No video

വീടുപണി 40 ദിവസംകൊണ്ട് തീർക്കാം...800 sqft വെറും 10 ലക്ഷത്തിന് - metal & cement bord house

  Рет қаралды 65,141

DECOART DESIGN

DECOART DESIGN

Күн бұрын

Helo സുഹൃത്തുക്കളെ steel structure ഉം cement bordum ഉപയോഗിച്ചുള്ള വീട് nirmana രീതിയാണ് പരിചയപ്പെടുത്തുന്നത് .
for more details contact:
Thiruvathira Engineering works
puthur, Trissur
+91 9946370636
+91 8593889288
Query solved :
what is budget home
how can make budget house
steel house
low cost home
low cost home design
cement bord home
Advantage of steel home
where will possible budget home
veed
veedupani
budget friendly house
fastest way of home construction
veedu design
10 lakh home
easy way to make a home
why low budget home
process of home building
cost of a home
credits:
,............
Song: Ikson - New Day (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link: • Ikson - New Day (Vlog No Copyright Mu...
#decoartdesign #budgethome #easyhomemadഉപയോഗിനിർമാണ

Пікірлер: 60
@godzon1034
@godzon1034 10 ай бұрын
ഇതുപോലെത്തെ വീടുകൾ സാധാരണകാർക്ക് വളരെയധികം ആശ്വാസകരമാണ് 👌👌👌
@levahomelifts6563
@levahomelifts6563 10 ай бұрын
Always use galvanized steel. Wherever welding comes rusting possibilities are more. Moreover board joints will be cracked after some time. Is there any solution for that?
@AshleyThomas144
@AshleyThomas144 8 ай бұрын
I think , whatever they do, crack cannot be avoided. Only way is to avoid board to board connection.
@jiburaj1314
@jiburaj1314 9 ай бұрын
സ്ക്വയർ ഫീറ്റ് ഒരു 500,600 രൂപ ഒക്കെ ആണെങ്കിൽ വലിയ തരക്കേടില്ല
@rarish5554
@rarish5554 18 күн бұрын
Where is the horizontal support for wall channels ?
@Thomasmj-jm4in
@Thomasmj-jm4in 10 ай бұрын
ഇത് വെറും വർത്തമാനം ആണ് ഞാൻ കഴിഞ്ഞ 6 മാസം മുബ് ഇങ്ങനെ ഒരു വാർത്ത കണ്ട് വിളിച്ചു എന്നാൽ അവരുടെ പ്രതികരണo നനഞ്ഞ കടലാസ് പൊലെ ആയിരിന്നു ഞാൻ പിന്നെ അത് ഉപേക്ഷിക്കെണ്ടിവന്നു.
@juliejustin8682
@juliejustin8682 10 ай бұрын
I have had thesame experience
@praveenfrancis1506
@praveenfrancis1506 9 ай бұрын
Yes same here ഞാൻ upstair ഇൽ 450 square feet ചെയ്യാൻ 9lac ചോദിച്ചു
@mayachandrathil
@mayachandrathil 9 ай бұрын
ശരിയാണ് .....
@yoosafalipa31
@yoosafalipa31 6 ай бұрын
They told sqf 1200₹ then come 9lk something​@@praveenfrancis1506
@user0105nb
@user0105nb 2 ай бұрын
yes evanmarellam. chummaa kona adi matravanu anubhavam guru
@user-gx6vo9pj8b
@user-gx6vo9pj8b 10 ай бұрын
Very good concept . Law cost and good finishing
@malluadventure8477
@malluadventure8477 10 ай бұрын
Wow 👌 idhu kolaalo
@jn5193
@jn5193 2 ай бұрын
May be to get attention in youtube.
@MRETALK
@MRETALK 10 ай бұрын
ഈ സിസ്റ്റം മുകളിലേക്ക് എടുക്കുമ്പോൾ ചെയ്യാൻ കഴിയുമോ?
@unnikrishnanmenon4178
@unnikrishnanmenon4178 6 ай бұрын
Is this comming under the category of temporary structure and for discounts and concessions in licence????
@jerinkj9654
@jerinkj9654 4 ай бұрын
ഹോംതിയേറ്റർ പാട്ടു വെച്ചാൽ വീട് വിറക്കുമോ ചേട്ടാ ❤
@sumeshjohn-ms9en
@sumeshjohn-ms9en 10 ай бұрын
Beautiful House
@Salampk08
@Salampk08 10 ай бұрын
ഇടയ്ക്ക് വെക്കുന്ന പൈപ്പുകൾ തുരുമ്പ് വരില്ലേ?
@decoartdesign
@decoartdesign 10 ай бұрын
Quality urappuvaruthuka
@malluadventure8477
@malluadventure8477 10 ай бұрын
No athu primer & paint cheyydhu so it will be rust free
@JMlabs
@JMlabs 10 ай бұрын
engane oke parayum. sherikm welding point ill oke thurumb eerpam ulla sthalath varum. pinne primar oke pipe nte outside anu alkar adikkunne. ullil thurumb kerum. but overall it will last some decade of taken care of
@ashokkumarpv3477
@ashokkumarpv3477 2 ай бұрын
ഈ വീട്ടീന് വലിയ ഉറപ്പ് ഉണ്ടാകുകയില്ല... നമ്മൾ സാധാരണ രീതിയിൽ വീട് ചെയ്യുന്നതാണ് നല്ലത്...#
@DdHv-my3ji
@DdHv-my3ji 10 ай бұрын
നിങ്ങളുടെ വീടിന്റെ സീലിങ് ഒരു വീടിയോ വേണം
@askarkwt8471
@askarkwt8471 10 ай бұрын
മാഫി. ഫായിത
@Shemi-y1g
@Shemi-y1g 8 күн бұрын
ചൂട് കൂടുതൽ അല്ലേ
@eajas
@eajas 10 ай бұрын
Ee kashinu blocko allenkil kattayo upayokich veedu panithoode🤔pretheyekich puller okke ulla veedanenkil ithinte karyam pettennu thherumanam aakum😂gulfil okke room saprate cheyyan ithu madhi
@AshleyThomas144
@AshleyThomas144 8 ай бұрын
puller means???
@eajas
@eajas 8 ай бұрын
@@AshleyThomas144 children's
@AshleyThomas144
@AshleyThomas144 8 ай бұрын
@@eajas oh ok, manasilaayi. Yah, u are right
@Mkd_reels
@Mkd_reels 6 ай бұрын
😂😂😂
@murali7840
@murali7840 8 ай бұрын
ഇപ്പോൾ സ്‌ക്വയർ ഫീറ്റിന് റേറ്റ് എത്രയാണ് ?
@kuruvillatitus9083
@kuruvillatitus9083 3 ай бұрын
Don't do. Crack develop in future. Can't provide safe windows
@jackfruitjanko
@jackfruitjanko 3 ай бұрын
ഭിത്തി ചെണ്ട പോലെ ശബ്ദം ഉണ്ടാക്കും. വീട് എന്ന് പറയാൻ പറ്റില്ല. "വീട് ന്റെ model "
@antonyscrazyworld7854
@antonyscrazyworld7854 10 ай бұрын
Valum thalayilathe
@mathewperumbil6592
@mathewperumbil6592 17 күн бұрын
ഈ വീട് 10 വർഷത്തേക്കു മാത്രം!
@arjun.m.s1419
@arjun.m.s1419 Ай бұрын
കാണുമ്പോൾ ഉള്ള ഭംഗി മാത്രമേ ഉള്ളു, ഭിത്തിയൊന്നും ഒട്ടും സേഫ് അല്ല ഒരു ചെറിയ തട്ടലിൽ പൊളിയുന്ന ഷീറ്റാണ് വീ ബോർഡ്‌
@surendrans4681
@surendrans4681 9 ай бұрын
E vedu kanan pattumo
@surendrans4681
@surendrans4681 9 ай бұрын
Condact number venam
@decoartdesign
@decoartdesign 9 ай бұрын
Number il vilikku description nil
@axxoaxx288
@axxoaxx288 5 ай бұрын
Whatsappil no response kodutha number il..
@jiburaj1314
@jiburaj1314 9 ай бұрын
സഹോദരാ സ്ക്വയർ ഫീറ്റ് 1200 രൂപ നൽകിയാൽ നോർമൽ വീട് നന്നായി പണിയാമല്ലോ പിന്നെ നമ്മൾ എന്തിനാ ഈ വെറുതെ 1200 രൂപ കൊടുത്ത് കളിവീട് പണിയുന്നു
@decoartdesign
@decoartdesign 9 ай бұрын
Thara paniyan budhimuttulla sthalangalilum ithu same cost
@manojmarutifronx
@manojmarutifronx 2 ай бұрын
1200 രൂപക്ക് സദരണ വീട് തീരില്ല
@ManuLeo.
@ManuLeo. Ай бұрын
​@@manojmarutifronxതീരും
@askarali475
@askarali475 10 ай бұрын
ആട്ടിൻ കൂടാണൊ 😂
@decoartdesign
@decoartdesign 10 ай бұрын
800 sqft attinkoodo🥹
@AyishaLatheef-oj4ub
@AyishaLatheef-oj4ub 10 ай бұрын
​@@decoartdesign adinte fam ayirikkum udheshichath
@ajithpv2144
@ajithpv2144 10 ай бұрын
കാലം മാറി ബ്രോ, ഇപ്പോഴും പഴയ കാലത്ത് സഞ്ചരിച്ചാൽ പുതിയ രീതികളൊന്നും മനസ്സിലാവില്ല
@godzon1034
@godzon1034 10 ай бұрын
ഒരു കോടീശ്വരൻ വന്നിരിക്കുന്നു 😀😀
@anasameer7118
@anasameer7118 10 ай бұрын
Paavangalkk ithoru kottaaram aan broo.....
@axxoaxx288
@axxoaxx288 5 ай бұрын
No response on WhatsApp number from this person
@annanbabu
@annanbabu 2 ай бұрын
ഉഡായിപ്പും കൊണ്ട് ഇറങ്ങിക്കോളും...
@rasheedchalisserychalisser6767
@rasheedchalisserychalisser6767 10 ай бұрын
ഇത് അതികം നിക്കില്ല
@axxoaxx288
@axxoaxx288 5 ай бұрын
ningalku anubavam undo. chumma thallalle. puram rajyangalil ingame okke thanneyaanu veedu kayatunnathu.
@niya143
@niya143 4 ай бұрын
ആര് പറഞ്ഞു
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
UNO!
00:18
БРУНО
Рет қаралды 4,8 МЛН
Roof Talks | Products | V Board
16:47
Roof Talks
Рет қаралды 26 М.
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН