Sakshyam (1995) Malayalam Full Movie | Suresh Gopi | Gouthamai |

  Рет қаралды 1,381,400

Film World

Film World

8 жыл бұрын

Name : Sakshyam
Director : Mohan
Actor : Suresh Gopi
Actress : Gouthami
Story : Cheriyan Kalpakavadi
Producer : KR Balakrishnan | Rajan Manakkalathu
Music : Johnson
Lyricist : MD Rajendran
Banner : Aksharakala
Year : 1995
Copy Right : Wilson Audios & Videos
☟ REACH US ON
Website : www.wilsonaudios.com
Facebook : / wilsonvideos
Facebook Groups : groups/wilso...
groups/16661...
☟ Channels
Malayalam Movie Club :
kzfaq.info...
Film World :
/ @filmworld9072
Wilson Jukebox:
/ @wilsonjukebox9324
Jayan Movies:
/ @jayanmovies1594
Malayalam video songs:
/ @wilsonvideosongs1572
Mohanlal Fans:
/ @moviemania2614
Malayalam Old Movies:
/ @wilsonoldmovies603
Glamour Movies:
/ @wilsonromanticmovies1832
Wilson Animation:
/ @wilsonanimation485
Movie clips:
/ @malayalammovieclub9200

Пікірлер: 494
@varshavarsha421
@varshavarsha421 Жыл бұрын
എന്റെ അച്ഛനാണ് ഈ സിനിമയുടെ അസിസ്റ്റന്റ്‌ ഡയറക്ടർ - വാസു കുലുക്കല്ലൂർ
@ThoufeeqMohammed-zw9zw
@ThoufeeqMohammed-zw9zw 4 күн бұрын
Sathyamano
@varshavarsha421
@varshavarsha421 4 күн бұрын
@@ThoufeeqMohammed-zw9zw Athe
@polartalks
@polartalks 2 жыл бұрын
2022 ൽ ആണ് കാണുന്നത്... പഴയ സിനിമകളുടെ മൂല്യം എന്താണെന്നു ഇതൊക്കെ കാണുമ്പോഴാണ് മനസ്സിലാകുന്നത്.....
@amalmohandas.t3838
@amalmohandas.t3838 2 жыл бұрын
💯
@chemmishamol2099
@chemmishamol2099 2 жыл бұрын
Crct
@sindhujose4219
@sindhujose4219 2 жыл бұрын
ഞാനും
@jalajakv3069
@jalajakv3069 2 жыл бұрын
Njn
@jaisalbabu8527
@jaisalbabu8527 2 жыл бұрын
Njanum
@Jean-yc9qk
@Jean-yc9qk 2 жыл бұрын
അപൂർവം ചിലരുടെ ജീവിതങ്ങളിൽ സംഭവിക്കുന്ന കഥ. ശുദ്ധ സ്നേഹം കാത്ത ഒരു സ്ത്രീയുടെ നിഷ്കളങ്ക ഹൃദയത്തെ വിലപേശിയ അനുഭവങ്ങൾ..ഗൗതമിയുടെ കഥാപാത്രം നന്നായി അവതരിപ്പിച്ചു മുന്നിട്ട് നിൽക്കുന്നു. വർഷങ്ങൾക്ക് മുൻപ് പിന്നീടെന്നെങ്കിലും കാണാൻ മാറ്റി വെച്ച സിനിമ 26 വർഷങ്ങൾക്ക് ശേഷം ഇന്ന് കാണാൻ ഒത്തത് തന്നെ ഭാഗ്യമായി കാണുന്നു. സ്നേഹത്തിനു മുൻപിൽ നമുക്ക് വിവേകം നഷ്ടപ്പെട്ടാൽ എത്രയോ ജീവിതങ്ങൾ വീണുടഞ്ഞ ചില്ലുപാത്രം പോലെ ആകുമെന്ന് തെളിയിച്ച കഥ സ്നേഹിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് മാർഗ്ഗനിർദേശമായിരുന്നെങ്കിൽ!
@ktreesa465
@ktreesa465 Жыл бұрын
Njanum valarey varshanghalkku munpey kaananamennu aagrahicha movie..innu kaanunnu..
@amnusandajuss5442
@amnusandajuss5442 2 жыл бұрын
നീയൊന്നു രക്ഷപെട്ടു കാണാനുള്ള കൊതികൊണ്ടാ മോളെ... അത് പറഞ്ഞു സുരേഷ് ഗോപി കണ്ണ് തുടച്ചപ്പോൾ എന്തോ മനസിന്റെ കോണിൽ ഒരു വല്ലാത്ത വിങ്ങൽ 😔
@sabeenau5002
@sabeenau5002 2 жыл бұрын
What a wonderful movie. Abinayam alla jeevikughayayirunnu suresh gobi, murali, gowthami. I like very much this movie. Super super super 👏👏👏👏👏👏😍😍😍
@meeee4417
@meeee4417 4 жыл бұрын
ഗൗതമിയുടെ അഭിനയിച്ചു തകർത്ത മലയാള സിനിമ 😍😍😍
@retheeshcku6424
@retheeshcku6424 2 жыл бұрын
Abdolutely
@gangavnairganga1124
@gangavnairganga1124 2 жыл бұрын
ഈ സിനിമ ആദ്യം ആയി ആണ് കാണുന്നെ old is gold😍
@suneersuneer6455
@suneersuneer6455 2 жыл бұрын
Yes
@sudhacliftonkavithakal189
@sudhacliftonkavithakal189 Жыл бұрын
നല്ല സിനിമ മുരളി, സുരേഷ് ഗോപി, മഞ്ചു വാര്യർ - അഭിനയ മികവിൻ്റെ വേഷപ്പകർച്ചകൾ
@ManojKumar-dr6kc
@ManojKumar-dr6kc Жыл бұрын
മോഹൻ അല്ലേ സംവിധാനം. പിന്നെ നല്ല പടം അല്ലാതെ avillallo
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
ഞാനും nice movi
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
@@sulthanmuhammed9290 നീ ഏതാ ?
@kidszone6050
@kidszone6050 2 жыл бұрын
Nice movie, watching first time.2021 il kaanunnavar undo
@praveenasunil9795
@praveenasunil9795 2 жыл бұрын
Und
@ammuelizabeth1473
@ammuelizabeth1473 2 жыл бұрын
Mee too
@muhammednoushadnoushu8592
@muhammednoushadnoushu8592 2 жыл бұрын
Me too
@jomonmj7301
@jomonmj7301 2 жыл бұрын
Njanum2021
@nadeersgamingyt6595
@nadeersgamingyt6595 2 жыл бұрын
2022
@faezvmuhammed3725
@faezvmuhammed3725 Жыл бұрын
സുരേഷ് ഗോപിയുടെ ഇതുപോലുള്ള കഥാപാത്രങ്ങൾ അല്ലേലും വേറെ ലെവൽ ആണ്.. സമ്മർ ഇൻ ബത്ലഹേമിലെ ഡെന്നിസ്.. ഇപ്പോ ഇത്..😍😍
@blackcats192
@blackcats192 Жыл бұрын
Dennis valarey nanmayulla charrectoran ith oru silent villan charrectoran...
@jinirajagopal2269
@jinirajagopal2269 2 жыл бұрын
Nostalgia 😭, മഞ്ജുവും മുരളിയും അച്ചനും മകളുമായി ജീവിക്കുകയായിരുന്നു , പത്രം സിനിമയിലും ഈ combo 👍, ആ ശാലീന സുന്ദരിയായിരുന്ന മഞ്ജുവിനെ ഇനി കാണാൻ പറ്റുമോ❤️❤️
@certified.Sociopath
@certified.Sociopath Жыл бұрын
ഇപ്പോ ജപ്പാനീസ് കിമ്മോച്ചെ സ്റ്റൈലിൽ നടക്കുവാ
@arifakamal4106
@arifakamal4106 7 ай бұрын
​@@certified.Sociopath😂😂😂😂😂
@certified.Sociopath
@certified.Sociopath 7 ай бұрын
@@arifakamal4106 chakareeee ena ഓർമയുണ്ടോ😁
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 3 күн бұрын
​@@certified.Sociopath😂😂😂😂😂😂😂
@simsaar
@simsaar 3 жыл бұрын
ജീവിതത്തിൽ സ്വാർത്ഥനായിരുന്നെങ്കിൽ നീ എന്നേ എന്റേത് മാത്രമാകുമായിരുന്നു ♥ ഉറപ്പാണ് ,അധികമാരും കാണാത്ത ഒരു SG സിനിമയാണിത്..ആരും തന്നെ അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല ..highly recommended one
3 ай бұрын
അത്രയൊക്കെ ത്യകം സഹിച്ചിട്ട്!?🤔 പിന്നെ എങ്ങിനെ കയ്യിൽ നിന്നും പോയി 🤔 കള്ള് കുടിച്ചാലും🤔 ഇല്ല... ഇത്രസ്വാർത്ഥൻ ആവില്ല.
@phenominelwomen5119
@phenominelwomen5119 2 жыл бұрын
Cinema adiyam ayit kanunnavar comment box vayikaruth, climax nde kadha parayunnavre sookshikuka
@vishnuprasad3370
@vishnuprasad3370 4 жыл бұрын
Murali sir looks like a real soldier...What an actor he is...
@lathamudapuram2317
@lathamudapuram2317 2 жыл бұрын
ശരിയാണ്. മുരളിയുടേത് തന്നെ മികച്അഭി നയം . എന്നാൽ കഥ വ തരണo മൂന്നാം തരം . End ഊഹിക്കാൻ കഴിഞ്ഞു. ഗൗതമിയക്ക് വേണ്ടി ഡബ്ബ് ചെയ്തത് തീരെ മോശം .
@priyankathomas5510
@priyankathomas5510 2 жыл бұрын
S
@saujabeegam6111
@saujabeegam6111 2 жыл бұрын
@@lathamudapuram2317 as
@chandrasekharanchottachan805
@chandrasekharanchottachan805 Жыл бұрын
@@lathamudapuram2317 . ko90
@ravis9685
@ravis9685 Жыл бұрын
​@@lathamudapuram2317 l7
@lechunarayan
@lechunarayan 4 жыл бұрын
മഞ്ജു വാര്യർ സുരേഷ് ഗോപിയുടെ മകളായിട്ട് വന്ന് പിന്നീട് ഭാര്യ ആയിട്ടും കാമുകിയായിട്ടും. പല സിനിമകളിൽ അഭിനയിച്ചു
@AmeghakAmeghak
@AmeghakAmeghak 4 жыл бұрын
സിനിമ. അല്ലാതെ ജീവിതം. അല്ല
@lechunarayan
@lechunarayan 4 жыл бұрын
Amegha.k.2016 Amegha k ഞാൻ അതിനു ഒന്നും പറഞ്ഞില്ലല്ലോ അമേഘ സിനിമയിലെ കാര്യം തന്നേ പറഞ്ഞത്
@AmeghakAmeghak
@AmeghakAmeghak 4 жыл бұрын
@@lechunarayan ok.
@harithapnair1912
@harithapnair1912 2 жыл бұрын
Mm.athe. athupole. Mammookkayude mon aayitt lalettan abhinayichu.Padayottam moviyil. But innu athu pattullallo. Dilip eduthuvalarthunna kuttiyaayi Keerthi abhinayichu. Pinneed naayikayaayi.
@amithasanjay327
@amithasanjay327 2 жыл бұрын
Meenayum angane thanne
@user-fp6ie4ik3k
@user-fp6ie4ik3k 9 ай бұрын
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ ചാലക്കുടി സുരഭിയിൽ പോയി കണ്ട സിനിമ 🥰🥰🥰
@revathyashok8406
@revathyashok8406 5 жыл бұрын
Supr movie....ippol ighane ulla filim onnm kittunnilla ....
@AthulMohan0555
@AthulMohan0555 3 жыл бұрын
സുരേഷേട്ടൻ ❤️
@Golden4309
@Golden4309 2 жыл бұрын
Sunny വിളിക്കുമ്പോൾ സൂസന്ന വരണം, സ്നേഹിക്കണം .. Sunny വേണ്ടന്ന് വെക്കുമ്പോൾ സൂസന്ന അത് അനുസരിക്കണം, എല്ലാം മറക്കണം.. ഇത് എന്ത് തരം സ്നേഹമാണ് ⁉️
@athulyamohanan6955
@athulyamohanan6955 2 жыл бұрын
Athanu ipo lokathu nadakunath🥺
@Rimk942
@Rimk942 2 жыл бұрын
Correct. Sunny bad character
@imzareng8587
@imzareng8587 Жыл бұрын
Swarthatha.
@MM-tq7kp
@MM-tq7kp 4 жыл бұрын
Murali Chettan Kalakki 😍😍😍😎😎😎😍😍😍
@iamarider777
@iamarider777 3 жыл бұрын
2021 kaanunnavar endo?
@GEONNIE
@GEONNIE 3 жыл бұрын
Yes
@user-iu8tb2nw7i
@user-iu8tb2nw7i 3 жыл бұрын
Yes
@zafaraliah9218
@zafaraliah9218 2 жыл бұрын
Gouthami... She very nice acting...😍✌️👍
@bobmarly0094
@bobmarly0094 5 жыл бұрын
പുല്ല്ലുടെ നടക്കുമ്പോൾ ശുസിന്റെ സൗണ്ട് കേൾക്കുന്നു
@rajibiju8156
@rajibiju8156 2 жыл бұрын
മുരളിയോട് സഹതാപം.. എത്ര ന്യായീകരിച്ചാലും.. രണ്ടുപേരും മുരളിയോട് തെറ്റാണ് ചെയ്തത്.
@lathaichandran2487
@lathaichandran2487 2 жыл бұрын
ആദ്യ മായി കാണുന്നു ഈ 2022 ൽ വളരെ നല്ല മൂവി 👌👌👍🏼👍🏼
@ourprettyzain7905
@ourprettyzain7905 2 жыл бұрын
Me watching today... Very nice
@dilshaharis8364
@dilshaharis8364 2 жыл бұрын
മുരളി ഒരു നല്ല നടൻ തന്നെ.....
@rejithrv8652
@rejithrv8652 8 жыл бұрын
good movie... Good performances by Murali,Gauthami and Suresh Gopi
@devaanay9847
@devaanay9847 5 жыл бұрын
Good.movi.....👍
@veenavasudev3193
@veenavasudev3193 4 жыл бұрын
Nice movie, 2020 ll kanunnavarondo....
@ggggggg1099
@ggggggg1099 Жыл бұрын
തെറ്റുകളെ കാലം നിലനിർത്തില്ല. പാപഭാരവും വഹിച്ചുള്ള ജീവിതത്തേക്കാൾ ഉത്തമം മരണം 😰😰😰
@rubybenny1394
@rubybenny1394 9 ай бұрын
Hrdhayathe thotta movie ❤👍
@AnishAAni-pw6ns
@AnishAAni-pw6ns 2 жыл бұрын
SG.......... EVERGREEN HERO MUTH ANU
@mahin4917
@mahin4917 2 жыл бұрын
സംഗ്രഹം : അല്ലെങ്കിലും പ്രേമിച്ച പെണ്ണിനെ വിട്ട് കൊടുത്താൽ അത് എല്ലാ കാലവും നമ്മളെ വേട്ടയാടും..
@Freedom-qs9kl
@Freedom-qs9kl Жыл бұрын
ഒരിക്കലും ജീവിതത്തിൽ സമാധാനം കിട്ടില്ല.
@shaheen.s1710
@shaheen.s1710 27 күн бұрын
മുരളി എന്ന മനുഷ്യൻ 🙏🙏🙏എനിക്ക് ഏറ്റവും ഇഷ്ടം ആയിരുന്നു 🌹നല്ല അഭിനയം അല്ലെ 🙏
@aneesvarghese8205
@aneesvarghese8205 2 жыл бұрын
Murali ,sureshgopi not use malayalam industry.good movie excellent script.good background music
@sajanahak5982
@sajanahak5982 4 жыл бұрын
Super filim 👍
@SK-rs2zt
@SK-rs2zt 4 жыл бұрын
ഒരു നല്ല കുടുംബ ചിത്രം
@90daypscchallenger87
@90daypscchallenger87 2 жыл бұрын
സുരേഷ് ഗോപി.. മുരളി... ആ ലേഡി...last എന്താ.. Acting 😍😍
@Vijishakvijayan
@Vijishakvijayan 2 жыл бұрын
Gauthami
@MultiManugeorge
@MultiManugeorge Жыл бұрын
Must watch movie,Murali sir❤️‍🔥😢
@gemmajoseph7541
@gemmajoseph7541 2 жыл бұрын
Beautiful movie 😢❤️
@anzentertainments9872
@anzentertainments9872 Жыл бұрын
2023 ൽ ആദ്യം ഞാൻ 😊😍
@rakeshthuluchery9237
@rakeshthuluchery9237 5 жыл бұрын
muralii what a perfomancee ohhhhhh.great actor.
@babeeshkaladi
@babeeshkaladi 7 күн бұрын
ഗൗതമിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന്. SG, മുരളി ഒക്കെ ഗംഭീരം എന്ന് പറഞ്ഞ കുറയും. മഞ്ജു വാര്യരുടെ ഫസ്റ്റ് മൂവി നല്ലൊരു തുടക്കം തന്നെ. ചെറിയാൻ കൽപകവാടിയുടെ മികച്ച തിരക്കഥ, മോഹൻ സാറിന്റെ മികച്ച സിനിമകളിൽ ഒന്ന്.ജോൺസൺ മാഷിന്റെ മനോഹരമായ പാട്ടുകൾ ❤️
@jibingeorge4849
@jibingeorge4849 3 жыл бұрын
Murali sir❤
@abe523
@abe523 2 жыл бұрын
അടിപൊളി cinema 🎥 അണ്
@marysaify9660
@marysaify9660 Жыл бұрын
ആദ്യമായി കാണുകയാണ്. It's emotional
@anniejoshy2189
@anniejoshy2189 2 жыл бұрын
സൂപ്പർ ❤
@gameryt5710
@gameryt5710 4 жыл бұрын
njan veendum kanunnu.
@remyajayadeep1300
@remyajayadeep1300 3 жыл бұрын
Super movie...oru padu thavana kandu....super performance by suresh gopi....murali...gauthami....
@sreerajvs1955
@sreerajvs1955 3 жыл бұрын
മഞ്ജു വാര്യരുടെ ആദ്യത്തെ സിനിമ.രണ്ടാമത്തേത് സല്ലാപം.
@sudheeshsudhi8581
@sudheeshsudhi8581 2 жыл бұрын
Njanum അറിഞ്ഞത്,ഒന്നും ഒന്നും മുന്നിൽ മഞ്ജു ചേച്ചി പറഞ്ഞപ്പോൾ ആണ് അതുവരെ ഞാൻ വിചാരിച്ചത് സലാപം aananna
@lavulavu9939
@lavulavu9939 4 жыл бұрын
njan adyamayan e movie kanune... nice..
@subaibak9670
@subaibak9670 4 жыл бұрын
Njanum but kandappol vallathe aganttt ishttapettu😊😊😊
@eldhosekc4593
@eldhosekc4593 5 жыл бұрын
Oh my God what a greate Film..
@sreejithsreejith1941
@sreejithsreejith1941 3 жыл бұрын
2021 il kaanunnu👍
@shaminashami7731
@shaminashami7731 4 жыл бұрын
മനോഹരമായ സിനിമ 💞
@vijis9295
@vijis9295 3 жыл бұрын
Hats off Murali gauthami
@unknowngirl74
@unknowngirl74 2 жыл бұрын
Super movie... Innathe kaalathu ithupoleyokkeyulla padam undo
@AamiRajaHadi
@AamiRajaHadi Жыл бұрын
2023ൽ കാണുന്നവരുണ്ടോ guyZzz🤩❣️
@Leo19rash
@Leo19rash 2 жыл бұрын
Murali has played a very complex character very well
@theekudukka1410
@theekudukka1410 2 жыл бұрын
2022 il kaanunnavar undo January 2….
@nahyannabhan9971
@nahyannabhan9971 2 жыл бұрын
2022 aadyaamaayi ee padam kaanunnavarundoo.. Enneppole..
@shabnavlog8484
@shabnavlog8484 2 жыл бұрын
Und
@seenathseena5705
@seenathseena5705 2 жыл бұрын
Und
@daicylatheesh1168
@daicylatheesh1168 5 ай бұрын
2024 ഫെബ്രുവരി..8ന് കാണുന്നു ❤️ed it..
@user-jf5jt3jk1y
@user-jf5jt3jk1y 22 күн бұрын
😊L​@@seenathseena5705
@renuka8728
@renuka8728 3 жыл бұрын
Memorable film
@jayakumarvijayan2179
@jayakumarvijayan2179 2 жыл бұрын
What a movie..... ഒരു നൊമ്പരം 😔
@deepudeepz2737
@deepudeepz2737 2 жыл бұрын
നല്ലൊരു സിനിമ... ❤❤
@zeena9754
@zeena9754 2 жыл бұрын
സംഭാഷണങ്ങൾ കുറവുള്ള സിനിമ. വേരി ഗുഡ്. എനിക്ക് ഇഷ്ടമുള്ള നടൻമാർ
@sujukumaran4090
@sujukumaran4090 2 жыл бұрын
Comment nokki kanunnavarod good movie kandolu
@uthamansnm6182
@uthamansnm6182 4 жыл бұрын
Good movie
@Music-ij8nd
@Music-ij8nd 3 жыл бұрын
ഗൗതമി 💞💞💕
@monishp5536
@monishp5536 2 жыл бұрын
Adipoli cinema
@soumyasiji9838
@soumyasiji9838 3 жыл бұрын
Super movie
@mayanair82
@mayanair82 2 жыл бұрын
A nice movie. Truelove
@ruchiyerumpachakam5739
@ruchiyerumpachakam5739 2 жыл бұрын
പഴയ സിനിമ ഇഷ്ടം
@rsfr1164
@rsfr1164 Жыл бұрын
2023 il kanunnavar undo
@silpablesson2893
@silpablesson2893 2 жыл бұрын
When I came to know that it's a movie related to military nurses ..I was delighted to see the movie..but when I saw the part referring to the general behavior of nurses (53.0)..I deeply regret seeing this movie..how can someone question the morale of women working in the forces ...in such a shameful manner..where is the value of their hardwork and the respect they earned all these years🙏
@jissysusan5936
@jissysusan5936 2 жыл бұрын
I also feel the same..movie is good, but degrading women and nurses ..
@sreejagopinath244
@sreejagopinath244 2 жыл бұрын
As a nurse, I also felt same.Unfortunately in most of the malayalam movies nurses are degraded...don't know why
@anithak9550
@anithak9550 2 жыл бұрын
True I do agree that...
@dreamslight8600
@dreamslight8600 Жыл бұрын
Yes
@ambikavikas5131
@ambikavikas5131 3 жыл бұрын
സൂപ്പർ 👌👌
@noufalsherry9736
@noufalsherry9736 2 жыл бұрын
Super movie.......👌😊
@devu211
@devu211 2 жыл бұрын
2022 ൽ ഇതു ആദിയമായി കാണുകയാ സൂപ്പർ move
@swaminathan1372
@swaminathan1372 4 жыл бұрын
നല്ല ചിത്രം... 7-7-2020 ൽ കാണുന്നു....
@princeluckose3196
@princeluckose3196 4 жыл бұрын
21-7-2020
@whitewolf12632
@whitewolf12632 4 жыл бұрын
22-7-2020
@reshmaaaaaassss4789
@reshmaaaaaassss4789 2 жыл бұрын
20/12/2021
@seenathseena5705
@seenathseena5705 2 жыл бұрын
10..3..2022
@alexamathew
@alexamathew Жыл бұрын
16/7/2022
@stephywilson5012
@stephywilson5012 2 жыл бұрын
Supr story
@binduat4110
@binduat4110 3 жыл бұрын
Super.
@thejonithsreja8505
@thejonithsreja8505 2 жыл бұрын
Manjunte adya cinema kanan vanna njan😊
@anuammu1797
@anuammu1797 4 жыл бұрын
super
@shobindas8778
@shobindas8778 2 жыл бұрын
Nice movie❤️❤️
@blackcats192
@blackcats192 4 жыл бұрын
climaxil murali diary eduth chitayilot idunna seen ayalude ullile nanma atratholamenn kanich thannu swantam makal alla ennarinnitum ath aa makal ariyaruth enna nirbandam👌🏻👌🏻👌🏻
@samjohn9061
@samjohn9061 Жыл бұрын
Super ending ! ! !
@dreamslight8600
@dreamslight8600 Жыл бұрын
👌👌
@anasvadakkeveettil1579
@anasvadakkeveettil1579 4 жыл бұрын
Super
@noushadiraninsiranins7473
@noushadiraninsiranins7473 7 жыл бұрын
good movie
@SurajInd89
@SurajInd89 Жыл бұрын
കൊച്ച് സുരേഷ് ഗോപിയുടേതാണ്. ഇനി സിനിമ കണ്ടോളൂ..
@vinayaponnu3452
@vinayaponnu3452 3 жыл бұрын
Manju chechi super
@RajiPp-jm1td
@RajiPp-jm1td 4 ай бұрын
2024 kaanunnavar undo
@geeshmam3668
@geeshmam3668 2 жыл бұрын
Wonderful movie
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 2 жыл бұрын
നല്ലൊരു കുടുംബചിത്രം പക്ഷേ ആരും ശ്രദ്ധിക്കപ്പെട്ടാതെ പോയി
@sobhavs1867
@sobhavs1867 4 ай бұрын
Ningal sradhikathathavum ...around 1996 il njan ee padam dooradarshan il Sunday kandathaa..ennum oru nombaram...
@raheenasudhiraboobacker9373
@raheenasudhiraboobacker9373 2 жыл бұрын
26..12..2021. സൂപ്പർ സിനിമ
@arworld3918
@arworld3918 2 жыл бұрын
2022el kanunavar undo
@renjunair8528
@renjunair8528 2 жыл бұрын
മനോഹരമായ സിനിമ 😍😍20/12/2021
@amalmohandas.t3838
@amalmohandas.t3838 2 жыл бұрын
💯
@aseemaseem350
@aseemaseem350 2 жыл бұрын
Supar move
@agasthya293
@agasthya293 2 жыл бұрын
Adipoli padam
@spider492
@spider492 2 жыл бұрын
കഥയും കഥാപാത്രങ്ങളും ഗംഭീരം.സംഭാഷണങ്ങളിൽ കുറച്ചു സ്വാഭാവികത വേണമായിരുന്നു.
@blackcats192
@blackcats192 2 жыл бұрын
Suresh gopi motham rajetan Susanna Susanna rajetan..
@chandrabosenimisha7440
@chandrabosenimisha7440 2 жыл бұрын
murali ,venu nagavalli ent nalla actors ayirunu sarikum avareyoke mis cheyunu
@sreekkutyy2421
@sreekkutyy2421 2 жыл бұрын
2021....nattapathira
@mlakshmi1993
@mlakshmi1993 Жыл бұрын
So real story muraliettan acting ennu paranjal ithanu athinu munnil sureshettan onnumalla sureshettan ennalla laalettanum mammukayum polum onnumalla gouthamichechi,annie chechi,manju chechi ellarum nalla actress anu
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 2 жыл бұрын
ഗൗതമി ചേച്ചിക്ക് ശബ്ദം കൊടുത്തത് ആനന്ദവല്ലി ചേച്ചിയാണ്
@Deedrops185
@Deedrops185 4 жыл бұрын
I remember sitting in some theater in Alappuzha when I was 7 years old...
@remyajayadeep1300
@remyajayadeep1300 3 жыл бұрын
Suresh gopi vintage films katta fan anu😍😍😍😍😍ee film orupadu ishttayi....ethra nannayi anu perform cheythirikunne😍😍😍😍really nice movie
@nishaasanthosh1923
@nishaasanthosh1923 Жыл бұрын
ഈ സിനിമയിൽ ശരിക്കും വില്ലൻ മദ്യം ആണ്.😢
@asia6474
@asia6474 9 ай бұрын
മദ്യം ഒരിക്കലും കഴിക്കരുത് അതിനേക്കാൾ നല്ലത് കഞ്ചാവ് ആണ്
@amalajoshy9604
@amalajoshy9604 2 жыл бұрын
2022 il frst time watching
@ananyaprasad159
@ananyaprasad159 4 жыл бұрын
Good film👍
@vineeshabalaravi3386
@vineeshabalaravi3386 2 жыл бұрын
super movie
Samooham | Full Malayalam Movie
2:24:09
Malayalam Classics
Рет қаралды 651 М.
Kanmadam | Mohanlal, Manju Warrier, Lal - Full Movie
2:42:10
Movie Reels
Рет қаралды 636 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 6 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
Yaadhavam | Malayalam Super Hit Full Movie | Suresh Gopi
2:17:53
Millennium Cinemas
Рет қаралды 965 М.
Aayiram Naavulla Ananthan Malayalam Movie | Mammootty | Murali | Gauthami
2:25:15
Malayalam Full Movies
Рет қаралды 560 М.
PARAMPARA | Malayalam Full Movie | Mammootty , Suresh Gopi & Sumalatha
1:51:56
Millennium Cinemas
Рет қаралды 763 М.
Sanmanassullavarkku Samadhanam Malayalam Full Movie High Quality
2:12:43
Musiczonemovies
Рет қаралды 2,7 МЛН
Malayalam Full Movie - Madambi - Mohanlal,Kavya Madhavan Malayalam Movie  Releases
2:19:18
Latest Malayalam Movie
Рет қаралды 3,5 МЛН
I only teach well, why am I a victim
0:42
TEO FRANCISKO
Рет қаралды 10 МЛН
POV Anger is popular, but fear.. | Inside Out 2
0:36
CAT-N-TOON
Рет қаралды 20 МЛН