏതെങ്കിലും ഒരു ഫോർത്തിൽ ഉൾപെടുത്തുമോ ഈ പാർട്ടി
@ajayanpk9736
@ajayanpk9736 Ай бұрын
എന്ത് പ്രവർത്തിക്കാൻ.ആദർശം പണയം വെച്ച് നേതാക്കളുടെ ചട്ടുകമാകാനോ?
@sanoopcherottil-nf5tj
@sanoopcherottil-nf5tj Ай бұрын
ഇതൊക്കെ ഇപ്പഴാണോ അറിഞ്ഞത്. പിന്നെ നേതാക്കള്ളാണലോ അവരുടെ വഴിക്കട്ടി
@sajimg1407
@sajimg1407 Ай бұрын
സാധാരണ ജനങ്ങൾ ഭൂരിപക്ഷവും ഇപ്പോഴും ജിവിത അവസ്ഥ. മെച്ചം അല്ല പക്ഷേ പാർട്ടിയിലെ മുതിർന്ന നേതാക്കൾ പണം ഉണ്ടാക്കി അത് ശരിയാണ്
@fm-xp4hs
@fm-xp4hs Ай бұрын
എന്നെ പോലുള്ള പാർട്ടി അനുഭാവികൾ പാർട്ടി വിട്ട് കഴിഞ്ഞു.നിങ്ങൾ നേതാക്കൾക്ക് മാത്രം സ്വത്തും പണവും അധികാരവും പോരാഞ്ഞു സാധാരണ ജനങ്ങളോട് ഉള്ള അസഹിഷ്ണുത അവരോടുള്ള സമീപനം എല്ലാം വളരെ മോശം. കർഷകരെ സാധാരണ തൊഴിൽ ചെയ്യുന്നവരെ ഒന്നും കമ്മ്യൂണിസ്റ്റ്‌ സർക്കാർ പരിഗണിക്കുന്നില്ല മത്സ്യ തൊഴിലളികളോടും മറ്റ് സാധാരണ മേഘലയിൽ തൊഴിൽ ചെയ്യുന്നവരെയും നിങ്ങൾ സംരക്ഷിചില്ലന്ന് മാത്രം അല്ല അവരെ ദുരിതത്തിൽ ആഴ്ത്തി നിങ്ങൾ മാത്രം സുഖിച്ചു ഇനി ഇല്ല വെറുത്ത് പോയി
@pbiju7371
@pbiju7371 Ай бұрын
ആർത്തി തുടങ്ങുന്നത് നേതൃത്വത്തിൽ നിന്നാണ്. അത് കണ്ടാണ് താഴോട്ടുള്ള വർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ പ്രചോദനം കിട്ടുന്നത്🙄 🙄🙄🙄🙄🙄
@dashayani8512
@dashayani8512 Ай бұрын
അപ്പം ഗോവിന്ദനെ ഷോക്ക് അടിപ്പിച്ച🤔🤔
@sujamadhusudanan1613
@sujamadhusudanan1613 Ай бұрын
കട്ടൻ ചായയും പരിപ്പ് വടയും മാറ്റി പാർട്ടിയിൽ ബിരിയാണി ആയപ്പോളെ ഇതു പ്രതീക്ഷിച്ചതാണ്
@samoommen2177
@samoommen2177 Ай бұрын
ഇപ്പോള് പണം അർത്തി ഉള്ളതു ജനത്തിൻന്ത് ദാസൻ മാർക്ക് അണ് 😂
@bindrannandanan9417
@bindrannandanan9417 Ай бұрын
മാസപ്പടി ആര്‍ത്തിയായി വരില്ല
@jayakrishnanck7758
@jayakrishnanck7758 Ай бұрын
അപ്പോൾ സത്യം പറയാനും സഖാക്കൾക്ക് അറിയാം അല്ലേ?
@surendranb5069
@surendranb5069 Ай бұрын
അമ്പലത്തിൽ പോണം പണത്തോട് ആർത്തി കുറയ്ക്കണം ഇതൊക്കെ ഏറ്റവും താഴത്തുള്ള അടിമ സഖാക്കളോടല്ല പിണറായി വിജയനോട് ആദ്യം പോയി പറയണം
@Rajivraj-qm4gw
@Rajivraj-qm4gw Ай бұрын
വാർത്ത കേട്ട മുഖ്യമന്ത്രി ഗോവിന്ദ...... ഗോവിന്ദ
@sasikumarvp9574
@sasikumarvp9574 Ай бұрын
ഇങ്ങിനെ സമ്പാദിക്കുന്ന പണം തൽക്കാലം ഗുണം ചെയ്യുമെങ്കിലും ആത്യന്തികമായി ദുഃത്തിൽ കലാശിയുമെന്ന് തിരിച്ചറിയുക സഖാക്കൾ
@NGKannur
@NGKannur Ай бұрын
ഇദ്ദേഹത്തിന്റെ മകൻ ആണ് UK യിൽ നിന്നും മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പണം ഫണ്ട്‌ ചെയ്യുന്നത് 😡
@rajuta4717
@rajuta4717 Ай бұрын
സഖാക്കൾക്കും നേതാക്കൻമാർക്കും ആർത്തിക്ക് കുറവില്ല ബൂർഷ്വാ സഖാക്കൾ
@francispo2258
@francispo2258 Ай бұрын
നിത്യജീവിതചിലവ് വർദ്ധിച്ചത് സഖാവിനും അറിവുള്ളതല്ലേ ? 🤭
@johnvipin2162
@johnvipin2162 Ай бұрын
നേതാക്കൾക്ക് ആഡംബര ജീവിതത്തോട് ആർത്തി
@manumanu1707
@manumanu1707 Ай бұрын
കുടുംബത്തിലെ പ്രശ്നത്തിന് നാട്ടുകാരെ തെറി പറയുന്നത് പോലെ 😢😢😂
@rajeev9397
@rajeev9397 Ай бұрын
ഇത് ആരാണ് പറഞ്ഞു കൊടുത്തത് എന്ന് അറിഞ്ഞാൽ കൊള്ളാം....
@gracytitus6081
@gracytitus6081 Ай бұрын
ആർത്തി ഏറ്റവും മുകളിൽനിന്ന് പക്ഷെ ആണുണ്ടോ ഒരുത്തനെങ്കിലും പറയാൻ പത്രകാരോട് പറഞ്ഞിട്ടെന്തുകാര്യം
@Unni6121
@Unni6121 Ай бұрын
ലെ പണ്ടത്തെസെക്രട്ടറി :ഇതെന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചു തന്നെയാണ് 😂
@user-lu6pe2gg7s
@user-lu6pe2gg7s Ай бұрын
താങ്കൾ ഈ പാർട്ടിയിൽ നില്കുന്നത് ജനങ്ങളെ നന്നാകാനാണോ താങ്കളുടെ കുടുംബത്തിന് കോടികൾ ഉണ്ടാകാനല്ലേ
@kadherm8498
@kadherm8498 Ай бұрын
എന്തിനാണ് പിന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അതങ്ങ് പിരിച്ചു വിട്ടാൽ പോരെ
@apnajamesbond
@apnajamesbond Ай бұрын
കണ്ണാടിയിൽ നോക്ക് ഗോവിന്ദാ അത്തരം ഒരാവർത്തി പണ്ടാരത്തെ കാണാം. ... ആദ്യം സ്വയം നന്നാവാൻ നോക്ക്, എന്നിട്ട് പ്രവർത്തകരെ കുറ്റം പറയാം...
@Rakeshrn34
@Rakeshrn34 Ай бұрын
This is absolutely correct. A family I know from Kollam are party supporters for decades. They made good money in spare parts business and bought fortuner as company car to save tax and give his wife a salary of 3 lakhs/month. He attends with his full family on any party events and make sure that everyone seen it. He’s one of thousands who used party clout to benefit themselves but I don’t think he does anything illegal except try to pay very little tax. One thing is he doesn’t have any values to be socialist or communist.
@lij496
@lij496 Ай бұрын
പിണറായിയെ മാത്രം ഉദ്ദേശിച്ച്
@syamkumark3052
@syamkumark3052 Ай бұрын
വെറും തിരുത്തൽ അപാരത.... എത്ര വട്ടം തിരുത്തിയിട്ടും തീരെ നന്നാവുന്നില്ലല്ലോ മാഷെ..
@sivantirur579
@sivantirur579 Ай бұрын
ഗോവിന്ദനെ വിശ്വസിക്കണ്ട നാളെ ചോദിച്ചാൽ പറയും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ വളച്ചോടിച്ചതാണന്ന്😅
@sijujosemathai
@sijujosemathai Ай бұрын
കറക്ട് കുറ്റവാളികൾക്ക് സംരക്ഷണവും പദവിയും പണവും അഹങ്കരവും സി പി എം ഐയിൽ ചേർന്നാൽ എല്ലാം തികഞ്ഞു പദവി ലഭിച്ചാൽ എല്ലാം കാൽ കീഴിൽ അണ് എന്നുള്ള മനോഭാവം സ്വന്തം പറമ്പിലെ തേങ്ങ എടുക്കണമെങ്കിൽ സി പി എമ്മിൻ്റെ അനുവാദം വേണം ഇപ്പോൾ ദേണ്ടെ കാപ്പ കേസിൽ ഉൾപ്പെട്ടവരെ അരോഗ്യ വകുപ്പ് മന്ത്രി വിണ ജോർജ് മാനസാന്തരപ്പെടുത്തി പാർട്ടിക്ക് ബലം കൊടുക്കാൻ കൂടെനിറുത്തി അങ്ങനെയാണെങ്കിൽ കള്ളക്കേസുണ്ടാക്കി ജയിലിലടച്ചവരെ പുറത്ത് കൊണ്ടുവാ തിരു മേയർ ആര്യ എന്താ കാണിച്ചേ യദുവിന് ജോലി കൊടുക്ക്
@sunilsunil5506
@sunilsunil5506 Ай бұрын
തുറന്ന് പറയ് സഖാവെ മാസപടി കേസ്
@user-kf8he1gq8r
@user-kf8he1gq8r Ай бұрын
ഗ്ഗോവിന്ദൻ, ആദ്യം,പിണറയ്യോട്, പിച്ച, ചട്ടിയിൽ, കയ്,ഇടരുത്, എന്ന്, പറയാൻ പറ്റില്ല,ഗോവിന്ദനും
@Openmind-on4kx
@Openmind-on4kx Ай бұрын
മറ്റുള്ള വരെ കൊന്ന് തിന്നുന്ന ഡ്രാക്കുള കൂട്ടം. നാട് നന്നാവാൻ...കമ്മ്യൂണിസം അവസാനിപ്പിക്കുക
@vijayakrn6052
@vijayakrn6052 Ай бұрын
ഏറ്റവും വലിയ ഉദാഹരണം പിണറായിയും മകളും മരുമകനും.
@Kkkkrra
@Kkkkrra Ай бұрын
കോടികൾ വാങ്ങി അരിവാൾ ചുറ്റിക നക്ഷത്രം വിറ്റ് സ്ഥാനാർഥിത്വം നൽകിയത് ആരാണ്, പേരെടുത്തു പറയാനുള്ള ചങ്കൂറ്റം ഉണ്ടോ
@aneeshna6200
@aneeshna6200 Ай бұрын
ആർത്തി ഉള്ളവരിൽ പിണു ഉണ്ടോ മാഷേ, ഉണ്ടെങ്കിൽ പേര് അങ്ങ് ഉറക്കെ പറയു
@manilalp2610
@manilalp2610 Ай бұрын
ഇയാൾ ആദ്യം നന്നാവട്ടെ
@peterjoseyyesudasan7422
@peterjoseyyesudasan7422 Ай бұрын
ഇത് മുഖ്യമന്ത്രിയോട് പറയൂ
@sandeepsasidharan5219
@sandeepsasidharan5219 Ай бұрын
100% sathyam
@sabarinathpanicker3865
@sabarinathpanicker3865 Ай бұрын
Kazhinju mone
@Rajeev-uc6jk
@Rajeev-uc6jk Ай бұрын
Abash Comrade, especially in THRISSUR district
@ratheesh4865
@ratheesh4865 Ай бұрын
അങ്ങനെ വാ തുറന്ന് ഒരു സത്യം പറഞ്ഞു
@vinilkumarkd5923
@vinilkumarkd5923 Ай бұрын
പാർട്ടി അന്വേഷണം നടത്തി നടപടി എടുക്കുമോ
@adeniumvlogklm
@adeniumvlogklm Ай бұрын
🙏🙏🙏
@SasiKumar-jx2nk
@SasiKumar-jx2nk Ай бұрын
ഇത് പിണുവിനോട് ആണന്ന് തോന്നുന്നു.😅 പണം ഉണ്ടാക്കനും ഗുണ്ടായിസം കാണിക്കാനും എന്ന് ഇപ്പോൾ എങ്കിലും സമ്മതിച്ചല്ലോ നന്നായി
@jamesjames9528
@jamesjames9528 Ай бұрын
നേതൃത്വത്തെ അനുകരിക്കുന്ന കുട്ടി സഖാക്കൾ......
@JyothishJyothi-cl6tc
@JyothishJyothi-cl6tc Ай бұрын
Correct
@pradeepkumarakgood685
@pradeepkumarakgood685 Ай бұрын
തിരുത്തു മേൽത്തട്ടിൽ നിന്നും തുടങ്ങൂ. അതിനുള്ള ആർജവം കാണിക്കൂ. കഴിയുന്നില്ലെങ്കിൽ മറ്റുള്ളവർക് വിട്ടുകൊടുക്കൂ .
@bookingwayanad3974
@bookingwayanad3974 Ай бұрын
ഇനി പലസ്തീൻ.. ജാഥ നിർത്താം ഹമസ് പ്രേമം നിർത്താം.. അമ്പലങ്ങളിൽ കയറാം.... അവസരത്തിനൊത്തു.. മാറാം.... നിങ്ങളെ ഞങ്ങൾക്ക് ശെരിക്കും മനസിലായി.... പഠിപ്പിക്കും നിങ്ങളെ ഇനീം.... അഹങ്കാരം...
@vikast7497
@vikast7497 Ай бұрын
അപ്പം ഷോക്കടിച്ചോ, അതോ തലയ്ക്കു അടികിട്ടിയോ 😄😄😄എന്തുപറ്റി
@samabraham6326
@samabraham6326 Ай бұрын
അഹങ്കാരികളെ പുറത്ത് ഇരുത്തണം
@joseabraham2951
@joseabraham2951 Ай бұрын
പണം ഇല്ലെങ്കിൽ പിണം. പണം ഉണ്ടെങ്കിൽ പിണറായി 😂😂😂😂
@jithinp1657
@jithinp1657 Ай бұрын
Yes 100%
@user-op9ld5rz2z
@user-op9ld5rz2z Ай бұрын
വിശ്വാസിക ൾക്ക് വേണ്ടി ബുദ്ധിമുട്ടണ്ടാ
@antonyg2685
@antonyg2685 Ай бұрын
""ആശാനക്ഷരമൊന്നുപിഴച്ചാൽ അമ്പതൊന്നുപിഴയ്ക്കും ശിഷ്യന് "" ആശാനെ ആദ്യം സർവ്വിസ് ചെയ്ത് ശുദ്ധമാക്കൂ mr. Govinadan ! ഈ അവസാന സമയത്തെങ്കിലും !😮😮😮
@pathanamthittakaran81
@pathanamthittakaran81 Ай бұрын
എന്ന് മറ്റൊരു ഒരു കാട്ടു കള്ളൻ
@kuriakosep.v2693
@kuriakosep.v2693 Ай бұрын
ഗോവിന്ദന് ഇപ്പോഴാണ് മനസ്സിലായത്. പിണറായിയു൦ മകളും കട്ടത് അത്യആർത്തി. മകളുടെ കമ്പനിയെ ഗോവിന്ദൻ ന്യായീകരിച്ചു.
@shanoopVk-mo4sc
@shanoopVk-mo4sc Ай бұрын
അത് സത്യം
@kvsurendran60
@kvsurendran60 Ай бұрын
നേതാക്കൾ കോടികൾ കമ്മീഷൻ. കൂലി പണി എടുത്തും ഒക്കെ അണികൾ .എന്നാലും കൂടെ കൊടി പിടിക്കും.
@sandeeppayyadakkath5743
@sandeeppayyadakkath5743 Ай бұрын
പേര് എടുത്തു പറയു.. ഗോയിന്നാട്ടാ
@AnoopKumar-nr2xd
@AnoopKumar-nr2xd Ай бұрын
ഗോവിന്ദന് ഈ കാര്യം വിജയനോട് പറയാനുള്ള ആർജ്ജവം ഉണ്ടോ ഗോവിന്ദ
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
പിടുക്ക് വെറക്കും😂
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
ഇനി താനൊന്നും ഒലത്തേണ്ടാ അടുത്ത ഇലക്ഷനിൽ ജനങ്ങൾതിരുത്തിക്കോളും😂
@gopalabykrishnan744
@gopalabykrishnan744 Ай бұрын
ആദ്യം സ്വയം നന്നാവ്,.....
@maarsunfoodproducts4831
@maarsunfoodproducts4831 Ай бұрын
അല്ലെങ്കിലും എല്ലാ കാര്യവും കമ്യൂണിസ്റ്‌കാര്ക് അവസാനം മാത്രമേ തലേ കേറുക ഉള്ളു
@wellnesskitchenp853
@wellnesskitchenp853 Ай бұрын
💯💯💯💯💯💯💯💯💯 Local secratary Branch secretary 😂😂😂😂😂
@AjithKumar-tj5es
@AjithKumar-tj5es Ай бұрын
ഇത് പിണറായി യെ ഉദ്ദേശിച്ചതാണ് പറഞ്ഞത് എന്ന് എല്ലാവർക്കു മറിയാം നേരിട്ട് പറയൂ ഗ്രോവിന്ദാ ! നേതാക്കളുടെ സാമ്പത്തിക അടിത്തറ പരിശോധിക്കാൻ തയ്യാറാകുമോ? വലിയ വർത്തമാനം പറഞ്ഞ് കോമാളി യാകരുത് ഗോവിനൻ😂😂😂😂
@pramodkumar-yy1sv
@pramodkumar-yy1sv Ай бұрын
എന്താ കോയിന്താ താൻ ഈ സത്യം പറയാൻ ഇത്ര വൈകിയത്
@Dare5
@Dare5 Ай бұрын
ഉടായിപ്പ് ജനം തിരിച്ചറിയും! 😂
@roypynadath5820
@roypynadath5820 Ай бұрын
ഇതു മുഖ്യനോടും പറയണം .
@samiae7898
@samiae7898 Ай бұрын
അതു സത്യം. എൻ്റെ വീട് nte അടുത്ത് ഉള്ള ഒരു 3 അടി വഴി കോൺക്രീറ്റ് ചെയ്തു അതിനു maximum 2 lack മതി അതിന് 5 ലക്ഷം ചിലവ് .... എന്നിട്ട് അവരുടെ ബോർഡ് മെമ്പർ ഫണ്ട് എന്ന്...😂
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 9 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН
When you discover a family secret
00:59
im_siowei
Рет қаралды 15 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 6 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 9 МЛН